രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 90,000 ക​ട​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 120 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി; മ​ര​ണ സം​ഖ്യ 2,872

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 90,000 ക​ട​ന്നു. 90,927 പേ​ര്‍​ക്കാ​ണ് രോ​ഗം ഇ​തു​വ​രെ ബാ​ധി​ച്ച​ത്. 4,987 പേ​ര്‍​ക്ക് പു​തു​താ​യി കോ​വി​ഡ് ബാ​ധി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ 120 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണ സം​ഖ്യ 2,872 ആ​യി ഉ​യ​ര്‍​ന്നു. അ​തേ​സ​മ​യം, മ​ഹാ​രാ​ഷ്ട്ര​യി​ലെ സ്ഥി​തി അ​തീ​വ​ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ 30,000 ക​ട​ന്നു. 30,706 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശ​നി​യാ​ഴ്ച മാ​ത്രം 1,606 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. സംസ്ഥാനത്ത് ശ​നി​യാ​ഴ്ച 67 പേ​ര്‍ മ​രി​ച്ചു​. ഇ​തോ​ടെ മ​ര​ണ സം​ഖ്യ 1,135 ആ​യി ഉ​യ​ര്‍​ന്നു. ഗു​ജ​റാ​ത്തി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ 10,000 ക​ട​ന്നു. 1,057 പു​തി​യ കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തോ​ടെ ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 10,989 ആ​യി ഉ​യ​ര്‍​ന്നു. 19 പേ​ര്‍ ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.

Read More

ഇ​നി​യും എ​ത്ര ജീ​വ​ൻ വ​ഴി​യി​ൽ പൊ​ലി​യ​ണം?; തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി ശ​ബ്ദ​മു​യ​ർ​ത്തി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെ​ന്നൈ: ലോ​ക്ക്ഡൗ​ണി​ൽ സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്കു ന​ട​ന്നു​പോ​കേ​ണ്ടി വ​രു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടേ​തു ദ​യ​നീ​യ​മാ​യ അ​വ​സ്ഥ​യെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​ശ്യ​സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് കോ​ട​തി റി​പ്പോ​ർ​ട്ട് തേ​ടി. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കു ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണം. ടോ​ൾ​ഗേ​റ്റു​ക​ളി​ൽ കൃ​ത്യ​മാ​യ സം​വി​ധാ​നം ഒ​രു​ക്ക​ണം. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളാ​ണ് ഇ​ക്കാ​ര്യം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. ഈ ​കാ​ര്യ​ത്തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഏ​കോ​പ​നം കാ​ര്യ​ക്ഷ​മ​മാ​യി​രു​ന്നി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളെ​യും കോ​ട​തി വി​മ​ർ​ശി​ച്ചു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കാ​ൽ​ന​ട​യാ​യി സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്ന​തു കാ​ണു​ന്ന​തു ദുഃ​ഖ​ക​ര​മാ​ണ്. യാ​ത്ര​യ്ക്കി​ടെ ചി​ല​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​തം ക​ണ്ട​വ​ർ​ക്ക് ക​ണ്ണു​നീ​ർ നി​യ​ന്ത്രി​ക്കാ​നാ​കു​ന്നി​ല്ല. ഇ​നി​യും എ​ത്ര ജീ​വ​നു​ക​ൾ പൊ​ലി​യ​ണം. സം​ഭ​വി​ക്കു​ന്ന​ത് മാ​നു​ഷി​ക ദു​ര​ന്ത​മാ​ണെ​ന്നും കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ട്ടി​ക ഹാ​ജ​രാ​ക്കാ​നും മ​ദ്രാ​സ് ഹൈ​ക്കോ​ട​തി കേ​ന്ദ്ര​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

