12 ജി​ല്ല​ക​ളി​ൽ മു​ന്ന​റി​യി​പ്പ്; സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത. 12 ജി​ല്ല​ക​ളി​ൽ ഇ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പാ​ല​ക്കാ​ട്, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച വ​രെ മ​ഴ തു​ട​രു​മെ​ന്നാ​ണ് നി​ല​വി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. കേ​ര​ള-​ക​ർ​ണാ​ട​ക-​ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ഇ​ന്നും മീ​ൻ​പി​ടി​ത്ത​ത്തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​ങ്ക​ണ​വാ​ടി​ക​ൾ, മ​ദ്ര​സ​ക​ൾ, ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, കോ​ച്ചിം​ഗ് ക്ലാ​സു​ക​ൾ, സ്പെ​ഷ്യ​ൽ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. എ​ന്നാ​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മു​ണ്ടാ​കി​ല്ല. വ​യ​നാ​ട് ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്കും ഇ​ന്ന് അ​വ​ധി​യാ​യി​രി​ക്കും.

Read More

സെ​ർ​ബി​യ​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണി​നി​ര​ന്ന പ്ര​തി​പ​ക്ഷ മു​ന്ന​ണി​യാ​യ ‘സ്റ്റു​ഡ​ന്‍റ് ലി​സ്റ്റ്’ ച​രി​ത്ര​വി​ജ​യം സ്വ​ന്ത​മാ​ക്കി; ​പ​രാ​ജ​യ​ത്തി​ന് പി​ന്നി​ൽ വി​ദേ​ശ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടെ​ന്ന് അ​ല​ക്സാ​ണ്ട​ർ വു​ചി​ച്ച്

ബെ​ൽ​ഗ്രേ​ഡ്: സെ​ർ​ബി​യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ അ​ട്ടി​മ​റി സൃ​ഷ്ടി​ച്ചു​കൊ​ണ്ട് ഭ​ര​ണാ​ധി​കാ​രി അ​ല​ക്സാ​ണ്ട​ർ വു​ചി​ച്ച് പെ​ട്ടെ​ന്ന് പ്ര​ഖ്യാ​പി​ച്ച പൊ​തു​തി​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യം സ​മ്മ​തി​ച്ചു. വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണി​നി​ര​ന്ന പ്ര​തി​പ​ക്ഷ മു​ന്ന​ണി​യാ​യ ‘സ്റ്റു​ഡ​ന്‍റ് ലി​സ്റ്റ്’ ച​രി​ത്ര​വി​ജ​യം സ്വ​ന്ത​മാ​ക്കി. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് രാ​ജി​വെ​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യാ​യി തി​രി​ച്ചെ​ത്താ​മെ​ന്ന വു​ചി​ച്ചി​ന്‍റെ രാ​ഷ്ട്രീ​യ ത​ന്ത്ര​മാ​ണ് ഇ​വി​ടെ തി​രി​ച്ച​ടി​യാ​യ​ത്. ത​ല​സ്ഥാ​ന​മാ​യ ബെ​ൽ​ഗ്രേ​ഡി​ൽ അ​നു​യാ​യി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് വു​ചി​ച്ച് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വി​ജ​യം അം​ഗീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, ഈ ​പ​രാ​ജ​യ​ത്തി​ന് പി​ന്നി​ൽ വി​ദേ​ശ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചെ​ങ്കി​ലും അ​തി​നു​ള്ള തെ​ളി​വു​ക​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ല്ല. ഏ​ക​ദേ​ശം 65 ല​ക്ഷം ജ​ന​സം​ഖ്യ​യു​ള്ള സെ​ർ​ബി​യ​യി​ൽ പ്ര​തി​പ​ക്ഷ മു​ന്ന​ണി​ക്ക് 20 ല​ക്ഷ​ത്തോ​ളം വോ​ട്ടു​ക​ൾ ല​ഭി​ച്ച​താ​യാ​ണ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി സെ​ർ​ബി​യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യി​രു​ന്ന വു​ചി​ച്ചി​ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദ്മി​ർ പു​ടി​ന്‍റെ ശ​ക്ത​മാ​യ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി സ​ർ​ക്കാ​രി​നെ​തി​രെ…

Read More

ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ നേ​താ​വ് ലൂ​യി​സ് ഇ​നാ​സി​യോ ലു​ല ഡി​സി​ൽ​വ​യ്ക്ക് ച​രി​ത്ര വി​ജ​യം; തോ​ൽ​വി അം​ഗീ​ക​രി​ക്കാ​തെ തീ​വ്ര വ​ല​തു​പ​ക്ഷ സെ​ന​റ്റ​റും മു​ൻ പ്ര​സി​ഡ​ന്‍റ് ജെ​യ​ർ ബോ​ൾ​സോ​നാ​രോ​യു​ടെ മ​ക​നു​മാ​യ ഫ്ലേ​വി​യോ ബോ​ൾ​സോ​നാ​രോ

റി​യോ ഡി ​ജ​നീ​റോ: ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ നേ​താ​വ് ലൂ​യി​സ് ഇ​നാ​സി​യോ ലു​ല ഡി​സി​ൽ​വ​യ്ക്ക് ച​രി​ത്ര വി​ജ​യം. തീ​വ്ര വ​ല​തു​പ​ക്ഷ സെ​ന​റ്റ​റും മു​ൻ പ്ര​സി​ഡ​ന്‍റ് ജെ​യ​ർ ബോ​ൾ​സോ​നാ​രോ​യു​ടെ മ​ക​നു​മാ​യ ഫ്ലേ​വി​യോ ബോ​ൾ​സോ​നാ​രോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ലു​ല അ​ധി​കാ​രം നി​ല​നി​ർ​ത്തി​യ​ത്. ആ​ദ്യ ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ തി​രി​ച്ച​ടി നേ​രി​ട്ട​തി​നു​ശേ​ഷം ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വാ​ണ് ലു​ല ന​ട​ത്തി​യ​ത്. ബ്ര​സീ​ലി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ലു​ല 51 ശ​ത​മാ​ന​ത്തി​ല​ധി​കം വോ​ട്ടു​ക​ൾ (6 കോ​ടി​യി​ല​ധി​കം വോ​ട്ടു​ക​ൾ) നേ​ടി. എ​തി​രാ​ളി ഫ്ലേ​വി​യോ ബോ​ൾ​സോ​നാ​രോ​യ്ക്ക് 48 ശ​ത​മാ​ന​ത്തോ​ളം വോ​ട്ടു​ക​ൾ (5.9 കോ​ടി​യി​ല​ധി​കം) ല​ഭി​ച്ചു. ആ​ദ്യ ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ വി​ജ​യം നേ​ടാ​നാ​കാ​തെ പി​ന്നി​ൽ പോ​യ ശേ​ഷം, റ​ൺ​ഓ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന ബ്ര​സീ​ലി​ന്‍റെ ആ​ധു​നി​ക ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ രാ​ഷ്ട്രീ​യ നേ​താ​വാ​യി 80 കാ​ര​നാ​യ ലു​ല മാ​റി. ലു​ല​യു​ടെ ഈ ​വി​ജ​യം ലാ​റ്റി​ൻ അ​മേ​രി​ക്ക​യി​ലെ ഇ​ട​തു​പ​ക്ഷ​ത്തി​ന് വ​ലി​യ ആ​ശ്വാ​സ​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ,…

Read More