ആ​രോ​ട് എ​ങ്ങ​നെ പെ​രു​മാ​റ​ണ​മെ​ന്ന് അ​റി​യി​ല്ലാ​തി​രു​ന്ന ശോ​ഭ​ന! മു​തി​ര്‍​ന്ന ന​ടി​യാ​യ ക​വി​യൂ​ര്‍ പൊ​ന്ന​മ്മ ശോ​ഭ​ന​യെ​ക്കു​റി​ച്ച് ഒ​രി​ക്ക​ല്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ വീണ്ടും വൈറലാകുന്നു…

ബാ​ല​ച​ന്ദ്ര മേ​നോ​ന്‍റെ ഏ​പ്രി​ല്‍ പ​തി​നെ​ട്ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ നാ​യി​കാ നടി​യാ​ണ് ശോ​ഭ​ന.​ പി​ന്നീ​ട് ത​മി​ഴി​ലും തെ​ലു​ങ്കി​ലും ഹി​ന്ദി​യി​ലും ഇം​ഗ്ലീ​ഷി​ലു​മാ​യി ഒ​ട്ട​ന​വ​ധി സി​നി​മ​ക​ളി​ല്‍ താ​രം അ​ഭി​ന​യി​ച്ചു. ര​ണ്ട് ത​വ​ണ ദേ​ശീ​യ പു​ര​സ്‌​കാ​ര​മ​ട​ക്കം അ​നേ​കം പു​ര​സ്‌​കാ​ര​ങ്ങ​ളു​മൊ​ക്കെ നേ​ടി​യ താ​ര​സു​ന്ദ​രി​യാ​ണ് ശോ​ഭ​ന. സി​നി​മ​യി​ല്‍ നി​ന്നു കു​റ​ച്ചു​കാ​ലം മാ​റി നി​ന്നു നൃ​ത്ത​ലോ​ക​ത്ത് സ​ജീ​വ​മാ​യ ന​ടി വ​ര്‍​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം തി​രി​ച്ച് വ​ന്നി​രു​ന്നു. മു​തി​ര്‍​ന്ന ന​ടി​യാ​യ ക​വി​യൂ​ര്‍ പൊ​ന്ന​മ്മ ശോ​ഭ​ന​യെ​ക്കു​റി​ച്ച് ഒ​രി​ക്ക​ല്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ വീ​ണ്ടുമൊരിക്കൽ വൈ​റ​ലാ​യിരുന്നു. താ​ന്‍ ഒ​ത്തി​രി ഇ​ഷ്ട​പ്പെ​ടു​ന്ന പെ​ണ്‍​കു​ട്ടി​യാ​ണ് ശോ​ഭ​ന എ​ന്ന് പ​റ​ഞ്ഞ​തി​നൊ​പ്പം ന​ടി​യു​ടെ തു​ട​ക്ക​ക്കാ​ല​ത്തെ കു​റി​ച്ചും പ​ഴ​യൊ​രു അ​ഭി​മു​ഖ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​വീ​ഡി​യോ ആ​ണ് വീ​ണ്ടും വാർത്തകളിൽ ഇടംനേടിയത്. പ​ത്തോ പ​തി​നാ​ലോ വ​യ​സു​ള്ള​പ്പോ​ഴാ​ണെ​ന്ന് തോ​ന്നു​ന്നു ബാ​ല​ച​ന്ദ്ര മേ​നോ​ന്‍റെ സി​നി​മ​യി​ല്‍ ശോ​ഭ​ന അ​ഭി​ന​യി​ക്കു​ന്ന​ത്. അ​ത് ക​ഴി​ഞ്ഞ് കാ​ണാ​മ​റ​യ​ത്ത് എ​ന്ന സി​നി​മ​യി​ലാ​ണ്. സി​നി​മാ​ക്കാ​രു​ടെ കു​ടും​ബ​ത്തി​ലാ​ണ് ജ​നി​ച്ച​തെ​ങ്കി​ലും അ​വ​ള്‍​ക്ക് അ​തൊ​ന്നും അ​റി​ഞ്ഞ്…

Read More

എ​നി​ക്കും അ​ത് ത​ന്ന സം​ഭ​വി​ച്ചു! കോ​വി​ഡ് ഒ​രു ജ​ല​ദോ​ഷ​പ്പ​നി​യ​ല്ല, ഈ ​വൈ​റ​സ് പ്ര​തീ​ക്ഷ​ക​ള്‍​ക്ക​പ്പു​റ​ത്താ​ണ്; രോ​ഗം ഭേ​ദ​മാ​യ​തി​ന് ശേ​ഷ​മു​ള്ള അ​നു​ഭ​വം പങ്കുവച്ച്‌ ന​ടി ക​ങ്ക​ണ റ​ണൗ​ത്

