മൂന്നു വര്‍ഷത്തെ കടുത്ത പ്രണയത്തിനു ശേഷം നൈസായി ഒഴിവാക്കി ! മുങ്ങി നടന്ന കാമുകനെ ഒടുവില്‍ കണ്ടു കിട്ടിയപ്പോള്‍ കാമുകി കൊടുത്തത് എട്ടിന്റെ പണി;പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ അരങ്ങേറിയ നാടകീയ രംഗങ്ങള്‍ ഇങ്ങനെ…

മൂന്നു വര്‍ഷം പ്രണയിച്ച ശേഷം മുങ്ങിയ കാമുകനു നേരെ കത്തിവീശി പെണ്‍കുട്ടി. പത്തനംതിട്ടയിലെ സ്വകാര്യ ബസ്റ്റാന്‍ഡിലാണ് സംഭവം. കോളേജ് വിദ്യാര്‍ത്ഥിനിയായ യുവതിയെ പ്രണയിച്ചു വഞ്ചിച്ച ശേഷം ഏറെ നാളായി മുങ്ങി നടന്ന കാമുകനെ ബസ് സ്റ്റാന്‍ഡില്‍ കണ്ടതോടെ ക്ഷുഭിതയായ പെണ്‍കുട്ടി ഇയാള്‍ക്ക് നേരെ കത്തി വീശുകയായിരുന്നു. ഇന്നലെ വൈകിട്ട് നാലിന് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം പ്രവേശന കവാടത്തിലായിരുന്നു സംഭവം. മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു ഇവര്‍. എന്നാല്‍ പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ യുവാവ് നൈസായി കാമുകിയെ ഒഴിവാക്കുകയായിരുന്നു. പിന്നീട് യുവതിയുടെ കണ്ണില്‍പെടാതെ ഇയാള്‍ മുങ്ങി നടക്കുകയായിരുന്നു. ഇന്നലെ കൂട്ടുകാരുമൊത്ത് ബസ് സ്റ്റാന്‍ഡില്‍ എത്തിയ കാമുകനെ യുവതി കാണുകയും മാറ്റിനിര്‍ത്തി സംസാരിക്കുകയും ചെയ്തു. രംഗം വഷളായതോടെ കൂട്ടുകാര്‍ ഇവര്‍ക്കടുത്തേക്ക് എത്തി. ഇതിനിടെ പെണ്‍കുട്ടി ബാഗില്‍ കരുതിയിരുന്ന കറിക്കത്തി പുറത്തെടുത്ത് യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തിരക്കുള്ള സമയമായതിനാല്‍…

Read More

ഏ​റെ സ്വ​പ്ന​ങ്ങ​ൾ നെ​യ്ത്കൂ​ട്ടി! എ​ന്നെ​ക്കാ​ളേ​റെ അ​വ​ളെ സ്നേ​ഹി​ച്ച കാ​മു​ക​നു​ണ്ടെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ ത​ക​ർ​ന്ന് പോ​യി; ന​ല്ല​പാ​തി​യെ വേ​ദ​നി​പ്പി​ക്കു​ന്ന കാ​ൻ​സ​റി​നെ​ക്കു​റി​ച്ച് ഭ​ർ​ത്താ​വ്

