മെല്ബണ്: ഓസ്ട്രേലിയന് ഓപ്പണ് ആദ്യ റൗണ്ടില് അമേരിക്കയുടെ സെറീന വില്യംസിന് അനായാസ ജയം. സ്വിസ്
Read MoreCategory: Sports
ആഞ്ഞുവീശിയപ്പോള് ബാറ്റ് കൈവിട്ടുപോയി, കീപ്പര്ക്ക് ഗുരുതരപരിക്ക്, വീഡിയോ
ഓസ്ട്രേലിയന് ബിഗ്ബാഷ് ട്വന്റി-20 ലീഗില് അപ്രതീക്ഷിതമായൊരു അപകടം കണ്ടതിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. അറിയാതെയെങ്കിലും വില്ലനായത് മുന് ഓസ്ട്രേലിയന് താരം ബ്രാഡ് ഹോഡ്ജാണ്. തലയ്ക്ക് ഗുരുതര പരിക്കേറ്റത് വിക്കറ്റ് കീപ്പര് പീറ്റര് നെവിലിനും. മെല്ബണ് റെനെഗെഡ്സും അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സും തമ്മിലുള്ള മത്സരത്തിലായിരുന്നു ദാരുണസംഭവം. സ്ട്രൈക്കേഴ്സ് ഇന്നിംഗ്സിലെ പതിനെട്ടാം ഓവറിലായിരുന്നു തലയില് ബാറ്റുകൊണ്ട് നെവില് കളംവിട്ടത്. തിസര പെരേരയുടെ പന്തില് കൂറ്റനടിക്കു ശ്രമിച്ച ഹോഡ്ജിന്റെ കൈയില്നിന്ന് ബാറ്റു വഴുതി. നേരെ പോയത് കീപ്പറായിരുന്ന നെവിലിന്റെ അടുത്തേക്ക്. പന്തില് ശ്രദ്ധിച്ചുനിന്നിരുന്ന നെവില് ബാറ്റു വരുന്നത് കണ്ടതുമില്ല. ബാറ്റ് മുഖത്തുകൊണ്ടതോടെ നെവില് നിലത്തുവീഴുകയും ചെയ്തു. വീഡിയോ കണ്ടുനോക്കൂ…
Read Moreഇതെന്തൊരു ടീം,.. ഇങ്ങനെ തോല്ക്കാന് ഇവര്ക്കേ പറ്റൂ..!
വെല്ലിംഗ്ടണ്: ഇതെന്തൊരു ടീം, ഈ ടീമിനു മാത്രമേ ഇങ്ങനെ തോല്ക്കാനാകൂ. ആദ്യ ഇന്നിംഗ്സില് അറുന്നൂറിനടുത്ത് റ
Read Moreചരിത്ര നേട്ടത്തോടെ കേരള വനിതകള് തിരുവനന്തപുരത്ത്
തിരുവന്തപുരം: 32 വര്ഷങ്ങള്ക്കു ശേഷം ദേശീയ ബാസ്കറ്റ്ബോള് ചാമ്പ്യന്ഷിപ്പില് മുത്തമിട്ട കേരളത്തിന്റെ വനിത
Read Moreസച്ചിന്റെ നേട്ടങ്ങള്ക്കൊപ്പമെത്തുക അസാധ്യം: കോഹ്ലി
പൂന: പൂന ഏകദിനത്തില് തന്റെ കരിയറിലെ 27-ാം ശതകമാണ് ഇന്ത്യന് നായകന് കോഹ്ലി നേടിയത്. അതു കൂടാ
Read Moreചെല്സി തലപ്പത്തുതന്നെ
ലണ്ടന്: ഇംഗ്ലീഷ് പ്രീമിയർ ലീഗില് ഏഴു പോയിന്റ് ലീഡുമായി ഒന്നാം സ്ഥാനത്തു ചെല്സി കുതിപ്പു തു
Read Moreതിരിച്ചുവരവിനു കാതോര്ത്ത്
സീസണിലെ ആദ്യ ഗ്രാന്ഡ്സ്ലാമായ ഓസ്ട്രേലിയന് ഓപ്പണ് ഇന്നു കൊടിയേറ്റ്. ഇതിഹാസ താരങ്ങളായ റോജര് ഫെഡ
Read Moreയാദവ്-വിരാട മേളം
പൂന: അപ്രാപ്യമെന്നു തോന്നുന്ന കാര്യങ്ങള് ചെയ്യാനാണ് വിരാട് കോഹ്ലിക്ക് ഏറെ ഇഷ്ടം. ഏകദിനത്തില് സ്ഥിരം
Read Moreവനിതാ കിരീടം എംജിക്ക്
കോയമ്പത്തൂര്: തുടര്ച്ചയായി നാലാം തവണയും അന്തര് സര്വകലാശാലാ അത്ലറ്റിക് മീറ്റില് വനിതാ കിരീടം മഹാ
Read Moreഇന്ത്യന് പര്യടനം: ഓസ്ട്രേലിയന് ടീമില് സ്വെപ്സണ്
ഫെബ്രുവരിയില് നടക്കുന്ന ഇന്ത്യന് പര്യടനത്തിനുള്ള ഓസ്ട്രേലിയന് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഗ്ലെന് മാക്സവെല് ടീമില് തിരിച്ചെത്തിയപ്പോള് പുതുമുഖ സ്പിന്നര് മിച്ചല് സ്വെപ്സനാണ് ഏക പുതുമുഖം. 2004നു ശേഷം ഇന്ത്യന് മണ്ണിലെ ഓസീസിന്റെ ടെസ്റ്റ് ചരിത്രം തീര്ത്തും ദയനീയമാണെന്നിരിക്കെ ക്യാപ്റ്റന് സ്റ്റീവ് സ്മിത്തിനും സംഘത്തിനും ഈ പരമ്പര ഏറെ പ്രധാനപ്പെട്ടതാണ്. ഫെബ്രുവരിയിലും മാര്ച്ചിലുമായാണ് ഇന്ത്യ- ഓസീസ് ടെസ്റ്റ് പരമ്പര നടക്കുന്നത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളാകും ഇന്ത്യ ഒരുക്കുക. അതുകൊണ്ടാണ് മിച്ചല് സ്വെപ്സണെ ടീമില് ഉള്പ്പെടുത്തിയെതെന്ന് സെലക്ടര്മാര് പറഞ്ഞു. ഇന്ത്യക്കെതിരേ സ്വെപ്സണ് മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സെലക്ടര്മാര് പ്രത്യാശ പ്രകടിപ്പിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷോണ് മാര്ഷും ടീമില് തിരിച്ചെത്തി. ഫെബ്രുവരി 23ന് പൂനയിലാണ് ആദ്യ ടെസ്റ്റ്. ടീം ഇവരില് നിന്ന്: സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്ണര്, അഷ്ടന് അഗര്, ജാക്സണ് ബേര്ഡ്, പീറ്റര് ഹാന്ഡ്സ് കോംബ്, ജോഷ് ഹേസല്വുഡ്,…
Read More