കോ​വി​ഡ് ഒ​രു ജ​ല​ദോ​ഷ​പ്പ​നി​യ​ല്ലെ​ന്നും, ഈ ​വൈ​റ​സ് പ്ര​തീ​ക്ഷ​ക​ള്‍​ക്ക​പ്പു​റ​ത്താ​ണെ​ന്നും ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണൗ​ത്. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ങ്ക​ണ രോ​ഗം ഭേ​ദ​മാ​യ​തി​ന് ശേ​ഷ​മു​ള്ള ത​ന്‍റെ അ​നു​ഭ​വം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ​ങ്കു​വ​ച്ച​ത്. കോ​വി​ഡ് ഒ​രു ജ​ല​ദോ​ഷ​പ്പ​നി മാ​ത്ര​മാ​ണെ​ന്ന ത​ര​ത്തി​ല്‍ മു​ന്പ് പ​റ​ഞ്ഞ പ്ര​സ്താ​വ​ന​ക​ള്‍ തി​രു​ത്തി​യാ​ണ് ക​ങ്ക​ണ ത​ന്‍റെ അ​നു​ഭ​വം വി​വ​രി​ക്കു​ന്ന​ത്. കോ​വി​ഡ് ഒ​രു ജ​ല​ദോ​ഷ​പ്പ​നി​യാ​യി​ട്ടാ​ണ് ആ​ദ്യം എ​നി​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത്. രോ​ഗം ഭേ​ദ​മാ​യ​തി​ന് ശേ​ഷ​മാ​ണ് എ​നി​ക്ക് നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​ത്. കോ​വി​ഡ് ബാ​ധി​ച്ച​വ​ര്‍ ആ​രോ​ഗ്യം പൂ​ര്‍​ണ​മാ​യും വീ​ണ്ടെ​ടു​ക്കു​ന്ന​ത് വ​രെ വി​ശ്ര​മി​ക്ക​ണം. ഈ ​വൈ​റ​സ് പ്ര​തീ​ക്ഷ​ക​ള്‍​ക്ക​പ്പു​റ​ത്താ​ണ്. എ​ങ്ങ​നെ​യാ​ണ് ശ​രീ​രാ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. രോ​ഗം ഭേ​ദ​മാ​യി എ​ന്ന് വൈ​റ​സ് ന​മ്മു​ടെ ശ​രീ​ര​ത്തെ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ക്കും. ആ ​വി​ചാ​ര​ത്തി​ല്‍ ന​മ്മ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ള്‍ ക​ഠി​ന​മാ​യ ക്ഷീ​ണ​വും മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​കും. എ​നി​ക്കും ഇ​ത് ത​ന്നെ സം​ഭ​വി​ച്ചു. രോ​ഗം ഭേ​ദ​മാ​യ ശേ​ഷ​വും ജ​ല​ദോ​ഷ​വും പ​നി​യും തൊ​ണ്ട…

Read More

ചു​ക്കു​ടു ആ​ൾ കേ​മ​നാ​ണ്..! ഇ​ന്ധ​ന​വി​ല വ​ർ​ധ​നയ്​ക്കെ​തി​രേ ‘ചു​ക്കു​ടു’ വ​ണ്ടി​യു​ണ്ടാ​ക്കി യു​വാ​വ്; ലോ​ക്ക്ഡൗ​ൺ കാ​ല​ത്തെ പ​രീ​ക്ഷ​ണ​ങ്ങ​ൾ…

