ഇഴപിരിയാത്ത സൗഹൃദം ! പാപ്പാന്റെ പൊതിച്ചോറു പങ്കിട്ട് കഴിച്ച് ആന; ഹൃദയസ്പര്‍ശിയായ വീഡിയോ ചര്‍ച്ചയാവുന്നു…

ഒരേ പാത്രത്തില്‍ നിന്ന് ഉണ്ട് ഒരു പായയില്‍ ഉറങ്ങുന്ന സുഹൃത്തുക്കളുണ്ട്. എന്നാല്‍ ഒരേ ഇലയില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ആനയും പാപ്പാനുമാണ് ഇപ്പോള്‍ താരം. ആനച്ചോറ് കൊലച്ചോറ് എന്ന ചൊല്ലിനെ തിരുത്തുകയാണ് ഈ സൗഹൃദം. ഹൃദയസ്പര്‍ശിയായ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. കൊമ്പന്റെ സമീപത്തിരുന്ന് ഇലയില്‍ പൊതിഞ്ഞുകൊണ്ടുവന്ന ഭക്ഷണം കഴിക്കുകയാണ് പാപ്പാന്‍. ഇതെല്ലാം നോക്കിയും കണ്ടും ആനയും ഒപ്പമുണ്ട്. ആനയ്ക്ക് കഴിക്കാനുള്ള ഓലയും സമീപത്തുണ്ട്. എന്നാല്‍ പാപ്പാന്‍ കഴിക്കുന്നത് കണ്ട് തുമ്പിക്കൈ നീട്ടി പൊതിയില്‍ നിന്ന് കൊമ്പനും കഴിക്കാന്‍ തുടങ്ങി.പാപ്പാന്‍ ഒരു ഉരുള കഴിക്കുമ്പോള്‍ അവനും അതേ ഇലയില്‍ നിന്ന് ഒരുരുള കഴിക്കും. പാപ്പാന്‍ നല്‍കിയിട്ടല്ല കഴിക്കുന്നത്. സ്വയം എടുത്ത് കഴിക്കുകയാണ്. തന്റെ പാത്രത്തില്‍ നിന്ന് ആന കഴിക്കുന്നുണ്ടെന്ന് പോലും ശ്രദ്ധിക്കാതെ പാപ്പാനും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നു. എന്തായാലും സൗഹൃദത്തിന്റെ ഉദാത്തമായ രൂപമാണിതെന്നാണ് ഏവരും പറയുന്നത്.

Read More

ക്യാപ്ഷന്‍ ശരിയല്ല ഭായ് ! ക്യാപ്ഷന്‍ പൂര്‍ണമല്ലാത്തതിനാല്‍ ലൈംഗിക വീഡിയോ ആസ്വദിക്കാന്‍ കഴിയുന്നില്ലെന്ന് ബധിര യുവാവ്; മൂന്ന് അശ്ലീലസൈറ്റുകള്‍ക്കെതിരേ കോടതിയില്‍ പരാതി നല്‍കി…

