വിധിയ്ക്കു പോലും തോല്‍പ്പിക്കാനാവില്ല ഈ മനോവീര്യത്തെ ! ഒരു കാല് മുറിച്ചു മാറ്റിയിട്ടും ഒറ്റക്കാലില്‍ നൃത്തം ചെയ്ത് ലോകത്തെ ഞെട്ടിച്ച് മുന്‍ മിസ് കൊളംബിയ; വീഡിയോ വൈറലാകുന്നു…

നിസ്സാര ആരോഗ്യപ്രശ്‌നങ്ങള്‍ക്കു മുമ്പില്‍ പോലും തളര്‍ന്നു പോവുന്നവര്‍ക്ക് ഒരു പ്രചോദനമാണ് 32കാരിയായ ഡാനിയേല അല്‍വാറെസ്. മുന്‍ മിസ് കൊളംബിയയാണ് ഇവര്‍. 2011ലാണ് ഇവര്‍ മിസ് കൊളംബിയ പട്ടം നേടുന്നത്. എന്നാല്‍ വിധി ഡാനിയേലയ്ക്കായി കരുതി വച്ചത് ഒരു ദുരന്തമായിരുന്നു. ചെറിയൊരു ശസ്ത്രക്രിയയ്ക്കിടെയുണ്ടായ പിഴവിനെത്തുടര്‍ന്ന് തന്റെ ഇടതു കാല്‍ എന്നന്നേക്കുമായി ഡാനിയേലയ്ക്കു നഷ്ടമായി. എന്നാല്‍ ഈ നഷ്ടത്തില്‍ തളര്‍ന്നിരിക്കാന്‍ ഡാനിയേല തയ്യാറായില്ല. മനസ്സുറപ്പോടെ ജീവിതത്തെ മുമ്പോട്ടു കൊണ്ടു പോകാനാണ് ഡാനിയേലയുടെ തീരുമാനം. മൂന്നാഴ്ച മുമ്പാണ് ഡാനിയേലയുടെ കാല്‍ മുറിച്ചു മാറ്റിയത്. എന്നാല്‍ തന്റെ പങ്കാളിയോടൊപ്പം ഒറ്റക്കാലില്‍ നൃത്തം ചെയ്ത് ആരാധകരെ ഞെട്ടിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തുകയാണ് ഡാനിയേല ചെയ്തത്. ഒരു കാല് നഷ്ടമായത് തന്റെ ജീവിതത്തില്‍ ഏതെങ്കിലും വിധത്തില്‍ തടസമാകാന്‍ അനുവദിക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ് ഡാനിയേല. ‘എന്റെ പ്രിയപ്പെട്ട ആള്‍ക്കൊപ്പം ജീവിതം ആഘോഷിക്കുകയാണ്.. പ്രയാസങ്ങളെ വകവയ്ക്കരുത്..…

Read More

ഇഷ്ടമാണ്…പക്ഷെ അതിനെ പ്രണയമെന്ന് വിളിക്കാനാവില്ലായിരുന്നു ! മകള്‍ മീനാക്ഷിയില്‍ നിന്നുള്ള ചോദ്യം കേള്‍ക്കുമ്പോള്‍ ലൊക്കേഷനില്‍ നില്‍ക്കാനാവില്ല; പ്രണയത്തെക്കുറിച്ച് മനസ്സു തുറന്ന് ദിലീപ്…

