1999നു ശേഷമുള്ള ഏറ്റവും ഭീ​ക​ര​മാ​യ ചു​ഴ​ലി​ക്കാ​റ്റ്! ‘ഉം​പു​ൻ’ നാളെ തീരത്ത്; ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്നു കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: ‘ഉം​പു​ൻ’ സൂ​പ്പ​ർ സൈ​ക്ലോ​ൺ നാ​ളെ തീ​ര​ത്തെ​ത്തും. ഇ​പ്പോ​ൾ ഒ​ഡി​ഷ​യി​ലെ പാ​രാ​ദ്വീ​പി​ൽ നി​ന്ന് 550 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഇ​പ്പോ​ൾ ഉം​പു​ൻ ഉ​ള്ള​ത്. പ​ശ്ചി​മ​ബം​ഗാ​ളി​ലെ ഹൂ​ഗ്ലി​ക്ക് അ​ടു​ത്തു​ള്ള സു​ന്ദ​ർ​ബ​ൻ​സി​ന് അ​ടു​ത്താ​കും ഉം​പു​ൻ തീ​രം തൊ​ടു​ക​യെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ ക​ണ​ക്കു​കൂ​ട്ട​ൽ.​ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ മ​ണി​ക്കൂ​റി​ൽ 275 കി​ലോ​മീ​റ്റ​ർ വേ​ഗ​മാ​യി​രു​ന്നു ഉം​പു​ന്നിന്‍റേ​തെ​ങ്കി​ൽ തീ​രം തൊ​ടു​മ്പോ​ൾ ഇ​ത് ഏ​താ​ണ്ട് മ​ണി​ക്കൂ​റി​ൽ 155 മു​ത​ൽ 180 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ വ​രെ​യാ​കും എ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്നു കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ 37 ടീ​മു​ക​ളെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി എ​ന്നി​വ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. 1999ലാ​ണ് ഈ ​മേ​ഖ​ല​യി​ൽ ഭീ​ക​ര​മാ​യ ചു​ഴ​ലി​ക്കാ​റ്റ് ഉ​ണ്ടാ​യ​ത്. അ​ന്നു വ​ലി​യ ദു​ര​ന്ത​ത്തി​നി​ട​യാ​യി.​ഒ​ഡീ​ഷ…

