“വ​നി​താ മ​തി​ൽ വ​ർ​ഗീ​യ മ​തി​ൽ’;മു​നീ​റിന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ തെ​റ്റില്ല: കെ.​പി.​എ മ​ജീ​ദ്; വ​നി​താ മ​തി​ലി​നു പി​ന്നി​ൽ ദു​രൂ​ഹ​മാ​യ കാ​ര്യ​ങ്ങ​ളാ​ണു​ള്ള​ത്

നിയാസ് മുസ്തഫ കോ​ട്ട​യം: ഡോ.​എം.​കെ മു​നീ​ർ നി​യ​മ​സ​ഭ​യി​ൽ വ​നി​താ മ​തി​ലി​നെ​ക്കു​റി​ച്ച് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ തെ​റ്റി​ല്ലെ​ന്ന് മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ മ​ജീ​ദ്. വ​നി​താ മ​തി​ൽ വ​ർ​ഗീ​യ മ​തി​ലെ​ന്ന പ​രാ​മ​ർ​ശ​മാ​ണ് നി​യ​മ​സ​ഭ​യി​ൽ എം.​കെ മു​നീ​ർ ന​ട​ത്തി​യ​ത്. ഈ ​പ​രാ​മ​ർ​ശ​ത്തി​ൽ തെ​റ്റൊ​ന്നു​മി​ല്ലെ​ന്നാ​ണ് കെ.​പി.​എ മ​ജീ​ദ് രാ​ഷ്‌ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന വ​നി​താ മ​തി​ലി​നു പി​ന്നി​ൽ ദു​രൂ​ഹ​മാ​യ കാ​ര്യ​ങ്ങ​ളാ​ണു​ള്ള​ത്. കേ​ര​ള​ത്തി​ൽ ന​വോ​ത്ഥാ​ന രം​ഗ​ത്തു നി​ര​വ​ധി സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ പ​ല​രു​മു​ണ്ട്. അ​വ​രി​ൽ ഹി​ന്ദു, മു​സ്ലിം, ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത​വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​രു​മു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം ന​വോ​ത്ഥാ​ന മു​ന്നേ​റ്റം മാ​ത്ര​മാ​യി​രു​ന്നു​വെ​ങ്കി​ൽ എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളെ​യും വ​നി​താ മ​തി​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യേ​നെ. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ലെ ആ​രെ​യും വ​നി​താ മ​തി​ലി​ൽ സ​ർ​ക്കാ​ർ ക്ഷ​ണി​ച്ചി​ട്ടി​ല്ല. കു​റ​ച്ച് വ​ർ​ഗീയ, തീ​വ്ര നി​ല​പാ​ടു​ള്ള​വ​രെ ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് സ​ർ​ക്കാ​ർ വ​നി​താ മ​തി​ൽ സം​ഘ​ടി​പ്പി​ക്കാ​ൻ പോ​കു​ന്ന​ത്. ഇ​തി​നു പി​ന്നി​ൽ സ​ർ​ക്കാ​രി​നു ഗൂ​ഢ​മാ​യ അ​ജ​ണ്ട​യു​ണ്ട്.…

Read More

അ​വി​വാ​ഹി​ത​രാ​യ യു​വാ​ക്ക​ൾ​ക്ക് അ​വ​സ​രം; ഇ​ന്ത്യ​ന്‍ എ​യ​ര്‍​ഫോ​ഴ്സി​ല്‍ നി​യ​മ​നം : ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ജ​നു​വ​രി ര​ണ്ടു മു​ത​ൽ

