മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ത​ക​ർ​പ്പ​ൻ‌ ജ​യം; ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ. ഇ​ന്ന് ന​ട​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ലും വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​റ് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്. ന്യൂ​സി​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 199 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 13.2 ഓ​വ​റി​ൽ‌ ഇ​ന്ത്യ മ​റി​ക​ട​ന്നു. അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​ടെ​യും വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ മി​ക​ച്ച ഇ​ന്നിം​ഗ്സി​ന്‍റെ​യും ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ അ​നാ​യാ​സ​മാ​യി ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്. 113 റ​ൺ​സാ​ണ് അ​ഭി​ഷേ​ക് എ​ടു​ത്ത​ത്. 38 പ​ന്തി​ൽ ഒ​മ്പ​ത് ബൗ​ണ്ട​റി​യും 11 സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു അ​ഭി​ഷേ​കി​ന്‍റെ ഇ​ന്നിം​ഗ്സ്. 19 പ​ന്തി​ൽ‌ 45 റ​ൺ​സാ​ണ് വൈ​ഭ​വ് എ​ടു​ത്ത​ത്. നാ​ല് ബൗ​ണ്ട​റി​യും നാ​ല് സി​ക്സും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു വൈ​ഭ​വി​ന്‍റെ ഇ​ന്നിം​ഗ്സ്. ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി കൈ​ൽ ജാ​മീ​സ​ൺ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. മാ​ത്യു ഫി​ഷ​റും മി​ച്ച​ൽ സാ​ന്‍റ്ന​റും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് 20 ഓ​വ​റി​ൽ…

Read More

നൊ​സ്റ്റാ​ൾ​ജി​യ ഇ​നി 4Kയി​ൽ; ‘ക​ല്യാ​ണ​രാ​മ​ൻ’ വീ​ണ്ടും തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

24 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം 4കെ ​അ​റ്റ്മോ​സി​ൽ നൂ​ത​ന സാ​ങ്കേ​തി​ക മി​ക​വോ​ടെ ദി​ലീ​പ് നാ​യ​ക​നാ​യി എ​ത്തി​യ “ക​ല്യാ​ണ​രാ​മ​ൻ’ റീ ​റി​ലീ​സി​ന്. ദി​ലീ​പി​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ആ​രാ​ധ​ക​ർ​ക്ക് സ​ർ​പ്രൈ​സ് സ​മ്മാ​ന​മാ​യി​ട്ട് ‘ക​ല്യാ​ണ​രാ​മ​ൻ 4K’ റീ ​റി​ലീ​സ് പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ക്കി. ഷാ​ഫി​യു​ടെ സം​വി​ധാ​ന​ത്തി​ൽ 2002ലാ​ണ് ക​ല്യാ​ണ രാ​മ​ൻ റി​ലീ​സ് ചെ​യ്ത​ത്. ദേ​വ​ദൂ​ത​ൻ, ചോ​ട്ടാ മു​ബൈ, കി​രീ​ടം എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ റീ​മാ​സ്റ്റ​റിം​ഗ് ചെ​യ്ത ഹൈ ​സ്റ്റു​ഡി​യോ​സാ​ണ് ക​ല്യാ​ണ​രാ​മ​നും അ​ത്യാ​ധു​നി​ക 4K ദൃ​ശ്യ​നി​ല​വാ​ര​ത്തി​ലും ഡോ​ൾ​ബി അ​റ്റ്മോ​സ് ശ​ബ്ദ​മി​ക​വി​ലു​മാ​യി ഒ​രു​ക്കു​ന്ന​ത്. ദി​ലീ​പ്, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ലാ​ലു അ​ല​ക്സ്, ലാ​ൽ, ന​വ്യ നാ​യ​ർ, ജ്യോ​തി​ർ​മ​യി എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ ചി​ത്ര​ത്തി​ൽ ഇ​ന്ന​സെ​ന്റ്, സ​ലിം കു​മാ​ർ, ലാ​ൽ, ലാ​ലു അ​ല​ക്സ്, ബോ​ബ​ൻ ആ​ലു​മ്മൂ​ട​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, കൊ​ച്ചു​പ്രേ​മ​ൻ തു​ട​ങ്ങി​യ വ​ലി​യൊ​രു താ​ര​നി​ര​യും അ​ണി​നി​ര​ക്കു​ന്നു. കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി ര​ചി​ച്ച ചി​ത്ര​ത്തി​ലെ ഹി​റ്റ് ഗാ​ന​ങ്ങ​ൾ​ക്ക് സം​ഗീ​തം പ​ക​ർ​ന്ന​ത് ബേ​ണി–​ഇ​ഗ്നേ​ഷ്യ​സ് ആ​ണ്.…

