മുടപ്പല്ലൂര്‍- മംഗലംഡാം റൂട്ടിലെ മഴക്കാലയാത്ര ദുര്‍ഘടം

വടക്കഞ്ചേരി: മുടപ്പല്ലൂരില്‍നിന്നും മംഗലംഡാമിലേക്കുള്ള വാഹനയാത്ര ഈ മഴക്കാലത്തും ദുര്‍ഘടക—മാകും. മുടങ്ങിക്കിടക്കുന്ന റോഡുവികസന പ്രവൃത്തികള്‍ ഇനി മഴക്കാലം കഴിഞ്ഞേ ആരംഭിക്കൂ. അതിനുമുമ്പ് റീ ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിന് ഇനി 25 ദിവസം മാത്രമാണ്

Read More

ആനമൂളി എവിഐപി കനാല്‍ കാടുമൂടി നശിക്കുന്നു

മണ്ണാര്‍ക്കാട്: ആനമൂളിവാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനായി നിര്‍മിച്ച എവിഐപി കനാല്‍ കാടുമൂടി പ്രയോജനമില്ലാതെ നശിക്കുന്നതായി പരാതി. കനാലിന്റെ ഇരുകരകളിലും കാടുമൂടിയതിനാല്‍ ജനങ്ങള്‍ക്ക് കനാലിലേക്കു ഇറ

Read More

നാലുവരിപ്പാതയിലേക്കു തിരിയുന്നിടത്ത് സ്ഥലമില്ലാതെ വാഹനാപകടങ്ങള്‍ പെരുകി

വടക്കഞ്ചേരി: മംഗലംപാലത്തിനുസമീപം യത്തീംഖാനയ്ക്കു മുന്നില്‍ മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയില്‍നിന്നും നാലുവരി ദേശീയപാതയിലേക്ക് തിരിഞ്ഞുകയറാന്‍ വാഹനങ്ങള്‍ക്ക് മതിയായ സ്ഥലമില്ലാതെ അപകടങ്ങള്‍ പെരുകുന്നു. വലിയ ലോറികളാണ് തിരിയുന്നതിനിടെ ടാര്‍റോഡില്‍

Read More

കുടിവെള്ളപൈപ്പിനു ചുറ്റും പന്തലിച്ചു പൊന്തക്കാടുകള്‍

കൊടുവായൂര്‍: രാജാക്കുളത്ത് റോഡുവക്കിലെ കുടിവെള്ളപൈപ്പിനു ചുറ്റും വളര്‍ന്നു പന്തലിച്ചുനില്ക്കുന്ന ചെടിത്തൂപ്പുകള്‍ വെട്ടി വൃത്തിയാക്കണമെന്ന ആവശ്യം ശക്തം. ഈ സ്ഥലത്ത് ഇഴജന്തുക്കള്‍ വര്‍ധിക്കുന്നതിനാല്‍ പൈപ്പില്‍നിന്നും വെള്ളമെടുക്കാന്‍പോലും സമീപവാസികള്‍ ഭയപ്പെടുക

Read More

മലമ്പുഴ ഉദ്യാനത്തില്‍ കളിത്തീവണ്ടി നശിക്കുന്നു

മലമ്പുഴ: സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്ന മലമ്പുഴ ഉദ്യാനനഗരിയിലെ മെട്രോ കളിത്തീവണ്ടിയ്ക്ക് റെഡ് സിഗ്‌നല്‍. നാശത്തിന്റെ പാതയിലാണ് കളിതീവണ്ടി നീങ്ങുന്നത്. ഉദ്യാനത്തിനകത്ത് ജനസേചന വകുപ്പ് അരക്കോടിയോളം രൂപചിലവിട്ട് കുട്ടികള്‍ക്കായി സജ്ജമാക്കിയ മെട്രോവണ്ടി രണ്ടുമാസത്തി

Read More

നിര്‍ത്തിയിട്ടിരുന്ന ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു

ആലത്തൂര്‍: പാടൂര്‍ കാവശേരി രണ്ട് വില്ലേജിനുസമീപം നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസ് ഇന്നുപുലര്‍ച്ചെ ഒന്നരയോടെ കത്തിനശിച്ചു. ആലത്തൂര്‍-പഴയന്നൂര്‍ റൂട്ടിലോടുന്ന കൃഷ്ണകൃപ ബസിന്റെ ഉള്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. രാത്രി ഒമ്പതരയോടെ സര്‍വീസ് കഴിഞ്ഞ് വില്ലേജ് ഓഫീസിനു സമീപത്താണ്

Read More

കാവശേരിയില്‍ ബിജെപി നേതാവിന്റെ വീടിനുനേരെ ആക്രമണം

ആലത്തൂര്‍: കാവശേരിയില്‍ ബിജെപി തരൂര്‍ മണ്ഡലം സെക്രട്ടറിയുടെ വീടിനുനേരെ ആക്രമണം നടത്തി. ഇന്നു പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. കാവശേരി കല്ലേപ്പുള്ളി പുത്തന്‍വീട്ടില്‍ മോഹനന്റെ വീടിനു നേര്‍ക്കായിരുന്നു ആക്രണം. സമീപത്തെ തെരുവുവിളക്കുകള്‍ അണച്ചശേഷം ബിയര്‍

Read More

കുളമ്പുരോഗ പ്രതിരോധം: ജില്ലയില്‍ 1.8 ലക്ഷം കന്നുകാലികള്‍ക്ക് കുത്തിവയ്പ്പ് നല്കും

പാലക്കാട്: കുളമ്പരോഗ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 1,79233 കന്നുകാലികളെ കുത്തിവെപ്പിന് വിധേയമാക്കുന്ന പ്രവര്‍ത്തനത്തിന് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മരുതറോഡ് മൃഗാശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാ

Read More

ക്ലീന്‍ ഗ്രീന്‍ പാലക്കാട് പദ്ധതിക്ക് നാളെ തുടക്കമാകും

പാലക്കാട്: പാലക്കാടിനെ പച്ചിപ്പണിയിക്കുവാന്‍ ലോകപരിസ്ഥിതി ദിനത്തില്‍ ലക്ഷത്തില്‍ പരം വൃക്ഷതൈകള്‍ നടുവാന്‍ ക്ലീന്‍ ഗ്രീന്‍ പാലക്കാട് പദ്ധതി തയ്യാറെടുക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ നെഹ്‌റുയുവ കേന്ദ്രയുടെ നേതൃത്വത്തിലാണ് വനം വകുപ്പിന്റെ സാമൂഹ്യ വനവത്കരണ വി

Read More

അതിജീവനത്തിന്റെ രസതന്ത്രവുമായി അട്ടപ്പാടിയിലെ ആദിവാസി അമ്മമാര്‍

അഗളി: അതിജീവനത്തിന്റെ നൂലിഴകള്‍ സ്വയം തുന്നിചേര്‍ത്ത് ആദിവാസി അമ്മമാര്‍ മാതൃകയാകുന്നു. ആദിവാസി കൂട്ടായ്മയായ “തമ്പിന്റെ നേതൃത്വത്തില്‍ കോട്ടത്തറ ഓഫീസ് അങ്കണത്തില്‍, അതിജീവനത്തിനായി സ്വയം തൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി കുടനിര്‍മാണ

Read More