മലയാളത്തിലെ സൂപ്പര്‍താരം ദിലീപിന്റെ ജീവിതം തന്നെ ഒരു സിനിമയ്ക്കു സമാനമാണ്. താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അഭിമുഖത്തില്‍ കാവ്യ കാരണമാണ് മഞ്ജുവാര്യരില്‍ നിന്ന് വിവാഹമോചനം നേടിയതെന്ന വാദം താരം തള്ളിക്കളയുകയാണ് മഞ്ജുവും താനും ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നതിനേക്കാള്‍ എന്തും തുറന്നു സംസാരിക്കാന്‍ കഴിയുന്ന കൂട്ടുകാരെപ്പോലെയായിരുന്നു എന്ന് ദിലീപ് പറയുന്നു. കാവ്യ കാരണമാണ് ജീവിതം പോയെങ്കില്‍ അതിലേക്ക് കൂടുതല്‍ അടുക്കുന്നത് തീക്കളിയാണ്. താന്‍ പിന്നെയതിലേക്ക് പോകില്ലായിരുന്നു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്തത്. വിവാഹമോചനം നേടിയ ശേഷം താന്‍ ഒട്ടേറെ സമ്മര്‍ദ്ദം അനുഭവിച്ചെന്നും ദിലീപ് വ്യക്തമാക്കുന്നു. ആരും ഒപ്പമുണ്ടായിരുന്നില്ലെന്നും മകള്‍ വളര്‍ന്നു വരുന്നതില്‍ ആശങ്കയേറിയപ്പോള്‍ ഷൂട്ടിംഗ് എറണാകുളത്തേക്കു മാത്രമായി പരിമിതപ്പെടുത്തിയെന്നും ദിലീപ് പറയുന്നു. അച്ഛന്‍ എപ്പോഴാ വീട്ടില്‍ വരുന്നതെന്ന ചോദ്യം മകള്‍ മീനാക്ഷിയില്‍ നിന്നുള്ള ചോദ്യം കേള്‍ക്കുമ്പോള്‍ ലൊക്കേഷനില്‍ നില്‍ക്കാനാവുമായിരുന്നില്ലെന്നും ദിലീപ് വ്യക്തമാക്കുന്നു. സഹോദരി…

Read More

ചൈനയ്ക്ക് പുറത്തേക്ക് ആസ്ഥാനം മാറ്റാനൊരുങ്ങി ടിക് ടോക് ! ഇതോടൊപ്പം പുതിയ മാനേജ്മെന്റ് ബോര്‍ഡും സൃഷ്ടിക്കും; ഇന്ത്യ കൊടുത്ത പണി ശരിക്കും ഏറ്റു…

ഇന്ത്യയ്ക്കു പിന്നാലെ യുഎസും ടിക് ടോക്ക് നിരോധിക്കുമെന്ന് ഭീഷണി മുഴക്കിയതോടെ സമൂല മാറ്റത്തിനൊരുങ്ങി കമ്പനി. ചൈനക്ക് പുറത്തേക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് മാറ്റാനും പുതിയ മാനേജ്മെന്റ് ബോര്‍ഡ് സൃഷ്ടിക്കാനുമാണ് ടിക് ടോക്കിന്റെ ഉടമകളായ ബൈറ്റ് ഡാന്‍സ് ലിമിറ്റഡ് ശ്രമിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ബൈറ്റ്ഡാന്‍സിന് ഉപരിയായി ടിക് ടോക്കിന് പ്രത്യേക ഹെഡ് ക്വാര്‍ട്ടേഴ്സ് ഇല്ല. ചൈന കേന്ദ്രീകരിച്ചാണ് ബൈറ്റ് ഡാന്‍സ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ചൈനീസ് ബന്ധം തിരിച്ചടിയാവുമെന്ന് വ്യക്തമായതോടെ വിവിധ രാജ്യങ്ങളില്‍ ഓഫീസ് സ്ഥാപിച്ചു പ്രവര്‍ത്തിപ്പിക്കാനാണ് ടിക് ടോക്കിന്റെ പദ്ധതി. പേരു വെളിപ്പെടുത്താത്ത ടിക് ടോക് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലോസ് ആഞ്ചല്‍സ്, ന്യൂയോര്‍ക്ക്, ലണ്ടന്‍, ഡുബ്ലിന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഓഫീസ് തുറക്കാനാണ് ആലോചന. നേരത്തെ വാള്‍സ്ട്രീറ്റ് ജേണലും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉപയോക്താക്കളുടെയും ജീവനക്കാരുടെയും നിര്‍മാതാക്കളുടെയും താല്‍പര്യം മാനിച്ചാണ് പ്രവര്‍ത്തന രീതിയില്‍ മാറ്റം…

