നി​യ​മം പ​ഴ​യ​തു​ത​ന്നെ! പ​ക്ഷേ, രേ​ഖ​ക​ളി​ല്ലാ​ത്ത ട്ര​ക്കി​നു പി​ഴ ആ​റ​ര ല​ക്ഷം രൂ​പ; ഏ​ഴു ട്രാ​ഫി​ക് നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കാ​യി​രു​ന്നു പി​ഴ​യി​ടീ​ൽ

ഭു​വ​നേ​ശ്വ​ർ: മോ​ട്ടോ​ർ ഗ​താ​ഗ​ത നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ട്ര​ക്കി​നു പി​ഴ​യി​ട്ട​ത് ആ​റ​ര ല​ക്ഷം രൂ​പ. ഒ​ഡീ​ഷ​യി​ലെ സാം​ബ​ൽ​പു​രി​ലാ​ണു സം​ഭ​വം. നാ​ഗാ​ല​ൻ​ഡ് ര​ജി​സ്ട്രേ​ഷ​നു​ള്ള എ​ൻ​എ​ൽ-08 ഡി 7079 ​ട്ര​ക്കി​ന്‍റെ ഉ​ട​മ​യ്ക്കാ​ണു ഭീ​മ​ൻ പി​ഴ വി​ധി​ച്ച​ത്. പു​തി​യ മോ​ട്ട​ർ വാ​ഹ​ന ഭേ​ദ​ഗ​തി നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​നു മു​ന്പു, ക​ഴി​ഞ്ഞ മാ​സം പ​ത്തി​നാ​ണ് ഇ​ത്ത​ര​ത്തി​ൽ പി​ഴ വി​ധി​ച്ച​ത് എ​ന്ന​താ​ണു ശ്ര​ദ്ധേ​യം. ഏ​ഴു ട്രാ​ഫി​ക് നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കാ​യി​രു​ന്നു പി​ഴ​യി​ടീ​ൽ. അ​ഞ്ചു വ​ർ​ഷ​ത്തെ റോ​ഡ് നി​കു​തി അ​ട​യ്ക്കാ​ത്ത​തി​ന് ഒ​ഡി​ഷ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​രം 6,40,500 രൂ​പ​യാ​ണു പി​ഴ വി​ധി​ച്ച​ത്. 600 രൂ​പ റോ​ഡ് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നും 1000 രൂ​പ വാ​യു​ശ​ബ്ദ മ​ലി​നീ​ക​ര​ണ​ത്തി​നും 5000 രൂ​പ ച​ര​ക്കു വാ​ഹ​ന​ത്തി​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റി​യ​തി​നു​മാ​ണ്. പെ​ർ​മി​റ്റി​ല്ലാ​തെ വാ​ഹ​നം ഉ​പ​യോ​ഗി​ച്ച​തി​ന് 5000 രൂ​പ​യും ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​ത്ത​തി​ന് 1000 രൂ​പ​യും പി​ഴ ചു​മ​ത്തി. ട്ര​ക്ക് ഡ്രൈ​വ​ർ ദി​ലീ​പ് ക​ർ​ത്ത​യു​ടെ​യും ഉ​ട​മ​സ്ഥ​ൻ ഷൈ​ലേ​ഷ് ശ​ങ്ക​ർ…

Read More

അ​ഞ്ചു ട്രി​ല്ല്യ​ണി​ൽ എ​ത്ര പൂ​ജ്യ​മു​ണ്ട്?; ഉ​ത്ത​രം​മു​ട്ടി ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് (വീ​ഡി​യോ)

ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ “​അ​ഞ്ചു ട്രി​ല്ല്യ​ണ്‍ ഇ​ക്ക​ണോ​മി’​യെ​ക്കു​റി​ച്ച് വാ​ചാ​ലാ​നാ​ക​വെ കു​രു​ക്കി​ൽ​പ്പെ​ട്ട് ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് സം​പി​ത് പ​ത്ര. “​അ​ഞ്ച് ട്രി​ല്യ​ണി​ൽ എ​ത്ര പൂ​ജ്യ​ങ്ങ​ളു​ണ്ട്?’ എ​ന്ന കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് പ്ര​ഫ. ഗൗ​ര​വ് വ​ല്ല​ഭി​ന്‍റെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി ന​ൽ​കാ​നാ​കാ​തെ ഉ​രു​ണ്ടു​ക​ളി​ക്കു​ന്ന പ​ത്ര​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ട്രോ​ളു​ക​ളി​ൽ നി​റ​യു​ന്ന​ത്. ഹി​ന്ദി ചാ​ന​ലാ​യ എ​ബി​പി ന്യൂ​സ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​വ​താ​ര​ക​ന്‍റെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി മോ​ദി സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ളെ​കു​റി​ച്ചും, സ്വ​പ്ന​മാ​യ അ​ഞ്ചു ട്രി​ല്ല്യ​ണ്‍ സ​ന്പ​ദ്വ്യ​വ​സ്ഥ​യെ​കു​റി​ച്ചും പ​ത്ര വാ​ചാ​ല​നാ​യി. ഇ​തി​നി​ടെ ഗൗ​ര​വ് വ​ല്ല​ഭ് അ​പ്ര​തീ​ക്ഷി​ത​മാ​യി “അ​ഞ്ച് ട്രി​ല്ല്യ​ണി​ൽ എ​ത്ര പൂ​ജ്യ​ങ്ങ​ളു​ണ്ട്?’ എ​ന്ന ചോ​ദ്യ​മെ​റി​ഞ്ഞു. ഉ​ത്ത​രം പ​റ​യാ​നെ​ന്ന മ​ട്ടി​ൽ മൈ​ക്ക് കൈ​യി​ലെ​ടു​ത്തെ​ങ്കി​ലും മ​റു​പ​ടി പ​റ​യാ​ൻ പ​ത്ര​യ്ക്കു ക​ഴി​ഞ്ഞി​ല്ല. “​ആ​ദ്യം ഇ​തു രാ​ഹു​ൽ ഗാ​ന്ധി​യോ​ടു ചോ​ദി​ക്കൂ’ എ​ന്ന മ​റു​പ​ടി​യു​മാ​യി പ​ത്ര ഒ​ഴി​ഞ്ഞു​മാ​റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഗൗ​ര​വ് വി​ട്ടി​ല്ല. പ​ത്ര​യ്ക്ക് ഉ​ത്ത​രം​മു​ട്ടി​യ​പ്പോ​ൾ പ​ന്ത്ര​ണ്ടു പൂ​ജ്യ​ങ്ങ​ൾ എ​ന്ന ഉ​ത്ത​ര​വും ഗൗ​ര​വ്…

Read More

പേടിക്കേണ്ട, ഓടിക്കോ..! രാഹുകാലം തുടങ്ങും; ഒ​ന്ന​ര​യ്ക്ക് മു​ൻ​പേ വീ​ട്ടി​ൽ ക​യ​റ​ണം; വ​ധു​വി​ന്‍റെ കൈ​പി​ടി​ച്ച് ഓ​ടി വ​ര​ൻ

വി​വാ​ഹം ക​ഴി​ഞ്ഞ് ന​ല്ല സ​മ​യം തീ​രും മു​ൻ​പേ വീ​ട്ടി​ൽ ക​യ​റു​വാ​ൻ വ​ധു​വി​ന്‍റെ കൈ ​പി​ടി​ച്ച് ഓ​ടി വ​ര​ൻ. ടി​ക്ക് ടോ​ക്കി​ലാ​ണ് ഏ​റെ ര​സ​ക​ര​മാ​യ വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് വ​ര​നും വ​ധു​വും വീ​ടി​ന് മു​മ്പി​ൽ എ​ത്തി​യ​ത് 1:29ന്. ​ഇ​രു​വ​രും വീ​ട്ടി​ൽ ക​യ​റേ​ണ്ട സ​മ​യം 1:30. നി​മി​ഷ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ൾ യാ​തൊ​ന്നും ചി​ന്തി​ക്കാ​തെ വ​ര​ൻ വ​ധു​വി​ന്‍റെ കൈ ​പി​ടി​ച്ച് ഓ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ൾ പ​ങ്കു​വ​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

