ന​വ​ജാ​ത​ശി​ശു​വി​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു; കു​ഞ്ഞ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍; ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത് ഓ​ക്‌​സി​ജ​ന്‍റെ സ​ഹാ​യ​ത്താൽ

ഗാ​ന്ധി​ന​ഗ​ര്‍: പ്ര​സ​വ​ശേ​ഷം ബ​ക്ക​റ്റി​ല്‍ ഉ​പേ​ക്ഷി​ച്ച ന​വ​ജാ​ത ശി​ശു​വി​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ഓ​ക്‌​സി​ജ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു കു​ഞ്ഞി​ന്‍റെ ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​ത്. 32 ആ​ഴ്ച മാ​ത്രം പ്രാ​യ​മാ​യ കു​ട്ടി​ക്ക് 1.300 ഗ്രാം ​തു​ക്കം മാ​ത്ര​മേ​യു​ള്ളു​വെ​ന്നും ഐ​സി​എ​ച്ച് സൂ​പ്ര​ണ്ട് ഡോ. ​കെ.​പി. ജ​യ​പ്ര​കാ​ശ് പ​റ​ഞ്ഞു. ചെ​ങ്ങ​ന്നൂ​ര്‍ കോ​ട്ട സ്വ​ദേ​ശി​നി​യാ​ണു വീ​ട്ടി​ല്‍​വ​ച്ചു പ്ര​സ​വി​ച്ച​ശേ​ഷം ശി​ശു​വി​നെ ശു​ചി​മു​റി​യി​ലെ ബ​ക്ക​റ്റി​ല്‍ ഇ​ട്ട​ത്. അ​തി​നു​ശേ​ഷം അ​മി​ത ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്നു ചെ​ങ്ങ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചേ​ശേ​ഷം യു​വ​തി ഡോ​ക്ട​ര്‍​മാ​രോ​ടു പ​റ​ഞ്ഞ​തു പ്ര​സ​വ​ശേ​ഷം കു​ഞ്ഞു മ​ര​ണ​പ്പെ​ട്ട​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് കു​ഴി​ച്ചി​ട്ടെ​ന്നാ​യി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മൂ​ത്ത​മ​ക​ന്‍ പ​റ​ഞ്ഞ​ത് ശു​ചി​മു​റി​യി​ലെ ബ​ക്ക​റ്റി​ല്‍ ഉ​ണ്ടെ​ന്നാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ലും ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മ​റ്റി അ​ധി​കൃ​ത​രെ​യും വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സി​ല്‍ വി​വ​രം ല​ഭി​ച്ച ഉ​ട​ന്‍ എ​സ്എ​ച്ച്ഒ വി​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള…

Read More

ദിയമോളെ സമ്മതിച്ചു..! കി​ണ​റ്റി​ൽ വീ​ണ ര​ണ്ടു വ​യ​സു​കാ​ര​ൻ അ​നു​ജ​നെ എട്ടുവയസുകാരി രക്ഷിച്ചു

