മ​റ​ക്കാ​നാ​വി​ല്ല ആ ​ദി​നം… വേട്ടപ്പട്ടിയെപ്പോലെ അയാൾ കടിച്ചു കീറി; ഹൗസ് ബോട്ടിൽ മാനഭംഗത്തിനിരയായ വിദേശ വനിതയുടെ ഞെട്ടിക്കുന്ന ഓർമകൾ

അനാമിക ആ ​ദി​വ​സം ഇ​ന്നും എ​ന്‍റെ ഓ​ർ​മ​യി​ലു​ണ്ട്, ഇ​ന്ന​ലെ​യെ​ന്ന​പോ​ലെ. ദാ​ൽ ത​ടാ​ക​ത്തി​നു ന​ടു​വി​ൽ ഒ​രു ഹൗ​സ് ബോ​ട്ടി​ലാ​ണ് ഞാ​നു​ണ്ടാ​യി​രു​ന്ന​ത്. ശ​രീ​ര​മാ​കെ ത​ല്ലു​കൊ​ണ്ടു​വീ​ങ്ങി​യി​രു​ന്നു. ര​ക്ഷ​പ്പെ​ടാ​നാ​കു​മെ​ന്നോ തി​രി​കെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​മെ​ന്നോ ഉ​ള്ള പ്ര​തീ​ക്ഷ​ക​ളെ​ല്ലാം മ​ങ്ങി​ത്തു​ട​ങ്ങി. മ​ന​സി​ന്‍റെ ത​ള​ർ​ച്ച ശ​രീ​ര​ത്തി​ലേ​ക്കും പ​ട​ർ​ന്നു​തു​ട​ങ്ങി​യി​രു​ന്നു. പെ​ട്ടെ​ന്നാ​ണ് പു​റ​ത്ത് ചീ​റി​പ്പാ​ഞ്ഞെ​ത്തു​ന്ന ബോ​ട്ടു​ക​ളു​ടെ ശ​ബ്ദം ഞാ​ൻ കേ​ട്ട​ത്. ദാ ​ഇ​പ്പോ​ഴും ആ ​ശ​ബ്ദം എ​ന്‍റെ കാ​തു​ക​ളി​ൽ മു​ഴ​ങ്ങു​ന്നു​ണ്ട്. ഞാ​നു​ണ്ടാ​യി​രു​ന്ന ഹൗ​സ്ബോ​ട്ട് കു​റേ ബോ​ട്ടു​ക​ൾ വ​ള​ഞ്ഞു, പോ​ലീ​സു​കാ​ർ ഹൗ​സ് ബോ​ട്ടി​ലേ​ക്കു ചാ​ടി​ക്ക​യ​റി. ആ​കെ സം​ഘ​ർ​ഷാ​വ​സ്ഥ​യി​ലേ​ക്കു കാ​ര്യ​ങ്ങ​ൾ നീ​ങ്ങി. അ​വ​ർ എ​ന്നോ​ടു സം​സാ​രി​ച്ചു. ധൈ​ര്യ​മാ​യി​രി​ക്കൂ എ​ന്നു പ​റ​ഞ്ഞ് എ​ന്നെ പു​റ​ത്തേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. കു​റ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം എ​ന്നെ ഒ​രു ബോ​ട്ടി​ൽ ക​യ​റ്റി. മ​റ്റൊ​രു ബോ​ട്ടി​ൽ അ​യാ​ളും അ​നി​യ​നും. അ​ന്നാ​ണ് ഞാ​ൻ ആ ​നീ​ച​നെ അ​വ​സാ​ന​മാ​യി ക​ണ്ട​ത്.’ – ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച് പ​തി​നാ​റു വ​ർ​ഷ​ത്തി​നി​പ്പു​റം ഇ​ന്ത്യ ന​ൽ​കി​യ അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​യു​ക​യാ​ണ് കാ​ർ​മ​ൻ…

Read More

മരണനിരക്ക് കോവിഡിന്റെ മൂന്നിരട്ടി ! അജ്ഞാത ന്യൂമോണിയ പടരുന്നതായി പൗരന്മാര്‍ക്ക് മുന്നറിയിപ്പു നല്‍കി ചൈന…

