കട്ടക്ക്: അംപയറുടെ തീരുമാനം പുനഃപരിശോധിക്കാനുള്ള എം.എസ്. ധോണിയുടെ നീക്കങ്ങള്‍ പിഴക്കാറില്ലെന്നതു ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ മാത്രം വിശ്വാസമല്ല. അതു കട്ടക്കില്‍ ഇംഗ്ലണ്ടിനെതിരായ മത്സരം കണ്ട ഏവര്‍ക്കും നേരിട്ടു ബോധ്യപ്പെട്ട കാര്യമാണ്. സെഞ്ചുറിയുമായി മികച്ച ഫോമില്‍ കളിക്കുകയായിരുന്ന യുവരാജ് സിംഗിന് വേണ്ടിയാണ് ഇത്തവണ ധോണി ഡിആര്‍എസ് ആവശ്യപ്പെട്ടത്. 41ാം ഓവറില്‍ ക്രിസ് വോക്‌സ് എറിഞ്ഞ പന്ത് യുവരാജിന്റെ ബാറ്റിലുരസി എന്നപോലെ വിക്കറ്റ് കീപ്പറുടെ കൈയ്യില്‍ എത്തിയതോടെ അംപയര്‍ ഔട്ട് വിളിച്ചു. ഇതോടെ നോണ്‍ സ്‌െ്രെടക്കറായ ധോണി ഇടപ്പെടുകയും ഡിആര്‍എസ് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് ധോണിക്കു പിന്നാലെ യുവരാജും ഡിആര്‍എസ് ആവശ്യപ്പെട്ടത്. മൂന്നാം അംപയര്‍ റിപ്ലെ പരിശോധിച്ചതോടെ ധോണിയുടെ തീരുമാനമാണ് ശരിയെന്നു വ്യക്തമായി. ഇതോടെ മൂന്നാം അംപയര്‍ ഗ്രൗണ്ട് അംപയറുടെ തീരുമാനം റദ്ദാക്കി. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലീഷ് ഓപ്പണര്‍ ജേസണ്‍ റോയിയുടെ വിക്കറ്റ് ഇന്ത്യക്ക് സമ്മാനിച്ചതും ധോണിയുടെ ഇടപെടലായിരുന്നു. ധോണിയുടെ…
Read MoreCategory: Sports
ബിസിസിഐ: സുപ്രീംകോടതി പ്രഖ്യാപനം ഇന്നുണ്ടായേക്കും
ന്യൂഡല്‍ഹി: ബിസിസിഐയുടെ പുതിയ അഡ്മിനിസ്ട്രേറ്റര്‍മാരുടെ പേരുകള്‍ സുപ്രീം കോടതി ഇന്നു
Read Moreയുവമഹേന്ദ്രജാലം; രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ജയം 15 റണ്‍സിന്
കട്ടക്ക്: ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നു മത്സരങ്ങളുടെ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരവും ജയിച്ച് വിരാട്
Read Moreഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വന്‍ അട്ടിമറി; ജോക്കോവിച്ച് പുറത്ത്
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ വന്പന്‍ അട്ടിമറി. ലോക രണ്ടാം നന്പര്‍ താരം നൊവാക് ജോക്കാവിച്ച് രണ്ടാം റൗണ്ടില്‍ അപ്രതീക്ഷിത തോല്‍വിയിലൂടെ പുറത്തായി. 117ാം റാങ്കുകാരന്‍ ഡെനിസ് ഇസ്‌റ്റോമിനാണ് അഞ്ച് മണിക്കൂറോളം നീണ്ട പോരാട്ടത്തില്‍ സെര്‍ബിയന്‍ താരത്തെ അട്ടിമറിച്ചത്. സ്‌കോര്‍: 76 (108) 57 26 76 (75) 64. 2008 വിംബിള്‍ഡണിന് ശേഷം ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ ജോക്കോവിച്ച് പുറത്താകുന്നത് ആദ്യമാണ്. നൂറാം റാങ്കിന് മുകളിലുള്ള ഒരു താരത്തോട് ജോക്കാവിച്ച് ഇത് രണ്ടാം തവണയാണ് തോല്‍ക്കുന്നത്. റിയോ ഒളിന്പിക്‌സില്‍ 145ാം റാങ്കുകാരനായിരുന്ന അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ദെല്‍പോട്രോയോടും ജോക്കോവിച്ച് അടിയറവ് പറഞ്ഞിരുന്നു.
Read Moreകോഹ്ലിയുടെ ഫിറ്റ്നസ് രഹസ്യം ഇതാ
കട്ടക്ക്: ഇന്‍ ഫീല്‍ഡിലും ഔട്ട് ഫീല്‍ഡിലും പന്ത് പറന്നു പിടിക്കുന്ന ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ വാനോളം
Read Moreവിജയവഴിയില്‍നിന്നും തെന്നിമാറി റയല്‍; സെല്‍റ്റയോടും തോറ്റു
മാഡ്രിഡ്: അപരാജിതരായി കുതിച്ച സ്പാനിഷ് വമ്പന്മാര്‍ക്ക് തുടര്‍ച്ചയായി അടിപതറി തുടങ്ങി. തോല്‍വിയറിയാതെ 40
Read Moreഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ജൊഹാന കോണ്ട മൂന്നാം റൗണ്ടില്‍
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ബ്രിട്ടന്റെ ജൊഹാന കോണ്ട മൂന്നാം റൗണ്ടില്‍ കടന്നു.
Read Moreഓസ്‌ട്രേലിയന്‍ ഓപ്പണ്‍; അഞ്ചു മണിക്കൂര്‍! കാര്‍ലോവിച്ച് സൂപ്പര്‍
മെല്‍ബണ്‍: ഗെയിമുകളുടെ എണ്ണത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ
Read Moreലോകകപ്പിനായി രാജ്യം അണിനിരക്കുക: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒക്ടോബറില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിന്റെ നടത്തിപ്പിനായി രാജ്യം മുഴുവന്‍
Read Moreമാറ്റങ്ങള്‍ സച്ചിന്‍ അടക്കമുള്ള താരങ്ങളോടു സംസാരിച്ച ശേഷം : ലോധ
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാര്‍, ബിസിസിഐ ഭാരവാഹികള്‍ അടക്കമുള്ളവരോട് സംസാരിച്ച ശേഷമാണ്
Read More