പാര്‍വതിയ്ക്ക് എപ്പോഴും ഫഹദ്ഫാസിലും പൃഥിരാജുമൊക്കെ നായകന്മാരാവാനാണ് യോഗം;വിനായകനാണെങ്കില്‍ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും, കഥാപാത്രം തേച്ച കാമുകി, അസംതൃപ്തയായ ഭാര്യ; തുറന്നടിച്ച് ഹരീഷ് പേരടി…

തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറയുന്ന കലാകാരന്മാരില്‍ ഒരാളാണ് നടന്‍ ഹരീഷ് പേരടി. ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പലപ്പോഴും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുമുണ്ട്. അത്തരത്തില്‍ ഒരു ചര്‍ച്ചയ്ക്ക് വഴിമരുന്നിടുന്ന മറ്റൊരു അഭിപ്രായ പ്രകടനമാണ് ഇപ്പോള്‍ ഹരീഷ് നടത്തിയിരിക്കുന്നത്. പുരോഗമനത്തിന്റെ മറവില്‍ പല സവര്‍ണ കള്ളത്തരങ്ങളില്‍ ജീവിക്കുന്ന മലയാളികളെ ചോദ്യം ചെയ്യുന്നതാണ് ഹരീഷിന്റെ പോസ്റ്റ്. മികച്ച നടീനടന്മാരാണെന്ന് തെളിയിച്ചു കഴിഞ്ഞിട്ടും എന്തുകൊണ്ട് പാര്‍വതിയും വിനായകനും നായിക നായകന്മാരാകുന്നില്ലെന്ന് ചോദിച്ചു കൊണ്ടാണ് ഹരീഷ് പേരടിയുടെ പോസ്റ്റ് തുടങ്ങുന്നത്. ഇത് നമ്മള്‍ മലയാളികളുടെ സവര്‍ണ്ണ കള്ളത്തരമാണെന്ന് ഹരീഷ് പേരടി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം. പാര്‍വതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകന്മാരാവാനാണ് യോഗം. വിനായകനാണെങ്കില്‍ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും, കഥാപാത്രം തേച്ച കാമുകി, അസംതൃപ്തയായ ഭാര്യ എന്നിവയായിരിക്കുമെന്നും ഹരീഷ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

Read More

വീട്ടില്‍ വരുന്നത് ഇഷ്ടമില്ല, വല്യമ്മമാരെ അറിയിക്കുമെന്ന് പെണ്‍കുട്ടി; എട്ടുവയസുകാരിയെ ക്രൂരമായി മര്‍ദിച്ച് അമ്മയുടെ സുഹൃത്ത്; തടയാതെ അമ്മ