Read More

ആ​പ് റെ​ഡി​യാ​കു​ മ്പോള്‍ പാ​ഴ്സ​ൽ മ​ദ്യം! ബി​​​വ​​​റേ​​​ജ​​​സ്, ക​​​ൺ​​​സ്യൂ​​​മ​​​ർ ഫെ​​​ഡ് എ​​​ന്നി​​​വ​​​യു​​​ടെ ഔ​​​ട്ട്‌ലെറ്റു​​​ക​​​ൾ​​​ക്കൊ​​​പ്പം ബാ​​​റു​​​ക​​​ൾ വ​​​ഴി​​​യും കു​​​പ്പി​​​യി​​​ൽ മ​​​ദ്യം ന​​​ൽ​​​കും; ബാ​​​റു​​​ക​​​ൾ രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​വ​​​റേ​​​ജ​​​സ് ഔ​​​ട്ട്‌ലെറ്റു​​​ക​​​ളു​​​ടെ ഓ​​​ണ്‍​ലൈ​​​ന്‍ ബു​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​നം സ​​​ജ്ജ​​​മാ​​​കു​​​ന്ന മു​​​റ​​​യ്ക്കു ബാ​​​റു​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള മ​​​ദ്യ​​​വി​​​ൽ​​​പ്പന​​​ശാ​​​ല​​​ക​​​ൾ തു​​​റ​​​ക്കും. ബാ​​​റു​​​ക​​​ൾ രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ തു​​​റ​​​ന്നു പ്ര​​​വ൪​​​ത്തി​​​ക്കു​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി എ​​​ക്സൈ​​​സ് വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. മൊ​​​ബൈ​​​ൽ ആ​​പ് സ​​​ജ്ജ​​​മാ​​​കു​​​ന്ന മു​​​റ​​​യ്ക്കു മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ തു​​​റ​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു. ബി​​​വ​​​റേ​​​ജ​​​സ്, ക​​​ൺ​​​സ്യൂ​​​മ​​​ർ ഫെ​​​ഡ് എ​​​ന്നി​​​വ​​​യു​​​ടെ ഔ​​​ട്ട്‌ലെറ്റു​​​ക​​​ൾ​​​ക്കൊ​​​പ്പം ബാ​​​റു​​​ക​​​ൾ വ​​​ഴി​​​യും കു​​​പ്പി​​​യി​​​ൽ മ​​​ദ്യം ന​​​ൽ​​​കും. ബാ​​​റു​​​ക​​​ളി​​​ലെ മ​​​ദ്യ വി​​​ൽ​​​പ​​​ന​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ടം ബി​​​വ​​​റേ​​​ജ​​​സ് എംഡി വ​​​ഹി​​​ക്കും.​ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചു​​​കൊ​​​ണ്ട് പാ​​​ഴ്സ​​​ല്‍ സ​​​ര്‍​വീ​​​സി​​​നാ​​​യി ബാ൪ ​​​കൗ​​​ണ്ട​​​റു​​​ക​​​ൾ തു​​​റ​​​ക്കാം. ബാ​​​റു​​​ക​​​ളി​​​ല്‍ മ​​​ദ്യവി​​​ത​​​ര​​​ണ​​​ത്തി​​​നും ആ​​​ഹാ​​​ര വി​​​ത​​​ര​​​ണ​​​ത്തി​​​നും ഈ ​​​നി​​​ബ​​​ന്ധ​​​ന​ ബാ​​​ധ​​​കം. ക്ല​​ബ്ബുക​​ൾ ഈ ​​​സം​​​വി​​​ധാ​​​നം നി​​​ല​​​വി​​​ല്‍ വ​​​രു​​​ന്ന ദി​​​വ​​​സം മു​​​ത​​​ല്‍ ക്ല​​​ബ്ബുക​​​ളി​​​ല്‍ ഒ​​​രു സ​​​മ​​​യ​​​ത്ത് അ​​​ഞ്ച് ആ​​​ളു​​​ക​​​ളി​​​ല​​​ധി​​​കം വ​​​രി​​​ല്ല എ​​​ന്നു​​​ള്ള നി​​​ബ​​​ന്ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​യി സാ​​​മൂ​​​ഹി​​​ക അ​​​ക​​​ലം പാ​​​ലി​​​ച്ചു മെ​​​ംബ​​​ര്‍​മാ​​​ര്‍​ക്കു മ​​​ദ്യ​​​വും ആ​​​ഹാ​​​ര​​​വും പാ​​​ഴ്സ​​​ലാ​​​യി വി​​​ത​​​ര​​​ണം…

Read More

ഒബാമയുടെ വിമർശനത്തിന് ഡൊണാൾഡ് ട്രംപിന്‍റെ മറുപടി “ഒ​ബാ​മ ക​ഴി​വി​ല്ലാ​ത്ത പ്ര​സി​ഡ​ന്‍റായി​രു​ന്നു’

