ജ​യ​സൂ​ര്യ ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ച്ച റോ​ള്‍ ഷാ​ജി പാ​പ്പ​ന​ല്ല! നി​ര്‍​മ്മാ​താ​വും ന​ടി​യു​മാ​യ സാ​ന്ദ്ര തോ​മ​സ് അന്ന് വെളിപ്പെടുത്തിയിരുന്നത് ഇങ്ങനെ…

ജ​യ​സൂ​ര്യ​യു​ടെ ക​രി​യ​റി​ല്‍ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട വേ​ഷ​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു ആ​ട് സീ​രീ​സി​ലെ ഷാ​ജി പാ​പ്പ​ന്‍. ആ​ദ്യ ഭാ​ഗം തി​യ​റ്റ​റു​ക​ളി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും പി​ന്നീ​ട് ഡി​വി​ഡി റി​ലീ​സി​ന് ശേ​ഷം ചി​ത്രം ത​രം​ഗ​മാ​യി മാ​റി. എ​ന്നാ​ല്‍ ര​ണ്ടാം ഭാ​ഗം തി​യ​റ്റ​റു​ക​ളി​ല്‍ ബ്ലോ​ക്ക്ബ​സ്റ്റ​ര്‍ വി​ജ​യ​വും നേ​ടി. ജ​യ​സൂ​ര്യ ത​ന്‍റെ ക​രി​യ​റി​ല്‍ ചെ​യ്ത വേ​റി​ട്ട വേ​ഷം കൂ​ടി​യാ​യി​രു​ന്നു ഷാ​ജി പാ​പ്പ​ന്‍. മി​ഥു​ന്‍ മാ​നു​വ​ല്‍ തോ​മ​സ് സം​വി​ധാ​നം ചെ​യ്ത ആ​ടി​ന്‍റെ ആ​ദ്യ ഭാ​ഗം 2015-ലാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. ഷാ​ജി പാ​പ്പ​നൊ​പ്പം ത​ന്നെ സി​നി​മ​യി​ലെ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളും പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട​വ​രാ​യി മാ​റി​യി​രു​ന്നു. ഡ്യൂ​ഡും സ​ര്‍​ബ​ത്ത് ഷ​മീ​റും സാ​ത്താ​ന്‍ സേ​വ്യ​റും അ​റ​യ്ക്ക​ല്‍ അ​ബു​വു​മൊ​ക്കെ മ​ല​യാ​ളി​ക​ള്‍ നെ​ഞ്ചി​ലേ​റ്റി​യ ആ​ടി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്. ഫ്രൈ​ഡേ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ വി​ജ​യ് ബാ​ബു​വും സാ​ന്ദ്ര തോ​മ​സും ചേ​ര്‍​ന്നാ​യി​രു​ന്നു ആ​ട് ആ​ദ്യ ഭാ​ഗം നി​ര്‍​മി​ച്ച​ത്. അ​തേ​സ​മ​യം ആ​ടി​ല്‍ ജ​യ​സൂ​ര്യ ശ​രി​ക്കും ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ച്ച റോ​ള്‍ ഷാ​ജി പാ​പ്പ​ന്‍ ആ​യി​രു​ന്നി​ല്ലെ​ന്ന് നി​ര്‍​മ്മാ​താ​വും…

Read More

അ​മ്മ​മാ​രു​ടെ സ്‌​നേ​ഹം അ​ങ്ങെ​യൊ​ന്നും പ​റ​ഞ്ഞ​റി​യി​ക്കാ​ന്‍ പ​റ്റി​ല്ല! അ​മ്മ​യ്ക്ക് മു​ന്നി​ല്‍ സിം​ഹ​മൊ​ക്കെ​യെ​ന്ത്? കു​ഞ്ഞി​നെ റാ​ഞ്ചി​യ സിം​ഹ​ത്തോ​ട് പ​ട​പൊ​രു​തി കാ​ട്ടു​പോ​ത്ത്

