ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ; ല​ക്ഷ​ണ​ങ്ങ​ൾ അ​വ​ഗ​ണി​ക്ക​രു​ത്

വാ​യ, ചു​ണ്ടു​ക​ൾ, ഉ​മി​നീ​ർ ഗ്ര​ന്ഥി​ക​ൾ, ടോ​ൺ​സി​ലു​ക​ൾ, വോ​ക്ക​ൽ കോ​ഡു​ക​ൾ, തൈ​റോ​യ്ഡ് ഗ്ര​ന്ഥി തു​ട​ങ്ങി​യ വി​വി​ധ അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന കാ​ൻ​സ​റു​ക​ളാ​ണു പൊ​തു​വാ​യി ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന​ത്. കാരണങ്ങൾ ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാൻ​സ​റു​ക​ൾ​ക്കു പ​ല കാ​ര​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും പു​ക​യി​ല​യും മ​ദ്യ​പാ​ന​വു​മാ​ണ് പ്ര​ധാ​ന അ​പ​ക​ട​കാ​രി​ക​ൾ. എച്ച്പിവി അ​ണു​ബാ​ധ, അ​ൾ​ട്രാ​വ​യ​ല​റ്റ് വി​കി​ര​ണ​ങ്ങ​ൾ, ജ​നി​ത​ക മാ​റ്റ​ങ്ങ​ൾ, പാ​ര​മ്പ​ര്യം എ​ന്നി​വ മ​റ്റു കാ​ര​ണ​ങ്ങ​ളാ​ണ്. പ്രാ​രം​ഭ ല​ക്ഷ​ണങ്ങൾ തു​ട​ർ​ച്ച​യാ​യ തൊ​ണ്ട​വേ​ദ​ന, വി​ഴു​ങ്ങാ​നു​ള്ള ബു​ദ്ധി​മു​ട്ട്, പ​രു​ക്ക​ൻ ശ​ബ്ദം, വി​ശ​ദീ​ക​രി​ക്കാ​നാ​വാ​ത്ത പ​നി, ഭാ​രം കു​റ​യ​ൽ, ഉ​ണ​ങ്ങാ​ത്ത വ്ര​ണ​ങ്ങ​ൾ, വി​ട്ടു​മാ​റാ​ത്ത ചു​മ, ശ​ബ്ദ​ത്തി​ന്‍റെ മാ​റ്റ​ങ്ങ​ൾ, ചെ​വിവേ​ദ​ന, ക​ഴു​ത്തി​ലെ ക​ഴ​ല​ക​ൾ എ​ന്നി​വ ത​ല​യി​ലെ​യും ക​ഴു​ത്തി​ലെ​യും കാ​ൻ​സ​റി​ന്‍റെ പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ളാവാം. വിദഗ്ധ പരിശോധന… ഇ​ത്ത​രം ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ക​യാ​ണെ​ങ്കി​ൽ എ​ത്ര​യുംപെ​ട്ടെ​ന്ന് ഡോ​ക്ട​റെ സ​മീ​പി​ക്കണം. അ​തേസ​മ​യം ഈ ​ല​ക്ഷ​ണ​ങ്ങ​ളെ​ല്ലാം കാൻസറിന്‍റേതാവണമെന്ന് ഒരു നി​ർ​ബ​ന്ധ​വു​മി​ല്ല. പ​ക്ഷേ, ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ​ഗ്ധ പ​രി​ശോ​ധ​ന അ​നി​വാ​ര്യമാണ്. …

Read More

ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ; നേ​ര​ത്തേ ക​ണ്ടു​പി​ടി​ച്ചി​രു​ന്നെ​ങ്കി​ൽ…

