പാലക്കാട്: കാലവര്‍ഷം ആരംഭിക്കുന്നതോടെ ഉണ്ടാകുന്ന റോഡ് അപകടങ്ങള്‍ കുറയ്ക്കുക എന്ന ഉദ്ദേശ്യേത്താടെ സംസ്ഥാന പോലീസ് നടപ്പിലാക്കി വരുന്ന ഓപ്പറേഷന്‍ റെയിന്‍ബോയുടെ ഭാഗമായി കര്‍ശന പോലീസ് പരിശോധന ആരംഭിച്ചു.പാലക്കാട് ട്രാഫിക് വിഭാഗ ത്തിന്റെ ജില്ലാ നോഡല്‍
Read MoreCategory: Palakkad
സംഭരിച്ച നെല്ലിന്റെ വില മുഴുവനായുംനല്കണം: ദേശീയ കര്‍ഷകസമാജം
പാലക്കാട്: കഴിഞ്ഞ സീസണില്‍ സപ്ലൈകോ കര്‍ഷകരില്‍നിന്നും സംഭരിച്ച നെല്ലിന്റെ വില പൂര്‍ണമായി നല്കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ദേശീയ കര്‍ഷകസമാജം ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. മാര്‍ച്ച് 26 വരെ നെല്ല് നല്കിയ കര്‍ഷകര്‍ക്കു മാത്രമേ മുഴുവന്‍
Read Moreഊട്ടറ ഗായത്രിപുഴയിലേക്ക് നിയന്ത്രണംവിട്ട ഓട്ടോമറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്
കൊല്ലങ്കോട്: കൊല്ലങ്കോട്- ഊട്ടറ ഗായത്രി പുഴയിലേക്ക്്് ഓട്ടോവാന്‍ മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്. നടുപതിപാറയില്‍ കുപ്പായി മകന്‍ കലാധരന്‍(37),ഭാര്യ സരിത(32) മക്കള്‍ കിഷോര്‍(ഒമ്പത്) പ്രത്യുഷ(അഞ്ച്) കലാധരന്റെ സഹോദരി വിജയലക്ഷ്മി(41) എന്നിവര്‍ക്കാണ് പരുക്കേറ്റത്. അമിതവേ
Read Moreചെര്‍പ്പുളശേരിയില്‍ ബിജെപി-സിപിഎം സംഘര്‍ഷം; ബൈക്കുകള്‍ കത്തിച്ചു, വീടുകള്‍ തകര്‍ത്തു
പാലക്കാട്: ചെര്‍പ്പുളശേരിയില്‍ ബിജെപി സിപിഎം സംഘര്‍ഷം, സ്ത്രീകളുള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു. ഏഴോളം വീടുകള്‍ അക്രമിക്കപ്പെട്ടതിനുപിന്നാലെ നിരവധി ബൈക്കുകള്‍ തീവെച്ചുനശിപ്പിക്കപ്പെട്ടു. സ്ഥലത്ത് പോലീസ് കാവല്‍. എഴുവന്തല പൊട്ടച്ചിറയില്‍ കഴിഞ്ഞദിവസം
Read Moreവടക്കഞ്ചേരി-മണ്ണുത്തി ആറുവരിപാത: ടാര്‍ ഉണങ്ങുംമുമ്പേ സര്‍വീസ് റോഡ് തകര്‍ന്നു
വടക്കഞ്ചേരി: ടാര്‍ ഉണങ്ങുംമുമ്പേ വടക്കഞ്ചേരി- മണ്ണുത്തി ആറുവരിപാതയിലെ സര്‍വീസ് റോഡ് തകര്‍ന്നു. വടക്കഞ്ചേരി റോയല്‍ ജംഗ്ഷനില്‍നിന്നും തങ്കം കവലയിലേക്ക് ബീവറേജസിന്റെ മുന്നിലൂടെയുള്ള സര്‍വീസ് റോഡാണ് തകര്‍ന്നിട്ടുള്ളത്.ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മാത്രമാണ് സര്‍വീസ് റോഡ്
