ഫാസ്റ്റ്ഫുഡ് ;ഭക്ഷണത്തിൽ മാലിന്യം കലരുന്ന വഴികൾ

ഫാ​സ്റ്റ് ഫു​ഡ് ത​യാ​റാ​ക്കാ​ൻ പ​ല​പ്പോ​ഴും വ​സ​സ്പ​തി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്്. വ​ന​സ്പ​തി യ​ഥാ​ർ​ഥ​ത്തി​ൽ സ​സ്യ​എ​ണ്ണ​യാ​ണ്. കൂ​ടു​ത​ൽ നാ​ൾ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​ൻ അ​തി​നെ ഖ​രാ​വ​സ്ഥ​യി​ലേ​ക്കു മാ​റ്റു​ന്ന​താ​ണ്. ഇ​തി​ൽ അ​ട​ങ്ങി​യ കൊ​ഴു​പ്പ് ട്രാ​ൻ​സ് ഫാ​റ്റ് എ​ന്ന​റി​യ​പ്പെ​ടു​ന്നു. അ​തു ശ​രീ​ര​ത്തിെ​ൻ​റ പ്ര​തി​രോ​ധ​ശ​ക്തി ന​ശി​പ്പി​ക്കു​ന്നു. പ്ര​മേ​ഹം, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കൂ​ട്ടു​ന്നു. അ​തു​പോ​ലെ​ത​ന്നെ വെ​ളി​ച്ചെ​ണ്ണ​യി​ലെ സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റും അ​പ​ക​ട​കാ​രി​യാ​ണ്. ആ​വ​ർ​ത്തി​ച്ചു​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യാ​കു​ന്പോ​ൾ പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​കും. കനലിൽ വേവിച്ച മാംസംഎ​ണ്ണ ഒ​ഴി​വാ​ക്കാ​നെ​ന്ന പേ​രി​ൽ പ​ല​രും ചി​ക്ക​ൻ ക​ന​ലി​ൽ വേ​വി​ച്ചു ക​ഴി​ക്കും. പ​ല​പ്പോ​ഴും അ​ത് അ​വി​ട​വി​ടെ ക​രി​ഞ്ഞ അ​വ​സ്ഥ​യി​ലാ​യി​രി​ക്കും. എ​ണ്ണ പോ​യി​ക്ക​ഴി​ഞ്ഞാ​ൽഅ​പ്പോ​ഴു​ണ്ടാ​കു​ന്ന പോ​ളി​സൈ​ക്ലി​ക് ആരോമാറ്റിക് ഹൈ​ഡ്രോ​കാ​ർ​ബ​ണ്‍ കാ​ൻ​സ​റി​നി​ട​യാ​ക്കു​ന്നതായി ഗവേഷകർ. ഷവർമയിലെ അപകടസാധ്യതഭക്ഷണം തയാറാക്കുന്നതു മുതൽ തീൻമേശയിലെത്തുന്നതു വ​രെ​യു​ള​ള ഏ​തു ഘ​ട്ട​ത്തി​ലും ക​ണ്ടാ​മി​നേ​ഷ​ൻ ഉ​ണ്ടാ​കാ​നു​ള​ള സാ​ധ്യ​ത(​ആ​രോ​ഗ്യ​ത്തി​നു ദോ​ഷ​ക​ര​മാ​യ പ​ദാ​ർ​ഥ​ങ്ങ​ൾ; സൂ​ക്ഷ്മാ​ണു​ക്ക​ൾ, മാ​ലി​ന്യ​ങ്ങ​ൾ… ക​ല​രാ​നു​ള​ള സാ​ധ്യ​ത) ഏ​റെ​യാ​ണ്. പ​ല​പ്പോ​ഴും ഷ​വ​ർ​മ പോ​ലെ​യു​ള​ള ജ​ന​പ്രി​യ ഫാ​സ്റ്റ് ഫു​ഡ് ഇ​ന​ങ്ങ​ളി​ൽ. അ​തി​ലു​പ​യോ​ഗി​ക്കു​ന്ന മയണൈസ് (എ​ണ്ണ​യും…

Read More

വിറ്റാമിനുകളും ധാതുക്കളുമില്ല! ഫാസ്റ്റ് ഫുഡ് ശീലമാക്കുന്നതിലെ അപകടങ്ങൾ; ആ രുചിക്കു പിന്നിൽ…