കസാക്കിസ്ഥാനില്‍ കോവിഡിന്റെ മൂന്നിരട്ടി മരണനിരക്കുള്ള അജ്ഞാത ന്യൂമോണിയ പടരുന്നതായി പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന. രോഗവ്യാപനത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും കസാക്കിസ്ഥാനിലെ ചൈനീസ് എംബസി രാജ്യത്തുള്ള ചൈനീസ് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വടക്കു പടിഞ്ഞാറന്‍ ചൈനീസ് സ്വയംഭരണ പ്രദേശമായ സിന്‍ജിയാങ് ഉയ്ഗൂര്‍ മേഖലുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് കസാക്കിസ്ഥാന്‍. കഴിഞ്ഞ മാസം മാത്രം അറുന്നൂറിലേറെ ചൈനീസ് പൗരന്മാരാണ് ന്യൂമോണിയ ബാധിച്ച് ഇവിടെ മരിച്ചത്. കോവിഡിനേക്കാള്‍ വളരെ ഉയര്‍ന്ന മരണനിരക്കാണ് പുതിയ രോഗത്തിനെന്ന സാഹചര്യത്തിലാണ് പൗരന്മാര്‍ക്ക് ചൈനീസ് എംബസി മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 1,772 പേരാണ് കസാക്കിസ്ഥാനില്‍ അജ്ഞാത ന്യുമോണിയ ബാധിച്ച് മരിച്ചത്. ജൂണില്‍ മാത്രം ചൈനീസ് പൗരന്‍മാര്‍ ഉള്‍പ്പെടെ 628 പേര്‍ മരിച്ചുവെന്നും എംബസിയുടെ പ്രസ്താവനയില്‍ പറയുന്നു. കസാക്കിസ്ഥാനിലെ ആരോഗ്യ വകുപ്പ് ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യ സ്ഥാപനങ്ങള്‍ ഈ ന്യൂമോണിയ്ക്ക് കാരണമായ…

Read More

രണ്ടു വര്‍ഷം മുമ്പ് ഒളിച്ചോടിയപ്പോള്‍ യുവാവിനെതിരേ പോക്‌സോ കേസെടുത്തു ! പെണ്‍കുട്ടിയെ ബാലികാ സദനത്തിലുമാക്കി; മാന്നാറില്‍ ജീവനൊടുക്കിയ നവദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്…

മൂന്നാറില്‍ ജീവനൊടുക്കിയ ദമ്പതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മാന്നാര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹങ്ങള്‍ കോവിഡ് പരിശോധനകള്‍ക്കായി മാറ്റിയപ്പോഴാണ് കോവിഡ് കണ്ടെത്തിയത്. പ്രണയത്തിലായിരുന്ന ഇവര്‍ രണ്ടു വര്‍ഷം മുമ്പ് ഒളിച്ചോടിയിരുന്നു. എന്നാല്‍ അന്ന് ദേവികയുടെ വീട്ടുകാര്‍ കുറത്തിയാട് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇവരെ കണ്ടെത്തുകയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതിന് പോക്‌സോ പ്രകാരം ജിതിനെതിരെ കേസ് എടുക്കുകയും ദേവികയെ ബാലികാ സദനത്തില്‍ വിടുകയും ചെയ്തിരുന്നു. ജയിലില്‍ നിന്ന് എത്തിയ ശേഷം ദേവികയ്ക്ക് പ്രായപൂര്‍ത്തിയാകുംവരെ ജിതിന്‍ കാത്തിരുന്നു. തുടര്‍ന്ന് മാര്‍ച്ചില്‍ വിവാഹിതരായ ഇവര്‍ ചെന്നിത്തലയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ദേവിക എറണാകുളത്തെ ഒരു മാളില്‍ ജോലി ചെയ്തിരുന്നുവെങ്കിലും ലോക്ക്ഡൗണില്‍ ഇത് ഇല്ലാതായി. പെയിന്റിംഗ് തൊഴിലാളിയായ ജിതിന് ലോക്ക്ഡൗണിനു ശേഷം സ്ഥിരമായി ജോലിയുണ്ടായിരുന്നില്ല. ഇന്നലെ ജോലിക്ക് ചെല്ലാതിരുന്നതിനെ തുടര്‍ന്ന് കരാറുകാരന്‍ അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് ഇരുവരും…