ഏ​റെ സ്വ​പ്ന​ങ്ങ​ൾ നെ​യ്ത്കൂ​ട്ടി സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കു​ന്നതിനി​ടെ ധ​നേ​ഷ് മു​കു​ന്ദ​ന്‍റെ​യും ഭാ​ര്യ ബി​ജ്മ​യു​ടെ​യും ലോ​ക​ത്തേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ വി​രു​ന്നു​കാ​ര​നാ​ണ് കാ​ൻ​സ​ർ. 25 റേ​ഡി​യേ​ഷ​നു​ക​ൾ​ക്ക് ക​ഴി​ഞ്ഞ് ബി​ജ്മ കീ​മോ​യ്ക്കാ​യി കാ​ത്തി​രി​ക്കു​മ്പോ​ൾ ധ​നേ​ഷ് പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് ഹൃ​ദ​യ​ഭേ​ദ​ക​മാ​കു​ന്ന​ത്. ത​ന്നേ​ക്കാ​ളേ​റെ ബി​ജ്മി​യെ സ്നേ​ഹി​ച്ച കാ​മു​ക​നെ​ന്നാ​ണ് കാ​ൻ​സ​റി​നെ ധ​നേ​ഷ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. കാ​ൻ​സ​റി​നെ​തി​രെ പ്ര​തി​രോ​ധം തീ​ർ​ത്ത​ത് മ​രു​ന്നു കൊ​ണ്ട് മാ​ത്ര​മ​ല്ല, മ​ന​സു​കൊ​ണ്ടും ഉ​ൾ​ക്ക​രു​ത്തു​കൊ​ണ്ടും ത​ക​ർ​ക്കാ​നാ​കാ​ത്ത വി​ശ്വാ​സം​കൊ​ണ്ടു​മാ​ണെ​ന്ന് പ​റ​യു​ന്ന ധ​നേ​ഷ് ഞ​ങ്ങ​ളു​ടെ കൂ​ടെ പ്രാ​ർ​ഥ​ന​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും പ​ട​വാ​ളേ​ന്തി​യ ആ​യി​ര​ങ്ങ​ൾ നി​ന​ക്കെ​തി​രെ ശ​ബ്ദി​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് ത​ന്‍റെ വാ​ക്കു​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് കു​റി​പ്പ്

Read More

ക്രൂരതയുടെ മറ്റൊരു മുഖം! അമ്മായിയമ്മയെ വീടിനു പുറത്താക്കി ഗേറ്റടച്ച് മരുമകള്‍; ചോദിക്കാന്‍ വന്നരോട് തന്റെ വീട്ടിലെ കാര്യം താന്‍ നോക്കിക്കൊള്ളാമെന്ന് മരുമകള്‍; സംഭവം കൊല്ലത്ത്‌

കൊ​ല്ലം: വൃ​ദ്ധ​യാ​യ അ​മ്മാ​യി​യ​മ്മ​യെ വീ​ടി​നു​പു​റ​ത്താ​ക്കി ഗേ​റ്റ​ട​ച്ച് മ​രു​മ​ക​ൾ, നി​സ​ഹാ​യാ​യ ആ ​അ​മ്മ​യു​ടെ ക​രി​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ൾ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു. കൊ​ല്ലം പ​ര​വൂ​ർ ചി​റ​ക്ക​ര​ത്താ​ഴ​ത്ത് സു​ലോ​ച​ന​യ​മ്മ​യ്ക്കാ​ണ് ഈ ​ദു​ർ​വി​ധി ഉ​ണ്ടാ​യ​ത്. മ​രു​മ​ക​ളു​ടെ പീ​ഡ​ന​മേ​റ്റ് ക​ഴി​യു​ക​യാ​യി​രു​ന്നു വ​ർ​ഷ​ങ്ങ​ളാ​യി സു​ലോ​ച​ന​യ​മ്മ. സാ​ന്പ​ത്തി​ക​മാ​യി ഉ​യ​ർ​ന്ന നി​ല​യി​ലു​ള്ള കു​ടും​ബ​മാ​ണ്. മ​ക​ൻ മ​സ്ക്ക​റ്റി​ൽ ഉ​യ​ർ​ന്ന ജോ​ലി​യി​ൽ. എ​ന്നി​ട്ടും അ​മ്മ​യു​ടെ കാ​ര്യ​ങ്ങ​ൾ നോ​ക്കാ​നോ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​നോ മ​ക​നും ത​യാ​റാ​യി​രു​ന്നി​ല്ല. മ​ക​ൻ പ്ര​തി​മാ​സം അ​മ്മയ്ക്ക് ന​ൽ​കി​യി​രു​ന്ന​ത് 750 രൂ​പ​യാ​യി​രു​ന്നു. വീ​ട്ടി​ലെ ജോ​ലി മു​ഴു​വ​ൻ ചെ​യ്തും നേ​രാ​വം​വ​ണ്ണം ആ​ഹാ​രം പോ​ലും കഴിക്കാതെ​യു​മാ​ണ് താ​ൻ ഇ​ത്ര​യും നാ​ൾ ഇ​വി​ടെ ക​ഴി​ഞ്ഞു കൂ​ടി​യി​രു​ന്ന​തെ​ന്ന് സു​ലോ​ച​ന​യ​മ്മ പ​റ​ഞ്ഞു. ഇ​ന്നു രാ​വി​ലെ മ​രു​മ​ക​ൾ വീ​ടി​നു അ​വ​രെ പു​റ​ത്താ​ക്കി ഗേ​റ്റ് പൂ​ട്ടു​ക​യാ​യി​രു​ന്നു. ചോ​ദി​ക്കാ​ൻ വ​ന്ന അ​യ​ൽ​ക്കാ​രോ​ട് തന്‍റെ വീ​ട്ടി​ലെ കാ​ര്യം താൻ നോ​ക്കി​ക്കൊ​ള്ളാം എ​ന്ന മ​റു​പ​ടി​യാ​ണ് മ​രു​മ​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​യ​ത്. പോ​ലീ​സു​കാ​രോ​ടും…