ഏ​റ്റ​വു​മ​ധി​കം സ്വാ​ദ് കി​ട്ടു​ന്ന​തു കൊ​ഴു​പ്പി​ൽ നി​ന്നും ഉ​പ്പി​ൽ നി​ന്നു​മാ​ണ്. ഫാ​സ്റ്റ് ഫു​ഡി​ൽ ഇ​വ​യു​ടെ തോ​ത് വ​ള​രെ​ക്കൂ​ടു​ത​ലാ​ണ്. ഇ​ത്ത​രം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​ർ പ​ച്ച​ക്ക​റി​ക​ൾ അ​ട​ങ്ങി​യ മ​റ്റു വി​ഭ​വ​ങ്ങ​ൾ ക​ഴി​ക്കു​ന്ന​തും കു​റ​വാ​ണ്. ചു​രു​ക്ക​ത്തി​ൽ സാ​ധാ​ര​ണ ഭ​ക്ഷ​ണ​ത്തി​നു പ​ക​രം പതിവായി ഫാ​സ്റ്റ് ഫു​ഡ് ക​ഴി​ക്കു​ന്ന​വ​രി​ൽ കൊ​ഴു​പ്പിന്‍റെ അ​ള​വു കൂ​ടു​ത​ലാ​കു​ന്നു. നാ​രിന്‍റെ തോ​തു കു​റ​യു​ന്നു. ഉ​ള​ളി​ലെ​ത്തു​ന്ന​തു പോ​ഷ​കാം​ശം തീ​രെ​ക്കു​റ​ഞ്ഞ സം​സ്ക​രി​ച്ച ഭ​ക്ഷ​ണ​മാ​യി​രി​ക്കും. ഇ​തു വി​വി​ധ ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ​ക്കു​ള​ള സാ​ധ്യ​ത കൂ​ട്ടു​ന്നു. വിറ്റാമിനുകളും ധാതുക്കളുമില്ല ഫാ​സ്റ്റ് ഫു​ഡി​ൽ നി​ന്നു ശ​രീ​ര​ത്തി​നു കി​ട്ടു​ന്ന​തു കാ​ർ​ബോ​ഹൈ​ഡ്രേ​റ്റും കൊ​ഴു​പ്പി​ൽ നി​ന്നു​ള​ള ഉൗ​ർ​ജ​വു​മാ​ണ്്. മ​റ്റു വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും തീ​രെ​യി​ല്ല. ഇ​തി​ൽ നി​ന്നു കി​ട്ടു​ന്ന​ത് വെ​റും ഉൗ​ർ​ജം മാ​ത്രം. ചോ​റു ക​ഴി​ച്ചാ​ലും ന​മു​ക്കു കിട്ടുന്ന​ത് ഈ ​കാ​ർ​ബോ ഹൈ​ഡ്ര​റ്റ് ത​ന്നെ. എ​ന്നാ​ൽ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വി​റ്റാ​മി​നു​ക​ളും ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ളും ധാ​തു​ക്ക​ളും അ​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ കൂ​ടി ക​ഴി​ക്ക​ണം. പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ക​ഴി​ക്ക​ണം. മ​റ്റു ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കി​യാ​ണ​ല്ലോ…

