കൊ​ച്ചി നേ​വി മാ​ര​ത്ത​ണ്‍: ഒ​രു​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ച്ചു

കൊ​ച്ചി: ദ​ക്ഷി​ണ നാ​വി​ക ക​മാ​ന്‍​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന കൊ​ച്ചി നേ​വി മാ​ര​ത്ത​ണ്‍ (കെ​എ​ന്‍​എം–25) ആ​റാം പ​തി​പ്പി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. 21 കി​ലോ​മീ​റ്റ​ര്‍ ഹാ​ഫ് മാ​ര​ത്ത​ണ്‍, 10 കി​ലോ​മീ​റ്റ​ര്‍ റ​ണ്‍, അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ ഫ​ണ്‍ റ​ണ്‍ എ​ന്നി​ങ്ങ​നെ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഡി​സം​ബ​ര്‍ 21നാ​ണ് മ​ത്സ​രം. നാ​വി​ക ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന മാ​ര​ത്ത​ണി​ല്‍ ഇ​ക്കു​റി ഏ​ഴാ​യി​ര​ത്തി​ല​ധി​കം കാ​യി​ക​പ്രേ​മി​ക​ള്‍ പ​ങ്കെ​ടു​ക്കും. മാ​ര​ത്ത​ണി​ന്‍റെ പ്ര​ചാ​ര​ണാ​ര്‍​ഥം ന​വം​ബ​ര്‍, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ കൊ​ച്ചി​യി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​മോ റ​ണ്‍ ന​ട​ക്കും.​അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ ഫ​ണ്‍ റ​ണ്ണി​ന്‍റെ ഭാ​ഗ​മാ​യി ഫാ​മി​ലി റ​ണ്ണും ഇ​ക്കു​റി മാ​ര​ത്ത​ണി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 12 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ള്ള കു​ടും​ബ​ങ്ങ​ള്‍​ക്ക് ഈ ​വി​ഭാ​ഗ​ത്തി​ല്‍ ഒ​രു​മി​ച്ച് ഓ​ടാം. മാ​താ​പി​താ​ക്ക​ള്‍​ക്കും ര​ണ്ടു കു​ട്ടി​ക​ള്‍​ക്കും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. വെ​ല്ലിം​ഗ്ട​ൺ ഐ​ല​ന്‍​ഡി​ലെ പോ​ര്‍​ട്ട് ട്ര​സ്റ്റ് കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​നു (പോ​ര്‍​ട്ട് ട്ര​സ്റ്റ് ഗ്രൗ​ണ്ട്) സ​മീ​പ​മു​ള്ള കെ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ സ്‌​പോ​ര്‍​ട്‌​സ് കോം​പ്ല​ക്‌​സി​ല്‍​നി​ന്നാ​ണു മാ​ര​ത്ത​ണ്‍ തു​ട​ങ്ങു​ക. ര​ജി​സ്‌​ട്രേ​ഷ​ന്:…

Read More

ത​ല ത​ക​ര്‍​ന്നു: ര​ഞ്ജി​യി​ല്‍ കേ​ര​ള​ത്തി​നു ത​ക​ര്‍​ച്ച; എം.​ഡി. നി​ധീ​ഷി​ന് അ​ഞ്ച് വി​ക്ക​റ്റ്

