പാൽപുഞ്ചിരി തൂകി അവൾ ആശുപത്രി വിട്ടു! അ​​ച്ഛ​​ന്‍റെ ക്രൂ​​ര​​മ​​ർ​​ദ​​ന​​ത്തി​​ൽ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ പി​​ഞ്ചു​​കു​​ഞ്ഞ് പു​​തു​​ജീ​​വി​​ത​​ത്തി​​ലേ​​ക്ക്….

കോ​​ല​​ഞ്ചേ​​രി: അ​​ച്ഛ​​ന്‍റെ ക്രൂ​​ര​​മ​​ർ​​ദ​​ന​​ത്തി​​ൽ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു കോ​​ല​​ഞ്ചേ​​രി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന പി​​ഞ്ചു​​കു​​ഞ്ഞ് വേ​​ദ​​ന​​ക​​ളൊ​​ഴി​​ഞ്ഞു പു​​തു​​ജീ​​വി​​ത​​ത്തി​​ലേ​​ക്ക്. ശ​​സ്ത്ര​​ക്രി​​യ ഉ​​ൾ​​പ്പെ​​ടെ പ​​തി​​നേ​​ഴു ദി​​വ​​സം നീ​​ണ്ട ചി​​കി​​ത്സ​​ക​​ൾ​​ക്കു​​ശേ​​ഷം ത​​ന്നെ പ​​രി​​ച​​രി​​ച്ച ഡോ​​ക്ട​​ർ​​മാ​​ർ​​ക്കും ന​​ഴ്സു​​മാ​​ർ​​ക്കും പാ​​ൽ​​പു​​ഞ്ചി​​രി സ​​മ്മാ​​നി​​ച്ചു കു​​ഞ്ഞ് ഇ​​ന്ന​​ലെ ആ​​ശു​​പ​​ത്രി വി​​ട്ടു. ക​​ഴി​​ഞ്ഞ മാ​​സം 18നാ​​ണ് കു​​ഞ്ഞി​​നെ കോ​​ല​​ഞ്ചേ​​രി ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. അ​​ങ്ക​​മാ​​ലി​​യി​​ലെ വാ​​ട​​ക​​വീ​​ട്ടി​​ൽ അ​​ച്ഛ​​ൻ എ​​ടു​​ത്തെ​​റി​​ഞ്ഞ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് 54 ദി​​വ​​സം മാ​​ത്രം പ്രാ​​യ​​മാ​​യ കു​​ഞ്ഞി​​ന്‍റെ ത​​ല​​ച്ചോ​​റി​​നു ക്ഷ​​ത​​മേ​​റ്റി​​രു​​ന്നു. സ​​ങ്കീ​​ർ​​ണ​​മാ​​യ ശ​​സ്ത്ര​​ക്രി​​യ​​യി​​ലൂ​​ടെ​​യാ​​ണ് കു​​ഞ്ഞി​​നെ ഡോ​​ക്ട​​ർ​​മാ​​ർ ജീ​​വി​​ത​​ത്തി​​ലേ​​ക്കു തി​​രി​​ച്ചു കൊ​​ണ്ടു​​വ​​ന്ന​​ത്. ജ​​നി​​ച്ച​​തു പെ​​ൺ​​കു​​ഞ്ഞാ​​യ​​തി​​നാ​​ലും പി​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ശ​​യ​​വു​​മാ​​ണ് കു​​ഞ്ഞി​​നെ ആ​​ക്ര​​മി​​ക്കാ​​ൻ അ​​ച്ഛ​​നെ പ്രേ​​രി​​പ്പി​​ച്ച​​ത്. കു​​ഞ്ഞ് പൂ​​ർ​​ണ ആ​​രോ​​ഗ്യ​​വ​​തി​​യാ​​ണെ​​ന്നു ചി​​കി​​ത്സ​​യ്ക്കു നേ​​തൃ​​ത്വം വ​​ഹി​​ച്ച മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് സൂ​​പ്ര​​ണ്ട് ഡോ. ​​സോ​​ജ​​ൻ ഐ​​പ്പ് പ​​റ​​ഞ്ഞു. കു​​ഞ്ഞി​​നെ​​യും നേ​​പ്പാ​​ൾ സ്വ​​ദേ​​ശി​​യാ​​യ അ​​മ്മ​​യെ​​യും വ​​നി​​​താ ക​​​മ്മീ​​​ഷ​​​ന്‍റെ​​​യും ജി​​ല്ലാ ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​യു​​​ടെ​​​യും നി​​​ര്‍​ദേ​​​ശ​​​ത്തോ​​​ടെ പു​​ല്ലു​​വ​​ഴി​​യി​​ലെ മാ​​​തൃ, ശി​​​ശു പ​​​രി​​​ച​​​ര​​​ണ കേ​​​ന്ദ്ര​​​മാ​​യ…

