ദി ​ഡേ​ര്‍​ട്ടി പി​ക്ച​ര്‍! സി​ല്‍​ക്കാ​വാ​ന്‍ ആ​ദ്യം വി​ളി​ച്ച​ത് ക​ങ്ക​ണ​യെ; സി​നി​മ വേ​ണ്ടെ​ന്നു വച്ച​തി​ല്‍ വി​ഷ​മം തോ​ന്നി​യി​ട്ടു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തിന് താരം നല്‍കിയ മറുപടി ഇങ്ങനെ…

ബോ​ളി​വു​ഡ് ന​ടി​യും മ​ല​യാ​ളി​യു​മാ​യ വി​ദ്യാ ബാ​ലന്‍റെ ക​രി​യ​റി​ല്‍ വ​ലി​യ വ​ഴി​ത്തി​രി​വാ​യി മാ​റി​യ സി​നി​മ​ക​ളി​ല്‍ ഒ​ന്നാ​ണ് ദി ​ഡേ​ര്‍​ട്ടി പി​ക്ച​ര്‍. ന​ടി സി​ല്‍​ക്ക് സ്മി​ത​യു​ടെ ജീ​വി​ത​ക​ഥ പ​റ​ഞ്ഞ ചി​ത്രം തി​യ​റ്റ​റു​ക​ളി​ല്‍ വ​ലി​യ വി​ജ​യം നേ​ടി​യി​രു​ന്നു. സി​ല്‍​ക്കാ​യി മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് വി​ദ്യ ചി​ത്ര​ത്തി​ല്‍ കാ​ഴ്ച​വ​ച്ച​ത്. ഡേ​ര്‍​ട്ടി പി​ക്ച​റി​ലെ പ്ര​ക​ട​ന​ത്തി​ന് മി​ക​ച്ച ന​ടി​ക്കു​ള​ള ദേ​ശീ​യ പു​ര​സ്‌​കാ​രം വ​രെ വി​ദ്യാ ബാ​ല​ന് ല​ഭി​ച്ചി​രു​ന്നു. സി​നി​മ ഇ​റ​ങ്ങി​യ സ​മ​യ​ത്ത് ന​ടി​യെ പു​ക​ഴ്ത്തി ബോ​ളി​വു​ഡ് താ​ര​ങ്ങ​ളെ​ല്ലാം ത​ന്നെ രംഗത്ത് എ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം ഡേ​ര്‍​ട്ടി പി​ക്ച​റി​ല്‍ സി​ല്‍​ക്കാ​യി അ​ഭി​ന​യി​ക്കാ​ന്‍ ആ​ദ്യം വി​ളി​ച്ച​ത് ത​ന്നെ​യാ​യി​രു​ന്നു എ​ന്ന് ന​ടി ക​ങ്ക​ണ റാ​വ​ത്ത് ഒ​രി​ക്ക​ല്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സി​നി​മ വേ​ണ്ടെ​ന്നു വച്ച​തി​ല്‍ വി​ഷ​മം തോ​ന്നി​യി​ട്ടു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​നാ​ണ് ന​ടി മ​റു​പ​ടി ന​ല്‍​കി​യ​ത്. ഡേ​ര്‍​ട്ടി പി​ക്ച​ര്‍ മി​ക​ച്ച സി​നി​മ​യാ​ണ്. വി​ദ്യാ ബാ​ല​ന്‍റെ പ്ര​ക​ട​നം ഭ്ര​മി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. അ​തി​നാ​ല്‍ അ​വ​രേ​ക്കാ​ള്‍ ന​ന്നാ​യി…

Read More

ഇ​ത് എന്‍റെ മാ​ത്രം അ​നു​ഭ​വ​മ​ല്ല, ഞാ​നി​തി​വി​ടെ പ​റ​യു​മ്പോ​ള്‍ അ​തേ അ​നു​ഭ​വ​മു​ള്ള ഒ​രു​പാ​ട് സ്ത്രീ​ക​ളു​ണ്ടാ​കു​മെ​ന്നു​റ​പ്പാ​ണ്..! ജ്യോ​ത്സ​ന പറയുന്നു…