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ണ്ട് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​യും ഭ​ര​ണ​കൂ​ട​ത്തെ​യും വി​മ​ർ​ശി​ച്ച മു​ൻ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ​യ്ക്ക് മ​റു​പ​ടി​യു​മാ​യി ട്രം​പ്. ഒ​ബാ​മ ക​ഴി​വി​ല്ലാ​ത്ത പ്ര​സി​ഡ​ന്‍റായി​രു​ന്നു​വെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. കോ​വി​ഡി​നെ​തി​രാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ട്രം​പ് ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ൾ നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണെ​ന്നും, അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഗ​വ​ണ്‍​മെ​ന്‍റ് പൂ​ർ​ണ​പ​രാ​ജ​യ​മാ​ണെ​ന്നും ഒ​ബാ​മ തു​റ​ന്ന​ടി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രാ​യാ​ണ് ട്രം​പ് പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. “അ​ദ്ദേ​ഹം പ്രാ​പ്തി​യി​ല്ലാ​ത്ത ഒ​രു പ്ര​സി​ഡ​ന്‍റായി​രു​ന്നു. തി​ക​ച്ചും ഒ​ന്നി​നും കൊ​ള്ളാ​ത്ത പ്ര​സി​ഡ​ന്‍റ്എ​നി​ക്ക് പ​റ​യാ​ന്‍ ക​ഴി​യു​ന്ന​ത് അ​ത്ര​യേ ഉ​ള്ളൂ’ വൈ​റ്റ്ഹൗ​സി​ല്‍ പ്ര​തി​ക​ര​ണം തേ​ടി​യ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് ട്രം​പ് പ​റ​ഞ്ഞു. ത​ന്‍റെ സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും ചെ​യ്യാ​നാ​കു​ന്ന​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ടെ​ന്നും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​റ്റും ശ​ക്ത​മാ​ക്കി​യ​തി​ന്‍റെ ഫ​ല​മാ​യി രാ​ജ്യ​ത്ത് പു​തി​യ​താ​യി കോ​വി​ഡ് ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​നാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​എ​സി​ല്‍ രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ്ര​ധാ​ന​കാ​ര​ണം ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​രാ​ജ​യ​മാ​ണ്. നി​ഷ്‌​ക്രി​യ​ത്വ​ത്തിന്‍റെ ഏ​റ്റ​വും…

Read More

കോ​വി​ഡ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത് എ​ങ്ങ​നെ​?; അന്വേഷണം ആവശ്യപ്പെട്ട് 62 രാജ്യങ്ങൾ

ജ​നീ​വ: കോ​വി​ഡ് മ​ഹാ​മാ​രി​യി​ല്‍ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ലോ​ക​രാ​ജ്യ​ങ്ങ​ള്‍. ഇ​ന്ത്യ അ​ട​ക്കം 62 രാ​ജ്യ​ങ്ങ​ളാ​ണ് ഈ ​ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഓ​സ്ട്രേ​ലി​യ​യും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നു​മാ​ണ് ഇ​ത്ത​ര​മൊ​രാ​വ​ശ്യം മു​ന്നോ​ട്ടു​വെ​ച്ച​ത്. ഇ​ന്ന് തു​ട​ങ്ങു​ന്ന 73ാമ​ത് വേ​ള്‍​ഡ് ഹെ​ല്‍​ത്ത് അ​സം​ബ്ലി​യി​ല്‍ വി​ഷ​യ​ത്തി​ന്റെ ക​ര​ട് പ്ര​മേ​യം മു​ന്നോ​ട്ടു​വെ​ക്കും. കോ​വി​ഡ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത് എ​ങ്ങ​നെ​യെ​ന്ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ക​ര​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. ‘കോ​വി​ഡ് സ​മ​യ​ത്തു ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ഏ​കോ​പി​പ്പി​ച്ച രാ​ജ്യാ​ന്ത​ര ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ളും പാ​ഠ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് അം​ഗ​രാ​ജ്യ​ങ്ങ​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് എ​ത്ര​യും പെ​ട്ടെ​ന്നു നി​ഷ്പ​ക്ഷ​വും സ്വ​ത​ന്ത്ര​വും സ​മ​ഗ്ര​വു​മാ​യ വി​ല​യി​രു​ത്ത​ല്‍ ആ​വ​ശ്യ​മാ​ണ്.’ പ്ര​മേ​യ​ത്തി​ല്‍ നി​ര്‍​ദേ​ശി​ക്കു​ന്നു. പ്ര​മേ​യ​ത്തി​ല്‍ കോ​വി​ഡ് ആ​ദ്യ പൊ​ട്ടി​പു​റ​പ്പെ​ട്ടെ​ന്നു ക​രു​തു​ന്ന ചൈ​ന​യെ​ക്കു​റി​ച്ചു വു​ഹാ​നെ​ക്കു​റി​ച്ചോ പ​രാ​മ​ര്‍​ശ​മി​ല്ല. കൊ​റോ​ണ വൈ​റ​സ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ച് സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഓ​സ്‌​ട്രേ​ലി​യ ക​ഴി​ഞ്ഞ മാ​സം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ജ​പ്പാ​ന്‍, യു​കെ, ന്യൂ​സി​ലാ​ന്‍ഡ്, ദ​ക്ഷി​ണ കൊ​റി​യ, ബ്ര​സീ​ല്‍, കാ​ന​ഡ എ​ന്നി​വ​യാ​ണ് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ ക​ര​ടി​നെ പി​ന്തു​ണ​ച്ച…

