‘ക​ണ്ണ് തി​രു​മ്മാ​നും പാ​ടി​ല്ലേ’? ക​ര​ഞ്ഞെ​ന്ന പ്ര​ചാ​ര​ണം ത​ള്ളി വൈ​ഭ​വ്

മും​​​​ബൈ: ഇ​​​​ന്ത്യ​​​​ൻ പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗി​​​​ലെ (ഐ​​​​പി​​​​എ​​​​ൽ) അ​​​​ര​​​​ങ്ങേ​​​​റ്റ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ല​​​​ക്നോ സൂ​​​​പ്പ​​​​ർ ജ​​​​യ​​​​ന്‍റ്സി​​​​നെ​​​​തി​​​​രാ​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ പു​​​​റ​​​​ത്താ​​​​യ​​​​പ്പോ​​​​ൾ ക​​​​ര​​​​ഞ്ഞു​​​​കൊ​​​​ണ്ടാ​​​​ണു ക​​​​ളം​​​​വി​​​​ട്ട​​​​തെ​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണം ത​​​​ള്ളി രാ​​​​ജ​​​​സ്ഥാ​​​​ൻ റോ​​​​യ​​​​ൽ​​​​സി​​​​ന്‍റെ പ​​​​തി​​​​നാ​​​​ലു​​​​കാ​​​​ര​​​​ൻ വൈ​​​​ഭ​​​​വ് സൂ​​​​ര്യ​​​​വം​​​​ശി. പ​​​​ഞ്ചാ​​​​ബ് കി​​​​ങ്സി​​​​നെ​​​​തി​​​​രാ​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​നു​​​​ശേ​​​​ഷം പ​​​​ഞ്ചാ​​​​ബി​​​​ന്‍റെ യു​​​​വ​​​​താ​​​​രം മു​​​​ഷീ​​​​ർ ഖാ​​​​നു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കു​​​​ന്പോ​​​​ഴാ​​​​ണ് എ​​​​ന്താ​​​​ണ് സം​​​​ഭ​​​​വി​​​​ച്ച​​​​തെ​​​​ന്ന് വൈ​​​​ഭ​​​​വ് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. പു​​​​റ​​​​ത്താ​​​​യ​​​​പ്പോ​​​​ൾ ക​​​​ര​​​​ഞ്ഞി​​​​ട്ടി​​​​ല്ലെ​​​​ന്നും, വെ​​​​ളി​​​​ച്ച​​​​മ​​​​ടി​​​​ച്ച് ക​​​​ണ്ണു​​​​വേ​​​​ദ​​​​നി​​​​ച്ച​​​​പ്പോ​​​​ൾ തി​​​​രു​​​​മ്മു​​​​ക മാ​​​​ത്ര​​​​മാ​​​​ണ് ചെ​​​​യ്ത​​​​തെ​​​​ന്നും വൈ​​​​ഭ​​​​വ് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി. “എ​​​​ന്‍റെ ക​​​​ണ്ണി​​​​ന് ന​​​​ല്ല വേ​​​​ദ​​​​ന​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഒൗ​​​​ട്ടാ​​​​യ സ​​​​മ​​​​യ​​​​ത്ത് ഞാ​​​​ൻ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലെ വ​​​​ലി​​​​യ സ്ക്രീ​​​​നി​​​​ലേ​​​​ക്കു നോ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ വെ​​​​ളി​​​​ച്ചം ക​​​​ണ്ണി​​​​ല​​​​ടി​​​​ച്ചു. അ​​​​തോ​​​​ടെ ഞാ​​​​ൻ ക​​​​ണ്ണു തി​​​​രു​​​​മ്മി​​​​യ​​​​താ​​​​ണ് ക​​​​ര​​​​ഞ്ഞ​​​​താ​​​​യി പ്ര​​​​ച​​​​രി​​​​ച്ച​​​​ത്’’- വൈ​​​​ഭ​​​​വ് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. രാ​​​​ജ​​​​സ്ഥാ​​​​ൻ റോ​​​​യ​​​​ൽ​​​​സ് പ​​​​ങ്കു​​​​വ​​​​ച്ച വീ​​​​ഡി​​​​യോ​​​​യി​​​​ലാ​​​​ണ് അ​​​​ര​​​​ങ്ങേ​​​​റ്റ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ പു​​​​റ​​​​ത്താ​​​​യ​​​​പ്പോ​​​​ൾ ക​​​​ര​​​​ഞ്ഞു​​​​വെ​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ വൈ​​​​ഭ​​​​വ് ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞ​​​​ത്.