മു​ക്കം : ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​ക്കി അ​നു​ദി​നം കു​തി​ക്കു​ന്ന ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​ക്കെ​തി​രെ “ചു​ക്കു​ടു’ വ​ണ്ടി​യു​ണ്ടാ​ക്കി പ്ര​തി​ഷേ​ധി​ച്ച് യു​വാ​വ്. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടു​മു​ക്കം മ​ഞ്ഞ​ക്കു​ഴ​യി​ൽ ടി​ൻ​സ് എം. ​തോ​മ​സാ​ണ് വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ച​ത്. ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കോം​ഗോ​യി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള മ​രം കൊ​ണ്ട് നി​ർ​മി​ക്കു​ന്ന വാ​ഹ​ന​മാ​ണ് ചു​ക്കു​ടു. ഇ​ന്ധ​നം ആ​വ​ശ്യ​മി​ല്ല എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. സ​ഞ്ച​രി​ക്കാ​നും ച​ര​ക്കു നീ​ക്ക​ത്തി​നു​മാ​യി കോം​ഗോ​യി​ലെ ജ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ചു​ക്കു​ടു​വി​നെ കു​റി​ച്ച​റി​ഞ്ഞ ടി​ൻ​സ് അ​ത്ത​ര​മൊ​രു വാ​ഹ​നം ഉ​ണ്ടാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ചു​ക്കു​ടു ആ​ൾ കേ​മ​നാ​ണ് വെ​റും ര​ണ്ട് ദി​വ​സം മാ​ത്ര​മെ​ടു​ത്താ​ണ് ടി​ൻ​സ് ചു​ക്കു​ടു ഉ​ണ്ടാ​ക്കി​യ​ത്. അ​ഞ്ച് ക്വി​ന്‍റ​ൽ വ​രെ ഭാ​ര​മു​ള്ള വ​സ്തു​ക്ക​ൾ ചു​ക്കു​ടു​വി​ൽ കൊ​ണ്ടു​പോ​കാം. സൈ​ക്കി​ളി​നെ പോ​ലെ​യാ​ണ് ചു​ക്കു​ടു​വും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ട​യ​റി​ൽ ചെ​റി​യ പെ​ഡ​ൽ വ​ച്ചാ​ണ് ബ്രേ​ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സൈ​ക്കി​ൾ ഓ​ടി​ക്കാ​ൻ അ​റി​യു​ന്ന ആ​ർ​ക്കും ചു​ക്കു​ടു​വും ഓ​ടി​ക്കാം. പൂ​ർ​ണ​മാ​യും മ​രം കൊ​ണ്ടാ​ണ് ചു​ക്കു​ടു നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കു​ന്നി​മ​രം,…

Read More

കാ​ണാ​ന്‍ ഭം​ഗി​യി​ല്ലെ​ന്നു പ​റ​ഞ്ഞ് അ​ന്ന​വ​ർ എ​ന്നെ മാ​റ്റിനി​ര്‍​ത്തി; തു​ട​ക്ക​ക്കാ​ലം പ​ല​രെ​യും പോ​ലെ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ നി​റ​ഞ്ഞ​താ​യി​രു​ന്നു; നേ​രി​ട്ട ദു​ര​നു​ഭ​ങ്ങ​ളെ​ക്കു​റി​ച്ച് അ​നു​ഷ്‌​ക

ബോ​ളി​വു​ഡി​ലെ മി​ന്നും താ​ര​മാ​ണ് വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ഭാ​ര്യ അ​നു​ഷ്‌​ക ശ​ര്‍​മ. ന​ടി എ​ന്ന​തി​ലു​പ​രി​യാ​യി നി​ര്‍​മാ​താ​വും കൂ​ടി​യാ​ണ് ഇ​ന്ന് അ​നു​ഷ്‌​ക ശ​ർ​മ. ഈ ​അ​ടു​ത്ത കാ​ല​ത്താ​ണ് അ​നു​ഷ്‌​ക ഒ​രു കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. ഇ​ന്ന് ബോ​ളി​വു​ഡി​ലെ മു​ന്‍​നി​ര താ​ര​മാ​ണെ​ങ്കി​ലും അ​നു​ഷ്‌​ക​യു​ടെ തു​ട​ക്ക​ക്കാ​ലം പ​ല​രെ​യും പോ​ലെ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ നി​റ​ഞ്ഞ​താ​യി​രു​ന്നു. പ​ല​പ്പോ​ഴും അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​വു​ക​യും പി​ന്ത​ള്ള​ല്‍ നേ​രി​ടേ​ണ്ടി വ​രി​ക​യും ചെ​യ്തി​ട്ടു​ണ്ട്. 15-ാം വ​യ​സി​ല്‍ പോ​ലും അ​നു​ഷ്‌​ക​യെ സൗ​ന്ദ​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് പ​ല ഷോ​ക​ളി​ല്‍ നി​ന്നും പ​ര​സ്യചി​ത്ര​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ തു​ട​ക്ക​ക്കാ​ല​ത്ത് നേ​രി​ട്ട ദു​ര​നു​ഭ​ങ്ങ​ളെ​ക്കു​റി​ച്ച് അ​നു​ഷ്‌​ക ത​ന്നെ മ​ന​സ് തു​റ​ന്നി​ട്ടു​ണ്ട്. എ​ന്‍റെ ലു​ക്കി​ന്‍റെ പേ​രി​ലാ​യി​രു​ന്നു പ​ല​രും നോ ​പ​റ​ഞ്ഞി​രു​ന്ന​ത്. അ​തെ​ന്നെ മാ​ന​സി​കാ​മാ​യി ത​ള​ര്‍​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ എ​ല്ലാ​ത്തി​നെ​യും നേ​രി​ടു​ക​യും അ​തി​ജീ​വി​ക്കു​ക​യും ചെ​യ്ത് ഇ​ന്ന​ത്തെ താ​ര​പ​ദ​വി​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. എ​ന്‍റെ പ​തി​ന​ഞ്ചാം വ​യ​സ് മു​ത​ല്‍ ഞാ​ന്‍ അ​വ​ഗ​ണ​ന​ക​ള്‍ നേ​രി​ടു​ന്നു​ണ്ട്. അ​തേ​ക്കു​റി​ച്ച് ഞാ​ന്‍ പ​റ​യാ​തി​രി​ക്കു​ന്ന​ത്…