Read More

പ്ലാ​സ്റ്റി​ക് സ്‌​ട്രോ​യൊ​ന്നും ഏ​ഴ​യ​ല​ത്തു വ​രി​ല്ല! ജൂ​സ് വ​ലി​ച്ചു കു​ടി​ക്കാ​ന്‍ എ​ന്തി​നാ ഇ​നി പ്ലാ​സ്റ്റി​ക് സ്ട്രോ? ​ന​ല്ല നാ​ട​ന്‍ തെ​ങ്ങി​ന്‍റെ ഓ​ല കൊ​ണ്ടു​ണ്ടാ​ക്കി​യ സ്‌​ട്രോ​യു​ണ്ട്

തി​രു​വ​ന​ന്ത​പു​രം: ജൂ​സ് വ​ലി​ച്ചു കു​ടി​ക്കാ​ന്‍ എ​ന്തി​നാ ഇ​നി പ്ലാ​സ്റ്റി​ക് സ്ട്രോ. ​ന​ല്ല നാ​ട​ന്‍ തെ​ങ്ങി​ന്‍റെ ഓ​ല കൊ​ണ്ടു​ണ്ടാ​ക്കി​യ സ്‌​ട്രോ​യു​ണ്ട്. പ്ലാ​സ്റ്റി​ക് സ്‌​ട്രോ​യൊ​ന്നും ഏ​ഴ​യ​ല​ത്തു വ​രി​ല്ല. ക​ന​ക​ക്കു​ന്ന് സൂ​ര്യ​കാ​ന്തി​യി​ല്‍ ന​ട​ക്കു​ന്ന ശു​ചി​ത്വ​സം​ഗ​മം പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന​മേ​ള​യി​ലെ സ്റ്റാ​ളി​ലാ​ണ് ഉ​ണ​ങ്ങി​യ ഓ​ല കൊ​ണ്ടു​ണ്ടാ​ക്കി​യ സ്‌​ട്രോ​ക​ള്‍ ഉ​ള്ള​ത്. ബാം​ഗു​ലു​രു കേ​ന്ദ്ര​മാ​ക്കി​യു​ള്ള സ്റ്റാ​ര്‍​ട്ട് അ​പ് ക​മ്പ​നി​യാ​യ എ​വ​ലോ ജ്യ ​എ​ന്ന സം​രം​ഭ​മാ​ണ് പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​യ ഈ ​കു​ഴ​ല്‍ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​ണ​ങ്ങി​യ ഓ​ല​യ്ക്കാ​ല്‍ ഈ​ര്‍​ക്കി​ല്‍ മാ​റ്റി​യ ശേ​ഷം കു​ഴ​ലു​രൂ​പ​ത്തി​ലാ​ക്കു​ന്നു. ഇ​ള​കി പോ​കാ​തി​രി​ക്കാ​ന്‍ ജൈ​വ​പ​ശ​തേ​ച്ച് ഒ​ട്ടി​ക്കും. വി​ല ഒ​ന്നി​ന് 50 പൈ​സ​യി​ല്‍ താ​ഴെ​യേ വ​രൂ. ഉ​പ​യോ​ഗി​ച്ച ശേ​ഷം ക​ള​യാം. ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കു​ന്നി​ല്ല. വീ​ട്ടി​ല്‍ ത​ന്നെ സ്വ​ന്ത​മാ​യും നി​ര്‍​മി​ക്കാം. ബാം​ഗ​ലു​രു​വി​ലെ ചെ​റു​തും വ​ലു​തു​മാ​യ മി​ക്ക ക​ട​ക​ളി​ലും ഇ​ത് വി​ത​ര​ണ​ത്തി​നെ​ത്തി​യി​ട്ട് ഒ​രു വ​ര്‍​ഷം പി​ന്നി​ട്ടു. കേ​ര​ള​ത്തി​ല്‍ താ​മ​സി​യാ​തെ വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​മെ​ന്നു ക​മ്പ​നി ഓ​പ്പ​റേ​റ്റി​ങ് മാ​നേ​ജ​ര്‍ ജോ​ഷി ജോ​ണ്‍ പ​റ​ഞ്ഞു. ബാം​ഗു​ലു​രു…