നാ​ളെ ജൂ​ലൈ 27. ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ ദി​നം. പ​ഴ​യ ഒ​രു ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാൻ​സ​ർ ക്യാ​മ്പി​നെ​ക്കു​റി​ച്ചു​ള്ള ഒ​രോ​ർ​മ പങ്കുവയ്ക്കാം. ഞ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ഓ​രോ ക്യാ​മ്പും ഓ​രോ വി​ദ്യാ​ല​യ​മാ​ണ്. ഓ​രോ രോ​ഗി​യും ഓ​രോ പു​തി​യ പാ​ഠം ന​ൽ​കാ​റു​ണ്ട്. അ​ങ്ങ​നെ ഒ​രാ​ളാ​യി​രു​ന്നു ഗം​ഗാ​ധ​ര​ൻ. മു​ഖ​ത്തി​ന്‍റെ ഒ​രു ഭാ​ഗം മു​ഴു​വ​ൻ കാ​ൻ​സ​ർ തി​ന്നു പോ​യ ആ ​മ​നു​ഷ്യ​ൻ മ​റ്റേ ഭാ​ഗം ഷേ​വ് ചെ​യ്ത്, ഒ​രു ഭാ​ഗം തോ​ർ​ത്തു​കൊ​ണ്ട് മൂ​ടി​വ​ച്ചാ​ണ് അ​ന്ന​ത്തെ ക്യാ​മ്പി​ന് എ​ത്തി​യ​ത്. ആ​രും കാ​ണ​രു​തെ​ന്ന് എ​ത്ര ആ​ഗ്ര​ഹി​ച്ചാ​ലും എ​നി​ക്ക് എ​ന്തോ കു​ഴ​പ്പ​മു​ണ്ട് എ​ന്ന് വി​ളി​ച്ചു​പ​റ​യും വി​ധം രൂ​പം മാ​റി​യി​രി​ക്കു​ന്നു. രൂ​പ​ത്തി​ൽ മാ​ത്ര​മ​ല്ല സം​സാ​ര​ത്തി​ലും അ​തു വ്യ​ക്ത​മാ​യി​രു​ന്നു. പ​ല വാ​ക്കു​ക​ളും വ്യ​ക്ത​മ​ല്ല, നാ​വു കു​ഴ​ഞ്ഞു പോ​കു​ന്നു, ഭ​ക്ഷ​ണ​ത്തി​നു രു​ചി​യി​ല്ല ഇ​ങ്ങ​നെ പ​ല പ്ര​ശ്ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തെ അ​ല​ട്ടിക്കൊ​ണ്ടേ​യി​രു​ന്നു. എ​ന്നാ​ൽ സ​ത്യ​ത്തി​ൽ ആ ​അ​ച്ഛ​ന്‍റെ പ്ര​ശ്നം അ​തു​മാ​ത്രം ആ​യി​രു​ന്നി​ല്ല. പ​ല…

Read More

മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ൾ ;വീ​ട്ടി​ൽ​നി​ന്നു തു​ട​ങ്ങാം ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധം

വൈ​റ​സ് മൂ​ലം ഉ​ണ്ടാ​കു​ന്ന ഒ​രു രോ​ഗ​മാ​ണ് ഡെ​ങ്കി​പ്പ​നി. താ​ര​ത​മ്യേ​ന ശു​ദ്ധ​ജ​ല​ത്തി​ൽ വ​ള​രു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ൾ വ​ഴി​യാ​ണ് ഈ ​രോ​ഗം പ​ക​രു​ന്ന​ത്. ഈ​ഡി​സ് കൊ​തു​കു​ക​ൾ സാ​ധാ​ര​ണ​യാ​യി പ​ക​ൽ സ​മ​യ​ത്താ​ണ് മ​നു​ഷ്യ​രെ ക​ടി​ക്കു​ന്ന​ത്. വൈ​റ​സ് ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ച് 3 മു​ത​ൽ 14 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​നു​ഷ്യ​രി​ൽ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങു​ന്നു. രോ​ഗാ​ണു​വാ​ഹ​ക​യാ​യ ഈ​ഡി​സ് കൊ​തു​കി​ന് ജീ​വി​ത​കാ​ലം മു​ഴു​വ​നും മ​നു​ഷ്യ​രി​ലേ​ക്ക് ഡെ​ങ്കി​പ്പ​നി പ​ര​ത്തു​വാ​നു​ള്ള ക​ഴി​വു​ണ്ടാ​യി​രി​ക്കും. ല​ക്ഷ​ണ​ങ്ങ​ൾ പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന തീ​വ്ര​മാ​യ പ​നി, ക​ടു​ത്ത ത​ല​വേ​ദ​ന, ക​ണ്ണു​ക​ൾ​ക്ക് പി​ന്നി​ലും പേ​ശി​ക​ളി​ലും സ​ന്ധി​ക​ളി​ലും വേ​ദ​ന, നെ​ഞ്ചി​ലും മു​ഖ​ത്തും ചു​വ​ന്ന ത​ടി​പ്പു​ക​ൾ, ഓ​ക്കാ​ന​വും ഛർ​ദിയും എ​ന്നി​വ​യാ​ണ് ആ​രം​ഭ​ത്തി​ൽ കാ​ണു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ. അ​പ​ക​ട സൂ​ച​ന​ക​ൾ തു​ട​ർ​ച്ച​യാ​യ ഛർ​ദി, വ​യ​റു​വേ​ദ​ന, ഏ​തെ​ങ്കി​ലും ശ​രീ​രഭാ​ഗ​ത്തു നി​ന്ന് ര​ക്ത​സ്രാ​വം, ക​റു​ത്ത മ​ലം, പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ശ്വാ​സം​മു​ട്ടൽ, ശ​രീ​രം ചു​വ​ന്നു ത​ടി​ക്ക​ൽ, ശ​രീ​രം ത​ണു​ത്ത്മ​ര​വി​ക്കു​ന്ന അ​വ​സ്ഥ, വ​ലി​യ തോ​തി​ലു​ള്ള ത​ള​ർ​ച്ച, ശ്വ​സി​ക്കാ​ൻ പ്ര​യാ​സം, ര​ക്ത​സ​മ്മ​ർ​ദം വ​ല്ലാ​തെ താ​ഴു​ന്ന…