Read More

കോവിഡിനെതിരായ പോരാട്ടം നയിക്കാന്‍ ‘പൊറോട്ടയും’ ! വന്‍ ഹിറ്റായി ‘മാസ്‌ക് പൊറോട്ട’; പുതിയ ‘മരണമാസ്’ കോമ്പിനേഷനുമായി ഹോട്ടലുകളും…

കോവിഡ് പൊട്ടിപ്പുറപ്പെട്ടതു മുതല്‍ മാസ്‌ക്കുകള്‍ ശരീരത്തിന്റെ ഒരു ഭാഗം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കോവിഡിനെ ചെറുക്കുകയാണ് മാസ്‌ക്കിന്റെ പ്രഥമകര്‍ത്തവ്യമെങ്കിലും ഇപ്പോഴിത് ഒരു ഫാഷന്‍ കൂടി ആയി മാറിയിരിക്കുകയാണ്. വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ മാസ്‌ക്കുകള്‍ ധരിക്കുന്നവര്‍ നിരവധിയാണ്. ഫേസ്പ്രിന്റ് മാസ്‌ക് മുതല്‍ ബ്ലൂടൂത്ത് മാസ്‌ക് വരെ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവയെയെല്ലാം കടത്തിവെട്ടുന്ന ഒരു മാസ്‌ക്കാണ് ഇപ്പോള്‍ മലയാളികള്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. പൊറോട്ട മാസ്‌ക് ആണ് ഇപ്പോഴത്തെ ട്രെന്‍ഡിംഗ് ഐറ്റം. ഇതു കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ വരുന്നത് നല്ല മൊരിഞ്ഞ പൊറോട്ടയായിരിക്കും. സംഭവം പൊറോട്ട തന്നെ പക്ഷെ മാസ്‌ക്കിന്റെ രൂപത്തിലാണ് സംഗതിയെന്നു മാത്രം. ഇപ്പോള്‍ ബീഫും കൂട്ടി ഈ ‘മാസ്‌ക്’ അകത്താക്കുന്ന തിരക്കിലാണ് മലയാളികള്‍. മലയാളികള്‍ക്കാണ് ഈ ബീഫ്-മാസ്‌ക് കോമ്പിനേഷന്‍ ഏറെയിഷ്ടമെങ്കിലും ഈ രുചികരമായ മാസ്‌ക്കിന്റെ ഉപജ്ഞാതാക്കാള്‍ നമ്മുടെ അയല്‍വാസികളായ തമിഴ്‌നാടാണ്. മധുരയിലെ ടെമ്പിള്‍ സിറ്റി റസ്റ്ററന്റിലാണ് മാസ്‌ക് പൊറോട്ട ജന്മമെടുക്കുന്നത്. ടെമ്പിള്‍ സിറ്റി…

Read More

ഇനി ഇത്തരം പരിപാടികള്‍ നീ ആവര്‍ത്തിച്ചാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരും ! നടി തൃഷയ്ക്ക് അവസാന മുന്നറിയിപ്പുമായി മീര മിഥുന്‍…

തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണനെതിരേ ഭീഷണിയുമായി തമിഴ് ബിഗ്‌ബോസിലെ വിവാദ നായിക മീര മിഥുന്‍. തൃഷ തന്റെ ഹെയര്‍ സ്‌റ്റൈലും മറ്റും കോപ്പിയടിച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നുവെന്നാണ് മീരയുടെ ആരോപണം. തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഉപയോഗിക്കുന്നതാണെന്നും മീര അവകാശപ്പെടുന്നു. ‘തൃഷ, ഇത് നിനക്കുളള അവസാന മുന്നറിയിപ്പാണ്. ഇനി എന്റെ ഹെയര്‍സ്‌റ്റൈലിനു സമാനമായ ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ നീ നിയമ നടപടികള്‍ നേരിടേണ്ടി വരും. നിനക്കറിയാം എന്താണ് ചെയ്യുന്നതെന്ന്, നിങ്ങളുടെ മനസാക്ഷിക്ക് അറിയാം. വളരുക! സ്വന്തമായി ഒരു ജീവിതം ജീവിക്കുക,’ മീര കുറിച്ചു. എന്നാല്‍ തൃഷ ഇതുവരെ മീരയുടെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. ശ്രീഗണേഷ് സംവിധാനം ചെയ്ത എട്ട് തോട്ടകള്‍ എന്ന ചിത്രത്തിലൂടെയാണ് മീര മിഥുന്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. നാസര്‍, എം.എസ് ഭാസ്‌കര്‍ എന്നിവരും മലയാള താരം അപര്‍ണ ബാലമുരളിയും ഈ…

Read More

ഗള്‍ഫിലുണ്ടായ അപകടത്തില്‍ കാലിന്റെ എല്ലൊടിഞ്ഞതാണ് സാര്‍..! അരച്ചു തേച്ച ആയുർവേദ മരുന്നിലും സ്വർണം; സ്വർണക്കടത്തിലെ ഹൈടെക്ക് വിദ്യകൾ

സ്വ​ന്തം ലേ​ഖ​ക​ൻ കൊ​ണ്ടോ​ട്ടി:​ വീ​ൽ​ചെ​യ​റി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​ൻ ക​സ്റ്റം​സ് പ​രി​ശോ​ധ​ന ക​ഴി​ഞ്ഞു പു​റ​ത്തി​റ​ങ്ങാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഡ​യ​റ​ക്ട്റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സ് (ഡി​ആ​ർ​ഐ) വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത്. ഗ​ൾ​ഫി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ലി​ന്‍റെ എ​ല്ലൊ​ടി​ഞ്ഞെ​ന്നും ആ​യ​തി​നാ​ലാ​ണ് പ്ലാ​സ്റ്റ​റി​ട്ട​തെ​ന്നും യാ​ത്ര​ക്കാ​ര​ൻ പ​റ​ഞ്ഞു. സം​ശ​യം തീ​രാ​തെ ഡി​ആ​ർ​ഐ കാ​ലി​ന്‍റെ കെ​ട്ട​ഴി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വേ​ദ​ന അ​ഭി​ന​യി​ച്ച് യാ​ത്ര​ക്കാ​ര​ൻ കാ​ലി​ന്‍റെ കെ​ട്ട​ഴി​ച്ചു. മ​രു​ന്നി​ന്‍റെ ഗ​ന്ധം. ആ​യു​ർ​വേ​ദ മ​രു​ന്നാ​ണെ​ന്നു യാ​ത്ര​ക്കാ​ര​ന്‍റെ ഭാ​ഷ്യം. തേ​ച്ചു പി​ടി​പ്പി​ച്ച മ​രു​ന്നു​ക​ളു​മാ​യി ഡി​ആ​ർ​ഐ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. മ​രു​ന്നു​ക​ൾ​ക്കി​ട​യി​ൽ അ​ര​ച്ചു തേ​ച്ചു പി​ടി​പ്പി​ച്ച ഒ​രു കി​ലോ സ്വ​ർ​ണ​മാ​യി​രു​ന്നു അ​ത്. സ്വ​ർ​ണ ബി​സ്ക്ക​റ്റു​ക​ൾ, കോ​യി​നു​ക​ൾ എ​ന്നി​വ​യാ​യി​രു​ന്നു ഒ​രു കാ​ല​ത്ത് സ്വ​ർ​ണ​ക്ക​ട​ത്തു​കാ​രു​ടെ ഇ​ഷ്ട​ങ്ങ​ൾ. ഇ​വ ഇ​ല​ക്‌​ട്രോ​ണി​ക​സ് ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ അ​ടു​ത്തി​ടെ​യാ​യി ക​ള​ള​ക്ക​ട​ത്തു​കാ​രു​ടെ രീ​തി തീ​ർ​ത്തും ഹൈ​ടെ​ക്കാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. സ്വ​ർ​ണം രൂ​പം മാ​റ്റി​യാ​ണ് ഇ​ന്നു ക​ട​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് പി​ടി​കൂ​ടി​യ സ്വ​ർ​ണ​ത്തി​നു വ​രെ ഈ ​രൂ​പ​മാ​റ്റ​മാ​ണ് ക​സ്റ്റം​സി​നെ…

