ഫി​ല​മ​ന്‍റ്‌ര​ഹി​ത കേ​ര​ളം പ​ദ്ധ​തി ! ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് ഏ​ഴ് ല​ക്ഷം ഉ​പ​ഭോ​ക്താ​ക്ക​ള്‍; ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​ലാ​വ​ധി വീ​ണ്ടും നീ​ട്ടി

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സ​ര്‍​ക്കാ​രി​ന്‍റെ ഊ​ര്‍​ജസം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഫി​ല​മെ​ന്‍റ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ​ത​ത് ഏ​ഴ് ല​ക്ഷം ഉ​പ​ഭോ​ക്താ​ക്ക​ള്‍. ഗാ​ര്‍​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ള്‍ ന​ല്‍​കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ ഇ​തു​വ​രെ 47 ല​ക്ഷം എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ള്‍​ക്കാ​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ജൂ​ണ്‍ 30 വ​രെ ര​ജി​സ്‌​ട്രേ​ഷ​ന്‍ നീ​ട്ടി​യതാ​യി കെ​എ​സ്ഇ​ബി അ​റി​യി​ച്ചു. സ​ര്‍​ക്കാ​റി​ന്‍റെ ഫി​ല​മെ​ന്‍റ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കാ​ര്യ​ക്ഷ​മ​മാ​യ ഊ​ര്‍​ജ ഉ​പ​ഭോ​ഗ​ത്തി​ലൂ​ടെ ഊ​ര്‍​ജല​ഭ്യ​ത ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സാ​ധാ​ര​ണ ഫി​ല​മെ​ന്‍റ് ബ​ള്‍​ബു​ക​ള്‍​ക്കും സി​എ​ഫ്എ​ല്ലു​ക​ള്‍​ക്കും പ​ക​രം ഊ​ര്‍​ജ​ക്ഷ​മ​ത കൂ​ടി​യ​തും കൂ​ടു​ത​ല്‍ പ്ര​കാ​ശം ന​ല്‍​കു​ന്ന​തു​മാ​യ എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ള്‍ വ്യാ​പി​പ്പി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്ഇ​ബി വൈ​ദ്യു​തി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ള്‍ വി​പ​ണി വി​ല​യേ​ക്കാ​ള്‍ കു​റ​ഞ്ഞ…