ഇ​ത് എന്‍റെ മാ​ത്രം അ​നു​ഭ​വ​മ​ല്ല. ഞാ​നി​തി​വി​ടെ പ​റ​യു​മ്പോ​ള്‍ അ​തേ അ​നു​ഭ​വ​മു​ള്ള ഒ​രു​പാ​ട് സ്ത്രീ​ക​ളു​ണ്ടാ​കു​മെ​ന്നു​റ​പ്പാ​ണ്. വ​ര്‍​ഷ​ങ്ങ​ളു​ടെ സ്ത്രീ​വി​രു​ദ്ധ​ത കാ​ര​ണം ഒ​രു കു​ട്ടി​ക്ക് ജ​ന്മം ന​ല്‍​കു​ക​യോ ന​ര​യ്ക്കാ​ന്‍ തു​ട​ങ്ങു​ക​യോ ചെ​യ്യു​ന്ന​തോ​ടെ ന​മ്മ​ള്‍ ആ​ക​ര്‍​ഷ​ണീ​യ​ത കു​റ​ഞ്ഞ​വ​രാ​യി മാ​റും. എ​ന്‍റെ പ്രി​യ​പ്പെ​ട്ട ആ​ണ്‍​കു​ട്ടി​ക​ളേ, പെ​ണ്‍​കു​ട്ടി​ക​ളേ, പ്രാ​യ​മാ​കു​ന്ന​തൊ​രു സ്വാ​ഭാ​വി​ക പ്ര​ക്രി​യ​യാ​ണ്. ന​മ്മ​ളെ​ല്ലാ​വ​ര്‍​ക്കും പ്രാ​യ​മാ​കും. പ്രാ​യ​ത്തോ​ടൊ​പ്പം ജ്ഞാ​ന​വും വ​രു​ന്നു, അ​നു​ഭ​വം ല​ഭി​ക്കു​ന്നു, ഇ​തൊ​ന്നും വി​ഷ​യ​മ​ല്ലെ​ന്ന തി​രി​ച്ച​റി​വ് ല​ഭി​ക്കു​ന്നു. നി​ങ്ങ​ളു​ടെ ഒ​രേ​യൊ​രു ല​ക്ഷ്യം ന​ല്ല ആ​രോ​ഗ്യ​വും സ​ന്തോ​ഷ​വും സ​മാ​ധാ​ന​വു​മാ​ണ്. നി​ങ്ങ​ള്‍ ത​ന്നെ വ​യ​സാ​യി എ​ന്നു ക​രു​തു​ന്ന ഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍ ഓ​ര്‍​ക്കു​ക, ചു​ളി​വു​ക​ളും തു​ങ്ങി​യ സ്‌​കി​ന്നും പു​റം വേ​ദ​ന​യു​മ​ല്ല നി​ങ്ങ​ളെ നി​ങ്ങ​ളാ​ക്കു​ന്ന​ത്. ഈ ​വ​ര്‍​ഷ​ങ്ങ​ളി​ല്‍ നി​ങ്ങ​ള്‍ എ​ന്താ​ണ് പ​ഠി​ച്ച​ത് എ​ന്ന​താ​ണ്. -ജ്യോ​ത്സ​ന

Read More

ഇ​ത് ആ​ദ്യ​മാ​യ​ല്ല സം​ഭ​വി​ക്കു​ന്ന​ത്, അ​വ​സാ​ന​ത്തേ​തും ആ​യി​രി​ക്കി​ല്ല! മാ​ന്യ​മാ​യ ഇ​ടം നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍, ഭ്ര​ഷ്ട് ക​ല്‍​പി​ക്കു​ന്ന സം​സ്‌​കാ​രം ശ​രി​യ​ല്ല; പാ​ര്‍​വ​തി തി​രു​വോ​ത്ത്