Read More

കംഗാരു മദർ കെയർ ന​ല്‍​കു​മ്പോ​ൾ ശ്രദ്ധിക്കേണ്ടത്…

ശ​രീ​രഭാ​രം കു​റ​ഞ്ഞും മാ​സം തി​ക​യാ​തെ​യും (37 ആ​ഴ്ച​ക​ള്‍​ക്ക് മു​ന്‍​പ്) ജ​നി​ക്കു​ന്ന ശി​ശു​ക്കളെ അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെയും ത്വ​ക്കു​ക​ള്‍ ചേ​ര്‍​ന്നി​രി​ക്കുന്ന വി​ധ​ത്തി​ല്‍ പ​രി​ച​രി​ക്കു​ന്ന രീ​തി​യാ​ണ് കംഗാരു മദർ കെയർ. – കംഗാരു മദർ കെയർ ന​ല്‍​കു​ന്ന​വ​ർക്കു മാ​ന​സി​ക ത​യാ​റെ​ടു​പ്പ് അ​ത്യാ​വ​ശ്യ​മാ​ണ് .– മു​ഴു​വ​ന്‍ കു​ടും​ബാംഗ​ങ്ങ​ള്‍​ക്കും ഈ ​രീ​തി​യെ​കു​റി​ച്ച് പ​റ​ഞ്ഞു കൊ​ടു​ക്കു​ക. – സം​ശ​യ​ങ്ങ​ള്‍ ദൂ​രീ​ക​രി​ച്ച് ആ​ത്മ​വി​ശ്വാ​സം വ​ള​ര്‍​ത്തു​ക. – കംഗാരു മദർ കെയർ ന​ല്‍​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന മ​റ്റ് കു​ഞ്ഞു​ങ്ങ​ളു​ടെ ര​ക്ഷി​താ​ക്ക​ളു​മാ​യി സം​സാ​രി​ക്കാ​ന്‍ സാ​ഹ​ച​ര്യം ന​ല്‍​കു​ക. – മു​ന്‍​ഭാ​ഗം തു​റ​ക്കാ​വു​ന്ന അ​യ​ഞ്ഞ വ​സ്ത്ര​മാ​ണ് അ​മ്മ​മാ​ര്‍ ധ​രി​ക്കേ​ണ്ട​ത്.– കു​ഞ്ഞി​ന് തു​ണി​തൊ​പ്പി, കാ​ലു​റ, മു​ന്‍​ഭാ​ഗം തു​റ​ക്കു​ന്ന കു​ഞ്ഞു​ടു​പ്പ് എ​ന്നി​വ അ​ണി​യി​ക്കാം. – അ​ര​യി​ല്‍ കെ​ട്ടാ​നു​ള്ള തു​ണി​യും ക​രു​തു​ക. 45 ഡിഗ്രി ചാരിയിരുന്ന്…സൗ​ക​ര്യ​പ്ര​ദ​മാ​യി 45 ഡി​ഗ്രി ചാ​രി​യി​രി​ക്കു​ന്ന രീ​തി​യാ​ണ് കംഗാരു മദർ കെയറിനു ​ന​ല്ല​ത്. ചാ​രു​ക​സേ​ര​യി​ല്‍ ഇ​രി​ക്കു​ന്ന രീ​തി​യി​ലും കംഗാരു മദർ കെയർ ന​ല്‍​കാം.* അ​മ്മ​യു​ടെ സ്ത​ന​ങ്ങ​ള്‍​ക്കി​ട​യി​ലാ​യി…