ക​ര, ക​ട​ൽ‌, ആ​കാ​ശം… മ​ല​യാ​ളി​ക​ൾ തി​രി​ച്ചെ​ത്തു​ന്നു; ഇ​തു​വ​രെ എ​ത്തി​യ​വ​ർ അ​ര​ല​ക്ഷം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ‌ കു​ടു​ങ്ങി​യ അ​ര​ല​ക്ഷ​ത്തി​ലേ​റെ മ​ല​യാ​ളി​ക​ൾ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി. ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് ആ​കെ 55,045 പേ​രാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. വ്യോ​മ​മാ​ർ​ഗം 2911 പേ​രും ക​ട​ൽ​മാ​ർ​ഗം 793 പേ​രും ചെ​ക്ക് പോ​സ്റ്റ് വ​ഴി 50,320 പേ​രും റെ​യി​ല്‍​വേ വ​ഴി 1021 പേ​രും തി​രി​കെ എ​ത്തി. ഇ​വ​രെ​യെ​ല്ലാ​വ​രെ​യും നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 11 പേ​രും പു​റ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​യി​രു​ന്നു. അ​തി​നാ​ൽ ത​ന്നെ അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ് സം​സ്ഥാ​നം. പു​റ​ത്തു​നി​ന്നും എ​ത്തി ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​ത്യേ​ക മോ​ട്ടോ​ർ സൈ​ക്കി​ൾ ബ്രി​ഗേ​ഡി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Read More

പച്ചക്കറി വാ​ങ്ങാ​ൻ പോ​യ യു​വാ​വ് തി​രി​ച്ചെ​ത്തി​യ​ത് ന​വ​വ​ധു​വു​മാ​യി; ഞെ​ട്ട​ലോ​ടെ അ​മ്മ

ലോ​ക്ഡൗ​ൺ കാ​ല​ത്ത് ജ​ന​ങ്ങ​ൾ​ക്ക് അ​വ​ശ്യ​വ​സ്തു​ക്ക​ൾ​ക്ക് വാ​ങ്ങു​ന്ന​തി​ന് മാ​ത്ര​മാ​ണ് പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​മ​തി. ഇ​ത്ത​ര​ത്തി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ൾ വാ​ങ്ങാ​ൻ പു​റ​ത്തി​റ​ങ്ങി​യ യു​വാ​വ് തി​രി​ച്ചെ​ത്തി​യ​ത് ന​വ​വ​ധു​വു​മാ​യാ​ണ്. യു​പി​യി​ലെ ഗാ​സി​യാ​ബാ​ദി​ലാ​ണ് സം​ഭ​വം. 26 വ​യ​സു​കാ​ര​ൻ ഗു​ഡു​വാ​ണ് വ​ധു സ​വി​ത​യെ​യു​മാ​യി വീ​ട്ടി​ൽ എ​ത്തി​യ​ത്. വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തു​പോ​യ മ​ക​ൻ ഭാ​ര്യ​യെ​യു​മാ​യി തി​രി​ച്ചെ​ത്തി​യ​ത് ഞെ​ട്ട​ലോ​ടെ ക​ണ്ട അ​മ്മ മ​ക​നെ​തി​രെ പോ​ലീ​സി​നെ സ​മീ​പി​ച്ചു. എ​ന്നാ​ൽ മ​ക​ന്‍റെ ര​ഹ​സ്യ വി​വാ​ഹം അം​ഗീ​ക​രി​ക്കാ​ൻ അ​മ്മ ത​യാ​റാ​യി​ട്ടി​ല്ല. വ​ധു​വി​നെ ത​ന്‍റെ വീ​ട്ടി​ൽ താ​മ​സി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഈ ​വി​വാ​ഹം താ​ൻ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​മ്മ ഗാ​സി​യാ​ബാ​ദ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ര​ണ്ടു മാ​സം മു​മ്പ് ആ​ര്യ​സ​മാ​ജ​ത്തി​ൽ വി​വാ​ഹി​ത​രാ​യ ഇ​വ​ർ​ക്ക് മ​തി​യാ​യ സാ​ക്ഷി​ക​ളി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചി​രു​ന്നി​ല്ല. വീ​ണ്ടും ഹ​രി​ദ്വാ​റി​ൽ പോ​യി വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി​ക്ക​ണ​മെ​ന്ന് ക​രു​തി​യ​താ​ണ്. പ​ക്ഷേ ലോ​ക്ക് ഡൗ​ൺ കാ​ര​ണം സാ​ധി​ച്ചി​ല്ലെ​ന്നും ഗ​ഡ്ഡു പ​റ​യു​ന്നു. ഭാ​ര്യ സ​വി​ത​യെ ഡ​ൽ​ഹി​യി​ലെ ഒ​രു വാ​ട​ക…