Read More

ഫാസ്റ്റ്ഫുഡ് പതിവാക്കുന്ന ചെറുപ്പക്കാരിൽ…

ഫാ​സ്റ്റ് ഫു​ഡ് എ​ന്നാ​ൽ പെ​ട്ടെ​ന്നു ത​യാ​റാ​ക്കി കൊ​ടു​ക്കാ​വു​ന്ന ഭ​ക്ഷ​ണം; ജീ​വി​ത​ത്തി​ര​ക്കി​നി​ട​യി​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യി ക​ഴി​ക്കാ​വു​ന്ന ഭ​ക്ഷ​ണം(​ക​ണ്‍​വീ​നി​യ​ന്‍റ് ഫു​ഡ്)​എ​ന്ന​ർ​ഥം; പ​ത്തു മി​നി​റ്റി​ന​കം ത​യാ​റാ​ക്കി കൊ​ടു​ക്കാ​വു​ന്ന ഭ​ക്ഷ​ണം. ഉ​ദാ​ഹ​ര​ണ​ത്തി​നു പൊ​റോ​ട്ട ഫാ​സ്റ്റ് ഫു​ഡാ​ണ്. അ​തിെ​ൻ​റ കൂ​ടെ ക​ഴി​ക്കു​ന്ന ചി​ല്ലി ബീ​ഫ്, ചി​ക്ക​ൻ ഫ്രൈ ​എ​ന്നി​വ​യും ഫാ​സ്റ​റ് ഫു​ഡാ​ണ്. ച​പ്പാ​ത്തി ഫാ​സ്റ്റ് ഫു​ഡ് അ​ല്ല. എ​ന്നാ​ൽ അ​തി​നൊ​പ്പം ക​ഴി​ക്കു​ന്ന ബ​ട്ട​ർ ചി​ക്ക​ൻ, ചി​ല്ലി ചി​ക്ക​ൻ തു​ട​ങ്ങി​യ​വ ചൈ​നീ​സ് വി​ഭ​വ​ങ്ങ​ളാ​ണെ​ങ്കി​ലും അ​വ​യെ​യും ഫാ​സ്റ്റ് ഫു​ഡ് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താം. മധുരം, കൊഴുപ്പ്ബ​ർ​ഗ​ർ, പി​സ തു​ട​ങ്ങി​യ​വ​യും കോ​ള ഡ്രിം​ഗ്സും ഫാ​സ്റ്റ് ഫു​ഡ് പ​രി​ധി​യി​ൽ വ​രു​ന്നു. ഒ​രു ക​പ്പ് കോ​ള കു​ടി​ച്ചാ​ൽ 200 കാ​ല​റി ഉൗ​ർ​ജം കി​ട്ടു​ന്നു. അ​തി​നെ എം​റ്റി കാ​ല​റി എ​ന്നു പ​റ​യു​ന്നു. അ​തി​ൽ ഉൗ​ർ​ജം മാ​ത്ര​മേ​യു​ള​ളു. ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ യാ​തൊ​രു​വി​ധ​പോ​ഷ​ക​ങ്ങ​ളു​മി​ല്ല. മ​ധു​രം അ​ധി​ക​മാ​യാ​ൽ ശ​രീ​ര​ത്തി​ൽ കൊ​ഴു​പ്പാ​യി അ​ടി​ഞ്ഞു​കൂ​ടും. ഫ​ല​ത്തി​ൽ ത​ടി കൂ​ടും. അ​ര​ക്കെ​ട്ടി​ന്‍റെ വ​ണ്ണം കൂ​ടും. വ​യ​റി​ൽ…

Read More

ഫാസ്റ്റ്ഫുഡ് രഹസ്യങ്ങൾ;വയറു നിറയ്ക്കാനുള്ളതല്ല; ഫാ​സ്റ്റ് ഫു​ഡ് വീ​ട്ടി​ൽ​ ത​യാ​റാ​ക്കാം