മാ​ങ്കാം​കു​ഴി: കി​ണ​റ്റി​ൽ വീ​ണ ര​ണ്ടു വ​യ​സു​കാ​ര​ൻ അ​നു​ജ​നെ എ​ട്ടു വ​യ​സു​കാ​രി​യാ​യ സ​ഹോ​ദ​രി കി​ണ​റ്റി​ൽ നി​ന്നു സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ചു. മാ​വേ​ലി​ക്ക​ര മാ​ങ്കാം​കു​ഴി ക​ല്ലി​ത്തു​ണ്ടം പ​റ​ങ്കാ കൂ​ട്ട​ത്തി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ഇ​വാ​നെ​യാ​ണ് (അ​ക്കു -02) മൂ​ത്ത സ​ഹോ​ദ​രി ദി​യ ഫാ​ത്തി​മ (08) അ​തിസാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ച​ത്.ദി​യ വെ​ട്ടി​യാ​ർ ഇ​ര​ട്ട പ​ള്ളി​ക്കൂ​ടം സ്കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പാ​ത്രം ക​ഴു​കു​ക​യാ​യി​രു​ന്നു അ​മ്മ ഷാ​ജി​ല, ഉ​ണ​ങ്ങി​യ തു​ണി എ​ടു​ക്കു​ക​യാ​യി​രു​ന്ന ഇ​വാ​ന്‍റെ മൂ​ത്ത സ​ഹോ​ദ​രി​മാ​രാ​യ ദി​യ ഫാ​ത്തി​മ, ദു​നി​യ ഫാ​ത്തി​മ (07) എ​ന്നി​വ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ചാ​ണ് ഇ​രു​മ്പു ഗ്രി​ൽ ഉ​പ​യോ​ഗി​ച്ച് അ​ട​ച്ചി​രു​ന്ന കി​ണ​റി​നു മു​ക​ളി​ലേ​ക്കു ഇ​വാ​ൻ ക​യ​റി​യ​ത്. തു​രു​മ്പി​ച്ച ഗ്രി​ല്ലി​ന്‍റെ മ​ധ്യ​ഭാ​ഗം ത​ക​ർ​ന്നു വീ​ഴു​ക​യും ഇ​വാ​ൻ 20 അ​ടി​യി​ലേ​റെ താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലേ​ക്കു വീ​ഴു​ക​യു​മാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ ദി​യ കി​ണ​റ്റി​നു​ള്ളി​ൽ മോ​ട്ടോറു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള പൈ​പ്പി​ലൂ​ടെ ഊ​ർ​ന്നിറ​ങ്ങി കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ൽ കി​ട​ന്ന അ​നു​ജ​നെ…

Read More

‘പൊ​ൻ​തേ​രോ​ട്ടം’’ സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡിൽ; പ​വ​ന് വി​ല 45,000 രൂ​പ

സീ​മ മോ​ഹ​ന്‍​ലാ​ല്‍കൊ​ച്ചി: കു​തി​ച്ചു​യ​ർ​ന്ന് സ്വ​ര്‍​ണ​വി​ല. ഗ്രാ​മി​ന് 95 രൂ​പ​യും പ​വ​ന് 760 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് ഗ്രാ​മി​ന് 5,625 രൂ​പ​യും പ​വ​ന് 45,000 രൂ​പ​യു​മാ​യി. സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡാ​ണി​ത്. മാ​ര്‍​ച്ച് 18നും ​ഏ​പ്രി​ല്‍ നാ​ലി​നും ഗ്രാ​മി​ന് 5,530 രൂ​പ​യാ​യി​രു​ന്നു. ഈ ​റി​ക്കാ​ര്‍​ഡാ​ണ് ഇ​ന്ന് മ​റി​ക​ട​ന്നി​രി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ വി​ല 2022 ഡോ​ള​റും രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 82.10 ലു​മാ​ണ്. നി​ല​വി​ല്‍ സ്വ​ര്‍​ണം 2021 ഡോ​ള​റി​ലാ​ണ്. 24 കാ​ര​റ്റ് ത​ങ്ക​ത്തി​ന്‍റെ ബാ​ങ്ക് നി​ര​ക്ക് കി​ലോ​ഗ്രാ​മി​ന് 62 ല​ക്ഷ​ത്തി​ന​ടു​ത്താ​ണ്.അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ വി​ല നേ​രി​യ തോ​തി​ല്‍ കു​റ​ഞ്ഞ​പ്പോ​ള്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കേ​ന്ദ്ര ബാ​ങ്കു​ക​ളും വ​ന്‍​കി​ട നി​ക്ഷേ​പ​ക​രും സ്വ​ര്‍​ണം വാ​ങ്ങി കൂ​ട്ടു​ക​യും ചെ​യ്ത​തോ​ടെ സ്വ​ര്‍​ണ വി​ല വ​ലി​യ തോ​തി​ല്‍ വ​ര്‍​ധി​ക്കു​ക​യാ​യി​രു​ന്നു. ‘ യു​എ​സ് ഫെ​ഡ​റ​ല്‍ റി​സ​ര്‍​വി​ന്‍റെ നി​ല​പാ​ടു​ക​ളാ​യി ഇ​ന്ന​ലെ പു​റ​ത്തു വ​ന്ന സാ​മ്പ​ത്തി​കം, ട്ര​ഷ​റി ആ​ദാ​യം എ​ന്നീ ഡേ​റ്റ​ക​ള്‍ സ്വ​ര്‍​ണ…