Read More

വെളുത്തുള്ളി വിശേഷങ്ങൾ; കൊഴുപ്പു കുറയ്ക്കാനും ഹൃദയാരോഗ്യ‌ത്തിനും

ക​റി​ക​ളി​ലും മ​രു​ന്നു​ക​ളി​ലും ഇ​വകളിൽ അ​ല്ലാ​തെ​യും വെ​ളു​ത്തു​ള്ളി ത​ല​മു​റ​ക​ളാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു. വെ​ളു​ത്തു​ള്ളി​യെ​ക്കു​റി​ച്ച് ആ​യു​ർവേ​ദ​ത്തി​ൽ ന​ല്ല വി​വ​ര​ണ​ങ്ങ​ളു​ണ്ട്. തേ​ളോ അ​തുപോ​ലു​ള്ള മ​റ്റ് ജീ​വി​ക​ളോ കീ​ട​ങ്ങ​ളോ ക​ടി​ച്ചാ​ൽ ക​ടി​ച്ച സ്ഥ​ല​ത്ത് വെ​ളു​ത്തു​ള്ളി​നീ​രു​ തേ​ച്ചുപി​ടി​പ്പി​ക്കു​ന്ന ശീ​ലം നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള​താ​ണ്. വേ​ദ​ന കു​റ​യു​ന്ന​തി​നും വി​ഷ​ം നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​നും വെ​ളുത്തുള്ളിക്കു ക​ഴി​വു​ള്ള​താ​യി ന​മ്മു​ടെ പൂ​ർ​വി​ക​ർ വി​ശ്വ​സി​ച്ചി​രു​ന്നു. ജ​ല​ദോ​ഷം കുറയും അ​ർ​ശ​സ്, ജ​ല​ദോ​ഷം, അ​പ​സ്മാ​രം എ​ന്നീ രോ​ഗ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​രി​ൽ വെ​ളു​ത്തു​ള്ളി ന​ല്ല ഫ​ലം ചെ​യ്യും എ​ന്നു ചി​ല വി​വ​ര​ണ​ങ്ങ​ളി​ൽ പ​റ​യു​ന്നു​ണ്ട്. പ്രമേഹ പ്രതിരോധം ശ​രീ​ര​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന അ​മി​ത കൊ​ഴു​പ്പു​ശേ​ഖ​രം കു​റ​യ്ക്കാ​ൻ വെ​ളു​ത്തു​ള്ളി​ക്കു ക​ഴി​വു​ണ്ട്. ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി ശേ​ഖ​രി​ച്ചു​വ​യ്ക്കു​ന്ന കൊ​ഴു​പ്പാ​ണു പ്ര​മേ​ഹം ഉ​ണ്ടാ​കു​ന്ന​തി​ന് ഒ​രു പ്ര​ധാ​ന കാ​ര​ണമായി വൈ​ദ്യ​ശാ​സ്ത്ര​രം​ഗ​ത്തെ ഏ​റ്റ​വും പു​തി​യ അ​റി​വു​ക​ളി​ൽ പ​റ​യു​ന്ന​ത്. അതുപ്രകാരം പ്ര​മേ​ഹം ഉ​ണ്ടാ​കു​ന്ന​തു പ്ര​തി​രോ​ധി​ക്കാ​നും വെ​ളു​ത്തു​ള്ളി​ക്കു ക​ഴി​യ​ണം. ഫംഗസിനെതിരേ വെ​ളു​ത്തു​ള്ളി​യി​ൽ നി​ര​വ​ധി രാ​സ​യൗ​ഗി​ക​ങ്ങ​ൾ അ​ട​ങ്ങി​യി​രി​ക്കുന്നു. ബാ​ക്ടീ​രി​യ, ഫം​ഗ​സ് എ​ന്നീ രോ​ഗാ​ണു​ക്ക​ൾ, കു​ട​ലി​ലെ വി​ര​ക​ൾ, കൃ​മി​കൾ…