വിവരം ഭര്‍ത്താവിനോടു പോലും പറയരുത്! പ്രോ വൈസ് ചാന്‍സലറെ നൈസായി പറ്റിച്ച് ഒടിപി വാങ്ങി; നഷ്ടപ്പെട്ടതു രണ്ടു ലക്ഷം

ക​​​ള​​​മ​​​ശേ​​​രി: ജെ​​​യി​​​ൻ സ​​​ർ​​​വ​​​ക​​ലാ​​​ശാ​​​ല​ പ്രോ ​​​വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റും കൊ​​​ച്ചി സ​​​ർ​​​വ​​​ക​​ലാ​​​ശാ​​​ല മു​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റു​​​മാ​​​യ ഡോ. ​​​ജെ. ല​​​ത​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ൽ​​നി​​ന്നു നെ​​​റ്റ് ബാ​​​ങ്കിം​​​ഗ് വ​​​ഴി ര​​​ണ്ടു ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്തു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.30 നാ​​​ണ് പ്രോ ​​​വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ചു മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ വ​​​ന്ന ഒ​​​റ്റ​​​ത്ത​​​വ​​​ണ പാ​​​സ്‌​​​വേ​​​ർ​​​ഡ് ശേ​​​ഖ​​​രി​​​ച്ചു പ​​ണം ത​​ട്ടി​​യ​​ത്. ആ​​​ദ്യം മൊ​​​ബൈ​​​ലി​​​ൽ വാ​​​ട്സാ​​​പ്പി​​​ൽ സ​​​ന്ദേ​​​ശ​​​വും കോ​​​ളു​​​മാ​​​ണു വ​​​ന്ന​​​ത്. ബാ​​​ങ്കി​​​ൽ​​നി​​​ന്നാ​​​ണു വി​​​ളി​​​ക്കു​​​ന്ന​​​തെ​​​ന്നും ആ​​​ർ​​​ബി​​​ഐ​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് വി​​​ളി​​​ക്കു​​​ന്ന​​​തെ​​​ന്നും താ​​​ങ്ക​​​ളു​​​ടെ ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡ് ബ്ലോ​​​ക്ക് ആ​​​യെ​​​ന്നും പു​​​തി​​​യ ചി​​​പ്പ് വ​​​ച്ച കാ​​​ർ​​​ഡ് ന​​​ൽ​​​കാ​​മെ​​​ന്നും പ​​​റ​​​ഞ്ഞു വി​​​ശ്വ​​​സി​​​പ്പി​​​ച്ചു. മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ ര​​​ണ്ടു ത​​​വ​​​ണ ഒ​​​ടി​​​പി ന​​​മ്പ​​​ർ വ​​​രു​​​മെ​​​ന്നും അ​​തു പ​​​റ​​​ഞ്ഞു​​ത​​​ര​​​ണ​​​മെ​​​ന്നും പ​​​റ​​​ഞ്ഞു.​ ഇ​​​ത് വി​​​ശ്വ​​​സി​​​ച്ച ഡോ. ​​ല​​​ത​ ഒ​​​ടി​​​പി ന​​​മ്പ​​​ർ പ​​​റ​​​ഞ്ഞു​​കൊ​​​ടു​​​ത്തു. ഈ ​​​വി​​​വ​​​രം ഭ​​​ർ​​​ത്താ​​​വി​​​നോ​​​ടു പോ​​​ലും പ​​​റ​​​യ​​​രു​​​തെ​​​ന്നു മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യാ​​​ണു വി​​​ളി​​​ച്ച​​യാ​​​ൾ ഫോ​​​ൺ ക​​​ട്ട് ചെ​​​യ്ത​​​ത്. ഉ​​​ട​​​ൻ​​ത​​​ന്നെ…

