ചു​ട്ടു​പ​ഴു​ത്ത സ​ഹാ​റ മ​രു​ഭൂ​മി മ​ര​ണ​ത്തി​ലേ​ക്കു നീ​ങ്ങു​മോ? മ​രു​ഭൂ​മി​യി​ൽ അ​ടു​ത്ത കാ​ല​ത്തു ദൃ​ശ്യ​മാ​കു​ന്ന ചി​ല മാ​റ്റ​ങ്ങ​ൾ ഇ​ങ്ങ​നെ​യു​ള്ള ചി​ന്ത​യും ഉ​യ​ർ​ത്തു​ന്നു…

ചു​ട്ടു​പ​ഴു​ത്ത സ​ഹാ​റ മ​രു​ഭൂ​മി മ​ര​ണ​ത്തി​ലേ​ക്കു നീ​ങ്ങു​മോ?. മ​ണ​ലും മ​ണ​ല്‍​ക്കാ​റ്റും മാ​ത്ര​മു​ള്ള മ​രു​ഭൂ​മി​യി​ൽ അ​ടു​ത്ത കാ​ല​ത്തു ദൃ​ശ്യ​മാ​കു​ന്ന ചി​ല മാ​റ്റ​ങ്ങ​ൾ ഇ​ങ്ങ​നെ​യു​ള്ള ചി​ന്ത​യും ഉ​യ​ർ​ത്തു​ന്നു. മ​രു​ഭൂ​മി​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളും പ​തി​യെ പു​ല്‍​മേ​ടു​ക​ളാ​യി രൂ​പാ​ന്ത​രം പ്രാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നു പ​ഠ​ന​ങ്ങ​ള്‍ പ​റ​യു​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​നു വ​ര്‍​ഷ​ങ്ങ​ള്‍​കൊ​ണ്ടാ​ണ് മ​രു​ഭൂ​മി​യി​ല്‍ ഇ​ത്ത​രം ഒ​രു മാ​റ്റം സം​ഭ​വി​ച്ച​തെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം. പ​ല​പ്പോ​ഴും കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന​നു​സ​രി​ച്ചു മ​രു​ഭൂ​മി​യി​ല്‍ അ​ങ്ങി​ങ്ങാ​യി ചെ​റി​യ പ​ച്ച​പ്പു​ക​ള്‍ രൂ​പ​പ്പെ​ടാ​റു​ണ്ടെ​ങ്കി​ലും ഇ​ത് അ​ധി​ക​കാ​ലം നീ​ളാ​റി​ല്ല. എ​ന്നാ​ല്‍, ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഇ​തി​ല്‍​നി​ന്നു മാ​റി ആ ​പ​ച്ച​പ്പ് പ​തി​യെ വ​ള​രാ​ന്‍ തു​ട​ങ്ങും. ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് സ​ഹാ​റ മ​രു​ഭൂ​മി​യി​ല്‍ രൂ​പ​മെ​ടു​ത്ത പു​ല്‍​മേ​ടു​ക​ള്‍. ഇ​ത്ത​ര​ത്തി​ലു​ള്ള മാ​റ്റ​ങ്ങ​ള്‍ ഇ​നി​യും ഉ​ണ്ടാ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​ങ്ങ​നെ വ​ന്നാ​ൽ മ​രു​ഭൂ​മി​യു​ടെ കു​റ​യും. കൂ​ടു​ത​ൽ ചെ​ടി​ക​ൾ മ​രു​ഭൂ​മി​യി​ലെ ചൂ​ടു​ള്ള വാ​യു​വി​നു കൂ​ടു​ത​ല്‍ ഈ​ര്‍​പ്പം വ​ഹി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. ഇ​തു മ​രു​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ഴ പെ​യ്യു​ന്ന​തി​നു കാ​ര​ണ​മാ​ക്കും. 1982നും 2002​നും ഇ​ട​യി​ല്‍ നാ​സ ശേ​ഖ​രി​ച്ച…

