കു​ഞ്ഞു മ​ന​സാ​ണ്; ത​ള​രാ​തെ കാ​ക്ക​ണം! കു​ട്ടി​ക​ൾ​ക്കി​ട​യി​ലു​ണ്ടാ​കു​ന്ന ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത; കു​ട്ടി​ക​ൾ​ക്കാ​യി കേ​ര​ളാ പോ​ലീ​സി​ന്‍റെ ടെ​ലി കൗ​ൺ​സി​ലിം​ഗ്; കുട്ടികളുടെ ചില ആവശ്യങ്ങള്‍ ഇങ്ങനെ…

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേ​ര​ള​ത്തി​ൽ അ​ടു​ത്തി​ടെ കു​ട്ടി​ക​ൾ​ക്കി​ട​യി​ലു​ണ്ടാ​കു​ന്ന ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള പോ​ലീ​സും ബോ​ധി​നി​ കൗൺസിലിംഗ് സെന്‍ററും സം​യു​ക്ത​മാ​യി ടെ​ലി​കൗ​ൺ​സി​ലിം​ഗ് സേ​വ​നം ഏ​ർ​പ്പെ​ടു​ത്തു​ന്നു. കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ലെ വി​ള്ള​ലും സ​മ്മ​ര്‍​ദ്ദം നി​റ​ഞ്ഞ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​ണ് കു​ട്ടി​ക​ളെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ക്കു​ന്ന​തെ​ന്ന ബോ​ധ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​ട്ടി​ക​ൾ​ക്ക് കൗ​ൺ​സി​ലിം​ഗ് ന​ട​ത്താ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. കു​ട്ടി​ക​ളു​ടെ വി​ഷ​മ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​നും അ​വ തു​റ​ന്നു ച​ര്‍​ച്ച ചെ​യ്യാ​നും അ​വ​യ്ക്ക് കൃ​ത്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​നു​മു​ള്ള മു​തി​ർ​ന്ന​വ​രു​ടെ അ​ഭാ​വ​വും കു​ട്ടി​ക​ളി​ൽ നി​രാ​ശ ജ​നി​പ്പി​ക്കു​ന്നു.​ ഏ​കാ​ഗ്ര​ത​യി​ല്ലാ​യ്മ, സ​ക​ല​തി​ലും പ്ര​തീ​ക്ഷ ന​ഷ്ട​മാ​വു​ക, ഒ​ന്നി​ലും സ​ന്തോ​ഷം ക​ണ്ടെ​ത്താ​നാ​വാ​തെ വ​രി​ക, അ​മി​ത​മാ​യ സ്വ​യം​വി​മ​ര്‍​ശ​നം, തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ വി​ഷാ​ദ​രോ​ഗ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്നു. ഇ​തു​മൂ​ലം അ​വ​രി​ൽ എ​ടു​ത്തു​ചാ​ട്ടം, മു​ന്‍​കോ​പം, ഒ​ന്നി​ലും ശു​ഭാ​പ്തി​വി​ശ്വാ​സ​മി​ല്ലാ​യ്മ എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​കു​ന്നു. ക്ര​മേ​ണ ഇ​ത് ആ​ത്മ​ഹ​ത്യ​യി​ലേ​ക്കും ന​യി​ക്കു​ന്നു. സി​നി​മ​ക​ളി​ലും മ​റ്റും ക​ണ്ട​ശേ​ഷം ആ​ത്മ​ഹ​ത്യാ​രീ​തി​ക​ള്‍ അ​നു​ക​രി​ച്ചു​നോ​ക്കാ​നു​ള്ള പ്ര​വ​ണ​ത ചി​ല കു​ട്ടി​ക​ളി​ല്‍ കാ​ണാ​റു​ണ്ട്. പ​ഠ​ന​ത്തി​ൽ പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന മ​ന്ദ​ത, ല​ഹ​രി​പ​ദാ​ര്‍​ത്ഥ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്…

Read More

കോ​വി​ഡ് സാ​ഹ​ച​ര്യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ യോ​ഗം; കേ​ര​ള​ത്തി​ന് അ​വ​സ​രം ല​ഭി​ച്ചേ​ക്കി​ല്ല