Read More

വീ​ടി​നു​മു​ന്നി​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗ് ത​ർ​ക്കം! ഗൃ​ഹ​നാ​ഥ​ൻ വെ​ട്ടേ​റ്റ് മ​രി​ച്ചു; കു​ത്തേ​റ്റ മ​രു​മ​ക​ൻ ഗു​രു​ത​രാ​വ​സ്ഥ‍​യി​ൽ; തി​യേ​റ്റ​ർ ഉ​ട​മ​യും സം​ഘ​വും ഒ​ളി​വി​ൽ

ഇ​രി​ങ്ങാ​ല​ക്കു​ട: വാ​ഹ​ന പാ​ർ​ക്കിം​ഗി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മാ​പ്രാ​ണം വ​ർ​ണ തി​യ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​ന്‍റെ​യും, ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ന്‍റെ​യും വെ​ട്ടേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ഇ​വ​രു​ടെ കു​ത്തേ​റ്റ് മ​രു​മ​ക​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ. മാ​പ്രാ​ണം ത​ളി​യ​ക്കോ​ണം സ്വ​ദേ​ശി വാ​ല​ത്ത് വീ​ട്ടി​ൽ രാ​ജ​ൻ (63) ആ​ണ് മ​രി​ച്ച​ത്. രാ​ജ​ന്‍റെ മ​രു​മ​ക​ൻ വി​നു​വാ​ണ് കു​ത്തേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി 12.30 നാ​ണ് സം​ഭ​വം. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ രാ​ജ​ന്‍റെ മ​രു​മ​ക​ൻ വി​നു തി​യേ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​ൻ സ​ഞ്ജ​യു​മാ​യി പാ​ർ​ക്കിം​ഗി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് സം​ഭ​വ​ങ്ങ​ൾ​ക്കു തു​ട​ക്കം. തി​യേ​റ്റ​റി​നു സ​മീ​പ​ത്തെ റോ​ഡി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ന​ട​ത്തു​ന്ന​തി​നാ​ൽ ഈ ​വ​ഴി​യി​ലു​ള്ള വീ​ടു​ക​ളി​ലേ​ക്കു​ള്ള സ​ഞ്ചാ​ര​ത്തി​ന് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ​യും വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് മൂ​ലം വി​നു​വി​ന് വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തി​നെ തു​ട​ർ​ന്ന് ഇ​ക്കാ​ര്യം തി​യേ​റ്റ​ർ ന​ട​ത്തി​പ്പു​ക്കാ​ര​നാ​യ സ​ഞ്ജ​യി​നെ ധ​രി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. വി​നു വീ​ട്ടി​ലേ​ക്ക് തി​രി​കെ പോ​യ​തി​നു​ശേ​ഷം രാ​ത്രി 12.30 ന്…

Read More

ക​ണ്ണൂ​രി​ൽ ക്രെ​ഡി​റ്റ് കാ​ർ​ഡു​ണ്ടാ​ക്കി പ​ണം ത​ട്ടു​ന്ന വി​രു​ത​ൻ അ​റ​സ്റ്റി​ൽ; നി​ര​വ​ധി പേ​രു​ടെ രേ​ഖ​ക​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി സൂ​ച​ന; അ​റ​സ്റ്റി​ലാ​യ​ത് കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി

ക​ണ്ണൂ​ർ: ബ​ജാ​ജ് അ​ല​യ​ൻ​സ് ക​ന്പ​നി​യി​ലേ​ക്ക് ജോ​ലി ഒ​ഴി​വു​ണ്ടെ​ന്നും ത​ളി​പ്പ​റ​ന്പി​ൽ റി​ക്രൂ​ട്ട് ന​ട​ക്കു​വെ​ന്ന വ്യാ​ജേ​ന ഓ​ൺ​ലൈ​ൻ പ​ര​സ്യം ന​ൽ​കി യു​വാ​വി​ന്‍റെ പാ​ൻ​കാ​ർ​ഡും ആ​ധാ​റും ത​ട്ടി​യെ​ടു​ത്ത് വ്യാ​ജ ക്രെ​ഡി​റ്റ് കാ​ർ​ഡു​ണ്ടാ​ക്കി പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. കാ​സ​ർ​ഗോ​ഡ് കു​റ്റി​ക്കോ​ൽ രാ​മ​പു​രം വീ​ട്ടി​ൽ പി.​കെ. ജി​ഷ്ണു റാ​മി​നെ (23) യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്ത​ത്. ബ​ജാ​ജ് അ​ല​യ​ൻ​സ് ക​ന്പ​നി​യി​ലേ​ക്കു​ള്ള ജോ​ലി ഒ​ഴി​വി​ലേ​ക്കു​ള്ള പ​ര​സ്യം ന​ൽ​കി​യാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പു​ന​ട​ത്തി​യ​ത്. ത​ളി​പ്പ​റ​ന്പി​ൽ ഇ​ന്‍റ​ർ​വ്യൂ​വി​നെ​ത്തി​യ മു​ണ്ട​യാ​ട് അ​തി​ര​കം കൃ​ഷ്ണ​പ്ര​ഭ​യി​ൽ അ​മ​ൽ കെ. ​ഉ​മേ​ഷി​ന്‍റെ പാ​ൻ കാ​ർ​ഡും ആ​ധാ​റും കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. പ്ര​സ്തു​ത രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ൽ​നി​ന്ന് ഓ​ൺ​ലൈ​ൻ വ​ഴി ക്രെ​ഡി​റ്റ് കാ​ർ​ഡ് ത​ര​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഈ ​കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് ക​ണ്ണൂ​രി​ലെ ബാ​ങ്കി​ൽ​നി​ന്ന​ട​ക്കം 87,000 രൂ​പ​യു​ടെ ഇ​ട​പാ​ട് ന​ട​ത്തു​ക​യാ​യി​രു​ന്നു. പ്ര​സ്തു​ത തു​ക കു​ടി​ശി​ക​യാ​യ​തോ​ടെ ബാ​ങ്ക് അ​ധി​കൃ​ത​ർ നോ​ട്ടീ​സ് അ​യ​ച്ച​തോ​ടെ​യാ​ണ് അ​മ​ൽ കെ. ​ഉ​മേ​ഷ്…

Read More

കേരളത്തിലെത്തിയ 456 വിദ്യാര്‍ഥികളില്‍ അനാഥശാലക്ക് കൈമാറിയത് 207 വിദ്യാര്‍ഥികളെ മാത്രം! കുട്ടിക്കടത്ത് ആരോപണം വീണ്ടും ചര്‍ച്ചയാകുന്നു

മു​ക്കം: പാ​ല​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന കു​ട്ടി​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം വീ​ണ്ടും ച​ർ​ച്ച​യാ​വു​ന്നു. അ​ന്ന​ത്തെ സം​ഭ​വം കു​ട്ടി​ക്ക​ട​ത്ത് അ​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ബിഹാ​ർ സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും ച​ർ​ച്ച​യാ​വു​ന്ന​ത്. 2014 ഏ​പ്രി​ൽ 24 ന് ​വൈ​കു​ന്നേ​രം പാ​ല​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വേ​ന​ല​വ​ധി​ക്ക് നാ​ട്ടി​ൽ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന ബിഹാ​ർ, ജാ​ർ​ഖ​ണ്ഡ്, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള മു​ക്കം മു​സ്‌ലിം അ​നാ​ഥ​ശാ​ല​യി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ കു​ട്ടി​ക്ക​ട​ത്ത് ആ​രോ​പി​ച്ച് റെ​യി​ൽ​വേ പോ​ലി​സും ചൈ​ൽ​ഡ് ലൈ​നും ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​നാ​ഥ​ശാ​ല​യി​ൽ പ​ഠി​ക്കു​ന്ന 280 വി​ദ്യാ​ർ​ഥി​ക​ളെ കൂ​ടാ​തെ ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ 176 മ​റ്റു വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളു ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ദ​രി​ദ്ര ചു​റ്റു​പാ​ടു​ക​ളി​ൽ ക​ഴി​യു​ന്ന ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സ​വും താ​മ​സ​വും ഭ​ക്ഷ​ണ​വും ന​ൽ​കി അ​വ​ർ​ക്ക് പു​തി​യൊ​രു ജീ​വി​തം ന​ൽ​കു​ക​യാ​യി​രു​ന്നു മു​ക്കം അ​നാ​ഥ​ശാ​ല ചെ​യ്തി​രു​ന്ന​ത​ന്ന്…

