ഇറോം ശര്‍മിള 46-ാം വയസില്‍ അമ്മയായി! ഇരട്ട കുഞ്ഞുങ്ങളുടെ ചിത്രം പുറത്തുവിട്ട് ക്ലൗഡ് നയന്‍ ആശുപത്രി

ബം​ഗ​ളൂ​രു: ഇ​റോം ശ​ർ​മി​ള​യു​ടെ ഇ​ര​ട്ട പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്രം ക്ലൗ​ഡ് ന​യ​ന്‍ ആ​ശു​പ​ത്രി പു​റ​ത്തു​വി​ട്ടു. മാ​തൃ​ദി​ന​മാ​യ മെ​യ് ഒ​മ്പ​തി​ന് ത​ന്‍റെ 46–ാം വ​യ​സി​ലാ​ണ് ഇ​റോം അ​മ്മ​യാ​യ​ത്. നി​ക്സ് സ​ഖി, ഓ​ട്ടം ടാ​ര എ​ന്നി​ങ്ങ​നെ​യാ​ണ് കു​ട്ടി​ക​ൾ​ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഇ​റോ​മും കു​ട്ടി​ക​ളും ആ​രോ​ഗ്യ​ത്തോ​ടെ ഇ​രി​ക്കു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു അ​ഫ്‌​സ്പ നി​യ​മ​ത്തി​നെ​തി​രെ 16 വ​ർ​ഷം നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി ശ്ര​ദ്ധേ​യ​യാ വ​നി​ത​യാ​ണ് ഇ​റോം ശ​ർ​മി​ള. അ​നു​കൂ​ല ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് 2016 ല്‍ ​സ​മ​രം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. 2017–ലാ​ണ് ബ്രി​ട്ടീ​ഷ് പൗ​ര​നാ​യ ഡെ​സ്മ​ണ്ട് കു​ടീ​ഞ്ഞോ​യു​മാ​യി ഇ​റോം വി​വാ​ഹി​ത​യാ​കു​ന്ന​ത്. അ​തി​നു​ശേ​ഷം ഇ​റോം കൊ​ടൈ​ക്ക​നാ​ലി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Read More

എന്നാലും ഇങ്ങനെയുണ്ടോ..? ബിജെപിക്കെതിരേ ഇത്രയും അക്രമം വേറെങ്ങും ഉണ്ടായിട്ടില്ലെന്ന് അമിത്ഷാ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ. അ​ക്ര​മ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സാ​ണ്. രാ​ജ്യം മു​ഴു​വ​ൻ ബി​ജെ​പി മ​ത്സ​രി​ക്കു​ന്നു​ണ്ട്. തൃ​ണ​മൂ​ലി​നെ പോ​ലെ ബം​ഗാ​ളി​ൽ മാ​ത്ര​മ​ല്ല ത​ങ്ങ​ളു​ള്ള​തെ​ന്നു മ​മ​ത മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​മി​ത്ഷാ പ​റ​ഞ്ഞു. മ​റ്റൊ​രു സം​സ്ഥാ​ന​ത്തും ബി​ജെ​പി​ക്കെ​തി​രേ ഇ​ത്ര​യും അ​ക്ര​മം ഉ​ണ്ടാ​യി​ട്ടി​ല്ല. ത​ന്‍റെ റോ​ഡ് ഷോ​യി​ൽ സ​ർ​വ​ക​ലാ​ശാ​ല കേ​ന്ദ്രീ​ക​രി​ച്ച് അ​ക്ര​മം ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ് പോ​ലീ​സ് അ​വ​ഗ​ണി​ച്ചു. സി​ആ​ർ​പി​എ​ഫ് ഇല്ലായിരുന്നെങ്കിൽ, ജീവനോടെ തിരിച്ചെത്തില്ലായിരുന്നെന്നും അ​മി​ത്ഷാ പ​റ​ഞ്ഞു. ബംഗാളിലേത്​ കലാപമല്ല, ആക്രമണമാണ്​. വി​ദ്യാ​സാ​ഗ​റി​ന്‍റെ പ്ര​തി​മ ത​ക​ർ​ത്ത​തും തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​രാ​ണ്. അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും അ​മി​ത്ഷാ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ലേഖയുടെ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ്! വിശ്വസിക്കാനാവാതെ നാട്ടുകാർ