Read More

ക​ണ്ണാ, കേ​ര​ള​ത്തോ​ടു​ള്ള ഇ​ഷ്ടം കാ​ര​ണ​മാ​ണ് ഞാ​ൻ മ​ല​യാ​ളം പ​ഠി​ച്ചെ​ടു​ത്ത​ത്..! വി​മ​ർ​ശി​ക്കാ​നെ​ത്തി​യ യു​വാ​വി​ന് മ​റു​പ​ടി​യു​മാ​യി ന​ടി ശ്വേ​ത മേ​നോ​ൻ; വേ​റൊ​രു വി​മ​ർ​ശ​നം ഇ​ങ്ങ​നെ…

വി​മ​ർ​ശി​ക്കാ​നെ​ത്തി​യ യു​വാ​വി​ന് മ​റു​പ​ടി​യു​മാ​യി ന​ടി ശ്വേ​ത മേ​നോ​ൻ. ഡ​ല്‍​ഹി​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സു​മാ​രെ മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന​തി​ല്‍ നി​ന്നും വി​ല​ക്കി​യ വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ശ്വേ​ത രം​ഗ​ത്തു​വ​ന്നി​രു​ന്നു. വി​വാ​ദ സ​ർ​ക്കു​ല​ർ രാ​ജ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് ന​ടി വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ മ​ല​യാ​ളം ടി​വി ഷോ​യി​ൽ വ​ന്നി​രു​ന്ന് അ​നാ​വ​ശ്യ​മാ​യി ഇം​ഗ്ലീ​ഷ് പ​റ​യു​ന്ന ആ​ളാ​ണ് ശ്വേ​ത​യെ​ന്നാ​യി​രു​ന്നു വി​മ​ര്‍​ശം. ഇ​തി​ലാ​ണ് ന​ടി പ്ര​തി​ക​രി​ച്ച​ത്. ശ്വേ​ത മേ​നോ​ന്‍റെ മ​റു​പ​ടി എ​ന്‍റെ പ്ര​സ്താ​വ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​യി​ലാ​ണ് ഈ ​ക​മ​ന്‍റ് കാ​ണു​ന്ന​ത്. ഈ ​ക​മ​ന്‍റി​ന് എ​നി​ക്ക് നേ​രി​ട്ട് മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് തോ​ന്നി. ‘മ​ല​യാ​ളം ടി​വി ഷോ​യി​ൽ വ​ന്നി​രു​ന്ന് അ​നാ​വ​ശ്യ​മാ​യി ഇം​ഗ്ലി​ഷ് കാ​ച്ചു​ന്ന നി​ങ്ങ​ൾ ത​ന്നെ ത​ള്ള​ണം ഇ​തു​പോ​ലെ.’ ഇ​താ​യി​രു​ന്നു ആ ​വി​മ​ർ​ശ​ന​ത്തി​ലെ ആ​ദ്യ വാ​ക്കു​ക​ൾ. ക​ണ്ണാ, ഞാ​ൻ ജ​നി​ച്ച​തും വ​ള​ർ​ന്ന​തും കേ​ര​ള​ത്തി​ന്‍റെ വെ​ളി​യി​ലാ​യി​രു​ന്നു​വെ​ങ്കി​ലും കേ​ര​ള​ത്തോ​ടു​ള്ള ഇ​ഷ്ടം കാ​ര​ണം മ​ല​യാ​ളം പ​ഠി​ച്ചെ​ടു​ത്ത​താ​ണ്, അ​തു​കൊ​ണ്ട് ത​ന്നെ സം​സാ​രി​ക്കു​മ്പോ​ൾ ഹി​ന്ദി​യും ഇം​ഗ്ലീ​ഷും…