കാ​ര്യ​വ​ട്ടം: മ​ഴ​യി​ല്‍ മു​ങ്ങി​യ ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ നി​ല​വി​ലെ ഫൈ​ന​ലി​സ്റ്റു​ക​ളാ​യ കേ​ര​ള​ത്തി​നും ബാ​റ്റിം​ഗ് ത​ക​ര്‍​ച്ച. മ​ഹാ​രാ​ഷ്‌​ട്ര​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് 239ല്‍ ​അ​വ​സാ​നി​പ്പി​ച്ച​ശേ​ഷം ക്രീ​സി​ല്‍ എ​ത്തി​യ കേ​ര​ള​ത്തി​ന് 35 റ​ണ്‍​സ് എ​ടു​ക്കു​ന്ന​തി​നി​ടെ മൂ​ന്നു മു​ന്‍​നി​ര വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​പ്പെ​ട്ടു. അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 18 റ​ണ്‍​സ് എ​ന്ന നി​ല​യി​ല്‍​നി​ന്നു ക​ര​ക​യ​റി​യാ​ണ് മ​ഹാ​രാ​ഷ്‌​ട്ര 239വ​രെ എ​ത്തി​യ​ത്. മ​ധ്യ​നി​ര​യും വാ​ല​റ്റ​വും സ​മാ​ന രീ​തി​യി​ല്‍ പോ​ടി​യി​ല്ലെ​ങ്കി​ല്‍ കേ​ര​ള​ത്തി​ന്‍റെ കാ​ര്യം അ​വ​താ​ള​ത്തി​ലാ​കും. സ്‌​കോ​ര്‍: മ​ഹാ​രാ​ഷ്‌​ട്ര 84.1 ഓ​വ​റി​ല്‍ 239. കേ​ര​ളം 10.4 ഓ​വി​ല്‍ 35/3. വാ​ലി​ല്‍ കു​ത്തി​പ്പൊ​ങ്ങി ആ​ദ്യ അ​ഞ്ച് വി​ക്ക​റ്റ് വെ​റും 18 റ​ണ്‍​സി​നു ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും അ​വ​സാ​ന അ​ഞ്ച് വി​ക്ക​റ്റി​നി​ടെ 221 റ​ണ്‍​സ് നേ​ടി​യാ​ണ് മ​ഹാ​രാ​ഷ്‌​ട്ര​ക്കാ​ര്‍ കാ​ര്യ​വ​ട്ട​ത്ത് ത​ല​പൊ​ക്കി​യ​ത്. മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ഒ​ന്നാം​ദി​നം മ​ത്സ​രം നേ​ര​ത്തേ അ​വ​സാ​നി​ക്കു​മ്പോ​ള്‍ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 179 റ​ണ്‍​സ് ആ​യി​രു​ന്നു മ​ഹാ​രാ​ഷ്‌​ട്ര​യു​ടെ സ​മ്പാ​ദ്യം. ശേ​ഷി​ച്ച മൂ​ന്നു വി​ക്ക​റ്റി​നി​ടെ ര​ണ്ടാം​ദി​നം 60…

Read More

പ​ത്തി​ല്‍ പ​ത്ത് ഓ​സീ​സ്

വി​ശാ​ഖ​പ​ട്ട​ണം: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് ബം​ഗ്ലാ​ദേ​ശി​നെ​തി​രേ പ​ത്തു വി​ക്ക​റ്റ് ജ​യം. ബം​ഗ്ലാ​ദേ​ശ് മു​ന്നോ​ട്ടു​വ​ച്ച 199 റ​ണ്‍​സ് എ​ന്ന ല​ക്ഷ്യം വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ ഓ​സീ​സ് വ​നി​ത​ക​ള്‍ സ്വ​ന്ത​മാ​ക്കി. സ്‌​കോ​ര്‍: ബം​ഗ്ലാ​ദേ​ശ് 50 ഓ​വ​റി​ല്‍ 198/9. ഓ​സ്‌​ട്രേ​ലി​യ 24.5 ഓ​വ​റി​ല്‍ 202/0. 10 ഓ​വ​റി​ല്‍ 18 റ​ണ്‍​സ് വ​ഴ​ങ്ങി ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഓ​സീ​സ് താ​രം അ​ലാ​ന കിം​ഗ് ആ​ണ് പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച്. ജ​യ​ത്തോ​ടെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് ഒ​മ്പ​ത് പോ​യി​ന്‍റു​മാ​യി ഓ​സീ​സ് ഒ​ന്നാ​മ​ത് തു​ട​രു​ന്നു. ഇം​ഗ്ല​ണ്ട് (7), ദ​ക്ഷി​ണാ​ഫ്രി​ക്ക (6), ഇ​ന്ത്യ (4), ന്യൂ​സി​ല​ന്‍​ഡ് (3) ടീ​മു​ക​ള്‍ തു​ട​ര്‍​ന്നു​ള്ള സ്ഥാ​ന​ങ്ങ​ളി​ല്‍. ഹീ​ലി സെ​ഞ്ചു​റി ഓ​സീ​സ് ക്യാ​പ്റ്റ​ന്‍ അ​ലി​സ ഹീ​ലി തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും സെ​ഞ്ചു​റി നേ​ടി. ഇ​ന്ത്യ​ക്കെ​തി​രേ റി​ക്കാ​ര്‍​ഡ് റ​ണ്‍ ചേ​സ് (330) ന​ട​ത്തി​യ​പ്പോ​ള്‍ ഹീ​ലി 142 റ​ണ്‍​സ് നേ​ടി.…