Read More

ഋ​ഷ​ഭ് പ​ന്തി​നെ ഫോ​മി​ലാ​ക്കാം; ഉ​പ​ദേ​ശ​വു​മാ​യി യോ​ഗ്‌​രാ​ജ് സിം​ഗ്

ച​​​​ണ്ഡിഗ​​​​ഡ്: ഐ​​​​പി​​​​എ​​​​ല്ലി​​​​ൽ റ​​​​ണ്‍​സ് ക​​​​ണ്ടെ​​​​ത്താ​​​​ൻ പാ​​​​ടു​​​​പെ​​​​ടു​​​​ന്ന ല​​​​ക്നോ സൂ​​​​പ്പ​​​​ർ ജ​​​​യ​​​​ന്‍റ്സ് നാ​​​​യ​​​​ക​​​​ൻ ഋ​​​​ഷ​​​​ഭ് പ​​​​ന്തി​​​​ന് ഉ​​​​പ​​​​ദേ​​​​ശ​​​​വു​​​​മാ​​​​യി മു​​​​ൻ​​​​താ​​​​രം യോ​​​​ഗ്‌​​രാ​​ജ് സിം​​​​ഗ്. ഋ​​​​ഷ​​​​ഭ് പ​​​​ന്തി​​​​ന്‍റെ സാ​​​​ങ്കേ​​​​തി​​​​ക പ്ര​​​​ശ​​​​ന​​​​ങ്ങ​​​​ൾ അ​​​​ഞ്ച് മി​​​​നി​​​​റ്റു​​​​കൊ​​​​ണ്ട് പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​മെ​​​​ന്നാ​​ണ് വാ​​ഗ്ദാ​​നം. ബാ​​​​റ്റിം​​​​ഗി​​​​ന് നി​​​​ൽ​​​​ക്കു​​​​ന്പോ​​​​ൾ പ​​​​ന്തി​​​​ന്‍റെ ത​​​​ല ഉ​​​​റ​​​​യ്ക്കു​​​​ന്നി​​​​ല്ല. ഇ​​​​ത് ശ്ര​​​​ദ്ധ ന​​​​ഷ്ട​​​​മാ​​​​വാ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു. ഇ​​​​ട​​​​ത് തോ​​​​ളി​​​​ന്‍റെ സ്ഥാ​​​​നം കൂ​​​​ടി ശ​​​​രി​​​​യാ​​​​ക്കി​​​​യാ​​​​ൽ പ​​​​ന്തി​​​​ന് ഫോ​​​​മി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചെ​​​​ത്താ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്ന് മു​​​​ൻ​​​​താ​​​​രം യു​​​​വ​​​​രാ​​​​ജ് സിം​​​​ഗി​​​​ന്‍റെ അ​​​​ച്ഛ​​​​ൻ കൂ​​​​ടി​​​​യാ​​​​യ യോ​​ഗ്‌​​രാ​​​​ജ് സിം​​​​ഗ് പ​​​​റ​​​​ഞ്ഞു. 27 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ റി​​​​ക്കാ​​​​ർ​​​​ഡ് തു​​​​ക​​​​യ്ക്ക് ല​​​​ക്നോ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ ഋ​​​​ഷ​​​​ഭ് പ​​​​ന്തി​​​​ന് ഈ ​​​​സീ​​​​സ​​​​ണി​​​​ലെ പ​​​​ന്ത്ര​​​​ണ്ട് ക​​​​ളി​​​​യി​​​​ൽ 135 റ​​​​ണ്‍​സ് മാ​​​​ത്ര​​​​മാ​​​​ണ് നേ​​​​ടാ​​​​നാ​​​​യ​​​​ത്. ഐ​​​​പി​​​​എ​​​​ൽ ക​​​​രി​​​​യ​​​​റി​​​​ൽ പ​​​​ന്തി​​​​ന്‍റെ ഏ​​​​റ്റ​​​​വും മോ​​​​ശം സീ​​​​സ​​​​ണ്‍ കൂ​​​​ടി​​​​യാ​​​​ണി​​​​ത്.

