സാ​ധാ​ര​ണ ഒ​രു ചി​ത്ര​ത്തി​ന് വാ​ങ്ങു​ന്ന​ത് ആ​റ് മു​ത​ല്‍ ഏ​ട്ട് കോ​ടി വ​രെ! സീ​ത​യാ​കാ​ന്‍ 12 കോ​ടി വേ​ണ​മെ​ന്ന് ക​രീ​ന ? വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ക​രീ​ന​യെ ട്രോ​ളി നി​ര​വ​ധി പേര്‍

ബോ​ളി​വു​ഡി​ല്‍ താ​ര​മൂ​ല്യം ഉയർന്ന ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ് ക​രീ​ന ക​പൂ​ര്‍. സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്കും യു​വ​താ​ര​ങ്ങ​ള്‍​ക്കും ഒ​പ്പ​മു​ള​ള ന​ടി​യു​ടെ സി​നി​മ​ക​ളെ​ല്ലാം വ​ന്‍​വി​ജ​യം നേ​ടി​യ​താ​ണ് ന​ടി​യെ വി​ല​പി​ടി​പ്പു​ള്ള താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​ക്കി​ ഉയർത്തിയ​ത്. വി​വാ​ഹ ശേ​ഷ​വും സി​നി​മ​ക​ളി​ല്‍ സ​ജീ​വ​മാ​യി അ​ഭി​ന​യി​ച്ചു വ​രി​ക​യാ​ണ് സെ​യ്ഫ് അ​ലി ഖാ​ന്‍റെ ഭാര്യ ക​രീ​ന ക​പൂ​ര്‍. അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള​ള വേ​ഷ​ങ്ങ​ള്‍​ക്കൊ​പ്പം ഗ്ലാ​മ​റ​സ് റോ​ളു​ക​ളി​ലും ക​രീ​ന തി​ള​ങ്ങാ​റു​ണ്ട്. പു​തി​യൊ​രു ചി​ത്ര​ത്തി​നാ​യി ക​രീ​ന ക​പൂ​ര്‍ 12 കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ പുറത്തു വ​ന്നി​രിക്കുകയാണിപ്പോൾ. ബോ​ളി​വു​ഡ് ഹം​ഗാ​മ​യാ​ണ് ഇ​തേ​ക്കു​റി​ച്ച് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. സീ​ത എ​ന്ന പു​തി​യ ചി​ത്ര​ത്തി​നാ​യി അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ടു​ത്തി​ടെ ക​രീ​ന​യെ സ​മീ​പി​ച്ചി​രു​ന്നു​വ​ത്രേ. 12 കോ​ടി രൂ​പ​യാ​ണ് ക​രീ​ന പ്ര​തി​ഫ​ലമായി ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. സാ​ധാ​ര​ണ ആ​റ് മു​ത​ല്‍ ഏ​ട്ട് കോ​ടി വ​രെ​യാ​ണ് ക​രീ​ന ക​പൂ​ര്‍ ഒ​രു ചി​ത്ര​ത്തി​ന് വാ​ങ്ങു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​ചി​ത്ര​ത്തി​നാ​യി മാ​ത്രം പ്ര​തി​ഫ​ലം കൂ​ട്ടി​പ്പ​റ​യു​ക​യാ​യി​രു​ന്നു ന​ടി. എ​ന്നാ​ല്‍…

Read More

കൃ​ഷി​യി​ട​ത്തി​ലേ​ക്കു​ള്ള വ​ഴി​യ​ട​ച്ച് വാ​ഹ​ന പാ​ർ​ക്കിം​ഗ്; കാ​റു​ട​മ​യ്ക്ക് മു​ട്ട​ൻ പ​ണി​കൊ​ടു​ത്ത് ക​ർ​ഷ​ക​ൻ; തടയാനെത്തിയ ഒരാളെ കര്‍ഷകന്‍ ട്രാക്ടറുകൊണ്ട് ഇടിച്ചുവീഴ്ത്തി