Read More

ആര്‍ എസ് വിമല്‍ രണ്ടും കല്‍പ്പിച്ചാണ് ! പുതിയ ബ്രഹ്മാണ്ഡചിത്രം ‘ധര്‍മരാജ്യ’ പ്രഖ്യാപിച്ച് സംവിധായകന്‍ ആര്‍എസ് വിമല്‍; നായകനാകുന്നത് സൂപ്പര്‍താരം…

പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായന്‍ ആര്‍.എസ് വിമല്‍ രംഗത്ത്. ധര്‍മരാജ്യ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ സൂപ്പര്‍താരമാണ് നായകനാകുന്നത്. ‘തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമിക്ക് സമര്‍പ്പണം. തിരുവിതാംകൂര്‍ രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്രത്തില്‍ നിന്നും ഒരു നായക കഥാപാത്രം പുനര്‍ സൃഷ്ടിക്കപ്പെടുന്നു..മലയാളത്തിലെ പ്രിയപ്പെട്ട സൂപ്പര്‍ താരം ആ കഥാപാത്രമാകുന്നു. ധര്‍മരാജ്യ. VIRTUAL PRODUCTION ന്റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ…. മലയാളം,ഹിന്ദി,തമിഴ്,തെലുങ്ക് ഭാഷകളിലാണ് ചിത്രം നിര്‍മിക്കുക. ശ്രീ പത്മനാഭന് പ്രാര്‍ത്ഥനകളോടെ’ വിമല്‍ കുറിച്ചു. എന്നു നിന്റെ മൊയ്തീന്‍ എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച വിമല്‍ ഇപ്പോള്‍ ബഹുഭാഷാ ചിത്രമായ കര്‍ണന്റെ പണിപ്പുരയിലാണ്. തെന്നിന്ത്യയിലെ സൂപ്പര്‍താരം വിക്രമാണ് ഈ ചിത്രത്തിലെ നായകന്‍.

Read More

ശ്രീരാമനെയും ഇന്ത്യ അടിച്ചു മാറ്റിയെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ! ശ്രീരാമന്‍ നേപ്പാളിലെ രാജാവായിരുന്നുവെന്ന അവകാശവാദവുമായി കെ.പി ശര്‍മ ഒലി…

ശ്രീരാമനെ ഇന്ത്യ തങ്ങളില്‍ നിന്ന് കവര്‍ന്നെടുത്തതെന്ന ആരോപണവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി. ഉത്തര്‍പ്രദേശിലെ ഫൈസാബാദിലെ അയോധ്യയില്‍ രാമരാജ്യം സൃഷ്ടിച്ചു കൊണ്ടാണ് ഇന്ത്യ ശ്രീരാമനെ സ്വന്തമാക്കിയതെന്നും നേപ്പാളിലെ ഒരിടത്തു നിന്നുമാണ് രാമന്‍ വന്നതെന്നും ഒലി പറഞ്ഞു. വാത്മീകി രാമായണത്തെ നേപ്പാളിയിലേക്ക് വിവര്‍ത്തനം ചെയ്ത കവി ഭാനുഭക്ത ആചാര്യയുടെ 206-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഒലി. ബിഹാറുമായി അതിര്‍ത്തി പങ്കിടുന്ന പട്ടണമായ ബിര്‍ഗഞ്ചിന് പടിഞ്ഞാറ് ഭാഗമായിരുന്നു അയോധ്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ കാണിച്ചത് സാംസ്‌കാരിക വഞ്ചനയാണെന്നും ഒലി വ്യക്തമാക്കി. ഇന്നത്തെ അയോധ്യയില്‍ നിന്ന്, വിവാഹത്തിനായി രാമന്‍ നേപ്പാളിലേക്ക് വരാന്‍ യാതൊരു സാധ്യതയുമില്ലെന്നും കെ.പി.ശര്‍മ ഒലി പറഞ്ഞു.”ഇന്ത്യ വസ്തുതകളെ വളച്ചൊടിച്ചതിനാല്‍ നാം സാംസ്‌കാരികമായി വഞ്ചിക്കപ്പെട്ടു. ഒരു ഇന്ത്യന്‍ രാജകുമാരനും സീതയെ വിവാഹം കഴിച്ച് നല്‍കിയിട്ടില്ല,” അദ്ദേഹം പറഞ്ഞു. യുപിയിലെ ഫൈസാബാദ് ജില്ലയിലെ അയോധ്യ ഇന്ത്യയുടെ പിന്നീടുള്ള സൃഷ്ടിയാണെന്നും…