Read More

ആരാണ് യഥാര്‍ഥ ഹീറോ ! ഈ സംഭവം വായിച്ചു കഴിയുമ്പോള്‍ നിങ്ങളുടെ മനസിലും ആശയക്കുഴപ്പമുണ്ടാവും തീര്‍ച്ച; കഴിഞ്ഞ മൂന്നായിരുന്നു ആ അപകടം…

ആ​രാ​ണ് യ​ഥാ​ർ​ഥ ​ഹീ​റോ‍? ഈ ​സം​ഭ​വം വാ​യി​ച്ചു ക​ഴി​യു​ന്പോ​ൾ നി​ങ്ങ​ളു​ടെ മ​ന​സി​ലും ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​വും തീ​ർ​ച്ച. ഇ​നി സം​ഭ​വ​ത്തി​ലേ​ക്ക് വ​രാം. അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നാ​യിരുന്നു ആ ​അ​പ​ക​ടം. മു​ൻ യു​എ​സ് മ​റൈ​ൻ ഉ​ദ്യോ​ഗ​സ്ഥ​നും ഫു​ട്ബോ​ൾ ക​ളി​ക്കാ​ര​നു​മാ​യ ഫി​ലി​പ്പ് ബ്ലാ​ക്സ് ത​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കൂ​ട്ടു​കാ​ര​നൊ​പ്പം ഇ​രി​ക്കു​ന്പോ​ഴാ​ണ് ഒ​രു നി​ല​വി​ളി ശ​ബ്ദം കേ​ട്ട​ത്. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ആ​ലോ​ചി​ക്കു​ന്പോ​ൾ വീ​ണ്ടും ആ ​സ്ത്രീ ശ​ബ്ദം അ​ന്ത​രീ​ക്ഷ​ത്തി​ൽ ഉ​യ​ർ​ന്നു- “തീ…​തീ.. ര​ക്ഷി​ക്ക​ണെ’.​ ഫി​ലി​പ്പ് പി​ന്നെ ഒ​ന്നും ആ​ലോ​ചി​ക്കാ​ൻ നി​ന്നി​ല്ല. അ​തി​വേ​ഗം ശ​ബ്ദ​ംകേ​ട്ട ഭാ​ഗ​ത്തേ​ക്ക് ഒാ​ടി. അ​വി​ടെ ക​ണ്ട കാ​ഴ്ച ഭീ​ക​ര​മാ​യി​രു​ന്നു. ഫി​ലി​പ്പി​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന് അ​ടു​ത്തു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യെ തീ​വി​ഴു​ങ്ങി​യി​രി​ക്കു​ന്നു. അ​വി​ടെ താ​മ​സി​ക്കു​ന്ന സ്ത്രീ​യാ​ണ് നി​ല​വി​ളി​ക്കു​ന്ന​ത്. സ്ത്രീ​യു​ടെ ശ​രീ​ര​ത്തി​ലും തീ ​പി​ടി​ച്ചി​ട്ടു​ണ്ട്. അ​വ​രു​ടെ കൈ​യി​ൽ ഒ​രു കു​ഞ്ഞു​മു​ണ്ട്. പ​ക്ഷെ ആ ​കൂ​ഞ്ഞി​ന് പൊ​ള്ള​ലേ​റ്റി​ട്ടി​ല്ല. ആ ​കാ​ഴ്ച ക​ണ്ട് ഫി​ലി​പ്പ് ഒ​രു നി​മി​ഷം സ്തം​ഭി​ച്ചു​പോ​യി.…