ന്യൂഡൽഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ക്കു​ന്ന മുഖ്യമന്ത്രിമാ രുടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കാ​ൻ കേ​ര​ള​ത്തി​ന് ഇ​ന്ന് അ​വ​സ​രം ല​ഭി​ച്ചേ​ക്കി​ല്ലെ​ന്ന് റി​പ്പോ​ർ‌​ട്ട്. 13 സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു മാ​ത്ര​മാ​ണ് ഇ​ന്ന് സം​സാ​രി​ക്കാ​ൻ അ​നു​മ​തി​യു​ള്ള​ത്. കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും അ​വ​സ​ര​മു​ണ്ട്. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് യോ​ഗം ആ​രം​ഭി​ക്കു​ന്ന​ത്. നേ​ര​ത്തെ പ​ഞ്ചാ​ബ്, ആ​സാം, മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്ക് പി​ന്നാ​ലെ മൂ​ന്നാ​മ​താ​യാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് സം​സാ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്.

Read More

ഇ​ന്ത്യ​യി​ൽ ഇന്നലെ മാത്രം കോവിഡ് രോഗികൾ 11,374 പേ​ർ;​ 24 മ​ണി​ക്കൂ​റി​നി​ടെ ഇന്ത്യയിൽ 321 മരണം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​വും മ​ര​ണ​നി​ര​ക്കും കൂടുന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 11,374 പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,33,008 ആ​യി. പു​തു​താ​യി 321 മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ കോ​വി​ഡ് മ​ര​ണ​സം​ഖ്യ 9,520 ആ​യി ഉ​യ​ർ​ന്നു. 7,362 പേ​ർ കൂ​ടി ആ​ശു​പ​ത്രി വി​ട്ട​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,69,689 ആ​യി. നി​ല​വി​ൽ 1,53,760 പേ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. മ​ര​ണ​സം​ഖ്യ​യി​ൽ ഒ​ന്പ​താം സ്ഥാ​ന​ത്തും. രോഗികളുടെ എ​ണ്ണം 80 ല​ക്ഷ​ത്തി​ലേ​ക്ക് ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 80 ല​ക്ഷ​ത്തി​ലേ​ക്ക്. 79,84,432 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​ത്. അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം അ​നു​നി​മി​ഷം വ​ർ​ധി​ക്കു​ക​യാ​ണ്. 24 മ​ണി​ക്കൂ​റി​നി​ടെ അ​മേ​രി​ക്ക​യി​ൽ 19,223 പേ​ർ​ക്ക് കൂ​ടി രോ​ഗം ബാ​ധി​ച്ചു. 17,000ല​ധി​കം പു​തി​യ രോ​ഗി​ക​ളാ​ണ് ബ്ര​സീ​ലി​ലു​ള്ള​ത്. ബ്ര​സീ​ലി​ൽ…

Read More

ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ടി; ഒ​മ്പ​തു ദി​വ​സ​ത്തി​നു​ള്ളി​ല്‍ പെ​ട്രോ​ളി​ന് അ​ഞ്ചു രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 4.96 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന

കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യ ഒ​മ്പ​താം ദി​വ​സ​വും സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല​യി​ല്‍ വ​ര്‍​ധ​ന​വ്. പെ​ട്രോ​ളി​ന് 48 പൈ​സ​യും ഡീ​സ​ലി​ന് 55 പൈ​സ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന്‍റെ വി​ല 76.59 രൂ​പ​യും ഡീ​സ​ലി​ന്‍റെ വി​ല 70.81 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 77.96 രൂ​പ​യും ഡീ​സ​ലി​ന് 72.12 രൂ​പ​യു​മാ​ണ്. ഇ​തോ​ടെ ക​ഴി​ഞ്ഞ ഒ​മ്പ​തു ദി​വ​സ​ത്തി​നു​ള്ളി​ല്‍ പെ​ട്രോ​ളി​ന് അ​ഞ്ചു രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 4.96 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്‌ട്ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല വ​ര്‍​ധി​ക്കു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പെ​ട്രോ​ളി​നും ഡീ​സ​ലി​നും എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്തെ പ്ര​തി​സ​ന്ധി​യി​ല്‍ ഇ​ന്ധ​ന​വ​ലി​യി​ലു​ണ്ടാ​കു​ന്ന വി​ല​വ​ര്‍​ധ​ന​വ് സാ​ധാ​ര​ണ​ക്കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വി​ല​വ​ര്‍​ധ​ന​വി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. ഇ​ന്ധ​ന​വി​ല​വ​ര്‍​ധ​ന​വ് മൂ​ലം അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍​ക്ക​ട​ക്കം വി​ല കൂ​ടു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജ​ന​ങ്ങ​ള്‍.