ഫാ​സ്റ്റ് ഫു​ഡി​ലെ മ​റ്റൊ​ര​പ​ക​ട​സാധ്യതയാണു വെ​റ്ററിന​റി റ​സി​ഡ്യൂ. പെ​ട്ടെ​ന്നു ത​ടി​വ​യ്ക്കാ​ൻ കോ​ഴി​ക്കു ന​ല്കു​ന്ന ഹോ​ർ​മോ​ണു​ക​ൾ പി​ന്നീ​ടു മാം​സ​ത്തി​ൽ ഉ​ൾ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. മൃ​ഗ​ങ്ങ​ൾ​ക്ക് അ​സു​ഖം വ​രാ​തി​രി​ക്കാ​ൻ ന​ല്കു​ന്ന ആ​ന്‍റി ബ​യോ​ട്ടി​ക്കു​ക​ളും മാം​സ​ത്തി​ൽ അ​വ​ശേ​ഷി​ക്കാ​നി​ട​യു​ണ്ട്. ഇ​ത്ത​രം ബോ​യി​ല​ർ ചി​ക്ക​ൻ ശീ​ല​മാ​ക്കു​ന്ന​വ​രു​ടെ ശ​രീ​ര​ത്തി​ൽ ഹോ​ർ​മോ​ണ്‍ അ​ടി​ഞ്ഞു​കൂ​ടും. ത​ടി കൂ​ടും. ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും അ​മി​ത​മാ​യി സ്ത​ന​വ​ള​ർ​ച്ച ഉ​ണ്ടാ​കും. കൈ കഴുകണംഭ​ക്ഷ്യ​വി​ഷ​ബാ​ധ, ഭ​ക്ഷ​ണം മ​ലി​ന​മാ​ക​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു റ​സ്റ്റ​റ​ൻ​റ് ഉ​ട​മ​ക​ൾ​ക്കും ജീവനക്കാർക്കും കൃ​ത്യ​മാ​യ അ​റി​വു​ണ്ടാ​യി​രി​ക്ക​ണം. ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ ടോ​യ്് ലറ്റി​ൽ പോ​യ ശേ​ഷം കൈ ​സോ​പ്പി​ട്ടു ക​ഴു​കി​യി​ല്ലെ​ങ്കി​ൽ പോ​ലും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സു​ര​ക്ഷി​ത​മ​ല്ലാ​തെ​യാ​കാം. മൂ​ക്കു ചീ​റ്റി​യ ശേ​ഷ​വും മ​റ്റു ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ച്ച ശേ​ഷ​വും കൈ ​സോ​പ്പി​ട്ടു ക​ഴു​കാ​തെ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തും അ​പ​ക​ടം. അ​തി​നാ​ൽ കൈ ​ക​ഴു​കേ​ണ്ട​തിന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു റ​സ്റ്റ​റ​ൻ​റ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു ഫ​ല​പ്ര​ദ​മാ​യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ല്ക​ണം. ആരോഗ്യകരമാക്കാംവീ​ട്ടി​ൽ ത​യാ​റാ​ക്കാ​ൻ ക​ഴി​യാ​ത്ത സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പു​റ​ത്തു നി​ന്നു ഭ​ക്ഷ​ണം…

Read More

ഫാസ്റ്റ്ഫുഡ് രഹസ്യങ്ങൾ ;രോഗാണുക്കളെ വലിച്ചെടുക്കുന്ന ഉള്ളി!

ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ളി​ലെ പ്ര​ധാ​ന​ഘ​ട​ക​മാ​യ ഉ​ള​ളി​യെ​ക്കു​റി​ച്ചു ചി​ല​ത്. ഏ​തു​ത​രം ഉ​ള​ളി​യാ​ണെ​ങ്കി​ലും അ​രി​ഞ്ഞു​വ​ച്ചാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്ക​കം അ​തി​ൽ ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​കും. ഉ​ള​ളി വ​യ​ട്ടി​യ​താ​ണെ​ങ്കി​ലും ക​ഥ മാ​റി​ല്ല. ചു​റ്റു​പാ​ടു​മു​ള​ള രോ​ഗാ​ണു​ക്ക​ളെ വ​ലി​ച്ചെ​ടു​ക്കാ​നു​ള​ള അ​ന​ന്യ​മാ​യ ശേ​ഷി ഉ​ള​ളി​ക്കു​ണ്ട്. ചെ​ങ്ക​ണ്ണു​ണ്ടാ​കു​ന്പോ​ൾ അ​ടു​ക്ക​ള​യി​ലും മ​റ്റും ഉ​ള​ളി മു​റി​ച്ചു വ​ച്ചാ​ൽ രോ​ഗാ​ണു​വ്യാ​പ​നം ചെ​റു​ക്കാ​മെ​ന്നു കേ​ട്ടി​ട്ടി​ല്ലേ. രോ​ഗാ​ണു​ക്ക​ളെ(​വൈ​റ​സി​നെ​യും ബാ​ക്ടീ​രി​യ​യെ​യും) ആ​ക​ർ​ഷി​ച്ചു ത​ന്നി​ലേ​ക്ക് അ​ടു​പ്പി​ക്കാ​നു​ള​ള ഉ​ള​ളി​യു​ടെ ശേ​ഷി അ​പാ​ര​മാ​ണ്. ഉള്ളി അരിയേണ്ടത് എപ്പോൾ?സാ​ല​ഡു​ക​ളി​ൽ ഉ​ള​ളി​യും മ​റ്റും അ​രി​ഞ്ഞു ചേ​ർ​ക്കാ​റു​ണ്ട്. അ​ധി​ക​നേ​രം ഉ​ള​ളി അ​രി​ഞ്ഞു തു​റ​ന്നു വ​യ്ക്കു​ന്ന​തും അ​പ​ക​ടം. വി​ള​ന്പു​ന്ന​തി​നു തൊട്ടുമു​ന്പു മാ​ത്ര​മേ ള​ള​ളി അ​രി​ഞ്ഞു ചേ​ർ​ക്കാ​ൻ പാ​ടു​ള​ളൂ. ഒ​ന്നു​ര​ണ്ടു മ​ണി​ക്കൂ​റൊ​ക്കെ പു​റ​ത്തി​രി​ക്കാ​ൻ പാ​ടി​ല്ല. അ​ത് ഉ​ണ്ടാ​ക്കി​യാ​ൽ അ​പ്പോ​ൾ​ത്ത​ന്നെ ക​ഴി​ക്ക​ണം. ക​ഴി​ക്കു​ന്ന സ​മ​യ​ത്തു മാ​ത്ര​മേ സാ​ല​ഡ് ഉ​ണ്ടാ​ക്കി വ​യ്ക്കാ​ൻ പാ​ടു​ള​ളൂ. അ​ല്ലെ​ങ്കി​ൽ അ​തി​നെ ഫ്രി​ഡ്ജി​ൽ വ​ച്ചു ത​ണു​പ്പി​ച്ചു സൂ​ക്ഷി​ക്ക​ണം. ഡെയിഞ്ചർ സോൺഏ​തു പ​ച്ച​ക്ക​റി​യും സാ​ധാ​ര​ണ റൂം ​താ​പ​നി​ല​യി​ൽ ഇ​രി​ക്കു​ന്പോ​ൾ അ​തി​ൽ ബാ​ക്ടീ​രീ​യ…

