ഞങ്ങള്‍ അനുവദിക്കില്ല! ഉ​ന്നാ​വോ പെ​ൺ​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ വ​ൻ പ്ര​തി​ഷേ​ധം

ല​ക്നോ: ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ ഉ​ന്നാ​വോ പെ​ൺ​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കാ​നു​ള്ള ബി​ജെ​പി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നീ​ക്ക​ത്തി​നെ​തി​രെ വ​ൻ പ്ര​തി​ഷേ​ധം. ബി​ജെ​പി മ​ന്ത്രി​മാ​രാ​യ ക​മാ​ൽ റാ​ണി വ​രു​ൺ, സ്വാ​മി പ്ര​സാ​ദ് മൗ​ര്യ, എം​പി സാ​ക്ഷി മ​ഹാ​രാ​ജ് എ​ന്നി​വ​രാ​ണ് പെ​ൺ​കു​ട്ടി​യു​ടെ വ​സ​തി സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്. ഇ​തി​നെ​തി​രെ എ​ൻ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രാ​ണ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. നേ​താ​ക്ക​ൾ സ​ന്ദ​ർ​ശ​ന​ത്തി​ൽ നി​ന്ന് പി​ന്മാ​റ​ണം എ​ന്നാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ, പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് സ്ഥ​ല​ത്തു നി​ന്ന് നീ​ക്കി. അ​തേ​സ​മ​യം, ഉ​ന്നാ​വോ പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​ർ ആ​രാ​ണെ​ങ്കി​ലും അ​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് മ​ന്ത്രി സ്വാ​മി പ്ര​സാ​ദ് മൗ​ര്യ​യും സാ​ക്ഷി മ​ഹാ​രാ​ജ് എം​പി​യും പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ടു​ന്ന ഏ​ത് ത​ര​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​നും ത​യാ​റാ​ണെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​മെ​ന്നും ഇ​രു​വ​രും വാ​ഗ്ദാ​നം ന​ൽ​കി. പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ണ്ടെ​ന്നു പ​റ​ഞ്ഞ നേ​താ​ക്ക​ൾ സം​ഭ​വം ഉ​ന്നാ​വോ​യു​ടെ പേ​രി​നെ ക​ള​ങ്ക​പ്പെ​ടു​ത്തി​യെ​ന്നും പ്ര​തി​ക​രി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.40ന്…

Read More

ഉ​ന്നാ​വോ സം​ഭ​വം ഖേ​ദ​ക​ര​മെ​ന്ന് തെ​ലു​ങ്കാ​ന​യി​ൽ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട ഡോ​ക്ട​റു​ടെ പി​താ​വ്

ഹൈ​ദ​രാ​ബാ​ദ്: ഉ​ന്നാ​വോ​യി​ൽ‌ പെ​ൺ​കു​ട്ടി മ​ര​ണ​പ്പെ​ട്ട​തും അ​തി​നാ​സ്പ​ദ​മാ​യ സം​ഭ​വ​ങ്ങ​ളും ഏ​റെ ദുഃ​ഖ​ക​ര​മാ​ണെ​ന്ന് തെ​ലു​ങ്കാ​ന​യി​ൽ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട ഡോ​ക്ട​റു​ടെ പി​താ​വ്.പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ‌​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ​വ​രെ എ​ത്ര​യും വേ​ഗ​ത്തി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​രാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ നാ​ല് പ്ര​തി​ക​ളെ പോ​ലീ​സ് ഏ​റ്റ​മു​ട്ട​ലി​ൽ കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും നീ​തി ന​ട​പ്പി​ലാ​യെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ഇ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചി​രു​ന്നു.