അ​മ്മ​മാ​രു​ടെ സ്‌​നേ​ഹം അ​ങ്ങെ​യൊ​ന്നും പ​റ​ഞ്ഞ​റി​യി​ക്കാ​ന്‍ പ​റ്റി​ല്ല. പ്ര​ത്യേ​കി​ച്ച് കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ആ​പ​ത്തു​ണ്ടാ​കു​ന്ന ഘ​ട്ട​ത്തി​ല്‍ കു​ഞ്ഞി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ അ​മ്മ എ​ന്തും ചെ​യ്യും. ഇ​വി​ടെ ത​ന്‍റെ കു​ഞ്ഞി​ന്‍റെ ജീ​വ​ന്‍ സിം​ഹ​ങ്ങ​ളു​ടെ ക​യ്യി​ല്‍ നി​ന്നും ര​ക്ഷി​ക്കാ​ന്‍ സ്വ​ന്തം ജീ​വ​ന്‍ പോ​ലും പ​ണ​യം വ​ച്ച് പോ​രാ​ടു​ന്ന കാ​ട്ടു​പോ​ത്താ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. സു​ശാ​ന്ത ന​ന്ദ ഐ​ഫ്എ​സ് ആ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ല്‍ കാ​ട്ടു പോ​ത്തും കു​ഞ്ഞും ന​ട​ന്നു നീ​ങ്ങു​ന്ന​താ​ണ് കാ​ണു​ന്ന​ത്. ഇ​വ​ര്‍​ക്ക് ചു​റ്റി​ലും സിം​ഹ​ക്കൂ​ട്ട​ത്തെ​യും കാ​ണാം. പെ​ട്ട​ന്ന് ഒ​രു സിം​ഹം കാ​ട്ടു​പോ​ത്തി​ന്‍റെ കു​ഞ്ഞി​നെ ക​ടി​ച്ചെ​ടു​ത്ത് കാ​ട്ടി​ലേ​ക്ക് മ​റ​യു​ന്ന​ത് വ്യ​ക്ത​മാ​യി കാ​ണാം. പ​ക്ഷേ, ഈ ​സ​മ​യ​ത്ത് പ​ത​റി​പ്പോ​കാ​തെ ത​ന്‍റെ കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​ന്‍ ര​ണ്ടും ക​ല്‍​പ്പി​ച്ച് അ​മ്മ കാ​ട്ടു​പോ​ത്ത് മു​ന്നോ​ട്ടു​വ​രു​ന്ന​തും കു​ഞ്ഞി​നെ ക​ടി​ച്ചെ​ടു​ത്ത് ചെ​ടി​ക​ള്‍​ക്കി​ട​യി​ല്‍ മ​റി​ഞ്ഞ സിം​ഹ​വു​മാ​യി ഏ​റ്റു​മു​ട്ടു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.​ അ​വ​സാ​നം സിം​ഹ​ത്തി​ല്‍ നി​ന്നും കു​ഞ്ഞി​നെ ര​ക്ഷി​ച്ച് കാ​ട്ടു​പോ​ത്ത് കു​ഞ്ഞു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തും വീ​ഡി​യോ​യു​ടെ…

Read More

ഉ​യ​ര​ങ്ങ​ളെ ഭ​യ​ക്കു​ന്ന സാ​മ​ന്ത! എ​ന്‍റെ ശ​രീ​ര​ത്തി​ന്‍റെ ഓ​രോ ഭാ​ഗ​വും വേ​ദ​നി​ക്കു​മ്പോ​ഴും മി​ക​ച്ച രീ​തി​യി​ല്‍ മു​ന്നേ​റാ​ന്‍ എ​ന്നെ പ്രേ​രി​പ്പി​ച്ച​തി​ന് നന്ദി..! സാ​മ​ന്ത​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…