Read More

ഫാസ്റ്റ്ഫുഡ് രഹസ്യങ്ങൾ ;പ്രതിരോധത്തിനു വില്ലനാകുന്ന ട്രാൻസ് ഫാറ്റ്

ഫാ​സ്റ്റ് ഫു​ഡ് ത​യാ​റാ​ക്കാ​ൻ പ​ല​പ്പോ​ഴും വ​സ​സ്പ​തി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. വ​ന​സ്പ​തി യ​ഥാ​ർ​ഥ​ത്തി​ൽ സ​സ്യ​എ​ണ്ണ​യാ​ണ്. കൂ​ടു​ത​ൽ നാ​ൾ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​ൻ അ​തി​നെ ഖ​രാ​വ​സ്ഥ​യി​ലേ​ക്കു മാ​റ്റു​ന്ന​താ​ണ്. ഇ​തി​ൽ അ​ട​ങ്ങി​യ കൊ​ഴു​പ്പ് ട്രാ​ൻ​സ് ഫാ​റ്റ് എ​ന്ന​റി​യ​പ്പെ​ടു​ന്നു. അ​തു ശ​രീ​ര​ത്തിെ​ൻ​റ പ്ര​തി​രോ​ധ​ശ​ക്തി ന​ശി​പ്പി​ക്കു​ന്നു. പ്ര​മേ​ഹം, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കൂ​ട്ടു​ന്നു. അ​തു​പോ​ലെ​ത​ന്നെ വെ​ളി​ച്ചെ​ണ്ണ​യി​ലെ സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റും അ​പ​ക​ട​കാ​രി​യാ​ണ്. ആ​വ​ർ​ത്തി​ച്ചു​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യാ​കു​ന്പോ​ൾ പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​കും. കനലിൽ വേവിക്കുന്പോൾ എ​ണ്ണ ഒ​ഴി​വാ​ക്കാ​നെ​ന്ന പേ​രി​ൽ പ​ല​രും ചി​ക്ക​ൻ ക​ന​ലി​ൽ വേ​വി​ച്ചു ക​ഴി​ക്കും. പ​ല​പ്പോ​ഴും അ​ത് അ​വി​ട​വി​ടെ ക​രി​ഞ്ഞ അ​വ​സ്ഥ​യി​ലാ​യി​രി​ക്കും. എ​ണ്ണ പോ​യി​ക്ക​ഴി​ഞ്ഞാ​ൽഅ​പ്പോ​ഴു​ണ്ടാ​കു​ന്ന പോ​ളി​സൈ​ക്ലി​ക് ആരോമാറ്റിക് ഹൈ​ഡ്രോ​കാ​ർ​ബ​ണ്‍ കാ​ൻ​സ​റി​നി​ട​യാ​ക്കു​ന്നതായി ഗവേഷകർ. മാലിന്യം കലർന്നാൽ…ഭക്ഷണം തയാറാക്കുന്നതു മുതൽ തീൻമേശയിലെത്തുന്നതു വ​രെ​യു​ള​ള ഏ​തു ഘ​ട്ട​ത്തി​ലും ക​ണ്ടാ​മി​നേ​ഷ​ൻ ഉ​ണ്ടാ​കാ​നു​ള​ള സാ​ധ്യ​ത(​ആ​രോ​ഗ്യ​ത്തി​നു ദോ​ഷ​ക​ര​മാ​യ പ​ദാ​ർ​ഥ​ങ്ങ​ൾ; സൂ​ക്ഷ്മാ​ണു​ക്ക​ൾ, മാ​ലി​ന്യ​ങ്ങ​ൾ… ക​ല​രാ​നു​ള​ള സാ​ധ്യ​ത) ഏ​റെ​യാ​ണ്. പ​ല​പ്പോ​ഴും ഷ​വ​ർ​മ പോ​ലെ​യു​ള​ള ജ​ന​പ്രി​യ ഫാ​സ്റ്റ് ഫു​ഡ് ഇ​ന​ങ്ങ​ളി​ൽ. അ​തി​ലു​പ​യോ​ഗി​ക്കു​ന്ന മയണൈസ് (എ​ണ്ണ​യും…