Read More

ഓ​രോ ദി​വ​സ​വും സ്വ​യം മെ​ച്ച​പ്പെ​ടാ​ൻ ഞാ​ൻ ശ്ര​മി​ക്കും..! സൗ​ജ​ന്യ​ഭ​ക്ഷ​ണം വാ​ങ്ങാ​ൻ എ​ത്തി​യ​വ​ർ വി​ത​ര​ണ​ക്കാ​രെ ക​ണ്ട് അ​ത്ഭു​ത​പ്പെ​ട്ടു; ഏ​വ​രും സു​ര​ക്ഷി​ത​രാ​യി​രി​ക്ക​ണ​മെ​ന്നു സ​ണ്ണി

മും​ബൈ​യി​ൽ സൗ​ജ​ന്യ​ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി ന​ടി സ​ണ്ണി ലി​യോ​ൺ. വ​ഴി​യ​രി​കി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ത്തി​ൽ നി​ന്നു സ​ണ്ണി ത​ന്നെ നേ​രി​ട്ടാ​ണ് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത​ത്. ഭ​ർ​ത്താ​വ് ഡാ​നി​യേ​ൽ വെ​ബ​റി​നും സ​ഹോ​ദ​ര​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന് ചു​റ്റും ഭ​ക്ഷ​ണ​പ്പൊ​തി സ്വീ​ക​രി​ക്കാ​ൻ ജ​നം ത​ടി​ച്ചു കൂ​ടി. ഭം​ഗി​യാ​യി അ​ട​ച്ചു​റ​പ്പി​ച്ച പൊ​തി​യി​ലാ​ണ് സ​ണ്ണി ഭ​ക്ഷ​ണം വി​ള​മ്പി​യ​ത്. മ​റ്റു​പ​ല​രും മാ​ന​വ​രാ​ശി​ക്കു​വേ​ണ്ടി ചെ​യ്ത ന​ന്മ​ക​ളു​ടെ എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല എ​ന്നെ​നി​ക്ക​റി​യാം. എ​ന്നി​രു​ന്നാ​ലും ഓ​രോ ദി​വ​സ​വും സ്വ​യം മെ​ച്ച​പ്പെ​ടാ​ൻ ഞാ​ൻ ശ്ര​മി​ക്കും. അ​ല്പ​നേ​ര​ത്തേ​ക്കെ​ങ്കി​ലും ഒ​രാ​ളു​ടെ ജീ​വി​ത​ത്തി​ൽ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷം. ഏ​വ​രും സു​ര​ക്ഷി​ത​രാ​യി​രി​ക്ക​ണ​മെ​ന്നും സ​ണ്ണി പ​റ​യു​ന്നു മും​ബൈ​യി​ലെ എ​ർ​ത്ത് ക​ഫെ​യി​ലാ​ണ് സ​ണ്ണി​യും കൂ​ട്ട​രും ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി​യ​ത്. മി​ല്യ​ൺ ഡോ​ള​ർ വീ​ഗ​ൻ എ​ന്ന സം​ഘ​ട​ന​യു​മാ​യി ചേ​ർ​ന്നാ​ണ് ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തി​യ​ത്. മ​ല​യാ​ള ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ താ​രം അ​ടു​ത്തി​ടെ കേ​ര​ള​ത്തി​ലെ​ത്തി​യി​രു​ന്നു.