Read More

ഏ​​ഴു ദി​​വ​​സം ജോ​​ലി, ഏ​​ഴു ദി​​വ​​സം വി​​ശ്ര​​മം! പോ​ലീ​സി​ന്‍റെ ജോലിയിൽ അഴിച്ചുപണി; നാ​ളെ നി​ല​വി​ൽ വ​രും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് -19 ബാ​​​ധ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പോ​​​ലീ​​​സി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​ ക്ര​​​മ​​​ങ്ങ​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി. രേ​​​ഖ​​​ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​ന, അ​​​റ​​​സ്റ്റ്, കു​​​റ്റ​​​കൃ​​​ത്യം ന​​​ട​​​ന്ന സ്ഥ​​​ലം, പ​​​രാ​​​തി​​​ക്കാ​​​രോ​​​ടു സം​​​സാ​​​രി​​​ക്ക​​​ൽ, വി​​​വി​​​ധ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ പ്ര​​​യോ​​​ഗം എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ളി​​​ലാ​​​ണു മാ​​​റ്റം. നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ നാ​​​ളെ നി​​​ല​​​വി​​​ൽ വ​​​രു​​മെ​​​ന്നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ അ​​​റി​​​യി​​​ച്ചു. പോ​​​ലീ​​​സ് സേ​​​നാം​​​ഗ​​​ങ്ങ​​​ളു​​​ടെ ക്ഷേ​​​മം ഉ​​​റ​​​പ്പാ​​​ക്കാ​​ൻ പ​​​രി​​​ശീ​​​ല​​​ന വി​​​ഭാ​​​ഗം എ​​​ഡി​​​ജി​​​പി ഡോ.​​​ബി സ​​​ന്ധ്യ, ബ​​​റ്റാ​​​ലി​​​യ​​​ൻ വി​​​ഭാ​​​ഗം എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത് കു​​​മാ​​​ർ എ​​​ന്നി​​​വ​​​രെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. സാ​​​മൂ​​​ഹി​​​ക അ​​​ക​​​ലം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കോ​​​വി​​​ഡ് സു​​​ര​​​ക്ഷാ പ്രോ​​​ട്ടോ​​​കോ​​​ൾ പാ​​​ലി​​​ക്കു​​​ന്ന​​​തി​​​ൽ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ​​​മൂ​​​ഹ​​​ത്തി​​​നു മാ​​​തൃ​​​ക​​​യാ​​ക​​ണം. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വീ​​​ഴ്ച വ​​​രു​​ത്തി​​യാ​​ൽ ന​​ട​​പ​​ടി. ഇ​​​വ​​​യി​​​ൽ മി​​​ക​​​വ് പു​​​ല​​​ർ​​​ത്തു​​ന്ന​​വ​​രെ ആ​​​ദ​​​രി​​​ക്കും. പ്ര​​​ധാ​​​ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ റോ​​​ൾ​​​കാ​​​ൾ, ഷി​​​ഫ്റ്റ് മാ​​​റ്റം, പ​​​രേ​​​ഡ്, ക്ലാ​​​സു​​​ക​​​ൾ എ​​​ന്നി​​​ങ്ങ​​​നെ പോ​​​ലീ​​​സു​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഒ​​​ത്തു​​​കൂ​​​ടു​​​ന്ന അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ പ​​​ര​​​മാ​​​വ​​​ധി ഒ​​​ഴി​​​വാ​​​ക്ക​​​ണം. സേ​​​ന​​​യി​​​ലെ എ​​​ല്ലാ യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലും ദി​​​നം​​​പ്ര​​​തി ഡ്യൂ​​​ട്ടി​​​ക്കാ​​​യി പ​​​കു​​​തി…

Read More

കുടിയേറ്റ തൊഴിലാളികളുടെ പ്രയാണത്തിൽ വീണ്ടും കണ്ണീർ; യു​​​പി​​​യി​​​ൽ 26 പേ​​​രും മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ ഏ​​​ഴു​​​ പേ​​​രും മ​​​രി​​​ച്ചു