ആ​മ​സോ​ണ്‍ സീ​രീ​സാ​യ ഫാ​മി​ലി മാ​ന്‍ 2 റി​ലീ​സ് ചെ​യ്ത​തി​ന് പി​ന്നാ​ലെ സാ​മ​ന്ത​യ്ക്കും ന​ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തി​നും ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത് മി​ക​ച്ച പ്ര​തി​ക​ര​ണ​ം. സാ​മ​ന്ത​യു​ടെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം എ​ന്നാ​ണ് അ​രാധ​ക​ര്‍​ക്കൊ​പ്പം നി​രൂ​പ​ക​രും വി​ല​യി​രു​ത്തു​ന്ന​ത്. അ​പ​ക​ടം നി​റ​ഞ്ഞ നി​ര​വ​ധി സം​ഘ​ട്ട​ന രം​ഗ​ങ്ങ​ളും ഈ ​സീ​രി​സി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ സീ​രി​സി​നാ​യി ത​ന്നെ സ്റ്റ​ണ്ട് പ​രി​ശീ​ലി​പ്പി​ച്ച പ​രി​ശീ​ല​ക​ന്‍ യാ​നി​ക് ബെ​ന്നി​ന് ന​ന്ദി പ​റ​ഞ്ഞു കൊ​ണ്ട് സാ​മ​ന്ത പ​ങ്കു​വെ​ച്ച കു​റി​പ്പാ​ണ് ശ്ര​ദ്ധേ​യ​മാ​കു​കയാണ്. ഉ​യ​ര​ങ്ങ​ളെ ഭ​യ​മു​ള്ള ത​നി​ക്ക് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല്‍​നി​ന്ന് ചാ​ടാ​ന്‍ ധൈ​ര്യം ത​ന്ന​ത് പ​രി​ശീ​ല​ക​ന്‍ യാ​നി​ക് ബെ​ന്നാ​ണ് എ​ന്ന് പ​റ​യു​ക​യാ​ണ് സാ​മ​ന്ത. ത​ന്‍റെ ശ​രീ​ര​ത്തി​നന്‍റെ ഓ​രോ ഭാ​ഗ​വും വേ​ദ​നി​ക്കു​മ്പോ​ഴും മി​ക​ച്ച രീ​തി​യി​ല്‍ മു​ന്നേ​റാ​ന്‍ എ​ന്നെ പ്രേ​രി​പ്പി​ച്ച​തി​ന് പ​രി​ശീ​ല​ക​ന് ന​ന്ദി പ​റ​യാ​നും താ​രം മ​റ​ന്നി​ല്ല. സാ​മ​ന്ത​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ള്‍​ക്കാ​യി എ​ന്നെ പ​രി​ശീ​ലി​പ്പി​ച്ച യാ​നി​ക് ബെ​ന്നി​ന് പ്ര​ത്യേ​കം ന​ന്ദി. എ​ന്‍റെ ശ​രീ​ര​ത്തി​ന്‍റെ ഓ​രോ…

Read More

ചി​മ്മി​നി ത​ന്ന പ​ണി! സ്വി​ഫ്റ്റി​നെ​ന്താ പു​ര​പ്പു​റ​ത്തു കാ​ര്യം? കാറിനുള്ളിലെ രഹസ്യമറിഞ്ഞ് അ​മ്പ​ര​ന്ന് നാ​ട്ടു​കാ​ർ; കാ​റി​നാ​യി ചെ​ല​വാ​യ​ത് ഒ​ന്ന​ര​ല​ക്ഷം രൂ​പ