Read More

ഇ​ന്നാ​ട്ടി​ൽ പെ​ൺ​കു​ഞ്ഞു​ങ്ങ​ളെ വ​ള​ർ​ത്താ​നാ​വി​ല്ല; മ​ക​ളെ ചു​ട്ടു​കൊ​ല്ലാ​ൻ അ​മ്മ​യു​ടെ ശ്ര​മം; പോ​ലീ​സ് ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് കു​ട്ടി​യെ ര​ക്ഷ​പെ​ടുത്തി

ന്യൂ​ഡ​ൽ​ഹി: ഈ ​നാ​ട്ടി​ൽ പെ​ൺ​കു​ഞ്ഞു​ങ്ങ​ളെ വ​ള​ർ​ത്താ​നാ​വി​ല്ലെ​ന്ന് വി​ല​പി​ച്ച് സ്വ​ന്തം മ​ക​ളെ ചു​ട്ടു​കൊ​ല്ലാ​ൻ അ​മ്മ​യു​ടെ ശ്ര​മം. ഉ​ന്നാ​വോ പെ​ൺ​കു​ട്ടി ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡ​ൽ​ഹി​യി​ലെ സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​ക്കു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സ് ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് കു​ട്ടി​യെ ര​ക്ഷ​പെ​ടു​ത്താ​നാ​യി. ഉ​ന്നാ​വോ പെ​ൺ​കു​ട്ടി​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ സ്ത്രീ​യാ​ണ് ആ​റു​വ​യ​സു​കാ​രി​യാ​യ സ്വ​ന്തം മ​ക​ളെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ഇ​വി​ടെ പെ​ൺ​കു​ട്ടി​ക​ളെ വ​ള​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഇ​വ​ർ കു​ട്ടി​യു​ടെ ദേ​ഹ​ത്തേ​ക്ക് കു​പ്പി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പെ​ട്രോ​ൾ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ഇ​വ​രെ പി​ടി​ച്ചു​മാ​റ്റി. കു​ഞ്ഞി​നെ​യും ഇ​വി​ടെ​നി​ന്നു മാ​റ്റി. ഇ​രു​വ​രേ​യും പി​ന്നീ​ട് സ​ഫ്ദ​ർ​ജം​ഗ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. ഉ​ന്നാ​വോ പെ​ൺ‌​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ​നി​ന്നും മാ​റ്റി​യ ശേ​ഷം പ്ര​തി​ഷേ​ധ​ക്കാ​ർ റോ​ഡ് ഉ​പ​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് മാ​റ്റു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി​യെ തീ​കൊ​ളു​ത്താ​ൻ ശ്ര​മം ന​ട​ന്ന​ത്. രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളു​ടെ​യൊ​ന്നും പി​ന്തു​ണ​യി​ല്ലാ​തെ​യാ​ണ് സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ നി​ര​വ​ധി പേ​ർ പ്ര​തി​ഷേ​ധ​വു​മാ​യി…

Read More

തിങ്കളാഴ്ച നല്ല ദിവസമാണ്, ആർക്ക് ? കർണാടക സർക്കാരിന്‍റെ ഭാവി അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി

നിയാസ് മുസ്തഫ കൂ​ടെ നി​ന്ന 17എം​എ​ൽ​എ​മാ​ർ ച​തി​ച്ച​തു​മൂ​ലം വീ​ണു​ട​ഞ്ഞ കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ സ​ർ​ക്കാ​ർ ക​ർ​ണാ​ട​ക​ത്തി​ൽ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രു​മോ? അ​തോ കൂ​ടു​ത​ൽ ശ​ക്തി​യോ​ടെ ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ തു​ട​രു​മോ? ഈ ​ര​ണ്ടു​ചോ​ദ്യ​ങ്ങ​ൾ​ക്കും ക​ർ​ണാ​ട​ക​യി​ലെ വോ​ട്ട​ർ​മാ​ർ ന​ൽ​കി​യ ഉ​ത്ത​ര​മ​റി​യാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന 15 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ജ​ന​വി​ധി തി​ങ്ക​ളാ​ഴ്ച പു​റ​ത്തു​വ​രു​ന്പോ​ൾ ബി​ജെ​പി, കോ​ൺ​ഗ്ര​സ്, ജെ​ഡി​എ​സ് ക​ക്ഷി​ക​ൾ ഒ​രു​പോ​ലെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. ബി​ജെ​പി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ദ​ക്ഷി​ണേ​ന്ത്യ​യി​ൽ അ​വ​ർ അ​ധി​കാ​ര​ത്തി​ൽ ഇ​രി​ക്കു​ന്ന ഏ​ക സം​സ്ഥാ​ന​മാ​ണ് ക​ർ​ണാ​ട​കം. ഇ​വി​ടെ ഭ​ര​ണം ന​ഷ്‌‌​ട​പ്പെ​ടി​ല്ലാ​യെ​ന്ന ബി​ജെ​പി​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​നു കൂ​ടു​ത​ൽ ക​രു​ത്തു പ​ക​രു​ന്ന​താ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളി​ൽ പ​ല​തും. പ​തി​ന​ഞ്ചി​ൽ ഒ​ന്പ​തു മു​ത​ൽ 12 സീ​റ്റു​വ​രെ ബി​ജെ​പി നേ​ടി​യേ​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​ന​ങ്ങ​ളു​ടെ ആ​കെ​ത്തു​ക. ക​ർ​ണാ​ട​ക​യി​ലെ ബി​ജെ​പി മു​ഖ്യ​മ​ന്ത്രി ബി​എ​സ് യെ​ദ്യൂ​ര​പ്പ​യ്ക്ക് അ​ധി​കാ​ര​ത്തി​ൽ തു​ട​ര​ണ​മെ​ങ്കി​ൽ മി​നി​മം ആ​റ് എം​എ​ൽ​എ​മാ​രെ​ങ്കി​ലും വി​ജ​യി​ച്ചേ പ​റ്റൂ. അ​ങ്ങ​നെ…

Read More

ഓ​ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക്കാ​യി വ​ല​വി​രി​ച്ച് പോ​ലീ​സ്! ര​ക്ഷ​പ്പെ​ട്ട​ത് ബോ​ഡി ബി​ല്‍​ഡിം​ഗ് ചാ​മ്പ്യ​ന്‍ ; 18 ഓ​ളം മോ​ഷ​ണ​കേ​സി​ലെ പ്ര​തി

കോ​ഴി​ക്കോ​ട്: പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ഓ​ടി ര​ഷ​പ്പെ​ട്ട മോ​ഷ​ണ​കേ​സി​ലെ പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​തം. മ​ല​പ്പു​റം ജി​ല്ല​യി​ലെ പെ​രി​ന്ത​ല്‍​മ​ണ്ണ തി​രൂ​ര്‍​കാ​ട് ഓ​ട​പ്പ​റ​മ്പി​ല്‍ അ​ജ്മ​ല്‍ (25) ആ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ തൊ​ണ്ട​യാ​ട് ബൈ​പ്പാ​സ് ജം​ഗ്ഷ​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൊ​ടു​വ​ള്ളി പോ​ലീ​സും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. രാ​ത്രി മു​ത​ല്‍ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പോ​ലീ​സ് അ​ജ്മ​ലി​നെ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലേ​യും കെ​എ​സ്ആ​ര്‍​ടി​സി, റെ​യി​ല്‍​വേ​സ്‌​റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പ്ര​തി​യെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി എ​ല്ലാ സ്‌​റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ഫോ​ട്ടോ അ​യ​യ്ച്ചു ന​ല്‍​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ നി​ര്‍​മാ​ണ​ത്തി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍ ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ അ​ജ്മ​ലി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളേ​യും ബ​ന്ധു​ക്ക​ളേ​യും നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​വ​രി​ല്‍ ആ​രു​ടേ​യെ​ങ്കി​ലും ഫോ​ണി​ലേ​ക്ക് അ​ജ്മ​ല്‍ വി​ളി​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. ഇ​തു​വ​ഴി അ​ജ്മ​ല്‍ എ​വി​ടെ​യാ​ണു​ള്ള​തെ​ന്ന് പോ​ലീ​സി​ന് അ​റി​യാ​ന​വും. കൊ​ടു​വ​ള്ളി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത മോ​ഷ​ണ…