Read More

24 മ​ണി​ക്കൂ​റും ജാ​ഗ്ര​ത​യ്ക്കു​ള​ള സം​വി​ധാ​നം വേ​ണം; ജ​ന​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​യ അ​രി​ക്കൊ​മ്പ​നെ പ​റ​മ്പി​ക്കു​ള​ത്തേ​ക്ക് മാ​റ്റാ​ന്‍ വി​ദ​ഗ്ധ​സ​മി​തി ശി​പാ​ര്‍​ശ

കൊ​ച്ചി: ഇ​ടു​ക്കി​യി​ല്‍ ജ​ന​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​യ അ​രി​ക്കൊ​മ്പ​നെ പ​റ​മ്പി​ക്കു​ള​ത്തേ​ക്ക് മാ​റ്റാ​ന്‍ കോ​ട​തി നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി​യു​ടെ ശി​പാ​ര്‍​ശ. അ​ഞ്ചം​ഗ വി​ദ​ഗ്ധ സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ക്കു​ന്ന​ത്. പ​റ​മ്പി​ക്കു​ള​ത്ത് അ​രി​ക്കൊ​മ്പ​ന് ക​ഴി​യാ​നു​ള​ള ആ​വാ​സ വ്യ​വ​സ്ഥ​യാ​ണു​ള്ള​ത്. വെ​ള​ള​വും ഭ​ക്ഷ​ണ​വും ഇ​വി​ടെ സു​ല​ഭ​മാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. എ​ന്നാ​ല്‍, പ​റ​മ്പി​ക്കു​ളം എ​ന്തു​കൊ​ണ്ട് ശി​പാ​ര്‍​ശ ചെ​യ്തു എ​ന്ന് ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു. പെ​രി​യാ​ര്‍ ടൈ​ഗ​ര്‍ റി​സ​ര്‍​വ് പ​റ്റി​ല്ലേ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. പു​തി​യ വ​ന​ഭാ​ഗ​ത്ത് കൊ​ണ്ടു​വി​ടു​മ്പോ​ള്‍ അ​വി​ടെ നി​ല​വി​ലു​ള​ള മൃ​ഗ​ങ്ങ​ളു​മാ​യി ഏ​റ്റു​മു​ട്ട​ലി​ന് സാ​ധ്യ​ത​യി​ല്ലെ​യെ​ന്നും കോ​ട​തി ആ​രാ​ഞ്ഞു. മ​ദ​പ്പാ​ടു​ള​ള ആ​ന​യെ പ​റ​മ്പി​ക്കു​ളം വ​രെ എ​ങ്ങ​നെ​യെ​ത്തി​ക്കും?​എ​റെ സ​മ​യം എ​ടു​ക്കി​ല്ലേ?​ആ​ന​യെ ത​ട​വി​ലാ​ക്ക​ണോ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണോ​യെ​ന്ന് ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്ന് കോ​ട​തി പ​രാ​മ​ര്‍​ശി​ച്ചു. മ​നു​ഷ്യ മൃ​ഗ സം​ഘ​ര്‍​ഷ​ത്തെ​പ്പ​റ്റി സ​ര്‍​ക്കാ​രി​ന് മു​ന്നി​ല്‍ നി​ര​വ​ധി റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ടെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. സ​മ​ഗ്ര​മാ​യ പ​ഠ​നം ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മാ​ണ്. പൊ​തു ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് തി​രി​ച്ച​റി​യാ​ന്‍ പ​ബ്ലി​ക് ഹി​യ​റിം​ഗ് ന​ട​ത്ത​ണം. 24…

Read More

എങ്ങനെ മുതലാളിമാരാകാമെന്ന ചിന്ത; തൊ​ഴി​ലു​ട​മ​യു​ടെ ആ​ധാ​ര​ങ്ങ​ളും ചെ​ക്കും മോ​ഷ്ടി​ച്ചു മുങ്ങി; ഒടുവിൽ പണിപാളി