Read More

ആ​രാ​ധി​ക​മാ​രെ കൂ​ട്ടാ​ന്‍ കൂ​ട്ടു​കാ​രു​ടെ വാ​ക്കു​കേ​ട്ട് മു​കേ​ഷ് ചെ​യ്ത​ത്..! മു​കേ​ഷി​നെ​ക്കു​റി​ച്ചു​ള്ള ആ​ര്‍​ക്കു​മ​റി​യാ​ത്ത ഒ​രു ക​ഥ ന​ട​ന്‍ ആ​സി​ഫ് അ​ലി പങ്കുവച്ചത് ഇങ്ങനെ…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് മു​കേ​ഷ്. മു​കേ​ഷി​നെ​ക്കു​റി​ച്ചു​ള്ള അ​തു​വ​രെ ആ​ര്‍​ക്കു​മ​റി​യാ​ത്ത ഒ​രു ക​ഥ അ​ടു​ത്ത​കാ​ല​ത്ത് ന​ട​ന്‍ ആ​സി​ഫ് അ​ലി പ​ങ്കു​വ​ച്ചി​രു​ന്നു. ത​ന്നോ​ടൊ​രി​ക്ക​ല്‍ മു​കേ​ഷ് പ​റ​ഞ്ഞൊ​രു ക​ഥ​യും ആ ​ക​ഥ​യു​ടെ സാ​രാം​ശ​വു​മാ​ണ് ആ​സി​ഫ് അ​ലി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ന​ട​ന്നൊ​രു സം​ഭ​വ​മാ​ണ് ആ​സി​ഫ് പ​റ​യു​ഞ്ഞ​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ്, കൊ​ല്ലം ടൗ​ണ്‍ ഹാ​ളി​ല്‍ മു​കേ​ഷ് അ​ഭി​ന​യി​ച്ച ആ​ദ്യ​ത്തെ മെ​യി​ന്‍ സ്ട്രീം ​നാ​ട​ക​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹ​ത്തി​നെ കാ​ണാ​നും ഓ​ട്ടോ​ഗ്രാ​ഫ് വാ​ങ്ങാ​നു​മാ​യി കു​റ​ച്ച് പെ​ണ്‍​കു​ട്ടി​ക​ള്‍ ഗ്രീ​ന്‍ റൂ​മി​ലേ​ക്ക് എ​ത്തി. എ​ന്നാ​ല്‍ ആ ​സ​മ​യം മു​കേ​ഷി​ന്‍റെ കൂ​ട്ടു​കാ​ര്‍ അ​ദ്ദേ​ഹ​ത്തെ ത​ട​ഞ്ഞു. നീ ​ഇ​പ്പോ​ള്‍ ത​ന്നെ അ​വ​ര്‍​ക്ക് ഓ​ട്ടോ​ഗ്രാ​ഫ് ന​ല്‍​കു​ക​യോ പ​രി​ച​യ​പ്പെ​ടു​ക​യോ ചെ​യ്യ​രു​തെ​ന്നാ​യി​രു​ന്നു അ​വ​ര്‍ പ​റ​ഞ്ഞ​ത്. നാ​ളെ നാ​ട​ക​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ര്‍​ത്ത പ​ത്ര​ങ്ങ​ളി​ല്‍ വ​രും. അ​തി​ന് ശേ​ഷം അ​വ​ര്‍ നി​ന്നെ ക​ഷ്ട​പ്പെ​ട്ട് വ​ന്നു കാ​ണ​ണം. പെ​ട്ടെ​ന്ന് പ​രി​ച​യ​പ്പെ​ടാ​നു​ള്ള അ​വ​സ​രം ന​ല്‍​ക​രു​ത്, കാ​ര​ണം ക​ഷ്ട​പ്പെ​ട്ട് അ​വ​സ​രം കി​ട്ടി​യാ​ലേ വി​ല​യു​ണ്ടാ​കൂ​വെ​ന്നാ​യി​രു​ന്നു സു​ഹൃ​ത്തു​ക്ക​ളു​ടെ…

Read More

തൊ​ടു​പു​ഴ അ​ൽ​അ​സ​ർ കോ​ള​ജി​ൽ എ​ൽ​എ​ൽ​ബി അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​! പൊ​റോ​ട്ട അ​ടി​യും ;വ​ക്കീ​ൽ പ​ഠ​ന​വും; അ​ന​ശ്വ​ര​യു​ടെ വീ​ഡി​യോ വൈ​റ​ൽ; ഒപ്പം സുഹൃത്തുക്കളുടെ പിന്തുണയും…