Read More

റൊ​ണാ​ൾ​ഡോ​യ്ക്കു മോ​ഹ​ന​വാ​ഗ്ദാ​ന​വു​മാ​യി ബ്ര​സീ​ലി​യ​ൻ ക്ല​ബ്

മാ​​ഡ്രി​​ഡ്: അ​​ടു​​ത്ത മാ​​സം യു​​എ​​സി​​ൽ ന​​ട​​ക്കു​​ന്ന ക്ല​​ബ് ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ളി​​നൊ​​രു​​ങ്ങു​​ന്ന ഒ​​രു ബ്ര​​സീ​​ലി​​ൽ ക്ല​​ബ് ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യെ സ്വ​​ന്ത​​മാ​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ട്. സൗ​​ദി പ്രൊ ​​ലീ​​ഗ് ക്ല​​ബ് അ​​ൽ നാ​​സ​​റു​​മാ​​യു​​ള്ള റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ക​​രാ​​ർ ജൂ​​ണ്‍ 30 അ​​വ​​സാ​​നി​​ക്കും. സൗ​​ദി ക്ല​​ബ്ബി​​നൊ​​പ്പം ഈ ​​സീ​​സ​​ണി​​ൽ ട്രോ​​ഫി​​ക​​ളൊ​​ന്നു​​മി​​ല്ലാ​​തെ​​യാ​​ണ് റൊ​​ണാ​​ൾ​​ഡോ​​യ്ക്കു പൂ​​ർ​​ത്തി​​യാ​​ക്കേ​​ണ്ടി​​വ​​ന്ന​​ത്. കൂ​​ടാ​​തെ അ​​ൽ നാ​​സ​​റി​​ന് എ​​എ​​ഫ്സി ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് എ​​ലീ​​റ്റ് ഘ​​ട്ട​​ത്തി​​ലേ​​ക്കു യോ​​ഗ്യ​​ത​​യും ല​​ഭി​​ച്ചി​​ല്ല. ഇ​​തു ര​​ണ്ടും ചേ​​ർ​​ത്തു വാ​​യി​​ച്ചാ​​ൽ പോ​​ർ​​ച്ചു​​ഗീ​​സ് സൂ​​പ്പ​​ർ താ​​രം സൗ​​ദി വി​​ട്ടേ​​ക്കു​​മെ​​ന്ന സൂ​​ച​​ന​​ക​​ളാ​​ണ് ന​​ൽ​​കു​​ന്ന​​തെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ. റി​​പ്പോ​​ർ​​ട്ട് പ്ര​​കാ​​രം ബ്ര​​സീ​​ലി​​യ​​ൻ ക്ല​​ബ് ആ​​രാ​​ണെ​​ന്ന് പു​​റ​​ത്തു​​വ​​ന്നി​​ട്ടി​​ല്ലെ​​ങ്കി​​ലും, സൗ​​ദി അ​​റേ​​ബ്യ​​യി​​ലെ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ നി​​ല​​വി​​ലെ ശ​​ന്പ​​ള​​ത്തി​​ന് തു​​ല്യ​​മാ​​ണ് ഓ​​ഫ​​ർ എ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്. വ​​രാ​​നി​​രി​​ക്കു​​ന്ന ക്ല​​ബ് വേ​​ൾ​​ഡ് ക​​പ്പി​​നാ​​യി ബ്ര​​സീ​​ലി​​ൽ​​നി​​ന്ന് പാ​​ൽ​​മൈ​​റ​​സ്, ഫ്ളെ​​മെം​​ഗോ, ഫ്ലു​​മി​​നെ​​ൻ​​സ്, ബോ​​ട്ടാ​​ഫോ​​ഗോ ക്ല​​ബ്ബു​​ക​​ളാ​​ണു​​ള്ള​​ത്. ജൂ​​ണ്‍ 15 മു​​ത​​ൽ ജൂ​​ലൈ 13വ​​രെ​​യാ​​ണ് ക്ല​​ബ് ലോ​​ക​​ക​​പ്പി​​ൽ 32 ടീ​​മു​​ക​​ളാ​​ണ്…