Read More

ആ​റ്റി​ങ്ങ​ലി​ൽ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ ച്ച് മൂ​ന്ന് മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ ടി​ബി ജം​ഗ്ഷ​നി​ൽ കാ​റും മി​ൽ​ക്ക് ടാ​ങ്ക​റും കൂ​ട്ടി​യി​ടി​ച്ച് 3 പേ​ർ മ​രി​ച്ചു. അ​ഞ്ചു പേ​രു​ടെ നില ഗു​രു​ത​രം. ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ അ​സീം (32) മ​നീ​ഷ്, പ്രി​ൻ​സ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ര​ണ്ടു പേ​രു​ടെ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​യ്ക്ക​ൽ കോ​ളേ​ജി​ലും ഒ​രാ​ളു​ടേ​ത് ആ​റ്റി​ങ്ങ​ൽ വ​ലി​യ​കു​ന്ന് ആ​ശു​പ​ത്രി​യി​ലും സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു. ഇ​ന്ന​ലെ രാ​ത്രി 12 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. കൊ​ല്ലം ഭാ​ഗ​ത്ത്‌ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ലോ​റി​യും എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച ഫോ​ർ​ച്യൂ​ണ​ർ കാ​റു​മാ​ണ് ഇ​ടി​ച്ച​ത്. കാ​റി​ൽ എ​ട്ടു പേ​ർ ഉ​ണ്ടാ​യി​രു​ന്നു. ഒ​രു വി​വാ​ഹ ച​ട​ങ്ങി​നു​ശേ​ഷം ക​ല്ലു​വാ​തു​ക്ക​ലി​ലേ​ക്ക് മ​ട​ങ്ങി പോ​കു​മ്പോ​ഴാ​ണ് കാ​ർ യാ​ത്രി​ക​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട്ത​തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ലോ​റി​യി​ൽ ഇ​ടി​ച്ച കാ​ർ റോ​ഡ് വ​ശ​ത്തെ മ​ൺ​തി​ട്ട​യി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞു. ആ​റ്റി​ങ്ങ​ൽ ഫ​യ​ർ ഫോ​ഴ്‌​സും ഹൈ ​വേ പോ​ലീ​സും ആ​റ്റി​ങ്ങ​ൽ പോ​ലീ​സും ക​ല്ല​മ്പ​ലം പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ഏ​റെ…

Read More

കു​റ​യാ​തെ കോ​വി​ഡ്; രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 80 ല​ക്ഷ​ത്തി​ലേ​ക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 80 ല​ക്ഷ​ത്തി​ലേ​ക്ക്. 79,84,432 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​ത്. അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം അ​നു​നി​മി​ഷം വ​ർ​ധി​ക്കു​ക​യാ​ണ്. 24 മ​ണി​ക്കൂ​റി​നി​ടെ അ​മേ​രി​ക്ക​യി​ൽ 19,223 പേ​ർ​ക്ക് കൂ​ടി രോ​ഗം ബാ​ധി​ച്ചു. 17,000ല​ധി​കം പു​തി​യ രോ​ഗി​ക​ളാ​ണ് ബ്ര​സീ​ലി​ലു​ള്ള​ത്. ബ്ര​സീ​ലി​ൽ 598ഉം ​അ​മേ​രി​ക്ക​യി​ൽ 326ഉം ​പേ​ർ കൂ​ടി മ​രി​ച്ചു. ലോ​ക​വ്യാ​പ​ക​മാ​യി 4,35,177 പേ​ർ മ​ര​ണ​പ്പെ​ട്ട​പ്പോ​ൾ 41,04,373 പേ​ർ രോ​ഗ​മു​ക്തി നേ​ടി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം. അ​മേ​രി​ക്ക- 21,62,144, ബ്ര​സീ​ൽ- 8,67,882, റ​ഷ്യ- 5,28,964, ഇ​ന്ത്യ- 3,33,008, ബ്രി​ട്ട​ൻ- 2,95,889, സ്പെ​യി​ൻ- 291,008, ഇ​റ്റ​ലി- 2,36,989, പെ​റു- 229,736, ജ​ർ​മ​നി- 187,671, ഇ​റാ​ൻ- 1,87,427. മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും​വി​ധ​മാ​ണ്. അ​മേ​രി​ക്ക- 1,17,853, ബ്ര​സീ​ൽ- 43,389, റ​ഷ്യ- 6,948, ഇ​ന്ത്യ- 9,520, ബ്രി​ട്ട​ൻ- 41,698,…