Read More

ആ​റ​ടി അ​ക​ലം നിർബന്ധം! ഒ​​​രു വ​​​ർ​​​ഷം വ​​​രെ​​​യോ മ​​​റി​​​ച്ചൊ​​​രു വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ങ്ങു​​​ന്ന​​​തു വ​​​രെ​​​യോ പ്രാ​​​ബ​​​ല്യം

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തി വാ​​​ങ്ങാ​​​തെ​​​യും ആ​​​റ​​​ടി അ​​​ക​​​ലം പാ​​​ലി​​​ക്കാ​​​തെ​​​യു​​​മു​​​ള്ള കൂ​​​ടി​​​ച്ചേ​​​ര​​​ലു​​​ക​​​ളോ യോ​​​ഗ​​​ങ്ങ​​​ളോ പാ​​​ടി​​​ല്ലെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചു പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി ഭേ​​​ദ​​​ഗ​​​തി വി​​​ജ്ഞാ​​​പ​​​നം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി. പൊ​​​തു സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും ജോ​​​ലി സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും മാ​​​സ്ക് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി. ഒ​​​രു വ​​​ർ​​​ഷം വ​​​രെ​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ മ​​​റി​​​ച്ചൊ​​​രു വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ങ്ങു​​​ന്ന​​​തു വ​​​രെ​​​യോ ആ​​​ണു കാ​​​ലാ​​​വ​​​ധി. അ​ധി​കാ​രി​ക​ളു​ടെ രേ​ഖാ​മൂ​ല​മു​ള്ള മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ സ​മ്മേ​ള​ന​ങ്ങ​ൾ, ധ​ർ​ണ​ക​ൾ, സ​മ​ര​ങ്ങ​ൾ, ഘോ​ഷ​യാ​ത്ര​ക​ൾ, മ​റ്റു കൂ​ടി​ച്ചേ​ര​ലു​ക​ൾ എ​ന്നി​വ പാ​ടി​ല്ല. യോ​ഗ​ങ്ങ​ൾ പ​ത്തു പേ​രി​ൽ ഒ​തു​ക്കി നി​ർ​ത്ത​ണം. പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും ജോ​​​ലി​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും പൊ​​​തു​​​ജ​​​ന സാ​​​ന്നി​​​ധ്യ​​​മു​​​ള്ള മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലും വാ​​​ഹ​​​ന യാ​​​ത്ര​​​യി​​​ലും മൂ​​​ക്കും വാ​​​യ​​​യും മൂ​​​ടു​​​ന്ന ത​​​ര​​​ത്തി​​​ൽ മാ​​​സ്ക് ധ​​​രി​​​ച്ചി​​​രി​​​ക്ക​​​ണം. വി​​​വാ​​​ഹ​​​ച്ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ 50 പേ​​​രി​​​ൽ കൂ​​​ട​​​രു​​​ത്. സം​​​ഘാ​​​ട​​​ക​​​ർ സാ​​​നി​​​റ്റൈ​​​സ​​​ർ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്ക​​​ണം. മ​​​ര​​​ണാ​​​ന​​​ന്ത​​​ര ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ 20 പേ​​​രി​​​ൽ കൂ​​​ട​​​രു​​​ത്. ക​​​ട​​​ക​​​ളി​​​ലും വാ​​​ണി​​​ജ്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ഒ​​​രു സ​​​മ​​​യ​​​ത്ത് പ​​​ര​​​മാ​​​വ​​​ധി 20 പേ​​​രി​​​ൽ കൂ​​​ടു​​​ത​​​ൽ പാ​​​ടി​​​ല്ല. മു​​​റി​​​യു​​​ടെ വ​​​ലി​​​പ്പ​​​മ​​​നു​​​സ​​​രി​​​ച്ച് വേ​​​ണം ആ​​​ളു​​​ക​​​ളു​​​ടെ…