Read More

ബച്ചന്‍ കുടുംബത്തെ കുടുക്കിയത് ‘ഡബ്ബിംഗ്’ എന്നു സൂചന ! ബച്ചന്റെ ജോലിക്കാരില്‍ 30 പേര്‍ ക്വാറന്റൈനില്‍…

അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കോവിഡ് ബാധിക്കാന്‍ കാരണം ഡബ്ബിംഗ് എന്ന് സൂചന. ഈ മാസം ആദ്യം അഭിഷേക് ബച്ചന്‍ താന്‍ അഭിനയിച്ച വെബ് സീരീസിന്റെ ഡബ്ബിങ്ങിന് ഏതാനും ദിവസം പുറത്തു സ്റ്റുഡിയോയില്‍ പോയിരുന്നു. ആ യാത്രയ്ക്കിടെയാകും കോവിഡ് ബാധിച്ചതെന്ന സംശയമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ അഭിഷേകിനൊപ്പം ഡബ്ബ് ചെയ്ത നടന്‍ അമിത് സാധിന്റെ പരിശോധനാഫലം നെഗറ്റീവാണ്. അമിതാഭിന്റെയും അഭിഷേകിന്റെയും അരോഗ്യനില തൃപ്തികരമാണ്. ഇരുവരും ചികിത്സയിലുള്ള നാനാവതി ആശുപത്രി അധികൃതര്‍ അറിയിച്ചു. 77 വയസ്സുള്ള അമിതാഭ് ബച്ചന് കരള്‍രോഗവും ആസ്മയും ഉള്ളതിനാല്‍ മെഡിക്കല്‍ സംഘം അതീവ ജാഗ്രതയിലാണ്. ഇരുവരേയും കുറച്ചുകൂടി സൗകര്യമുള്ള ഡീലക്‌സ് മുറികളിലേക്ക് മാറ്റി. ചികിത്സയോട് നല്ല രീതിയില്‍ ശരീരം പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നാനാവതി ആശുപത്രിയിലെ കോവിഡ് വിഭാഗത്തില്‍ തൊട്ടടുത്ത മുറികളിലാണ് ബച്ചനും അഭിഷേകും. കോവിഡ് സ്ഥിരീകരിച്ച് ഹോം ക്വാറന്റീനില്‍ കഴിയുന്ന ഐശ്യര്യ റായ്,…

Read More

ഒരേ സിനിമയില്‍ ബാലതാരമായും നായികയായും അഭിനയിച്ച് നടി കാവേരി ! ലോകസിനിമ ചരിത്രത്തില്‍ തന്നെ അപൂര്‍വ സംഭവമായി മാറിയ ആ സിനിമയ്ക്കു പിന്നിലെ കഥയിങ്ങനെ…

