ഇ​തെ​ന്തൊ​രു ടീം,.. ഇ​ങ്ങ​നെ തോ​ല്‍ക്കാ​ന്‍ ഇ​വ​ര്‍ക്കേ പ​റ്റൂ..!

വെ​ല്ലിം​ഗ്ട​ണ്‍: ഇ​തെ​ന്തൊ​രു ടീം, ​ഈ ടീ​മി​നു മാ​ത്ര​മേ ഇ​ങ്ങ​നെ തോ​ല്‍ക്കാ​നാ​കൂ. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ അ​റുന്നൂറി​ന​ടു​ത്ത് റ

Read More

ച​രി​ത്ര​ നേ​ട്ട​ത്തോ​ടെ കേ​ര​ള വ​നി​ത​ക​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്ത്

തി​രു​വ​ന്ത​പു​രം: 32 വ​ര്‍ഷ​ങ്ങ​ള്‍ക്കു ശേ​ഷം ദേ​ശീ​യ ബാ​സ്‌​കറ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ മു​ത്ത​മി​ട്ട കേ​ര​ള​ത്തി​ന്‍റെ വ​നി​ത

Read More

സ​ച്ചി​ന്‍റെ നേ​ട്ട​ങ്ങ​ള്‍ക്കൊ​പ്പ​മെ​ത്തു​ക അ​സാ​ധ്യം: കോ​ഹ്‌​ലി

പൂ​ന: പൂ​ന ഏ​ക​ദി​ന​ത്തി​ല്‍ ത​ന്‍റെ ക​രി​യ​റി​ലെ 27-ാം ശ​ത​ക​മാ​ണ് ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ കോ​ഹ്‌​ലി നേ​ടി​യ​ത്. അ​തു കൂ​ടാ​

Read More

തി​രി​ച്ചുവ​ര​വി​നു കാ​തോ​ര്‍ത്ത്

സീ​സ​ണി​ലെ ആ​ദ്യ ഗ്രാ​ന്‍ഡ്‌​സ്‌​ലാ​മാ​യ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ് ഇ​ന്നു കൊ​ടി​യേ​റ്റ്. ഇ​തി​ഹാ​സ താ​ര​ങ്ങ​ളാ​യ റോ​ജ​ര്‍ ഫെ​ഡ​

Read More

വ​നി​താ കി​രീ​ടം എം​ജി​ക്ക്

കോ​യ​മ്പ​ത്തൂ​ര്‍: തു​ട​ര്‍ച്ച​യാ​യി നാ​ലാം ത​വ​ണ​യും അ​ന്ത​ര്‍ സ​ര്‍വ​ക​ലാ​ശാ​ലാ അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ വ​നി​താ കി​രീ​ടം മ​ഹാ​

Read More

ഇന്ത്യന്‍ പര്യടനം: ഓസ്‌ട്രേലിയന്‍ ടീമില്‍ സ്വെപ്‌സണ്‍

ഫെബ്രുവരിയില്‍ നടക്കുന്ന ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഗ്ലെന്‍ മാക്‌സവെല്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ പുതുമുഖ സ്പിന്നര്‍ മിച്ചല്‍ സ്വെപ്‌സനാണ് ഏക പുതുമുഖം. 2004നു ശേഷം ഇന്ത്യന്‍ മണ്ണിലെ ഓസീസിന്റെ ടെസ്റ്റ് ചരിത്രം തീര്‍ത്തും ദയനീയമാണെന്നിരിക്കെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും സംഘത്തിനും ഈ പരമ്പര ഏറെ പ്രധാനപ്പെട്ടതാണ്. ഫെബ്രുവരിയിലും മാര്‍ച്ചിലുമായാണ് ഇന്ത്യ- ഓസീസ് ടെസ്റ്റ് പരമ്പര നടക്കുന്നത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളാകും ഇന്ത്യ ഒരുക്കുക. അതുകൊണ്ടാണ് മിച്ചല്‍ സ്വെപ്‌സണെ ടീമില്‍ ഉള്‍പ്പെടുത്തിയെതെന്ന് സെലക്ടര്‍മാര്‍ പറഞ്ഞു. ഇന്ത്യക്കെതിരേ സ്വെപ്‌സണ് മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സെലക്ടര്‍മാര്‍ പ്രത്യാശ പ്രകടിപ്പിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷോണ്‍ മാര്‍ഷും ടീമില്‍ തിരിച്ചെത്തി. ഫെബ്രുവരി 23ന് പൂനയിലാണ് ആദ്യ ടെസ്റ്റ്. ടീം ഇവരില്‍ നിന്ന്: സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, അഷ്ടന്‍ അഗര്‍, ജാക്‌സണ്‍ ബേര്‍ഡ്, പീറ്റര്‍ ഹാന്‍ഡ്‌സ് കോംബ്, ജോഷ് ഹേസല്‍വുഡ്,…

Read More