Read More

വ​ലി​യ ന​ട​ന്മാ​രു​ടെ പ​ക്ക​ല്‍ പ​ണ​മു​ണ്ടാ​കാം! ‘ഓർക്കണം സി​നി​മ​യി​ലെ ദി​വ​സ ​ വേ​ത​ന​ക്കാ​രെ’: ജീ​ത്തു ജോ​സ​ഫ്

കൊ​ച്ചി: പു​തി​യ സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണം പാ​ടി​ല്ലെ​ന്ന് പ​റ​യു​ന്ന നി​ര്‍​മാ​താ​ക്ക​ള്‍ സി​നി​മ മേ​ഖ​ല​യി​ലെ ദി​വ​സ വേ​ത​ന​ക്കാ​രു​ടെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് ചി​ന്തി​ക്ക​ണ​മെ​ന്ന് സം​വി​ധാ​യ​ക​ന്‍ ജീ​ത്തു ജോ​സ​ഫ്. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. വ​ലി​യ ന​ട​ന്മാ​രു​ടെ പ​ക്ക​ല്‍ പ​ണ​മു​ണ്ടാ​കാം. എ​ന്നാ​ല്‍ സി​നി​മ​യി​ലെ ദി​വ​സ വേ​ത​ന​ക്കാ​രു​ടെ സ്ഥി​തി മ​റി​ച്ചാ​ണ്. പു​തി​യ സി​നി​മ​ക​ള്‍ പാ​ടി​ല്ലെ​ന്ന് പ​റ​യു​ന്ന നി​ര്‍​മാ​താ​ക്ക​ള്‍ ഇ​ത് കൂ​ടി മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേഹം പ​റ​ഞ്ഞു. ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ദൃ​ശ്യം 2വി​ന്‍റെ ചി​ത്രീ​ക​ര​ണം ഓ​ഗ​സ്റ്റ് 17ന് ​ത​ന്നെ തു​ട​ങ്ങു​മെ​ന്നും ജീ​ത്തു ജോ​സ​ഫ് അ​റി​യി​ച്ചു. താ​നു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ്ര​തി​ഫ​ലം കു​റ​ച്ചാ​ണ് ദൃ​ശ്യം 2ൽ സ​ഹ​ക​രി​ക്കു​ന്ന​തെ​ന്നും താ​ന്‍ പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന് എ​തി​ര​ല്ലെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. പു​തി​യ ചി​ത്ര​ങ്ങ​ളു​ടെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങാ​തെ കോ​വി​ഡ് കാ​ല​ത്തെ സി​നി​മാ പ്ര​തി​സ​ന്ധി മാ​റി​ല്ല. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ മാ​റ്റ​മി​ല്ലെ​ങ്കി​ല്‍ ദൃ​ശ്യം ര​ണ്ട് ഓ​ഗ​സ്റ്റ് 17ന് ​ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്നും അദ്ദേ​ഹം പ​റ​യു​ന്നു.

Read More

കോവിഡ് വ്യാപന ആ​ശ​ങ്കയിൽ കൊച്ചി! ചന്പക്കര മാർക്കറ്റിൽ പുലർച്ചെ പോലീസ് എത്തി; 28 പോ​ലീ​സു​കാ​രോ​ട് ക്വാ​റ​ന്‍റീ​നി​ൽ പോ​കാ​ൻ നി​ർ​ദേ​ശം

കൊ​ച്ചി: ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സും, ജി​ല്ലാ ഭ​ര​ണ​കൂ​ട​വും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് രാ​വി​ലെ ച​മ്പ​ക്ക​ര മാ​ര്‍​ക്ക​റ്റി​ല്‍ കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​ന്‍റെ​യും മ​രട് പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി നി​ര​വ​ധി പേ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്തെ കൂ​ട്ടം കൂ​ടി​യ​തി​ന് 14 കേ​സു​ക​ളും മാ​സ്‌​ക് ധ​രി​ക്കാ​തെ എ​ത്തി​യ​തി​ന് 26 കേ​സു​ക​ളു​മാ​ണ് എ​ടു​ത്ത​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന രാ​വി​ലെ 8.30 വ​രെ നീ​ണ്ടു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ ക​ച്ച​വ​ടം ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു മാ​ര്‍​ക്ക​റ്റി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​നയ്​ക്ക് ഡി​സി​പി ജി.​പൂ​ങ്കു​ഴ​ലി​യും എ​ത്തി​യി​രു​ന്നു. നി​യ​ന്ത്ര​ണം പാ​ലി​ക്കാ​തെ ക​ച്ച​വ​ടം തു​ട​ര്‍​ന്നാ​ല്‍ ക​ട​ക​ളു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യും ഡി​സി​പി​യും പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കും.…