അശ്ലീല വീഡിയോയുടെ ക്യാപ്ഷന്‍ കൃത്യമല്ലാത്തതിനാല്‍ വീഡിയോ ആസ്വദിക്കാന്‍ കഴിയുന്നില്ലെന്നു കാട്ടി പോണ്‍സെറ്റുകള്‍ക്കെതിരെ പരാതിയുമായി ബധിരനായ യുവാവ്. മൂന്ന് പോണ്‍സൈറ്റുകള്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ബ്രൂക്ക്ലിന്‍ ഫെഡറല്‍ കോടതിയിലാണ് യാരോസ്ലാവ് സൂറിസ് എന്നയാള്‍ പരാതി നല്‍കിയത്. പോണ്‍ഹബ്, റെഡ് ട്യൂബ്, യൂപോണ്‍, അവരുടെ കനേഡിയന്‍ മാതൃ കമ്പനിയായ മൈന്‍ഡ്ഗീക്ക് എന്നിവര്‍ക്കെതിരെയാണ് പരാതി. ബധിരനായ തന്നെപ്പോലെ ഉള്ളവര്‍ക്ക് പോണ്‍ സൈറ്റിലെ വീഡിയോ ആസ്വദിക്കുന്നതിന് സബ് ടൈറ്റിലുകളും ക്യാപ്ഷനുകളും ആവശ്യമാണ്. എന്നാല്‍ ഈ വെബ്സൈറ്റുകളിലെ ക്യാപ്ഷന്‍ അപൂര്‍ണമാണെന്നാണ് സൂറിസ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതേ പ്രശ്നം ഉന്നയിച്ച് ഇക്കഴിഞ്ഞ ഒക്ടോബറിലും സൂരിസ് പരാതിയുമായി രംഗത്തെത്തിയിരുന്നു. ”അപൂര്‍ണമായ ക്യാപ്ഷന്‍ നല്‍കുന്നതുമൂലം, ബധിരരും കേള്‍ക്കാന്‍ പ്രയാസമുള്ളവരുമായ ആളുകള്‍ക്ക് ഈ വെബ്‌സൈറ്റുകളില്‍ വീഡിയോ ആസ്വദിക്കാന്‍ കഴിയില്ല” സൂറിസ് തന്റെ 23 പേജുള്ള പരാതിയില്‍ വ്യക്തമാക്കുന്നു. മാത്രമല്ല പോണ്‍വെബ്‌സൈറ്റ് ഉടമകളില്‍ നിന്ന് നഷ്ടപരിഹാരവും സൂറിസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

വ്യാജ നാഡീ വൈദ്യന്റെ വിളയാട്ടം ! കൊല്ലത്ത് നാലു വയസുകാരനുള്‍പ്പെടെ നൂറോളം പേര്‍ ആശുപത്രിയില്‍; വൈദ്യന്റെ മരുന്നുകള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത്…

നാഡീ വൈദ്യനെന്നു തെറ്റിദ്ധരിപ്പിച്ച് വ്യാജചികിത്സ നടത്തിയതായി പരാതി. കൊല്ലം ജില്ലയിലെ ഏരൂര്‍ പത്തടിയിലാണ് വിവിധ രോഗങ്ങള്‍ ചികിത്സിച്ച് ഭേദമാക്കാം എന്ന് വിശ്വസിപ്പിച്ച് വ്യാജ നാഡീ വൈദ്യന്‍ വലിയ അളവില്‍ മെര്‍ക്കുറി കലര്‍ന്ന മരുന്നുകള്‍ നല്‍കിയത്. മരുന്നു കഴിച്ച നാലുവയസുകാരന്‍ ഉള്‍പ്പെടെ നൂറോളം പേരെ വൃക്ക, കരള്‍ രോഗങ്ങള്‍ ബാധിച്ച നിലയില്‍ ആശുപത്രിയിലാണ്. ഡോക്ടറുടെ സംശയത്തെ തുടര്‍ന്ന് വൈദ്യന്‍ നല്‍കിയ മരുന്നുകള്‍ സര്‍ക്കാര്‍ പരിശോധനാ കേന്ദ്രത്തില്‍ അയച്ചു പരിശോധിച്ചപ്പോഴാണ് മരുന്നില്‍ വലിയ അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തിയത്. തെലങ്കാന സ്വദേശി ലക്ഷ്മണ്‍ രാജ് എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് പ്രദേശത്തെ നൂറോളം വീടുകളില്‍ മരുന്ന് നല്‍കിയത്. നാലുവയസ്സുകാരന്‍ മുഹമ്മദലിയുടെ ശരീരത്തിലെ കരപ്പന് ചികിത്സ ലഭ്യമാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ മരുന്ന് നല്‍കിയത്. തുടര്‍ച്ചയായി 10 ദിവസം മരുന്ന് കഴിച്ചതോടെ കുട്ടിയ്ക്ക് കടുത്ത പനി ബാധിച്ചു. കൂടാതെ ശരീര തളര്‍ച്ചയും ശരീരമാസകലം തടിപ്പും…

Read More

തുള്‍സി ഗബാര്‍ഡിനെ വെല്ലുവിളിച്ച് ആരാധകന്‍ ! ആരാധകന്റെ പുഷ്പം പോലെ തോല്‍പ്പിച്ച് കൈയ്യില്‍ കൊടുത്ത് തുള്‍സി; വീഡിയോ വൈറലാകുന്നു…