പ​ത്ത​നം​തി​ട്ട: ഇ​ന്ത്യ​ന്‍ എ​യ​ര്‍​ഫോ​ഴ്സി​ല്‍ എ​യ​ര്‍​മെ​ന്‍ ത​സ്തി​ക​യി​ലേ​ക്കു​ള്ള ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ജ​നു​വ​രി ര​ണ്ട് മു​ത​ല്‍ 21 വ​രെ ന​ട​ക്കും. അ​വി​വാ​ഹി​ത​രാ​യ യു​വാ​ക്ക​ൾ​ക്കാ​ണ് അ​വ​സ​രം. സെ​ന്‍​ട്ര​ല്‍ എ​യ​ര്‍​മെ​ന്‍ സെ​ല​ക്ഷ​ന്‍ ബോ​ര്‍​ഡി​ന്‍റെ www.careerindianairforce.cdac.in, www.airmenselection.cdac.iaf.in എ​ന്നീ വെ​ബ്‌​പോ​ര്‍​ട്ട​ലു​ക​ളി​ല്‍ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ളും മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ളും വെ​ബ്‌​പോ​ര്‍​ട്ട​ലു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്. 1999 ജ​നു​വ​രി 19നും 2003 ​മാ​ർ​ച്ച് ഒ​ന്നി​നും മ​ധ്യേ ജനിച്ചവർക്കേ അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ക. ഉ​യ​ര്‍​ന്ന പ്രാ​യ​പ​രി​ധി 21വ​യ​സ്. മാ​ര്‍​ച്ച് 14 മു​ത​ല്‍ 17 വ​രെ​യാ​ണ് . എ​യ​ര്‍​മെ​ന്‍ ഗ്രൂ​പ്പ് എ​ക്‌​സ് ട്രേ​ഡ്‌​സ് (എ​ഡ്യു​ക്കേ​ഷ​ന്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍ ട്രേ​ഡ് ഒ​ഴി​കെ ടെ​ക്‌​നി​ക്ക​ല്‍ ട്രേ​ഡ്‌​സ്, ഗ്രൂ​പ്പ് വൈ ​ട്രേൗ്‌​സ് (ഓ​ട്ടോ​മൊ​ബൈ​ല്‍ ടെ​ക്‌​നീ​ഷ്യ​ന്‍ ഒ​ഴി​കെ നോ​ണ്‍ ടെ​ക്‌​നി​ക്ക​ല്‍ ട്രേ​ഡ്‌​സ്, ഗ്രൗ​ണ്ട് ട്രെ​യി​നിം​ഗ് ഇ​ന്‍​സ്ട്ര​ക്ട​ര്‍, ഇ​ന്ത്യ​ന്‍ എ​യ​ര്‍ ഫോ​ഴ്‌​സ് (പോ​ലീ​സ്), ഇ​ന്ത്യ​ന്‍ എ​യ​ര്‍ ഫോ​ഴ്‌​സ് (സെ​ക്യൂ​രി​റ്റി), മു​സി​ഷ്യ​ന്‍ ട്രേ​ഡ്) എ​ന്നി​വ​യി​ലേ​ക്കാ​ണ് പ​രീ​ക്ഷ . ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ​ര്‍ ക്യാ​പ്റ്റ​ന്‍…

Read More

മാ​രി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ലെ ഭക്ഷ്യവിഷബാധ; രണ്ടു പേ​ർ അ​റ​സ്റ്റി​ൽ; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 12 ആ​യി, 80പേർ ആശുപത്രിയിൽ

മൈ​സൂ​ർ: ക​ർ​ണാ​ട​ക​യി​ലെ മാ​രി​യ​മ്മ​ൻ കോ​വി​ലി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് ആ​ളു​ക​ൾ‌ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​റ​സ്റ്റി​ലാ​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി​യം​ഗ​വും ക്ഷേ​ത്രം മാ​നേ​ജ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ട് ഉ​ണ്ട്. അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ പോ​ലീ​സ് പ്ര​സാ​ദം ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഫ​ലം ല​ഭി​ച്ച ശേ​ഷ​മെ ഏ​തു​ത​രം വി​ഷ​മാ​ണ് ക​ല​ർ​ന്ന​തെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ക്കൂ.അ​തേ​സ​മ​യം ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 12 ആ​യി. അ​വ​ശ​രാ​യ 80പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ അ​ഞ്ചു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. കൊ​ല്ല​ഗ​ലി​ലെ​യും മൈ​സൂ​രു​വി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ഇ​വ​ർ ചി​കി​ത്സ​യി​ലു​ള്ള​ത്. മൈ​സൂ​ർ ചാ​മ​രാ​ജ ന​ഗ​റി​ലെ കി​ച്ചു​കു​ട്ടി ക്ഷേ​ത്ര​ത്തി​ൽ നി​ന്നും പ്ര​സാ​ദം ക​ഴി​ച്ച​വ​രാ​ണ് മ​രി​ച്ച​ത്. നേ​ര​ത്തേ ക്ഷേ​ത്രം ന​ട​ത്തി​പ്പി​നെ ചൊ​ല്ലി ഇ​വി​ടെ ര​ണ്ട് സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. മാ​രി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ൽ പു​തി​യ​കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​ർ​മ്മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഭ​ക്ത​ർ​ക്ക് ത​ക്കാ​ളി​ച്ചോ​റും അ​വ​ലും…