Read More

മ​മ്മൂ​ട്ടി ഒ​രു സി​നി​മ​യ്ക്ക് വേ​ണ്ടി ക​ഥ​യെ​ഴു​തു​മോ? മ​മ്മൂ​ട്ടി ന​ൽ​കി​യ സ്പാ​ർ​ക്കി​ൽ ഒ​രു മോ​ഹ​ൻ​ലാ​ൽ ചി​ത്രം; ആ ​സം​ഭ​വം ഇ​ങ്ങ​നെ​…

മ​മ്മൂ​ട്ടി ഒ​രു സി​നി​മ​യ്ക്ക് വേ​ണ്ടി ക​ഥ​യെ​ഴു​തു​മോ? എ​ന്നാ​ൽ മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ ഒ​രു സൂ​പ്പ​ർ ഹി​റ്റ് സി​നി​മ പി​റ​ന്ന​ത് മ​മ്മൂ​ട്ടി ന​ൽ​കി​യ ക​ഥ​യി​ൽ നി​ന്നാ​ണെന്നു ചി​ല റി​പ്പോ​ർ​ട്ടു​ക​ൾ. മ​ല​യാ​ള​സി​നി​മാ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ ക​മ​ല​ദ​ളം റി​ലീ​സാ​യി​ട്ട് 26 വ​ർ​ഷം പി​ന്നി​ട്ടി​രി​ക്കു​ന്നു. മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും ലോ​ഹി​ത​ദാ​സി​ന്‍റെ​യും സി​ബി മ​ല​യി​ലി​ന്‍റെ​യും ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച​ത് എ​ന്നു​പ​റ​യാ​വു​ന്ന അ​ഞ്ച് ചി​ത്ര​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ ക​മ​ല​ദ​ള​വും ഉ​ണ്ടാ​കും. എ​ന്നാ​ൽ ഈ ​സി​നി​മ​യു​ടെ ക​ഥ മ​മ്മൂ​ട്ടി ന​ൽ​കി​യ ഒ​രു സ്പാ​ർ​ക്കി​ൽ നി​ന്നാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് പ​റ​ഞ്ഞാ​ൽ ആ​രും വി​ശ്വ​സി​ക്കി​ല്ല. എ​ങ്കി​ലും സ​ത്യ​മാ​ണ​ത്. ക​ഥ​യാ​ലോ​ചി​ച്ച് ത​ല​പു​ക​ച്ചി​രു​ന്ന ലോ​ഹി​ത​ദാ​സി​ന് മ​മ്മൂ​ട്ടി​യാ​ണ് ക​മ​ല​ദ​ള​ത്തി​ന്‍റെ സ്പാ​ർ​ക്ക് ന​ല്കു​ന്ന​ത്. ആ ​സം​ഭ​വം ഇ​ങ്ങ​നെ​യാ​ണ്. മോ​ഹ​ൻ​ലാ​ലി​ന്‍റെ നി​ർ​മാ​ണ​ക്ക​ന്പ​നി​യാ​യ പ്ര​ണ​വ​ത്തി​ന് വേ​ണ്ടി ഹി​സ് ഹൈ​ന​സ് അ​ബ്ദു​ള്ള​യും ഭ​ര​ത​വും ചെ​യ്തു​ക​ഴി​ഞ്ഞ സ​മ​യം. അ​ടു​ത്ത പ്രൊ​ജ​ക്ടും ചെ​യ്യു​ന്ന​ത് സി​ബി​മ​ല​യി​ൽ ലോ​ഹി​ത​ദാ​സ് ടീം ​ത​ന്നെ​യാ​ണ്. എ​ന്നാ​ൽ ക​ഥ ഒ​ന്നു​മാ​യി​ട്ടി​ല്ല. അ​ങ്ങ​നെ​യി​രി​ക്കെ ഒ​രു​ദി​വ​സം…