പെ​രു​ങ്ക​ട​വി​ള: മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും മ​ക​ളും ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും ക​സ്റ്റ​ഡി​യി​ലാ​യതി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് നാ​ട്ടു​കാ​ർ. ജ​പ്തി നീ​ക്ക​ത്തി​നി​ടെ​യാ​ണ് അ​മ്മ​യും മ​ക​ളും ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​ങ്കി​ന്‍റെ ശാ​ഖ മാ​നേ​ജ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യ​ത്. ത​ങ്ങ​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണം ഭ​ർ​ത്താ​വും ഭ​ർ​ത്തൃ​മാ​താ​വും ബ​ന്ധു​ക്ക​ളു​മാ​ണെ​ന്ന കു​റി​പ്പ് ക​ണ്ടെ​ത്തി​യ​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് നാ​ട്ടു​കാ​ർ. ബാ​ങ്കി​ന്‍റെ ഭീ​ഷ​ണി​മൂ​ല​മാ​ണ് ലേ​ഖ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന് ഭ​ർ​ത്താ​വ് ച​ന്ദ്ര​ൻ ഇ​ന്നു രാ​വി​ലെ​യും ആ​വ​ർ​ത്തി​ച്ചി​രു​ന്നു. ഇ​ത് വി​ശ്വ​സി​ച്ച നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​രി​ക​യാ​യി​രു​ന്നു. കാ​ന​റ ബാ​ങ്കി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ മൂ​ന്ന് ശാ​ഖ​ക​ൾ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്നു തു​റ​ന്നു​മി​ല്ല. വി​വി​ധ പാ​ർ​ട്ടി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് എ​ത്തു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ് അ​പ്ര​തി​ക്ഷി​ത​മാ​യി ച​ന്ദ്ര​നെ​യും അ​മ്മ​യേ​യും ബ​ന്ധു​ക്ക​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

Read More

കാനറാബാങ്കിന് ആശ്വാസം! വീടിന്‍റെ ചുവരിൽ ഒട്ടിച്ചുവച്ചിരുന്ന ആത്മഹത്യാക്കുറിപ്പ് വഴിത്തിരിവായി; എന്തുചെയ്യണമെന്നറിയാതെ നാട്ടുകാരും

ബാങ്ക് ജപ്തി നോട്ടീസ് നല്കിയതിനെത്തുടർന്ന് അമ്മയും മകളും ജീവനൊടുക്കിയെന്ന കേസിൽ നിർണായക വഴിത്തിരിവ്. ബാങ്കിന്‍റെ ഭീഷണിയാണ് ജീവനൊടുക്കാൻ കാരണമെന്നായിരുന്നു ഇന്നു രാവിലെ വരെ വാർത്ത. എന്നാൽ വീടിന്‍റെ ചുവരിൽ ഒട്ടിച്ചുവച്ചിരുന്ന ആത്മഹത്യാക്കുറിപ്പ് പോലീസിനു ലഭിച്ചതോടെയാണ് സംഭവങ്ങൾ കീഴ്മേൽ മറിഞ്ഞത്. വീട്ടിലെ പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമായതെന്ന വ്യക്തമായ സൂചന പോലീസിനു ലഭിച്ചു. താമസിയാതെ തന്നെ മരിച്ച ലേഖയുടെ ഭർത്താവിനെയും സഹോദരിയെയും അമ്മയെയും ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതോടെ ബാങ്കിനെതിരേ രോഷത്തിലായിരുന്ന നാട്ടുകാരും എന്തുചെയ്യണമെന്നറിയാതെ അന്പരപ്പിലായി. എന്തായാലും ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തതോടെ ബാങ്ക് ഉദ്യോഗസ്ഥർ ആശ്വാസത്തിലായി. ജപ്തി ഭീഷണിയെത്തുടർന്ന് അമ്മയും മകളും ജീവനൊടുക്കിയെന്ന വാർത്ത പുറത്തുവന്നതോടെ പ്രതിരോധത്തിലും അങ്കലാപ്പിലുമായിരുന്ന ബാങ്ക് ജീവനക്കാർ ജനരോഷം ഭയന്നിരിക്കുകയായിരുന്നു. നെയ്യാറ്റിൻകരയിലും സമീപപ്രദേശങ്ങളിലുമുള്ള കാനറാ ബാങ്ക് ശാഖകൾ ഇന്ന് അടച്ചിട്ടിരിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യം ചെയ്യുകയാണ്.