പ്ര​ധാ​ന റോ​ഡി​ന്‍റെ സൈ​ഡി​ൽ താ​മ​സി​ക്കു​ന്ന​വ​ർ അ​നു​ഭ​വി​ക്കു​ന്ന ഒ​രു പ്ര​ശ്ന​മാ​ണ് വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യ​ട​ച്ച് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. നോ ​പാ​ർ​ക്കിം​ഗ് എ​ന്ന ബോ​ർ​ഡ് സ്ഥാ​പി​ച്ചാ​ലും ഈ ​പാ​ർ​ക്കിം​ഗ് തു​ട​രും. ചി​ല​ർ ഇ​ത്ത​ര​ത്തി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് ചി​ല പ​ണി​ക​ൾ കൊ​ടു​ക്കാ​റു​ണ്ട്. പാ​ർ​ക്ക് ചെ​യ്ത വാ​ഹ​നം എ​ടു​ത്തു​കൊ​ണ്ടു പോ​കാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ലു​ള്ള പ​ണി​ക​ളാ​യി​രി​ക്കും ന​ൽ​കു​ക. എ​ന്നാ​ൽ യു​കെ​യി​ലെ ഒ​രു ക​ർ​ഷ​ക​ൻ ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ലേ​ക്കു​ള്ള വ​ഴി​യ​ട​ച്ച് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത ആ​ൾ​ക്ക് കൊ​ടു​ത്ത പ​ണി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​ലാ​കു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്ത വാ​ഹ​നം ത​ന്‍റെ ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് ക​ർ​ഷ​ക​ൻ കൃ​ഷി​യി​ട​ത്തി​ന്‍റെ പു​റ​ത്തേ​ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. ശേ​ഷം റോ​ഡി​ൽ​ക്കൂ​ടെ നി​ര​ക്കി മാ​റ്റി​വ​ച്ചു. ത​ട​യാ​നെ​ത്തി​യ ഒ​രാ​ളെ ക​ർ​ഷ​ക​ൻ ട്രാ​ക്‌​ട​റു​കൊ​ണ്ട് ഇ​ടി​ച്ചു​വീ​ഴ്ത്തു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ ഇ​ത്ത​ര​ത്തി​ൽ അ​ന​ധി​കൃത​മാ​യി പാ​ർ​ക്കിം​ഗ് ന​ട​ത്തു​ള്ള​ത് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ഏ​താ​യാ​ലും വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.…

Read More

പണിപാളി! സൂ​ര്യ​സ്നാ​നം ചെ​യ്യു​ന്ന​തി​നി​ടെ മാ​സ്ക് മാ​റ്റാ​ൻ മ​റ​ന്നു​പോ​യി; യു​വാ​വി​ന് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി; ഇ​ത്ത​രം സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് ഇത്‌ ആ​ദ്യ​മാ​യ​ല്ല…

കോ​വി​ഡ് കാ​ല​ത്തെ പു​തി​യ ശീ​ല​മാ​ണ് മാ​സ്ക് ധ​രി​ക്കു എ​ന്ന​ത്. മാ​സ്കി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങി​യാ​ൽ ക​ന​ത്ത പി​ഴ​യ​ട​ക്ക​മു​ള്ള ശി​ക്ഷ​ക​ളാ​ണു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ മാ​സ്ക് ജീ​വി​ത​ത്തി​ന്‍റെ ഒ​രു ഭാ​ഗ​മാ​യി ക​ഴി​ഞ്ഞു. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്പോ​ഴും വീ​ട്ടി​ലെ​ത്തി​യാ​ലും ചി​ല​ർ മാ​സ്ക് മാ​റ്റാ​ൻ മ​റ​ക്കും. ഇ​ത്ത​ര​ത്തി​ൽ സൂ​ര്യ​സ്നാ​നം ചെ​യ്യു​ന്ന​തി​നി​ടെ മാ​സ്ക് മാ​റ്റാ​ൻ മ​റ​ന്നു​പോ​യ യു​വാ​വി​ന്‍റെ അ​വ​സ്ഥ​യാ​ണ് ട്വി​റ്റ​റി​ൽ ചി​രി പ​ട​ർ​ത്തു​ന്ന​ത്. വീ​ട്ടി​ലെ പൂ​ന്തോ​ട്ട​ത്തി​ലി​രു​ന്നാ​യി​രു​ന്നു യു​വാ​വി​ന്‍റെ സൂ​ര്യ ന​മ​സ്കാ​രം. എ​ന്നാ​ൽ മു​ഖ​ത്തെ മാ​സ്ക് മാ​റ്റാ​ൻ ക​ക്ഷി മ​റ​ന്നു​പോ​യി. ഇ​തോ​ടെ മാ​സ്ക് ധ​രി​ച്ചി​രു​ന്ന ഭാ​ഗ​ത്തി​ന്‍റെ നി​റ​വും മു​ഖ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ത്തി​ന്‍റെ നി​റ​വും വ്യ​ത്യ​സ്ത​മാ​യി. മു​ഖ​ത്ത് മാ​സ്ക് ധ​രി​ച്ചി​ക്കു​ന്ന​താ​യി തോ​ന്നും. സൂ​ര്യ​ന​മ​സ്കാ​രം ചെ​യ്യു​ന്പോ​ൾ‌ മാ​സ്ക് മാ​റ്റാ​ൻ മ​റ​ക്കു​ത് എ​ന്ന കു​റു​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ ഇ​തു​വ​രെ 25 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. ആ​ദ്യ​മാ​യ​ല്ല ഇ​ത്ത​രം സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഇ​ത്ത​ത്തി​ലു​ള്ള അ​വ​സ്ഥ​ക​ൾ മ​റ്റൊാ​ളും പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.…