വീ​ടി​ന് മു​ന്നി​ൽ​ത​ന്നെ ചി​മ്മി​നി നി​ർ​മി​ച്ചാ​ലു​ള്ള അ​ഭം​ഗി​യൊ​ഴി​വാ​ക്കു​ന്ന​തി​നാ​യി ക​ണ്ടെ​ത്തി​യ ചൊ​ട്ടു​വി​ദ്യ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. വീ​ടി​ന്‍റെ ടെ​റ​സി​ൽ നി​ർ​മി​ച്ച കാ​റാ​ണ് നി​ർ​മാ​ണ വൈ​ദ​ഗ്ധ്യ​ത്താ​ൽ ശ്ര​ദ്ധേ​യ​വും കൗ​തു​ക കാ​ഴ്ച​യു​മാ​കു​ന്ന​ത്. പ​യ്യ​ന്നൂ​ർ മ​ന്പ​ലം ജം​ഗ്ഷ​നി​ൽ പ്ര​സൂ​ണ്‍ മൈ​ത്രി നി​ർ​മി​ച്ച പു​തി​യ വീ​ടി​ന്‍റെ ടെ​റ​സി​ലാ​ണ് ഈ ​മാ​രു​തി സ്വി​ഫ്റ്റ് കാ​റു​ള്ള​ത്. വാ​ഹ​ന​ങ്ങ​ൾ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലേ​ക്ക് ഓ​ടി​ച്ചു ക​യ​റ്റി പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ പ​ല​യി​ട​ങ്ങ​ളി​ലു​മു​ണ്ട്. അ​ത്ത​ര​ത്തി​ലു​ള്ള സൗ​ക​ര്യ​മാ​ണ് പ്ര​സൂ​ണ്‍ ത​ന്‍റെ പു​തി​യ വീ​ട്ടി​ലൊ​രു​ക്കി​യ​തെ​ന്ന് ക​രു​തി​യാ​ൽ തെ​റ്റി. ഇ​തി​ന്‍റെ കൗ​തു​ക വി​ശേ​ഷ​ങ്ങ​ൾ പ്ര​സൂ​ണ്‍ ത​ന്നെ പ​ങ്കു​വ​യ്ക്കു​ക​യാ​ണ്. ചി​മ്മി​നി ത​ന്ന പ​ണി ക​ഴി​ഞ്ഞ മാ​ർ​ച്ച് 31നാ​ണ് കാ​സ​ർ​ഗോ​ഡ് എ​ആ​ർ ക്യാ​ന്പി​ലെ പ്ര​സൂ​ണി​ന്‍റെ വീ​ടി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​നം ന​ട​ന്ന​ത്. വീ​ടി​ന്‍റെ മു​ന്നി​ൽ​ത്ത​ന്നെ​യാ​ണ് അ​ടു​ക്ക​ള ഉ​ള്ള​ത്. അ​ടു​ക്ക​ള​യി​ലെ പു​ക​യി​ല്ലാ​ത്ത അ​ടു​പ്പി​ൽ​നി​ന്നു​ള്ള പു​ക പു​റ​ത്തേ​ക്ക് പോ​കു​ന്ന​തി​ന് പൈ​പ്പ് സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ലൂ​ടെ പൂ​ർ​ണ​മാ​യും പു​ക പു​റ​ത്തേ​ക്ക് പോ​കി​ല്ലെ​ന്ന് മ​ന​സി​ലാ​യ​പ്പോ​ൾ ചി​മ്മി​നി നി​ർ​മി​ക്കേ​ണ്ട​താ​യി വ​ന്നു.…

Read More

നിങ്ങൾക്ക് അവൾ സിൽക്ക് ആണ്, എനിക്ക് അവൾ എൻ്റെ മകളാണ്, ഇനിയും ഒരു ജന്മമുണ്ടെങ്കിൽ എനിക്ക് അവളുടെ അച്ഛൻ ആയാൽ മതി…! പ്രശസ്ത നടൻ്റെ വൈകാരിക വാക്കുകൾ ഏറ്റെടുത്ത് ആരാധകർ…

200 ലധികം ചിത്രങ്ങളിൽ വെറും നാലു വർഷം കൊണ്ട്   അഭിനയിച്ച മലയാളികൾക്ക് എന്നല്ല ലോകസിനിമയുടെ  തന്നെ മികച്ച  പ്രീതി നേടിയ താരമാണ് സിൽക്ക് സ്മിത എന്ന പേരിൽ കൂടുതലായറിയപ്പെട്ടിരുന്ന വിജയലക്ഷ്മി. ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. മലയാളത്തിലും താരം വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടിയോടുള്ള അഥർവ്വം, മോഹൻലാലിനൊപ്പമുള്ള സ്ഫടികം എന്ന ചിത്രത്തിലെ പ്രശ്ത ഗാന രംഗം എന്നിവയൊക്കെ മലയാളികളുടെ മനസ്സിൽ ഇന്നും ഉണ്ടാകും കാരണം അത്രത്തോളം അഭിനയ മികവ്  വേഷങ്ങളിൽ എല്ലാം താരം പ്രകടിപ്പിച്ചിട്ടുണ്ട്. ആദ്യമായി സ്ക്രീനിൽ കാണുന്നത് വണ്ടി ചക്രം എന്ന സിനിമയിലൂടെയാണ്. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തിന്റെ പേര് സിൽക്ക് എന്നായിരുന്നു. ആ പേരാണ് പിന്നീട് താരത്തിന്റെ  പേരിന്റെ കൂടെ വിളിക്കപ്പെട്ടത്. പ്രശസ്ത തമിഴ് സംവിധായകൻ ആയ വിനോദ് ചക്രവർത്തിയാണ് താരത്തെ സിനിമയിൽ കൊണ്ടു വരുന്നത്. താരത്തിന്റെ അസാധ്യ ആകർഷകത്വം ഉള്ള കണ്ണുകളാണ് താരത്തെ സിനിമയിലേക്ക് കൊണ്ടുവരാൻ കാരണമായതും പിടിച്ചു…