ല​​​ക്നോ: ലോ​​​ക്ക് ഡൗ​​​ണി​​​ൽ​​നി​​​ന്നു ര​​​ക്ഷ​​​തേ​​​ടി​​​യു​​​ള്ള യാ​​​ത്ര​​​യി​​​ൽ വീ​​​ണ്ടും അ​​​തി​​​ഥി​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ക​​​ണ്ണീ​​​ർ. യു​​​പി​​​യി​​​ലെ ഔ​​​രൈയ​​​യി​​​ലും ബം​​​ഗ​​​ർ​​​മാ​​​വു​​​വി​​​ലും ര​​​ണ്ട് അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ലാ​​​യി 26 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു. ഔ​​​രൈ​​​യയി​​​ൽ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മൂ​​​ന്ന​​​ര​​​യോ​​​ടെ ട്ര​​​ക്കു​​​ക​​​ൾ കൂ​​​ട്ടി​​​യി​​​ടി​​​ച്ചു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ 24 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണു മ​​​രി​​​ച്ച​​​ത്. രാ​​​ജ​​​സ്ഥാ​​​നി​​​ൽ​​നി​​​ന്നു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​മാ​​​യി പോ​​​യ ട്ര​​​ക്കും ച​​​ര​​​ക്കു​​​ലോ​​​റി​​​യും കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. 24 പേ​​​ർ ത​​​ൽ​​​ക്ഷ​​​ണം മ​​​രി​​​ച്ചു, 30 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ബി​​​ഹാ​​​ർ, ജാ​​​ർ​​​ഖ​​​ണ്ഡ്, പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ് ട്ര​​​ക്കി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ദു​​​ര​​​ന്ത​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി അ​​​നു​​​ശോ​​​ചി​​​ച്ചു. ബം​​​ഗ​​​ർ​​​മാ​​​വു​​​വി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​തി​​​രി​​​ഞ്ഞു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ണ് ബി​​​ഹാ​​​ർ​ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ദ​​​ന്പ​​​തി​​​ക​​​ൾ മ​​​രി​​​ച്ച​​​ത്. ഇ​​​വ​​​രു​​​ടെ ആ​​​റു​​​വ​​​യ​​​സു​​​കാ​​​ര​​​നാ​​​യ കു​​​ട്ടി ര​​​ക്ഷ​​​പ്പെ​​​ട്ടു. ആ​​​ഗ്ര-​​​ല​​​ക്നോ എ​​​ക്സ്പ്ര​​​സ് വേ​​​യി​​​ൽ ഇ​​​വ​​​ര്‌ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ഓ​​​ട്ടോ​​​റി​​​ക്ഷ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഹ​​​രി​​​യാ​​​ന​​​യി​​​ൽ ഓ​​​ട്ടോ​​​റി​​​ക്ഷ ഡ്രൈ​​​വ​​​റാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട കു​​​ടും​​​ബ​​​നാ​​​ഥ​​​ൻ. ലോ​​​ക് ഡൗ​​​ണി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് തൊ​​​ഴി​​​ൽ ഇ​​​ല്ലാ​​​താ​​​യ​​​തോ​​​ടെ കു​​​ടും​​​ബ​​​വു​​​മൊ​​​ത്ത് ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ൽ ജ​​​ന്മ​​​നാ​​​ട്ടി​​​ലേ​​​ക്കു പോ​​​കു​​​ന്പോ​​​ഴാ​​​ണ് അ​​​ത്യാ​​​ഹി​​​തം. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ സാ​​​ഗ​​​റി​​​ൽ അ​​​തി​​​ഥി​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ സ​​​ഞ്ച​​​രി​​​ച്ച ട്ര​​​ക്ക് മ​​​റി​​​ഞ്ഞാ​​​ണ് മ​​​റ്റൊ​​​രു…

Read More

വി​വാ​ഹി​ത​യാ​യ മ​ക​ളു​ടെ കു​ടും​ബ പ്ര​ശ്‌​നം; അനുനയിപ്പിച്ച് തിരികെ വിടാൻ ശ്രമിച്ചിട്ടും പോയില്ല; മ​നം​നൊ​ന്ത് വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കി