Read More

എം.​ജി.​രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ പ​ദ്മ​ജ രാ​ധാ​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​ഗീ​ത​സം​വി​ധാ​യ​ക​ൻ എം.​ജി.​രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ​യും ഗാ​ന​ര​ച​യി​താ​വു​മാ​യ പ​ദ്മ​ജ രാ​ധാ​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഗാ​ന​ര​ച​യി​താ​വ്, ചി​ത്ര​കാ​രി എ​ന്നീ നി​ല​ക​ളി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു പ​ദ്മ​ജ. എം.​ആ​ർ.​രാ​ജ​കൃ​ഷ്ണ​ൻ സം​ഗീ​തം നി​ർ​വ​ഹി​ച്ച മി​സ്റ്റ​ർ ബീ​ൻ-​ദി ലാ​ഫ് റ​യ​റ്റ് എ​ന്ന ചി​ത്ര​ത്തി​ലെ നാ​ലു പാ​ട്ടു​ക​ൾ എ​ഴു​തി​യ​ത് പ​ത്മ​ജ രാ​ധാ​കൃ​ഷ്ണ​നാ​ണ്. എം.​ജി.​രാ​ധാ​കൃ​ഷ്ണ​ന്‍റെ ഓ​ർ​മ​ക​ളി​ൽ പ​ദ്മ​ജ എ​ഴു​തി 2017ൽ ​പു​റ​ത്തി​റ​ങ്ങി​യ “നി​ന്നെ ഞാ​ൻ കാ​ണു​ന്നു’ എ​ന്ന ഗാ​നം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. എം.​ജി.​രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ര​ണ​ശേ​ഷ​വും സാം​സ്കാ​രി​ക രം​ഗ​ത്ത് അ​വ​ർ സ​ജീ​വ​വു​മാ​യി​രു​ന്നു. പ്ര​ശ​സ്ത ഓ​ഡി​യോ​ഗ്രാ​ഫ​ർ എം.​ആ​ർ രാ​ജ​കൃ​ഷ്ണ​ൻ മ​ക​നാ​ണ്.

Read More

സ്ത്രീ​യെ പൂ​ട്ടി​യി​ട്ടു ക​വ​ർ​ച്ച! ര​ണ്ടു സ്ത്രീ​ക​ള​ട​ക്കം 4 പേ​ർ അ​റ​സ്റ്റി​ൽ; ക​ഴി​ഞ്ഞ അ​ഞ്ചി​ന് വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം…

കൊ​ച്ചി: എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യെ വാ​ട​ക വീ​ടി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ടു സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സി​ല്‍ ര​ണ്ടു സ്ത്രീ​ക​ള​ട​ക്കം നാ​ലു പേ​ര്‍ അ​റ​സ്റ്റി​ലാ​യി. ചേ​ര്‍​ത്ത​ല പാ​ണാ​വ​ള്ളി പു​തു​വി​ല്‍​നി​ക​ത്തു അ​ശ്വ​തി (27), തി​രു​വ​ന​ന്ത​പു​രം പേ​ട്ട വ​യ​ലി​ല്‍ ക​ണ്ണ​ന്‍ (21), അ​രൂ​ക്കു​റ്റി വേ​ലി​പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് ബി​ലാ​ല്‍ (25), നോ​ര്‍​ത്ത് പ​റ​വൂ​ര്‍ കാ​ട്ടി​ക്ക​ളം അ​ന്താ​ര​കു​ളം ഇ​ന്ദു (32) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​ന് വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം മൊ​ണാ​സ്ട്രി റോ​ഡി​ല്‍ വാ​ട​ക​വീ​ട് കാ​ണി​ച്ചു ത​രാ​മെ​ന്നു പ​റ​ഞ്ഞ് പ​രാ​തി​ക്കാ​രി​യെ വി​ളി​ച്ചു​വ​രു​ത്തി നാ​ലു പേ​രും ചേ​ർ​ന്ന് ക​വ​ര്‍​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു. മു​റി​ക​ള്‍ കാ​ണു​ന്ന​തി​നാ​യി വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച സ്ത്രീ​യെ പൂ​ട്ടി​യി​ട്ട​ശേ​ഷം ആ​ക്ര​മി​ക്കു​ക​യും ഒ​ന്ന​ര പ​വ​ന്‍റെ മാ​ല, അ​ര പ​വ​ന്‍റെ ക​മ്മ​ല്‍, അ​ര​പ്പ​വ​ന്‍ വ​രു​ന്ന മോ​തി​രം എ​ന്നി​വ അ​ഴി​ച്ചെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സി​ല്‍ അ​റി​യി​ച്ചാ​ല്‍ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും സ്ത്രീ​യു​ടെ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.…