Read More

ഫാസ്റ്റ്ഫുഡ് രഹസ്യങ്ങൾ – നാരു കുറയുകയും ഉപ്പ് കൂടുകയും ചെയ്താൽ…

ഏ​റ്റ​വു​മ​ധി​കം സ്വാ​ദ് കി​ട്ടു​ന്ന​തു കൊ​ഴു​പ്പി​ൽ നി​ന്നും ഉ​പ്പി​ൽ നി​ന്നു​മാ​ണ്. ഫാ​സ്റ്റ് ഫു​ഡി​ൽ ഇ​വ​യു​ടെ തോ​ത് വ​ള​രെ​ക്കൂ​ടു​ത​ലാ​ണ്. ഇ​ത്ത​രം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​ർ പ​ച്ച​ക്ക​റി​ക​ൾ അ​ട​ങ്ങി​യ മ​റ്റു വി​ഭ​വ​ങ്ങ​ൾ ക​ഴി​ക്കു​ന്ന​തും കു​റ​വാ​ണ്. ചു​രു​ക്ക​ത്തി​ൽ സാ​ധാ​ര​ണ ഭ​ക്ഷ​ണ​ത്തി​നു പ​ക​രം ഫാ​സ്റ്റ് ഫു​ഡ് ക​ഴി​ക്കു​ന്ന​വ​രി​ൽ കൊ​ഴു​പ്പിന്‍റെ അ​ള​വു കൂ​ടു​ത​ലാ​കു​ന്നു. നാ​രിന്‍റെ തോ​തു കു​റ​യു​ന്നു. ഉ​ള​ളി​ലെ​ത്തു​ന്ന​തു പോ​ഷ​കാം​ശം തീ​രെ​ക്കു​റ​ഞ്ഞ സം​സ്ക​രി​ച്ച ഭ​ക്ഷ​ണ​മാ​യി​രി​ക്കും. ഇ​തു വി​വി​ധ ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ​ക്കു​ള​ള സാ​ധ്യ​ത കൂ​ട്ടു​ന്നു. ശീലമാക്കിയാൽ..?ഫാ​സ്റ്റ് ഫു​ഡി​ൽ നി​ന്നു ശ​രീ​ര​ത്തി​നു കി​ട്ടു​ന്ന​തു കാ​ർ​ബോ​ഹൈ​ഡ്രേ​റ്റും കൊ​ഴു​പ്പി​ൽ നി​ന്നു​ള​ള ഉൗ​ർ​ജ​വു​മാ​ണ്്. മ​റ്റു വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും തീ​രെ​യി​ല്ല. ഇ​തി​ൽ നി​ന്നു കി​ട്ടു​ന്ന​ത് വെ​റും ഉൗ​ർ​ജം മാ​ത്രം. ചോ​റു ക​ഴി​ച്ചാ​ലും ന​മു​ക്കു കിു​ന്ന​ത് ഈ ​കാ​ർ​ബോ ഹൈ​ഡ്ര​റ്റ് ത​ന്നെ. എ​ന്നാ​ൽ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വി​റ്റാ​മി​നു​ക​ളും ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ളും ധാ​തു​ക്ക​ളും അ​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ കൂ​ടി ക​ഴി​ക്ക​ണം. പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ക​ഴി​ക്ക​ണം. മ​റ്റു ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കി​യാ​ണ​ല്ലോ ഫാ​സ്റ്റ് ഫു​ഡ് പ്ര​ണ​യി​ക​ൾ…