Read More

ഷംന ബ്ലാ​ക്ക്‌​മെ​യി​ൽ കേ​സ്! വ​രന്‍റെ ‘ഉമ്മയെ’തേടി പോലീസ്; ഇവര്‍ കേസിലെ മുഖ്യപ്രതിയുടെ ഭാര്യയാണെന്ന് സൂചന

കൊ​ച്ചി: ന​ടി ഷം​ന കാ​സി​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ വി​വാ​ഹാ​ലോ​ച​ന​യു​മാ​യെ​ത്തി​യ വ​രന്‍റെ ഉ​മ്മ​യാ​യി അ​ഭി​ന​യി​ച്ച വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി​നി​യെ തേടി പോലീസ്. ഇവരോട് ചോദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇവർ മു​ങ്ങി ന​ട​ക്കു​ക​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു. ന​ടി​യെ ഫോ​ണി​ല്‍ വി​ളി​ച്ച് പ​രി​ച​യ​പ്പെ​ട്ട പ്ര​തി​ക​ളി​ലൊ​രാ​ളാ​യ റ​ഫീ​ഖ് പെ​ണ്ണു​കാ​ണാ​നാ​യി ഷം​ന​യു​ടെ വീ​ട്ടി​ലേ​ക്ക് അ​യ​ച്ച സം​ഘ​ത്തി​ലാ​യി​രു​ന്നു ഇ​വ​ര്‍ ഉ​മ്മ വേ​ഷ​ത്തി​ലെ​ത്തി​യ​ത്. മ​ക​ന്‍ ദു​ബാ​യി​യി​ലെ വ്യ​വ​സാ​യി​യാ​ണെ​ന്ന് ഷം​ന​യോ​ട് പ​റ​ഞ്ഞ ഇ​വ​ര്‍ കേ​സി​ലെ മു​ഖ്യ​പ്ര​തി​യു​ടെ ഭാ​ര്യ​യാ​ണെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം ഷം​ന​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഇ​ന്ന​ലെ ജാ​മ്യം ല​ഭി​ച്ച മൂ​ന്ന് പ്ര​തി​ക​ളെ പോ​ലീ​സ് വീ​ണ്ടും അ​റ​സ്റ്റു ചെ​യ്തു. അ​ബൂ​ബ​ക്ക​ര്‍, ഹാ​രി​സ്, ശ​ര​ത് എ​ന്നി​വ​ര്‍​ക്കാ​ണ് എ​റ​ണാ​കു​ളം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി വ്യ​വ​സ്ഥ​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ല്‍ പ​ര​സ്യ​ചി​ത്ര​ത്തി​നെ​ന്ന പേ​രി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ വാ​ള​യാ​റി​ല്‍ ത​ട​ഞ്ഞു​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഇ​ന്ന​ലെ രാ​ത്രി കൊ​ടു​ങ്ങ​ല്ലൂ​രി​ലെ വീ​ടു​ക​ളി​ല്‍ നി​ന്നാ​ണ് പ്ര​തി​ക​ളെ വീ​ണ്ടും…

Read More

വിദേശത്തുവച്ച് കോവിഡ് രോഗം ചികിത്സിച്ചു ഭേദമായതിനുശേഷം നാട്ടിലെത്തി പരിശോധിച്ചപ്പോള്‍ വീണ്ടും രോഗം! കോവിഡ് ടെസ്റ്റിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു

കോ​ട്ട​യം: വി​ദേ​ശ​ത്തെ കോ​വി​ഡ് ആ​ന്‍റി ബോ​ഡി ടെ​സ്റ്റി​ന്‍റെ വി​ശ്വാ​സ​ത ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്നു. വി​ദേ​ശ​ത്തു കോ​വി​ഡ് രോ​ഗം പി​ടി​പെ​ടു​ക​യും ചി​കി​ത്സി​ച്ചു രോ​ഗം ഭേ​ദ​മാ​യ​തി​നു​ശേ​ഷം നാ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ വീ​ണ്ടും രോ​ഗം. ഇ​തോ​ടെ വി​ദേ​ശ​ത്തെ പ​രി​ശോ​ധ​ന​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ആ​ശ​ങ്ക. വി​ദേ​ശ​ത്തു ന​ട​ത്തി​യ ആ​ന്‍റി ബോ​ഡി പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് ഫ​ലം നെ​ഗ​റ്റീ​വാ​കു​ക​യും നാ​ട്ടി​ലെ പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വാ​കു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്. ഷാ​ർ​ജ​യി​ൽ​നി​ന്ന് 19നെ​ത്തി​യ പാ​യി​പ്പാ​ട് സ്വ​ദേ​ശി​നി (27)ക്കു ​വ്യാ​ഴാ​ഴ്ച വീ​ണ്ടും രോ​ഗം ബാ​ധി​ച്ച​താ​യി​രു​ന്നു ആ​ദ്യ​ത്തെ രോ​ഗി. ഇ​ന്ന​ലെ രോ​ഗം പി​ടി​പെ​ട്ട നാ​ലുപേ​ർ വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​വ​രും അ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വാ​കു​ക​യും ചെ​യ്ത​വ​രാ​ണ്. സം​സ്ഥാ​ന​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ണ്ടും പോ​സി​റ്റീ​വാ​കു​ക​യാ​യി​രു​ന്നു. പാ​യി​പ്പാ​ട് സ്വ​ദേ​ശി​നി (27)ക്ക് ​ഷാ​ർ​ജ​യി​ൽ​വ​ച്ച് മേ​യ് 10നു ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​ശേ​ഷം അ​വി​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ മൂ​ന്നി​നു ന​ട​ത്തി​യ സാ​ന്പി​ൾ പ​രി​ശോ​ധ​ന​യി​ൽ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണു നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​വി​ടെ ഫ​ലം പോ​സി​റ്റീ​വാ​കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ…

Read More

ഹരിപ്പാട് സ​ഹോ​ദ​രീ ഭ​ർ​ത്താ​വി​നെ വെ​ട്ടി​ക്കൊ​ന്നു; ഭാര്യാ സഹോദരനെ അറസ്റ്റ് ചെയ്തു

ഹ​രി​പ്പാ​ട്: സ​ഹോ​ദ​രീ ഭ​ർ​ത്താ​വി​നെ വെ​ട്ടി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ ഭാ​ര്യാ സ​ഹോ​ദ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​രി​ക്കാ​വ് മൂ​ന്നു​കു​ള​ങ്ങ​ര വീ​ട്ടി​ൽ ശ്രീ​കു​മാ​ര​പി​ള്ള​(65)യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഭാ​ര്യാ സ​ഹോ​ദ​ര​ൻ കൃ​ഷ്ണ​ൻ നാ​യരെ(63)​ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെയാ​ണ് സം​ഭ​വം. സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചെത്തു​ന്ന ശ്രീകുമാരപിള്ളയും കൃ​ഷ്ണ​ൻ​നാ​യ​രും ഇ​ന്ന​ലെ​ വ​ഴ​ക്കു​ണ്ടാ​ക്കി. വ​ഴ​ക്കി​നി​ടെ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​രു​മ​ക​ൻ ഉ​ട​ൻ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്നു രാ​വി​ലെ എ​ട്ടോ​ടെ പോ​ലീ​സെ​ത്തി കൃ​ഷ്ണ​ൻ നാ​യ​രെ അ​റ​സ്റ്റ് ചെ​യ്തു. പ്രതിയെ കാ​യം​കു​ള​ത്തെ കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ക്കി. മ​രി​ച്ച ശ്രീ​കു​മാ​ര​പി​ള്ള വ​ർ​ഷ​ങ്ങ​ളാ​യി എ​രി​ക്കാ​വി​ലെ ഭാ​ര്യാ​വീ​ട്ടി​ൽ ഭാ​ര്യാ​സ​ഹോ​ദ​ര​നോ​ടൊ​പ്പ​മാ​ണ് താ​മ​സം. ര​ണ്ടു മ​ക്ക​ളു​ണ്ട്. ഡി​വൈ​എ​സ്പി അ​ല​ക്സ് ബേ​ബി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തൃ​ക്കു​ന്ന​പ്പു​ഴ സി​ഐ ആ​ൻ. ജോ​സ്, ജൂ​നി​യ​ർ എ​സ്ഐ ജ​യ​പ്ര​കാ​ശ്, ഗ്രേ​ഡ് എ​സ്ഐ സു​നി​ൽ കു​മാ​ർ, എ​എ​സ്ഐ പ്ര​ദീ​പ്, സി​പി​ഒ ബാ​ബു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