Read More

ഇ​ര​ട്ട കു​ട്ടി​ക​ളു​ടെ പി​താ​വായി! ​ ദു​ബാ​യ് കി​രീ​ടാ​വ​കാ​ശി​ക്ക് ഹൃ​ദ​യം ക​വ​ർ​ന്നൊ​രു ആ​ശം​സ​യൊ​രു​ക്കി ഒ​രു​പ​റ്റം ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ; സം​ഘാ​ട​ക​രു​ടെ ആ​ഗ്ര​ഹം നടക്കുമോ?

ദു​ബാ​യ്: ഇ​ര​ട്ട കു​ട്ടി​ക​ളു​ടെ പി​താ​വാ​യ ദു​ബാ​യ് കി​രീ​ടാ​വ​കാ​ശി​യു​ടെ സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ ഹൃ​ദ്യ​മാ​യൊ​രു ആ​ശം​സ വീ​ഡി​യോ ത​യാ​റാ​ക്കി​യി​രി​ക്കു​ക​യാ​ണ് യു​എ​ഇ​യി​ലെ നി​ശ്ച​യ​ദാ​ർ​ഢ്യ​ക്കാ​രാ​യ കു​ട്ടി​ക​ൾ. കേ​ര​ളം, യു​എ​ഇ, ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ​യും, ര​ക്ഷി​താ​ക്ക​ളു​ടെ​യും, ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ്രൊ​ഫ​ഷ​ന​ലു​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​യാ​യ പ്ര​തീ​ക്ഷ സ്പെ​ഷ്യ​ൽ സ്മൈ​ൽ​സ് എ​ന്ന സം​ഘ​ട​ന​യാ​ണ് ആ​ശം​സ വീ​ഡി​യോ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. റാ​ഷി​ദ് ബി​ൻ ഹം​ദാ​ൻ, ഷെ​യ്ഖ ബി​ൻ​ത് ഹം​ദാ​ൻ എ​ന്നീ ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ പി​താ​വാ​യ ദു​ബാ​യ് കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തൂ​മി​നും കു​ടും​ബ​ത്തി​നു​മാ​ണ് പ്ര​തീ​ക്ഷ സ്പെ​ഷ്യ​ൽ സ്മൈ​ൽ​സ് എ​ന്ന സം​ഘ​ട​ന​യി​ലെ ഒ​രു പ​റ്റം കു​ട്ടി​ക​ൾ വീ​ഡി​യോ​യി​ലൂ​ടെ ഹൃ​ദ്യ​മാ​യ ആ​ശം​സ കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. ആ​ശം​സ​ക​ൾ പ​റ​യു​ക​യും എ​ഴു​തു​ക​യും ചി​ത്രം വ​ര​യ്ക്കു​ക​യും ചെ​യ്താ​ണ് കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. ഇ​മാ​ദ്, രാ​ഹു​ൽ, ആ​ന​ന്ദ്, ര​ത്ന എ​ന്നി​വ​ർ ചി​ത്രം വ​ര​ച്ചും , അ​ൻ​ജാ​ൻ സ​തീ​ഷ് കാ​ർ​ട്ടൂ​ണ്‍…

Read More

ഒ​രു ജീ​വ​ന്‍ നി​ല​നി​ര്‍​ത്താ​ന്‍ കൈ ​നീ​ട്ടു​മ്പോ​ള്‍ അ​തി​ല്‍ നി​യ​മ​ങ്ങ​ളും ചോ​ദ്യ​ങ്ങ​ളും ഇ​ല്ലാ​തെ പ​റ്റു​ന്ന​വ​ര്‍ പ​റ്റു​ന്ന​തു​പോ​ലെ സ​ഹാ​യി​ക്കു​ക…! സീ​മ ജി. ​നാ​യ​ര്‍ പറയുന്നു…