Read More

ഗ്വാളിയോർ ബിഷപ്പ് മാർ തോമസ് തെന്നാട്ട് വാഹനാപകടത്തിൽ മരിച്ചു

 കോ​ട്ട​യം: ഗ്വാ​ളി​യോ​ർ രൂ​പ​ത ബി​ഷ​പ്പ് ഡോ. ​തോ​മ​സ് തെ​ന്നാ​ട്ട് (65) വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സ്കൂ​ളി​ലെ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​തി​നു ശേ​ഷം ബി​ഷ​പ്പ് ഹൗ​സി​ലേ​ക്കു മ​ട​ങ്ങും വ​ഴി​ കാർ തെന്നി മറിയുകയായിരുന്നു. ഇന്നലെ രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. ബി​ഷ​പ്പ് ഡോ. ​തോ​മ​സ് തെ​ന്നാ​ട്ടി​നെ ഉ​ട​ൻ​ത​ന്നെ തൊ​ട്ട​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം ഗ്വാ​ളി​യോ​ർ സെ​ൻ​റ് ജോ​സ​ഫ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​ട്ട​യം അ​തി​രൂ​പ​താം​ഗ​വും ഏ​റ്റു​മാ​നൂ​ർ സെ​ൻ​റ് ജോ​സ​ഫ് ഇ​ട​വ​കാം​ഗ​വു​മാ​ണ്. 1978 ഒ​ക്ടോ​ബ​ർ 21 ന് ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച ഡോ. ​തോ​മ​സ് തെ​ന്നാ​ട്ട് 2017 ജ​നു​വ​രി എ​ട്ടി​നാ​ണ് ഗ്വാ​ളി​യോ​ർ രൂ​പ​ത ബി​ഷ​പ്പാ​യി നി​യ​മി​ത​നാ​യ​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: ഏ​ലി​യാ​മ്മ, ജോ​സ​ഫ്, മേ​രി, ക്ലാ​ര​മ്മ, ലി​സി.

Read More

വേദമോദിയി‌‌‌ട്ട് കാര്യമില്ല ; കോടതിയിൽ വാദം മുറുകുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയത് പുലി; ചാടിയോടി ജഡ്ജിയും വക്കിലൻമാരും; പിന്നീട് സംഭവിച്ചത്…

അ​ഹ​മ്മ​ദാ​ബാ​ദ്: കോ​ട​തി അ​പ്ര​തീ​ക്ഷി​ത​മാ​യി പു​ലി ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ജ​ഡ്ജി​യും അ​ഭി​ഭാ​ഷ​ക​രും ഇ​റ​ങ്ങി​യോ​ടി. ഗു​ജ​റാ​ത്തി​ലെ സു​രേ​ന്ദ്ര​ന​ഗ​റി​ലെ ചോ​ട്ടി​ല​യി​ലെ പ്രാ​ദേ​ശി​ക കോ​ട​തി​യി​ലാ​ണ് പു​ലി ക​യ​റി പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച​ത്. ഇ​തി​നെ തു​ട​ർ​ന്ന് കോ​ട​തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ച് ജ​ഡ്ജി​യും അ​ഭി​ഭാ​ഷ​ക​രും പു​റ​ത്തു​ചാ​ടി. ഈ ​ത​ക്കം നോ​ക്കി ചി​ല ജീ​വ​ന​ക്കാ​ർ കോ​ട​തി മു​റി അ​ട​ച്ച് പു​ലി​യെ അ​ക​ത്ത് പൂ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യാ​ണ് പു​ലി​യെ പി​ടി​കൂ​ടി​യ​ത്. ര​ണ്ടു​വ​യ​സ് പ്രാ​യം​വ​രു​ന്ന പു​ലി​യാ​ണി​തെ​ന്നും ഇ​തി​നെ കാ​ട്ടി​ലേ​ക്കു​ത​ന്നെ വി​ടു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം, കോ​ട​തി മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്ന് പോ​ലീ​സും അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​മാ​സം ഗു​ജ​റാ​ത്ത് സെ​ക്ര​ട്ട​റി​യേ​റ്റ് പ​രി​സ​ര​ത്തും പു​ലി എ​ത്തി​യ​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ച്ചി​രു​ന്നു.