ഇ​ടു​ക്കി: തൊ​ഴി​ലു​ട​മ​യു​ടെ ആ​ധാ​ര​ങ്ങ​ളും ചെ​ക്ക് ലീ​ഫു​ക​ളും മോ​ഷ്ടി​ച്ച കേ​സി​ല്‍ ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍.ക​ട്ട​പ്പ​ന പ​ടി​ക​ര ജോ​സ​ഫി​ന്‍റെ ( അ​ല്‍​ഫോ​ന്‍​സാ ജോ​സ​ഫ് ) തൊ​ഴി​ലാ​ളി ആ​യി​രു​ന്ന ക​ട്ട​പ്പ​ന ഇ​ല​വ​ന്‍​കു​ന്നി​ല്‍ ജോ​ബി ജോ​ര്‍​ജ് (30), തൂ​ക്കു​പാ​ലം മേ​ലാ​ട്ട് പ്ര​വീ​ണ്‍ ജോ​സ് എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. ജോ​സ​ഫി​ന്‍റെ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്ന ജോ​ബി കോ​ടി​ക​ള്‍ വി​ല വ​രു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ ആ​ധാ​ര​ങ്ങ​ളും ചെ​ക്ക് ലീ​ഫു​ക​ളും ഉ​ള്‍​പ്പെ​ടെ മോ​ഷ്ടി​ച്ചു കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​ന്‍​തു​ക ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ‌ ജോ​സ​ഫ് ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി വി.​എ. നി​ഷാ​ദ്‌​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​ഐ വി​ശാ​ല്‍ ജോ​ണ്‍​സ​ണ്‍, എ​സ്‌​ഐ മാ​രാ​യ സ​ജി​മോ​ന്‍ ജോ​സ​ഫ്, ഷം​സു​ദ്ദീ​ന്‍, എ​സ്‌​സി​പി​ഒ മാ​രാ​യ ഷി​ബു, പി.​ജെ.​സി​നോ​ജ്, ജോ​ബി​ന്‍ ജോ​സ് , സി​പി​ഒ വി.​കെ.​അ​നീ​ഷ് എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ പ്ര​വീ​ണ്‍ മു​മ്പ് പു​ളി​യ​ന്മ​ല​യി​ല്‍​നി​ന്ന് ഏ​ല​യ്ക്ക സ്റ്റോ​ര്‍ ജീ​വ​ന​ക്കാ​ര​നെ…

Read More

സാ​​ഹ​​സി​​ക​​ത ഇ​​ഷ്ട​​മാ​​ണോ? ഇ​​ങ്ങോ​​ട്ടു​​പോ​​രൂ… അ​​ടി​​മു​​ടി അ​​ണി​​ഞ്ഞൊ​​രു​​ങ്ങി ഏ​ക​യം വെ​ള്ള​ച്ചാ​ട്ടം…