Read Moreകൊറ്റംകുളത്ത് ശക്തമായ ചുഴലിയില്‍ വ്യാപകനാശം
കൊറ്റംകുളം: പെരിഞ്ഞനം കൊറ്റംകുളത്ത് ശക്തമായ ചുഴലിയില്‍ വ്യാപകനാശം. ഇന്നലെ രാത്രി ഏഴോടെയാണ് കൊറ്റംകുളം വിനാ യക റോഡ് പരിസരത്ത് ചുഴലി വീശിയത്. നിരവധി വീടുകള്‍ക്ക് മുകളിലേക്ക് തെങ്ങ് ഉള്‍പ്പെടെയുള്ള മരങ്ങള്‍ കടപുഴകി വീണു. കാരയില്‍ പത്മനാഭന്‍, കാരയില്‍
Read Moreഭൂരേഖകള്‍ ഡിജിറ്റലാകുന്നു; ഭൂനികുതി,പോക്കുവരവ് ഉള്‍പ്പെടെയുള്ളവ ഇനി ഓണ്‍ലൈനാകും
ഒറ്റപ്പാലം: ഭൂരേഖകള്‍ ഡിജിറ്റലാകുന്നു. ഭൂനികുതിയും പോക്കുവരവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതോടുകൂടി ഓണ്‍ലൈനാകും. ജില്ലയിലെ വിവിധ വില്ലേജുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിനാവശ്യമായ നടപടി അനുവര്‍ത്തിച്ച പദ്ധതിയാണ് മറ്റിടങ്ങളിലേക്ക് കൂടി വ്യാ
Read Moreവള്ളിയോട് കരിപ്പാലി-പാളയം റോഡില്‍ മഴ പെയ്താല്‍ പാലങ്ങള്‍ വെള്ളത്തില്‍
വടക്കഞ്ചേരി: വള്ളിയോട് കരിപ്പാലി-പാളയം റോഡിലെ പാലങ്ങള്‍ ഉയര്‍ത്തി നിര്‍മിച്ച് മഴക്കാലത്ത് പാലങ്ങള്‍ മുങ്ങി വാഹനഗതാ ഗതം തടസപ്പെടുന്ന സ്ഥിതിക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തം. രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന ഹയര്‍ സെക്കന്‍ഡറി സ്കൂളും ആരാധനാ
Read Moreഓപ്പറേഷന്‍ അനന്ത: മണ്ണാര്‍ക്കാട് നഗരത്തിലെ റോഡുവികസനത്തിന് പത്തരകോടിയുടെ പദ്ധതി
മണ്ണാര്‍ക്കാട്: ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി നഗരത്തിലെ റോഡുവികസനത്തിന് പത്തരകോടിയുടെ പദ്ധതി. നഗരത്തില്‍ റോഡുവികസനം, മഴവെള്ളച്ചാലുകള്‍ നിര്‍വഹിക്കുന്നതിനും വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുമായുള്ള എസ്റ്റിമേറ്റാണ് സര്‍ക്കാരിലേക്ക്
Read Moreഇടിഞ്ഞുവീഴാറായ വീട്ടില്‍ വൃദ്ധദമ്പതികള്‍ പ്രാണഭയത്തില്‍
അഗളി: കാലവര്‍ഷം അറഞ്ഞുപെയ്യുമ്പോള്‍ ഷോളയൂര്‍ പഞ്ചായത്തില്‍ മിനര്‍വയിലെ രാമചന്ദ്രന്‍- അമ്മുക്കുട്ടി വൃദ്ധ ദമ്പതികളുടെ നെഞ്ചില്‍ തീയാണ്. ഷോളയൂരില്‍നിന്നും ചിറ്റൂരിലേക്ക് നിര്‍മിക്കുന്ന മലയോര ഹൈവേക്കുവേണ്ടി മണ്ണുനീക്കിയപ്പോള്‍ രാമചന്ദ്രന്റെ വീട് റോഡില്‍
Read More