Read More

ഗവേഷണത്തിന്റെ ഭാഗമായുണ്ടായ പഠനങ്ങള്‍ അന്നുവരെയുണ്ടായിരുന്ന എന്റെ ധാരണകളെ പാടേ മാറ്റിക്കളഞ്ഞു ! ലെഗ്ഗിന്‍സിനെപ്പറ്റിയുള്ള നിലപാടു തിരുത്തി ലക്ഷ്മിബായി തമ്പുരാട്ടി…

ലെഗ്ഗിന്‍സിനെക്കുറിച്ചുള്ള അഭിപ്രായം മാറ്റി അധ്യാപികയും എഴുത്തുകാരിയുമായ ലക്ഷ്മിബായി തമ്പുരാട്ടി. ഇതോടൊപ്പം ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പെ താന്‍ ലെഗ്ഗിന്‍സിനെതിരേ എഴുതിയ ലേഖനം തള്ളിക്കളയാനും ലക്ഷ്മിബായി തമ്പുരാട്ടി മറന്നില്ല. ഈ കുറിപ്പ് ഒരു കുമ്പസാരമാണ് എന്നു തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പില്‍ തന്റെ അഭിപ്രായം മാറാനിടയായ സാഹചര്യത്തെക്കുറിച്ച് ഇവര്‍ വിവരിക്കുന്നു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… ലെഗിന്‍സിനെപ്പറ്റി വീണ്ടും ഈ കുറിപ്പ് ഒരു കുമ്പസാരമാണ്. എഴുതണോ വേണ്ടയോ എന്നു ഞാന്‍ പല തവണ ആലോചിച്ചുനോക്കി. ഗുരുസ്ഥാനത്തു നില്‍ക്കുന്ന പലരോടും ചര്‍ച്ച ചെയ്തു. അതിന്റെ പശ്ചാത്തലത്തിലാണ് ഇതെഴുതുന്നത്. ഇനി വിഷയത്തിലേക്കു വരാം. കഴിഞ്ഞ ദിവസം എന്റെ ഒരു വിദ്യാര്‍ത്ഥിനി ഞാന്‍ ഏഴുവര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തെപ്പറ്റി ചോദിച്ചു. ലെഗിന്‍സിനെപ്പറ്റിയായിരുന്നു ആ ലേഖനം. എനിക്കു മറുപടി പറയാന്‍ ബുദ്ധിമുട്ടുണ്ടായി. ആദ്യംതന്നെ പറയട്ടെ, ആ ലേഖനത്തിന്റെ ഇപ്പോഴുള്ള തലക്കെട്ട് ഞാന്‍ കൊടുത്തതല്ല. ലേഖനം അച്ചടിച്ചുവന്നപ്പോള്‍ മുതല്‍…

Read More

വൈറസിനെക്കുറിച്ച് ചൈന പുറത്തു പറഞ്ഞത് ഏറെ വൈകി ! തന്റെ ഗവേഷണത്തെ അവഗണിച്ചില്ലായിരുന്നെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാമായിരുന്നുവെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞ…