Read More

ട്രോ​​ഫി​​ക്കാ​​യി യു​​ണൈ​​റ്റ​​ഡും ടോ​​ട്ട​​ൻ​​ഹാ​​മും

ബി​​ൽ​​ബാ​​വോ: യൂ​​റോ​​പ്പ ലീ​​ഗ് ഫു​​ട്ബോ​​ൾ ഫൈ​​ന​​ലി​​ൽ ഇ​​ന്ന് ഇം​​ഗ്ലീ​​ഷ് ക്ല​​ബ്ബു​​ക​​ളാ​​യ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡും ടോ​​ട്ട​​ൻ​​ഹാ​​മും ഏ​​റ്റു​​മു​​ട്ടും. ജ​​യി​​ക്കു​​ന്ന​​വ​​ർ​​ക്ക് ഈ ​​പ്രീ​​മി​​യ​​ർ ലീ​​ഗ് സീ​​സ​​ണി​​ലേ​​റ്റ നാ​​ണ​​ക്കേ​​ടു​​ക​​ളി​​ൽ​​നി​​ന്ന് താ​​ത്കാ​​ലി​​ക ആ​​ശ്വാ​​സ​​വും ഒ​​പ്പം ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് യോ​​ഗ്യ​​ത​​യും ല​​ഭി​​ക്കും. പ​​രാ​​ജ​​യ​​മാ​​ണെ​​ങ്കി​​ൽ അ​​ടു​​ത്ത സീ​​സ​​ണി​​ൽ യൂ​​റോ​​പ്യ​​ൻ ഫു​​ട്ബോ​​ൾ ലീ​​ഗു​​ക​​ളി​​ൽ അ​​വ​​സ​​രം ല​​ഭി​​ക്കി​​ല്ല. ആ​​ഭ്യ​​ന്ത​​ര ഫു​​ട്ബോ​​ൾ ലീ​​ഗു​​ക​​ളി​​ൽ മോ​​ശ​​മാ​​യെ​​ങ്കി​​ലും ഒ​​രു തോ​​ൽ​​വി പോ​​ലും അ​​റി​​യാ​​തെ​​യാ​​ണ് യു​​ണൈ​​റ്റ​​ഡ് യൂ​​റോ​​പ്പ​​യു​​ടെ ഫൈ​​ന​​ൽ വ​​രെ​​യെ​​ത്തി​​യ​​ത്. ബി​​ൽ​​ബാ​​വോ​​യി​​ലെ എ​​സ്റ്റാ​​ഡി​​യോ ഡി ​​സാ​​ൻ മാ​​മെ​​സി​​ലാ​​ണ് പോ​​രാ​​ട്ടം. പ്രീ​​മി​​യ​​ർ ലീ​​ഗി​​ലെ ആ​​ധി​​പ​​ത്യ​​വും യൂ​​റോ​​പ്യ​​ൻ ഫു​​ട്ബോ​​ളി​​ൽ പ​​തി​​വാ​​യി വെ​​ല്ലു​​വി​​ളി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന യു​​ണൈ​​റ്റ​​ഡി​​ന്‍റെ ചെ​​യ്ത കാ​​ലം ക​​ഴി​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്. പ്രീ​​മി​​യ​​ർ ലീ​​ഗ് കി​​രീ​​ടം നേ​​ടി​​യി​​ട്ട് 12 വ​​ർ​​ഷ​​മാ​​യി. 2013ൽ ​​മു​​ൻ പ​​രി​​ശീ​​ല​​ക​​ൻ അ​​ല​​ക്സ് ഫെ​​ർ​​ഗൂ​​സ​​ന്‍റെ കീ​​ഴി​​ലാ​​ണ് അ​​വ​​സാ​​ന​​മാ​​യി യു​​ണൈ​​റ്റ​​ഡ് പ്രീ​​മി​​യ​​ർ ലീ​​ഗ് ജേ​​താ​​ക്ക​​ളാ​​യ​​ത്. ഈ ​​സീ​​സ​​ണി​​ൽ 20 സ്ഥാ​​ന​​ങ്ങ​​ളി​​ൽ 16-ാമ​​താ​​യി മോ​​ശം നി​​ല​​യി​​ലാ​​ണ്. 1992ൽ ​​പ്രീ​​മി​​യ​​ർ ലീ​​ഗ്…

Read More

ല​​ക്ഷ്യം പ്ലേ ​​ഓ​​ഫ്: മും​ബൈ ഇ​ന്ത്യ​ൻ​സ് x ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് പോ​രാ​ട്ടം ഇ​ന്ന്