Read More

‘എനിക്ക് സമൂഹത്തോട് വെറുപ്പാണ്’; ബിജെപി സമരപന്തലിന് മുന്നിൽ ശരണം വിളിച്ച് മരിച്ചെന്ന് പറയുന്ന വേണുഗോപാലൻ നായരുടെ മൊഴിയുടെ പകർപ്പ് പുറത്ത്

തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപി സമരപ്പന്തലിന് മുന്നില്‍ വച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായര്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് പുറത്ത്. ജുഡീഷൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റിനു നല്‍കിയ മൊഴിയുടെ പകര്‍പ്പാണ് പുറത്തായിരിക്കുന്നത്. സമൂഹത്തോട് തനിക്ക് വെറുപ്പാണെന്ന് മരണമൊഴിയില്‍ വേണുഗോപാലന്‍ നായര്‍ പറയുന്നുണ്ട്. അതിനാലാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നും സ്വയം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹം മൊഴി നൽകിയിരിക്കുന്നത്. മരണം സ്വയം തീരുമാനിച്ചതാണെന്നും ആരും പ്രേരിപ്പിച്ചിട്ടില്ല ആത്മഹത്യയെന്നും മൊഴിയിലുണ്ട്. എന്നാൽ, ബിജെപി സമരമോ ശബരിമലയോ മൊഴിയില്‍ പരാമര്‍ശിച്ചിട്ടില്ല. വ്യാഴാഴ്ച പുലർച്ചെ ഒന്നോടെയാണ് ഇയാൾ ആത്മഹത്യാശ്രമം നടത്തിയത്. വൈകുന്നേരം മൂന്നോടെയാണ് മരിച്ചത്. മുട്ടട സ്വദേശിയായ വേണുഗോപാലന്‍ നായര്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം ബിജെപി മുന്‍ പ്രസിഡന്‍റ് സി.കെ.പത്മനാഭന്‍ നിരാഹാരം കിടക്കുന്ന സമരപന്തലിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. വേണുഗോപാലന്‍റെ മരണത്തെത്തുടർന്ന് ബിജെപി വെള്ളിയാഴ്ച സംസ്ഥാനത്ത് ഹർത്താൽ ആചരിച്ചിരുന്നു. അയ്യപ്പഭക്തരോടുള്ള സര്‍ക്കാരിന്‍റെ സമീപനത്തിന്‍റെ ഇരയാണ് വേണുഗോപാലന്‍ നായരെന്ന് ആരോപിച്ചാണ് വെള്ളിയാഴ്ച…

Read More

കേസുകളുടെ പുറത്ത് കേസുകളുമായി കുട്ടി പൗഡർ;  പൗ​ഡ​റി​ൽ ആ​സ്ബെ​റ്റോ​സ് സാ​ന്നി​ധ്യം: ജോ​ണ്‍​സ​ൻ ആ​ൻ​ഡ് ജോ​ണ്‍​സ​ന്‍റെ ഓ​ഹ​രി​വി​ല ഇ​ടി​ഞ്ഞു

വാ​ഷിം​ഗ്ട​ൺ: ആ​ഗോ​ള വ്യ​വ​സാ​യ ഭീ​മ​ന്‍​മാ​രാ​യ ജോ​ണ്‍​സ​ന്‍ ആ​ന്‍​ഡ് ജോ​ണ്‍​സ​ന്‍ ക​ന്പ​നി ത​ങ്ങ​ളു​ടെ ടാ​ൽ​ക്കം പൗ​ഡ​റി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ആ​സ്ബ​റ്റോ​സ് ഘ​ട​കം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ ക​ന്പ​നി​യു​ടെ ഓ​ഹ​രി​വി​ല 10 ശ​ത​മാ​ന​ത്തോ​ളം ഇ​ടി​ഞ്ഞു. ടാ​ൽ​ക്കം പൗ​ഡ​റി​ലെ ആ​സ്‌​ബെ​റ്റോ​സ് ഘ​ട​കം അ​ര്‍​ബു​ദ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി കേ​സു​ക​ൾ ക​ന്പ​നി​ക്കെ​തി​രേ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് റോ​യി​ട്ടേ​ഴ്സി​ന്‍റെ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. 1971 മു​ത​ൽ ടാ​ൽ​ക്കം പൗ​ഡ​റി​ൽ ആ​സ്ബെ​റ്റോ​സ് ഘ​ട​കം ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​താ​യി ക​ന്പ​നി​ക്ക് അ​റി​യാ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം, റോ​യി​ട്ടേ​ഴ്സി​ന്‍റെ റി​പ്പോ​ർ​ട്ട് നി​ഷേ​ധി​ച്ച് ജോ​ണ്‍​സ​ൻ ആ​ൻ​ഡ് ജോ​ണ്‍​സ​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ രം​ഗ​ത്തെ​ത്തി. റോ​യി​ട്ടേ​ഴ്സി​ലെ ലേ​ഖ​നം തെ​റ്റാ​ണ്. ക​ന്പ​നി​യെ ത​ക​ർ​ക്കാ​ൻ ല​ക്ഷ്യം​വ​ച്ചു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ഭി​ഭാ​ഷ​ക​ർ പ​റ​ഞ്ഞു.