Read More

ഒന്നു വിളിച്ചാൽ ഓടിയെത്തും..! ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ആവശ്യക്കാർക്ക് ഇതുവരെ മരുന്നെത്തിച്ചത് അഞ്ഞൂറോളം വീടുകളിൽ; ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ​ ശിവാസിന് പിന്തുണയുമായി കുടുംബവും…

ഒ​റ്റ​പ്പാ​ലം: ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് നി​ര​വ​ധി രോ​ഗി​ക​ൾ​ക്ക് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ഗ്രാ​മ​ത്തി​ലെ അ​ഞ്ഞൂ​റോ​ളം വീ​ടു​ക​ളി​ൽ രോ​ഗ​ബാ​ധി​ത​ർ​ക്കു മ​രു​ന്നു​ന​ല്കി ചാ​ലി​ശേ​രി ശി​വാ​സ് മാ​തൃ​കയാകുന്നു. മ​നഃ​സാ​ന്നി​ധ്യ​വും ക്ഷ​മ​യും മു​ത​ൽ​ക്കൂ​ട്ടാ​യ ശി​വാ​സി​നു മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ ഇ​ത്ര​യ​ധി​കം കു​ടും​ബ​ങ്ങ​ളി​ലെ രോ​ഗി​ക​ൾ​ക്കു ആ​വ​ശ്യ​മാ​യ മു​രു​ന്ന് സൗ​ജ​ന്യ​മാ​യി എ​ത്തി​ച്ചു ന​ല്കാ​ൻ ക​ഴി​ഞ്ഞു. ചാ​ലി​ശേ​രി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ മ​രു​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു വി​ളി​ക്കു​ന്ന​വ​ർ​ക്ക് സ്വ​ന്തം​ചെ​ല​വി​ൽ യാ​ത്ര ചെ​യ്ത് മ​രു​ന്ന് എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് ഇ​ട​തു​പ​ക്ഷ യു​വ​ജ​ന വി​ഭാ​ഗം ഭാ​ര​വാ​ഹി​യും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നു​മാ​യ മു​പ്പ​തു​കാ​ര​ൻ ശി​വാ​സ്. തൃ​ശൂ​ർ, ഒ​ല്ലൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ, ഒ​റ്റ​പ്പാ​ലം, പ​ട്ടാ​ന്പി, ഗു​രു​വാ​യൂ​ർ, കു​ന്നം​കു​ളം, കു​റ്റി​പ്പു​റം, കോ​ട്ട​ക്ക​ൽ, ചെ​റു​തു​രു​ത്തി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് രോ​ഗി​ക​ൾ​ക്കു മ​രു​ന്ന് എ​ത്തി​ച്ചു ന​ല്കു​ന്ന ശി​വാ​സി​ന്‍റെ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​നം ആ​ശ്വാ​സ​മാ​യി. കൂ​ടാ​തെ ചാ​ലി​ശേ​രി, നാ​ഗ​ല​ശേ​രി, ക​പ്പൂ​ർ, തൃ​ത്താ​ല, ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ശി​വാ​സി​ന്‍റെ സ​ഹാ​യ​ഹ​സ്തം എ​ത്തി​യി​രു​ന്നു. നാ​ഗ​ല​ശേ​രി പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡ് മെം​ബ​ർ സേ​തു​മാ​ധ​വ​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും സ്വ​ന്തം…