Read More

ഒ​റ്റ​പ്ര​സ​വ​ത്തി​ൽ ഒ​മ്പതു കു​ട്ടി​ക​ൾ​ ഇനി പഴങ്കഥ! ഒ​റ്റ പ്ര​സ​വ​ത്തി​ൽ 10 കു​ഞ്ഞു​ങ്ങ​ൾ; റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി ഒ​ര​മ്മ; നേ​ര​ത്തെ ത​ന്നെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​ണ് ഇ​വ​ർ

ഒ​റ്റ​പ്ര​സ​വ​ത്തി​ൽ ഒ​ന്പ​തു കു​ട്ടി​ക​ൾ​ക്ക് ജ​ന്മ‌ം ന​ൽ​കി മാ​ലി യു​വ​തി ഹാ​ലി​മ സി​സ്സെ റി​ക്കാ​ർ​ഡ് ഇ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു റി​ക്കാ​ർ​ഡി​ട്ട പ്ര​സ​വം ന​ട​ന്ന​ത്. എ​ന്നാ​ൽ കേ​വ​ലം ഒ​രു മാ​സം മാ​ത്ര​മാ​യി​രു​ന്നു ഹാ​ലി​മ​യു​ടെ റി​ക്കാ​ർ​ഡി​ന്‍റെ ആ​യു​സ്. ഒ​റ്റ പ്ര​സ​വ​ത്തി​ലൂ​ടെ പ​ത്ത് കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​കി ഹാ​ലി​മ​യു​ടെ റി​ക്കാ​ർ​ഡ് പൊ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് സൗ​ത്ത് ആ​ഫ്രി​ക്ക​കാ​രി​യാ​യ ഗോ​സി​യ​മെ ത​മാ​ര എ​ന്ന യു​വ​തി. 37-കാ​രി​യാ​യ ഗോ​സി​യ​മെ 7 ആ​ൺ​കു​ട്ടി​ക​ൾ​ക്കും മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മാ​ണ് ജ​ന്മം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ത​ന്നെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​ണ് ഇ​വ​ർ. ജൂ​ൺ ഏ​ഴി​നാ​യി​രു​ന്നു പ്ര​സ​വം. സി​സേ​റി​യ​നി​ലൂ​ടെ​യാ​ണ് 10 കു​ട്ടി​ക​ളെ​യും പു​റ​ത്തെ​ടു​ത്ത​ത്. അ​മ്മ​യും കു​ഞ്ഞു​ങ്ങ​ളും സു​ഖ​മാ​യി ഇ​രി​ക്കു​ന്നു വ​ള​രെ​യ​ധി​കം വി​കാ​രാ​ധീ​ന​നും സ​ന്തോ​ഷ​വാ​നു​മാ​ണ് താ​നി​പ്പോ​ഴെ​ന്നാ​ണ് കു​ട്ടി​ക​ളു​ടെ പി​താ​വ് ടെ​ബോ​ഗോ സോ​റ്റെ​റ്റ്സി പ​റ​യു​ന്ന​ത്. ‘ഡെ​ക്യു​പ്ലെ​റ്റ്സ്’ എ​ന്നാ​ണ് ഒ​റ്റ​പ്ര​സ​വ​ത്തി​ലു​ണ്ടാ​കു​ന്ന 10 കു​ട്ടി​ക​ളെ പ​റ​യു​ന്ന​ത്. സ്വാ​ഭാ​വി​ക​മാ​യ ഗ​ർ​ഭ​ധാ​ര​ണ​മാ​ണ് ഇ​തെ​ന്നാ​ണ് ദ​മ്പ​തി​ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. സ്കാ‌‌‌​നിം​ഗി​ൽ ആ​റു കു​ട്ടി​ക​ളെ മാ​ത്ര​മേ ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി​യി​രു​ന്നൊ​ള്ളു. പ്ര​സ​വം…