ആരാധകരന്റെ പുഷ്അപ്പ് വെല്ലുവിളി ഏറ്റെടുക്കുകയും അയാളെ പുഷ്പം പോലെ തോല്‍പ്പിക്കുകയും ചെയ്ത് യുഎസ് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി തുള്‍സി ഗബാര്‍ഡ്. വാഷിങ്ടണില്‍ പൊതുപരിപാടിക്കിടെ ആള്‍ക്കുട്ടത്തിനിടയില്‍ നിന്നും ഒരാള്‍ താങ്കള്‍ക്ക് മുന്‍ യുഎസ് വൈസ് പ്രസിഡന്റ് ജോ ബിഡന്റെ പുഷ് അപ്പ് വെല്ലുവിളി ഏറ്റെടുക്കാന്‍ ധൈര്യമുണ്ടോ എന്ന ചോദ്യവുമായി മുന്നോട്ടു വരികയായിരുന്നു. ഈ വെല്ലുവിളി തുള്‍സിഗബാര്‍ഡ് സധൈര്യം ഏറ്റെടുത്തു. ‘നിങ്ങളില്‍ എത്ര പേര്‍ക്ക് നടത്തത്തിനിടെ പുഷ്അപ് എടുക്കാന്‍ സാധിക്കും എന്നായിരുന്നു മുന്‍ യുഎസ് വൈസ് പ്രസിഡന്റ് ജോ ബിഡന്‍ ഒരിക്കല്‍ കാണികളെ വെല്ലുവിളിച്ചത്. ആ വെല്ലുവിളി താങ്കള്‍ക്ക് സ്വീകാര്യമാണോ?’ എന്നായിരുന്നു ആള്‍ക്കുട്ടത്തിനിടയില്‍ നിന്നും ഒരു പുരുഷന്റെ ചോദ്യം. ‘ഞാന്‍ ഈ വെല്ലുവിളി ഏറ്റെടുക്കുന്നു. മാത്രമല്ല ഭൂരിഭാഗം ആളുകളും ഈ വെല്ലുവിളി ഏറ്റെടുക്കുമെന്നാണ് എന്റെ പ്രതീക്ഷ.’ ടുള്‍സി ഗബാര്‍ഡ് മറുപടി നല്‍കി. <blockquote class=”twitter-tweet” data-lang=”en”><p lang=”en” dir=”ltr”>One of…

Read More

എസ്‌ഐ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും; യുവതി പോലീസുകാരെ കെണിയില്‍ കുടുക്കി പണം തട്ടുന്നത് പതിവെന്ന് ആരോപണം…

എസ്‌ഐ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. പരാതിക്കാരിയുടെ മൊഴിയെടുക്കണമെന്ന ആവശ്യവുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ അപേക്ഷ നല്‍കി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ തുമ്പ എസ്ഐ സുമേഷ് ലാലിനെതിരെ മ്യൂസിയം പോലീസാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി ജനുവരി 13 മുതല്‍ മേയ് 4 വരെ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. ആത്മഹത്യാ ഭീഷണി മുഴക്കി യുവതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇത് പോലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ചര്‍ച്ചയായതോടെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നതും കേസാകുന്നതും. എന്നാല്‍ പരാതിക്കാരിയായ യുവതിക്ക് നിരവധി പോലീസുകാരുമായി ബന്ധമുണ്ടെന്നു പറഞ്ഞ് കൊച്ചിയിലെ സിവില്‍ പോലീസ് ഓഫീസറാണ് പോലീസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശമിട്ടത്. ഇതോടെയാണ് സംഭവം വിവാദമായതും എസ്ഐയ്‌ക്കെതിരെ പോലീസ് കേസെടുത്തതും. ഇതിനിടെ, സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതെന്ന് അന്വേഷണ…