Read More

മിച്ചൽ മിന്നി: കിവീസ് സ്കോർ 198

വെ​ല്ലിം​ഗ്ട​ൺ: ഇ​ന്ത്യ​ക്കെ​തി​രാ​യ മൂ​ന്നാം ടി20​യി​ൽ ന്യൂ​സി​ല​ൻ​ഡി​ന് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത കി​വീ​സ് മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 198 റ​ൺ​സെ​ടു​ത്തു. ഡാ​ര​ൽ മി​ച്ച​ലി​ന്‍റെ ത​ക​ർ​പ്പ​ൻ ബാ​റ്റിം​ഗാ​ണ് ന്യൂ​സി​ല​ൻ​ഡി​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. 89 റ​ൺ​സു​മാ​യി മി​ച്ച​ൽ ക്രീ​സി​ൽ നി​റ​ഞ്ഞ​പ്പോ​ൾ ഫി​ൻ അ​ല​ൻ 40 റ​ൺ​സും ബെ​വോ​ൺ ജേ​ക്ക​ബ്സ് 39 റ​ൺ​സും നേ​ടി. ഇ​ന്ത്യ​യ്ക്കാ​യി അ​ർ​ഷ്ദീ​പ് സിം​ഗ്, അ​ക്സ​ർ പ​ട്ടേ​ൽ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Read More

ഫൂ​ട്ട്പാ​ത്ത് ആ​ർ​ക്ക് വേ​ണ്ടി? ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് നി​ശ​ബ്ദ​മാ​യി പാ​ഠം പ​ക​ർ​ന്ന് മൂ​ന്ന് യു​വാ​ക്ക​ൾ!

കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു​ള്ള ഫൂ​ട്ട്പാ​ത്തി​ലൂ​ടെ ബൈ​ക്കോ​ടി​ച്ചു വ​ന്ന് ഹോ​ൺ മു​ഴ​ക്കി​യ​വ​ർ​ക്ക് വ​ഴി​മാ​റാ​തെ, ത​ങ്ങ​ളു​ടെ ശാ​ന്ത​മാ​യ പെ​രു​മാ​റ്റം കൊ​ണ്ട് മാ​തൃ​ക​യാ​യ ജ​യ്പൂ​രി​ലെ മൂ​ന്ന് യു​വാ​ക്ക​ളു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. യാ​തൊ​രു​വി​ധ വാ​ക്കു​ത​ർ​ക്ക​ങ്ങ​ൾ​ക്കും മു​തി​രാ​തെ ഇ​വ​ർ ന​ട​ത്തി​യ നി​ശ​ബ്ദ പ്ര​തി​രോ​ധ​ത്തി​ന് വ​ൻ പ്ര​ശം​സ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. രാ​ജ​സ്ഥാ​നി​ലെ ടോ​ങ്ക് ഫ​ട​ക് പു​ലി​യ​യ്ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. ഫൂ​ട്ട്പാ​ത്തി​ലൂ​ടെ വാ​ഹ​നം ഓ​ടി​ച്ചെ​ത്തി​യ ബൈ​ക്ക് യാ​ത്രി​ക​ർ നി​ര​ന്ത​രം ഹോ​ൺ മു​ഴ​ക്കി​യി​ട്ടും, സൂ​ര്യ​പ്ര​താ​പ് സിം​ഗ് റാ​ത്തോ​ഡ്, ദി​വ്യാം​ശ് സിം​ഗ് ഭാ​ട്ടി, ല​ക്ഷ്യ ചൗ​ധ​രി എ​ന്നീ മൂ​ന്ന് യു​വാ​ക്ക​ളും അ​ല്പം പോ​ലും പ​രി​ഭ്രാ​ന്ത​രാ​കാ​തെ ത​ങ്ങ​ളു​ടെ ന​ട​ത്തം തു​ട​ർ​ന്നു. ഈ ​ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ വ​ഴി​യേ ക​ട​ന്നു​പോ​യ ഒ​രു കാ​റി​ലെ യാ​ത്ര​ക്കാ​ര​നാ​ണ് ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്. “വ​ള​രെ ന​ല്ല കാ​ര്യം, ഈ ​ഫൂ​ട്ട്പാ​ത്ത് നി​ങ്ങ​ൾ​ക്കു​ള്ള​ത് ത​ന്നെ​യാ​ണ്” എ​ന്ന് കാ​റി​ലി​രു​ന്ന​യാ​ൾ ആ​ഹ്ലാ​ദ​ത്തോ​ടെ പ​റ​യു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് മേ​ൽ ക​യ​റു​ന്ന വാ​ഹ​ന​യാ​ത്രി​ക​ർ​ക്കു​ള്ള ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​യാ​ണ് പ​ല​രും…