വ​ഡോദര: വി​വാ​ഹി​ത​യാ​യ മ​ക​ളു​ടെ കു​ടും​ബ​പ്ര​ശ്‌​ന​ത്തി​ല്‍ മ​നം​നൊ​ന്ത് വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കി. ഗു​ജ​റാ​ത്തി​ലെ വ​ഡോദര​യി​ലാ​ണ് സം​ഭ​വം. 45കാ​രി​യാ​യ അ​നി​ത ദേ​വ​സി​യാ​ണ് മ​രി​ച്ച​ത്. രാ​ജ​സ്ഥാ​നി​ലെ പാ​ലി സ്വ​ദേ​ശി​യെ​യാ​ണ് ഇ​വ​രു​ടെ മ​ക​ള്‍ വി​വാ​ഹം ചെ​യ്ത​ത്. എ​ന്നാ​ല്‍ മാ​താ​പി​താ​ക്ക​ളു​ടെ അ​ടു​ക്ക​ല്‍ മ​ട​ങ്ങി​യെ​ത്തി​യ യു​വ​തി ഭ​ര്‍​ത്താ​വി​നൊ​പ്പം താ​മ​സി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ചു. മ​ട​ങ്ങി​പ്പോ​കാ​നും കൂ​ട്ടാ​ക്കി​യി​രു​ന്നി​ല്ല. പെ​ൺ​കു​ട്ടി​യെ തി​രി​കെ അ​യ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടു​കാ​രും നി​ര​ന്ത​രം ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. മ​ക​ളെ അ​നു​ന​യി​പ്പി​ച്ച് പ​റ​ഞ്ഞ​യ​ക്കാ​ന്‍ അ​നി​ത​യും ഭ​ര്‍​ത്താ​വും ശ്ര​മി​ച്ചു​വെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ഇ​തെ തു​ട​ര്‍​ന്ന് അ​നി​ത​യും ഭ​ര്‍​ത്താ​വും ദീ​ര്‍​ഘ​നാ​ളു​ക​ളാ​യി മാ​ന​സി​ക സം​ഘ​ര്‍​ഷ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മ​ക​ളു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടു​കാ​രു​ടെ ഫോ​ണ്‍ വ​ന്ന​തി​നു ശേ​ഷം അ​നി​ത​യു​ടെ ഭ​ര്‍​ത്താ​വി​ന് അ​പ​സ്മാ​രം വ​ന്നി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് അ​നി​ത വീ​ടി​ന്‍റെ ടെ​റ​സി​ല്‍ നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്. സം​ഭ​വ സ​മ​യം എ​ല്ലാ​വ​രും ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വ​രെ ഭ​ര്‍​ത്താ​വ് ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ന​ട​ന്നത്‌ കൊ​ടും​കു​റ്റ​വാ​ളി!​ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത് പി​ടി​കി​ട്ടാ​പ്പു​ള്ളി

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത് പി​ടി​കി​ട്ടാ​പ്പു​ള്ളി. ആ​യു​ധ​ക്ക​ട​ത്ത്, കൊ​ല​പാ​ത​ക​ശ്ര​മം, ക​വ​ർ​ച്ച, പി​ടി​ച്ചു​പ​റി തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ മ​ണി​മ​ല കി​ഴ​ക്കേ​ക്ക​ര​യി​ൽ ര​മേ​ശ് (മ​ണി​മ​ല ര​മേ​ശ​ൻ-37) നെ​യാ​ണ് ഇ​ന്ന​ലെ കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ര​മേ​ശ​ൻ. പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ന​ട​ന്ന കൊ​ടും​കു​റ്റ​വാ​ളി​യാ​യി​യി​രു​ന്നു ഇ​യാ​ളെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്എ​ച്ച്ഒ ഇ.​കെ. സോ​ൾ​ജി​മോ​ൻ പ​റ​ഞ്ഞു. അ​ർ​ധ​രാ​ത്രി​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന് കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ മാ​താ​വ് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ര​മേ​ശ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ അന്വേഷണത്തിലാണ് ആ​ന​ക്ക​ല്ല് നെ​ല്ലി​മ​ല പു​തു​പ്പ​റ​ന്പി​ൽ ഫൈ​സ​ൽ എ​ന്ന സി​റാ​ജ് (25) പീ​ഡി​പ്പി​ച്ച വി​വ​രം പെൺ കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യു​മാ​യി പ്ര​ണ​യം ന​ടി​ച്ചാ​ണ് സി​റാ​ജ് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. കു​മ​ര​ക​ത്തും, പ​ഞ്ചാ​ലി​മേ​ട്ടി​ലും കു​ട്ടി​യെ കൊ​ണ്ടു​പോ​യി ഇ​യാ​ൾ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ്…