വ​ക്കീ​ൽ പ​ഠ​ന​ത്തി​നൊ​പ്പം ഹോ​ട്ട​ലി​ൽ പൊ​റോ​ട്ട അ​ടി​ക്കു​ന്ന അ​ന​ശ്വ​ര​യു​ടെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ഡ​യ​ൽ കേ​ര​ള എ​ന്ന് ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് അ​ന​ശ്വ​ര​യു​ടെ വീ​ഡി​യോ എ​ത്തി​യി​രി​ക്കു​ന്ന​ത്. തൊ​ടു​പു​ഴ അ​ൽ​അ​സ​ർ കോ​ള​ജി​ൽ എ​ൽ​എ​ൽ​ബി അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ന​ശ്വ​ര. ഒ​പ്പം വ​ർ​ഷ​ങ്ങ​ളാ​യി ഹോ​ട്ട​ലി​ലെ എ​ല്ലാ ജോ​ലി​യും അ​ന​ശ്വ​ര ചെ​യ്യു​ന്നു​ണ്ട്. അ​മ്മ​യും അ​ന​ശ്വ​ര​യും അ​നു​ജ​ത്തി​മാ​രാ​യ മാ​ള​വി​ള​ക​യും അ​നാ​മി​ക​യും ചേ​ർ​ന്നാ​ണ് ഹോ​ട്ട​ലി​ലെ എ​ല്ലാ ജോ​ലി​യും ചെ​യ്യു​ന്ന​ത്. അ​ന​ശ്വ​ര പൊ​റോ​ട്ട അ​ടി​ക്കു​ന്ന വീ​ഡി​യോ മു​ന്പും വൈ​റ​ലാ​യി​ട്ടു​ണ്ട്. സു​ഹൃ​ത്തു​ക​ളു​ടെ ന​ല്ല പി​ന്തു​ണ​യു​ണ്ട്. ചി​ല​പ്പോ​ൾ സു​ഹൃ​ത്തു​ക്ക​ൾ​ക്കും പൊ​റോ​ട്ട കൊ​ടു​ക്കാ​റു​ണ്ടെ​ന്ന് അ​ന​ശ്വ​ര പ​റ​യു​ന്നു. പൊ​റോ​ട്ട കൊ​ണ്ടു​വ​ര​ണ​മെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ പ​റ​യാ​റു​ണ്ട്. എ​ന്നാ​ൽ രാ​വി​ലെ കോ​ള​ജി​ൽ പോ​ക​ണ​മെ​ന്ന​തി​നാ​ൽ ക​ഴി​യാ​റി​ല്ല വ​ക്കി​ൽ ആ​യാ​ലും ഹോ​ട്ട​ൽ ജോ​ലി തു​ട​രു​മെ​ന്നാ​ണ് അ​ന​ശ്വ​ര പ​റ​യു​ന്ന​ത്. പെ​ൺ​കു​ട്ടി​ക​ൾ ഇ​ത്ത​രം ജോ​ലി​ക​ൾ ചെ​യ്യു​ന്ന​ത് അ​ഭി​മാ​ന​മാ​യി കാ​ണ​ണ​മെ​ന്നാ​ണ് അ​ന​ശ്വ​ര​യു​ടെ നി​ല​പാ​ട്. കാ​ഞ്ഞി​ര​പ്പ​ള്ളി- എ​രു​മേ​ലി റോ​ഡി​ൽ കു​റു​വാ​മു​ഴി എ​ന്ന സ്ഥ​ല​ത്താ​ണ് അ​ന​ശ്വ​ര​യു​ടെ വീ​ട്.​വീ​ടും ഹോ​ട്ട​ലും വാ​ട​ക​യ്ക്കാ​ണ്.…

Read More

നി​ങ്ങ​ളു​ടെ അ​മ്മ​യേ​യും പെ​ങ്ങ​ളേ​യും പോ​ലെ സൂ​പ്പ​ര്‍ ച​ര​ക്കു ത​ന്നെ​യാ​ണ് ഞാ​നും..! വീ​ഡി​യോ​യ്ക്ക് മോ​ശം കമന്റ്, കു​റി​ക്കു കൊ​ള്ളു​ന്ന മ​റു​പ​ടി കൊ​ടു​ത്ത് ന​ടി അ​ഞ്ജു അ​ര​വി​ന്ദ്