Read More

ഫേ​സ്ബു​ക് പേ​ജ് ത​ന്‍റെ മാ​ത്രം പേ​ജ് ആ​ണ്! മേ​ലി​ൽ തെ​റി പ​റ​യാ​നോ രാ​ഷ്ട്രീ​യം പ​റ​യാ​നോ എ​ന്‍റെ പേ​ജി​ൽ വ​ര​രു​ത്… ഒ​രാ​ളെ​യും കൈ ​പി​ടി​ച്ചു ഫോ​ളോ ചെ​യ്യി​ക്കു​ന്നി​ല്ല; മു​ന്ന​റി​യി​പ്പു​മാ​യി ന​ടി ല​ക്ഷ്മി

ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലെ പോ​സ്റ്റു​ക​ൾ​ക്ക് താ​ഴെ അ​നാ​വ​ശ്യ​ക​മ​ന്‍റ് ചെ​യ്യു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ന​ടി ല​ക്ഷ്മി പ്രി​യ. ഫേ​സ്ബു​ക് പേ​ജ് ത​ന്‍റെ മാ​ത്രം പേ​ജ് ആ​ണ്. ഒ​രാ​ളെ​യും കൈ ​പി​ടി​ച്ചു ഫോ​ളോ ചെ​യ്യി​ക്കു​ന്നി​ല്ല. നി​ങ്ങ​ൾ​ക്ക് ധൈ​ര്യ​മാ​യി അ​ൺ​ഫോ​ളോ ചെ​യ്യാം. മേ​ലി​ൽ തെ​റി പ​റ​യാ​നോ രാ​ഷ്ട്രീ​യം പ​റ​യാ​നോ പേ​ജി​ൽ വ​ര​രു​ത്. നി​യ​മ ന​ട​പ​ടി​യു​മാ​യി താ​ൻ മു​ന്നോ​ട്ട് പോ​കു​മെ​ന്നും ഫേ​സ​ബു​ക്കി​ൽ ല​ക്ഷ്മി പ്രി​യ കു​റി​ച്ചു പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം കു​റേ നാ​ൾ ആ​യി ഈ ​അ​ധി​ക്ഷേ​പം​കേ​ൾ​ക്കു​ന്നു എ​ന്റെ അ​ഞ്ചു വ​യ​സ്സു​ള്ള കു​ഞ്ഞി​ന്‍റെ​യ​ട​ക്കം ഫോ​ട്ടോ​യു​ടെ അ​ടി​യി​ൽ വ​ന്നു അ​നാ​വ​ശ്യo പ​റ​യു​ന്ന​വ​ർ​ക്കെ​തി​രെ ഞാ​ൻ എ​നി​ക്ക് സാ​ധ്യ​മാ​കു​ന്ന എ​ല്ലാ നി​യ​മ ന​ട​പ​ടി​യും സ്വീ​ക​രി​ക്കും. സ​ഖാ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ ഫോ​ട്ടോ പ്രൊ​ഫൈ​ൽ പി​ക്ച​ർ ആ​ക്കി ഇ​ട്ട​ല്ല ഹീ​റോ​യി​സം ച​മ​യാ​നും നി​ങ്ങ​ളു​ടെ​യൊ​ക്കെ ഉ​ള്ളി​ലു​ള്ള രാ​ഷ്ട്രീ​യ – മ​ത വൈ​രം തീ​ർ​ക്കേ​ണ്ട​തും. ഫേ​ക്ക് id ക​ളി​ൽ കി​ട​ന്നു പു​ള​യ്ക്കു​ന്ന​വ​ർ സ്വ​ന്തം മു​ഖ​വും അ​ഡ്ഡ്ര​സ്സും…