Read More

ക​ൺ​സ​ഷ​ൻ ചാ​ർ​ജു​ക​ൾ കൂ​ട്ട​ണം, ടി​ക്ക​റ്റ് വി​ല വ​ർ​ധ​ന​വ്: ആ​വ​ശ്യ​ങ്ങ​ൾ അ​ന​വ​ധി; സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ ബ​സു​ക​ൾ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ക​ൾ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്. സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര ന​ൽ​കു​ന്ന പ്രി​യ​ദ​ർ​ശി​നി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ വ​ന്ന​തോ​ടെ സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സു​ക​ൾ ന​ഷ്ട​ത്തി​ലാ​യെ​ന്ന് ബ​സു​ട​മ സം​ഘ​ട​ന​. പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​ക്ക് പു​റ​മേ നി​ര​ക്ക് വ​ർ​ധ​ന, കു​ട്ടി​ക​ളു​ടെ ക​ൺ​സ​ഷ​ൻ ചാ​ർ​ജി​ൽ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റം എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും സം​ഘ​ട​ന​ക​ൾ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. ന​വം​ബ​ർ മൂ​ന്നി​നു​ള്ളി​ൽ അ​നു​കൂ​ല തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​ല്ലെ​ങ്കി​ൽ ബ​സ് സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു. ആ​റ് സ്വ​കാ​ര്യ ബ​സു​ട​മ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത സ​മി​തി​യാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Read More

ട്രെ​യി​നി​ൽ മൊ​ബൈ​ൽ മോഷണം: യുവാവ് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നി​ൽ നി​ന്ന് 55,000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച​യാ​ൾ ആർപിഎഫിന്‍റെ ​പി​ടി​യി​ൽ. സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ യാ​ർ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ശ​ബ​രി എ​ക്സ്പ്ര​സി​ന്‍റെ കോ​ച്ചി​ൽ നി​ന്ന് 55,000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച കേ​സി​ൽ പ്ര​തി​യെ റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സും ഇ​ന്‍റ​ലി​ജ​ൻ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി. ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ മി​ഥു​ൻ ധാ​ലി (32) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പി​റ്റ് ലൈ​ൻ ന​മ്പ​ർ 3-ൽ ​നി​ർ​ത്തി​യി​ട്ടി​രു​ന്ന ശ​ബ​രി എ​ക്സ്പ്ര​സി​ന്റെ എ​സ്-3 കോ​ച്ചി​ൽ നി​ന്നാ​ണ് ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​യ നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി അ​മ​ൽ പ്ര​കാ​ശി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം പോ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​മോ​ഷ​ണം പോ​യ 55,000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ൽ ഫോ​ണും പ്ര​തി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.