മാധവനും കാവേരിയും നായികാനായകന്മാരായി അഭിനയിച്ച ചിത്രമായിരുന്നു ‘മെയ്ഡ് ഇന്‍ യു എസ് എ’. ഇന്നുവരെ ലോകസിനിമാ ചരിത്രത്തില്‍ ഉണ്ടാകാത്ത ഒരു അപൂര്‍വത ഉള്ള ചിത്രമായിരുന്നു അത്. ചിത്രത്തിലെ നായികയായ കാവേരി തന്നെയാണ് കാവേരിയുടെ കുട്ടിക്കാലവും അഭിനയിച്ചിരിക്കുന്നത് എന്നതായിരുന്നു ആ പ്രത്യേകത. ഇന്ന് ആ ചിത്രം കാണുമ്പോള്‍ പലരും അമ്പരന്ന് പോയേക്കാം…ഈ സിനിമയെക്കുറിച്ച് ജ്യോതിലാല്‍ എന്ന സിനിമപ്രേമി പങ്കുവെച്ചിരിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഈ സിനിമയെ വീണ്ടും ചര്‍ച്ചാ വിഷയമാക്കുന്നത്. ജ്യോതിലാലിന്റെ കുറിപ്പ് കുറച്ചു മുമ്പുവരെ LJP യുടെ ഓസ്‌ക്കാര്‍ എന്ന ചര്‍ച്ചയ്ക്ക് ചെവി കൊടുത്തിരിക്കുകയായിരുന്നു. ഒരഭിപ്രായം കേട്ടത് ഇത്രയധികം ടാലന്റ് ഉള്ള ഒരു സംവിധായകന്‍ കേരളത്തില്‍ ജനിച്ചിട്ടില്ല എന്നു വരെയാണ്. തീര്‍ച്ചയായും LJP വളരെ മികച്ച സംവിധായകനാണ് സംശയമില്ല. എന്നാല്‍ ഈ 2000 ബോണ്‍ ആയ ചില കുട്ടികള്‍ക്ക് വളരെ ഗുരുതരമായ ഒരു പ്രശ്‌നമുണ്ട്.…

Read More

സിനിമ തീയറ്ററുകളും ജിമ്മുകളും ഉടന്‍ തുറക്കും ! അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യവും പരിഗണനയില്‍; എല്ലാം വീണ്ടും സജീവമാകുന്നു…

രാജ്യത്ത് സിനിമാ തീയറ്ററുകളും ജിമ്മുകളും തുറക്കാന്‍ അനുമതി നല്‍കുമെന്ന് സൂചന. ജൂലൈ 31നു ശേഷമായിരിക്കും ഇത്. ഇതോടൊപ്പം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങുന്നകാര്യവും പരിഗണിക്കുന്നുണ്ട്. കോവിഡ് പരിശോധന നെഗറ്റീവ് ആയവരെയായിരിക്കും വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കുക. മുതിര്‍ന്നവരെയും കുട്ടികളെയും സിനിമാ തിയേറ്ററിലേയ്ക്കും പ്രവേശിപ്പിക്കില്ല. 15നും 50നും ഇടിയിലുള്ളവര്‍ക്കുമാത്രമായിരിക്കും അനുമതി. സംഘങ്ങള്‍ക്കും, കുടുംബത്തിനും വ്യക്തികള്‍ക്കുമായി തിയേറ്ററിലെ സീറ്റുകള്‍ ക്രമീകരിക്കാനും നിര്‍ദേശമുണ്ട്. നിശ്ചിത അകലം പാലിച്ചായിരിക്കുമിത്. ഇതോടൊപ്പം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ജൂലായ് 15നകം ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് 31നു ശേഷം സര്‍വീസ് തുടങ്ങുന്ന കാര്യം പരിഗണിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. പരിശോധന നടത്തി നെഗറ്റീവാണെങ്കില്‍ 48-72 മണിക്കൂറിനുള്ളില്‍ വിമാനത്തില്‍ യാത്രചെയ്യാനനുവദിക്കും. രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് യാത്രചെയ്യാന്‍ അനുമതി നല്‍കില്ല. ഓരോത്തരും പരിശോധന നടത്തേണ്ടത് അവരവരുടെ ചെലവിലാണ്. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് 30 മുതല്‍ 45 മിനുട്ടുവരെയാണ് സമയംവേണ്ടിവരിക. 500 രൂപയുമാണ് ചെലവ്.…

Read More

ബൈക്ക് വന്നു, അവൾ കയറി, പിന്നെ ഒരു പോക്കായിരുന്നു; ഫേസ് ബുക്ക് സുഹൃത്തിന്‍റെ കൂടെ കറങ്ങി നടന്ന യുവതിക്ക് തിരിച്ചറിവ് വന്നപ്പോഴേക്കും എല്ലാം നഷ്ടമായി…