Read More

പീഡനങ്ങള്‍ തുടരുന്നു..! ന​ർ​ത്ത​കി​യെ മും​ബൈ​യി​ൽ​നി​ന്നു ച​ത്തി​സ്ഗ​ഡി​ൽ ക്ഷ​ണി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചു; രണ്ടുപേര്‍ കുടങ്ങി, രണ്ടുപേര്‍ ഒളിവില്‍

ദു​ർ​ഗ്: വി​വാ​ഹ​ച​ട​ങ്ങു​ക​ൾ​ക്കാ​യി മും​ബൈ​യി​ൽ​നി​ന്നു ക്ഷ​ണി​ച്ചു​വ​രു​ത്തി​യ ന​ർ​ത്ത​കി​യെ ച​ത്തി​സ്ഗ​ഡി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. ദു​ർ​ഗ് ജി​ല്ല​യി​ൽ ഈ ​മാ​സം നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. ക​മ​ലേ​ഷ്, രാ​ജ്, ക​ബി​ർ എ​ന്നി​വ​ർ​ക്കെ​തി​രേ യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​വ​രെ സ​ഹാ​യി​ച്ച സോ​നു കു​മാ​ർ എ​ന്ന​യാ​ൾ​ക്കെ​തി​രേ ഗൂ​ഡാ​ലോ​ച​നാ​ക്കു​റ്റം ചു​മ​ത്തി. ക​മ​ലേ​ഷി​നെ​യും രാ​ജി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. വി​വാ​ഹ​ത്തി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി കു​മാ​റാ​ണ് യു​വ​തി​യെ ച​ത്തി​സ്ഗ​ഡി​ലേ​ക്കു ക്ഷ​ണി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം 28-ന് ​ഇ​വ​ർ ദു​ർ​ഗി​ലെ ഭി​ലാ​യി​യി​ൽ എ​ത്തി. ഈ ​മാ​സം മൂ​ന്നി​നു ന​ട​ന്ന വി​വാ​ഹ​ത്തി​നു​ശേ​ഷം നാ​ലി​ന് ഇ​വ​ർ മും​ബൈ​യി​ലേ​ക്കു മ​ട​ങ്ങേ​ണ്ടി​യി​രു​ന്നു. നാ​ലി​ന് വൈ​കു​ന്നേ​രം പ്ര​തി​ക​ൾ യു​വ​തി​യെ റാ​യ്പൂ​രി​ൽ കാ​റി​ൽ വി​ടാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തു. യു​വ​തി ഇ​തു സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ വ​ഴി​മ​ധ്യേ ആ​ളൊ​ഴി​ഞ്ഞ മേ​ഖ​ല​യി​ൽ കാ​ർ നി​ർ​ത്തി മൂ​വ​രും ചേ​ർ​ന്നു പീ​ഡി​പ്പി​ച്ചെ​ന്നാ​ണു യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഇ​തി​നു​ശേ​ഷം ഇ​വ​ർ യു​വ​തി​യെ റാ​യ്പൂ​രി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ…

Read More

ഒ​രു വ​ർ​ഷം മു​ന്പ് പീഡിപ്പിച്ചവര്‍ വീ​ണ്ടും പീ​ഡി​പ്പി​ച്ചു; ഇ​വ​രി​ൽ ഒ​രാ​ൾ കൗ​മാ​ര​ക്കാ​രന്‍; പരാതിയുമായി കൗ​മാ​ര​ക്കാ​രി