Read More

മാർ ആലഞ്ചേരിക്കെതിരേ നടന്നതു വൻ ഗൂഢാലോചന; ഒരാൾ അറസ്റ്റിൽ

കൊ​​​​​​ച്ചി: ക​​​​​​ർ​​​​​​ദി​​​​​​നാ​​​​​​ൾ മാ​​​​​​ർ ജോ​​​​​​ർ​​​​​​ജ് ആ​​​​​​ല​​​​​​ഞ്ചേ​​​​​​രി​​​​​​ക്കെ​​​​​​തിരേ വ്യാ​​​​​​ജ ബാ​​​​​​ങ്ക് രേ​​​​​​ഖ കെ​​​​​​ട്ടി​​​​​​ച്ച​​​​​​മ​​​​​​ച്ച കേ​​​​​​സി​​​​​​ൽ ആ​​​​​​ദ്യ അ​​​​​​റ​​​​​​സ്റ്റ്. ക​​​​​​ഴി​​​​​​ഞ്ഞ ദി​​​​​​വ​​​​​​സം പോ​​​​​​ലീ​​​​​​സ് ക​​​​​​സ്റ്റ​​​​​​ഡി​​​​​​യി​​​​​​ലെ​​​​​​ടു​​​​​​ത്തു ചോ​​​​​​ദ്യം​​​​​ചെ​​​​​​യ്ത എ​​​​​​റ​​​​​​ണാ​​​​​​കു​​​​​​ളം കോ​​​​​​ന്തു​​​​​​രു​​​​​​ത്തി സ്വ​​​​​​ദേ​​​​​​ശി ആ​​​​​​ദി​​​​​​ത്യ​​​​​​യു​​​​​​ടെ അ​​​​​​റ​​​​​​സ്റ്റാ​​​​​​ണ് ഇ​​​​​​ന്ന​​​​​​ലെ രാ​​​​​​വി​​​​​​ലെ രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​ത്. പി​​​​​​ന്നീ​​​​​​ട് ക​​​​​​ള​​​​​​മ​​​​​​ശേ​​​​​​രി മ​​​​​​ജി​​​​​​സ്ട്രേ​​​​​​റ്റി​​​​​നു മു​​​​​​ന്നി​​​​​​ൽ ഹാ​​​​​​ജ​​​​​​രാ​​​​​​ക്കി​​​​​​യ പ്ര​​​​​​തി​​​​​​യെ ജൂ​​​​​​ണ്‍ ര​​​​​​ണ്ടു വ​​​​​​രെ റി​​​​​​മാ​​​​​​ൻ​​​​​​ഡ് ചെ​​​​​​യ്തു. അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽ വ​​​​​ൻ ഗൂ​​​​​ഢാ​​​​​ലോ​​​​​ച​​​​​ന​​​​​യു​​​​​ടെ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​ണ് പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്നു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നു പോ​​​​​ലീ​​​​​സ് സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്നു. കൂ​​​​​​ടു​​​​​​ത​​​​​​ൽ അ​​​​​​ന്വേ​​​​​​ഷ​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി പ്ര​​​​​​തി​​​​​​യെ പോ​​​​​ലീ​​​​​സ് ക​​​​​​സ്റ്റ​​​​​​ഡി​​​​​​യി​​​​​​ൽ വാ​​​​​​ങ്ങും. ഇ​​​​​​യാ​​​​​​ളു​​​​​​ടെ വീ​​​​​​ട്ടു​​​​​​കാ​​​​​​ർ ന​​​​​​ട​​​​​​ത്തി​​​​​​വ​​​​​​ന്ന സ്ഥാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ൽ വ​​​​​​ച്ചാ​​​​​​ണ് പ്ര​​​​​​തി വ്യാ​​​​​​ജ ബാ​​​​​​ങ്ക് രേ​​​​​​ഖ ത​​​​​​യാ​​​​​​റാ​​​​​​ക്കി​​​​​​യ​​​​​​തെ​​​​​​ന്നും ഇ​​​​​​തി​​​​​​നാ​​​​​​യി ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച കം​​​​​​പ്യൂ​​​​​​ട്ട​​​​​​ർ അ​​​​​​ട​​​​​​ക്കം പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ത്തെന്നും കേ​​​​​​സി​​​​​​ന്‍റെ മേ​​​​​​ൽ​​​​​​നോ​​​​​​ട്ട ചു​​​​​​മ​​​​​​ത​​​​​​ല വ​​​​​​ഹി​​​​​​ക്കു​​​​​​ന്ന എ​​​​​​എ​​​​​​സ്പി എം.​​​​​​ജെ. സോ​​​​​​ജ​​​​​​ൻ പ​​​​​റ​​​​​ഞ്ഞു. പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ത്ത കം​​​​​​പ്യൂ​​​​​​ട്ട​​​​​​റു​​​​​​ക​​​​​​ള​​​​​​ട​​​​​​ക്കം വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​യ പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യ്ക്കു വി​​​​​ധേ​​​​​യ​​​​​മാ​​​​​ക്കി​​​​​യ ശേ​​​​​ഷ​​​​​മാ​​​​​ണ് പ്ര​​​​​​തി​​​​​​യു​​​​​​ടെ അ​​​​​​റ​​​​​​സ്റ്റ് രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​ത്. ക​​​​​​ർ​​​​​​ദി​​​​​​നാ​​​​​​ളി​​​​​​ന്‍റെ മു​​​​​​ൻ​ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന ഒ​​​​​​രു വൈ​​​​​​ദി​​​​​​ക​​​​​​ന്‍റെ ആ​​​​​​വ​​​​​​ശ്യ​പ്ര​​​​​​കാ​​​​​​ര​​​​​​മാ​​​​​​ണ് ഇ​​​​​​ത്ത​​​​​​ര​​​​​​ത്തി​​​​​​ൽ രേ​​​​​​ഖ…

Read More

സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ദ്യു​തി ച​ന്ദ്; കൂ​ട്ടു​കാ​രി ഒ​ഡീ​ഷ​ക്കാ​രി