Read More

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ജ​പ്തി ഭീ​തി​യെ​ത്തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യാശ്രമം; പത്തൊമ്പതുകാരിയായ മകൾ മരിച്ചു; ഗുരുതരമായി പൊള്ളലേറ്റ മാതാവ് ഗുരുതരവാസ്ഥയിൽ ആശുപത്രിയിൽ

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ജ​പ്തി ഭീ​ഷ​ണി​യേ​ത്തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ. മാ​രാ​യ​മു​ട്ട​ത്ത് അ​മ്മ​യും മ​ക​ളു​മാ​ണ് തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. മ​ക​ൾ വൈ​ഷ്ണ​വി (19) സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചു. അ​മ്മ ലേ​ഖ​യെ ഗു​രു​ത​ര പൊ​ള്ള​ലു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ ശ​രീ​ര​ത്തി​ൽ 90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ കാ​ന​റാ ബാ​ങ്കി​ൽ നി​ന്ന് ഇ​വ​ർ അ​ഞ്ച് ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്തി​രു​ന്നു. ഇ​ത് പ​ലി​ശ സ​ഹി​തം തി​രി​ച്ച​ട​ക്കേ​ണ്ട​ത് 6,80,000 രൂ​പ​യാ​യി​രു​ന്നു. തി​രി​ച്ച​ട​ക്കേ​ണ്ട കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ ബാ​ങ്ക് ജ​പ്തി നോ​ട്ടീ​സ് അ​യ​ച്ചു. വീ​ടും സ്ഥ​ല​വും സ​മ്പാ​ദ്യ​വും ന​ഷ്ട​പ്പ​ടെും എ​ന്ന ഭീ​തി​യി​ൽ മ​നം​നൊ​ന്താ​ണ് ആ​ത്മ​ഹ​ത്യാ​ശ്ര​മ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ ത​ങ്ങ​ൾ ഈ ​വി​ഷ​യ​ത്തി​ൽ ലേ​ഖ​യു​ടെ കു​ടും​ബ​ത്തി​നു​മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്നി​ല്ലെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Read More

വ​നി​ത ക്വ​ട്ടേ​ഷ​നി​ൽ യു​വാ​വി​ന് മ​ർ​ദ​നം;  യുവതിയുടെ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ; ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം  ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ 

ആ​ലു​വ: വ​നി​ത ക്വ​ട്ടേ​ഷ​നി​ൽ പ​തി​ന​ഞ്ചം​ഗ ഗു​ണ്ട​ക​ൾ യു​വാ​വി​നെ മ​ണി​ക്കൂ​റു​ക​ളോ​ളം മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി റോ​ഡി​ൽ ത​ള്ളി​യ സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. നെ​ടു​ന്പാ​ശേ​രി ഗാ​ന്ധി​ഗ്രാ​മ​ത്തി​ൽ പെ​രി​ങ്ങാ​ട്ട് പ്രി​യ​കു​മാ​ർ എ​ന്ന ക​ണ്ണ​നെ (47) ആ​ണ് ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ൽ നി​ന്നും ല​ഭി​ച്ച സൂ​ച​ന​ക​ൾ പ്ര​കാ​രം അ​ത്താ​ണി, കോ​ട്ടാ​യി ഭാ​ഗ​ത്തെ ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ മോ​ഹി​ത് രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​ത്രി ആ​ലു​വ പ​റ​വൂ​ർ ക​വ​ല​യ്ക്ക് സ​മീ​പം ഒ​ത്തു​തീ​ർ​പ്പി​നെ​ന്ന വ്യാ​ജേ​ന നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്രൈ​വ​ർ കു​ട്ട​മ​ശേ​രി സ്വ​ദേ​ശി ഫൈ​സ​ലി​നെ ഗു​ണ്ടാ​സം​ഘം വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്രൈ​വ​റാ​യ യു​വ​തി​യു​മാ​യി ജോ​ലി സ്ഥ​ല​ത്തു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഇ​വ​ർ ന​ല്കി​യ ക്വ​ട്ടേ​ഷ​നാ​യി​രു​ന്നു സം​ഭ​വ​ത്തി​നു കാ​ര​ണം. പ​റ​വൂ​ർ ക​വ​ല​യി​ലെ​ത്തി​യ​പ്പോ​ൾ അ​പ​ക​ടം മ​ണ​ത്ത​റി​ഞ്ഞ ഫൈ​സ​ൽ കാ​റു​മാ​യി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ക്ര​മി​ക​ൾ താ​ക്കോ​ൽ ഉൗ​രി​യെ​ടു​ത്തു. തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ ക​ണ്ണ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം ഫൈ​സ​ലി​നെ വാ​ഹ​ന​ത്തി​ൽ…