ച​ണ്ഡി​ഗ​ഡ്: ഒ​രു വ​ർ​ഷം കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ​വ​ർ വീ​ണ്ടും ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി കൗ​മാ​ര​ക്കാ​രി. ഹ​രി​യാ​ന​യി​ലെ പ​ൽ​വ​ലി​ൽ​നി​ന്നു​ള്ള പ​തി​നേ​ഴു​കാ​രി​യാ​ണു പ​രാ​തി​യു​മാ​യി വെ​ള്ളി​യാ​ഴ്ച പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. ഈ ​വ​ർ​ഷ​മാ​ദ്യം നാ​ലു പേ​ർ​ക്കെ​തി​രേ പെ​ണ്‍​കു​ട്ടി പീ​ഡ​ന പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടി​ന്‍റെ​യും തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​കേ​സ് ത​ള്ളി. ഇ​തി​നു​ശേ​ഷ​മാ​ണു പെ​ണ്‍​കു​ട്ടി വീ​ണ്ടും പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നു പ​ൽ​വ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് ന​രേ​ന്ദ്ര ബി​ജ​ർ​നി​യ പ​റ​ഞ്ഞു. ഈ ​മാ​സം നാ​ലി​ന് വീ​ട്ടി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ അ​വ​സ​ര​ത്തി​ൽ ത​ന്‍റെ ഗ്രാ​മ​ത്തി​ൽ​ത​ന്നെ​യു​ള്ള നാ​ലു പേ​ർ ചേ​ർ​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്തു​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണു പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നേ​ര​ത്തെ, പീ​ഡി​പ്പി​ച്ചെ​ന്ന് പെ​ണ്‍​കു​ട്ടി ആ​രോ​പി​ച്ച​വ​ർ ത​ന്നെ​യാ​ണ് ഇ​ക്കു​റി​യും ആ​രോ​പി​ത​ർ. ഇ​വ​രി​ൽ ഒ​രാ​ൾ കൗ​മാ​ര​ക്കാ​ര​നാ​ണ്. പ​രാ​തി​യി​ൽ പോ​ലീ​സ് ഇ​തേ​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

Read More

വ​കു​പ്പുമേ​ധാ​വി​ക​ൾ എ​ത്തിയില്ല! ക​​​ള​​​ക്ട​​​ർ എ​​​സ്.​​​സു​​​ഹാ​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ വൈ​​​കി​​​; പൊ​ട്ടി​ത്തെ​റി​ച്ച്​ ഗ​ണേ​ഷ് കു​മാ​ർ

കാ​​​ക്ക​​​നാ​​​ട്: വ​​​കു​​​പ്പു​​ത​​​ല മേ​​​ധാ​​​വി​​​ക​​​ൾ എ​​​ത്താ​​​ത്ത​​​തി​​​ൽ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് കെ.​​​ബി.​ ഗ​​​ണേ​​​ഷ് കു​​​മാ​​​ർ എം​​​എ​​​ൽ​​​എ. ക​​​ള​​ക്ട​​റേ​​​റ്റ് കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ൽ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മി​​​തി സി​​​റ്റിം​​​ഗി​​​ലാ​​​ണ് സ​​മി​​തി അ​​​ധ്യ​​​ക്ഷ​​​നാ​​​യ ഗ​​​ണേ​​​ഷ് കു​​​മാ​​​ർ രോ​​​ഷാ​​​കു​​​ല​​​നാ​​​യ​​​ത്.​ പാ​​​റ​​​മ​​​ട​​​ക​​​ളി​​​ലെ മ​​​ലി​​​ന​​​ജ​​​ലം കു​​​ടി​​​വെ​​​ള്ള​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​യി​​​ൽ തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് എ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. താ​​​ന​​​ട​​​ക്ക​​​മു​​​ള്ള നി​​​യ​​​മ​​​സ​​​ഭാ സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് എ​​​ത്തി​​​യെ​​​ങ്കി​​​ലും ക​​​ള​​​ക്ട​​​ർ എ​​​സ്.​​​സു​​​ഹാ​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ വൈ​​​കി​​​യ​​​താ​​​ണ് എം​​​എ​​​ൽ​​​എ​​യെ ചൊ​​​ടി​​​പ്പി​​​ച്ച​​​ത്.​ ക​​​ള​​​ക്ട​​​ർ എ​​​ത്താ​​​തെ സ​​​മി​​​തി​​​യു​​​ടെ സി​​​റ്റിം​​​ഗ് ആ​​​രം​​​ഭി​​​ക്കി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ ഗ​​​ണേ​​​ഷ് കു​​​മാ​​​ർ ഉ​​​റ​​​ച്ചു​​നി​​​ന്ന​​​തോ​​​ടെ ചേം​​​ബ​​​റി​​​ൽ​​നി​​​ന്നു ക​​​ള​​​ക്ട​​​ർ എ​​​ത്തി. സി​​​റ്റിം​​​ഗ് തീ​​​രാ​​​തെ പോ​​​ക​​​രു​​​തെ​​​ന്നും ഗൗ​​​ര​​​വ​​​മു​​​ള്ള വി​​​ഷ​​​യ​​​മാ​​​ണ് സം​​​സാ​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ക​​ള​​​ക്ട​​​റോ​​​ട് പ​​​റ​​​ഞ്ഞു. പ​​​ള്ളി​​​ത്ത​​​ർ​​​ക്ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യം ച​​​ർ​​​ച്ച ചെ​​​യ്യേ​​​ണ്ടി വ​​​ന്ന​​​തി​​​നാ​​​ലാ​​​ണ് വൈ​​​കി​​​യ​​​തെ​​​ന്ന് ക​​​ള​​​ക്ട​​​ർ മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും ഗ​​​ണേ​​​ഷ് കു​​​മാ​​​ർ തൃ​​​പ്ത​​​നാ​​​യി​​​ല്ല. തു​​​ട​​​ർ​​​ന്ന് വി​​​വി​​​ധ വ​​​കു​​​പ്പു​​ത​​​ല മേ​​​ല​​​ധി​​​കാ​​​രി​​​ക​​​ൾ എ​​​വി​​​ടെ​​​യെ​​​ന്നാ​​​യി എം​​എ​​​ൽ​​എ. ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കു വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ​​​ത് പോ​​​ലീ​​​സ് സ​​​ബ്…