മും​​ബൈ: മും​​ബൈ വാ​​ങ്ക​​ഡെ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​ന്ന് ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ് ട്വ​​ന്‍റി 20 പ്ലേ ​​ഓ​​ഫ് ല​​ക്ഷ്യ​​മി​​ട്ട് ര​​ണ്ടു ടീ​​മു​​ക​​ൾ ഇ​​റ​​ങ്ങു​​ന്നു. ഇ​​ന്ന​ത്തെ നി​​ർ​​ണാ​​യ​​ക പോ​​രാ​​ട്ട​​ത്തി​​ൽ ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ ന​​യി​​ക്കു​​ന്ന മും​​ബൈ​​ ഇന്ത്യൻസും അ​​ക്ഷ​​ർ പ​​ട്ടേ​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഡ​​ൽ​​ഹി​​ ക്യാപ്പിറ്റൽസും ഏ​​റ്റു​​മു​​ട്ടും. പ്ലേ​​ ഓ​​ഫി​​ലേ​​ക്കു​​ള്ള നാ​​ലാ​​മ​​ത്തെ ടീ​​മാ​​കാ​​നു​​ള്ള മ​​ത്സ​​ര​​ത്തി​​ലാ​​ണ് ഇ​​രു​​കൂ​​ട്ട​​രും. അ​​തു​​കൊ​​ണ്ട് ത​​ന്നെ ഈ ​​പോ​​രാ​​ട്ടം പ്ലേ ​​ഓ​​ഫി​​നു മു​​ന്പ് ഒ​​രു നോ​​ക്കൗ​​ട്ട് പോ​​രാ​​ട്ട​​മാ​​കും.ഗു​​ജ​​റാ​​ത്ത് ടൈ​​റ്റൻ​​സ്, റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു, പ​​ഞ്ചാ​​ബ് കിം​​ഗ്സ് ടീ​​മു​​ക​​ൾ ഇ​​തി​​ന​​കം പ്ലേ ​​ഓ​​ഫ് ഉ​​റ​​പ്പി​​ച്ചു ക​​ഴി​​ഞ്ഞു. ട്വി​​സ്റ്റു​​ക​​ൾ നി​​റ​​ഞ്ഞ പോ​​രാ​​ട്ടംമും​​ബൈ ഇ​​ന്ത്യ​​ൻ​​സ് (നാ​​ലാം സ്ഥാ​​നം): മ​​ത്സ​​ര​​ങ്ങ​​ൾ: 12, പോ​​യി​​ന്‍റ്: 14, നെ​​റ്റ് റ​​ണ്‍​റേ​​റ്റ്: 1.156, ശേ​​ഷി​​ക്കു​​ന്ന മ​​ത്സ​​ര​​ങ്ങ​​ൾ: ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽ​​സ് (ഹോം), ​​പ​​ഞ്ചാ​​ബ് കിം​​ഗ്സ് (ജ​​യ്പു​​ർ- 26) ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സ് (അ​​ഞ്ചാം സ്ഥാ​​നം): മ​​ത്സ​​ര​​ങ്ങ​​ൾ: 13, പോ​​യി​​ന്‍റ് : 13, നെ​​റ്റ്…

Read More

ക​ന്നി​ക്കി​രീ​ടം… സി​റ്റി​യെ കീ​ഴ​ട​ക്കി ക്രി​സ്റ്റ​ൽ എ​ഫ്എ ക​പ്പ് സ്വ​ന്ത​മാ​ക്കി

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് എ​ഫ്എ ക​പ്പ് ഫു​ട്‌​ബോ​ള്‍ 2024-25 സീ​സ​ണ്‍ കി​രീ​ടം ക്രി​സ്റ്റ​ല്‍ പാ​ല​സി​ന്. ക​രു​ത്ത​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യെ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​നു കീ​ഴ​ട​ക്കി​യാ​ണ് ക്രി​സ്റ്റ​ല്‍ പാ​ല​സ് എ​ഫ്എ ക​പ്പി​ല്‍ ചും​ബി​ച്ച​ത്. 16-ാം മി​നി​റ്റി​ല്‍ എ​ബെ​റെ​ച്ചി എ​സെ നേ​ടി​യ ഗോ​ള്‍ ര​ണ്ടു ടീ​മു​ക​ളെ​യും ത​മ്മി​ല്‍ വേ​ര്‍​തി​രി​ച്ചു. ഒ​രു പെ​നാ​ല്‍​റ്റി ഉ​ള്‍​പ്പെ​ടെ തു​ല​ച്ച് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്കാ​ര്‍ തോ​ല്‍​വി ഇ​ര​ന്നു വാ​ങ്ങു​ക​യാ​യി​രു​ന്നു എ​ന്ന​താ​ണ് വാ​സ്ത​വം. 36-ാം മി​നി​റ്റി​ലാ​യി​രു​ന്നു ഒ​മ​ര്‍ മ​ര്‍​മൂ​ഷ് എ​ടു​ത്ത പെ​നാ​ല്‍​റ്റി ക്രി​സ്റ്റ​ല്‍ പാ​ല​സ് ഗോ​ള്‍ കീ​പ്പ​ര്‍ ഹെ​ന്‍​ഡേ​ഴ്‌​സ​ണ്‍ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. മ​ത്സ​ര​ഗ​തി​ക്ക് എ​തി​രാ​യ ഗോ​ളി​ന്‍റെ ലീ​ഡു​മാ​യി ക്രി​സ്റ്റ​ല്‍ ആ​ദ്യ പ​കു​തി അ​വ​സാ​നി​പ്പി​ച്ചു. വെം​ബ്ലി സ്റ്റേ​ഡി​യ​ത്തി​ല്‍ നി​റ​ഞ്ഞ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ച് 58-ാം മി​നി​റ്റി​ല്‍ ക്രി​സ്റ്റ​ല്‍ പാ​ല​സ് ര​ണ്ടാം ത​വ​ണ​യും മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​ടെ ഗോ​ള്‍ വ​ല കു​ലു​ക്കി. എ​ന്നാ​ല്‍, വി​എ​ആ​റി​നു​ശേ​ഷം റ​ഫ​റി ഗോ​ള്‍ നി​ഷേ​ധി​ച്ചു. 119 വ​ര്‍​ഷം; ക​ന്നി​ക്കി​രീ​ടം119 വ​ര്‍​ഷ​ത്തി​ന്‍റെ…