ക​ഴി​ഞ്ഞ ദി​വ​സം ഞ​ങ്ങ​ളു​ടെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നു വേ​ണ്ടി ഒ​രു ച​ല​ഞ്ച് പോ​സ്റ്റ് ചെ​യ്ത​പ്പോ​ള്‍ നി​ങ്ങ​ള്‍​ക്കു സം​ഘ​ട​ന​ക​ള്‍ ഇ​ല്ലേ, അ​വ​ര്‍​ക്കു പൈ​സ ഇ​ല്ലേ, അ​വ​ര്‍ ഒ​രു സി​നി​മ​യു​ടെ പൈ​സ ഇ​ട്ടാ​ല്‍ പോ​രെ.. അ​ങ്ങ​നെ നി​ര​വ​ധി ചോ​ദ്യ​ങ്ങ​ള്‍ വ​ന്നു.. ഒ​രു മ​നു​ഷ്യ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ല്‍ ഈ ​ലോ​ക​ത്തു​ള്ള എ​ല്ലാ​വ​രും സ​ഹാ​യം ചെ​യ്യു​ന്ന​ത് സം​ഘ​ട​ന നോ​ക്കി​യി​ട്ട​ല്ല.. അ​വി​ടെ ആ​ര്‍​ക്കൊ​ക്കെ പൈ​സ ഉ​ണ്ട്, അ​വ​ര്‍​ക്കെ​ന്താ ചെ​യ്താ​ല്‍ ഇ​തൊ​ന്നും നോ​ക്കി ഇ​രി​ക്കാ​റി​ല്ല.. അ​ങ്ങ​നെ ചെ​യ്യാ​ന്‍ ആ​ണേ​ല്‍ ഇ​വി​ടെ പ​ല​പ്പോ​ഴും പ​ല ജീ​വ​നും അ​പ​ക​ട​ത്തി​ല്‍ ആ​വും.. ഒ​രു ജീ​വ​ന്‍ നി​ല​നി​ര്‍​ത്താ​ന്‍ കൈ ​നീ​ട്ടു​മ്പോ​ള്‍ അ​തി​ല്‍ നി​യ​മ​ങ്ങ​ളും ചോ​ദ്യ​ങ്ങ​ളും ഇ​ല്ലാ​തെ പ​റ്റു​ന്ന​വ​ര്‍ പ​റ്റു​ന്ന​തു​പോ​ലെ സ​ഹാ​യി​ക്കു​ക.. ആ​രെ​യും ഒ​ന്നി​നെ​യും നി​ര്‍​ബ​ന്ധി​ക്കാ​തെ അ​പേ​ക്ഷ​യു​മാ​യി വ​രു​മ്പോ​ള്‍ ആ ​അ​പേ​ക്ഷ​യെ മാ​നി​ക്കു​ക… -സീ​മ ജി. ​നാ​യ​ര

Read More

ന​വ്യ നി​ര​സി​ച്ചു, ന​യ​ന്‍​താ​ര വ​ന്നു, ആ ര​ണ്ട് ചി​ത്ര​ങ്ങ​ളും വ​ലി​യ വി​ജ​യ​ങ്ങ​ളാ​യി ! താന്‍ നി​ര​സി​ച്ച ചി​ല ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ച് ന​വ്യ പറഞ്ഞത് ഇങ്ങനെ…