Read More

കൊഴുപ്പാണു പ്രശ്നം, അരക്കെട്ടിന്‍റെ വണ്ണം കൂടും! ഫാസ്റ്റ്ഫുഡ് രഹസ്യങ്ങൾ…

ഫാ​സ്റ്റ് ഫു​ഡ് എ​ന്നാ​ൽ പെ​ട്ടെ​ന്നു ത​യാ​റാ​ക്കി കൊ​ടു​ക്കാ​വു​ന്ന ഭ​ക്ഷ​ണം; ജീ​വി​ത​ത്തി​ര​ക്കി​നി​ട​യി​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യി ക​ഴി​ക്കാ​വു​ന്ന ഭ​ക്ഷ​ണം(​ക​ണ്‍​വീ​നി​യ​ന്‍റ് ഫു​ഡ്്)​എ​ന്ന​ർ​ഥം; പ​ത്തു മി​നി​റ്റി​ന​കം ത​യാ​റാ​ക്കി കൊ​ടു​ക്കാ​വു​ന്ന ഭ​ക്ഷ​ണം. ഉ​ദാ​ഹ​ര​ണ​ത്തി​നു പൊ​റോ​ട്ട ഫാ​സ്റ്റ് ഫു​ഡാ​ണ്. അ​തിെ​ൻ​റ കൂ​ടെ ക​ഴി​ക്കു​ന്ന ചി​ല്ലി ബീ​ഫ്, ചി​ക്ക​ൻ ഫ്രൈ ​എ​ന്നി​വ​യും ഫാ​സ്റ​റ് ഫു​ഡാ​ണ്. ച​പ്പാ​ത്തി ഫാ​സ്റ്റ് ഫു​ഡ് അ​ല്ല. എ​ന്നാ​ൽ അ​തി​നൊ​പ്പം ക​ഴി​ക്കു​ന്ന ബ​ട്ട​ർ ചി​ക്ക​ൻ, ചി​ല്ലി ചി​ക്ക​ൻ തു​ട​ങ്ങി​യ​വ ചൈ​നീ​സ് വി​ഭ​വ​ങ്ങ​ളാ​ണെ​ങ്കി​ലും അ​വ​യെ​യും ഫാ​സ്റ്റ് ഫു​ഡ് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താം. കോള പതിവാക്കിയാൽ.. ബ​ർ​ഗ​ർ, പി​സ തു​ട​ങ്ങി​യ​വ​യും കോ​ള ഡ്രിം​ഗ്സും ഫാ​സ്റ്റ് ഫു​ഡ് പ​രി​ധി​യി​ൽ വ​രു​ന്നു. ഒ​രു ക​പ്പ് കോ​ള കു​ടി​ച്ചാ​ൽ 200 കാ​ല​റി ഉൗ​ർ​ജം കി​ട്ടു​ന്നു. അ​തി​നെ എം​റ്റി കാ​ല​റി എ​ന്നു പ​റ​യു​ന്നു. അ​തി​ൽ ഉൗ​ർ​ജം മാ​ത്ര​മേ​യു​ള​ളു. ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ യാ​തൊ​രു​വി​ധ​പോ​ഷ​ക​ങ്ങ​ളു​മി​ല്ല. മ​ധു​രം അ​ധി​ക​മാ​യാ​ൽ ശ​രീ​ര​ത്തി​ൽ കൊ​ഴു​പ്പാ​യി അ​ടി​ഞ്ഞു​കൂ​ടും. ഫ​ല​ത്തി​ൽ ത​ടി കൂ​ടും. അ​ര​ക്കെ​ട്ടി​ന്‍റെ വ​ണ്ണം കൂ​ടും.…

Read More

പ്രോസസ് ചെയ്ത ഭക്ഷണം -2 ; നമുക്കു ‘വീട്ടിൽ കൂട്ടിയ’ദോശമാവ് പോരെ?