Read More

72-ാം മി​നി​റ്റി​ൽ തു​ട​ക്കം, 84-ാം മി​നി​റ്റി​ൽ ര​ണ്ടാം ഗോ​ൾ; ല​യോ​ണെ വീ​ഴ്ത്തി പി​എ​സ്ജി

പാ​രീ​സ്: ഫ്ര​ഞ്ച് ലീ​ഗ് വ​ണ്ണി​ൽ ഒ​ളിം​പി​ക് ല​യോ​ണി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി പാ​രി​സ് സെ​ന്‍റ് ജെ​ർ​മെ​യ്ൻ (പി​എ​സ്ജി). തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ടാം പ​കു​തി​യി​ൽ നേ​ടി​യ ഗോ​ളു​ക​ളി​ലൂ​ടെ​യാ​ണ് പി​എ​സ്ജി വി​ജ​യം ഉ​റ​പ്പി​ച്ച​ത്. 72-ാം മി​നി​റ്റി​ൽ സെ​ന്നി മ​യൂ​ലു​വാ​ണ് പി​എ​സ്ജി​യു​ടെ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. 84-ാം മി​നി​റ്റി​ൽ മൈ​ക്ക ഗോ​ഡ്സ് ര​ണ്ടാം ഗോ​ളും ക​ണ്ടെ​ത്തി. ഇ​തോ​ടെ ല​യോ​ണി​ന് തി​രി​ച്ചു​വ​ര​വി​ന് അ​വ​സ​രം ന​ൽ​കാ​തെ പി​എ​സ്ജി വി​ജ​യം സ്വ​ന്ത​മാ​ക്കി. വി​ജ​യ​ത്തോ​ടെ പി​എ​സ്ജി​യു​ടെ പോ​യി​ന്‍റ് നേ​ട്ടം 17 ആ​യി ഉ​യ​ർ​ന്നു. ലീ​ഗ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​വും ടീം ​നി​ല​നി​ർ​ത്തി.