മ​ല​യാ​ളി​ക​ളു​ടെ​യെ​ല്ലാം പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് ന​വ്യ നാ​യ​ര്‍. ന​ന്ദ​നം എ​ന്ന ആ​ദ്യ സി​നി​മ​യി​ലൂ​ടെ ത​ന്നെ മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര്സ​കാ​രം നേ​ടി​യ ന​വ്യ മ​ല​യാ​ള​ത്തി​നു പു​റ​മെ മ​റ്റ് തെ​ന്നി​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ലും ശ​ക്ത​മാ​യ സാ​ന്നി​ധ്യം അ​റി​യി​ച്ച ന​ടി​യാ​ണ്. താ​ന്‍ നി​ര​സി​ച്ച ചി​ല ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ച് ന​വ്യ ഇ​ട​യ്ക്ക് ഒ​ര​ഭി​മു​ഖ​ത്തി​ല്‍ മ​ന​സ് തു​റ​ന്നി​രു​ന്നു. ന​വ്യ നി​ര​സി​ച്ച ര​ണ്ട് ചി​ത്ര​ങ്ങ​ളും വ​ലി​യ വി​ജ​യ​ങ്ങ​ളാ​യി മാ​റു​ക​യും മ​റ്റൊ​രു താ​ര​ത്തി​ന്‍റെ ക​രി​യ​റി​ല്‍ നി​ര്‍​ണാ​യ​ക​മാ​യി മാ​റു​ക​യു​മാ​യി​രു​ന്നു. 2005-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ത​മി​ഴ് ചി​ത്ര​മാ​യി​രു​ന്നു അ​യ്യ. ശ​ര​ത്കു​മാ​ര്‍ ഇ​ര​ട്ട വേ​ഷ​ത്തി​ലെ​ത്തി​യ ചി​ത്ര​ത്തി​ല്‍ ന​യ​ന്‍​താ​ര​യും നെ​പ്പോ​ളി​യ​നു​മാ​യി​രു​ന്നു മ​റ്റ് പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ​ത്. വ​ടി​വേ​ലു, പ്ര​കാ​ശ് രാ​ജ്, ല​ക്ഷ്മി, രോ​ഹി​ണി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​രു​ന്നു. ഹ​രി​യാ​യി​രു​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച​ത്. ചി​ത്രം വ​ലി​യ വി​ജ​യ​മാ​യി മാ​റു​ക​യും ചെ​യ്തി​രു​ന്നു. ന​യ​ന്‍​താ​ര​യു​ടെ ത​മി​ഴ് അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​യി​രു​ന്നു അ​യ്യ. ചി​ത്ര​ത്തി​ലെ ഒ​രു വാ​ര്‍​ത്തൈ… എ​ന്ന പാ​ട്ടും വ​ലി​യ ഹി​റ്റാ​യി​രു​ന്നു. എ​ന്നാ​ല്‍ ഈ…

Read More

സാ​ധാ​ര​ണ ഒ​രു ചി​ത്ര​ത്തി​ന് വാ​ങ്ങു​ന്ന​ത് ആ​റ് മു​ത​ല്‍ ഏ​ട്ട് കോ​ടി വ​രെ! സീ​ത​യാ​കാ​ന്‍ 12 കോ​ടി വേ​ണ​മെ​ന്ന് ക​രീ​ന ? വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ക​രീ​ന​യെ ട്രോ​ളി നി​ര​വ​ധി പേര്‍

ബോ​ളി​വു​ഡി​ല്‍ താ​ര​മൂ​ല്യം ഉയർന്ന ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ് ക​രീ​ന ക​പൂ​ര്‍. സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്കും യു​വ​താ​ര​ങ്ങ​ള്‍​ക്കും ഒ​പ്പ​മു​ള​ള ന​ടി​യു​ടെ സി​നി​മ​ക​ളെ​ല്ലാം വ​ന്‍​വി​ജ​യം നേ​ടി​യ​താ​ണ് ന​ടി​യെ വി​ല​പി​ടി​പ്പു​ള്ള താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​ക്കി​ ഉയർത്തിയ​ത്. വി​വാ​ഹ ശേ​ഷ​വും സി​നി​മ​ക​ളി​ല്‍ സ​ജീ​വ​മാ​യി അ​ഭി​ന​യി​ച്ചു വ​രി​ക​യാ​ണ് സെ​യ്ഫ് അ​ലി ഖാ​ന്‍റെ ഭാര്യ ക​രീ​ന ക​പൂ​ര്‍. അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള​ള വേ​ഷ​ങ്ങ​ള്‍​ക്കൊ​പ്പം ഗ്ലാ​മ​റ​സ് റോ​ളു​ക​ളി​ലും ക​രീ​ന തി​ള​ങ്ങാ​റു​ണ്ട്. പു​തി​യൊ​രു ചി​ത്ര​ത്തി​നാ​യി ക​രീ​ന ക​പൂ​ര്‍ 12 കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ പുറത്തു വ​ന്നി​രിക്കുകയാണിപ്പോൾ. ബോ​ളി​വു​ഡ് ഹം​ഗാ​മ​യാ​ണ് ഇ​തേ​ക്കു​റി​ച്ച് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. സീ​ത എ​ന്ന പു​തി​യ ചി​ത്ര​ത്തി​നാ​യി അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ടു​ത്തി​ടെ ക​രീ​ന​യെ സ​മീ​പി​ച്ചി​രു​ന്നു​വ​ത്രേ. 12 കോ​ടി രൂ​പ​യാ​ണ് ക​രീ​ന പ്ര​തി​ഫ​ലമായി ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. സാ​ധാ​ര​ണ ആ​റ് മു​ത​ല്‍ ഏ​ട്ട് കോ​ടി വ​രെ​യാ​ണ് ക​രീ​ന ക​പൂ​ര്‍ ഒ​രു ചി​ത്ര​ത്തി​ന് വാ​ങ്ങു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​ചി​ത്ര​ത്തി​നാ​യി മാ​ത്രം പ്ര​തി​ഫ​ലം കൂ​ട്ടി​പ്പ​റ​യു​ക​യാ​യി​രു​ന്നു ന​ടി. എ​ന്നാ​ല്‍…