Read More

ഭീ​ഷ​ണി​യാ​യി തു​ലാ​പെ​യ്ത്ത്…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യ്ക്കു തു​ട​ക്ക​മാ​വാ​ന്‍ നാ​ലു​നാ​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കേ താ​ര​ങ്ങ​ള്‍​ക്കും സം​ഘാ​ട​ക​ര്‍​ക്കും ആ​ശ​ങ്ക​യാ​യി തു​ലാ​മ​ഴ പെ​യ്തി​റ​ങ്ങു​ന്നു. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം ഉ​ള്‍​പ്പെ​ടെ ഏ​ഴു ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ലേ​ട്ട​ര്‍​ട്ടും എ​റ​ണാ​കു​ള​ത്ത് ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ടു​മാ​ണ്. നാ​ളെ ഒ​മ്പ​തു ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ലേ​ര്‍​ട്ടു​ള്ള​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ മാ​നം തെ​ളി​യു​മോ എ​ന്ന​തി​നാ​ണ് കൗ​മാ​ര കാ​യി​ക കേ​ര​ളം കാ​ത്തി​രി​ക്കു​ന്ന​ത്. കാ​യി​ക​മേ​ള 21 മു​ത​ല്‍ സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ലെ മ​ത്സ​ര​ങ്ങ​ള്‍​ക്കു തു​ട​ക്ക​മാ​കു​ന്ന​ത് 21നാ​ണ്. അ​തി​നു മു​മ്പു​ത​ന്നെ താ​ര​ങ്ങ​ള്‍ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ലാ​മ​ഴ ക​ലി​തു​ള്ളി പെ​യ്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. അ​ക​മ്പ​ടി​യാ​യി ഇ​ടി​യും മി​ന്ന​ലും. സം​സ്ഥാ​ന​ത്തെ വി​വി​ധ റ​വ​ന്യു ജി​ല്ലാ കാ​യി​ക​മേ​ള​ക​ളി​ല്‍ പ​ല​തും മ​ഴ​യ​ത്താ​ണ് ന​ട​ക്കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം. മാ​നം തെ​ളി​ഞ്ഞാ​ല്‍ സം​ഘാ​ട​ക​രു​ടെ​യും താ​ര​ങ്ങ​ളു​ടെ​യും മ​നം നി​റ​യും. അ​ത്‌​ല​റ്റി​ക്‌​സ് കു​ഴ​യും മീ​റ്റി​ന്‍റെ ഗ്ലാ​മ​ര്‍ ഇ​ന​മാ​യ അ​ത്‌​ല​റ്റി​ക്സ് 23 മു​ത​ല്‍ 28…