Read More

സ്വ​ര്‍​ണാ​ഭ​ര​ണ നി​ര്‍​മാ​ണ​ശാ​ല​ക​ളി​ല്‍ സു​ര​ക്ഷാ സം​വി​ധാ​ന​മി​ല്ല; സു​ര​ക്ഷാ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്കാ​ത്ത​വ അ​ട​ച്ചു പൂ​ട്ടി​ക്കും ; ഫ​യ​ര്‍​ഫോ​ഴ്‌​സ് നോ​ട്ടീ​സ് ന​ല്‍​കി

കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണാ​ഭ​ര​ണ നി​ര്‍​മാ​ണ​ശാ​ല​ക​ളി​ല്‍ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലെ​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ഏ​താ​നും ചി​ല ആ​ഭ​ര​ണ നി​ര്‍​മാ​ണ ശാ​ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് തീ​യ​ണ​യ്ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കി​യ​തെ​ന്നും ഭൂ​രി​പ​ക്ഷം ആ​ഭ​ര​ണ നി​ര്‍​മാ​ണ​ശാ​ല​ക​ളും അ​പ​ക​ട​ക​ര​മാം വി​ധ​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നു​മാ​ണ് ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. നി​ല​വി​ലെ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഫ​യ​ര്‍​ഫോ​ഴ്‌​സ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​യും തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ലേ​യും ആ​ഭ​ര​ണ നി​ര്‍​മാ​ണ ശാ​ല​ക​ള്‍​ക്ക് സു​ര​ക്ഷാ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് നോ​ട്ടീ​സ് ന​ല്‍​കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത് . കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ആ​ഭ​ര​ണ നി​ര്‍​മാ​ണ ശാ​ല​ക​ളി​ല്‍ ചി​ല​തി​ന് ഇ​തി​ന​കം നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ബീ​ച്ച് ഫ​യ​ര്‍​ഫോ​ഴ്‌​സ് സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പാ​നോ​ത്ത് അ​ജി​ത്കു​മാ​ര്‍ “രാ​ഷ്ട്ര ദീ​പി​ക’​യോ​ട് പ​റ​ഞ്ഞു. ആ​ഭ​ര​ണ​നി​ര്‍​മാ​ണ​ശാ​ല​ക​ളി​ല്‍ സ്വ​ര്‍​ണം ഉ​രു​ക്കാ​നും മ​റ്റും ചെ​റി​യ ഗ്യാ​സ് സി​ല​ണ്ട​റാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര്‍​മാ​ണ​ത്തി​നി​ടെ തീ​പൊ​രി​യി​ല്‍ നി​ന്ന് തീ​പ​ട​രു​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി​ട്ടു​ണ്ട്. തീ​പ​ട​രു​ന്ന​ത് ശ്ര​ദ്ധി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ സ​മീ​പ​ത്തെ ക​ട​ക​ളി​ലേ​ക്കും മ​റ്റും പ​ട​ര്‍​ന്ന് വ​ന്‍​നാ​ശ​ന​ഷ്ട​മു​ണ്ടാ​വും. ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഫ​യ​ര്‍​ഫോ​ഴ്‌​സ് ആ​ഭ​ര​ണ…

Read More

38 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ക​ലാ​പ​രി​പാ​ടി ! സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ നിന്ന് മന്ത്രിമാരുടെ നികുതി അടയ്ക്കില്ല; യുപി സർക്കാരിന്‍റെ ഉത്തരവ്