Read More

സൂ​ര​ജ് ഉ​ദ്ദേ​ശി​ച്ച​ത് നി​രു​പ​ദ്ര​വ​ക​ര​മാ​യ ത​മാ​ശ​യാ​യി​രു​ന്നു..! ക്ല​ബ് ഹൗ​സി​ൽ തെ​റ്റ് പ​റ്റി​യെ​ന്ന് സൂ​ര​ജ്; ചേ​ർ​ത്തു​പി​ടി​ച്ച് പൃ​ഥ്വി​രാ​ജ്

ക്ല​ബ് ഹൗ​സി​ൽ ത​ന്‍റെ പേ​രും ശ​ബ്ദ​വും ഉ​പ​യോ​ഗി​ച്ച മി​മി​ക്രി ക​ലാ​കാ​ര​നോ​ട് ക്ഷ​മി​ച്ച് ന​ട​ൻ പൃ​ഥ്വി​രാ​ജ്. സൂ​ര​ജി​ന്‍റെ സ​ന്ദേ​ശ​വും പൃ​ഥ്വി​രാ​ജ് പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. താ​ര​ത്തി​ന്‍റെ പേ​രി​ൽ ക്ല​ബ് ഹൗ​സി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യെ​ന്ന് ഇ​തി​ൽ സൂ​ര​ജ് സ​മ്മ​തി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​ക്കൗ​ണ്ട് സ്റ്റാ​ർ​ട്ട് ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് പേ​രും യൂ​സ​ർ ഐ​ഡി​യും മാ​റ്റാ​ൻ പ​റ്റി​ല്ലെ​ന്ന് അ​റി​ഞ്ഞ​ത്. പൃ​ഥ്വി​രാ​ജി​ന്‍റെ സി​നി​മ​ക​ളി​ലെ ഡ​യ​ലോ​ഗു​ക​ൾ അ​നു​ക​രി​ച്ച് ക്ല​ബ് ഹൗ​സ് റൂ​മി​ലെ പ​ല​രേ​യും ര​സി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും സൂ​ര​ജ് പ​റ​യു​ന്നു. താ​ര​ത്തി​ന്‍റെ പേ​ര് ഉ​പ​യോ​ഗി​ച്ച യാ​തൊ​രു ത​ര​ത്തി​ലു​ള്ള കാ​ര്യ​ത്തി​ലും താ​ൻ പ​ങ്കു​ചേ​ർ​ന്നി​ട്ടി​ല്ല. ക്ല​ബ് ഹൗ​സ് റൂ​മി​ൽ രാ​ജു​വേ​ട്ട​ൻ ലൈ​വാ​യി വ​ന്നാ​ൽ എ​ങ്ങ​നെ ആ​ളു​ക​ളോ​ട് സം​സാ​രി​ക്കും എ​ന്നാ​യി​രു​ന്നു മോ​ഡ​റേ​റ്റ​ർ​മാ​ർ ഉ​ദ്ദേ​ശി​ച്ച​ത്. എ​ന്നാ​ൽ അ​തി​ലേ​ക്ക് ഇ​ത്ര​യ​ധി​കം ആ​ളു​ക​ൾ വ​രു​മെ​ന്നോ വ​ലി​യ പ്ര​ശ്ന​മാ​കു​മെ​ന്നോ ക​രു​തി​യി​ല്ല. ആ​രേ​യും പ​റ്റി​ക്കാ​നും എ​ന്തെ​ങ്കി​ലും നേ​ടി​യെ​ടു​ക്കാ​നു​മാ​യി​രു​ന്നി​ല്ല ഇ​ത് ചെ​യ്ത​ത്. ത​ന്‍റെ പ്ര​വ​ർ​ത്തി​യു​ടെ ഗൗ​ര​വം മ​ന​സ്സി​ലാ​ക്കി​യ​തി​നാ​ൽ അ​ക്കൗ​ണ്ട് ഡി​ലീ​റ്റ് ചെ​യ്യു​ന്നു. ചാ​റ്റി​ൽ പ​ങ്കെ​ടു​ത്ത…