Read More

രഞ്ജി: ഇ​ഷാ​ന്‍, ദേ​വ്ദ​ത്ത് തി​ള​ങ്ങി

മും​ബൈ/​കാ​ണ്‍​പു​ര്‍: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് 2025-25 സീ​സ​ണി​ന്‍റെ ആ​ദ്യ​ദി​നം മു​ന്‍​നി​ര ബാ​റ്റ​ര്‍​മാ​രാ​യ ഇ​ഷാ​ന്‍ കി​ഷ​ന്‍, എ​സ്. ഭ​ര​ത്, ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ തി​ള​ങ്ങി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​നെ​തി​രേ എ​സ്. ഭ​ര​ത് 142 റ​ണ്‍​സ് നേ​ടി​യ​പ്പോ​ള്‍ ആ​ദ്യ​ദി​നം ആ​ന്ധ്ര​പ്ര​ദേ​ശ് 289/3 എ​ന്ന നി​ല​യി​ല്‍ ക്രീ​സ് വി​ട്ടു. ത​മി​ഴ്‌​നാ​ടി​നെ​തി​രേ ജാ​ര്‍​ഖ​ണ്ഡി​നു​വേ​ണ്ടി ഇ​ഷാ​ന്‍ കി​ഷ​ന്‍ (125 നോ​ട്ടൗ​ട്ട്) സെ​ഞ്ചു​റി നേ​ടി. 307/6 എ​ന്ന നി​ല​യി​ലാ​ണ് ജാ​ര്‍​ഖ​ണ്ഡ് ഒ​ന്നാം​ദി​നം അ​വ​സാ​നി​പ്പി​ച്ച​ത്. നാ​ഗ​ലാ​ന്‍​ഡി​ന് എ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ വി​ദ​ര്‍​ഭ​യു​ടെ അ​മ​ന്‍ മോ​ഖ​ഡെ (148 നോ​ട്ടൗ​ട്ട്) സെ​ഞ്ചു​റി നേ​ടി. 302/3 എ​ന്ന നി​ല​യി​ലാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ വി​ദ​ര്‍​ഭ. ച​ണ്ഡി​ഗ​ഡി​നെ​തി​രേ ഗോ​വ​യു​ടെ അ​ഭി​ന​വ് തേ​ജ്‌​റാ​ണ (130 നോ​ട്ടൗ​ട്ട്) സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ ആ​ദ്യ​ദി​നം 291/3 എ​ന്ന നി​ല​യി​ല്‍ അ​വ​ര്‍ ക്രീ​സ് വി​ട്ടു. സൗ​രാ​ഷ്‌​ട്ര​യ്‌​ക്കെ​തി​രേ ക​ര്‍​ണാ​ട​ക​യു​ടെ ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍ (96) സെ​ഞ്ചു​റി​ക്ക​രി​കെ പു​റ​ത്താ​യി. 295/5 എ​ന്ന നി​ല​യി​ലാ​ണ് ക​ര്‍​ണാ​ട​ക.

Read More

ത്രി​ല്ല​റി​ല്‍ കേ​ര​ള ജ​യം: വി​നു മ​ങ്കാ​ദ് ട്രോ​ഫി​യി​ല്‍ സൂ​പ്പ​ര്‍ ത്രി​ല്ല​ര്‍ പോ​രാ​ട്ട​ത്തി​ല്‍ ബം​ഗാ​ളി​നെ കേ​ര​ളം കീ​ഴ​ട​ക്കി

പു​തു​ച്ചേ​രി: വി​നു മ​ങ്കാ​ദ് ട്രോ​ഫി​യി​ല്‍ സൂ​പ്പ​ര്‍ ത്രി​ല്ല​ര്‍ പോ​രാ​ട്ട​ത്തി​ല്‍ ബം​ഗാ​ളി​നെ കേ​ര​ളം കീ​ഴ​ട​ക്കി. മ​ഴ മൂ​ലം വെ​ട്ടി​ച്ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ര​ണ്ട് റ​ണ്‍​സി​നാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ ജ​യം. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം 26 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 139 റ​ണ്‍​സ് എ​ടു​ത്തു. വീ​ണ്ടും മ​ഴ പെ​യ്ത​തി​നെ തു​ട​ര്‍​ന്ന് ബം​ഗാ​ളി​ന്‍റെ ല​ക്ഷ്യം 26 ഓ​വ​റി​ല്‍ 148 റ​ണ്‍​സാ​യി പു​തു​ക്കി. 26 ഓ​വ​റി​ല്‍ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 145 റ​ണ്‍​സ് എ​ടു​ക്കാ​നേ ബം​ഗ​ളി​നു സാ​ധി​ച്ചു​ള്ളൂ. അ​മ​യ് മ​നോ​ജാ​ണ് (42 നോ​ട്ടൗ​ട്ട്) കേ​ര​ള​ത്തി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍. മാ​ധ​വ് കൃ​ഷ്ണ 38ഉം ​സം​ഗീ​ത് സാ​ഗ​ര്‍ 36ഉം ​റ​ണ്‍​സ് എ​ടു​ത്തു. ബം​ഗാ​ള്‍ ഓ​പ്പ​ണ​ര്‍​മാ​രാ​യ അ​ഗ​സ്ത്യ ശു​ക്ല​യും (29) അ​ങ്കി​ത് ചാ​റ്റ​ര്‍​ജി​യും (27) ആ​ദ്യ വി​ക്ക​റ്റി​ല്‍ 62 റ​ണ്‍​സ് നേ​ടി. ച​ന്ദ്ര​ഹാ​സാ​ണ് (41) ബം​ഗാ​ളി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍. കേ​ര​ള​ത്തി​ന്‍റെ മു​ഹ​മ്മ​ദ് ഇ​നാ​ന്‍ മൂ​ന്നും…