ഉ​പ്പു​ത​റ: എ​ട്ടുവ​യ​സു​കാ​രി​യെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​മ്മ​യു​ടെ സു​ഹൃ​ത്തി​നെ ഉ​പ്പു​ത​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്തേ​ക്ക​ർ കു​ന്നേ​ൽ അ​നീ​ഷാ(34)​ണ് പി​ടി​യി​ലാ​യ​ത്. ഹ​രി​ഹ​ര​പു​രം സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് ത​ള​ർ​വാ​തം വ​ന്നു കി​ട​പ്പി​ലാ​യി​രു​ന്നു. ഇ​ദ്ദേ​ഹം ഒ​ന്ന​ര വ​ർ​ഷ​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മ​യോ​ടൊ​പ്പം ഒ​ൻ​പ​തേ​ക്ക​റി​ലെ ത​റ​വാ​ട്ടു വീ​ട്ടി​ലാ​ണു താ​മ​സം. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ എ​ട്ടും അ​ഞ്ചും ര​ണ്ടും വ​യ​സു​ള്ള പെ​ണ്‍കു​ട്ടി​ക​ളു​മാ​യി മു​സ്‌​ലിം പ​ള്ളി​ക്കു സ​മീ​പ​മു​ള്ള വാ​ട​കവീ​ട്ടി​ലു​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഭാ​ര്യ​യു​മാ​യി പി​രി​ഞ്ഞുക​ഴി​യു​ന്ന അ​നീ​ഷാ​ണ് ഒ​രു വ​ർ​ഷ​മാ​യി അ​മ്മ​യു​ടെ​യും മ​ക്ക​ളു​ടെ​യും ചെ​ല​വു ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, അ​നീ​ഷ് വീ​ട്ടി​ൽ വ​രു​ന്ന​തു പെ​ൺ​കു​ട്ടി​ക്ക് ഇ​ഷ്ട​മാ​യി​രു​ന്നി​ല്ല. ഇ​യാ​ൾ എ​ത്തു​ന്ന വി​വ​രം ര​ക്ഷി​താ​ക്ക​ളു​ടെ അ​മ്മ​മാ​രോ​ടു പ​റ​യു​മെ​ന്നു പ​റ​ഞ്ഞ​തോ​ടെ​യാ​ണ് പ്ര​തി ചൂ​ര​ൽ​കൊ​ണ്ടു കു​ട്ടി​യെ മ​ർ​ദി​ക്കു​ന്ന​തു പ​തി​വാ​ക്കി​യ​ത്. മ​ക​ളെ ത​ല്ലു​ന്ന​തു ക​ണ്ടി​ട്ടും അ​മ്മ ത​ട​ഞ്ഞി​ല്ലെ​ന്നു പ​റ​യു​ന്നു. മ​ർ​ദ​നം സ​ഹി​ക്കാ​തെ വ​ന്ന​പ്പോ​ൾ കു​ട്ടി വ​ല്യ​മ്മ​മാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വ​ല്യ​മ്മ​മാ​ർ ചേ​ർ​ന്നു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കു​ട്ടി​യു​ടെ മൊ​ഴി​യെ​ത്തു​ട​ർ​ന്നു…

Read More

ലോഡ്ജില്‍ മുറിയെടുത്തത് ബിസിനസിനു വേണ്ടിയെന്നു പറഞ്ഞ് ! പക്ഷെ ബിസിനസ് ‘പെണ്‍വാണിഭമായിരുന്നുവെന്നു മാത്രം; സംഘം കുടുങ്ങിയത് അടുത്ത് മുറിയിലുള്ളവരുടെ സംശയത്തെത്തുടര്‍ന്ന്

അതീവ രഹസ്യമായി ലോഡ്ജ് കേന്ദ്രീകരിച്ചു പെണ്‍വാണിഭം നടത്തിയ സംഘം പിടിയില്‍. ഒഡീഷയിലെ ഗജപതി ജില്ലയിലാണ് സംഭവം. ലോഡ്ജില്‍ പെണ്‍വാണിഭം നടത്തി വന്ന സംഘത്തിലെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിസിനസ് സംഘം എന്ന പേരിലാണ് ഇവര്‍ ലോഡ്ജില്‍ മുറി എടുത്തിരുന്നത്. എന്നാല്‍ ലോഡ്ജ് ഉടമയുടെ അറിവോടെ തന്നെയായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. സുഭേന്ധു കര്‍മാര്‍ക്കര്‍(22),സുഭാഷ് ജെന(35),എം ശങ്കര്‍ റാവു(38) എന്നിവരെയും ലോഡ്ജ് ഉടമ ബിശ്വന്ത് ബെബര്തയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണുകളും പണവും പോലീസ് പിടിച്ചെടുത്തു.പലപ്പോഴായി മുറിയില്‍ സ്ത്രീകളും പുരുഷന്മാരും വന്ന് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നെന്നാണ് വിവരം. പോലീസ് റെയ്ഡ് ചെയ്ത സമയത്ത് സ്ത്രീകള്‍ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല.