Read More

ശിവരാജ് സിംഗ് ചൗഹാൻ, യോഗി ആദിത്യനാഥ്, വസുന്ധര രാജെ; തെരഞ്ഞെടുപ്പ് ഫലം ബാധിച്ചത് മൂന്നു കരുത്തരായ നേതാക്കളെയും

നിയാസ് മുസ്തഫ കോ​ട്ട​യം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പി​ൻ​ഗാ​മി ആ​യി ആ​ർ​എ​സ്എ​സ് പി​ന്തു​ണ​യോ​ടെ ബി​ജെ​പി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന നേ​താ​വാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. തീ​വ്ര ഹി​ന്ദു​ത്വ രാ​ഷ്‌‌ട്രീയ​ത്തി​ന്‍റെ മു​ഖ​മാ​യി മാ​റി​യ യോ​ഗി​യു​ടെ രാഷ്‌‌ട്രീയ ഭാ​വി​യി​ൽ ഹിന്ദി ഹൃദയ ഭൂമിയിലെ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം വി​ള്ള​ൽ വീ​ഴ്ത്തി​യി​രി​ക്കു​ന്നു. രാ​ജ​സ്ഥാ​ൻ, ഛത്തീ​സ്ഗ​ഡ്, മ​ധ്യ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​റ്റ​വു​മ​ധി​കം തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത ബി​ജെ​പി നേ​താ​വ് കൂ​ടി​യാ​ണ് യോ​ഗി. പ​ക്ഷേ യോ​ഗി​യു​ടെ സാ​ന്നി​ധ്യം ബി​ജെ​പി​ക്ക് ര​ക്ഷ​യാ​യി​ല്ല എ​ന്നു മാ​ത്ര​മ​ല്ല, യോഗി അ​ഭി​സം​ബോ​ധ​ന ചെ​യ്ത റാ​ലി​ക​ൾ ന​ട​ന്ന ബഹുഭൂരിപക്ഷം സ്ഥലത്തും ബി​ജെ​പി പി​ന്നി​ലേ​ക്ക് പോ​യി. മ​ധ്യ​പ്ര​ദേ​ശ്, ഛ ത്തീ​സ്ഗ​ഡ്, രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 63 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളിലാ​യി​രു​ന്നു യോ​ഗി പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​ത്. ഛത്തീ​സ്ഗ​ഡ് ജ​ന​ത​യാ​ണ് യോ​ഗിയുടെ പ്ര​ച​ാര​ണ​ങ്ങ​ളെ ഒ​രു ത​ര​ത്തി​ലും മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തി​രു​ന്ന​ത്. 24 റാ​ലി​ക​ളി​ലാ​ണു യോ​ഗി ഇവിടെ പ​ങ്കെ​ടു​ത്തത്. മ​ധ്യ​പ്ര​ദേ​ശി​ൽ 13 ഉം രാ​ജ​സ്ഥാ​നി​ൽ 20-ഉം റാ​ലി​ക​ളി​ൽ യോ​ഗി…

Read More

പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക്”പ്ര​ധാ​ന പ​യ്യ​ൻ’; രാ​ഹു​ലിന്‍റെ പ്ര​ധാ​ന എ​തി​രാ​ളി​കളായിരുന്ന മ​മ​ത ബാ​ന​ർ​ജി​യും മാ​യാവ​തി​യും ഇനി പിന്തുണയ്ക്കും