ഹൃദയം നിലച്ചു, ഒപ്പം ചുവടുകളും… ബോളിവുഡിനെ നൃത്തം ചെയ്യിച്ച സ​രോ​ജ് ഖാ​ൻ വിടവാങ്ങി; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

മും​ബൈ: പ്ര​മു​ഖ ബോ​ളി​വു​ഡ് നൃ​ത്ത​സം​വി​ധാ​യി​ക സ​രോ​ജ് ഖാ​ൻ (71) അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യാ​യി​രു​ന്നു അ​ന്ത്യം. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് ജൂ​ണ്‍ 20 ന് ​സ​രോ​ജ് ഖാ​നെ ഗു​രു നാ​നാ​ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. ആ​രോ​ഗ്യ​നി​ല​യി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​കു​ക​യും ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് മ​ട​ങ്ങാ​ൻ ത​യാ​റെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഹൃ​ദ​യാ​ഘാ​ത​ത്തി​ൻ​റെ രൂ​പ​ത്തി​ൽ മ​ര​ണം എ​ത്തി​യ​ത്. നാ​ല് പ​തി​റ്റാ​ണ്ട് കാ​ലം ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ഗാ​ന​ങ്ങ​ൾ​ക്കാ​ണ് സ​രോ​ജ് ഖാ​ൻ നൃ​ത്ത​സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത്. ഹ​വാ ഹ​വാ​യി (മി​സ്റ്റ​ർ ഇ​ന്ത്യ), ഏ​ക് ദോ ​തീ​ൻ (തേ​സാ​ബ്), ധ​ക് ധ​ക് ക​ർ​നേ (ബേ​ട്ടാ), ഐ​ശ്വ​ര്യ റാ​യി ബ​ച്ച​നും മാ​ധു​രി ദീ​ക്ഷി​തും ചു​വ​ടു​ക​ൾ​വെ​ച്ച ’ഡോ​ലാ രേ’(​സി​നി​മ-​ദേ​വ​ദാ​സ്), ക​രീ​ന ക​പൂ​ർ അ​ഭി​ന​യി​ച്ച ’യേ ​ഇ​ഷ്ക് ഹാ​യേ’(​സി​നി​മ-​ജ​ബ് വി ​മെ​റ്റ് ) തു​ട​ങ്ങി​യ പ്ര​ശ്ത​ഗാ​ന​ങ്ങ​ൾ​ക്ക് നൃ​ത്ത​സം​വി​ധാ​നം ചെ​യ്ത് സ​രോ​ജ് ഖാ​ൻ ആ​യി​രു​ന്നു. ക​ര​ണ്‍ ജോ​ഹ​ർ…

Read More

മ​ഹേ​ശ​ന്‍റെ മ​ര​ണം: തു​ഷാറിന്‍റെ ആരോപണം ശരിയല്ല; വെള്ളാപ്പള്ളി നടേശൻ ഒപ്പവെച്ച ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ല്‍ മ​ഹേ​ശ​നു ക്ലീ​ന്‍ ചി​റ്റ്