Read More

യുവതി ക്വട്ടേഷന്‍ നല്‍കി! പതിനഞ്ചംഗ ഗുണ്ടകള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ആലുവയിലും പരിസരത്തും വച്ച് മണിക്കൂറുകളോളം ക്രൂരമായി മര്‍ദിച്ചു; ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി

ആ​ലു​വ: വ​നി​ത ന​ല്കി​യ ക്വ​ട്ടേ​ഷ​നി​ൽ യു​വാ​വി​നെ ഗു​ണ്ടാ​സം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ടാ​ക്സി ഡ്രൈ​വ​റാ​യ കു​ട്ട​മ​ശേ​രി സ്വ​ദേ​ശി കൊ​ട​വ​ത്ത് ഫൈ​സ​ലി​നെ​യാ​ണ് പ​തി​ന​ഞ്ചം​ഗ ഗു​ണ്ട​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ലു​വ​യി​ലും പ​രി​സ​ര​ത്തും വ​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. ഫൈ​സ​ൽ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഫൈ​സ​ലി​ന്‍റെ ഭാ​ര്യ ആ​ലു​വ ഡി​വൈ​എ​സ്പി​ക്ക് ന​ല്കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ന്നെ ടാ​ക്സി ഡ്രൈ​വ​റാ​യ വ​നി​ത​യാ​ണ് മ​ർ​ദി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ ന​ല്കി​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ജോ​ലി​സ്ഥ​ല​ത്തു​വ​ച്ചു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം പ​റ​ഞ്ഞു​തീ​ർ​ക്കാ​നെ​ന്ന വ്യാ​ജേ​ന ഫൈ​സ​ലി​നെ ഗു​ണ്ടാ​സം​ഘം ആ​ലു​വ ക​ടു​ങ്ങ​ല്ലൂ​ർ റോ​ഡി​ൽ അ​ക്വ​ഡ​ക്ടി​നു സ​മീ​പം വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. അ​പ​ക​ടം മ​ന​സി​ലാ​ക്കി​യ ഫൈ​സ​ൽ കാ​റു​മാ​യി ര​ക്ഷ​പെ​ടാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും അ​ക്ര​മി​ക​ൾ താ​ക്കോ​ൽ ഉൗ​രി​യെ​ടു​ത്തു. തു​ട​ർ​ന്ന് ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് എ​ത്തി​ച്ച് ഇ​ഷ്ടി​ക​യി​ൽ തു​ണി​ചു​റ്റി മ​ർ​ദി​ച്ച​താ​യി പ​റ​യു​ന്നു. കൂ​ടാ​തെ ഫൈ​സ​ലി​ന്‍റെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ടു​ത്ത​താ​യും പ​രാ​തി​യി​ലു​ണ്ട്. ഇ​തി​നി​ട​യി​ൽ സം​ഘം ക്വ​ട്ടേ​ഷ​ൻ ന​ല്കി​യ…

Read More

ന​​​ഴ്സു​​​മാ​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന് പോ​​​രാ​​​യ്മ​​​യു​​​ണ്ട്; കാരണം സാമ്പത്തിക പ്രശ്‌നം; മ​​​ന്ത്രി ശൈ​​​ല​​​ജ