കോവിഡിനു കാരണമായ കൊറോണ വൈറസിനെപ്പറ്റി വളരെ മുമ്പേ തന്നെ അറിയാമായിരുന്നിട്ടും ചൈന പുറംലോകത്തിനു മുമ്പില്‍ ഇക്കാര്യം വെളിപ്പെടുത്തിയത് ഏറെ വൈകിയെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞ. അമേരിക്കയില്‍ അഭയം തേടിയ ശാസ്ത്രജ്ഞയാണ് ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഹോങ്കോങിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ വൈറോളജി ആന്‍ഡ് ഇമ്യൂണോളജിയില്‍ വൈദഗ്ധ്യം നേടിയ ലി മെങ് യാന്‍ ആണ് ഫോക്സ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. പകര്‍ച്ചവ്യാധികളില്‍ വൈദഗ്ധ്യമുള്ള റഫറന്‍സ് ലാബോറട്ടറിയായി ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ.) ചൈനയെ പരിഗണിക്കുന്നതു കൂടി കണക്കിലെടുത്ത് 2020ന്റെ തുടക്കത്തില്‍ ലോകം മുഴുവന്‍ കോവിഡ് വൈറസ് വ്യാപിച്ചപ്പോള്‍ ഇതിനേക്കുറിച്ച് ലോകത്തോടു വെളിപ്പെടുത്താനും ചൈനയ്ക്കു ബാധ്യതയുണ്ടായിരുന്നുവെന്നു ലീ മെങ് അഭിമുഖത്തില്‍ പറഞ്ഞു. ഈ മേഖലയില്‍ ഏറ്റവും വൈദഗ്ധ്യം ഉള്ളവരെന്നു കരുതുന്ന തന്റെ സൂപ്പര്‍വൈസര്‍മാര്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട തന്റെ ഗവേഷണത്തെ അവഗണിച്ചുവെന്നും അല്ലാത്തപക്ഷം നിരവധി ജീവനുകള്‍ രക്ഷിക്കാനാകുമായിരുന്നുവെന്നും ലീ…

Read More

ഇനി കൂളാകാന്‍ എസി മുറിയില്‍ കയറേണ്ട കാര്യമില്ല ! നടുറോഡിലും കൂളാകാം; ശരീരത്തില്‍ ധരിക്കാന്‍ പറ്റുന്ന എസി വിപണിയില്‍…

അന്തരീക്ഷത്തില്‍ ചൂട് കൂടിവരുന്ന സാഹചര്യമാണിപ്പോഴുള്ളത്. അതിനാല്‍ തന്നെ വീടുകളിലും ഓഫീസുകളിലും എസി വയ്ക്കുന്നവരുടെ എണ്ണം അനുദിനം കൂടിക്കൂടി വരികയാണ്. എന്നാല്‍ ഇപ്പോള്‍ ശരീരത്തെ തണുപ്പിക്കാനുള്ള എസിയാണ് വിപണിയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇലക്ട്രോണിക് ഭീമന്മാരായ സോണിയാണ് റീഓണ്‍ പോക്കറ്റ് എന്ന് പേര് നല്‍കിയിരിക്കുന്ന എസി രംഗത്ത് ഇറക്കിയിരിക്കുന്നത്. 13,000 രൂപയാണ് ജപ്പാനീസ് യെന്‍ ആണ് ഇതിന്റെ വില. ജപ്പാനില്‍ മാത്രമാണ് തുടക്കത്തില്‍ ഈ എസി ലഭ്യമാകുന്നത്. ആപ്പിളിന്റെ മാജിക്ക് മൌസിന്റെ വലിപ്പത്തില്‍ ഉള്ളതാണ് സോണിയുടെ റീഓണ്‍ പോക്കറ്റ്. നിങ്ങളുടെ പോക്കറ്റിലോ, ഇത് വയ്ക്കാന്‍ പിറകില്‍ പൗച്ചുള്ള പ്രത്യേക ടീഷര്‍ട്ടിലോ ഘടിപ്പിക്കാവുന്നതാണ്. ചൂടേറിയ കാലവസ്ഥയില്‍ ധരിക്കുന്നയാള്‍ക്ക് തണുപ്പ് നല്‍കാന്‍ ഈ ചെറിയ ഉപകരണത്തിന് സാധിക്കുമെന്ന് ഇവര്‍ പറയുന്നു. ശരീരത്തില്‍ നിന്നുള്ള ചൂടുവായു പുറത്തേക്ക് തള്ളുവാന്‍ ഇതില്‍ ചെറിയ ഫാന്‍ ഉണ്ട്. ഇതിനൊപ്പം ഇത് നിയന്ത്രിക്കാനുള്ള സ്മാര്‍ട്ട്ഫോണ്‍ ആപ്പും ലഭ്യമാണ്. ബ്ലൂടൂത്ത് വഴി…

Read More

ആ പരിപാടി ഇനി നടക്കില്ല ! ഗൂഗിളിന്റെ പുതിയ പോളിസി കണ്ട് ഒരുപോലെ കണ്ണീര്‍വാര്‍ത്ത് ഭാര്യമാരും ഭര്‍ത്താക്കന്മാരും…