Read More

ര​ഞ്ജി ക​ളി​ക്കാം, ഏ​ക​ദി​ന​വും: മു​ഹ​മ്മ​ദ് ഷ​മി

കോ​ല്‍​ക്ക​ത്ത: ബി​സി​സി​ഐ മു​ഖ്യ സെ​ല​ക്ട​ര്‍ അ​ജി​ത് അ​ഗാ​ര്‍​ക്ക​റി​നെ ഉ​ന്നം​വ​ച്ച് ഇ​ന്ത്യ​ന്‍ പേ​സ​ര്‍ മു​ഹ​മ്മ​ദ് ഷ​മി. ര​ഞ്ജി ട്രോ​ഫി 2025-26 സീ​സ​ണി​ല്‍ ബം​ഗാ​ളി​നാ​യി ഇ​ന്ന​ലെ ക​ള​ത്തി​ലെ​ത്തി​യ ഷ​മി, 14.5 ഓ​വ​റി​ല്‍ 37 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. ര​ഞ്ജി ട്രോ​ഫി ക​ളി​ക്കാ​ന്‍ പ​റ്റു​മെ​ങ്കി​ല്‍ എ​നി​ക്ക് 50 ഓ​വ​ര്‍ (ഏ​ക​ദി​നം) ക്രി​ക്ക​റ്റ് ക​ളി​ക്കാ​നും സാ​ധി​ക്കു​മെ​ന്ന് ഷ​മി വ്യ​ക്ത​മാ​ക്കി. ഷ​മി​യെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വും ഇ​ല്ലെ​ന്ന അ​ഗാ​ര്‍​ക്ക​റി​ന്‍റെ പ്ര​തി​ക​ര​ണ​ത്തെ ഖ​ണ്ഡി​ക്കു​ന്ന​താ​യി​രു​ന്നു ഇ​ത്. ഫി​റ്റ്‌​ന​സ് പ്ര​ശ്‌​നം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ര​ഞ്ജി ക​ളി​ക്കാ​ന്‍ എ​ത്തു​മോ എ​ന്നും ഷ​മി ചോ​ദി​ച്ചു. 2023 ഏ​ക​ദി​ന ലോ​ക​ക​പ്പി​ലും 2025 ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി​യി​ലും ഇ​ന്ത്യ​ന്‍ പേ​സ് ആ​ക്ര​മ​ണ​ത്തി​ന്‍റെ കു​ന്ത​മു​ന​യാ​യി​രു​ന്നു ഷ​മി.