വീ​ഡി​യോ​യ്ക്ക് മോ​ശം ക​മ​ന്‍റു​മാ​യെ​ത്തി​യ ആ​ൾ​ക്ക് കു​റി​ക്കു കൊ​ള്ളു​ന്ന മ​റു​പ​ടി കൊ​ടു​ത്ത് ന​ടി അ​ഞ്ജു അ​ര​വി​ന്ദ്. ന​ടി​യു​ടെ യു​ട്യൂ​ബ് പേ​ജി​ലെ വീ​ഡി​യോ​യു​ടെ താ​ഴെ​യാ​യി​രു​ന്നു ക​മ​ന്‍റ് വ​ന്ന​ത്. ‘സൂ​പ്പ​ര്‍ ച​ര​ക്ക്, ക്യാ​ഷ് മു​ട​ക്കി​യാ​ലും ന​ഷ്ടം വ​രാ​നി​ല്ല.’–​എ​ന്നാ​യി​രു​ന്നു ക​മ​ന്‍റ്. ഉ​ട​ൻ ത​ന്നെ മ​റു​പ​ടി​യുമായി ന​ടി​യും എ​ത്തി.‘​അ​തേ സു​ഹൃ​ത്തേ, നി​ങ്ങ​ളു​ടെ അ​മ്മ​യേ​യും പെ​ങ്ങ​ളേ​യും പോ​ലെ സൂ​പ്പ​ര്‍ ച​ര​ക്കു ത​ന്നെ​യാ​ണ് ഞാ​നും’​എ​ന്നാ​യി​രു​ന്നു അ​ഞ്ജു​വി​ന്‍റെ മ​റു​പ​ടി. ‘ക​ഷ്ടം… ഓ​രോ​രു​ത്ത​രു​ടെ​യും കാ​ഴ്ച​പ്പാ​ട്…. എ​ന്താ​യാ​ലും ന​ല്ല മ​റു​പ​ടി കൊ​ടു​ക്കാ​ന്‍ സാ​ധി​ച്ചു” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ആ ​ക​മ​ന്‍റി​ന്‍റെ സ്‌​ക്രീ​ന്‍ ഷോ​ട്ട് ന​ടി ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജി​ൽ പ​ങ്കു​വ​ച്ചു. കൃ​ത്യ​മാ​യി പ്ര​തി​ക​രി​ച്ച ന​ടി​ക്ക് പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്ത് എ​ത്തി​യ​ത്.

Read More

വരനും കൂട്ടരും വിവാഹവേദിയിലെത്തിയത് അടിച്ചു പൂസായി ! പിന്നെ ഡാന്‍സോടു ഡാന്‍സ്; നേരെ അങ്ങോട്ടു ചെന്ന പെണ്‍കുട്ടി ചെയ്തത്…

മദ്യപിച്ച് ലക്കുകെട്ട് വിവാഹവേദിയിലെത്തിയ വരനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച് വധു. പോലീസ് ഇടപെട്ടിട്ടും വധു നിലപാട് മാറ്റാഞ്ഞതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങുകയായിരുന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢിലാണ് സംഭവം. ശനിയാഴ്ചയാണ് വിവാഹം തിരുമാനിച്ചിരുന്നു. ഒരുക്കങ്ങളെല്ലാം തയാറായി, താലികെട്ടാനായി ചെറുക്കനും കൂട്ടരും എത്തിയതോടെ സീന്‍ കോണ്‍ട്രയായി. അടിച്ചു പൂസായി ആയിരുന്നു ചെറുക്കന്റെയും കൂട്ടരുടെയും വരവ്. മദ്യലഹരിയില്‍ ആയിരുന്ന വരന്‍ കല്യാണപ്പന്തലില്‍ കൂട്ടുകാരോടൊപ്പം ഡാന്‍സ് തുടങ്ങി. ഒപ്പം ചേരാന്‍ ഇവര്‍ വധുവിനെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. വധു വിസമ്മതിച്ചപ്പോള്‍ നൃത്തവേദിയിലേക്കു വരന്‍ പിടിച്ചു തള്ളിയതോടെ കളി കാര്യമായി. ഇയാളെ കല്യാണം കഴിക്കാനില്ലെന്ന് വധു വീട്ടുകാരെ അറിയിച്ചു. ആദ്യമെല്ലാം വരന്റെയും കൂട്ടരുടെയും ‘ലീലകള്‍’ കളിയായെടുത്ത വധുവിന്റെ വീട്ടുകാര്‍ പിന്നീട് ഗൗരവത്തിലായി. അവര്‍ പെണ്‍കുട്ടിയുടെ തീരുമാനത്തിനൊപ്പം നിന്നു. കല്യാണം നടക്കില്ലെന്നായപ്പോള്‍ വരന്റെ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു. പോലീസ് വന്നു സംസാരിച്ചപ്പോഴും പെണ്‍കുട്ടി നിലപാടില്‍ ഉറച്ചുനിന്നു. പിന്നീട് വീട്ടുകാര്‍ തമ്മില്‍ സംസാരിച്ച്…

Read More