പരസ്യനയം പരിഷ്‌കരിച്ച് ഗൂഗിള്‍. പുതിയ നയപ്രകാരം ഒരു വ്യക്തിയെ അയാളുടെ സമ്മതം ഇല്ലാതെ നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ പരസ്യങ്ങള്‍ ഗൂഗിളില്‍ നല്‍കാന്‍ കഴിയില്ല. ഇത് പ്രകാരം സ്‌പൈ വെയറുകള്‍, സ്‌പൈ ആപ്പുകള്‍ എന്നിവയ്ക്ക് പരസ്യം ചെയ്യാന്‍ ബുദ്ധിമുട്ട് സംഭവിക്കും. ‘ഭാര്യയെ നിരീക്ഷിക്കാന്‍ ഇതാ ഒരു ആപ്പ്, ഭാര്യ അറിയാതെ അവരുടെ വാട്‌സ് അപ്പ് നോക്കാം, നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളറിയാതെ എന്തൊക്കെ ചെയ്യുന്നെന്ന് മനസ്സിലാക്കാം’ തുടങ്ങിയ പരസ്യങ്ങള്‍ ഗൂഗിളില്‍ സജീവമായിരുന്നു. പുതിയ നയപ്രകാരം ആപ്പുകള്‍ക്കും പ്രൊഡക്ടുകള്‍ക്കും ഇനി ഗൂഗിളില്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കാനാവില്ല. എന്നാല്‍ സര്‍വൈലന്‍സ് നടത്തുന്ന എല്ലാ ഉപകരണങ്ങള്‍ക്കും പുതിയ നയം ബാധകമാണ് എന്നതാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം ജിപിഎസ് ട്രാക്കര്‍, ഒരു വ്യക്തി അറിയാതെ അയാളുടെ നീക്കങ്ങള്‍ ഒപ്പിയെടുക്കുന്ന സ്‌പൈ ക്യാമറകള്‍, ഡാഷ് ക്യാമറകള്‍, ഓഡിയോ റെക്കോഡര്‍ എന്നിവയ്‌ക്കെല്ലാം ഈ നയം ബാധകമാണ്. എന്നാല്‍ പ്രൈവറ്റ്…

Read More

അ​നു​ഷ്‌​ക കാ​ത്തി​രി​ക്കു​ക​യാ​ണ്, പി ​ന​ള്‍ ഗ്രൂ​പ്പ് ര​ക്ത​ത്തി​നാ​യി! ത​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ലോ​ക​ത്തി​ന്‍റെ ഏ​തെ​ങ്കി​ലു​മൊ​രു കോ​ണി​ൽ​നി​ന്നും ഒ​രാ​ളെ​ത്തും എ​ന്ന വി​ശ്വാ​സ​ത്തി​ൽ…