ന്യൂ​ഡ​ൽ​ഹി: സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ഇ​ന്ത്യ​യു​ടെ വേ​ഗ​ത​യേ​റി​യ താ​രം ദ്യു​തി ച​ന്ദ്. ഒ​ഡീ​ഷ​യി​ലെ ത​ന്‍റെ ജ​ന്മ​നാ​ടാ​യ ച​ക ഗോ​പാ​ൽ​പ​രി​ലു​ള്ള പെ​ൺ​കു​ട്ടി​യാ​ണ് ത​ന്‍റെ പ​ങ്കാ​ളി​യെ​ന്നും ദ്യു​തി വെ​ളി​പ്പെ​ടു​ത്തി. സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​ണെ​ന്ന് വെ​ളു​പ്പെ​ടു​ത്തു​ന്ന രാ​ജ്യ​ത്തെ അ​ദ്യ കാ​യി​ക താ​ര​മാ​ണ് ദ്യു​തി. എ​ന്നാ​ൽ ത​ന്‍റെ പ​ങ്കാ​ളി​യെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്താ​ൻ ദ്യു​തി ത​യാ​റാ​യി​ല്ല. ത​ന്‍റെ ആ​ത്മ​മി​ത്ര​ത്തെ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു. എ​ല്ലാ​വ​രും അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന പ​ങ്കാ​ളി​ക്കൊ​പ്പം ജീ​വി​ക്കാ​ൻ അ​വ​കാ​ശം ഉ​ണ്ടെ​ന്ന് താ​ൻ ക​രു​തു​ന്ന​താ​യും അ​വ​ർ പ​റ​ഞ്ഞു. ത​ന്‍റേ​ത് വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും ദ്യു​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സി​നോ​ടാ​ണ് ദ്യു​തി മ​ന​സ് തു​റ​ന്ന​ത്. നേ​ര​ത്തെ പു​രു​ഷ ഹോ​ര്‍​മോ​ണ്‍ കൂ​ടു​ത​ലാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ദ്യു​തി​യെ ഗ്ലാ​സ്‌​ഗോ കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കി​യി​രു​ന്നു. പി​ന്നീ​ട് മാ​സ​ങ്ങ​ൾ നീ​ണ്ട നി​യ​മ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഒ​ടു​വി​ലാ​ണ് ദ്യു​തി ട്രാ​ക്കി​ൽ തി​രി​ച്ചെ​ത്തി​യ​ത്. 100 മീ​റ്റ​റി​ല്‍ ദേ​ശീ​യ റെ​ക്കോ​ഡു​കാ​രി​യാ​ണ് ദ്യു​തി ച​ന്ദ്. 2018 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ര​ണ്ട് വെ​ള്ളി മെ​ഡ​ലും ഒ​ഡീ​ഷ​യി​ലെ ജ​ജ്പു​ര്‍…

Read More

കൂട്ടുകാരന്റെ അമ്മയുടെ അവിഹിതബന്ധം നേരില്‍ കണ്ട 14കാരന്‍ തൂങ്ങിമരിച്ച സംഭവം ! പ്രതികളെ രക്ഷിക്കാന്‍ പോലീസിന്റെ കരുനീക്കമെന്ന് മനുഷ്യാവകാശ കമ്മീഷന്‍…

കൂട്ടുകാരന്റെ അമ്മയുടെ അവിഹിതബന്ധം നേരില്‍ കണ്ടതിന്റെ പേരിലുണ്ടായ ഭീഷണി കാരണം പതിനാലുകാരന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍. മാവേലിക്കര പെരുങ്ങാല സ്വദേശി രമേശന്‍ നല്‍കിയ പരാതിയിലാണ് കമ്മിഷനംഗം പി. മോഹനദാസിന്റെ നിരീക്ഷണം. രമേശന്റെ മകന്‍ രാഹുലിനെയാണ് 2015 ഫെബ്രുവരി 19 ന് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കമ്മിഷന്‍ ആലപ്പുഴ ഡിവൈ.എസ്.പിയില്‍നിന്നും റിപ്പോര്‍ട്ട് വാങ്ങി. കായംകുളം സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേസിന്റെ സി.ഡി ഫയല്‍ പലതവണ ആവശ്യപ്പെട്ടിട്ടും കായംകുളം എസ്.ഐ. ഹാജരാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് കേസിന്റെ സി.ഡി. ഫയല്‍ ഹാജരാക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ല. ഇത് തികഞ്ഞ അച്ചടക്കലംഘനവും ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ വീഴ്ചയുമാണെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്നുവെന്ന പരാതിക്കാരന്റെ ആരോപണം ഈ പശ്ചാത്തലത്തില്‍ തള്ളിക്കളയാനാകില്ല. കേസ് ഡിവൈ.എസ്.പി.…

Read More

ചുമന്ന കരയുള്ള മുണ്ടും ചട്ടയും വട്ടക്കമ്മലും ഇട്ട് മാ​ള​ക്കാ​രു​ടെ മെഗാ മാ​ർ​ഗം​ക​ളിയിൽ ചുവട് വച്ച് മെഗസ്റ്റാർ മോഹൻ ലാൽ; ശേഷം ഇട്ടിമാണിയിലൂടെ സ്ക്രീനിൽ കാണം….