Read More

19 മെ​ഡ​ല്‍; കേ​ര​ളം മ​ട​ങ്ങി

ഭു​വ​നേ​ശ്വ​ര്‍: 40-ാമ​ത് ദേ​ശീ​യ ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ അ​ഞ്ച് സ്വ​ര്‍​ണം ഉ​ള്‍​പ്പെ​ടെ 19 മെ​ഡ​ലു​ക​ളു​മാ​യി കേ​ര​ള ടീം ​പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു. ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ അ​വ​സാ​ന​ദി​ന​മാ​യ ഇ​ന്ന​ലെ ഒ​രു വെ​ള്ളി​യും വെ​ങ്ക​ല​വും കേ​ര​ളം സ്വ​ന്ത​മാ​ക്കി. നാ​ലാം​ദി​നം പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​ണ്ട​ര്‍ 16 പെ​ന്‍റാ​ത്ത​ല​ണി​ല്‍ റി​ക്കാ​ര്‍​ഡോ​ടെ സ്വ​ര്‍​ണം നേ​ടി​യ അ​നാ​മി​ക അ​ജേ​ഷ് അ​ഞ്ചാം​ദി​ന​മാ​യ ഇ​ന്ന​ലെ ലോം​ഗ്ജം​പി​ല്‍ വെ​ങ്ക​ലം നേ​ടി. മീ​റ്റ്, ദേ​ശീ​യ റി​ക്കാ​ര്‍​ഡി​നെ (4.05) മ​റി​ക​ട​ക്കു​ന്ന പ്ര​ക​ട​ന​ത്തോ​ടെ​യാ​യി​രു​ന്നു അ​നാ​മി​ക​യു​ടെ (4.08) വെ​ങ്ക​ലം. റി​ക്കാ​ര്‍​ഡ് കു​റി​ച്ച് ത​മി​ഴ്‌​നാ​ടി​ന്‍റെ എ​സ്. ധ​ന്യ (4.23) സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി. അ​ണ്ട​ര്‍ 20 ആ​ണ്‍​കു​ട്ടി​ക​ളു​ടെ 4×400 മീ​റ്റ​ര്‍ റി​ലേ​യി​ലാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ വെ​ള്ളി മെ​ഡ​ല്‍. മു​ഹ​മ്മ​ദ് സ്വാ​ലി​ഹ്, ജാ​സിം ജെ. ​റ​സാ​ക്ക്, ജെ. ​ബി​ജോ​യ്, എ​ഡ്വി​ന്‍ മാ​ത്യു എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് കേ​ര​ള​ത്തി​നാ​യി ബാ​റ്റ​ണ്‍ കൈ​യി​ലേ​ന്തി​യ​ത്. മീ​റ്റ് റി​ക്കാ​ര്‍​ഡി​നേ​ക്കാ​ള്‍ മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ 3:10.98 സെ​ക്ക​ന്‍​ഡി​ല്‍ കേ​ര​ളം ഫി​നി​ഷിം​ഗ് ലൈ​ന്‍ ക​ട​ന്നു. മീ​റ്റ് റി​ക്കാ​ര്‍​ഡ്…

Read More

പി​ച്ചി​നെ കു​റ്റ​പ്പെ​ടു​ത്തി ഗം​ഭീ​ര്‍

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി അ​രു​ണ്‍ ജ​യ്റ്റ്‌​ലി സ്റ്റേ​ഡി​യ​ത്തി​ലെ പി​ച്ചി​നെ കു​റ്റ​പ്പെ​ടു​ത്തി ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ ഗൗ​തം ഗം​ഭീ​ര്‍. അ​ഞ്ചാം​ദി​ന​ത്തി​ലേ​ക്ക് മ​ത്സ​രം നീ​ണ്ട​തും ഗം​ഭീ​റി​ന് ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് ര​ണ്ടാം ടെ​സ്റ്റി​നു​ശേ​ഷം ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍​നി​ന്നു വ്യ​ക്ത​മാ​കു​ന്ന​ത്. ഫാ​സ്റ്റ് ബൗ​ള​ര്‍​മാ​ര്‍​ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന പി​ച്ചാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ത​ല​മു​തി​ര്‍​ന്ന ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ക​ളി​ക്കാ​രാ​യ രോ​ഹി​ത് ശ​ര്‍​മ​യും വി​രാ​ട് കോ​ഹ്‌​ലി​യും 2027 ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ഉ​ണ്ടാ​കു​മോ എ​ന്ന ചോ​ദ്യ​ത്തി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റി ഗൗ​തം ഗം​ഭീ​ര്‍. ലോ​ക​ക​പ്പി​ലേ​ക്ക് ര​ണ്ട​ര വ​ര്‍​ഷം​കൂ​ടി​യു​ണ്ട്. ഇ​പ്പോ​ഴ​ത്തെ കാ​ര്യ​ങ്ങ​ള്‍ അ​ല്ലേ പ്ര​ധാ​നം എ​ന്നാ​യി​രു​ന്നു ഗം​ഭീ​റി​ന്‍റെ മ​റു​പ​ടി. രോ​ഹി​ത്തും കോ​ഹ്‌​ലി​യും പ​രി​ച​യ​സ​മ്പ​ന്ന​രാ​ണെ​ന്നും ഇ​ന്ത്യ​യു​ടെ ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​ല്‍ അ​തു​പ​ക​രി​ക്കു​മെ​ന്നും ഗം​ഭീ​ര്‍ വ്യ​ക്ത​മാ​ക്കി.