Read More

ആ ​ബ​ല​റാ​മ​ല്ല ഈ ​ബ​ല​റാം…! വേ​ണ​മെ​ങ്കി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​വും ത​നി​ക്കു വ​ഴ​ങ്ങു​മെ​ന്നു തെ​ളി​യി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ്; ആ ​ക​ഥ​യി​ങ്ങ​നെ…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഇ​ന്ന​ലെ അ​ന്ത​രി​ച്ച അ​ഡ്വ.​വി. ബ​ല​റാം തൃ​ശൂ​രി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​യി​രു​ന്നു. വേ​ണ​മെ​ങ്കി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​വും ത​നി​ക്കു വ​ഴ​ങ്ങു​മെ​ന്നു തെ​ളി​യി​ച്ചി​ട്ടു​ണ്ട് ബ​ല​റാം. ആ ​ക​ഥ​യി​ങ്ങ​നെ: ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് തൃ​ശൂ​രി​ൽ ഒ​രാ​ന ഇ​ട​ഞ്ഞു. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ന​യാ​ണ് ജി​ല്ല​യു​ടെ ഉ​ൾ​ഭാ​ഗ​ത്തെ​വി​ടെ​യോ വച്ച് ഇ​ട​ഞ്ഞ​ത്. ആ ​ഭാ​ഗ​ത്തു ലേ​ഖ​ക​ൻ ഇ​ല്ലാ​ത്ത പ​ത്ര​ത്തി​ന്‍റെ ജി​ല്ലാ ബ്യൂ​റോ​യി​ൽനി​ന്നു കാ​ര്യ​ങ്ങ​ള​റി​യാ​നാ​യി കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പി​ആ​ർ​ഒ ആ​യി​രു​ന്ന ബ​ല​റാ​മേ​ട്ട​ൻ എ​ന്നു വി​ളി​ക്കു​ന്ന ബ​ല​റാ​മി​നെ ഫോ​ണി​ൽ വി​ളി​ച്ചു. ലേ​ഖ​ക​ൻ – ങാ ​ബ​ല​റാ​മേ​ട്ടാ…​മ്മ​ടെ ആ ​…ആ​ന ഇ​ട​ഞ്ഞൂ​ന്നു കേ​ട്ടു. എ​നി​ക്ക​തി​ന്‍റെ ഡീ​റ്റെ​യി​ൽ​സ് വേ​ണ​ല്ലോ… ബ​ല​റാം – (ശബ്ദം ​താ​ഴ്ത്തി) ഞാ​നൊ​രു മീ​റ്റിം​ഗി​ലാ​ണ​ല്ലോ…. ലേ​ഖ​ക​ൻ – ഓ. ​എ​ന്നാ​ലും ഒ​ന്നുനോ​ക്കൂ… ഞാ​ൻ കു​റ​ച്ചു ക​ഴി​ഞ്ഞി​ട്ടു വി​ളി​ക്കാം ഫോ​ണ്‍ ക​ട്ടുചെ​യ്യു​ന്നു. അ​ഞ്ചു മി​നിറ്റ് ക​ഴി​ഞ്ഞ് ലേ​ഖ​ക​ൻ വീ​ണ്ടും ബ​ല​റാ​മി​നെ വി​ളി​ക്കു​ന്നു…. ലേ​ഖ​ക​ൻ –…

Read More

എന്റെ പൊന്നോ…ഞാനെങ്ങുമില്ല ! കുടുംബത്തിന് വലിയ ആശങ്കയാണുള്ളത്; പാക്കിസ്ഥാനില്‍ പോയി ക്രിക്കറ്റ് കളിക്കാന്‍ താനില്ലെന്ന് തുറന്നു പറഞ്ഞ് മുഷ്ഫിക്കര്‍ റഹിം…