Read More

“സ്കൂ​ളി​ൽ പോ​കാ​ത്ത’ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തു വാ​യി​ക്കു​ക… സ്കൂളിൽ പോകാതെ മുങ്ങി നടക്കുന്ന  ഉദ്യോഗസ്ഥരെ  സ്കൂൾ കയറ്റാനൊരുങ്ങി ജയിൽ ഡിജിപി ഋഷിരാജ് സിംഗ്

തൃശൂർ: സ്കൂ​ളി​ലും കോ​ള​ജി​ലും പോ​കാ​ത്ത ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തു വാ​യി​ക്ക​ണ​മെ​ന്ന ത​ല​ക്കെ​ട്ട് ക​ണ്ട് അ​ന്പ​ര​ക്ക​ണ്ട. സ്വ​ന്തം മ​ക്ക​ളു​ടെ സ്കൂ​ൾ – കോ​ള​ജ് വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​തെ മു​ങ്ങിന​ട​ക്കു​ന്ന ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കു​റി​ച്ചാ​ണ് വാർത്ത. ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്കൂ​ളി​ലും കോ​ള​ജി​ലും ക​യ​റ്റാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. മി​ക്ക​വാ​റും സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൻ പോ​കു​ന്പോ​ൾ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ക്ക​ൾ പ​ഠി​ക്കു​ന്നി​ട​ത്ത് അ​വ​രു​ടെ അ​മ്മ​മാ​രെ മാ​ത്ര​മേ കാ​ണാ​ൻ സാ​ധി​ക്കാ​റു​ള്ളു​വെ​ന്ന് ഋ​ഷി​രാ​ജ് സിം​ഗ് പ​റ​യു​ന്നു. കു​ട്ടി​ക​ളും അ​മ്മ​മാ​രും സ്കൂ​ൾ കോ​ള​ജ് അ​ധി​കൃ​ത​രും കു​ട്ടി​ക​ളു​ടെ അ​ച്ഛ​ന്മാ​ർ ഒ​രു ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ലും പി​ടി​എ യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കാ​റി​ല്ലെ​ന്ന് ത​ന്നോ​ട് പ​രാ​തി​പ്പെ​ട്ടു​വെ​ന്നും ഋ​ഷി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു. ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​നാ​ണ് ജ​യി​ൽ ഡി​ജി​പി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. മ​ക്ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളു​ക​ളി​ലോ കോ​ള​ജു​ക​ളി​ലോ ഇ​ത്ത​രം ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളോ പി​ടി​എ യോ​ഗ​ങ്ങ​ളോ ഉ​ണ്ടാ​കു​ന്പോ​ൾ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ച്ഛ​ന്മാ​ർ അ​മ്മ​മാ​ർ​ക്കൊ​പ്പം പ​ങ്കെ​ടു​ക്കാ​ൻ പ​ര​മാ​വ​ധി…