Read More

കർക്കടക ചികിത്സ; ദഹനപ്രശ്നങ്ങൾക്കു പരിഹാരം

മു​ക്കു​ടി ആ​ഹാ​രം ഔ​ഷ​ധ​മാ​യി ക​ണ്ടി​രു​ന്ന കാ​ലം കൂ​ടി​യാ​ണു ക​ർ​ക്ക​ട​കം. അക്കാലത്തെ മ​റ്റൊ​രു പ്ര​യോ​ഗ​മാ​ണു മു​ക്കു​ടി (മോ​രുക​റി). വ​ർ​ഷ​കാ​ല​ത്ത് ദി​വ​സ​വും ശീ​ലി​ക്കു​ന്ന​ത് ഉ​ത്ത​മ​മാ​ണ്. ജീ​ര​കം, അ​യ​മോ​ദ​കം, കു​രു​മു​ള​ക്, പു​ളി​യാ​ര​ലി​ല, കു​ട​ക​പ്പാ​ല​ത്തൊ​ലി തു​ട​ങ്ങി​യ മ​രു​ന്നു​ക​ൾ അ​ര​ച്ചുചേ​ർ​ത്ത് മോ​രി​ൽ കാ​ച്ചി​യാ​ണു മു​ക്കു​ടി ഉ​ണ്ടാ​ക്കു​ന്ന​ത്. അടുക്കളയിൽ ചെയ്യാവുന്നത് ഈ ​പ​റ​ഞ്ഞ​വ എ​ല്ലാം ഇ​ല്ലെ​ങ്കി​ൽ കൂ​ടി ന​മ്മു​ടെ അ​ടു​ക്ക​ള​യി​ൽ നി​ന്നു ല​ഭി​ക്കു​ന്ന ഇ​ഞ്ചി, ക​റി​വേ​പ്പി​ല, ജീ​ര​കം, അ​യ​മോ​ദ​കം, കു​രു​മു​ള​ക്, വെ​ളു​ത്തു​ള്ളി മു​ത​ലാ​യ​വ ചേ​ർ​ത്തും മു​ക്കു​ടി പാ​കം ചെ​യ്യാ​വു​ന്ന​താ​ണ്. വെ​റുംവ​യ​റ്റി​ൽ ഇ​തു സേ​വി​ക്കു​ക വ​ഴി ദ​ഹ​നസം​ബ​ന്ധ​മാ​യ ഒ​ട്ട​ന​വ​ധി രോ​ഗ​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മാ​വു​ക​യും ചെ​യ്യു​ന്നു. വ​ർ​ഷ​കാ​ല​ത്തു വ​ർ​ജി​ക്കേ​ണ്ട​ത് വ​ർ​ഷ​കാ​ല​ത്ത് ന​മ്മ​ൾ വ​ർ​ജി​ക്കേ​ണ്ട​താ​യചി​ല കാ​ര്യ​ങ്ങ​ൾ കൂ​ടി​യു​ണ്ട്.തൈ​ര്, ത​ണു​ത്ത പ​ദാ​ർ​ഥ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം, പ​ക​ലു​റ​ക്കം, അ​മി​ത​വ്യാ​യാ​മം മു​ത​ലാ​യ​വ​യാ​ണ​വ. പ​ഞ്ച​ക​ർ​മ​ ചികിത്സ യു​ക്ത​വും ഹി​ത​വു​മാ​യ ആ​ഹാ​ര​സേ​വ​യും ഔ​ഷ​ധ​സേ​വ​യും പോ​ലെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണു പ​ഞ്ച​ക​ർ​മ​ത്തോ​ടൊ​പ്പ​മു​ള്ള ബാ​ഹ്യ​ചി​കി​ത്സ​ക​ളാ​യ ഉ​ഴി​ച്ചി​ൽ, കി​ഴി​ക​ൾ മു​ത​ലാ​യ​വ. ശ​രീ​ര​ശ​ക്തി​യും രോ​ഗാ​വ​സ്ഥ​യും നോ​ക്കി വൈ​ദ്യ​നി​ർ​ദേ​ശ​മ​നു​സ​രി​ച്ച്…