Read More

കൃ​ഷി​യി​ട​ത്തി​ലേ​ക്കു​ള്ള വ​ഴി​യ​ട​ച്ച് വാ​ഹ​ന പാ​ർ​ക്കിം​ഗ്; കാ​റു​ട​മ​യ്ക്ക് മു​ട്ട​ൻ പ​ണി​കൊ​ടു​ത്ത് ക​ർ​ഷ​ക​ൻ; തടയാനെത്തിയ ഒരാളെ കര്‍ഷകന്‍ ട്രാക്ടറുകൊണ്ട് ഇടിച്ചുവീഴ്ത്തി

പ്ര​ധാ​ന റോ​ഡി​ന്‍റെ സൈ​ഡി​ൽ താ​മ​സി​ക്കു​ന്ന​വ​ർ അ​നു​ഭ​വി​ക്കു​ന്ന ഒ​രു പ്ര​ശ്ന​മാ​ണ് വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യ​ട​ച്ച് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. നോ ​പാ​ർ​ക്കിം​ഗ് എ​ന്ന ബോ​ർ​ഡ് സ്ഥാ​പി​ച്ചാ​ലും ഈ ​പാ​ർ​ക്കിം​ഗ് തു​ട​രും. ചി​ല​ർ ഇ​ത്ത​ര​ത്തി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് ചി​ല പ​ണി​ക​ൾ കൊ​ടു​ക്കാ​റു​ണ്ട്. പാ​ർ​ക്ക് ചെ​യ്ത വാ​ഹ​നം എ​ടു​ത്തു​കൊ​ണ്ടു പോ​കാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ലു​ള്ള പ​ണി​ക​ളാ​യി​രി​ക്കും ന​ൽ​കു​ക. എ​ന്നാ​ൽ യു​കെ​യി​ലെ ഒ​രു ക​ർ​ഷ​ക​ൻ ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ലേ​ക്കു​ള്ള വ​ഴി​യ​ട​ച്ച് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത ആ​ൾ​ക്ക് കൊ​ടു​ത്ത പ​ണി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​ലാ​കു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്ത വാ​ഹ​നം ത​ന്‍റെ ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് ക​ർ​ഷ​ക​ൻ കൃ​ഷി​യി​ട​ത്തി​ന്‍റെ പു​റ​ത്തേ​ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. ശേ​ഷം റോ​ഡി​ൽ​ക്കൂ​ടെ നി​ര​ക്കി മാ​റ്റി​വ​ച്ചു. ത​ട​യാ​നെ​ത്തി​യ ഒ​രാ​ളെ ക​ർ​ഷ​ക​ൻ ട്രാ​ക്‌​ട​റു​കൊ​ണ്ട് ഇ​ടി​ച്ചു​വീ​ഴ്ത്തു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ ഇ​ത്ത​ര​ത്തി​ൽ അ​ന​ധി​കൃത​മാ​യി പാ​ർ​ക്കിം​ഗ് ന​ട​ത്തു​ള്ള​ത് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ഏ​താ​യാ​ലും വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.…

Read More