Read More

കൊച്ചി കോർപറേഷനിലെ അധികാര കൈമാറ്റം! മേ​യ​റു​ടെ വി​ശ്വ​സ്ത​ൻ എ.​ബി. സാ​ബു ഇ​ന്ന് രാ​ജി വ​യ്ക്കും; ്രേ​സി ജോ​സ​ഫി​ന്‍റെ രാ​ജി പി​ന്നീ​ട്

കൊ​ച്ചി: എ ​ഗ്രൂ​പ്പി​ൽ നി​ന്ന​ക​ന്ന് ഐ ​ഗ്രൂ​പ്പി​ൽ ചേ​ക്കേ​റാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി മേ​യ​ർ ക്യാ​ന്പി​ലെ വി​ശ്വ​സ്ത​ൻ എ.​ബി. സാ​ബു കോ​ർ​പ​റേ​ഷ​ൻ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​യ്ക്കും. ഇ​ന്ന് ത​ന്നെ രാ​ജി​ക്ക​ത്ത് ന​ൽ​കും. മേ​യ​ർ ക്യാ​ന്പി​ലെ മ​റ്റൊ​രു സ​മി​തി അ​ധ്യ​ക്ഷ ഗ്രേ​സി ജോ​സ​ഫും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ രാ​ജി​വ​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മേ​യ​ർ സ്ഥാ​നം ന​ഷ്ട​പ്പെ​ടാ​തെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ശ​ക്ത​മാ​യ പി​ന്തു​ണ​യു​മാ​യി ഒ​പ്പം നി​ന്ന ഇ​രു​വ​രു​ടെ​യും രാ​ജി​യോ​ടെ മേ​യ​ർ സൗ​മി​നി ജെ​യി​ന്‍റെ നി​ല​യും പ​രു​ങ്ങ​ലി​ലാ​യി​രി​ക്കു​ക​യാ​ണ്. മു​ൻ ധാ​ര​ണ പ്ര​കാ​രം കൊ​ച്ചി​ൻ കോ​ർ​പ​റേ​ഷ​നി​ലെ അ​ധി​കാ​ര​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​കോ​പ​ന​പ​ര​മാ​യ ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് ഡി​സി​സി പി​ൻ​വാ​ങ്ങി​യ​തി​നി​ടെ​യാ​ണ് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ.​ബി. സാ​ബു​വി​ന്‍റെ രാ​ജി. ക​ഴി​ഞ്ഞ ദി​വ​സം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. വി​നോ​ദ് എം​എ​ൽ​എ സാ​ബു​വി​നെ വി​ളി​ച്ചു​വ​രു​ത്തി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഐ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും വി.​ഡി. സ​തീ​ശ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ്…

