മംഗലംഡാം: കടപ്പാറ മൂര്‍ത്തിക്കുന്നില്‍ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ക്കായി ആര്‍ഡിഒ ചെയര്‍മാനായുള്ള സബ് ഡിവിഷണല്‍ കമ്മിറ്റിയോഗം 14ന് ചേരും. ഈ കമ്മിറ്റി തീരുമാനങ്ങള്‍ കളക്ടര്‍ ചെയര്‍പേഴ്‌സണായുള്ള ഡിസ്ട്രിക്ട് ലെവല്‍ കമ്മിറ്റിക്ക്
Read MoreCategory: Palakkad
പള്ളം-നിലമ്പതിപാലം റോഡില്‍ വെള്ളം കെട്ടിനിന്ന് യാത്രക്കാര്‍ക്ക് ദുരിതം
കൊല്ലങ്കോട്: പള്ളം-നിലമ്പതിപാലം റോഡില്‍ കുളംപോലെ വെള്ളം കെട്ടിനില്ക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമായി. റോഡു പുനര്‍നിര്‍മാണ സമയത്തെ അശാസ്ത്രീയതയാണ് മധ്യഭാഗം കുഴിഞ്ഞ് ഇവിടെ ചെളിവെള്ളം കെട്ടിനില്ക്കുന്നതിനു കാരണമായത്. ചാറ്റല്‍മഴ പെയ്താല്‍പോലും സ്ഥലത്ത്
Read Moreദേശീയപാതയില്‍ അപകടഭീഷണിയായ മരങ്ങള്‍ വെട്ടിനീക്കി തുടങ്ങി
മണ്ണാര്‍ക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ അപകടഭീഷണിയുള്ള പാതയോരത്തെ മരങ്ങള്‍ മുറിച്ചുനീക്കി തുടങ്ങി. വേലിക്കാടുമുതല്‍ കരിങ്കല്ലത്താണിവരെയുള്ള ഭാഗത്തെ മരങ്ങളാണ് ദേശീയപാത വിഭാഗത്തിന്റെ നേതൃത്വത്തില്‍ മുറിച്ചു മാറ്റിയത്. കരിങ്കല്ലത്താണി, നാട്ടുകല്‍, ആര്യമ്പാവ്,
Read Moreമഴക്കാല രോഗങ്ങള്‍: ഉദ്യോഗസ്ഥര്‍ ജാഗരൂകരാകണം- എംഎല്‍എ മുഹ്‌സിന്‍
പട്ടാമ്പി: മഴക്കാലം ആരംഭിച്ചതോടെ പകര്‍ച്ചവ്യാധികളടക്കമുള്ള എല്ലാ രോഗങ്ങളേക്കുറിച്ചും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ജാഗരൂകമാകണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ. മിനി സിവില്‍സ്റ്റേഷനില്‍ ചേര്‍ന്ന പട്ടാമ്പി താലൂക്ക് വികസനസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച്
Read Moreപഴികേള്‍ക്കാത്ത നേരമില്ല; പരിഹാരം വേണം ഈ റെയില്‍വേ നടപ്പാലത്തിന്
പാലക്കാട്: തിരക്കും ബഹളമയവുമായി റെയില്‍വേ നടപ്പാലത്തില്‍ ഒരു വേനല്‍ക്കാലംകൂടി കടന്നുപോയി. മഴക്കാലം പടികടന്നെ ത്തിയിട്ടും ദുരിതത്തിന് ശമനമായില്ല. എംഎല്‍എ ഉള്‍പ്പെടെയുള്ള നഗരസഭാ അധികൃതര്‍ ഇനിയും കനിഞ്ഞില്ലെങ്കില്‍ കാല്‍നടയാത് രക്കാര്‍ക്ക് ആശ്വാസമാകേണ്ട
Read Moreവരുന്നു, മലമ്പുഴഡാമില്‍ മുളംതുരുത്ത്
മലമ്പുഴ: മലമ്പുഴ ജലാശയത്തില്‍ ഒരു ഡസനിലേറെ തുരുത്തുകളും ഉപതുരുത്തുകളും ഉള്ളതില്‍ വന്യമൃഗങ്ങള്‍ വിഹരിക്കുകയും ജലസാശത്തില്‍നിന്ന് വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ട്. നിലവില്‍ അവിടെയുള്ള അക്കേഷ്യ, മരുത് പോലുള്ള മരങ്ങള്‍ അധികൃതരുടെ സഹായത്തോടെ മുറിച്
Read Moreവേറിട്ട പരിസ്ഥിതി വാരാചരണവുമായി കാര്‍തുമ്പി കൂട്ടുകാര്‍
അഗളി: ഒരു വര്‍ഷമായി ദിവസേന വെള്ളമൊഴിച്ച്, സ്വയം നട്ടുവളര്‍ത്തിയ തൈകള്‍ നേഴ്‌സറിയില്‍ നിന്നും പിഴുതെടുക്കുമ്പോള്‍ ആദിവാസി കുട്ടികളുടെ കൂട്ടായ്മയായ കാര്‍തുമ്പിയിലെ കൂട്ടുകാരായ പൊന്മണിയുടെയും റോജയുടെയും മുഖത്ത് ആത്മാഭിമാനത്തിന്റെ പുഞ്ചിരി
Read Moreനെന്മാറ ജംഗ്ഷനിലെ വെള്ളക്കെട്ട് വാഹന-കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണി
നെന്മാറ: നെന്മാറ വില്ലേജ് ഓഫീസ് ജംഗ്ഷനായ പഴയ പെട്രോള്‍ പമ്പിന് സമീപത്തെ വെള്ളക്കെട്ട് ഇരുചക്രവാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പരിസരത്തുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ടാകുന്നു. അപകടഭീഷണിക്കുപുറമെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വെള്ളം
Read Moreകവളപ്പാറ കൊട്ടാരവും മാളികചുവടും ഈ വര്‍ഷകാലം അതിജീവിക്കില്ലെന്ന് ആശങ്ക
ഷൊര്‍ണൂര്‍: കല്ലേപിളര്‍ക്കുന്ന കല്പനകളെ കഴുത്തുവെട്ടിയും നടപ്പാക്കിയിരുന്ന രാജഭരണത്തിന്റെ അവശേഷിപ്പുകളിലൊന്നായ കവളപ്പാറ കൊട്ടാരവും മാളികചുവടും അടിയന്തിര ഇടപെടലുകളുണ്ടാകാത്തപക്ഷം ഈ വര്‍ഷക്കാലം അതിജീവിക്കില്ല. കാലവര്‍ഷം ശക്തമാകാനിരിക്കേ പൊയ്‌പോയ
Read Moreബാങ്ക് സോഫ്റ്റ്‌വെയര്‍ പഠിക്കാന്‍ ആഫ്രിക്കന്‍സംഘം പാലക്കാടെത്തി
പാലക്കാട്: ബാങ്ക് സോഫ്റ്റ് വെയറിനെക്കുറിച്ച് പഠിക്കാന്‍ ആഫ്രിക്കന്‍ സംഘം പാലക്കാട്ടെത്തി. പാലക്കാട്ടെ സോഫ്റ്റ് വെയര്‍ സ്ഥാപനമായ സെയ്ഫി( സോഫ്റ്റ് വെയര്‍ ആന്റ് ഇന്റര്‍ഗ്രേറ്റഡ് സൊലൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ്)ലാണ് സൗത്ത് സുഡാനിലെ നൈല്‍ കോമേഴ്‌സ്യല്‍ ബാങ്ക് മാനേജിംഗ്
Read More