Read More

കർക്കടക ചികിത്സ; ശ​രീ​ര​ത്തി​ലും ശു​ചീ​ക​ര​ണം ന​ട​ത്തേ​ണ്ട കാലം

ഗ്രീ​ഷ്മ​ത്തി​ന്‍റെ ചൂ​ടി​ൽ നി​ന്നു പെ​ട്ടെ​ന്നു ത​ന്നെ വ​ർ​ഷ​ത്തി​ന്‍റെ ത​ണു​പ്പി​ലേ​ക്കു പ്ര​വേ​ശി​ക്കു​മ്പോ​ൾ രോ​ഗ​ങ്ങ​ൾ പ​ണ്ട​ത്തേ​ക്കാ​ൾ സ​ജീ​വ​മാ​യി ന​മ്മ​ളി​ൽ പി​ടി മു​റു​ക്കു​ന്ന​താ​യി കാ​ണാം. പ്രതിരോധശക്തികുറയുന്പോൾ മ​നു​ഷ്യ​രി​ലു​ള്ള സ​ഹ​ജ​മാ​യ ബ​ലം അ​ല്ലെ​ങ്കി​ൽ പ്ര​തി​രോ​ധ​ശ​ക്തി ഇ​ക്കാ​ല​ത്തു കു​റ​യു​ന്ന​താ​ണ് ഒ​രു കാ​ര​ണം.ദു​ഷി​ച്ച അ​ന്ത​രീ​ക്ഷ​ത്തി​ൽ പെ​രു​കു​ന്ന രോ​ഗാ​ണു​ക്ക​ൾ, കൊ​തു​ക് മു​ത​ലാ​യ​വ​യു​ടെ ആ​ക്ര​മ​ണ​മാ​ണ് മ​റ്റൊ​രു പ്ര​ധാ​ന കാ​ര​ണം. ചു​രു​ക്ക​ത്തി​ൽ വെ​ള്ള​ക്കെ​ട്ട്, കൊ​തു​കു​ക​ൾ പെ​രു​ക​ൽ തു​ട​ങ്ങി​യ​വ ത​ട​യു​ന്ന​തി​നു​ള്ള മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം പോ​ലെ ന​മ്മു​ടെ ശ​രീ​ര​ത്തി​ലും ശു​ചീ​ക​ര​ണം ന​ട​ത്തേ​ണ്ട സ​മ​യ​മാ​ണ് വ​ർ​ഷ​കാ​ലം. ആ​ഹാ​രം ഔ​ഷ​ധ​മാ​യി… ആ​ഹാ​രം ഔ​ഷ​ധ​മാ​യി ക​ണ്ടി​രു​ന്ന കാ​ലം കൂ​ടി​യാ​ണു ക​ർ​ക്ക​ട​കം. പ​ത്തി​ല​യും ദ​ശ​പു​ഷ്പ​വു​മൊ​ക്കെ ഔ​ഷ​ധ​മാ​ക്കു​ന്ന കാ​ലം. പ​ഞ്ഞ​മാ​സ​ത്തെ രോ​ഗ​പ്ര​തി​രോ​ധ​ത്തി​നും ശ​രീ​ര​ശ​ക്തി​ക്കു​മാ​യി പ്ര​യോ​ജ​ന​ക​ര​മാ​ക്കി​യാ​യി​രു​ന്നു ജീ​വി​ത​ച​ര്യ. ഔ​ഷ​ധ​ക്ക​ഞ്ഞി​ അ​വ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് ന​മ്മു​ടെ പൂ​ർ​വി​ക​ർ അ​നു​വ​ർ​ത്തി​ച്ചു പോ​ന്നി​രു​ന്ന ഔ​ഷ​ധ​ക്ക​ഞ്ഞി​യു​ടെ സേ​വ.ദ​ശ​മൂ​ല​വും ത്രി​ക​ടു​വും ശ​ത​കു​പ്പ​യും ഉ​ലു​വ​യും ജീ​ര​ക​വും ചേ​ർ​ത്ത ഔ​ഷ​ധ​ക്ക​ഞ്ഞി സേ​വി​ക്കു​ന്ന​തു​മൂ​ലം ദേ​ഹ​പോ​ഷ​ണ​വും ദ​ഹ​ന​വും രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യും മാ​ത്ര​മ​ല്ല വ​ർ​ഷ​കാ​ല​ത്ത് സ​ജീ​വ​മാ​കു​ന്ന…