Read More

പോ​സി​റ്റീ​വാ​യ ഫ​ല​ങ്ങ​ൾ പി​സി​ആ​ർ ടെ​സ്റ്റി​ൽ നെ​ഗ​റ്റീ​വാ​കു​ന്നു! റാ​പ്പി​ഡ് ആ​ന്‍റിബോ​ഡി ടെ​സ്റ്റ് ഫ​ല​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തു​ന്നു

ചെ​റു​തോ​ണി: കോ​വി​ഡ് -19 ന്‍റെ സ​മൂ​ഹ​വ്യാ​പ​നം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന റാ​പ്പി​ഡ് ആ​ന്‍റി ബോ​ഡി പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന​താ​യി ആ​ക്ഷേ​പം. റാ​പ്പി​ഡ് ആ​ന്‍റി ബോ​ഡി ടെ​സ്റ്റി​ൽ ഫ​ലം പോ​സി​റ്റീ​വാ​കു​ന്ന​വ​രെ കോ​വി​ഡ് രോ​ഗി​യാ​ണെ​ന്ന് മു​ദ്ര​കു​ത്തി സ​മൂ​ഹ​ത്തി​ൽ ഒ​റ്റ​പ്പെ​ടു​ത്തു​ക​യും വ​ലി​യ മാ​ന​സി​ക – ആ​രോ​ഗ്യ – സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ക​യും ചെ​യ്യു​ക​യാ​ണ്. ര​ക്ത​സാ​ന്പി​ളു​ക​ൾ എ​ടു​ത്ത് പ​രി​ശോ​ധി​ക്കു​ന്ന​താ​ണ് റാ​പ്പി​ഡ് ആ​ന്‍റി ബോ​ഡി ടെ​സ്റ്റ്. വ്യ​ക്തി​ക​ളു​ടെ സ്ര​വം എ​ടു​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന പി​സി ആ​ർ (പോ​ളി​മേ​ഴ്സ് ചെ​യി​ൻ റി​യാ​ക്ഷ​ൻ) പ​രി​ശോ​ധ​ന​യെ അ​പേ​ക്ഷി​ച്ച് ചെ​ല​വ് കു​റ​ഞ്ഞ​തും എ​വി​ടെ​വേ​ണ​മെ​ങ്കി​ലും പ​രി​ശോ​ധി​ക്കാ​വു​ന്ന​തു​മാ​ണ്. എ​ന്നാ​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​കു​ന്ന വ്യ​ക്തി​യി​ൽ കൊ​റോ​ണ വൈ​റ​സ് ഇ​ല്ലെ​ങ്കി​ലും ആ​ന്‍റി ബോ​ഡി ടെ​സ്റ്റി​ൽ ഫ​ലം പ​ല​പ്പോ​ഴും പോ​സി​റ്റീ​വാ​യി കാ​ണി​ക്കു​ന്നു​ണ്ട്. ഇ​ത് ജ​ന​ങ്ങ​ളെ ഭീ​തി​പ്പെ​ടു​ത്തു​ക​യും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്. റാ​പ്പി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​നാ​കു​ന്ന വ്യ​ക്തി​ക്ക് ന്യു​മോ​ണി​യ, മ​ഞ്ഞ​പ്പി​ത്തം, ചി​ക്ക​ൻ​പോ​ക്സ്, പ​നി തു​ട​ങ്ങി​യ ഏ​തെ​ങ്കി​ലും രോ​ഗം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ…