Read More

ചെന്നൈയിൽ കോവിഡ് സംശയിച്ച യുവാവിനെ ഗ്രാ​മ​ത്തിൽനിന്ന് പു​റ​ത്താ​ക്കി

ചെ​ന്നൈ:​ കോ​വി​ഡ് രോ​ഗി​യെ​ന്ന് സം​ശ​യി​ച്ച് ചെ​ന്നൈ​യി​ല്‍ യു​വാ​വി​നെ ഗ്രാ​മ​വാ​സി​ക​ൾ പു​റ​ത്താ​ക്കി. നാ​ലു​കു​ട്ടി​ക​ളു​ടെ പി​താ​വാ​യ ഷ​മീം അ​ലി​യെ ആ​ണ് ചെ​ന്നൈ എം​ജി​ആ​ര്‍ ന​ഗ​റി​ലെ ക​ന​ക​പ്പെ​ട്ട് ഗ്രാ​മ​ക്കാ​ര്‍ പു​റ​ത്താ​ക്കി​യ​ത്. യു​പി സ്വ​ദേ​ശി​യാ​യ ഷ​മിം ക​ഴി​ഞ്ഞ നാ​ലു​വ​ര്‍​ഷ​മാ​യി ക​ന​ഗ​പ്പെ​ട്ടി​ല്‍ കു​ടും​ബ​സ​മേ​ത​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. ത​മി​ഴി​നാ​ട്ടി​ലെ​ങ്ങും കോ​വി​ഡ് പ​ര​ത്തി വി​ല്ല​നാ​യ ചെ​ന്നൈ​യി​ലെ കോ​യ​മ്പേ​ട് മാ​ര്‍​ക്ക​റ്റി​ല്‍ ഏ​താ​നും ദി​വ​സം ജോ​ലി​ചെ​യ്തു എ​ന്ന​താ​ണ് ഷ​മിം ചെ​യ്ത കു​റ്റം. കോ​യ​മ്പേ​ട് മാ​ര്‍​ക്ക​റ്റി​ല്‍ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യി ഒ​രു ആ​ക്രി​ക​ച്ച​വ​ട​ക്കാ​ര​ന്‍റെ ക​ട​യി​ലാ​യി​രു​ന്നു ഷ​മീ​മി​ന്‍റെ ജോ​ലി. മാ​ര്‍​ക്ക​റ്റ് അ​ട​ച്ച​തി​നെ തു​ട​ര്‍​ന്ന് ഉ​ട​മ ഷ​മീ​മി​നെ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ തേ​ടി​യെ​ത്തി. തു​ട​ര്‍​ന്ന് ടെ​സ്റ്റ് ന​ട​ത്തി ഹോം ​ക്വാ​റ​ന്‍റൈ​ൻ നി​ര്‍​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ത​ങ്ങ​ളു​ടെ ഗ്രാ​മ​ത്തി​ല്‍ ഇ​യാ​ള്‍ രോ​ഗം പ​ര​ത്തു​മെ​ന്ന ഭീ​തി​യി​ല്‍ ഇ​യാ​ളെ ഗ്രാ​മ​വാ​സി​ക​ൾ നി​ര്‍​ദാ​ക്ഷ​ണ്യം പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. പോ​കാ​നി​ട​മി​ല്ലാ​തെ ക​ഷ്ട​പ്പെ​ട്ട ഷ​മീം ഗ്രാ​മ​ത്തി​നു പു​റ​ത്ത് ഒ​രു ക്ഷേ​ത്ര​ത്തി​നു സ​മീ​പം വി​ജ​ന​മാ​യ സ്ഥ​ല​ത്ത് താ​മ​സം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ഇ​തൊ​ക്കെ​യാ​യി​ട്ടും ഗ്രാ​മ​ക്കാ​ര്‍…