മാ​​ള: മോ​​ഹ​​ൻ​​ലാ​​ലി​​ന്‍റെ ‘ഇ​​ട്ടി​​മാ​​ണി​​’യി​​ലൂ​​ടെ മാ​​ള​​ക്കാ​​രു​​ടെ മെ​​ഗാ മാ​​ർ​​ഗം​​ക​​ളി സി​​നി​​മ​​യി​​ലേ​​ക്ക്. മാ​​ള സെ​​ന്‍റ് സ്റ്റ​​നി​​സ്‌​ലാ​​വോ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യു​​ടെ പാ​​രി​​ഷ് ഹാ​​ൾ ഉ​​ദ്ഘാ​​ട​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഒ​​രു​​ക്കി​​യ മാ​​ർ​​ഗം​​ക​​ളി​​യാ​​ണ് മോ​​ഹ​​ൻ​​ലാ​​ൽ നാ​​യ​​ക​​നാ​​കു​​ന്ന ‘ഇ​​ട്ടി​​മാ​​ണി മെ​​യ്ഡ് ഇ​​ൻ ചൈ​​ന’ എ​​ന്ന സി​​നി​​മ​​യു​​ടെ ഭാ​​ഗ​​മാ​​കു​​ന്ന​​ത്. മാ​​ർ​​ഗം​​ക​​ളി​​യു​​ടെ ഷൂ​​ട്ടിം​​ഗ് ഇ​​ന്ന​​ലെ മാ​​ള സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ മൈ​​താ​​ന​​ത്തു ന​​ട​​ന്നു. മോ​​ഹ​​ൻ​​ലാ​​ലും ചി​​ത്ര​​ത്തി​​ന്‍റെ നി​​ർ​​മാ​​താ​​വാ​​യ ആ​​ന്‍റ​​ണി പെ​​രു​​ന്പാ​​വൂ​​രും എ​​ത്തി​​യി​​രു​​ന്നു. മാ​​ർ​​ഗം​​ക​​ളി​​യി​​ൽ മോ​​ഹ​​ൻ​​ലാ​​ലും വേ​​ഷ​​മി​​ട്ടു. സ​​ലിം​​കു​​മാ​​ർ, അ​​രി​​സ്റ്റോ സു​​രേ​​ഷ്, സം​​വി​​ധാ​​യ​​ക​​നും ന​​ട​​നു​​മാ​​യ ജോ​​ണി ആ​​ന്‍റ​​ണി എ​​ന്നി​​വ​​രും പ​​ങ്കാ​​ളി​​ക​​ളാ​​യി. മാ​​ള സ്വ​​ദേ​​ശി​​ക​​ളാ​​യ ജി​​ബി, ജോ​​ജു എ​​ന്നി​​വ​​ർ തി​​ര​​ക്ക​​ഥ​​യെ​​ഴു​​തി സം​​വി​​ധാ​​നം ചെ​​യ്യു​​ന്ന ചി​​ത്ര​​മാ​​ണ് ‘ഇ​​ട്ടി​​മാ​​ണി മെ​​യ്ഡ് ഇ​​ൻ ചൈ​​ന’. മാ​​ള​​യി​​ലെ മെ​​ഗാ മാ​​ർ​​ഗം​​ക​​ളി​​യു​​ടെ വി​​ശേ​​ഷ​​ങ്ങ​​ൾ സം​​വി​​ധാ​​യ​​ക​​ൻ ജി​​ബി, മോ​​ഹ​​ൻ​​ലാ​​ലു​​മാ​​യി നേ​​ര​​ത്തേ പ​​ങ്കു​​വ​​ച്ചി​​രു​​ന്നു. ഇ​​താ​​ണ് മാ​​ർ​​ഗം​​ക​​ളി മോ​​ഹ​​ൻ​​ലാ​​ലി​​ന്‍റെ സി​​നി​​മ​​യി​​ലെ​​ത്താ​​ൻ കാ​​ര​​ണം. ഇ​​ന്ന​​ലെ ന​​ട​​ന്ന ഷൂ​​ട്ടിം​​ഗി​​നു മു​​ന്നോ​​ടി​​യാ​​യി ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ ഡാ​​ൻ​​സ് മാ​​സ്റ്റ​​ർ പ്ര​​സ​​ന്ന​​യു​​ടെ…