Read More

പൂരപ്പറമ്പിൽ ആനപ്പുറത്തേറി പുലിവാഹനൻ അയ്യപ്പനും; പാ​റ​മേ​ക്കാ​വി​ന്‍റെ  ​സ്പെ​ഷ​ൽ കു​ട​യ്ക്ക് ആർപ്പുവിളിച്ച്  പൂരാസ്വാദകർ

തൃ​ശൂ​ർ: പ​തി​നെ​ട്ടാം പ​ടി​ക്ക​പ്പു​റ​ത്ത് ഉ​പ​വി​ഷ്ഠ​നാ​യ ശാ​സ്താ​വ്, ത​ല​യ്ക്കു മു​ക​ളി​ൽ ചു​റ്റി​ക്ക​റ​ങ്ങു​ന്ന എ​ൽ​ഇ​ഡി വെ​ളി​ച്ച വി​ന്യാ​സം. പാ​റ​മേ​ക്കാ​വി​ന്‍റെ ഈ ​സ്പെ​ഷ​ൽ കു​ട​യ്ക്കു പു​ലി​പ്പു​റ​മേ​റി​യ അ​യ്യ​പ്പ​ന്‍റെ ബ​ഹു​വ​ർ​ണ​ക്കു​ട​ക​ൾ നി​വ​ർ​ത്തി​യാ​യി​രു​ന്നു തി​രു​വ​ന്പാ​ടി​യു​ടെ മ​റു​പ​ടി. പാ​ര​ന്പ​ര്യ​വും വി​ശ്വാ​സ​വും ദേ​ശ​സ്നേ​ഹ​വും പ്ര​തി​ഫ​ലി​പ്പി​ച്ച ഒ​രു ക്ലാ​സി​ക് കു​ട​മാ​റ്റ​ത്തി​നാ​ണ് ഇ​ത്ത​വ​ണ ശ​ക്ത​ന്‍റെ ത​ട്ട​കം സാ​ക്ഷി​യാ​യ​ത്. ധീ​ര​ജ​വാ​ൻ​മാ​ർ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ചു​ള്ള ആ​ദ്യ​കു​ട പാ​റ​മേ​ക്കാ​വി​ന്‍റെ​താ​യി​രു​ന്നു. ത്രി​വ​ർ​ണ പ​താ​ക​യു​ടെ നി​റ​മു​ള്ള കു​ട​യി​ൽ പി​ടി​യു​ടെ ഭാ​ഗ​ത്തു ധീ​ര ജ​വാ​ൻ​മാ​രു​ടെ രൂ​പം ത​ല​യു​യ​ർ​ത്തി​നി​ന്നു. ഇ​ന്ത്യ​ൻ ഭൂ​പ​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​വാ​ൻ​മാ​രു​ടെ രൂ​പ​മു​ള്ള കു​ട​ക​ൾ ഉ​യ​ർ​ത്തി​യാ​യി​രു​ന്നു തി​രു​വ​ന്പാ​ടി​യു​ടെ മ​റു​പ​ടി. കു​ട​ക​ൾ​ക്കു മു​ക​ളി​ൽ ത്രി​വ​ർ​ണ പ​താ​ക​ക​ളും ഉ​ണ്ടാ​യി​രു​ന്നു. വൈ​കീ​ട്ട് ആ​റു​മ​ണി​യോ​ടെ​യാ​ണ് കു​ട​മാ​റ്റ​ത്തി​നാ​യി തെ​ക്കേ​ഗോ​പു​ര​ന​ട​യി​ൽ പാ​റ​മേ​ക്കാ​വ് – തി​രു​വ​ന്പാ​ടി ഭ​ഗ​വ​തി​മാ​ർ നേ​ർ​ക്കു​നേ​ർ നി​ല​കൊ​ണ്ട​ത്. മാ​ന്പ​ഴ മ​ഞ്ഞ കു​ട​ക​ൾ​ക്കു മ​ധ്യ​ത്തി​ൽ കു​ങ്കു​മ​ച്ചു​വ​പ്പ് കു​ട നി​വ​ർ​ത്തി പാ​റ​മേ​ക്കാ​വ് വി​ഭാ​ഗം മ​ത്സ​ര​ത്തി​നു തു​ട​ക്ക​മി​ട്ടു. തൊ​ട്ടു​പി​റ​കെ ആ​കാ​ശ​നീ​ല കു​ട​ക​ളു​യ​ർ​ത്തി തി​രു​വ​ന്പാ​ടി​യും ഉ​ത്ത​രം ന​ൽ​കി. മ​ത്സ​രം മു​റു​കി​യ​പ്പോ​ൾ ഇ​രു​നി​ല,…