Read More

പ്രി​യ താ​ര​ങ്ങ​ൾ ഒ​റ്റ ഫ്രെ​യി​മി​ൽ! ​ചി​ത്രം ആ​ദ്യം പ​ങ്കു​വ​ച്ച​ത് ഉണ്ണിമുകുന്ദന്‍; പ്രി​യ​താ​ര​ങ്ങ​ളെ​യെ​ല്ലാം ഒ​ന്നി​ച്ചു ക​ണ്ട​തി​ന്‍റെ സ​ന്തോ​ഷ​ത്തില്‍ ആ​രാ​ധ​ക​ർ.

മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​മു​ഖ​താ​ര​ങ്ങ​ളെ​ല്ലാം ഒ​റ്റ ഫ്രെ​യി​മി​ൽ. മ​മ്മൂ​ട്ടി​ക്കും മോ​ഹ​ൻ​ലാ​ലി​നു​മൊ​പ്പം ജ​യ​റാം, സി​ദ്ധി​ഖ്, ദി​ലീ​പ്, ഉ​ണ്ണി മു​കു​ന്ദ​ൻ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ജ​യ​സൂ​ര്യ എ​ന്നി​വ​രെ​ല്ലാം ഒ​ത്തൊ​രു​മി​ച്ചാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. ഉ​ണ്ണി​മു​കു​ന്ദ​നാ​ണ് ഈ ​ചി​ത്രം ആ​ദ്യം പ​ങ്കു​വ​ച്ച​ത്. ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഹി​റ്റാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പ്രി​യ​താ​ര​ങ്ങ​ളെ​യെ​ല്ലാം ഒ​ന്നി​ച്ചു ക​ണ്ട​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ.

Read More

മറ്റൊരു യുവാവുമായി ബന്ധം! കാമുകിയെ കൊലപ്പെടുത്തിയെന്നു ടിവി ഷോയില്‍ യുവാവിന്റെ വെളിപ്പെടുത്തല്‍; ലൈവ് പ്രോഗ്രാമിനിടെ യുവാവിന്റെ അറസ്റ്റ്

ച​ണ്ഡി​ഗ​ഡ്: വ​നി​താ സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നു ടി​വി ഷോ​യി​ൽ സ​മ്മ​തി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. മ​നീ​ന്ദ​ർ സിം​ഗ് എ​ന്ന യു​വാ​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മൊ​ഹാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യ സ​ര​ബ്ജി​ത് കൗ​റി (27) നെ​യാ​ണ് ഈ ​പു​തു​വ​ർ​ഷ​രാ​ത്രി​യി​ൽ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച ചാ​ന​ൽ സ്റ്റു​ഡി​യോ​യി​ൽ എ​ത്തി​യ യു​വാ​വ് കൗ​റി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു വെ​ളി​പ്പെ​ടു​ത്തി. ഉ​ട​ൻ​ത​ന്നെ ചാ​ന​ൽ അ​ധി​കൃ​ത​ർ പോ​ലീ​സി​നു വി​വ​രം ന​ൽ​കി. തു​ട​ർ​ന്നു ലൈ​വ് പ്രോ​ഗ്രാം ന​ൽ​കു​ന്ന​തി​നി​ടെ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. 2010-ൽ ​ഹ​രി​യാ​ന​യി​ലെ ക​ർ​നാ​ലി​ൽ ന​ട​ന്ന മ​റ്റൊ​രു കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ൾ ശി​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി. 2010-ൽ ​ത​ന്നെ മ​റ്റൊ​രു സ്ത്രീ​യെ​യും കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് ഇ​യാ​ൾ ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​നി​ടെ സ​മ്മ​തി​ച്ചു. മ​നീ​ന്ദ​ർ വെ​ളി​പ്പെ​ടു​ത്തി​യ യു​വ​തി​യു​ടെ കൊ​ല​പാ​ത​കം പോ​ലീ​സി​നു തെ​ളി​യി​ക്കാ​നാ​യി​ട്ടി​ല്ല. കൊ​ല്ല​പ്പെ​ട്ട യു​വ​തി​ക്ക് ബ​ന്ധു​വാ​യ മ​റ്റൊ​രു യു​വാ​വു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​തു​കൊ​ണ്ടു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നും ഇ​യാ​ൾ പ​രി​പാ​ടി​യി​ൽ പ​റ​ഞ്ഞു. കൗ​റി​നെ ഇ​യാ​ൾ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ക​ത്തി…