Read More

“എ​ന്‍റെ പൊ​ന്നി​നെ കൈ​ക​ളി​ലൊ​ന്നു ത​രു​മോ…’മാ​തൃ​വി​ലാ​പം മ​റ്റ​ത്തി​പ്പാ​റ​യെ ഈറനണിയിച്ചു; കഴിഞ്ഞ ദിവസം കടനാട്ടിൽ ഓട്ടോറിക്ഷ ലോറിയിൽ ഇടിച്ചായിരുന്നു അച്ഛനും മകനും മരിച്ചത്

കടനാട്: മാ​തൃ​വി​ലാ​പം ക​ണ്ടു​നി​ന്ന​വ​രു​ടെ ക​ണ്ണു​ക​ളെ ഈ​റ​ന​ണി യി​ച്ചു. എ​ന്‍റെ പൊ​ന്നി​നെ എ​ന്‍റെ കൈ​ക​ളി​ലൊ​ന്നു ത​രു​മോ എ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു ആ ​വി​ലാ​പം. ക​ട​നാ​ട്ടി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​റ്റ​ത്തി​പ്പാ​റ പു​തി​യാ​മ​ഠ​ത്തി​ൽ ജെ​ൻ​സി​ന്‍റെ​യും (33) മ​ക​ൻ ഒ​രു വ​യ​സു​കാ​ര​ൻ അ​ഗ​സ്റ്റോ​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ മ​റ്റ​ത്തി​പ്പാ​റ പ​ള്ളി​യി​ലെ​ത്തി​ച്ച​പ്പോ​ഴാ​യി​രു​ന്നു ആ​രെ​യും വേ​ദ​നി​പ്പി​ക്കു​ന്ന രം​ഗ​ങ്ങ​ൾ. അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഗ​സ്റ്റോ​യു​ടെ മാ​താ​വ് ജോ​സ്മി​യെ (30) ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് നേ​രെ മ​റ്റ​ത്തി​പ്പാ​റ ഗാ​ഗു​ൽ​ത്താ പ​ള്ളി​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പൊ​ന്നു​മോ​നെ ത​ന്‍റെ കൈ​ക​ളി​ലൊ​ന്നു ത​രു​മോ​യെ​ന്ന് ചോ​ദി​ച്ച് പ​ള്ളി​മു​റ്റ​ത്ത് പൊ​ട്ടി​ക്ക​ര​ഞ്ഞ ഇ​വ​രു​ടെ കൈ​ക​ളി​ലേ​ക്ക് കു​ഞ്ഞി​നെ ന​ൽ​കി. ത​ല​യി​ലെ പ​രി​ക്കി​ന്‍റെ അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന ക​ടി​ച്ച​മ​ർ​ത്തി ജോ​സ്മി, പൊ​ന്നു​മോ​നും പ്രി​യ​ത​മ​നും അ​ന്ത്യ​ചും​ബ​നം ന​ൽ​കി. അ​പ​ക​ട​ത്തി​ൽ കാ​ലി​നു പൊ​ട്ട​ലേ​റ്റ ഇ​വ​രു​ടെ മ​ക​ൾ മൂ​ന്നു വ​യ​സു​കാ​രി ആ​ഗ്‌​ന​സ് ബ​ന്ധു​വി​ന്‍റെ തോ​ളി​ൽ​ക്കി​ട​ന്ന് ഇ​തെ​ല്ലാം ക​ണ്ട് ഏ​ങ്ങി​ക്ക​ര​യു​ന്നു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ഇ​വർ സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ ക​ട​നാ​ട്ടി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്കു പി​ന്നി​ലി​ടി​ച്ച​ത്.…