ക​​​ണ്ണൂ​​​ർ: ന​​​ഴ്സു​​​മാ​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് സ​​​ർ​​​ക്കാ​​​രി​​​ന് പോ​​​രാ​​​യ്മ​​​യു​​​ണ്ടെ​​​ന്നും ഇ​​​തി​​​നു പ്ര​​​ധാ​​​ന കാ​​​ര​​​ണം സാ​​​മ്പ​​​ത്തി​​​ക പ്ര​​​യാ​​​സ​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ. ന​​​ഴ്സ​​​സ് വാ​​​രാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം ക​​​ണ്ണൂ​​​ർ നാ​​​യ​​​നാ​​​ർ അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​ന്ത്രി. ന​​​ഴ്സു​​​മാ​​​രു​​​ടെ ശ​​​ന്പ​​​ള​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ശ്ര​​​മം ന​​​ട​​​ത്തും. കി​​​ഫ്ബി​​​യി​​​ൽ​​​നി​​​ന്ന് പ​​​ണം ല​​​ഭി​​​ച്ച​​​തി​​​നാ​​​ൽ പ​​​ത്തു​​​വ​​​ർ​​​ഷം​​​കൊ​​​ണ്ട് ചെ​​​യ്യേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ൾ മൂ​​​ന്നു​​​വ​​​ർ​​​ഷം​​​കൊ​​​ണ്ട് ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യി​​​ൽ ചെ​​​യ്യാ​​​ൻ സാ​​​ധി​​​ച്ചു. ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ അ‌​​​ത്ര​​​മാ​​​ത്രം വ​​​ലു​​​താ​​​ണ്. എ​​​ന്നാ​​​ൽ ഫ​​​ണ്ടി​​ന്‍റെ കു​​റ​​വ് വി​​ക​​സ​​ന​​ത്തെ ബാ​​ധി​​ക്കു​​ന്നു​​ണ്ട്. കൂ​​ടു​​ത​​ൽ ഫ​​ണ്ടി​​നാ​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ ആ​​​ശ്ര​​​യി​​​ക്കും. കേ​​​ന്ദ്ര ഫ​​​ണ്ട് ഔ​​​ദാ​​​ര്യ​​​മ​​​ല്ല. കി​​​ഫ്ബി ഫ​​​ണ്ട് ല​​​ഭി​​​ച്ച​​​തി​​​നാ​​​ൽ നി​​​ര​​​വ​​​ധി പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നാ​​​യി. ആ​​​രോ​​​ഗ്യ​​​രം​​​ഗം മാ​​​റു​​​ക​​​യാ​​​ണ്. ന​​​ഴ്സു​​​മാ​​​രു​​​ടെ സ​​​ർ​​​വീ​​​സ് പ്ര​​​ശ്നം ഒ​​​രു പ​​​രി​​​ധി​​​വ​​​രെ പ​​​രി​​​ഹ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. സാ​​​ന്പ​​​ത്തി​​​ക​​​സ്ഥി​​​തി അ​​​നു​​​വ​​​ദി​​​ച്ചാ​​​ൽ കൂ​​​ടു​​​ത​​​ൽ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലെ ന​​​ഴ്സു​​​മാ​​​ർ വ​​​ള​​​രെ ക​​​ഴി​​​വു​​​ള്ള​​​വരാ​​​ണ്. ന​​​ഴ്സു​​​മാ​​​ർ​​​ക്ക് കൂ​​​ടു​​​ത​​​ൽ ആ​​​ധു​​​നി​​​ക പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കും. അ​​​ർ​​​ഹ​​​ത​​​യു​​​ള്ള​​​വ​​​രെ ക​​​ണ്ടെ​​​ത്തി വി​​​ദേ​​​ശ​​​ത്ത​​​യ​​​ച്ച് പ​​​ഠി​​​പ്പി​​​ക്കും. ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി…

Read More

രണ്ടു വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടം! ആ നഗ്നദൃശ്യങ്ങള്‍ വ്യാജമാണെന്നു തെളിയിച്ച് വീട്ടമ്മ; കുറ്റവാളികളെ കണ്ടെത്താതെ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്