Read More

വെ​യി​റ്റ​റാ​യി ജോ​ലി ചെ​യ്തു! മെ​ഡി​ക്ക​ല്‍ ഷോ​പ്പി​ല്‍ മ​രു​ന്ന് എ​ടു​ത്ത് കൊ​ടു​ക്കാ​ന്‍ നി​ന്നി​ട്ടു​ണ്ട്; ഡോ​ര്‍ ടു ​ഡോ​ര്‍ മാ​ര്‍​ക്ക​റ്റിം​ഗും ചെ​യ്തി​ട്ടു​ണ്ട്; വി​ന​യ് ഫോ​ര്‍​ട്ട് പറയുന്നു…

എ​ന്‍റെ പി​താ​വ് ഒ​രു സാ​ധാ​ര​ണ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. പ​ത്താം ക്ലാ​സി​ന് ശേ​ഷം ഞാ​നോ ചേ​ട്ട​നോ ചേ​ച്ചി​യോ വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് അ​ച്ഛ​ന​മ്മ​മാ​രെ ആ​ശ്ര​യി​ച്ചി​ട്ടി​ല്ല. ഞ​ങ്ങ​ള്‍ വ​ലി​യ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യു​ള്ള​വ​രാ​യി​രു​ന്നി​ല്ല. പാ​ര്‍​ട്ട് ടൈം ​ജോ​ലി ചെ​യ്താ​യി​രു​ന്നു ഞാ​ന്‍ പ​ണം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. മെ​ഡി​ക്ക​ല്‍ ഷോ​പ്പി​ല്‍ മ​രു​ന്ന് എ​ടു​ത്ത് കൊ​ടു​ക്കാ​ന്‍ നി​ന്നി​ട്ടു​ണ്ട്. ഡോ​ര്‍ ടു ​ഡോ​ര്‍ മാ​ര്‍​ക്ക​റ്റിം​ഗും ചെ​യ്തി​ട്ടു​ണ്ട്. ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ ഒ​രു ക​ഫെ​യി​ല്‍ വെ​യി​റ്റ​റാ​യും ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. അ​ന്ന​ത്തെ ആ ​അ​നു​ഭ​വ​ങ്ങ​ളാ​ണ് സി​നി​മ​യി​ലെ​ത്തി​യ ശേ​ഷം എ​നി​ക്ക് തി​രി​കെ ല​ഭി​ക്കു​ന്ന​ത്. -വി​ന​യ് ഫോ​ര്‍​ട്ട്

Read More

അ​തു ന​മ്മു​ടെ പി​ഴ! ആ ​വാ​ക്കു​ക​ളി​ല്‍ കൃ​ത്യ​മാ​യൊ​രു ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു; പ്രിയങ്ക ചോപ്ര തനിക്ക് നല്‍കിയ ഉപദേശത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി പ​രിണീതി ചോ​പ്ര