പാക്കിസ്ഥാനില്‍ പോയി ക്രിക്കറ്റ് കളിക്കാന്‍ താനില്ലെന്നു തുറന്നു പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ്താരം മുഷ്ഫിക്കര്‍ റഹിം. കുടുംബത്തിന്റെ ആശങ്ക കൂടി പരിഗണിച്ച് ബംഗ്ലദേശിന്റെ പാക്ക് പര്യടനത്തില്‍നിന്നു വിട്ടുനില്‍ക്കാനാണു തീരുമാനമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇതേ കാരണത്തില്‍ പാക്കിസ്ഥാന്‍ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) നിന്നും മുഷ്ഫിഖര്‍ റഹീം പിന്‍മാറിയിരുന്നു. പാക്കിസ്ഥാനില്‍ പോകുന്നില്ലെന്ന തീരുമാനം വളരെക്കാലം മുമ്പു തന്നെ എടുത്തതാണെന്നും ഇക്കാര്യം ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കുകയും ചെയ്തു. കുടുംബത്തിന് ആശങ്കയുണ്ട്. ഞാന്‍ പാക്കിസ്ഥാനിലേക്കു പോകുന്നതില്‍ അവര്‍ക്കു താല്‍പര്യമില്ല. കാര്യങ്ങള്‍ വിശദീകരിച്ച് ബോര്‍ഡിന് കത്തെഴുതിയിട്ടുണ്ട്. ബംഗ്ലദേശിനായി കളിക്കാതിരിക്കുന്നതു കുറ്റം തന്നെയാണ്. പക്ഷേ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗില്‍ കളിക്കുന്നതില്‍നിന്നും ഞാന്‍ പിന്‍മാറിയിരുന്നു. ടൂര്‍ണമെന്റ് മുഴുവന്‍ പാക്കിസ്ഥാനിലാണു നടക്കുന്നതെന്ന് അറിഞ്ഞതോടെയാണ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നും റഹിം വ്യക്തമാക്കി. പാക്കിസ്ഥാനില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും തനിക്ക് അവിടെ പോയി കളിക്കാനുള്ള ആത്മവിശ്വാസം വന്നിട്ടില്ലെന്ന്…

Read More

മലയാളികള്‍ക്ക് ബീഫിനോടുള്ള പ്രിയം കുറയുന്നുവോ ?അതേ സമയം പോര്‍ക്കിനോടുള്ള താല്‍പര്യം കൂടി വരുന്നു; പുതിയ കണക്കുകള്‍ ഇങ്ങനെ…

മലയാളികള്‍ക്ക് ഏറ്റവും പ്രിയമുള്ള മാംസവിഭവം ഏതെന്നു ചോദിച്ചാല്‍ ബീഫ് എന്നായിരുന്നു കഴിഞ്ഞ നാള്‍ വരെ ഉത്തരം. കേരള ടൂറിസത്തിന്റെ ട്വിറ്റര്‍ പേജില്‍ ബീഫ് ഉലര്‍ത്തിയതിന്റെ ചിത്രം വന്നത് വലിയ കോലാഹലങ്ങളാണ് സൃഷ്ടിച്ചതും. എന്നാല്‍ പുതിയ സര്‍വേഫലം ഞെട്ടിക്കുന്നതാണ് മലയാളിയുടെ ബീഫിനോടുള്ള ഇഷ്ടം കുറഞ്ഞു വരുകയാണെന്ന് പുതിയ സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ആനിമല്‍ ഹസ്ബെന്‍ഡറി ആന്‍ഡ് ഡയറിംഗ് (ഡി.എ.എച്ച്.ഡി) വിഭാഗം നടത്തിയ സര്‍വ്വേയിലാണ് മലയാളികള്‍ ബീഫിന് പകരം പന്നിയിറച്ചിയെ ഇഷ്ടപ്പെടുന്നെന്ന് പറയുന്നത്. 2017-18 വര്‍ഷത്തില്‍ 2.57 ലക്ഷം ടണ്‍ ബീഫ് മലയാളി കഴിച്ചിരുന്നെങ്കില്‍ 2018-2019 വര്‍ഷത്തില്‍ 2.49 ലക്ഷം ടണ്‍ ആയി ബീഫിന്റെ ഉപയോഗം കുറഞ്ഞെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 1.52 ലക്ഷം ടണ്‍ മാംസം കന്നുകാലികളുടേതും 97,051 ടണ്‍ പോത്തിന്റെ മാംസവുമാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ഇത് യഥാക്രമം 1.59…

Read More

സോഷ്യല്‍ മീഡിയയിലും ഇനി ‘രേഖകള്‍’ കൊടുക്കേണ്ടി വരും ! പുതിയ നിയമത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; ഫേക്ക് ഐഡികള്‍ വലയും…