Read More

മാ​സ​ശ​മ്പളം വെ​റും 5,000! കോ​ൾ സെ​ന്‍റ​ർ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​ന് 3.5 കോ​ടി രൂ​പ​യു​ടെ ആ​ദാ​യ​നി​കു​തി നോ​ട്ടീ​സ്; ഞെട്ടല്‍ മാറാത്ത യുവാവ് സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: കോ​ൾ സെ​ന്‍റ​ർ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​ന് 3.5 കോ​ടി രൂ​പ​യു​ടെ ആ​ദാ​യ​നി​കു​തി നോ​ട്ടീ​സ്. മ​ധ്യ​പ്ര​ദേ​ശി​ലെ ഭി​ന്ദ് സ്വ​ദേ​ശി​യും നി​ല​വി​ൽ പ​ഞ്ചാ​ബി​ൽ കോ​ൾ സെ​ന്‍റ​ർ ജീ​വ​ന​ക്കാ​ര​നു​മാ​യ ര​വി ഗു​പ്ത​യ്ക്കാ​ണു മൂ​ന്ന​ര​ക്കോ​ടി രൂ​പ ആ​ദാ​യ​നി​കു​തി അ​ട​യ്ക്ക​ണ​മെ​ന്നു കാ​ട്ടി നോ​ട്ടീ​സ് ല​ഭി​ച്ച​ത്. 2011-12 കാ​ല​ത്ത് 132 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ട് ന​ട​ത്തി എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ന​ട​പ​ടി. ര​വി​യു​ടെ പാ​ൻ കാ​ർ​ഡ് ന​ന്പ​ർ ഉ​പ​യോ​ഗി​ച്ച് മും​ബൈ​യി​ൽ ആ​രം​ഭി​ച്ച അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഈ ​പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ന്ന​തെ​ന്നു ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ഗ്വാ​ളി​യ​ർ ഓ​ഫീ​സി​ൽ​നി​ന്ന് അ​യ​ച്ച നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ല​യ​ള​വി​ൽ താ​ൻ ഇ​ൻ​ഡോ​റി​ലെ ഒ​രു കോ​ൾ സെ​ന്‍റ​റി​ലാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​തെ​ന്നും വെ​റും 60,000 രൂ​പ​യാ​ണ് ത​നി​ക്കു വാ​ർ​ഷി​ക വ​രു​മാ​ന​മാ​യി ല​ഭി​ച്ചി​രു​ന്ന​തെ​ന്നും ര​വി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ത​ന്‍റെ പാ​ൻ ന​ന്പ​ർ മ​റ്റാ​രെ​ങ്കി​ലും ഉ​പ​യോ​ഗി​ച്ച​താ​കാ​മെ​ന്നാ​ണ് ര​വി പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യം ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചെ​ങ്കി​ലും അ​വ​ർ ഈ ​വാ​ദം സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. സൂ​റ​ത്ത് ആ​സ്ഥാ​ന​മാ​യി…

Read More

ഇത് അതുക്കും മേലെ ! സേവ് ദി ഡേറ്റ് പരീക്ഷണങ്ങള്‍ തുടരുന്നു; വധുവും വരനും ഇത്തവണ കസറിയത് വെബ്‌സീരീസിന്റെ പുനരാവിഷ്‌കരണം കൊണ്ട്…