Read More

ക​ർ​ക്ക​ട​ക ചി​കി​ത്സ ; ആ​രോ​ഗ്യ​ര​ക്ഷ ആ​യു​ർ​വേ​ദ​ത്തി​ലൂ​ടെ…

പ്ര​പ​ഞ്ച​ത്തി​ൽ നി​ന്നു വ്യ​ത്യ​സ്ത​ന​ല്ല വ്യ​ക്തി. പ്ര​പ​ഞ്ച​ത്തി​ലെ എ​ല്ലാ പ്ര​കൃ​തി പ്ര​തി​ഭാ​സ​ങ്ങ​ളും വ്യ​ക്തി​യി​ൽ നി​ല​നി​ൽ​ക്കു​ന്നു. എ​ല്ലാ പ്ര​തി​ഭാ​സ​ങ്ങ​ളെ​യും ഈ ​രീ​തി​യി​ൽ മ​ന​സിലാ​ക്കാ​ൻ വി​വേ​ക​ശാ​ലി​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്നു’.(ച​ര​ക​സം​ഹി​ത-ശ​രീ​ര​സ്ഥാ​നം അ​ധ്യാ​യം 4, ശ്ലോ​കം 13) വ​ർ​ഷ​കാ​ലം വാ​യു​വും ജ​ല​വും അ​ട​ങ്ങു​ന്ന അ​ന്ത​രീ​ക്ഷ​ത്തെ മാ​ത്ര​മ​ല്ല ദു​ഷി​പ്പി​ക്കു​ന്ന​തെ​ന്നും മ​റി​ച്ച് മ​നു​ഷ്യ​ര​ട​ക്കം സ​ക​ല ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും ശ​രീ​ര​ത്തെ​യും മ​ന​സി​നെ​യും കൂ​ടി പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും മ​ന​സി​ലാ​ക്കി​യ​തി​നാ​ലാ​വാം ന​മ്മു​ടെ പൂ​ർ​വി​ക​ർ ഈ ​കാ​ല​ത്ത് ആ​യു​ർ​വേ​ദ​ത്തി​ലൂ​ന്നി​യ ആ​രോ​ഗ്യ ര​ക്ഷാ​മാ​ർ​ഗ​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ല്കി​യ​ത്. കാ​ല​വ​ർ​ഷ​മെ​ന്നാ​ൽ കേ​ര​ള​ത്തി​നു ഭ​യ​മാ​ണ്. മ​ഴ​ക്കെ​ടു​തി​യു​ണ്ടാ​ക്കു​ന്ന ബാ​ഹ്യ സാ​ഹ​ച​ര്യ​ങ്ങ​ൾ കൊ​ണ്ടു മാ​ത്ര​മ​ല്ല, കാ​ലാ​വ​സ്ഥ മാ​റു​മ്പോ​ൾ ന​മ്മു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന ആ​ന്ത​രി​ക മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​യു​ന്ന​തു മൂ​ല​മു​ള്ള വ്യാ​ധി​ക​ളും ന​മ്മ​ളെ കൂ​ടു​ത​ൽ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്നു. ഔഷധം, ജീവിതരീതി ആ​യു​ർ​വേ​ദം ഔ​ഷ​ധ​ത്തോ​ടൊ​പ്പം പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തു ജീ​വി​ത​രീ​തി​ക്കാ​ണ്. അ​തു​പോ​ലെ രോ​ഗചി​കി​ത്സ​യി​ൽ നി​ദാ​ന പ​രി​വ​ർ​ജ്ജ​നം (രോ​ഗ​കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി ഉ​പേ​ക്ഷി​ക്കു​ക) എ​ന്ന ഘ​ട​ക​ത്തെ വ​ള​രെ പ്രാ​ധാ​ന്യ​ത്തോ​ടെ കാ​ണു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ്…

Read More

വൃക്കകളുടെ ആരോഗ്യം; രോഗം മൂർച്ഛിക്കുന്നതു തടയാം

വൃ​ക്കത​ക​രാ​ര്‍ മു​ന്‍​കൂ​ട്ടി ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ലൂ​ടെ രോ​ഗം മൂ​ര്‍​ച്ഛി​ക്കു​ന്ന​തു ത​ട​യാ​നു​ള്ള മാ​ര്‍​ഗങ്ങ​ള്‍ സ്വീ​ക​രി​ക്കാം. · ര​ക്ത​സ​മ്മ​ര്‍​ദംനി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക. · പ്രോ​ട്ടീ​നൂ​റി​യ ഉ​ള്ള​വ​രി​ല്‍ ര​ക്ത​സ​മ്മ​ര്‍​ദം 125/75mmHg ല്‍ ​താ​ഴെ നി​ല​നി​ര്‍​ത്തു​ന്ന​താ​ണ് ഉ​ചി​തം. ചി​ല​പ്പോ​ള്‍ ഇ​തി​നാ​യി ര​ണ്ടോ മൂ​ന്നോ മ​രു​ന്നു​ക​ള്‍ ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാം. പ്ര​മേ​ഹം നി​യ​ന്ത്ര​ണവി​ധേ​യ​മാ​ക്കണം · പ്ര​മേ​ഹരോ​ഗി​ക​ളി​ല്‍ ര​ക്ത​ത്തി​ലെ പഞ്ചസാരയുടെ അ​ള​വ് നി​യ​ന്ത്ര​ണവി​ധേ​യ​മാ​ക്കു​ക. · പ്രോ​ട്ടീ​നൂ​റി​യ കു​റ​യ്ക്കാ​ന്‍ മ​രു​ന്നു​ക​ളു​ടെ ആ​വ​ശ്യം വേ​ണ്ടി​വ​രും. · ആ​ഹാ​ര​ത്തി​ല്‍ ഉ​പ്പ്, ചു​വ​ന്ന മാം​സം എ​ന്നി​വ നി​യ​ന്ത്രി​ക്കു​ക. ഇമ്യൂണോ സപ്രസന്‍റ് മ​രു​ന്നു​ക​ള്‍ ചി​ല ത​ര​ത്തി​ലു​ള്ള വൃ​ക്ക രോ​ഗ​ങ്ങ​ള്‍ ഉ​ദാ​ഹ​ര​ണ​ത്തി​ന്, ഗ്ലൊമെറുലോ നെഫ്രൈറ്റിസ്(Glomerulo nephritis), സ്എൽഇ(SLE), വാസ്കുലൈറ്റിസ്(Vasculitis) എ​ന്നി​വ​യ്ക്ക് ഇമ്യൂണോ സപ്രസെന്‍റ് (Immuno Suppressant) മ​രു​ന്നു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​രി​ക്കും. വൃ​ക്ക ത​ക​രാ​ര്‍ ഉള്ള​വ​രു‌ടെ ശ്രദ്ധയ്ക്ക് വൃ​ക്ക ത​ക​രാ​ര്‍ ള്ള​വ​രി​ല്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത് രോ​ഗം മൂ​ര്‍​ച്ഛി​ക്കു​ന്ന​തു ത​ട​യാ​ന്‍ അ​നി​വാ​ര്യ​മാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​ന്ന​തി​ലൂ​ടെ ഒ​രു പ​രി​ധി​വ​രെ രോ​ഗ​പ്ര​തി​രോ​ധ​ം നേടാം.…