മ​ല്ല​പ്പ​ള്ളി: സു​ല്‍​ത്താ​ന്‍ എ​ന്ന ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ല​ഭി​ച്ച ഫ്ര​ണ്ട് റി​ക്വ​സ്റ്റ് സ്വീ​ക​രി​ക്കാ​ന്‍ ര​ണ്ടാം​വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​ക്ക് അ​ധി​ക​സ​മ​യം ആ​ലോ​ചി​ക്കേ​ണ്ടി​വ​ന്നി​ല്ല. സു​ന്ദ​ര​നും സു​മു​ഖ​നു​മാ​യ ചെ​റു​പ്പ​ക്കാ​ര​ൻ, പേ​ര് സു​ല്‍​ത്താ​ന്‍. പേ​രി​ല്‍ മാ​ത്ര​മ​ല്ല, താ​നൊ​രു സ​മ്പ​ന്ന​നാ​ണെ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ വേ​ഷ​വി​ധാ​ന​ങ്ങ​ൾ, അ​വി​വാ​ഹി​ത​ന്‍, പോ​രാ​ത്ത​തി​ന് സ​മ്പ​ത്തി​ന്‍റെ ആ​ധി​കാ​രി​ക വി​വ​ര​ങ്ങ​ൾ. സു​ഹൃ​ദ് പ​ട്ടി​ക​യി​ലാ​യ 19 കാ​രി​യോ​ട് പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന ന​ട​ത്താ​നും അ​ധി​കം വൈ​കി​യി​ല്ല. പി​ന്നെ എ​ല്ലാം പെ​ട്ടെ​ന്നാ​യി​രു​ന്നു. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി. മ​ല്ല​പ്പ​ള്ളി​ക്ക​ടു​ത്ത് ഒ​രു ഗ്രാ​മ​പ്ര​ദേ​ശ​ത്തു വ​ള​ര്‍​ന്ന പെ​ണ്‍​കു​ട്ടി​യു​മാ​യി ക​ട​ക്കാ​ന്‍ യു​വാ​വ് പ്ലാ​നി​ട്ടു. പെ​ണ്‍​കു​ട്ടി​യെ യു​വാ​വ് മ​ല്ല​പ്പ​ള്ളി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. ഇ​യാ​ളു​ടെ പ്ലാ​ൻ ​അ​റി​യാ​തെ പെ​ൺ​കു​ട്ടി കാ​ണാ​ൻ ചെ​ന്നു. ബൈ​ക്കി​ല്‍ ഹെ​ല്‍​മ​റ്റ് ധ​രി​ച്ച് എ​ത്തു​മെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്. മ​ല്ല​പ്പ​ള്ളി​യി​ല്‍ കാ​ത്തു​നി​ല്‍​ക്കേ​ണ്ട സ്ഥ​ല​ത്തെ സം​ബ​ന്ധി​ച്ചും പ​റ​ഞ്ഞു​കൊ​ടു​ത്തു. നേ​രി​ല്‍ കാ​ണാ​നെ​ന്നു പ​റ​ഞ്ഞാ​ണ് കാ​ത്തു​നി​ല്‍​ക്കാ​ന്‍ പ​റ​ഞ്ഞ​ത്. ബൈ​ക്കി​ല്‍ ക​യ​റാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചു. ആ​ദ്യം മ​ടി​ച്ചു നി​ന്നെ​ങ്കി​ലും പി​ന്നെ ക​യ​റി.ഹെ​ല്‍​മ​റ്റ് ധ​രി​ച്ചെ​ത്തി​യ യു​വാ​വി​ന്‍റെ മു​ഖം കാ​ണാ​തെ​ത​ന്നെ പെ​ണ്‍​കു​ട്ടി ബൈ​ക്കി​ല്‍…

Read More

തു​റി​ച്ചു​നോ​ട്ടം സഹിക്കുന്നില്ല; “ബാർബി ഡോൾ’ പണി നിർത്തി; തന്‍റെ അനുഭവം തുറന്ന് പറഞ്ഞ് ലൂ​ണ സി​പ്പോ​സ്