Read More

ഹാ​രി കെ​യ്‌​ന്‍റെ ന​ല്ല​കാ​ലം

മ്യൂ​ണി​ക്: ജ​ര്‍​മ​ന്‍ ബു​ണ്ട​സ് ലി​ഗ ഫു​ട്‌​ബോ​ള്‍ 2024-25 സീ​സ​ണ്‍ ടോ​പ് സ്‌​കോ​റ​ര്‍ പ​ട്ടം എ​ഫ്‌​സി ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന്‍റെ ഇം​ഗ്ലീ​ഷ് ക്യാ​പ്റ്റ​ന്‍ ഹാ​രി കെ​യ്‌​ന്. സീ​സ​ണി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഹൊ​ഫെ​ന്‍​ഹൈ​മി​നെ​തി​രേ ബ​യേ​ണ്‍ മ്യൂ​ണി​ക് 4-0നു ​ജ​യി​ച്ച​പ്പോ​ള്‍ അ​വ​സാ​ന ഗോ​ള്‍ ഹാ​രി കെ​യ്‌​ന്‍റെ വ​ക​യാ​യി​രു​ന്നു. 2024-25 ബു​ണ്ട​സ് ലി​ഗ സീ​സ​ണി​ല്‍ ഹാ​രി കെ​യ്‌​ന്‍റെ ഗോ​ള്‍ സ​മ്പാ​ദ്യം 26, എ​ട്ട് ഗോ​ളി​ന് അ​സി​സ്റ്റും ന​ട​ത്തി. ബു​ണ്ട​സ് ലി​ഗ കി​രീ​ടം നേ​ര​ത്തേ ത​ന്നെ സ്വ​ന്ത​മാ​ക്കി​യ ബ​യേ​ണ്‍ മ്യൂ​ണി​ക്, സീ​സ​ണ്‍ ജ​യ​ത്തോ​ടെ അ​വ​സാ​നി​പ്പി​ച്ചു. ഹാ​രി കെ​യ്‌​ന്‍റെ ഫു​ട്‌​ബോ​ള്‍ ക​രി​യ​റി​ലെ ആ​ദ്യ ട്രോ​ഫി​യാ​ണ് 2024-25 സീ​സ​ണ്‍ ബു​ണ്ട​സ് ലി​ഗ. ബു​ണ്ട​സ് ലി​ഗ​യി​ല്‍ എ​ത്തി​യ​ശേ​ഷ​മു​ള്ള ആ​ദ്യ ര​ണ്ട് സീ​സ​ണി​ലും ടോ​പ് സ്‌​കോ​റ​റാ​കു​ന്ന ആ​ദ്യ ക​ളി​ക്കാ​ര​നാ​ണ് മു​പ്പ​ത്തൊ​ന്നു​കാ​ര​നാ​യ ഹാ​രി കെ​യ്ന്‍. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ 36 ഗോ​ളും എ​ട്ട് അ​സി​സ്റ്റും ഹാ​രി കെ​യ്‌​നു​ണ്ടാ​യി​രു​ന്നു.