പെ​​രു​​വ​​ന്താ​​നം: പ്ര​​കൃ​​തി മ​​നോ​​ഹാ​​രി​​ത തു​​ളു​​മ്പി​​നി​​ൽ​​ക്കു​​ന്ന ഏ​​ക​​യം വെ​​ള്ള​​ച്ചാ​​ട്ടം അ​​ടി​​മു​​ടി അ​​ണി​​ഞ്ഞൊ​​രു​​ങ്ങു​​ന്നു. പെ​​രു​​വ​​ന്താ​​നം ടൗ​​ണി​​ൽ​​നി​​ന്നു ആ​​ന​​ച്ചാ​​രി റൂ​​ട്ടി​​ൽ അ​​ഞ്ചു കി​​ലോ​​മീ​​റ്റ​​ർ സ​​ഞ്ച​​രി​​ച്ചാ​​ൽ എ​​ക​​യം വെ​​ള്ള​​ച്ചാ​​ട്ട​​ത്തി​​നു സ​​മീ​​പ​​മെ​​ത്താം. സാ​​ഹ​​സി​​ക​​ത ഇ​​ഷ്ട​​പ്പെ​​ടു​​ന്ന സ​​ഞ്ചാ​​രി​​ക​​ളെ ആ​​ക​​ർ​​ഷി​​ക്ക​​ത്ത​​ക്ക വി​​ധ​​ത്തി​​ലു​​ള്ള എ​​ല്ലാ ഘ​​ട​​ക​​ങ്ങ​​ളാ​​ലും സ​​മ്പ​​ന്ന​​മാ​​ണ് ഏ​​ക​​യം വെ​​ള്ള​​ച്ചാ​​ട്ടം. കാ​​ടി​​ന്‍റെ വ​​ശ്യ​​തകാ​​ടി​​ന്‍റെ വ​​ശ്യ​​ത​​യി​​ൽ​​നി​​ന്നു പാ​​റ​​ക്കെ​​ട്ടു​​ക​​ളി​​ലു​​ടെ ഒ​​ഴു​​കി ഇ​​റ​​ങ്ങു​​ന്ന വെ​​ള്ള​​ച്ചാ​​ട്ട​​മാ​​ണ് മു​​ഖ്യ ആ​​ക​​ർ​​ഷ​​ണം. കാ​​ടി​​നു​​ള്ളി​​ലെ മ​​ല​​നി​​ര​​ക​​ളി​​ല്‍​നി​​ന്നു ഒ​​ഴു​​കി​​യെ​​ത്തു​​ന്ന ശു​​ദ്ധ​​മാ​​യ ജ​​ലം എ​​ഴു​​പ​​ത​​ടി​​യോ​​ളം ഉ​​യ​​ര​​ത്തി​​ല്‍​നി​​ന്നു പാ​​റ​​ക്കെ​​ട്ടി​​ലൂ​​ടെ ശ​​ക്തി​​യാ​​യി താ​​ഴേ​​ക്കു പ​​തി​​ക്കു​​ന്ന ദൃ​​ശ്യ​​മാ​​ണ് ഇ​​വി​​ടെ​​യു​​ള്ള​​ത്. കാ​​ല​​ങ്ങ​​ളാ​​യു​​ള്ള നീ​​രൊ​​ഴു​​ക്ക് ഇ​​വി​​ടെ പ്ര​​കൃ​​തി​​ദ​​ത്ത​​മാ​​യ വ​​ലി​​യ ത​​ടാ​​ക​​വും സൃ​​ഷ്ടി​​ച്ചി​​ട്ടു​​ണ്ട്. ചു​​റ്റും വ​​ലി​​യ പാ​​റ​​ക്ക​​ല്ലു​​ക​​ളാ​​ണ്. അ​​ത് അ​​പ​​ക​​ട സാ​​ധ്യ​​ത കൂ​​ട്ടു​​ന്നു​​ണ്ടെ​​ങ്കി​​ലും സാ​​ഹ​​സി​​ക​​ത ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ര്‍​ക്ക് ഇ​​ഷ്ട​​പ്പെ​​ടു​​ന്ന സ്ഥ​​ല​​മാ​​കും ഏ​​ക​​യം. വെ​​ള്ള​​ച്ചാ​​ട്ട​​ത്തി​​ന്‍റെ ശ​​ബ്ദ​​വും കാ​​ടി​​ന്‍റെ വ​​ശ്യ​​ത​​യും പൂ​​ർ​​ണ​​ത​​യി​​ൽ ആ​​സ്വാ​​ദി​​ക്കു​​വാ​​ൻ നേ​​രി​​ട്ടെ​​ത്തു​​ക​​ത​​ന്നെ വേ​​ണം. നി​​ര​​വ​​ധി പ​​ദ്ധ​​തി​​ക​​ൾഏ​​ക​​യം വെ​​ള്ള​​ച്ചാ​​ട്ട​​ത്തി​​ന്‍റെ മ​​നോ​​ഹാ​​രി​​ത പു​​റം​​ലോ​​കം അ​​റി​​യാ​​ൻ തു​​ട​​ങ്ങി​​യി​​ട്ട് ക​​ഴി​​ഞ്ഞ ഏ​​താ​​നും വ​​ർ​​ഷ​​ങ്ങ​​ളേ ആ​​യു​​ള്ളൂ. ഇ​​പ്പോ​​ൾ നി​​ര​​വ​​ധി…

Read More

പ്രി​സ്കി​ല്ല ഡാ​നി​യേ​ൽ ഇ​നി കേ​ര​ള പോ​ലീ​സി​ൽ! യു​വ​ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​ചോ​ദ​നം ന​ൽ​കു​ന്ന പ്രി​സ്കി​ല്ല​യു​ടെ ജീ​വി​ത ക​ഥ ഇങ്ങനെ…