ചേ​ര്‍​ത്ത​ല: എ​സ്എ​ൻ​ഡി​പി യോ​ഗം ക​ണി​ച്ചു​കു​ള​ങ്ങ​ര യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​കെ. മ​ഹേ​ശ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി മ​ഹേ​ശ​ന്‍റെ മേ​ൽ ആ​രോ​പി​ച്ച 15 കോ​ടി​യു​ടെ അ​ഴി​മ​തി ആ​രോ​പ​ണം പൊ​ളി​യു​ന്നു. എ​സ്എ​ന്‍​ഡി​പി ക​ണി​ച്ചു​കു​ള​ങ്ങ​ര, ചേ​ർ​ത്ത​ല യൂ​ണി​യ​നു​ക​ളി​ൽ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്നും തു​ഷാ​ര്‍ ആ​രോ​പി​ച്ചി​രു​ന്നു. കെ.​കെ. മ​ഹേ​ശ​ൻ ന​ട​ത്തി​യ 15 കോ​ടി​യു​ടെ ത​ട്ടി​പ്പ് പി​ടി​ക്ക​പ്പെ​ടു​മെ​ന്നു ബോ​ധ്യ​മാ​യ​പ്പോ​ഴാ​ണ് ആ​ത്മ​ഹ​ത്യ​യെ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ കു​ടു​ക്കാ​നാ​ണ് മ​ഹേ​ശ​ന്‍ ശ്ര​മി​ച്ച​തെ​ന്നും തു​ഷാ​ർ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, എ​സ്എ​ന്‍​ഡി​പി ചേ​ര്‍​ത്ത​ല യൂ​ണി​യ​നി​ല്‍ ഒ​രു ത​ട്ടി​പ്പും ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. 2019 ജൂ​ണ്‍ ര​ണ്ടി​ന് വെ​ള്ളാ​പ്പ​ള്ളി​യു​ടെ കയ്യൊ​പ്പോ​ടു​കൂ​ടി​യ ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ലാ​ണ് ചേ​ര്‍​ത്ത​ല യൂ​ണി​യ​നി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടി​ല്ലെ​ന്നും എ​ല്ലാ ക​ണ​ക്കു​ക​ളും താ​ന്‍ വ്യ​ക്ത​മാ​യി പ​രി​ശോ​ധി​ച്ച​താ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത് ഇ​പ്ര​കാ​രം- എ​സ്എ​ന്‍​ഡി​പി ചേ​ര്‍​ത്ത​ല യൂ​ണി​യ​ന്‍റെ ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ല്‍ 2010 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ 2019 മാ​ര്‍​ച്ച്…

Read More

പ്ര​ധാ​ന​മ​ന്ത്രിയുടെ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം; സം​യു​ക്ത സേ​നാ മേ​ധാ​വി​ക്കൊപ്പം ല​ഡാ​ക്കി​ൽ; സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ സൈ​നി​ക​രെ കാ​ണ്ടേക്കും​

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​ചൈ​ന സം​ഘ​ർ​ഷ​മേ​ഖ​ല​യാ​യ ല​ഡാ​ക്കി​ൽ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സം​യു​ക്ത സേ​നാ​മേ​ധാ​വി ബി​പി​ൻ റാ​വ​ത്തി​നൊ​പ്പ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ല​ഡാ​ക്കി​ലെ ലേ​യി​ൽ‌ എ​ത്തി​യ​ത്. കരസേന മേ​ധാ​വി മു​കു​ന്ദ് ന​ര​വ​നെ​യും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ലേ​യി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി നി​മു​വി​ലെ​ത്തി. നി​മു​വി​ൽ സൈ​നി​ക​രു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ല​ഫ്. ജ​ന​റ​ൽ ഹ​രീ​ന്ദ​ർ സിം​ഗ് അ​തി​ർ​ത്തി​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. അ​തി​ർ​ത്തി​യി​ലെ സാ​ഹ​ച​ര്യം നേ​രി​ട്ട് മ​ന​സി​ലാ​ക്കി വി​ല​യി​രു​ത്തുന്ന​തി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം. മു​ൻ​കൂ​ട്ടി പ്ര​ഖ്യാ​പി​ക്കാ​തെ ആ​യി​രു​ന്നു യാ​ത്ര. കേ​ന്ദ്ര​സ​ർ​ക്കാ​ർ വാ​ർ​ത്താ ചാ​ന​ലാ​യ ദൂ​ര​ദ​ർ​ശ​ൻ ആ​ണ് വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ല​ഡാ​ക്ക് സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് വാ​ർ​ത്ത​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് അ​വ​സാ​ന നി​മി​ഷം മാ​റ്റി​വ​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം ആ ​ഘ​ട്ട​ത്തി​ലും കേ​ന്ദ്രം ര​ഹ​സ്യ​മാ​ക്കി​വ​ച്ചു. ലേ​യി​ൽ എ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ചൈ​ന​യു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ സൈ​നി​ക​രെ കാ​ണു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ​രി​ക്കേ​റ്റ സൈ​നി​ക​ർ…

Read More