Read More

നീയെന്‍റെ ആത്മാവിന്‍റെ ഭാഗം! ഞാ​ൻ നി​ന​ക്കാ​യി കാ​ത്തി​രി​ക്കും, മ​റ്റൊ​രു ലോ​ക​ത്ത് നീ ​എ​നി​ക്കാ​യും കാ​ത്തി​രി​ക്ക​ണം; കു​ഞ്ഞ​തി​ഥി​ക്കാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് മേ​ഘ്ന രാ​ജ്…

തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ലോ​ക​ത്തെ ഒ​ന്നാ​കെ വേ​ദ​ന​യി​ലാ​ഴ്ത്തി​യ മ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ചി​ര​ഞ്ജീ​വി സ​ർ​ജ​യു​ടേ​ത്. നീ​ണ്ട പ​ത്തു വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ലാ​യാ​ണ് മേ​ഘ്ന​യും ചി​ര​ഞ്ജീ​വി സ​ർ​ജ​യും വി​വാ​ഹി​ത​രാ​യ​ത്. വി​വാ​ഹ ജീ​വി​തം 2-ാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം. പ്രി​യ​ത​മ​ന്‍റെ വി​യോ​ഗ​ത്തി​ൽ പൊ​ട്ടി​ക്ക​ര​യു​ന്ന താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും ആ​രാ​ധ​ക​ർ​ക്കു സ​മ്മാ​നി​ച്ച​തും വേ​ദ​ന​യാ​യി​രു​ന്നു. കു​ഞ്ഞ​തി​ഥി​ക്കാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് മേ​ഘ്ന രാ​ജ്. കു​ഞ്ഞി​ലൂ​ടെ ചി​ര​ഞ്ജീ​വി പു​ന​ർ​ജ​നി​ക്കു​മെ​ന്നു​ള്ള വി​ശ്വാ​സ​ത്തി​ലാ​ണ് താ​നെ​ന്ന് മേ​ഘ്ന പ​റ​ഞ്ഞി​രു​ന്നു. ചി​രു​വി​ന്‍റെ വി​യോ​ഗ​ത്തി​ന് ശേ​ഷ​മാ​യാ​ണ് താ​രം ത​ന്‍റെ പേ​ര് പ​രി​ഷ്ക്ക​രി​ച്ച​ത്. മേ​ഘ സ​ർ​ജ എ​ന്നാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു താ​രം. ചി​രു​വി​ന്‍റെ ആ​ത്മ​ശാ​ന്തി​ക്കാ​യി കു​ടും​ബാം​ഗ​ങ്ങ​ൾ ന​ട​ത്തി​യ പ്രാ​ർ​ഥ​നാ യോ​ഗ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രു​ന്നു. ചി​രി​ച്ച് നി​ൽ​ക്കു​ന്ന ചി​രു​വി​ന്‍റെ ചി​ത്ര​ത്തി​ന് കീ​ഴി​ലു​ള്ള ഫോ​ട്ടോ​യു​മാ​യാ​ണ് താ​ര​മെ​ത്തി​യ​ത്. മേ​ഘ്ന​യു​ടെ ഫോ​ട്ടോ​ക്ക് കീ​ഴി​ൽ നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റു​ക​ളു​മാ​യെ​ത്തി​യ​ത്. എ​ന്‍റെ പ്രി​യ​പ്പെ​ട്ട ചി​രു, ആ​ഘോ​ഷ​മാ​യി​രു​ന്നു ചി​രു. എ​ന്നും അ​ങ്ങ​നെ​യാ​യി​രു​ന്നു, ഇ​നി​യും അ​ങ്ങ​നെ ത​ന്നെ​യാ​യി​രിക്കും. എ​നി​ക്ക​റി​യാം അ​ങ്ങ​നെ​യ​ല്ലാ​തെ നി​ന​ക്കി​ഷ്ട​മാ​കി​ല്ലെ​ന്ന്.…

Read More