Read More

മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കും; പ​ക്ഷെ ടോ​ക്ക​ണി​ന്‍റെ ആ​പ്പ് റെ​ഡി​യാ​യി​ട്ടി​ല്ലെ​ന്ന് എം​ഡി രാ​ഷ്ട്ര​ദീ​പി​ക​യോ​ട്

‌എം​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ബു​ധ​നാ​ഴ്ച തു​റ​ക്കാ​നാ​ണ് തി​രു​മാ​ന​മാ​യ​തെ​ങ്കി​ലും അ​ന്നു തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഒ​രു ഉ​റ​പ്പു​മി​ല്ലെ​ന്ന് ബീ​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ എം​ഡി സ്പ​ർ​ജ്ജ​ൻ കു​മാ​ർ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. മ​ദ്യം വാ​ങ്ങാ​ൻ ടോ​ക്ക​ൺ ന​ൽ​കു​ന്ന​തി​നു​ള്ള ആ​പ് ഇ​തു​വ​രെ റെ​ഡി​യാ​യി​ട്ടി​ല്ല. ടോ​ക്ക​ൺ സം​ന്പ്ര​ദാ​യ​ത്തി​നു​ള്ള ആ​പ്പി​നാ​യി ബെ​വ്കോ സ്റ്റാ​ർ​ട്ട് ആ​പ് മി​ഷ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. സ്റ്റാ​ർ​ട്ട​പ് മി​ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്ത സ്വ​കാ​ര്യ ക​ന്പ​നി​യു​മാ​യി ബീ​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​നും എ​ക്സൈ​സ് വ​കു​പ്പും ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ തീ​രു​മാ​ന​ത്തി​ലെ​ത്തി​യി​ല്ല. ക​ന്പ​നി ന​ൽ​കി​യ ആ​പ്പി​ൽ ഒ​രു​പാ​ട് ന്യൂ​ന​ത​ക​ളു​ണ്ട്. അ​തു പ​രി​ഹ​രി​ക്കാ​ൻ മൂ​ന്നു ദി​വ​സ​മെ​ങ്കി​ലു​മെ​ടു​ക്കും. ഇ​തു പ​രി​ഹ​രി​ച്ച് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യ ശേ​ഷം സ​ർ​ക്കാ​ർ അ​നു​മ​തി കൂ​ടി ആ​വ​ശ്യ​മാ​ണ്. ഇ​തു ല​ഭി​ച്ചാ​ൽ മാ​ത്ര​മെ ഷോ​പ്പു​ക​ൾ തു​റ​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്നും എം​ഡി രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. നി​ല​വി​ൽ എ​ന്നു തു​റ​ക്കു​മെ​ന്ന് സം​ബ​ന്ധി​ച്ച ഒ​രു തീ​രു​മാ​ന​വു​മെ​ടു​ത്തി​ട്ടി​ല്ല. അ​തി​നു അ​പ്പ് ശ​രി​യാ​യാ​ൽ മാ​ത്ര​മെ സാ​ധി​ക്കു. ബാ​റു​ക​ളി​ൽ…