Read More

20 മുതൽ ചാ​ർ​ട്ടേ​ഡ് വി​മാ​നങ്ങളിൽ കോവിഡ് നെഗറ്റീവ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധം! നി​​ല​​വി​​ൽ ചാ​​ർ​​ട്ട​​ർ ചെ​​യ്ത​​വ​​ർ​​ക്കു വേ​​ണ്ട; നി​​ല​​പാ​​ടി​​ൽ മ​​ല​​ക്കംമ​​റി​​ച്ചി​​ൽ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​ന്നു സ്വ​​​കാ​​​ര്യ ചാ​​​ർ​​​ട്ടേ​​​ഡ് വി​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ ഈ ​​​മാ​​​സം 20 മു​​​ത​​​ൽ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു വ​​​ര​​​ണ​​​മെ​​​ങ്കി​​​ൽ കോ​​​വി​​​ഡ് നെ​​​ഗ​​​റ്റീ​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി നോ​​​ർ​​​ക്ക വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ. ​​​ഇ​​​ള​​​ങ്കോ​​​വ​​​ന്‍റെ ഉത്തരവ് പുറത്തിറങ്ങി. എ​​ന്നാ​​ൽ, മാ​​​ർ​​​ച്ച് 13നു ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ​​ മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്തു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പാ​​​സാ​​​ക്കി​​​യ പ്ര​​​മേ​​​യ​​​ത്തി​​നു വി​​​രു​​​ദ്ധ​​​മാ​​​ണിതെന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പ്ര​​​തി​​​പ​​​ക്ഷം രം​​​ഗ​​​ത്തെ​​​ത്തി. 20 മു​​​ത​​​ൽ പു​​​റ​​​പ്പെ​​​ടു​​​ന്ന ചാ​​​ർ​​​ട്ടേ​​​ഡ് ഫ്ളൈ​​​റ്റു​​​ക​​​ൾ​​​ക്കെ​​​ല്ലാം പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ് ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും. അ​​തേ​​സ​​മ​​യം, തീ​​​രു​​​മാ​​​നം പു​​​നഃ​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ബഹ്റി​​​ൻ കേ​​​ര​​​ളീ​​​യ സ​​​മാ​​​ജം പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​വി. രാ​​​ധാ​​​കൃ​​​ഷ്ണ​​​പി​​​ള്ള നോ​​​ർ​​​ക്ക വ​​​കു​​​പ്പി​​​നു ക​​​ത്തെ​​​ഴു​​​തി. ഇ​​​തി​​​നു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ൽ ഇ​​​പ്പോ​​​ൾ ചാ​​​ർ​​​ട്ട​​​ർ ചെ​​​യ്ത വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ത്ത​​​ര​​​വ് ബാ​​​ധ​​​ക​​​മ​​​ല്ലെ​​​ന്നും 20 മു​​​ത​​​ൽ​​​ക്കേ ബാ​​​ധ​​​ക​​​മാ​​​കൂ​​​വെ​​​ന്നും നോ​​​ർ​​​ക്ക സെ​​​ക്ര​​​ട്ട​​​റി ഇ​​​ള​​​ങ്കോ​​​വ​​​ൻ അറിയിച്ചു. ഇ​​​പ്പോ​​​ൾ ചാ​​​ർ​​​ട്ടേ​​​ഡ് ഫ്ളൈ​​​റ്റു​​​ക​​​ളി​​​ൽ വ​​​രു​​​ന്ന​​​വ​​​ർ നെ​​​ഗ​​​റ്റീ​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ട​​​തി​​​ല്ല. നേ​​ര​​ത്തെ ഇ​​​റ്റ​​​ലി​​​യി​​​ൽ​​നി​​​ന്നും മ​​​റ്റും മ​​​ല​​​യാ​​​ളി​​​ക​​​ളെ മ​​​ട​​​ക്കി​​​ക്കൊ​​​ണ്ടു​​​വ​​​രാ​​​ൻ കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന മു​​​ൻ​​​കൂ​​​റാ​​​യി…

Read More