ന​മ്മ​ൾ എ​ന്തു ചെ​യ്യു​ന്പോ​ഴും ആ​സ്വ​ദി​ച്ച് വേ​ണം ചെ​യ്യാ​ൻ. അ​ല്ലെ​ങ്കി​ൽ അ​ത് പെ​ട്ടെ​ന്ന് മ​ടു​ക്കും. ഭ​ക്ഷ​ണം ആ​സ്വ​ദി​ച്ച് ക​ഴി​ക്കു​ന്പോ​ൾ ന​ല്ല രൂ​ചി​ക​ര​മാ​യി തോ​ന്നും. കൂ​ടു​ത​ൽ ഭ​ക്ഷ​ണം ക​ഴി​ക്കും. ജോ​ലി ആ​സ്വ​ദി​ച്ച് ചെ​യ്യു​ന്പോ​ൾ ജോ​ലി സ​മ​യം നാം ​മ​റ​ക്കും, കൂ​ടു​ത​ൽ സ​മ​യം ജോ​ലി ചെ​യ്യും. ഇ​പ്പോ​ൾ ഇ​തു​പോ​ലെ ഒ​രു മ​ടു​പ്പാ​ണ് ബാ​ർ​ബ​റ ലൂ​ണ സി​പ്പോ​സി​നും. ബാ​ർ​ബ​റ​യെ അ​റി​യി​ല്ലെ? ബാ​ർ​ബി ഡോ​ളി​നെ​പ്പോ​ലെ ആ​കാ​ൻ നി​ര​വ​ധി ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യാ​യ യു​വ​തി​യാ​ണ് ലൂ​ണ സി​പ്പോ​സ്. മു​ഖം, ചു​ണ്ട്, മാ​റി​ടം തു​ട​ങ്ങി ശ​രീ​ര​ത്തി​ൽ പ​ത്തി​ല​ധി​കം ശ​സ്ത്ര​ക്രീ​യ​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. ജീ​വ​നു​ള്ള പാ​വ​യെ​ന്നാ​ണ് ഇ​പ്പോ​ൾ അ​വ​ർ അ​റി​യ​പ്പെ​ടു​ന്ന​ത്. ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് ഇ​വ​ർ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ചെ​ല​വ​ഴി​ച്ച​ത്. ബാ​ർ​ബ​റ ലൂ​ണ​യു​ടെ മു​ൻ ഭ​ർ​ത്താ​വാ​ണ് ശ​സ്ത്ര​ക്രി​യ്ക്ക് പ​ണം മു​ട​ക്കി​യ​ത്. ചെ​റു​പ്പ​ത്തി​ലെ ത​നി​ക്ക് ബാ​ർ​ബി പാ​വ​യെ ഇ​ഷ്ട​മാ​യി​രു​ന്നെ​ന്നാ​ണ് ലൂ​ണ പ​റ​യു​ന്ന​ത്. ​ഇ​ഷ്ടം കൊ​ണ്ടാ​ണ്ര​തേ ശ​രീ​രം ബാ​ർ​ബി ഡോ​ളി​നെ​പ്പോ​ലെ​യാ​ക്കി​യ​ത്. ത​ന്നെ​ക്കാ​ൾ ത​ന്‍റെ ബാ​ർ​ബി…

Read More

വന്ദനത്തിലെ നായിക അതാ ട്രാഫിക് സിഗ്നല്‍ കാത്ത് കിടക്കുന്ന വാഹനങ്ങളുടെ ഗ്ലാസ് തുടയ്ക്കുന്നു ! ഗിരിജ ഷെട്ടാറിനെ കാണാന്‍ ലണ്ടനിലെ വീട്ടിലെത്തിയ പ്രിയദര്‍ശനും ശ്രീനിവാസനും ആ കാഴ്ച കണ്ടു ഞെട്ടി…