Read More

കൈ​യി​ൽ പ​ണ​മി​ല്ലാ​ത്ത​താ​ണ് ജ​ന​ങ്ങ​ളു​ടെ ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന പ്ര​ശ്നം! ​കർ​ഷ​ക​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ‘നേ​രി​ട്ട് പ​ണം എ​ത്തി​ക്കണം’; കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച മെ​ഗാ പാ​ക്കേ​ജി​നെ വി​മ​ർ​ശി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച മെ​ഗാ പാ​ക്കേ​ജി​നെ വി​മ​ർ​ശി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച നി​ല​വി​ലെ പാ​ക്കേ​ജ് അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. പാ​ക്കേ​ജ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്തെ ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​ണ്. കൈ​യി​ൽ പ​ണ​മി​ല്ലാ​ത്ത​താ​ണ് ജ​ന​ങ്ങ​ളു​ടെ ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന പ്ര​ശ്നം. ക​ർ​ഷ​ക​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും നേ​രി​ട്ട് പ​ണം എ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന് റേ​റ്റിം​ഗ് ഉ​ണ്ടാ​ക്കു​ന്ന​ത് ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളു​മാ​ണ്. വി​ദേ​ശ ഏ​ജ​ൻ​സി​ക​ളു​ടെ റേ​റ്റിം​ഗി​നെ കു​റി​ച്ച് ഇ​പ്പോ​ൾ ആ​കു​ല​പ്പെ​ട​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണം നീ​ക്കു​ന്ന​ത് ആ​ലോ​ചി​ച്ചു​വേ​ണം. പ്രാ​യ​മു​ള്ള​വ​രെ​യും രോ​ഗി​ക​ളെ​യും പ​രി​ഗ​ണി​ച്ച് വേ​ണം ഇ​ള​വു​ക​ൾ ന​ൽ​കാ​നെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ന്‍റെ പ്ര​തി​ക​ര​ണം രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​ണെ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്ത രാ​ഹു​ൽ ഗാ​ന്ധി കേ​ര​ള​ത്തി​ന്‍റെ കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ടം ഓ​രോ ജ​ന​ങ്ങ​ൾ​ക്കും അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ സ​മ​യം സാ​മ്പ​ത്തി​ക പാ​ക്കേ​ജി​ന്‍റെ നാ​ലാം ഭാ​ഗം ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും.…

Read More

അഞ്ച് പെണ്‍കുട്ടികള്‍ പതിവായി ശല്യപ്പെടുത്തുന്നു ! സഹികെട്ട് പോലീസില്‍ പരാതി നല്‍കി മൂന്നാംക്ലാസുകാരന്‍;സംഭവം അന്വേഷിച്ച് എത്തിയ ജനമൈത്രി പോലീസ് അറിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

ജനമൈത്രി പോലീസ് സ്‌റ്റേഷനുകളാണ് കേരളാ പോലീസിന്റെ മുഖമുദ്ര. ഏതു കൊച്ചു കുഞ്ഞിനു പോലും പരാതിയുമായി കയറിച്ചെല്ലാവുന്ന ഇടമാണ് പോലീസ് സ്റ്റേഷന്‍ എന്ന് പറയുന്നത് ഇത്രയും നാള്‍ ഒരു അതിശയോക്തിയായിരുന്നുവെങ്കിലും ഇപ്പോള്‍ അത്തരമൊരു കാര്യം നടന്നിരിക്കുകയാണ്. അഞ്ചു പെണ്‍കുട്ടികള്‍ ചേര്‍ന്ന് തന്നെ സ്ഥിരമായി ശല്യം ചെയ്യുന്നുവെന്നും എത്രയും പെട്ടെന്ന് അവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പരാതിയുമായി കസബ പോലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫീസര്‍മാര്‍ക്ക് മുന്നിലെത്തിയത് എട്ടുവയസ്സുകാരന്‍ ആണ്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സിറ്റി കസബ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുതിയ ഭാഗത്ത് താമസിക്കുന്ന ഉമര്‍ ദിനാര്‍ എന്ന മൂന്നാം ക്ലാസ്സുകാരന്‍ എഴുതിത്തയ്യാറാക്കിയ വിചിത്ര പരാതിയുമായി ജനമൈത്രി പോലീസിനെ സമീപിച്ചത്. എന്നാല്‍ പയ്യന്റെ പരാതി കേട്ട് പോലീസുകാരുടെ കണ്ണ് തള്ളി. ഇംഗ്ലീഷിലാണ് പരാതി എഴുതുയിന്നത്. തന്റെ അയല്‍വാസികളായ അഞ്ച് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്യണം എന്നതായിരുന്നു പരാതിയിലെ ആവശ്യം. പെണ്‍കുട്ടികളുടെ പേരും…

Read More