അ​വ​ര്‍ (പ്രി​യ​ങ്ക ചോ​പ്ര) എ​നി​ക്ക് എ​ന്നും ഈ ​ഉ​പ​ദേ​ശ​മാ​ണ് ന​ല്‍​കി​യി​ട്ടു​ള്ള​ത്. ന​മ്മ​ള്‍ പ്രേ​ക്ഷ​ക​രു​ടെ പ്ര​തീ​ക്ഷ​യ്ക്ക് ഒ​ത്ത് ഉ​യ​ര്‍​ന്നി​ല്ലെ​ങ്കി​ല്‍ അ​ത് ന​മ്മു​ടെ പി​ഴ​വാ​ണ്. കാ​ര​ണം അ​വ​ര്‍ ന​മ്മ​ളി​ല്‍ നി​ന്നു ന​ല്ല പ്ര​ക​ട​നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് വെ​റു​തെ ഒ​രു സി​നി​മ ചെ​യ്യ​രു​ത്. എ​ന്തെ​ങ്കി​ലും ഇ​ന്‍റ​റ​സ്റ്റിം​ഗ് ആ​യ​ത് ചെ​യ്യ​ണം. ആ ​വാ​ക്കു​ക​ളി​ല്‍ കൃ​ത്യ​മാ​യൊ​രു ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു. നി​ങ്ങ​ളി​ല്‍ നി​ന്നും പ്രേ​ക്ഷ​ക​രും നി​രൂ​പ​ക​രു​മെ​ല്ലാം ന​ല്ല പ്ര​ക​ട​നം പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന​ത് ഒ​രു പ്ര​വി​ലേ​ജാ​ണ്. അ​ത് ചെ​യ്യാ​തെ വ​രു​മ്പോ​ഴാ​ണ് അ​വ​ര്‍ വി​മ​ര്‍​ശി​ക്കു​ന്ന​ത്. നി​ങ്ങ​ള്‍​ക്കെ​ന്താ​ണ് പ​റ്റി​യ​ത്, നി​ങ്ങ​ളി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നൊ​ക്കെ പ​റ​യു​ന്ന​ത്. -പ​രിണീതി ചോ​പ്ര

Read More

ആ​ന്‍റ​ണീ, എ​നി​ക്ക് ഒ​രു സി​നി​മ ചെ​യ്യ​ണം, കൂ​ടെ നി​ല്‍​ക്കി​ല്ലേ..! അ​ദ്ദേ​ഹം ഒ​രു കാ​ര്യം വി​ചാ​രി​ച്ചാ​ല്‍ അ​ത് ന​ട​ത്തി​യെ​ടു​ക്കും; ആ​ന്‍റണി പെ​രു​മ്പാ​വൂ​ര്‍ പറയുന്നു…

ഇ​ട​യ്ക്കൊ​ക്കെ ഒ​രു സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ര്യം ലാ​ല്‍ സാ​ര്‍ സം​സാ​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ര​ണ്ട​ര വ​ര്‍​ഷ​ത്തി​ന് മു​മ്പ് മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം അ​ത് കു​റ​ച്ചു​കൂ​ടി ഗൗ​ര​വ​മാ​യി എ​ടു​ത്ത​ത്. ജി​ജോ സാ​റു​മാ​യി ഒ​രു മീ​റ്റിം​ഗ് ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് സം​വി​ധാ​നം ചെ​യ്യ​ണ​മെ​ന്ന തീ​രു​മാ​നം ഗൗ​ര​വ​ത്തി​ലെ​ടു​ത്ത​ത്. ആ​ന്‍റ​ണീ, എ​നി​ക്ക് ഒ​രു സി​നി​മ ചെ​യ്യ​ണം, കൂ​ടെ നി​ല്‍​ക്കി​ല്ലേ… എ​ന്നാ​യി​രു​ന്നു ലാ​ല്‍ സാ​ര്‍ ചോ​ദി​ച്ച​ത്. അ​ദ്ദേ​ഹം ഒ​രു കാ​ര്യം വി​ചാ​രി​ച്ചാ​ല്‍ അ​ത് ന​ട​ത്തി​യെ​ടു​ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ഭാ​വം എ​നി​ക്ക് ന​ന്നാ​യി അ​റി​യാം. സാ​റി​ന്‍റെ മ​ന​സ് മു​ഴു​വ​ന്‍ ഈ ​സി​നി​മ​യി​ലാ​ണെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി. അ​തു​കൊ​ണ്ട് ത​ന്നെ ഞാ​ന്‍ പ​റ​ഞ്ഞു. സാ​ര്‍ ധൈ​ര്യ​മാ​യി പോ​യ്ക്കോ​ളൂ. ആ​ശീ​ര്‍​വാ​ദ് ടീം ​ഒ​ന്ന​ട​ങ്കം പി​ന്നി​ലു​ണ്ടാ​കും. എ​ന്‍റെ ഈ ​വാ​ക്കു​ക​ള്‍ സാ​റി​ന് ധാ​രാ​ള​മാ​യി​രു​ന്നു. -ആ​ന്‍റണി പെ​രു​മ്പാ​വൂ​ര്‍