കൊ​​​ച്ചി: വീ​​​ട്ട​​​മ്മ​​​യു​​​ടേ​​​തെ​​​ന്ന പേ​​​രി​​​ല്‍ ന​​​ഗ്ന​​​ചി​​​ത്രം പ്ര​​​ച​​​രി​​​പ്പി​​​ച്ച കേ​​​സി​​​ല്‍ കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​തെ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ച്ച് പോ​​​ലീ​​​സ്. തൊ​​​ടു​​​പു​​​ഴ സ്വ​​​ദേ​​​ശി ശോ​​​ഭ സ​​​ജു​​​വാ​​​ണ് ര​​​ണ്ടു​ വ​​​ര്‍​ഷം നീ​​​ണ്ടു​​​നി​​​ന്ന നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​​ത്തി​​​നൊ​​​ടു​​​വി​​​ല്‍ ത​​​ന്‍റെ​​​തെ​​​ന്ന പേ​​​രി​​​ല്‍ പ്ര​​​ച​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ദൃ​​​ശ്യ​​​ങ്ങ​​​ള്‍ വ്യാ​​​ജ​​​മാ​​​ണെ​​ന്നു തെ​​​ളി​​​യി​​​ച്ച​​​ത്. ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ടെ ആ​​​ധി​​​കാ​​​രി​​​ക​​​ത നി​​​ര്‍​ണ​​​യി​​​ക്കാ​​​ന്‍ പോ​​​ലീ​​​സ് തു​​​ട​​​രെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​പ്പോ​​​ള്‍ ഡി​​​ജി​​​പി​​​യെ നേ​​​രി​​​ല്‍ ക​​​ണ്ടാ​​​ണ് ഇ​​​വ​​​ര്‍ നീ​​​തി ഉ​​​റ​​​പ്പാ​​​ക്കി​​​യ​​​ത്. എ​​​ന്നാ​​​ല്‍, ന​​​ഗ്ന​​​ദൃ​​​ശ്യ​​​ത്തി​​​ന്‍റെ ഉ​​​റ​​​വി​​​ട​​​വും ഇ​​​തി​​​നു പി​​​ന്നി​​​ലു​​​ള്ള കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ​​​യും ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​തെ കു​​​റ്റ​​​പ​​​ത്രം ന​​​ല്‍​കി പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കു​​​റ​​​ച്ചു പേ​​​രു​​​ടെ മൊ​​​ഴി​​​യെ​​​ടു​​​ക്കു​​​ക​​​യ​​​ല്ലാ​​​തെ മ​​​റ്റൊ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ പോ​​​ലീ​​​സ് ചെ​​​യ്തി​​​ട്ടി​​​ല്ല. ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു തൊ​​​ട്ടു​​​മു​​​മ്പ് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ സ്ഥ​​​ലം മാ​​​റി​​​പ്പോ​​​കു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ​​​യാ​​​ണു കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ച്ചു പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്. കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ന്‍റെ പ​​​ക​​​ര്‍​പ്പ് ത​​​നി​​​ക്കു ല​​​ഭി​​​ച്ചു​​​വെ​​​ന്നും അ​​​തി​​​ല്‍ ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ടെ ഉ​​​റ​​​വി​​​ട​​​ത്തെ​​​ക്കു​​​റി​​​ച്ച് ഒ​​​ന്നു​​​മി​​​ല്ലെ​​​ന്നും ശോ​​​ഭ സ​​​ജു പ​​​റ​​​ഞ്ഞു. കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ നി​​​യ​​​മ​​​ത്തി​​​നു മു​​​ന്നി​​​ല്‍ കൊ​​​ണ്ടു​​​വ​​​രാ​​​നാ​​​യി വീ​​​ണ്ടും ഡി​​​ജി​​​പി​​​യെ സ​​​മീ​​​പി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ക​​​യാ​​​ണ് ഇ​​​വ​​​ർ.

Read More

സ്ഥാ​പ​ന​ത്തി​നു ചീ​ത്ത​പ്പേ​രു​ണ്ടാ​ക്കി​! തൃ​ശൂ​ർ പൂ​ര​ത്തെ അ​ധി​ക്ഷേ​പി​ച്ച് ഫേ​സ്ബു​ക്ക് കു​റി​പ്പ്; യു​വാ​വി​ന്‍റെ പ​ണി പോ​യി

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തെ അ​ധി​ക്ഷേ​പി​ച്ചു ഫേ​സ്ബു​ക്കി​ൽ കു​റി​പ്പി​ട്ട യു​വാ​വി​ന്‍റെ ജോ​ലി പോ​യി. കെ.​പി. ഫ​ഹ​ദ് എ​ന്ന യു​വാ​വി​നെ​യാ​ണു തൊ​ഴി​ലു​ട​മ ജോ​ലി​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം ഫ​ഹ​ദി​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ കു​റി​പ്പ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ പൂ​ര​പ്രേ​മി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ച വാ​ക്കു​ക​ളു​ടെ സ്ക്രീ​ൻ ഷോ​ട്ട് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. മാ​രു​തി സു​സു​ക്കി​യു​ടെ എ​എം മോ​ട്ടേ​ഴ്സി​ലാ​യി​രു​ന്നു ഇ​യാ​ൾ ജോ​ലി ചെ​യ്ത​ത്. പൂ​ര​പ്രേ​മി​ക​ൾ ഓ​ഫീ​സി​ല​ട​ക്കം വി​ളി​ച്ചു പ്ര​തി​ഷേ​ധം അ​റി​യി​ച്ച​തോ​ടെ ഇ​യാ​ളെ ജോ​ലി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​താ​യി ക​ന്പ​നി അ​റി​യി​ച്ചു. സ്ഥാ​പ​ന​ത്തി​നു ചീ​ത്ത​പ്പേ​രു​ണ്ടാ​ക്കി​യെ​ന്നു ഫ​ഹ​ദി​നെ സ്ഥാ​പ​നം പു​റ​ത്താ​ക്കി​യ​ത്.