ഫു​ഡ് അ​ഡി​റ്റീ​വ്സി​നെ​ക്കു​റി​ച്ച്് ഉ​പ​ഭോ​ക്താ​വി​നു ​കൃ​ത്യ​മാ​യ അ​റി​വ് ഉ​ണ്ടാ​യി​രി​ക്ക​ണം. ദി​വ​സ​വും നാം ഉപയോ ഗിക്കുന്ന പ​ല​ത​രം ആ​ഹാ​ര​പാ​നീ​യ​ങ്ങ​ളിലെ​ല്ലാം ഏറെ നാൾ കേടുകൂടാതെ സൂക്ഷിക്കാനും മറ്റും പ്രി​സ​ർ​വേ​റ്റീ​വ്സ്, ഫ്ളേ​വ​റിം​ഗ് ഏ​ജ​ന്‍റ്സ്, ക​ള​റു​ക​ൾ എ​ന്നി​ങ്ങ​നെ പ​ല​പേ​രു​ക​ളി​ലും രൂ​പ​ങ്ങ​ളി​ലും ​പ​ല​ത​രം രാ​സ​വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. അവയാണു ഫുഡ് അഡിറ്റീവ്സ്. പതിവാക്കിയാൽ കഥ മാറും! ക​വ​റി​ൽ പാ​യ്ക്ക് ചെ​യ്തു വ​രു​ന്ന ബട്ട​ർ ചി​ക്ക​ൻ, ചി​ല്ലിചി​ക്ക​ൻ, ഇ​ൻ​സ്റ്റ​ൻ​റ് ബി​രി​യാ​ണി മി​ക്സ് ഇ​വ​യി​ലൊ​ക്കെ ഇ​ത്ത​രം രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ കൂ​ടു​ത​ലാ​ണ്. റി​ഫൈ​​ൻ ചെ​യ്ത ഒ​ന്നോ ര​ണ്ടോ വി​ഭ​വം ഒ​രു​ദി​വ​സം ക​ഴി​ച്ചാ​ൽ ത​ന്നെ എ​ത്ര​യ​ധി​കം രാ​സ​വ​സ്തു​ക്ക​ൾ നാ​മ​റി​യാ​തെ​ത​ന്നെ ആ​മാ​ശ​യ​ത്തി​ലെ​ത്തു​ന്നു​ണ്ട്! പരസ്യം കണ്ടു വാങ്ങിയാൽ…ഗാ​ഢ​ത കൂ​ടി​യ സി​റ​പ്പു​ക​ൾ, ഐ​സ്ക്രീം, റെ​ഡി​മെ​യ്ഡ് സൂ​പ്പ് എ​ന്നി​വ​യൊ​ക്കെ ശീ​ല​മാ​ക്ക​രു​ത്. റെ​ഡി​മെ​യ്ഡ് സൂ​പ്പി​ൽ കു​റ​ച്ചു പ​ച്ച​ക്ക​റി​ക​ളൊക്കെ ഉ​ണ്ടെ​ങ്കി​ലും അ​വ ഡീ​ഹൈ​ഡ്രേ​റ്റ് ചെ​യ്യ​പ്പെട്ട​വ​യാ​ണ്. പ​ച്ച​ക്ക​റി ചേ​ർ​ന്ന​താ​ണെ​ന്ന് വ​ലി​യ പ​ര​സ്യ​മൊ​ക്കെ ക​ണ്ടിട്ടാ​വും പ​ല​പ്പോ​ഴും നാം ​അ​തു​വാ​ങ്ങി ക​ഴി​ക്കു​ന്ന​ത്. ഡീ​ഹൈ​ഡ്രേ​റ്റ് ചെ​യ്ത​തി​നാ​ൽ അ​തി​ൽ പോ​ഷ​ക​ങ്ങ​ൾ…

Read More