Read More

എ​ടി​എം കൗ​ണ്ട​റി​ലു​ള്ളി​ലും സ്ത്രീക്ക് സുരക്ഷ‍യില്ല; കൗ​ണ്ട​റി​ലു​ള്ളി​ൽ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; അ​ക്ര​മി​യെ വീ​ഡി​യോ​യി​ൽ കു​രു​ക്കി യു​വ​തി

താ​നെ: എ​ടി​എം കൗ​ണ്ട​റി​ലു​ള്ളി​ൽ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം. മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ലാ​ണ് സം​ഭ​വം. ഇ​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ കു​റ്റ​ക്കാ​ര​നാ​യ യു​വാ​വ് പി​ടി​യി​ലാ​യി. ട്വി​റ്റ​റി​ലാ​ണ് യു​വ​തി സം​ഭ​വം വി​വ​രി​ച്ച​ത്. ജ​ൻ​മ​ദി​ന​ത്തി​ൽ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് യു​വ​തി എ​ടി​എം സെ​ന്‍റ​റി​ലെ​ത്തു​ന്ന​ത്. ഓ​ട്ടോ​റി​ക്ഷ​യ്ക്കു പ​ണം ന​ൽ​കു​ന്ന​തി​നാ​യി പ​ണം പി​ൻ​വ​ലി​ക്കാ​നാ​ണ് യു​വ​തി കൊ​പാ​രി​യി​ലെ എ​സ്ബി​ഐ എ​ടി​എ​മ്മി​ൽ ക​യ​റി​യ​ത്. പ​ണം പി​ൻ​വ​ലി​ക്കാ​ൻ ത​ട​സം നേ​രി​ട്ട​പ്പോ​ൾ ഒ​രാ​ൾ പ​ണം ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തു. ഒ​പ്പം യു​വ​തി​യെ സ്പ​ർ​ശി​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​വും യു​വ​തി ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചു. എ​ടി​എ​മ്മി​നു​ള്ളി​ൽ അ​ക്ര​മി യു​വ​തി​യെ സ്പ​ർ​ശി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും യു​വ​തി കാ​മ​റ​യു​മാ​യി തി​രി​യു​ന്പോ​ൾ വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട യു​വാ​വ് തി​ടു​ക്ക​ത്തി​ൽ പു​റ​ത്തി​റ​ങ്ങി മു​ങ്ങു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. എ​ടി​എ​മ്മി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ ഉ​ട​ൻ​ത​ന്നെ ഒ​രു പോ​ലീ​സ് വാ​ഹ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട യു​വ​തി വീ​ഡി​യോ പോ​ലീ​സി​നു കൈ​മാ​റി. അ​വ​ർ ഉ​ട​ൻ​ത​ന്നെ അ​ക്ര​മി​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചെ​ന്നും ട്വീ​റ്റി​ൽ പ​റ​യു​ന്നു. പി​ന്നീ​ട് അ​ക്ര​മി…