കൊ​ച്ചി: അ​ഞ്ചു​വ​യ​സു​കാ​രി അ​നു​ഷ്‌​ക കാ​ത്തി​രി​ക്കു​ക​യാ​ണ്, ത​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ലോ​ക​ത്തി​ന്‍റെ ഏ​തെ​ങ്കി​ലു​മൊ​രു കോ​ണി​ൽ​നി​ന്നും ഒ​രാ​ളെ​ത്തും എ​ന്ന വി​ശ്വാ​സ​ത്തി​ൽ. ലോ​ക​ത്തി​ലെ ത​ന്നെ അ​ത്യ​പൂ​ര്‍​വ ഗ്രൂ​പ്പാ​യ പി ​ന​ള്‍ ര​ക്ത​മാ​ണ് അ​നു​ഷ്ക​യു​ടെ സി​ര​ക​ളി​ലൂ​ടെ ഓ​ടു​ന്ന​ത്. കെ​ട്ടി​ട​ത്തി​ൽ​നി​ന്നും വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നു​ള്ള ചി​കി​ത്സ​ക്കാ​യാ​ണ് അ​നു​ഷ്ക എ​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്. ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന അ​നു​ഷ്‌​ക​യ്ക്കാ​യി പി ​ന​ള്‍ ഫെ​നോ​ടൈ​പ്പ് അ​ല്ലെ​ങ്കി​ല്‍ പി​പി എ​ന്ന​റി​യ​പ്പെ​ടു​ന്ന ര​ക്ത ഗ്രൂ​പ്പു​കാ​ര്‍​ക്കാ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​രും, ര​ക്ത​ദാ​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​ക​ളും ലോ​ക​മെ​ങ്ങും അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്. ഇ​തി​നാ​യി ലോ​ക​മെ​ങ്ങും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും സ​ന്ദേ​ശ​മ​യ​ച്ച് കാ​ത്തി​രി​ക്കു​ക​യാ​ണി​വ​ര്‍. മ​ല​പ്പു​റം സ്വ​ദേ​ശി​യും ഗു​ജ​റാ​ത്തി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​ര​നു​മാ​യ സ​ന്തോ​ഷി​ന്‍റെ മ​ക​ളാ​ണ് അ​നു​ഷ്‌​ക. ക​ഴി​ഞ്ഞ​വ​ര്‍​ഷം ജൂ​ലൈ​യി​ലാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ല്‍​നി​ന്നും വീ​ണ് അ​നു​ഷ്‌​ക​യു​ടെ ത​ല​യ്ക്ക് ഗു​രു​ത​ര​പ​രി​ക്കേ​റ്റ​ത്. ര​ക്ത​സ്രാ​വ​ത്തോ​ടെ ഗു​ജ​റാ​ത്തി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യും ചെ​യ്തു. പി​ന്നീ​ട് മ​റ്റൊ​രു ശ​സ്ത്ര​ക്രി​യ കൂ​ടി ന​ട​ത്തി​യെ​ങ്കി​ലും മു​റി​വി​ല്‍ അ​ണു​ബാ​ധ​യു​ണ്ടാ​യ​തോ​ടെ അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ശ​സ്ത്ര​ക്രി​യ ന​ട​ത്താ​നൊ​രു​ങ്ങി​യ​പ്പോ​ഴാ​ണ്…

Read More

അധോലോകം ഇങ്ങനെയും! 800 ഗുണ്ടകൾ, സന്ദേശം കൈമാറാൻ പ്രത്യേക നെറ്റ്‌വർക്ക്, പീഡനമുറി, ആയുധങ്ങൾ; പോലീസിനെ ഞെട്ടിച്ച റെയ്ഡ്