Read More

ഓ​ർ​മ​യി​ൽ ആ ​ചാ​ട്ടം… രാ​ജ്യാ​ന്ത​ര ലോം​ഗ്ജം​പ് താ​രം സെ​ബാ​സ്റ്റ്യ​ന്‍ ഓ​ര്‍​മ​യാ​യി

കോ​ട്ട​യം: കോ​ല്‍​ക്ക​ത്ത സാ​ഫ് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ക്കാ​യി വെ​ള്ളി നേ​ടി​യ മ​ല​യാ​ളി സൂ​പ്പ​ര്‍ ലോം​ഗ്ജം​പ് താ​രം എം.​സി. സെ​ബാ​സ്റ്റ്യ​ന്‍ (61) ഓ​ര്‍​മ​യാ​യി. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളാ​ല്‍ റെ​യി​ല്‍​വേ​സി​ല്‍​നി​ന്ന് വി​ആ​ര്‍​എ​സ് എ​ടു​ത്തി​രു​ന്നു. 1980ക​ളു​ടെ അ​വ​സാ​ന​വും 90ക​ളു​ടെ ആ​ദ്യ​വും ദേ​ശീ​യ അ​ത്‌​ല​റ്റി​ക്‌​സി​ല്‍ കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​താ​ര​മാ​യി​രു​ന്നു മു​ണ്ട​ക്ക​യം കൂ​ട്ടി​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ സെ​ബാ​സ്റ്റ്യ​ന്‍. 1987ല്‍ ​തി​രു​വ​ന​ന്ത​പു​രം ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ദേ​ശീ​യ ഗെ​യിം​സി​ല്‍ വെ​ള്ളി നേ​ടി. പി.​വി. വി​ല്‍​സ​നാ​യി​രു​ന്നു സ്വ​ര്‍​ണം. ഗു​ണ്ടൂ​രി​ലെ മീ​റ്റി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ സ്വ​ര്‍​ണം നേ​ടി​യ​പ്പോ​ള്‍ വി​ല്‍​സ​ണ്‍ വെ​ള്ളി​യി​ല്‍. ഇ​വ​രു​ടെ പോ​രാ​ട്ട​ത്തി​നൊ​പ്പം ശ്യാം​കു​മാ​റും ചേ​ര്‍​ന്ന​പ്പോ​ള്‍ ജം​പിം​ഗ് പി​റ്റി​ല്‍ വീ​റും​വാ​ശി​യും. കോ​ല്‍​ക്ക​ത്ത സാ​ഫ് ഗെ​യിം​സി​ല്‍ ശ്യാ​കു​മാ​റി​നാ​യി​രു​ന്നു സ്വ​ര്‍​ണം. സെ​ബാ​സ്റ്റ​നു വെ​ള്ളി​യും. സ്പ്രി​ന്‍റി​ലും സെ​ബാ​സ്റ്റ്യ​ന്‍ മി​ക​വു​കാ​ട്ടി​യി​രു​ന്നു. അ​ഖി​ലേ​ന്ത്യാ അ​ന്ത​ര്‍​സ​ര്‍​വ​ക​ലാ​ശാ​ലാ സ്പ്രി​ന്‍റ് ചാ​മ്പ്യ​നാ​യ മേ​രി തോ​മ​സാ​ണ് ഭാ​ര്യ.

Read More