ഫേസ്ബുക്കും വാട്‌സ്ആപ്പും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകളിലും ഉപയോക്താക്കളെ തിരിച്ചറിയാനുള്ള രേഖകള്‍ സമര്‍പ്പിക്കേണ്ടി വരുമെന്ന് വിവരം.ഇതോടെ തങ്ങളുടെ തിരിച്ചറിയല്‍ അടയാളം, അല്ലെങ്കില്‍ രേഖകള്‍ ഇത്തരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലുള്ള ഉപയോക്താക്കള്‍ നല്‍കേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്. പേഴ്‌സണല്‍ ഡാറ്റ പ്രോട്ടക്ഷന്‍ ബില്ല് 2019 പ്രകാരമാണ് ഇത്തരം ഒരു സംവിധാനം നടപ്പിലാക്കുന്നത് എന്നാണ് ഐടി മന്ത്രാലയം പറയുന്നത്. ഇത് സംബന്ധിച്ച് ഐടി മന്ത്രാലയം കേന്ദ്ര നിയമ മന്ത്രാലയത്തിന് കത്ത് എഴുതി കഴിഞ്ഞുവെന്നാണ് വാര്‍ത്ത ഏജന്‍സി ഐഎഎന്‍എസ് ഐടി വകുപ്പിലെ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാജവാര്‍ത്ത, അപകടകരമായ ഉള്ളടക്കങ്ങള്‍, വസ്തുതയില്ലാത്ത വിവരങ്ങള്‍, വംശീയ അധിക്ഷേപം, ലിംഗ വിവേചനം എന്നിവ തടയാനാണ് ഇത്തരം ഒരു നീക്കം എന്നാണ് ഐടി മന്ത്രാലയം പറയുന്നത്. പേഴ്‌സണല്‍ ഡാറ്റ പ്രോട്ടക്ഷന്‍ ബില്ല് 2019 പ്രകാരം സോഷ്യല്‍ മീഡിയ കമ്പനികള്‍ ‘വളണ്ടറി വെരിഫിക്കേഷന്‍’ സംവിധാനം തങ്ങളുടെ യൂസര്‍മാരുടെ…

Read More

ഉപ്പും മുളകില്‍ നിന്നും ലെച്ചു പിന്മാറിയോ ? വിവാഹവും ഹണിമൂണും കഴിഞ്ഞതിനു ശേഷം ലച്ചുവിനെക്കുറിച്ച് ഒരു വിവരവുമില്ല; പരമ്പരയെച്ചൊല്ലി വിവാദപരമ്പര…

മലയാളികളുടെ ഇഷ്ട പരമ്പരകളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് ഉപ്പും മുളകും. പതിവ് പരമ്പരയില്‍ നിന്നും വ്യത്യസ്ഥമായി ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളുടെ സ്വാഭാവിക ചിത്രീകരണം പോലെയാണ് ഈ പരമ്പര എന്നതാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിച്ചത്. ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് ഇപ്പോള്‍ ഈ പരമ്പരയെ ചുറ്റിപ്പറ്റി പുറത്തു വരുന്നത്. പരിപാടിയില്‍ ഏറെ ആരാധകരുള്ള കഥാപാത്രമാണ് ലക്ഷ്മി എന്ന ലച്ചു. നടി ജൂഹി റുസ്തഗി ആണ് ഉപ്പും മുളകില്‍ ലച്ചുവായി എത്തുന്നത്. അടുത്തിടെയാണ് ഈ പരമ്പര ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തീകരിച്ചത്. മലയാള പരമ്പര ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത വിധത്തിലുള്ള അത്യന്തം ആഘോഷ പൂര്‍വ്വമായിട്ടാണ് ഈ എപ്പിസോഡില്‍ ലച്ചുവിന്റെ വിവാഹം ടീം ഷൂട്ട് ചെയ്തത്. ഇതോടെ റിയല്‍ ലൈഫിനെ വെല്ലുന്ന തരത്തിലുള്ള കാഴ്ച്ചയാണ് ഉപ്പുംമുളകും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഈ ഒരൊറ്റ ഈവന്റിനായി ലക്ഷക്കണക്കിന് രൂപയാണ് അണിയറ പ്രവര്‍ത്തകര്‍ ചിലവാക്കിയത്.…

Read More