Read More

ഞാന്‍ മുഖ്യമന്ത്രിയുടെ സഹോദരന്റെ മകനാണ്, എന്ത് എതിര്‍പ്പുണ്ടായാലും ഭൂമി വില്‍ക്കും! മുഖ്യമന്ത്രിയുടെ ബന്ധുവെന്ന് പറഞ്ഞ് ഭൂമി തട്ടിയെടുക്കാന്‍ ശ്രമം

നാ​ദാ​പു​രം:​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ബ​ന്ധു​വെ​ന്ന് പ​റ​ഞ്ഞ് വ​ള​യം മ​ഞ്ഞ​പ്പ​ള്ളി​യി​ലെ ഭൂ​മി ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മ​മെ​ന്ന് പ​രാ​തി. വ​ള​യം പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ഞ​പ്പ​ള്ളി​യി​ലെ ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന മൈ​താ​ന​മാ​ണ് ഒ​രു സം​ഘം കൈ​വ​ശ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി ക​മ്മ്യൂ​ണി​റ്റി റി​ക്രി​യേ​ഷ​ന്‍ സെ​ന്‍റ​ര്‍ ആ​ട്സ് സ്പോ​ര്‍​ട്സ് ആ​ൻഡ് ഗ്ര​ന്ഥാ​ല​യം പ്ര​സി​ഡ​ന്‍റ് പി.​പി.​അ​നൂ​പ്കു​മാ​ര്‍ വ​ള​യം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ആ​യ​ഞ്ചേ​രി കോ​വി​ല​ക​വും മൈ​താ​ന​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും സ്ഥ​ലം ഉ​ള്ള ത​യ്യി​ല്‍ കു​ടും​ബ​വും ക​ട​യ​ങ്കോ​ട്ട് കു​ടും​ബ​വും ത​മ്മി​ല്‍ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ ചൊ​ല്ലി കേ​സ് നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. നൂ​റ്റാ​ണ്ടു​ക​ളാ​യി ഈ ​സ്ഥ​ലം ആ​രു​ടെ​യും കൈ​വ​ശ​ത്തി​ല​ല്ല. വ്യാ​ഴാ​ഴ്ച്ച രാ​വി​ലെ​യാ​ണ് ഈ ​സ്ഥ​ലം വി​ല്‍​പ്പ​ന ന​ട​ത്താ​നു​ള​ള ശ്ര​മ​വു​മാ​യി മൂ​ന്നം​ഗ സം​ഘ​മെ​ത്തി​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് നാ​ട്ടു​കാ​രു​മാ​യി ഇ​വ​ര്‍ വാ​ക്കേ​റ്റ​ത്തി​ലാ​യി. ഇ​തി​നി​ട​യി​ലാ​ണ് മൂ​ന്നം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ള്‍ ഫോ​ണി​ല്‍ മ​റ്റൊ​രാ​ളെ ബ​ന്ധ​പ്പെ​ടു​ന്ന​ത്. തു​ട​ര്‍​ന്ന് ഫോ​ണ്‍ നാ​ട്ടു​കാ​രി​ലെ​രാ​ള്‍​ക്ക് കൈ​മാ​റി. നാ​ട്ടു​കാ​ര​നാ​യ ആ​ളോ​ട് ഫോ​ണി​ലൂ​ടെ സം​സാ​രി​ച്ച​യാ​ള്‍ ‘താ​ന്‍ പി​ണ​റാ​യി സ്വ​ദേ​ശി​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​നാ​ണെ​ന്നും…

Read More