Read More

23ന് ​ഉ​ച്ച​യോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം; ക്ര​​​മ​​​സ​​​മാ​​​ധാ​​​നം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ എല്ലാ നിർദേശങ്ങളും പോലീസിന് നൽകിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ല​​​ങ്ങ​​​ൾ 23ന് ​​​ഉ​​​ച്ച​​​യോ​​​ടെ അ​​​റി​​​യാ​​​നാ​​​കും. എ​​​ന്നാ​​​ൽ, ഓ​​​രോ നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ​​​യും വി​​​വി പാ​​​റ്റു​​​ക​​​ളി​​​ലെ പേ​​​പ്പ​​​ർ സ്ലി​​​പ്പു​​​ക​​​ൾ എ​​​ണ്ണേ​​​ണ്ട​​​തി​​​നാ​​​ൽ ഔ​​​ദ്യോ​​​ഗി​​​ക ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം വീ​​​ണ്ടും അ​​​ഞ്ചു മ​​​ണി​​​ക്കൂ​​​ർ വ​​​രെ വൈ​​​കാ​​​മെ​​​ന്നു സം​​​സ്ഥാ​​​ന മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ടിക്കാ​​​റാം മീ​​​ണ പ​​​റ​​​ഞ്ഞു. ഇ​​​ല​​​ക്‌ട്രോണി​​​ക് വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​നി​​​ലെ വോ​​​ട്ടെ​​​ണ്ണ​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​യ​​​ശേ​​​ഷ​​​മാ​​​ണ് ഓ​​​രോ നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ​​​യും അ​​​ഞ്ച് ബൂ​​​ത്തു​​​ക​​​ളി​​​ലെ വീ​​​തം വി​​​വി പാ​​​റ്റു​​​ക​​​ളി​​​ലെ പേ​​​പ്പ​​​ർ സ്ലി​​​പ്പു​​​ക​​​ൾ എ​​​ണ്ണു​​​ക. വോ​​​ട്ടെ​​​ണ്ണ​​​ൽ രാ​​​വി​​​ലെ എ​​​ട്ടി​​​ന് ആ​​​രം​​​ഭി​​​ച്ച ശേ​​​ഷം ഇ​​​വി​​​എ​​​മ്മു​​​ക​​​ളി​​​ലെ ഫ​​​ലം നാ​​​ലു​​​മു​​​ത​​​ൽ ആ​​​റു​​​മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ അ​​​റി​​​യാ​​​നാ​​​കും. സം​​​സ്ഥാ​​​ന​​​ത്ത് 29 സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി 140 വോ​​​ട്ടെ​​​ണ്ണ​​​ൽ കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. രാ​​​വി​​​ലെ എ​​​ട്ടി​​​ന് വോ​​​ട്ടെ​​​ണ്ണ​​​ൽ തു​​​ട​​​ങ്ങും. ത​​​പാ​​​ൽ വോ​​​ട്ടു​​​ക​​​ളാ​​​യി​​​രി​​​ക്കും ആ​​​ദ്യം എ​​​ണ്ണു​​​ക. എ​​​ട്ട​​​ര​​​യോ​​​ടെ മെ​​​ഷീ​​​നു​​​ക​​​ളി​​​ലെ വോ​​​ട്ടെ​​​ണ്ണ​​​ൽ തു​​​ട​​​ങ്ങും. പ​​​ര​​​മാ​​​വ​​​ധി 14 കൗ​​​ണ്ടിം​​​ഗ് ടേ​​​ബി​​​ളു​​​ക​​​ളാ​​​ണ് ഒ​​​രു നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​നാ​​​യും സ​​​ജ്ജീ​​​ക​​​രി​​​ക്കു​​​ക. 14 ടേ​​​ബി​​​ളി​​​ലും ഒ​​​രു മെ​​​ഷീ​​​ൻ വീ​​​തം എ​​​ണ്ണു​​​ന്ന​​​താ​​​ണ് ഒ​​​രു റൗ​​​ണ്ടാ​​​യി…