സേവ് ദി ഡേറ്റ് പരീക്ഷണങ്ങള്‍ നിര്‍ബാധം തുടരുകയാണ് വിഎഫ്എക്‌സും അനിമേഷനും ചേര്‍ത്ത് രാജ്യാന്തര തലത്തില്‍ സേവ് ദ് ഡേറ്റുകള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ വെഡ്ഡിങ് കമ്പനികള്‍. ഗ്ലാമര്‍ ഫോട്ടോഷൂട്ടായിരുന്നു സേവ് ദി ഡേറ്റിനെ തരംഗമാക്കിയത്. 2020 എത്തിയതോടെ ആളുകള്‍ സേവ് ദി ഡേറ്റിന് ഇതിഹാസങ്ങളെ വരെ ആസ്പദമാക്കിയിരുന്നു. എന്നാല്‍ അതുക്കും മേലെയുള്ള ചിന്തകളിലാണ് ഇപ്പോഴത്തെ സേവ് ദി ഡേറ്റ് ഒരുങ്ങുന്നത് ‘മണി ഹീസ്റ്റ്’ എന്ന നെറ്റ്ഫിക്‌സ് വെബ്‌സീരിസില്‍ നിന്ന് പ്രചോദമുള്‍കൊണ്ടാണ് തോമസ്-ആല്‍ഫി എന്നിവരുടെ സേവ് ദ് ഡേറ്റ് ഒരുക്കിയിരിക്കുന്നത്. തോമസ് ഈ വെബ്‌സീരിസിന്റെ കടുത്ത ആരാധകനാണ്. ഇതാണ് ഇത്തരമൊരു സേവ് ദ് ഡേറ്റ് ഒരുക്കാന്‍ കാരണമായത്. സമീപകാലത്തായി സേവ് ദ് ഡേറ്റുകള്‍ തുടര്‍ച്ചയായി വിവാദത്തില്‍ അകപ്പെട്ടിരുന്നു. അതുപോലെ സംഭവിക്കരുതെന്നും എന്നാല്‍ വ്യത്യസ്തമായിരിക്കണമെന്നും ആഗ്രഹിച്ചിരുന്നു. ‘മണി ഹീസ്റ്റി’ലെ രംഗങ്ങളെ അനുസ്‌കമരിപ്പിക്കുന്ന വിധത്തില്‍ തൊമ്മനും മണിക്കുട്ടിയും(വധുവിന്റെയും വരന്റെയും വീട്ടില്‍ വിളിക്കുന്ന…

Read More

അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സ്വവര്‍ഗ ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നു ! ന്യൂസിലന്‍ഡ് വനിതാ ക്രിക്കറ്റര്‍മാര്‍ക്ക് പിറന്നത് പെണ്‍കുഞ്ഞ്…

രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ സ്വവര്‍ഗ ദമ്പതികളായ ന്യൂസിലന്‍ഡിന്റെ ആമി സാറ്റര്‍വെയ്ത്തിനും ലീ താഹുഹുവിനും കുഞ്ഞു പിറന്നു. ജനുവരി 13ന് ഇരുവര്‍ക്കും കുഞ്ഞു പിറന്നെങ്കിലും ഇന്നാണ് ഇക്കാര്യം പരസ്യമാക്കിയത്. ദമ്പതികളിലെ ലീ തഹൂഹുവാണ് കുഞ്ഞു ജനിച്ച വിവരം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ആമി സാറ്റര്‍ത്വൈറ്റ് ദേശീയ ടീമില്‍നിന്ന് നീണ്ട ഇടവേളയെടുത്തിരുന്നു. ‘ജനുവരി 13ന് ഗ്രേസ് മേരി സാറ്റര്‍ത്വൈറ്റ് ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന വിവരം അറിയിക്കുന്നതില്‍ എനിക്കും ആമിക്കും അതിയായ ആഹ്ലാദമുണ്ട്. എല്ലാവര്‍ക്കും ഞങ്ങളുടെ സന്തോഷവും കൃതജ്ഞതയും’ കുഞ്ഞിന്റെ വിരലുകള്‍ ചേര്‍ത്തുപിടിക്കുന്ന ഇരുവരുടെയും കരങ്ങളുടെ ചിത്രം സഹിതം തഹുഹു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2017 മാര്‍ച്ചിലാണ് ഇരുവരും വിവാഹിതരായത്. View this post on Instagram Amy and I are excited to announce the arrival of Grace Marie Satterthwaite, born 13th January.…

Read More