Read More

മേ​യ് 26 മുതൽ ആരംഭിക്കാനിരുന്ന എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ മാറ്റി

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ നീ​ട്ടാ​ൻ‌ തീ​രു​മാ​നം. ലോ​ക്ക് ഡൗ​ൺ നീ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രീ​ക്ഷ​ക​ൾ മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്. നേ​ര​ത്തെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ൾ മേ​യ് 26ന് ​ആ​രം​ഭി​ക്കാ​നും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ 26 മു​ത​ൽ 30 വ​രെ ന​ട​ത്താ​നു​മാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. പു​തി​യ തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും

Read More

ഭ​യ​ങ്ക​ര ദേ​ശാ​ഭി​മാ​നി​ക​ളാ​ണ്, പ​ക്ഷേ വി​ദേ​ശ നി​ക്ഷേ​പം 74%; പ​രി​ഹ​സി​ച്ച് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ മ​റ​വി​ൽ ത​ങ്ങ​ളു​ടെ ന​വ​ലി​ബ​റ​ൽ അ​ജ​ണ്ട ന​ട​പ്പാ​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ എ​ല്ലാ ജി​ല്ല​ക​ളി​ലും ആ​ശു​പ​ത്രി​ക​ൾ വേ​ണം. അ​തി​നു വ​യ​ബി​ലി​റ്റി ഗ്യാ​പ് ഫ​ണ്ടിം​ഗാ​യി 8100 കോ​ടി രൂ​പ​യാ​ണ് നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത്. സ്വ​കാ​ര്യ സം​രം​ഭ​ക​ർ​ക്കാ​ണ് ഇ​തു കൊ​ടു​ക്കു​ക. പൊ​തു ആ​രോ​ഗ്യ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു പ​ക​രം അ​വി​ടെ​യും സ്വ​കാ​ര്യ​വ​ത്ക​ര​ണ​ന​ട​ത്തു​ക​യാ​ണെ​ന്ന് ഐ​സ​ക് കു​റ്റ​പ്പെ​ടു​ത്തി. ഭ​യ​ങ്ക​ര ദേ​ശാ​ഭി​മാ​നി​ക​ളാ​ണ്. പ​ക്ഷേ, പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ വി​ദേ​ശി​ക​ൾ​ക്ക് 74 ശ​ത​മാ​നം വ​രെ ഓ​ഹ​രി​യാ​കാം. ക​ൽ​ക്ക​രി മാ​ത്ര​മ​ല്ല, ക​രി​മ​ണ​ൽ​വ​രെ​യു​ള്ള ധാ​തു​ക്ക​ൾ സ്വ​കാ​ര്യ​മു​ത​ലാ​ളി​മാ​ർ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ൻ പോ​വു​ക​യാ​ണ്. 12 വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​കൂ​ടി സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്നും ഐ​സ​ക് ചൂ​ണ്ടി​ക്കാ​ട്ടി. വൈ​ദ്യു​തി മേ​ഖ​ല​യി​ലെ സം​സ്ഥാ​ന​ങ്ങ​ളു​ടെ എ​ല്ലാ അ​ധി​കാ​ര​ങ്ങ​ളും കേ​ന്ദ്രം ഏ​റ്റെ​ടു​ക്കു​ക​യാ​ണ്. ഐ​എ​സ്ആ​ർ​ഒ​യും, ആ​റ്റ​മി​ക് എ​ന​ർ​ജി ഏ​ജ​ൻ​സി​യും ഇ​നി​മേ​ൽ സ്വ​കാ​ര്യ​സം​രം​ഭ​ക​രെ സ​ഹാ​യി​ക്ക​ണ​മെ​ന്നും ധ​ന​മ​ന്ത്രി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റ്റ​പ്പെ​ടു​ത്തി.