Read More

 വി​എ​സി​ന്‍റെ ഭ​ര​ണ​പ​രി​ഷ്കാ​രം പൂ​ർ​ണ പ​രാ​ജം, ഐ​സ​ക്കി​നെ​ന്താ കൊ​മ്പു​ണ്ടോ; സിപിഎമ്മിന്‍റെ മുതിർന്ന നേതാക്കൾക്കെതിരേ സി.​ദി​വാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി​യും ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​നു​മാ​യ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ, ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് എ​ന്നി​വ​ർ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ എം​എ​ൽ​എ സി.​ദി​വാ​ക​ര​ൻ. അ​ച്യു​താ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​നാ​യു​ള്ള ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ സ​മ്പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്ന് ദി​വാ​ക​ര​ൻ തു​റ​ന്ന​ടി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് റ​വ​ന്യൂ മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​മാ​യി​രു​ന്ന ഡി.​സാ​ജു അ​നു​സ്മ​ര​ണ ച​ട​ങ്ങി​ലാ​ണ് ദി​വാ​ക​ര​ൻ മു​ന്ന​ണി മ​ര്യാ​ദ​ക​ൾ ക​ട​ന്ന വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്. അ​ച്ച്യു​താ​ന​ന്ദ​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന തോ​മ​സ് ഐ​സ​ക് സി​പി​ഐ മ​ന്ത്രി​മാ​രു​ടെ ഫ​യ​ലു​ക​ൾ ത​ട​ഞ്ഞു​വ​ച്ചു. അ​ന്ന് ഐ​സ​ക്കി​നെ​ന്താ കൊ​മ്പു​ണ്ടോ എ​ന്ന് വ​രെ ത​നി​ക്ക് ചോ​ദി​ക്കേ​ണ്ടി വ​ന്നു ദി​വാ​ക​ര​ൻ വെ​ളി​പ്പെ​ടു​ത്തി. സി​പി​ഐ മ​ന്ത്രി​മാ​രെ ത​ഴ​യു​ന്ന സ​മീ​പ​ന​മാ​യി​രു​ന്നു അ​ന്നു​ണ്ടാ​യി​രു​ന്ന​ത്. മ​ന്ത്രി​സ​ഭ​യ്ക്ക​ക​ത്ത് ശ​ക്ത​മാ​യ വാ​ക്കേ​റ്റ​ങ്ങ​ൾ ആ​യി​രു​ന്നു അ​ക്കാ​ല​ത്ത് ന​ട​ന്നി​രു​ന്ന​തെ​ന്നും ഫ​യ​ലു​ക​ൾ വ​രെ താ​ൻ എ​ടു​ത്തെ​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ദി​വാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ഓ​രോ വ​കു​പ്പി​ലും കേ​റി മേ​യാ​ന്‍ ധ​ന​മ​ന്ത്രി​ക്ക് എ​വി​ടെ​യാ​ണ് അ​ധി​കാ​രം കൊ​ടു​ത്തി​ട്ടു​ള്ള​ത്. റൂ​ള്‍ ഓ​ഫ് ബി​സി​ന​സ് വാ​യി​ച്ചി​ട്ട് താ​ൻ…

Read More

നി​ല​പാ​ടു​ക​ളും നീ​ക്ക​വും പാളുമോ? കേ​ര​ള​ത്തി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ല്ലെ​ങ്കി​ൽ ബി​ജെ​പി​യി​ൽ പൊ​ട്ടി​ത്തെ​റി; ശ്രീ​ധ​ര​ൻ​പി​ള്ള​യെ മാ​റ്റാ​ൻ അ​ണി​യ​റ നീ​ക്കം

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: ശ​ബ​രി​മ​ല വി​ഷ​യം ആ​യു​ധ​മാ​ക്കി കേ​ര​ള​ത്തി​ൽ താ​മ​ര​വി​രി​യി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യ്ക്കു മ​ങ്ങ​ലേ​റ്റു. അ​ക്കൗ​ണ്ട് തു​റ​ന്നി​ല്ലെ​ങ്കി​ൽ ബി​ജെ​പി​യി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​നെ​തി​രേ ക​ലാ​പ​ക്കൊ​ടി ഉ​യ​ർ​ത്താ​ൻ അ​ണി​യ​റ നീ​ക്കം ന​ട​ക്കു​ന്നു. ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ നി​ല​പാ​ടു​ക​ളും നീ​ക്ക​വും പാ​ളി​യെ​ന്നാ​ണ് ഒ​രു​വി​ഭാ​ഗം ആ​രോ​പി​ക്കു​ന്ന​ത്. ബി​ജെ​പി​ക്ക് ഏ​റ്റ​വും സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളാ​യ തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, തൃ​ശൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ന്നെ​ങ്കി​ലും ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ബി​ജെ​പി​ക്ക് മാ​ത്ര​മ​ല്ല പ്ര​ത്യേ​കി​ച്ചു ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​നു ക​ടു​ത്ത ക്ഷീ​ണ​മാ​കും. അ​തി​ന്‍റെ ഫ​ലം അ​നു​ഭ​വി​ക്കേ​ണ്ടി വ​രി​ക ശ്രീ​ധ​ര​ൻ​പി​ള്ള​യാ​യി​രി​ക്കു​മെ​ന്ന മു​റു​മു​റു​പ്പ് പാ​ർ​ട്ടി​യി​ൽ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​തു പോ​ലും ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​അ​വ​സ്ഥ​യി​ലാ​ണ്. കേ​ര​ള​ത്തി​ൽ ബി​ജെ​പി​ക്കു താ​മ​ര വി​രി​യി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ അ​തു നേ​തൃ​ത്വ​ത്തി​ന്‍റെ പി​ടി​പ്പു​കേ​ട് ഒ​ന്നു​കൊ​ണ്ടു മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് നേ​ര​ത്തേ കേ​ന്ദ്ര നേ​തൃ​ത്വം സൂ​ച​ന ന​ൽ​കി​യി​രു​ന്നു. അ​ങ്ങ​നെ​യെ​ങ്കി​ൽ കേ​ര​ള​ത്തി​ലെ അ​ധ്യ​ക്ഷ​നെ മാ​റ്റി അ​റ്റ​കൈ പ്ര​യോ​ഗം ന​ട​ത്തി​യേ​ക്കു​മെ​ന്നും നേ​ര​ത്തേ റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. 23 ന് ​ഫ​ല​പ്ര​ഖ്യാ​പ​നം വ​രു​ന്ന​തോ​ടെ ഇ​ക്കാ​ര്യ​ത്തി​ൽ തി​രു​മാ​നം…