Read More

കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ചെ​യ​ർ​മാ​ൻ സ്ഥാ​നം: ജോ​സ് കെ. ​മാ​ണി​ക്കാ​യി ച​ര​ടു​വ​ലി; സി.​എ​ഫ്. തോ​മ​സി​ന് അ​തൃ​പ്തി

കോ​ട്ട​യം: ജോ​സ് കെ. ​മാ​ണി​യെ കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ചെ​യ​ർ​മാ​നാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മാ​ണി വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ർ രം​ഗ​ത്ത്. ഇ​ക്കാ​ര്യ​മാ​വ​ശ്യ​പ്പെ​ട്ട് ഒ​ന്പ​തു ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ർ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ സി.​എ​ഫ്. തോ​മ​സി​നെ ക​ണ്ടു. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തി​നൊ​പ്പം പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് സ്ഥാ​ന​വും മാ​ണി വി​ഭാ​ഗ​ത്തി​ന് വേ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. സി.​എ​ഫ്. തോ​മ​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വാ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. അ​തേ​സ​മ​യം, ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ നീ​ക്ക​ത്തി​ല്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച സി.​എ​ഫ് തോ​മ​സ് പ്ര​ശ്നം വ​ഷ​ളാ​ക്ക​രു​തെ​ന്നും അ​റി​യി​ച്ചു. നേ​ര​ത്തേ, ജോ​സ് കെ. ​മാ​ണി​യു​മാ​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ർ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തി​ൽ തീ​രു​മാ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

Read More

ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്കു​നേ​രെ കൈ​യേ​റ്റം; പൊ​ട്ടി​ക്ക​ര​ഞ്ഞ് മ​മ​ത​യു​ടെ പ​ഴ​യ വി​ശ്വ​സ്ത

ഘാ​ട്ട​ൽ: പോ​ളിം​ഗ് ബൂ​ത്തി​ന​രി​കെ പൊ​ട്ടി​ക്ക​ര​ഞ്ഞ് ബം​ഗാ​ളി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി. മു​ൻ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യും മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ വി​ശ്വ​സ്ത​യു​മാ​യി​രു​ന്ന ഭാ​ര​തി ഘോ​ഷാ​ണ് ത​നി​ക്കു​നേ​രെ കൈ​യേ​റ്റ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പൊ​ട്ടി​ക്ക​ര​ഞ്ഞ​ത്. ആ​റാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്ക​വെ ഉ​ണ്ടാ​യ കൈ​യേ​റ്റ​ത്തി​ൽ സ്ഥാ​നാ​ർ​ഥി നി​ല​ത്തു​വീ​ണു. ബം​ഗാ​ളി​ലെ ഘാ​ട്ട​ലി​ൽ​നി​ന്നു​ള്ള സ്ഥാ​നാ​ർ​ഥി​യാ​ണ് ഭാ​ര​തി ഘോ​ഷ്. ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ക​രാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ ഘാ​ട്ട​ലി​ലെ കേ​ശ്പൂ​രി​ൽ​വ​ച്ച് ഭാ​ര​തി​യെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് അ​വ​ർ ഒ​രു ക്ഷേ​ത്ര​ത്തി​ൽ അ​ഭ​യം തേ​ടി. കേ​ശ്പു​ർ ഇ​പ്പോ​ൾ മ​റ്റൊ​രു കാ​ഷ്മീ​രാ​ണെ​ന്നും അ​ക്ര​മാ​സ​ക്ത​രാ​യ ജ​ന​ക്കൂ​ട്ട​ത്തി​നു മു​ന്നി​ൽ​വ​ച്ച് ത​ന്നോ​ടു കാ​റി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും ഭാ​ര​തി ഘോ​ഷ് ആ​രോ​പി​ക്കു​ന്നു. താ​ൻ കൊ​ല്ല​പ്പെ​ട​ണ​മെ​ന്നാ​ണ് ഭ​ര​ണ​കൂ​ടം ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച രാ​വി​ലെ, പോ​ളിം​ഗ് ഏ​ജ​ന്‍റു​മൊ​ത്ത് ബൂ​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച ഭാ​ര​തി ഘോ​ഷി​നെ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് വ​നി​താ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ​നി​ന്നു മ​റ്റൊ​രു പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​ക്കു…