Read More

വൃക്കകളുടെ ആരോഗ്യം: മു​ന്‍​കൂ​ട്ടി​ രോ​ഗ​നി​ര്‍​ണ​യം

മൂ​ത്ര​ത്തി​ല്‍ പ്രോ​ട്ടീ​ന്‍റെ അം​ശം കൂ​ടു​ന്ന​തു വൃ​ക്ക ത​ക​രാ​റി​ന്‍റെ ആ​ദ്യ​ല​ക്ഷ​ണ​മാ​ണ്. മി​ക്ക ലാ​ബു​ക​ളി​ലും ഡിപ്സ്റ്റിക് (Dipstick) അ​ല്ലെ​ങ്കി​ല്‍ ഹീറ്റ് ആൻഡ് അസറ്റിക് ആസിഡ് (Heat and Acetic acid) പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണു പ്രോ​ട്ടീ​നൂ​റി​യ ക​ണ്ടു​പി​ടി​ക്കു​ന്ന​ത്.എ​ന്നാ​ല്‍ ഒ​രു ദി​വ​സ​ത്തെ മൂ​ത്ര​ത്തി​ല്‍ 300mg ല്‍ ​കൂ​ടു​ത​ല്‍ ആ​ണെ​ങ്കി​ല്‍ മാ​ത്ര​മാ​ണ് ഈ ​പ​രി​ശോ​ധ​ന​ക​ള്‍ പോ​സി​റ്റീ​വ് ആ​കു​ന്ന​ത്. മൈ​ക്രോ​ ആ​ല്‍​ബു​മി​ന്‍ പ​രി​ശോ​ധ​ന ഇ​തു​കൂ​ടാ​തെ മൂ​ത്ര​ത്തി​ല്‍ ചെ​റി​യ അ​ള​വി​ലു​ള്ള പ്രോ​ട്ടീന്‍റെ അം​ശം അ​റി​യു​ന്ന​തി​നാ​യി മൈ​ക്രോ​ ആ​ല്‍​ബു​മി​ന്‍ പ​രി​ശോ​ധ​ന ന​ട​ത്താ​വു​ന്ന​താ​ണ്. യൂ​റി​യ​യു​ടെ​യും ക്രി​യാ​റ്റി​നി​ന്‍റെയും അ​ള​വ് മൈ​ക്രോ​സ്‌​കോ​പ് സ​ഹാ​യ​ത്തോ​ടെ മൂ​ത്ര​ത്തി​ല്‍ ര​ക്ത​മോ പ​ഴു​പ്പോ ഉ​ണ്ടോ​യെ​ന്നു മ​ന​സിലാ​ക്കാം. വൃ​ക്കരോ​ഗം 50% ത്തി​ല്‍ കൂ​ടു​ത​ല്‍ ഉ​ണ്ടെ​ങ്കി​ല്‍ ര​ക്ത പ​രി​ശോ​ധ​ന​യി​ല്‍ യൂ​റി​യ​യു​ടെ​യും ക്രി​യാ​റ്റി​നി​ന്‍റെയും അ​ള​വ് കൂ​ടു​ത​ലാ​യി​രി​ക്കും. · ഈ ​അ​വ​സ്ഥ​യ്ക്കു മു​മ്പാ​യി എസ്റ്റിമേറ്റഡ് ഗ്ലോമെറുലാർ ഫിൽട്രേഷൻ റേറ്റ്-Estimated Glomerular Filtration Rate (EGFR)- മൂ​ല്യ​നി​ര്‍​ണയ​ത്തി​ലൂ​ടെ വൃ​ക്ക​രോ​ഗം മു​ന്‍​കൂ​ട്ടി ക​ണ്ടു​പി​ടി​ക്കാ​ന്‍ സാ​ധി​ക്കു​ന്നു. അ​ള്‍​ട്രാ​സൗ​ണ്ട് സ്‌​കാ​ന്‍,ബ​യോ​പ്‌​സി വ​യ​റി​ന്‍റെ…

Read More