Read More

പ​ഞ്ചാ​ബി സ്റ്റൈ​ല്‍ പോ​രാ​ട്ടം തു​ട​ങ്ങി ശ്രേ​യ​സ് അ​യ്യ​റും സം​ഘ​വും

ജ​യ്പു​ര്‍: ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ പോ​രാ​ട്ടം പ​ഞ്ചാ​ബി സ്റ്റൈ​ലി​ല്‍ തു​ട​ങ്ങി ശ്രേ​യ​സ് അ​യ്യ​റും സം​ഘ​വും. ജ​യ്പു​രി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ പ​ഞ്ചാ​ബ് കിം​ഗ്‌​സ് 10 റ​ണ്‍​സി​ന് ആ​തി​ഥേ​യ​രാ​യ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ കീ​ഴ​ട​ക്കി. നാ​ല് ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി, രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന്‍റെ ജ​യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കു ത​ട​യി​ട്ട പ​ഞ്ചാ​ബി ബൗ​ള​ര്‍ ഹ​ര്‍​പ്രീ​ത് ബ്രാ​റാ​ണ് പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച്. രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന്‍റെ ക്യാ​പ്റ്റ​ന്‍ സ​ഞ്ജു സാം​സ​ണ്‍ പ​രി​ക്കി​നു​ശേ​ഷം ക​ള​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യ മ​ത്സ​ര​മാ​യി​രു​ന്നു. വ​ധേ​ര, ശ​ശാ​ങ്ക് ടോ​സ് ജ​യി​ച്ച് ക്രീ​സി​ല്‍ എ​ത്തി​യ പ​ഞ്ചാ​ബ് കിം​ഗ്‌​സി​ന്‍റെ തു​ട​ക്കം മോ​ശ​മാ​യി​രു​ന്നു. ഓ​പ്പ​ണ​ര്‍​മാ​രാ​യ പ്രി​യാ​ന്‍​ഷ് ആ​ര്യ (9), പ്ര​ഭ്‌​സി​മ്ര​ന്‍ സിം​ഗ് (21), മി​ച്ച​ല്‍ ഓ​വ​ന്‍ (0) എ​ന്നി​വ​ര്‍ സ്‌​കോ​ര്‍​ബോ​ര്‍​ഡി​ല്‍ 34 റ​ണ്‍​സ് ഉ​ള്ള​പ്പോ​ള്‍ പ​വ​ലി​യ​നി​ല്‍ എ​ത്തി. നാ​ലാം വി​ക്ക​റ്റി​ല്‍ നേ​ഹ​ല്‍ വ​ധേ​ര​യും ക്യാ​പ്റ്റ​ന്‍ ശ്രേ​യ​സ് അ​യ്യ​റും ചേ​ര്‍​ന്ന് ആ​ദ്യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. ഇ​വ​രു​ടെ കൂ​ട്ടു​കെ​ട്ടി​ല്‍…

Read More

മെ​സി​യും അ​ർ​ജ​ന്‍റീ​ന​യും കേ​ര​ള​ത്തി​ലേ​ക്കി​ല്ല; സ്ഥി​രീ​ക​രി​ച്ച് കാ​യി​ക​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലേ​ക്ക് അ​ര്‍​ജ​ന്‍റീ​ന ദേ​ശീ​യ ഫു​ട്‌​ബോ​ള്‍ ടീ​മും നാ​യ​ക​ന്‍ ല​യ​ണ​ല്‍ മെ​സി​യും വ​രി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച് കാ​യി​ക​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്. സ്‌​പോ​ണ്‍​സ​ര്‍​മാ​ര്‍ പി​ന്മാ​റി​യ​താ​ണ് കാ​ര​ണ​മെ​ന്നും മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്‌​മാ​ന്‍റെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി. അ​ര്‍​ജ​ന്‍റീ​ന ടീ​മി​ന്‍റെ കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന പ​രി​പാ​ടി​ക്ക് മൂ​ന്ന് സ്‌​പോ​ണ്‍​സ​ര്‍​മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ പ​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ സ്‌​പോ​ണ്‍​സ​ര്‍​മാ​ര്‍ പ​ണം ന​ല്‍​കി​യി​ല്ലെ​ന്നാ​ണ് വി​വ​രം. 300 കോ​ടി രൂ​പ​യാ​യി​രു​ന്നു ആ​കെ വേ​ണ്ടി​യി​രു​ന്ന​ത്. ഇ​തി​ല്‍ 200 കോ​ടി അ​ര്‍​ജ​ന്‍റീ​ന ടീ​മി​ന് കൊ​ടു​ക്കാ​നു​ള്ള തു​ക മാ​ത്ര​മാ​ണ്. എ​ന്നാ​ല്‍ ഈ ​തു​ക ക​ണ്ടെ​ത്താ​ന്‍ സ​ര്‍​ക്കാ​രി​ന് സാ​ധി​ച്ചി​ല്ല. അ​ര്‍​ജ​ന്‍റീ​ന ടീം ​കേ​ര​ള​ത്തി​ല്‍ ക​ളി​ക്കാ​ന്‍ എ​ത്തു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന ഒ​ക്ടോ​ബ​ര്‍, ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ടീം ​മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ പ​ര്യ​ട​ന​ത്തി​ലാ​യി​രി​ക്കും. ഒ​ക്ടോ​ബ​റി​ല്‍ ചൈ​ന​യി​ല്‍ ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കു​ന്ന ടീം ​ന​വം​ബ​റി​ല്‍ ആ​ഫ്രി​ക്ക​യി​ലും ഖ​ത്ത​റി​ലു​മാ​യി​രി​ക്കും ക​ളി​ക്കു​മെ​ന്ന് അ​ര്‍​ജ​ന്‍റീ​ന മാ​ധ്യ​മ​ങ്ങ​ള്‍ പ​റ​യു​ന്നു.