Read More

ഉം​പു​ണ്‍ ചു​ഴ​ലി​ക്കാ​റ്റ് ശ​ക്തി​യാ​ർ​ജി​ക്കു​ന്നു; ഒ​ഡീ​ഷ​യി​ൽ 11 ല​ക്ഷം പേ​രെ മാ​റ്റി പാ​ർ​പ്പി​ക്കു​ന്നു

ഭു​വ​നേ​ശ്വ​ർ: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ വി​റ​ങ്ങ​ലി​ച്ചു നി​ൽ​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​ക​ൾ സ​മ്മാ​നി​ച്ച് ഉം​പു​ണ്‍ ചു​ഴ​ലി​ക്കാ​റ്റ് ശ​ക്തി​യാ​ർ​ജി​ക്കു​ന്നു. മ​ണി​ക്കൂ​റി​ൽ 230 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഒ​ഡീ​ഷ​യി​ലും, പ​ശ്ചി​മ​ബം​ഗാ​ളി​ലും അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഒ​ഡീ​ഷ​യി​ൽ 11 ല​ക്ഷം പേ​രെ മാ​റ്റി​പാ​ർ​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. സം​സ്ഥാ​ന​ത്ത് ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യെ വി​ന്യ​സി​ക്കു​ക​യും ചെ​യ്തു. മ​റ്റ​ന്നാ​ൾ വൈ​കി​ട്ടോ​ടെ ചു​ഴ​ലി​ക്കാ​റ്റ് ക​ര​തൊ​ടു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്.

Read More

അ​മേ​രി​ക്ക 161 ഇ​ന്ത്യ​ക്കാ​രെ നാ​ടു​ക​ട​ത്തു​ന്നു; ര​ണ്ട് പേ​ർ മ​ല​യാ​ളി​ക​ൾ; പുറത്താക്കുന്നതിന്‍റെ കാരണം ഇങ്ങനെ…

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക 161 ഇ​ന്ത്യ​ക്കാ​രെ നാ​ടു​ക​ട​ത്തു​ന്നു. രാ​ജ്യ​ത്തേ​യ്ക്ക് അ​ന​ധി​കൃ​മാ​യി ക​ട​ന്ന​തി​ന് അ​റ​സ്റ്റി​ലാ​യ​വ​രെ​യാ​ണ് നാ​ടു​ക​ട​ത്തു​ന്ന​ത്. പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ലേ​ക്കാ​ണ് ഇ​വ​രെ തി​രി​ച്ച​യ​യ്ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ വി​വി​ധ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രാ​ണ് ഇ​വ​ർ. തി​രി​ച്ചു​വ​രു​ന്ന​വ​രി​ൽ ഏ​റ്റ​വു​മ​ധി​കം പേ​ർ ഹ​രി​യാ​ന​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്, 76 പേ​ർ. പ​ഞ്ചാ​ബി​ൽ നി​ന്ന് 56 പേ​രു​ണ്ട്. ഗു​ജ​റാ​ത്തി​ൽ നി​ന്ന് 12, ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്ന് അ​ഞ്ച്, മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നു നാ​ല് പേ​രും കേ​ര​ളം, തെ​ലു​ങ്കാ​ന, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു ര​ണ്ടു വീ​ത​വും ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​നി​ന്നും ഗോ​വ​യി​ൽ നി​ന്നും ഓ​രോ​രു​ത്ത​രു​മാ​ണ് തി​രി​ച്ചെ​ത്തു​ന്ന​ത്. യു​എ​സി​ന്‍റെ തെ​ക്ക​ൻ അ​തി​ർ​ത്തി​യാ​യ മെ​ക്സി​ക്കോ വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​യ​റാ​ൻ ശ്ര​മി​ച്ച ഇ​വ​രെ എമി​ഗ്ര​ഷേ​ൻ ആ​ൻ​ഡ് ക​സ്റ്റം​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ല്ലാ നി​യ​മ​ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​രെ സ്വ​ദേ​ശ​ത്തേ​യ്ക്ക് തി​രി​ച്ച​യ​യ്ക്കു​ന്ന​ത്.

Read More