Read More

ഇ​ന്ന് തു​ലാ​പ്പ​ത്ത്: മ​ല​ബാ​റി​ൽ ഇ​നി തെ​യ്യാ​ട്ട​ക്കാ​ലം

ക​ണ്ണൂ​ർ: ഒ​രു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം തു​ലാം പ​ത്താ​യ ഇ​ന്നോ​ടെ ഓ​ല​ച്ചൂ​ട്ടി​ന്‍റെ​യും ചെ​ണ്ട​യു​ടെ​യും താ​ള​ത്തി​ൽ മു​ഖ​ത്തെ​ഴു​ത്തോ​ടെ ഉ​ത്ത​ര​മ​ല​ബാ​റി​ലെ കാ​വു​ക​ളും ക്ഷേ​ത്ര​ങ്ങ​ളും തെ​യ്യ​ക്കോ​ല​ങ്ങ​ളു​ടെ കെ​ട്ടി​യാ​ട​ലു​ക​ളോ​ടെ സ​ജീ​വ​മാ​കും. കൊ​ള​ച്ചേ​രി ചാ​ത്ത​ന്പ​ള്ളി വി​ഷ​ക​ണ്ഠ​ൻ ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി ന​ട​ക്കു​ന്ന പു​ത്ത​രി​യു​ത്സ​വ​ത​ത്തോ​ടെ​യാ​ണ് ഉ​ത്ത​ര​മ​ല​ബാ​റി​ലെ കാ​വു​ക​ളി​ലും ക്ഷേ​ത്ര​ങ്ങ​ളി​ലും തെ​യ്യ​ക്കാ​ല​ത്തി​ന് തു​ട​ക്ക​മാ​കു​ക. ദേ​വ​താ സ​ങ്ക​ൽ​പ​ങ്ങ​ൾ​ക്കൊ​പ്പം ജാ​തീ​യ​മാ​യ പ​ക​യു​ടെ​യും വൈ​രാ​ഗ്യ​ത്തി​ന്‍റെ​യും ഫ​ല​മാ​യി മേ​ലാ​ള സ​മൂ​ഹം ഇ​ല്ലാ​യ്മ ചെ​യ്ത പി​ന്നാ​ക്ക​ക്കാ​രും ദൈ​വ​ക്ക​രു​വാ​യി മാ​റു​ന്നു​വെ​ന്ന​താ​ണ് തെ​യ്യ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത. ജാ​തീ​യ​ത കൊ​ടി​കു​ത്തി​വാ​ണി​രു​ന്ന കാ​ല​ത്തും ദൈ​വ​ക്ക​രു​മാ​യ പി​ന്നാ​ക്ക​ക്കാ​ര​ന്‍റെ തെ​യ്യ​ത്തി​ൽ​നി​ന്ന് സ​വ​ർ​ണ​രും അ​നു​ഗ്ര​ഹം വാ​ങ്ങാ​നെ​ത്തി​യി​രു​ന്നു​വെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. വൈ​ഷ്ണ​വ വി​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ്ണു​മൂ​ർ​ത്തി, തീ​യ്യ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട മാ​ണ്ട​പ്പ​ൻ ചേ​ക​വ​രു​ടെ ജീ​വി​ത​വും മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​തി​വ​ന്നൂ​ർ വീ​ര​ൻ, വാ​ണി​യ സ​മു​ദാ​യ​ത്തി​ന്‍റെ കു​ല ദേ​വ​ത​യാ​യ മു​ച്ചി​ലോ​ട്ട് ഭ​ഗ​വ​തി, നാ​ത്തൂ​ൻ​മാ​രു​ടെ അ​സൂ​യ​യി​ലും കു​ശു​ന്പി​ലും സ​ഹോ​ദ​ര​ൻ​മാ​രാ​ൽ മ​ക്ക​ൾ​ക്കൊ​പ്പം കൊ​ല്ല​പ്പെ​ട്ട ക​ടാ​ങ്കോ​ട്ട് മാ​ക്ക​വും മ​ക്ക​ളും, ജാ​തി​വ്യ​വ​സ്ഥ​യ്ക്കും അ​സ​മ​ത്വ​ങ്ങ​ൾ​ക്കു​മെ​തി​രേ ചോ​ദ്യ​വു​മാ​യി ശ​ങ്ക​രാ​ച​ര്യ​രോ​ട് നി​ങ്ക​ളെ കൊ​ത്തി​യാ​ലും…

Read More

ക​രോ​ളാ​യി ഹ​ൻ​സി​ക: ബാ​ച്ച്‌​ല​ർ പാ​ർ​ട്ടി​യി​ലെ ന​സ്‌​ലി​ന്‍റെ നാ​യി​ക

അ​മ​ൽ നീ​ര​ദി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്രം ‘ബാ​ച്ച്‌​ല​ർ പാ​ർ​ട്ടി Deux’- ലെ ​ഹ​ൻ​സി​ക കൃ​ഷ്ണ​യു​ടെ പോ​സ്റ്റ​ർ പു​റ​ത്ത്. ഹ​ൻ​സി​ക അ​വ​ത​രി​പ്പി​ക്കു​ന്ന ക​രോ​ൾ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ലു​ക്കാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ന​വം​ബ​ർ 19 – നാ​ണ് സി​നി​മ​യു​ടെ വേ​ൾ​ഡ് വൈ​ഡ് റി​ലീ​സ്. ഹ​ൻ​സി​ക കൃ​ഷ്ണ​യു​ടെ നാ​യി​ക​യാ​യു​ള്ള അ​ര​ങ്ങേ​റ്റം കൂ​ടി​യാ​ണി​ത്. അ​ടു​ത്തി​ടെ ടൊ​വി​നോ തോ​മ​സ്, ന​സ്‌​ലി​ൻ, ഷ​റ​ഫു​ദ്ദീ​ൻ, ശ്രീ​നാ​ഥ് ഭാ​സി, ച​ന്തു സ​ലിം​കു​മാ​ർ, ഷൈ​ൻ ടോം ​ചാ​ക്കോ, ന​ദി​യ മൊ​യ്ദു, ര​ജി​ഷ വി​ജ​യ​ൻ, ജ്യോ​തി​ർ​മ​യി എ​ന്നി​വ​രു​ടെ പോ​സ്റ്റ​റു​ക​ൾ പു​റ​ത്തി​റ​ങ്ങി​യി​രു​ന്ന​ത് ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. 14 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ജെ​ൻ സി ​വൈ​ബി​ലാ​ണ് 2012-ൽ ​പു​റ​ത്തി​റ​ങ്ങി ത​രം​ഗ​മാ​യി മാ​റി​യ ആ​ക്ഷ​ൻ ചി​ത്രം ബാ​ച്ച്‌​ല​ർ പാ​ർ​ട്ടി​യു​ടെ ര​ണ്ടാം ഭാ​ഗം എ​ത്തു​ന്ന​ത്.റെ​ഡ്-​ഗോ​ൾ​ഡ​ൻ റെ​ട്രോ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഫ​സ്റ്റ് ലു​ക്ക് ത​രം​ഗ​മാ​യി​രു​ന്നു. സി​നി​മാ പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ ക​ൾ​ട്ട് ക്ലാ​സി​ക് ആ​യി മാ​റി​യ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം എ​ന്ന​തി​നാ​ൽ ത​ന്നെ ഏ​റെ…