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ഞ്ഞെ​ടു​പ്പി​ൽ മ​ധ്യ​പ്ര​ദേ​ശി​ലും രാ​ജ​സ്ഥാ​നി​ലും ഛത്തീ​സ്ഗ​ഡി​ലും കോ​ൺ​ഗ്ര​സ് മി​ക​ച്ച പ്ര​ക​ടനം കാ​ഴ്ച​വച്ചതോ​ടെ 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് രാ​ഹു​ൽ ഗാ​ന്ധി​യെ മ​ഹാ​സ​ഖ്യ​ത്തി​ന് ഒ​രു​മി​ച്ച് പി​ന്തു​ണ​യ്ക്കേ​ണ്ടി വ​രും. ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യും ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യ​ാവ​തി​യു​മാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി​ക്ക് പ്ര​ധാ​ന എ​തി​രാ​ളി​ക​ളാ​യ മ​ഹാ​സ​ഖ്യ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ മ​ധ്യ​പ്ര​ദേ​ശി​ൽ ബി​എ​സ്പി ത​ക​ർ​ന്ന​തോ​ടെ മാ​യാ​വ​തി​ക്ക് ഇ​നി ഈ ​ആ​വ​ശ്യ ഉ​ന്ന​യി​ക്കാ​നാ​വി​ല്ല.​ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​നാ​യി പാ​ർ​ല​മെ​ന്‍റ് കൂ​ടു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എ​സ്പി​യും ബി​എ​സ്പി​യും പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. എ​ന്നാ​ൽ മ​ധ്യ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സി​നു പി​ന്തു​ണ ന​ല്കു​മെ​ന്നു ബി​എ​സ്പി​യും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും പ്ര​ഖ്യാ​പി​ച്ച​തോ​ടെ കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​യി. ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കു​ക​യാ​ണു ല​ക്ഷ്യ​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ രാ​ജ​സ്ഥാ​നി​ലും കോ​ൺ​ഗ്ര​സി​നു പി​ന്തു​ണ ന​ല്കു​മെ​ന്നും മാ​യാ​വ​തി പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് ഭ​ര​ണ​മു​റ​പ്പി​ച്ച മ​ധ്യ​പ്ര​ദേ​ശി​ലും രാ​ജ​സ്ഥാ​നി​ലും ഛത്തീ​സ്ഗ​ഡി​ലും ആ​രെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ അ​വ​സാ​ന തീ​രു​മാ​നം രാ​ഹു​ലി​ന് വി​ട്ട​തും അ​ദേ​ഹ​ത്തി​ന്‍റെ ക​രു​ത്ത്…

Read More

ജാതക ദോഷം എന്നല്ലാതെ എന്തുപറയാൻ; വിവാഹ ആഘോഷത്തിനിടെ വെടിപൊട്ടിച്ച് സുഹൃത്തുക്കൾ; ലക്ഷ്യം തെറ്റിയ ഉണ്ട പതിനാലുകാരന്‍റെ ജീവനെടുത്തു; സംഭവത്തിൽ വരനുൾപ്പെടെ നാലുപേർക്കെതിരേ കേസ്

നോ​യി​ഡ: വി​വാ​ഹാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ഘോ​ഷ വെ​ടി​വ​യ്പി​നി​ടെ കൗ​മാ​ര​ക്കാ​ര​ൻ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ലാ​ണ് പ​തി​നാ​ലു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട​ത്. ജ​ർ​ച്ച​യി​ലെ ഗോ​ദി ബ​ച്ചേ​ഡാ ഗ്രാ​മ​ത്തി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. വ​ര​ന്‍റെ ഒ​പ്പ​മെ​ത്തി​യ​വ​രി​ൽ ഒ​രാ​ളാ​ണ് ആ​കാ​ശ​ത്തേ​ക്കു നി​റ​യൊ​ഴി​ച്ച​ത്. എ​ന്നാ​ൽ ഇ​ത് ല​ക്ഷ്യം​തെ​റ്റി ഗൗ​ര​വ് എ​ന്ന കൗ​മാ​ര​ക്കാ​ര​ന്‍റെ ശ​രീ​ര​ത്തി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. കു​ട്ടി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ പി​താ​വ് ജ​ഗ​ദീ​ഷ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വ​ര​ൻ ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ​ക്കെ​തി​രേ​യാ​ണു പ​രാ​തി. സം​ഭ​വ​ത്തി​ൽ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പോ​ലീ​സ് ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More