കട്ടക്ക്: ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നു മത്സരങ്ങളുടെ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരവും ജയിച്ച് വിരാട്
Read MoreCategory: Sports
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വന്‍ അട്ടിമറി; ജോക്കോവിച്ച് പുറത്ത്
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ വന്പന്‍ അട്ടിമറി. ലോക രണ്ടാം നന്പര്‍ താരം നൊവാക് ജോക്കാവിച്ച് രണ്ടാം റൗണ്ടില്‍ അപ്രതീക്ഷിത തോല്‍വിയിലൂടെ പുറത്തായി. 117ാം റാങ്കുകാരന്‍ ഡെനിസ് ഇസ്‌റ്റോമിനാണ് അഞ്ച് മണിക്കൂറോളം നീണ്ട പോരാട്ടത്തില്‍ സെര്‍ബിയന്‍ താരത്തെ അട്ടിമറിച്ചത്. സ്‌കോര്‍: 76 (108) 57 26 76 (75) 64. 2008 വിംബിള്‍ഡണിന് ശേഷം ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ ജോക്കോവിച്ച് പുറത്താകുന്നത് ആദ്യമാണ്. നൂറാം റാങ്കിന് മുകളിലുള്ള ഒരു താരത്തോട് ജോക്കാവിച്ച് ഇത് രണ്ടാം തവണയാണ് തോല്‍ക്കുന്നത്. റിയോ ഒളിന്പിക്‌സില്‍ 145ാം റാങ്കുകാരനായിരുന്ന അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ദെല്‍പോട്രോയോടും ജോക്കോവിച്ച് അടിയറവ് പറഞ്ഞിരുന്നു.
Read Moreകോഹ്ലിയുടെ ഫിറ്റ്നസ് രഹസ്യം ഇതാ
കട്ടക്ക്: ഇന്‍ ഫീല്‍ഡിലും ഔട്ട് ഫീല്‍ഡിലും പന്ത് പറന്നു പിടിക്കുന്ന ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ വാനോളം
Read Moreവിജയവഴിയില്‍നിന്നും തെന്നിമാറി റയല്‍; സെല്‍റ്റയോടും തോറ്റു
മാഡ്രിഡ്: അപരാജിതരായി കുതിച്ച സ്പാനിഷ് വമ്പന്മാര്‍ക്ക് തുടര്‍ച്ചയായി അടിപതറി തുടങ്ങി. തോല്‍വിയറിയാതെ 40
Read Moreഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ജൊഹാന കോണ്ട മൂന്നാം റൗണ്ടില്‍
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ബ്രിട്ടന്റെ ജൊഹാന കോണ്ട മൂന്നാം റൗണ്ടില്‍ കടന്നു.
Read Moreഓസ്‌ട്രേലിയന്‍ ഓപ്പണ്‍; അഞ്ചു മണിക്കൂര്‍! കാര്‍ലോവിച്ച് സൂപ്പര്‍
മെല്‍ബണ്‍: ഗെയിമുകളുടെ എണ്ണത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ
Read Moreലോകകപ്പിനായി രാജ്യം അണിനിരക്കുക: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒക്ടോബറില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിന്റെ നടത്തിപ്പിനായി രാജ്യം മുഴുവന്‍
Read Moreമാറ്റങ്ങള്‍ സച്ചിന്‍ അടക്കമുള്ള താരങ്ങളോടു സംസാരിച്ച ശേഷം : ലോധ
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാര്‍, ബിസിസിഐ ഭാരവാഹികള്‍ അടക്കമുള്ളവരോട് സംസാരിച്ച ശേഷമാണ്
Read Moreഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സെറീന രണ്ടാം റൗണ്ടില്‍
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ അമേരിക്കയുടെ സെറീന വില്യംസിന് അനായാസ ജയം. സ്വിസ്
Read Moreആഞ്ഞുവീശിയപ്പോള്‍ ബാറ്റ് കൈവിട്ടുപോയി, കീപ്പര്‍ക്ക് ഗുരുതരപരിക്ക്, വീഡിയോ
ഓസ്‌ട്രേലിയന്‍ ബിഗ്ബാഷ് ട്വന്റി-20 ലീഗില്‍ അപ്രതീക്ഷിതമായൊരു അപകടം കണ്ടതിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. അറിയാതെയെങ്കിലും വില്ലനായത് മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഡ്ജാണ്. തലയ്ക്ക് ഗുരുതര പരിക്കേറ്റത് വിക്കറ്റ് കീപ്പര്‍ പീറ്റര്‍ നെവിലിനും. മെല്‍ബണ്‍ റെനെഗെഡ്‌സും അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും തമ്മിലുള്ള മത്സരത്തിലായിരുന്നു ദാരുണസംഭവം. സ്‌ട്രൈക്കേഴ്‌സ് ഇന്നിംഗ്‌സിലെ പതിനെട്ടാം ഓവറിലായിരുന്നു തലയില്‍ ബാറ്റുകൊണ്ട് നെവില്‍ കളംവിട്ടത്. തിസര പെരേരയുടെ പന്തില്‍ കൂറ്റനടിക്കു ശ്രമിച്ച ഹോഡ്ജിന്റെ കൈയില്‍നിന്ന് ബാറ്റു വഴുതി. നേരെ പോയത് കീപ്പറായിരുന്ന നെവിലിന്റെ അടുത്തേക്ക്. പന്തില്‍ ശ്രദ്ധിച്ചുനിന്നിരുന്ന നെവില്‍ ബാറ്റു വരുന്നത് കണ്ടതുമില്ല. ബാറ്റ് മുഖത്തുകൊണ്ടതോടെ നെവില്‍ നിലത്തുവീഴുകയും ചെയ്തു. വീഡിയോ കണ്ടുനോക്കൂ…
Read More