ഇ​ര​വി​പേ​രൂ​ർ: കാ​യി​ക മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ ഇ​രു​പ​തു വ​യ​സു​കാ​രി പ്രി​സ്കി​ല്ല ഡാ​നി​യേ​ൽ കേ​ര​ള പോ​ലീ​സി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ലൂ​ടെ​യാ​ണ് പ്രി​സ്കി​ല്ല സേ​ന​യി​ൽ അം​ഗ​മാ​യ​ത്. ഇ​ല്ലാ​യ്മ​ക​ളോ​ടും പ്ര​തി​സ​ന്ധി​ക​ളോ​ടും മ​ല്ല​ടി​ച്ചാ​ണ് പ്രി​സ്കി​ല്ല ഈ ​അ​തു​ല്യ നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. യു​വ​ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​ചോ​ദ​നം ന​ൽ​കു​ന്ന​താ​ണ് പ്രി​സ്കി​ല്ല​യു​ടെ ജീ​വി​ത ക​ഥ. ഡാ​നി​യേ​ൽ – ഗ്രേ​സി ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ് പ്രി​സ്കി​ല്ല. കാ​യി​ക താ​ര​മാ​യ പ്രി​സ്കി​ല്ല ഇ​തി​നോ​ട​കം 36 സം​സ്ഥാ​ന മെ​ഡ​ലു​ക​ളും 32 ദേ​ശീ​യ മെ​ഡ​ലു​ക​ളും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ​ത്തോ​ളം റെ​ക്കോ​ർ​ഡു​ക​ൾ നേ​ടി. അ​തി​ൽ നാ​ലെ​ണ്ണം ഇ​പ്പോ​ഴും സ്വ​ന്തം പേ​രി​ൽ ത​ന്നെ. 800 മീ​റ്റ​ർ ഓ​ട്ട​മാ​ണ് പ്ര​ധാ​ന ഇ​നം. ഉ​സൈ​ൻ ബോ​ൾ​ട്ടി​ന്‍റെ നാ​ടാ​യ ജ​മൈ​ക്ക​യി​ൽ ന​ട​ന്ന പ​രി​ശീ​ല​ന ക്യാ​മ്പി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു സെ​ല​ക്ഷ​ൻ നേ​ടു​ക​യും പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു. ക​സാ​ക്കി​സ്ഥാ​ൻ, ഹോ​ങ്കോ​ങ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു.…

Read More

മുപ്പതു മ​ണി​ക്കൂ​ർ​കൊ​ണ്ട് വ​യ​ലി​നി​സ്റ്റ്, ആ​റു മ​ണി​ക്കൂ​ർ കൊ​ണ്ട് കീബോ​ർ​ഡി​സ്റ്റ്..! മോ​ഹ​ന​വാ​ഗ്ദാ​ന​ങ്ങ​ൾ ന​ല്കി ക്രാഷ് കോഴ്സുകൾ; സംഗീത പഠനത്തിലും തട്ടിപ്പ്