Read More

ഒ​രു മു​ഖം വ്യ​ത്യ​സ്ഥ ഭാ​വ​ങ്ങ​ൾ: മാ​യ​ന്‍റെ പു​തി​യ ലു​ക്ക്

മാ​യ​ൻ എ​ന്ന സി​നി​മ​യു​ടെ പു​തി​യ ലു​ക്ക് എ​ത്തി. പൊ​ലി​സ് യൂ​ണി​ഫോ​മി​ലു​ള്ള ജ​യ​സൂ​ര്യ​യു​ടെ പോ​സ്റ്റ​റാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ട​ത്. ക​ള​ങ്കാ​വ​ൽ എ​ന്ന ശ്ര​ദ്ധേ​യ ചി​ത്ര​ത്തി​ന് ശേ​ഷം ജി​തി​ൻ കെ. ​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം മാ​ജി​ക് മൂ​ണി​ന്‍റെ ബാ​ന​റി​ൽ രാ​ജീ​വ് ഗോ​വി​ന്ദ​നാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഓ​ർ​ഡി​ന​റി, അ​നാ​ർ​ക്ക​ലി തു​ട​ങ്ങി​യ വി​ജ​യ​ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം രാ​ജീ​വ് ഗോ​വി​ന്ദ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. സ​ത്യ​വും മി​ഥ്യ​യും ഇ​ട​ക​ല​രു​ന്ന, പ​ര​മ്പ​രാ​ഗ​ത ആ​ചാ​ര​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഒ​രു ഫാ​ന്‍റ​സി ത്രി​ല്ല​റാ​ണ് മാ​യ​ൻ. പ്ര​ശ​സ്ത സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ റാ​ഫി​യും സം​വി​ധാ​യ​ക​ൻ ജി​തി​ൻ കെ. ​ജോ​സും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ശ്രീ​ഖി​ൽ ശ്രീ​നി​വാ​സാ​ണ് കോ-​ഡ​യ​റ​ക്ട​ർ. വി​ജ​യ് ബാ​ബു, നൈ​ലാ ഉ​ഷ, അ​ർ​ഷാ ബൈ​ജു, ജി​ബി​ൻ ഗോ​പി​നാ​ഥ്, മു​ബി​ൻ എം. ​റാ​ഫി, വൈ​ഷ്ണ​വി, എ​ന്നി​വ​രും ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്. സം​ഗീ​തം – മു​ജീ​ബ് മ​ജീ​ദ്, ഛായാ​ഗ്ര​ഹ​ണം-​ഫൈ​സ​ൽ അ​ലി, എ​ഡി​റ്റിം​ഗ്- പ്ര​വീ​ൺ കു​മാ​ർ,…

Read More