Read More

രാ​ജ്യം ജാ​തി​വെ​റി​യി​ൽ..! ദ​ളി​ത​ർ കു​തി​ര​പ്പു​റ​ത്ത് സ​ഞ്ച​രി​ക്കു​ന്ന​ത് ഗ്രാ​മ​ത്തി​ന്‍റെ ആ​ചാ​ര​ത്തി​ൽ​പ്പെ​ട്ട​ത​ല്ലെ​ന്ന്; ന​വ​വ​ര​ന് മ​ർ​ദ​നം

ബി​ക്കാ​ന​ർ: രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​ന​റി​ൽ വി​വാ​ഹ​ഘോ​ഷ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി കു​തി​ര​പ്പു​റ​ത്തു സ​ഞ്ച​രി​ച്ച ദ​ളി​ത് യു​വാ​വാ​യ ന​വ​വ​ര​ന് മ​ർ​ദ​നം. ബു​ധ​നാ​ഴ്ച രാ​ത്രി ബി​ക്കാ​ന​റി​ലെ ന​പാ​സാ​റി​ലാ​യി​രു​ന്നു സം​ഭ​വം. ര​ജ​പു​ത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​ളു​ക​ളാ​ണ് യു​വാ​വി​നെ മ​ർ​ദി​ച്ച​ത്. മേ​ഘ്‌​വാ​ൽ വി​ഭാ​ഗ​ത്തി​ലു​ള്ള യു​വാ​വി​ന്‍റെ വി​വാ​ഹ​ത്തി​നു കു​തി​ര​യെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പു​മാ​യി ര​ജ​പു​ത് ആ​ളു​ക​ളെ​ത്തി. ദ​ളി​ത​ർ കു​തി​ര​പ്പു​റ​ത്ത് സ​ഞ്ച​രി​ക്കു​ന്ന​ത് ഗ്രാ​മ​ത്തി​ന്‍റെ ആ​ചാ​ര​ത്തി​ൽ​പ്പെ​ട്ട​ത​ല്ലെ​ന്ന് ഇ​വ​ർ വാ​ദി​ച്ചു. ഇ​തോ​ടെ ത​ർ​ക്ക​വും സം​ഘ​ർ​ഷ​വു​മാ​യി. ര​ജ​പു​ത് വി​ഭാ​ഗ​ക്കാ​ർ വ​ര​ന്‍റെ ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും മ​ർ​ദി​ച്ചു. ഒ​രു വാ​ഹ​നം ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​വാ​ഹം മേ​ഘ്‌​വാ​ൽ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ചാ​ര​പ്ര​കാ​രം ന​ട​ത്തി. എ​ന്നാ​ൽ വി​വാ​ഹ​ത്തി​നു ശേ​ഷം ദ​ളി​ത​ർ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഇ​തി​നി​ടെ സ​മാ​ന സം​ഭ​വം അ​ര​ങ്ങേ​റി​യ ഗു​ജ​റാ​ത്തി​ലെ അ​ര​വാ​ലി​യി​ൽ പ​ട്ടേ​ൽ വി​ഭാ​ഗ​ക്കാ​രാ​യ നൂ​റ്റ​മ്പ​തോ​ളം പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​തി​ൽ 16 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടും. അ​ര​വാ​ലി​യി​ലെ ക​ബി​സ​ർ ഗ്രാ​മ​ത്തി​ൽ ദ​ളി​ത്…

Read More