ടി.എ. കൃഷ്ണപ്രസാദ് തൃ​ശൂ​ർ: മുപ്പതു മ​ണി​ക്കൂ​ർ​കൊ​ണ്ട് വ​യ​ലി​നി​സ്റ്റ്, ആ​റു മ​ണി​ക്കൂ​ർ കൊ​ണ്ട് കീ ബോ​ ർ​ഡി​സ്റ്റ്… എ​ന്നി​ങ്ങ​നെ മോ​ഹ​ന​വാ​ഗ്ദാ​ന​ങ്ങ​ൾ ന​ല്കി കു​ട്ടി​ക​ൾ​ക്കു​ള്ള ​അ​വ​ധി​ക്കാ​ല ക്രാ​ഷ് കോ​ഴ് സു​ക​ളുടെ പേരിൽ വ​ൻ ത​ട്ടി​പ്പ്. ഒ​രു മ​നു​ഷ്യാ​യു​സു​കൊ​ണ്ടു പോ​ലും പൂ​ർ​ണ​മാ​യും പ​ഠി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത ക​ല​ക​ൾ മ​ണി​ക്കൂ​റു​ക​ൾ​കൊ​ണ്ട് സ്വാ​യ​ത്തമാ​ക്കാ​മെ​ന്നു മോ​ഹി​പ്പി​ച്ചാ​ണു പ​ണം ത​ട്ടി​പ്പ്. കു​ട്ടി​ക​ളെ​യും വ​ലി​യ​വ​രെ​യും ഒ​രു​പോ​ലെ ആ​ക​ർ​ഷി​ച്ച് ആ​യി​ര​ങ്ങ​ളാ​ണ് ഇ​ത്ത​രം വ്യാ​ജ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​ർ ഇൗ​ടാ​ക്കു​ന്ന​ത്. വേ​ന​ല​വ​ധി​ക്കാ​ല​മാ​യ​തോ​ടെ പ്ര​ധാ​ന​മാ​യും കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ത​ട്ടി​പ്പു​സം​ഘ​ങ്ങ​ൾ ത​ല​പൊ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ല​ക​ളെ കു​റി​ച്ചോ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ​ക്കു പി​ന്നി​ലെ വ​ർ​ഷ​ങ്ങ​ളോ​ള​മു​ള്ള പ​രി​ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചോ അ​റി​യാ​ത്ത​വ​രാ​ണ് ത​ട്ടി​പ്പു​കാ​ർ​ക്ക് ഇ​ര​ക​ളാ​കു​ന്ന​ത്. വ്യാ​ജ​ന്മാ​രു​ടെ കൈ​യി​ൽ​പെ​ട്ടാ​ൽ കു​ട്ടി​ക​ളി​ലു​ള്ള ക​ലാ​വാ​സ​ന അ​തോ​ടെ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യും. ഒ​രു ത​പ​സ്യ​പോ​ലെ സം​ഗീ​ത​ത്തേ​യും മ​റ്റു കാ​യി​ക പ്ര​ക​ട​ന​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ണ്ട് വ​ർ​ഷ​ങ്ങ​ളാ​യി അ​ഭ്യ​സി​പ്പി​ക്കു​ന്ന ഗു​രു​ക്ക​ന്മാ​ർ​ക്ക് അ​ല്പ​ജ്ഞാ​നി​ക​ളാ​യ “ഇ​ൻ​സ്റ്റ​ന്‍റ് പ​രി​ശീ​ല​ക​ർ’ അ​പ​വാ​ദ​മാ​ണ്. സം​ഗീ​തോ​പ​ക​ര​ണ പ​രി​ശീ​ല​ന​ങ്ങ​ളു​ടെ​യും മ​റ്റു ക​ലാ​കാ​യി​ക ക്യാ​ന്പു​ക​ളു​ടെ പേ​രി​ലും വ്യാ​ജ​ന്മാ​രു​ടെ കു​ത്തൊ​ഴു​ക്ക് തി​രി​ച്ച​റി​യ​ണ​മെ​ന്ന് യ​ഥാ​ർ​ഥ പ​രി​ശീ​ല​ക​ർ…

Read More

ആദ്യം അമേരിക്ക, പിന്നെ സൗദി… മുഖ്യനും മന്ത്രിമാരും വീണ്ടും വിദേശത്തേക്ക്

സ്വന്തം ലേഖകൻതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വീണ്ടും വിദേശ സന്ദർശനത്തിന് ഒരുങ്ങുന്നു. ലോക കേരള സഭയുടെ മേഖലാസമ്മേളനത്തിനായി അമേരിക്കയിലും സൗദിയിലുമാണ് സന്ദർശനം നടത്തുക. ജൂണിലാണ് അമേരിക്കയിലെ സമ്മേളനം. സെപ്റ്റംബറിൽ സൗദിയിലും സമ്മേളനം നടക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്യൻ പര്യടനം നടത്തിയിരുന്നു.

Read More

മധു വധക്കേസ്: കോടതി വിധി ആശ്വാസകരം; മധുവിന്‍റെ കുടുംബത്തിന്‍റെ പോരാട്ടവീര്യവും നിശ്ചയദാർഢ്യവും നിർണായകമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിലെ 14 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി ആശ്വാസകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മധുവിന്‍റെ കുടുംബത്തിന്‍റെ പോരാട്ടവീര്യവും നിശ്ചയദാർഢ്യവും നിർണായകമായതായും സതീശൻ പറഞ്ഞു. കേസ് നടത്തിപ്പിൽ സർക്കാരും പ്രോസിക്യൂഷനും പലപ്പോഴും നിസംഗരായിരുന്നു. സാക്ഷികളെ പലപ്പോഴും പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചു. ഇതെല്ലാം നടന്നിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Read More