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് വന്ദനം. ചിത്രത്തില്‍ ഗിരിജ ഷെട്ടാര്‍ അവതരിപ്പിച്ച ഗാഥയെന്ന നായിക മലയാള സിനിമാപ്രേമികളുടെ മനസ്സില്‍ ചിരകാലപ്രതിഷ്ഠ നേടിയ കഥാപാത്രമാണ്. എന്നാല്‍ അധികകാലം സിനിമയില്‍ നിലനില്‍ക്കാനോ സജീവമാകാനോ ഗിരിജയ്ക്ക് ആയില്ല. അധികം വൈകാതെ ഗിരിജ സിനിമ വിട്ടു. ലണ്ടനില്‍ ജീവിച്ചിരുന്ന ഗിരിജ അങ്ങോട്ട് തന്നെ മടങ്ങി പോവുകയായിരുന്നു. ഒരിക്കല്‍ ഒരു ലണ്ടന്‍ സന്ദര്‍ശനത്തിനിടെ ശ്രീനിവാസനും പ്രിയദര്‍ശനും ഗിരിജയെ കാണാന്‍ ചെന്നപ്പോള്‍ ഉണ്ടായ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമായിരിക്കുന്നത്. ഒരിക്കല്‍ പ്രിയദര്‍ശനും ശ്രീനിവാസനും ലണ്ടന്‍ സന്ദര്‍ശനത്തിന് ഇടെ ഗിരിജയെ അന്വേഷിച്ച് അവരുടെ വീട്ടില്‍ എത്തി. എന്നാല്‍ അവരെ വീട്ടില്‍ കണാനായില്ല. പുറത്ത് എവിടെയോ പോയിരുന്ന ഗിരിജയെ കാണാതെ പ്രിയദര്‍ശനും ശ്രീനിവാസനും മടങ്ങി. എന്നാല്‍ തിരികെ പോരുന്ന വഴി അടുത്ത ജംഗ്ഷനില്‍ വെച്ച് അവര്‍ ഗിരിജയെ കണ്ടു.…

Read More

കോളജ് കാലത്ത് തുടങ്ങിയ പ്രണയം പിന്നീട് ദാമ്പത്യത്തില്‍ കലാശിച്ചു ! പിന്നെ അപ്രതീക്ഷിതമായ വേര്‍പിരിയലും; ജഗതിയുടെയും മല്ലികയുടെയും ജീവിതത്തില്‍ വില്ലനായത് ഇക്കാര്യം…ആ പ്രണയത്തിന്റെ പിന്നാമ്പുറക്കഥകള്‍ ഇങ്ങനെ…

മലയാള സിനിമയിലെ അഭിനയ സാമ്രാട്ട് ജഗതി ശ്രീകുമാറും നടി മല്ലിക സുകുമാരനും തമ്മിലുള്ള പ്രണയവും വിവാഹവും വിവാഹത്തകര്‍ച്ചയുമെല്ലാം ഒരു കാലത്ത് മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയങ്ങളാണ്. ജഗതിയും മല്ലികയും പിരിഞ്ഞ ശേഷം ഇരുവരും വേറെ വിവാഹം കഴിക്കുകയും സന്തുഷ്ടമായ കുടുംബജീവിതം നയിക്കുകയും ചെയ്തു. എന്നാല്‍ ജഗതിയും മല്ലികയും തമ്മിലുള്ള പ്രണയത്തിന്റെ പിന്നാമ്പുറക്കഥകളാണ് ഇപ്പോള്‍ വൈറലാകുന്നത്. കോളജ് കാലഘട്ടത്തിലാണ് ജഗതിയും മല്ലികയും തമ്മില്‍ പ്രണയത്തിലാകുന്നത്. അന്ന് മാര്‍ ഇവാനിയാസ് കോളേജിലെ സകലകലാ വല്ലഭനായിരുന്നു ജഗതി. രാഷ്ട്രീയവും, നാടകവും മറ്റ് കലാപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന കാലം. മല്ലിക ആകട്ടെ വിമണ്‍സ് കോളേജിലെ മിന്നുന്ന താരവും. കല തന്നെയായിരുന്നു ഇവരെ പരസ്പ്പരം അടുപ്പിച്ചതും. യുവജനോത്സവ വേദികളിലെ കണ്ടുമുട്ടലും പരിചയവും പ്രണയത്തിന് വഴിമാറി. അന്ന് തിരുവനന്തപുരത്തെ സാഹിത്യ തറവാടായ കൈന്നിക്കര കുടുംബത്തിലെ അംഗമായിരുന്നു മല്ലിക. നാടകാചാര്യന്‍ ജഗതി എന്‍ കെ ആചാരിയുടെ…

Read More