Read More

ഐ​സ്‌​ലാ​ൻ​ഡ് ദേ​ശീ​യ ക്രി​ക്ക​റ്റ് ടീ​മി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം

ചെ​ങ്ങ​ന്നൂ​ർ: യൂ​റോ ക​പ്പ് ക്രി​ക്ക​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള ഐ​സ്‌​ലാ​ൻ​ഡ് ദേ​ശീ​യ ടീ​മി​ലേ​ക്ക് മ​ല​യാ​ളി താ​രം തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ അ​ക്ഷ​യ് ജ്യോ​തി​നാ​ണ് ഈ ​അ​പൂ​ർ​വ നേ​ട്ടം കൈ​വ​രി​ച്ച​ത്. വ​ലം​കൈ​യ​ൻ മു​ൻ​നി​ര ബാ​റ്റ​റും ലെ​ഗ് സ്പി​ന്ന​റു​മാ​യ അ​ക്ഷ​യ്, മു​ൻ​പ് കേ​ര​ള അ​ണ്ട​ർ-19 ടീ​മി​ന് വേ​ണ്ടി​ ക​ളി​ച്ചി​ട്ടു​ണ്ട്. ചെ​ങ്ങ​ന്നൂ​ർ പൂ​വ​ത്തൂ​ർ ജ്യോ​തി​യു​ടെ​യും ഷീ​ബ ജ്യോ​തി​യു​ടെ​യും മ​ക​നാ​യ അ​ക്ഷ​യ്, ചെ​ങ്ങ​ന്നൂ​ർ പെ​രി​ങ്ങി​ലി​പു​റം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കുന്ന ​ന്യൂ കി​ഡ്‌​സ് ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ഹെ​ഡ് കോ​ച്ചു​മാ​യ സ​ന്തോ​ഷ്‌ കു​മാ​റിന്‍റെ ​ശി​ക്ഷ​ണ​ത്തി​ലാ​ണ് ക്രി​ക്ക​റ്റി​ന്‍റെ ബാ​ല​പാ​ഠ​ങ്ങ​ൾ അ​ഭ്യ​സി​ച്ച​ത്. യൂ​റോ ക​പ്പ് ക്രി​ക്ക​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പിൽ ​ക​ളി​ക്കു​ന്ന ആ​ദ്യ മ​ല​യാ​ളി താ​രം എ​ന്ന പ്ര​ത്യേ​ക​ത​യും അ​ക്ഷ​യി​നു​ണ്ട്. ഭാ​ര്യ മി​രി​യ​യും ഒ​രു വ​യസു​ള്ള മ​ക​ൾ ന​താ​ലി​യ​യും അ​ട​ങ്ങു​ന്ന​താ​ണ് അ​ക്ഷ​യി​ന്‍റെ കു​ടും​ബം. യൂ​റോ​പ്യ​ൻ ക്രി​ക്ക​റ്റ് ഫെ​ഡ​റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള ഈ ​ടൂ​ർ​ണ​മെ​ന്‍റിൽ പോ​ള​ണ്ട്, യുക്രയ്​ൻ, ലിത്വാ​നി​യ, ഐ​സ്‌​ലാ​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്. ജൂ​ലൈ…

Read More