പൂ​ട്ടി​ക്കി​ട​ക്കു​ന്ന ഒ​രു ക​ണ്ടെ​യ്ന​ർ. കൊ​ടും​കു​റ്റ​വാ​ളി​ക​ളെ​ത്തേ​ടി ഡ​ച്ച് ന​ഗ​ര​മാ​യ ബെ​ർ​ജ​നി​ലെ ഒ​രു കെ​ട്ടി​ട​ത്തി​ൽ എ​ത്തി​യ പോ​ലീ​സ് ക​ണ്ട​കാ​ഴ്ച ഇ​താ​യി​രു​ന്നു. ബ്രി​ട്ട​നി​ലെ നാ​ഷ​ണ​ൽ ക്രൈം ​ഏ​ജ​ൻ​സി​യും യൂ​റോ​പ്പി​ലെ മ​റ്റു​ചി​ല രാ​ജ്യ​ങ്ങ​ളി​ലെ ര​ഹ​സ്യ​പോ​ലീ​സ് സേ​ന​ക​ളും ചേ​ർ​ന്ന് സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നാ​യി​രു​ന്നു അ​ത്. “എ​ൻ​ക്രോ​ചാ​റ്റ്’ എ​ന്ന എ​ൻ​ക്രി​പ്റ്റ​ഡ് നെ​റ്റ്‌​വ​ർ​ക്ക് ഹാ​ക്ക് ചെ​യ്താ​ണ് ഇ​വ​രു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ചോ​ർ​ത്തി​യ​ത്. ഗു​ണ്ടാ സം​ഘം കു​റ്റ​കൃ​ത്യ​ങ്ങ​ൾ പ്ലാ​ൻ ചെ​യ്യാ​നും, ന​ട​പ്പി​ലാ​ക്കാ​നും ഉ​പ​യോ​ഗി​ച്ചി​രു​ന്ന നെ​റ്റ്‌​വ​ർ​ക്കാ​ണ്”​എ​ൻ​ക്രോ​ചാ​റ്റ്.’ ഈ ​നെ​റ്റ്‌​വ​ർ​ക് പ്ര​ധാ​ന​മാ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്ന​ത് മ​യ​ക്കു​മ​രു​ന്ന്-​ആ​യു​ധ വി​ല്പ​ന​ക്കാ​രും ക​ട​ത്തു​കാ​രു​മാ​യി​രു​ന്നു. വ​ൻ ബി​സി​ന​സു​ക​ളും സു​ര​ക്ഷി​ത്വ​ത്തെ​ക്ക​രു​തി ഈ ​നെ​റ്റ്‌​വ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ പോ​ലീ​സ് ഈ ​നെ​റ്റ്‌​വ​ർ​ക്ക് ഹാ​ക്ക് ചെ​യ്യു​മെ​ന്ന് അ​വ​ർ സ്വ​പ്ന​ത്തി​ൽ പോ​ലും വി​ചാ​രി​ച്ചി​ല്ല. കൃ​ത്യ​മാ​യ പ​ദ്ധ​തി​ക​ളോ​ടെ​യാ​യി​രു​ന്നു പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ റെ​യ്ഡ് എ​ത്ര ശ്ര​മി​ച്ചി​ട്ടും ആ ​ക​ണ്ടെ​യ്ന​റി​ന്‍റെ വാ​തി​ൽ തു​റ​ക്കാ​ൻ പോ​ലീ​സി​നാ​യി​ല്ല. ഒ​ടു​വി​ൽ പോ​ലീ​സ് ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് വാ​തി​ൽ മു​റി​ച്ചു. വാ​തി​ൽ മാ​റ്റി​യ ഉ​ദ്യോ​ഗ​സ്ഥ​ർ…

Read More

അടിയന്തിര സാഹചര്യങ്ങളില്‍ സോറിയാസിസിന്റെ മരുന്ന് കുത്തിവയ്ക്കാം ! കോവിഡ് രോഗികളില്‍ നടത്തിയ പരീക്ഷണം വിജയകരം…

കോവിഡ് ചികിത്സയില്‍ അടിയന്തര ഘട്ടങ്ങളില്‍ സോറിയാസിസിന്റെ ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്ന് നല്‍കാന്‍ അനുമതി. ഡ്രഗ് കണ്‍ട്രോള്‍ ജനറലാണ് ഇതു സംബന്ധിച്ച അനുമതി നല്‍കിയിരിക്കുന്നത്. സോറിയാസിസ് ചികിത്സയ്ക്കുപയോഗിക്കുന്ന ഐറ്റുലൈസുമോബ് (Itolizumab) നിയന്ത്രിത അളവില്‍ ഉപയോഗിക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. കടുത്ത ശ്വാസതടസ്സം നേരിടുന്ന രോഗികളാണ് ഇത് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. കൊവിഡ് 19 രോഗികളില്‍ പരീക്ഷാണാടിസ്ഥാനത്തില്‍ നല്‍കിയ മരുന്ന് വിജയകരമായതോടെയാണ് മരുന്നിന്റെ ഉപയോഗത്തിന് അനുമതി നല്‍കുന്നത്. പള്‍മനോളജിസ്റ്റുകള്‍, ഫാര്‍മകോളജിസ്റ്റുകള്‍, എയിംസില്‍ നിന്നുള്ള മെഡിക്കല്‍ വിദഗ്ധര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമിതിയാണ് മരുന്നിന്റെ ഉപയോഗം തൃപ്തികരമാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞനാളുകളില്‍ ബിയോകോണിന്റെ ഈ മരുന്ന് സോറിയാസിസ് ചികിത്സയില്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. മരുന്ന് നല്‍കുന്നതിനു മുന്‍പ് രോഗികളുടെ രേഖാമൂലമുള്ള അനുമതിയും തേടണമെന്ന് വ്യവസ്ഥയുണ്ട്.

Read More