Read More

ഭയം അവളെ വിട്ടുമാറുന്നില്ല; യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ ഇ​നി പ​ഠി​ക്കാ​നി​ല്ലെ​ന്ന് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച പെ​ണ്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ ഇ​നി തു​ട​ർ​ന്ന് പ​ഠി​ക്കാ​നി​ല്ലെ​ന്ന് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച വി​ദ്യാ​ർ​ഥി​നി. ഇ​തേ​ത്തു​ട​ർ​ന്ന് കോ​ളേ​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ഭ​യം കൊ​ണ്ടാ​ണ് കോ​ള​ജ് മാ​റു​ന്ന​തെ​ന്നും പ​രാ​തി​യി​ൽ നി​ന്ന് പി​ൻ​വാ​ങ്ങാ​ൻ കാ​ര​ണ​വും ഭ​യം ത​ന്നെ​യാ​ണെ​ന്നും ബ​ന്ധു​ക്ക​ൾ വ്യ​ക്ത​മാ​ക്കി. നേ​ര​ത്ത, വി​ദ്യാ‍​ർ​ഥി​നി​യു​ടെ ജീ​വ​നൊ​ടു​ക്കാ​നു​ള്ള ശ്ര​മം വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. ക്യാ​മ്പ​സി​ലെ എ​സ്എ​ഫ്ഐ യൂ​ണി​യ​ൻ നേ​താ​ക്ക​ളു​ടെ സ​മ്മ​ർ​ദ്ദ​മാ​ണ് കാ​ര​ണ​മെ​ന്നാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​നി​യു​ടെ പ​റ​ഞ്ഞി​രു​ന്ന​ത്. പ​ക്ഷെ, പി​ന്നീ​ട് ആ​ർ​ക്കെ​തി​രെ​യും പ​രാ​തി​യി​ല്ലെ​ന്ന് പെ​ൺ​കു​ട്ടി അ​റി​യി​ച്ചു.

Read More

പിതാവും അമ്മായിയും ചേര്‍ന്ന് വിധവയായ യുവതിയെ 10000 രൂപയ്ക്കു വിറ്റു, വാങ്ങിയ ആളും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചു; ഒടുവില്‍…

ഹാ​പു​ർ: വി​ധ​വ​യാ​യ യു​വ​തി​യെ പി​താ​വ് 10000 രൂ​പ​യ്ക്കു വി​റ്റു, വാ​ങ്ങി​യ ആ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് യു​വ​തി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി, ക്രൂ​ര​പീ​ഡ​ന​ത്തി​ൽ മ​നം​നൊ​ന്ത് യു​വ​തി സ്വ​യം തീ​കൊ​ളു​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​പൂ​രി​ലാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന സം​ഭ​വം. 20 വ​യ​സു​ള്ള വ​നി​ത​യാ​ണ് ജീ​ന​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​വു​മാ​യി പോ​ര​ടി​ക്കു​ക​യാ​ണ്. പി​താ​വും അ​മ്മാ​യി​യും ചേ​ർ​ന്നാ​ണ് യു​വ​തി​യെ വി​റ്റ​ത്. വാ​ങ്ങി​യ ആ​ൾ 10000 രു​പ ന​ൽ​കി. ഇ​യാ​ൾ നി​ര​വ​ധി പേ​രി​ൽ​നി​ന്നു പ​ണം ക​ടം വാ​ങ്ങി​യി​രു​ന്നു. ഈ ​ക​ട​ങ്ങ​ൾ വീ​ട്ടു​ന്ന​തി​നാ​യി പ​ണം ന​ൽ​കി​യ​വ​രു​ടെ വീ​ട്ടി​ൽ യു​വ​തി​യെ ജോ​ലി​ക്കു നി​ർ​ത്തി. ഇ​വ​ർ സ്ത്രീ​യെ പ​ണി​യെ​ടു​പ്പി​ക്കു​ക​യും ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും ചെ​യ്തു. പീ​ഡ​നം തു​ട​ർ​ന്ന​പ്പോ​ൾ യു​വ​തി പോ​ലീ​സി​നെ പ​രാ​തി​യു​മാ​യി സ​മീ​പി​ച്ചു. എ​ന്നാ​ൽ പോ​ലീ​സ് കേ​സെ​ടു​ക്കാ​തെ യു​വ​തി​യെ തി​രി​ച്ച​യ​ച്ചു. ഇ​തോ​ടെ യു​വ​തി ജീ​വ​നൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഇ​തു​വ​രെ 14 പേ​ർ​ക്കെ​തി​രേ​യാ​ണു കേ​സ് ര​ജി​സ്റ്റ​ർ…

Read More