Read More

ആ​രോ​ട് എ​ങ്ങ​നെ പെ​രു​മാ​റ​ണ​മെ​ന്ന് അ​റി​യി​ല്ലാ​തി​രു​ന്ന ശോ​ഭ​ന! മു​തി​ര്‍​ന്ന ന​ടി​യാ​യ ക​വി​യൂ​ര്‍ പൊ​ന്ന​മ്മ ശോ​ഭ​ന​യെ​ക്കു​റി​ച്ച് ഒ​രി​ക്ക​ല്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ വീണ്ടും വൈറലാകുന്നു…

ബാ​ല​ച​ന്ദ്ര മേ​നോ​ന്‍റെ ഏ​പ്രി​ല്‍ പ​തി​നെ​ട്ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ നാ​യി​കാ നടി​യാ​ണ് ശോ​ഭ​ന.​ പി​ന്നീ​ട് ത​മി​ഴി​ലും തെ​ലു​ങ്കി​ലും ഹി​ന്ദി​യി​ലും ഇം​ഗ്ലീ​ഷി​ലു​മാ​യി ഒ​ട്ട​ന​വ​ധി സി​നി​മ​ക​ളി​ല്‍ താ​രം അ​ഭി​ന​യി​ച്ചു. ര​ണ്ട് ത​വ​ണ ദേ​ശീ​യ പു​ര​സ്‌​കാ​ര​മ​ട​ക്കം അ​നേ​കം പു​ര​സ്‌​കാ​ര​ങ്ങ​ളു​മൊ​ക്കെ നേ​ടി​യ താ​ര​സു​ന്ദ​രി​യാ​ണ് ശോ​ഭ​ന. സി​നി​മ​യി​ല്‍ നി​ന്നു കു​റ​ച്ചു​കാ​ലം മാ​റി നി​ന്നു നൃ​ത്ത​ലോ​ക​ത്ത് സ​ജീ​വ​മാ​യ ന​ടി വ​ര്‍​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം തി​രി​ച്ച് വ​ന്നി​രു​ന്നു. മു​തി​ര്‍​ന്ന ന​ടി​യാ​യ ക​വി​യൂ​ര്‍ പൊ​ന്ന​മ്മ ശോ​ഭ​ന​യെ​ക്കു​റി​ച്ച് ഒ​രി​ക്ക​ല്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ വീ​ണ്ടുമൊരിക്കൽ വൈ​റ​ലാ​യിരുന്നു. താ​ന്‍ ഒ​ത്തി​രി ഇ​ഷ്ട​പ്പെ​ടു​ന്ന പെ​ണ്‍​കു​ട്ടി​യാ​ണ് ശോ​ഭ​ന എ​ന്ന് പ​റ​ഞ്ഞ​തി​നൊ​പ്പം ന​ടി​യു​ടെ തു​ട​ക്ക​ക്കാ​ല​ത്തെ കു​റി​ച്ചും പ​ഴ​യൊ​രു അ​ഭി​മു​ഖ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​വീ​ഡി​യോ ആ​ണ് വീ​ണ്ടും വാർത്തകളിൽ ഇടംനേടിയത്. പ​ത്തോ പ​തി​നാ​ലോ വ​യ​സു​ള്ള​പ്പോ​ഴാ​ണെ​ന്ന് തോ​ന്നു​ന്നു ബാ​ല​ച​ന്ദ്ര മേ​നോ​ന്‍റെ സി​നി​മ​യി​ല്‍ ശോ​ഭ​ന അ​ഭി​ന​യി​ക്കു​ന്ന​ത്. അ​ത് ക​ഴി​ഞ്ഞ് കാ​ണാ​മ​റ​യ​ത്ത് എ​ന്ന സി​നി​മ​യി​ലാ​ണ്. സി​നി​മാ​ക്കാ​രു​ടെ കു​ടും​ബ​ത്തി​ലാ​ണ് ജ​നി​ച്ച​തെ​ങ്കി​ലും അ​വ​ള്‍​ക്ക് അ​തൊ​ന്നും അ​റി​ഞ്ഞ്…

Read More