ല​ക്നോ: മ​ന്ത്രി​മാ​രു​ടെ ആ​ദാ​യ​നി​കു​തി സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ​നി​ന്ന് അ​ട​യ്ക്കു​ന്ന 38 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ക​ലാ​പ​രി​പാ​ടി ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ച്ചു. 1981 മു​ത​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് ഭ​രി​ച്ച മു​ഖ്യ​മ​ന്ത്രി​മാ​രും മ​ന്ത്രി​മാ​രും സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ​നി​ന്നാ​ണ് നി​കു​തി അ​ട​ച്ചി​രു​ന്ന​തെ​ന്ന മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണു സ​ർ​ക്കാ​ർ ന​ട​പ​ടി. ഇ​തു സം​ബ​ന്ധി​ച്ച് ഇന്നലെ വൈ​കി​ട്ട് സ​ർ​ക്കാ​ർ വാ​ർ​ത്താ​ക്കു​റി​പ്പി​റ​ക്കി. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് ധ​ന​മ​ന്ത്രി സു​രേ​ഷ് കു​മാ​ർ ഖ​ന്ന പ​റ​ഞ്ഞു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി വി.​പി. സിം​ഗ് യു​പി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന 1981-ൽ ​പാ​സാ​ക്കി​യ ഉ​ത്ത​ർ​പ്ര​ദേ​ശ് മി​നി​സ്റ്റേ​ഴ്സ് സാ​ല​റീ​സ്, അ​ല​വ​ൻ​സ​സ് ആ​ൻ​ഡ് മി​സെ​ലേ​നി​യ​സ് ആ​ക്ട്, 1981 പ്ര​കാ​ര​മാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും ആ​ദാ​യ​നി​കു​തി സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ​നി​ന്ന് അ​ട​ച്ച​ത്. തു​ട​ർ​ന്നു​ള്ള 38 വ​ർ​ഷ കാ​ല​യ​ള​വി​ൽ എ​ൻ.​ഡി. തി​വാ​രി, മു​ലാ​യം സിം​ഗ് യാ​ദ​വ്, മാ​യാ​വ​തി, രാ​ജ്നാ​ഥ് സിം​ഗ് മു​ത​ൽ യോ​ഗി ആ​ദി​ത്യ​നാ​ഥ് വ​രെ 19 മു​ഖ്യ​മ​ന്ത്രി​മാ​രും വി​വി​ധ പാ​ർ​ട്ടി​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം മ​ന്ത്രി​മാ​രും…

Read More

2,841 കോ​ടി രൂപയ്ക്കു കണക്കില്ല! മു​കേ​ഷ് അം​ബാ​നി​യു​ടെ കു​ടും​ബ​ത്തി​ന് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ ബാ​ങ്കി​ലെ നി​ക്ഷേ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി​യു​ടെ കു​ടും​ബ​ത്തി​ന് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ്. ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് ദി​ന​പ​ത്രമാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. ജ​നീ​വ​യി​ലെ എ​ച്ച്എ​സ്ബി​സി ബാ​ങ്കി​ലെ നി​ക്ഷേ​പ​ത്തെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കാ​നാ​ണ് നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. മു​കേ​ഷ് അം​ബാ​നി​യു​ടെ ഭാ​ര്യ നി​ത അം​ബാ​നി​ക്കും മൂ​ന്നു​മ​ക്ക​ൾ​ക്കു​മാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ മും​ബൈ യൂ​ണി​റ്റ് ഈ ​വ​ർ​ഷം മാ​ർ​ച്ച് 28നാണ് മുകേഷിന്‍റെ കുടുംബത്തിന് നോ​ട്ടീ​സ് ന​ൽ​കി​യത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 12 ന് ​ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നാ​യി ആ​ദാ​യ​നി​കു​തി വ​കു​പ്പ് സി​റ്റി​ംഗ് ക്ര​മീ​ക​രി​ച്ചി​രു​ന്നു. 2015 ലെ ​ക​ള്ള​പ്പ​ണ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ല​രാ​ജ്യ​ങ്ങ​ളി​ലെ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് നോ​ട്ടീ​സ്. എ​ച്ച്എ​സ്ബി​സി ബാ​ങ്കി​ന്‍റെ ജ​നീ​വ​യി​ലെ കാ​പ്പി​റ്റ​ൽ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ട്ര​സ്റ്റി​ലെ നി​ക്ഷേ​പ​ത്തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ൾ അം​ബാ​നി കു​ടും​ബ​മാ​ണെ​ന്നാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ലെ​ന്ന് പ​ത്രം…

Read More