Read More

ഹ​ണി​മൂ​ണ്‍ ആ​ഘോ​ഷി​ക്കാ​ൻ ല​ങ്ക​യി​ൽ എ​ത്തി​യ യു​വ​തി ര​ക്തം ഛർ​ദി​ച്ചു മ​രി​ച്ചു

കൊ​ളം​ബോ: ഹ​ണി​മൂ​ണ്‍ ആ​ഘോ​ഷി​ക്കാ​ൻ ല​ണ്ട​നി​ൽ​നി​ന്നു ശ്രീ​ല​ങ്ക​യി​ൽ എ​ത്തി​യ യു​വ​തി ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് മ​രി​ച്ചു. ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഖി​ലാ​ൻ ച​ന്ദാ​രി​യ​യു​ടെ ഭാ​ര്യ ഉ​ഷേ​ല പ​ട്ടേ​ലാ​ണു മ​രി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് ച​ന്ദാ​രി​യ​യെ രാ​ജ്യം​വി​ടു​ന്ന​തി​ൽ​നി​ന്ന് ശ്രീ​ല​ങ്ക​ൻ അ​ധി​കൃ​ത​ർ വി​ല​ക്കി. ഏ​പ്രി​ൽ 19-നാ​യി​രു​ന്നു നോ​ർ​ത്ത് വെ​സ്റ്റ് ല​ണ്ട​നി​ലെ ഫോ​ണ്‍ ക​ട​യു​ടെ ഉ​ട​മ​യാ​യ ച​ന്ദാ​രി​യ​യും ഉ​ഷേ​ല​യും ത​മ്മി​ലു​ള്ള വി​വാ​ഹം. നാ​ലു ദി​വ​സ​ത്തി​നു​ശേ​ഷം ഇ​വ​ർ ഹ​ണി​മൂ​ണ്‍ ആ​ഘോ​ഷി​ക്കാ​ൻ ല​ങ്ക​യി​ലേ​ക്കു പ​റ​ന്നു. ല​ങ്ക​യി​ൽ​നി​ന്നു മാ​ലി​ദ്വീ​പി​ലേ​ക്കു പോ​കാ​നാ​ണ് ഇ​രു​വ​രും പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. ഗാ​ലെ​യി​ലെ ആ​ഡം​ബ​ര ബീ​ച്ച് റി​സോ​ർ​ട്ടി​ലാ​ണ് ദ​ന്പ​തി​ക​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. 25-ന് ​ഹോ​ട്ട​ലി​ൽ​നി​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു​ശേ​ഷം ഇ​രു​വ​രും ര​ക്തം ഛർ​ദി​ച്ചു. ഇ​വ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഹോ​ട്ടൽ അ​ധി​കൃ​ത​ർ എ​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഉ​ഷേ​ല മ​രി​ച്ച​താ​യി 25-ന് ​സ്ഥി​രീ​ക​രി​ച്ചു. ഛർ​ദി​യെ തു​ട​ർ​ന്നു​ണ്ടാ​യ നി​ർ​ജ​ലീ​ക​ര​ണ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നു പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വെ​ളി​പ്പെ​ട്ട​താ​യി ച​ന്ദാ​രി​യ പ​റ​യു​ന്നു. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​ത്തി​നു പ്ര​ശ്ന​മി​ല്ലെ​ന്ന് ബീ​ച്ച് റി​സോ​ർ​ട്ട് പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ…

Read More