ഇ​ത് ആ​ദ്യ​മാ​യ​ല്ല സം​ഭ​വി​ക്കു​ന്ന​ത്. അ​വ​സാ​ന​ത്തേ​തും ആ​യി​രി​ക്കി​ല്ല. എ​ന്നോ​ടു​ള്ള നി​ങ്ങ​ളു​ടെ ക​ടു​ത്ത വെ​റു​പ്പും പൊ​തു ഇ​ട​ത്തി​ല്‍ നി​ന്ന് എ​ന്നെ വേ​ര്‍​പെ​ടു​ത്തി​യ​തി​ലു​ള്ള സ​ന്തോ​ഷ​വു​മാ​ണ് നി​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​ത്തി​ല്‍ നി​ന്ന് എ​നി​ക്ക് മ​ന​സി​ലാ​കു​ന്ന​ത്. ന​മു​ക്ക് ഒ​ന്നി​നോ​ടും യോ​ജി​ക്കേ​ണ്ട​തി​ല്ല, എ​ന്നാ​ല്‍ സം​വാ​ദ​ത്തി​നും സം​ഭാ​ഷ​ണ​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന മാ​ന്യ​മാ​യ ഇ​ടം നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍, ഭ്ര​ഷ്ട് ക​ല്‍​പി​ക്കു​ന്ന സം​സ്‌​കാ​രം ശ​രി​യ​ല്ല. നി​ങ്ങ​ള്‍ ചേ​ര്‍​ന്നു നി​ല്‍​ക്കു​ന്ന​ത് ആ ​രീ​തി​യോ​ടാ​ണ്. എ​ന്‍റെ കാ​ര്യ​ത്തി​ല്‍ അ​ങ്ങ​നെ​യ​ല്ല. എ​നി​ക്കും മ​റ്റു​ള്ള​വ​ര്‍​ക്കും ഒ​രി​ടം എ​പ്പോ​ഴും ഞാ​ന്‍ സൂ​ക്ഷി​ക്കാ​റു​ണ്ട്. ക​ഠി​നാ​ധ്വാ​നം ചെ​യ്ത് കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട വ്യ​ക്തി​യാ​യി മാ​റു​ന്ന​തി​ല്‍ ഞാ​നൊ​രി​ക്ക​ലും ല​ജ്ജി​ക്കാ​റി​ല്ല. പ​ക്ഷെ, നി​ങ്ങ​ള്‍ നി​ങ്ങ​ളു​ടെ നി​ഗ​മ​ന​ങ്ങ​ളും വി​ശ​ക​ല​ന​ങ്ങ​ളും മു​ന്‍​ധാ​ര​ണ​ക​ളും വ​ച്ച് മ​റ്റൊ​രാ​ളെ കീ​റി മു​റി​ച്ച് മു​ന്നോ​ട്ട് പോ​കു​മ്പോ​ള്‍ ഒ​ന്നോ​ര്‍​ക്കു​ക, വീ​ഴു​ന്ന​ത് നി​ങ്ങ​ള്‍ ത​ന്നെ​യാ​യി​രി​ക്കും. -പാ​ര്‍​വ​തി തി​രു​വോ​ത്ത്

Read More

ജാ​മ്യം ല​ഭി​ച്ച് 6 മാ​സം പി​ന്നി​ട്ടെ​ങ്കി​ലും..! സ്ത്രീ ​ആ​യ​തു കൊ​ണ്ടു ത​ന്നെ മ​നഃ​പൂ​ര്‍​വം കു​ടു​ക്കി​യ​താ​ണെ​ന്നു ന​ടി രാ​ഗി​ണി ദ്വി​വേ​ദി; പറയുന്നത് ഇങ്ങനെ…

ബംഗളൂരു സി​നി​മാ ല​ഹ​രി​യി​ട​പാ​ടു കേ​സി​ല്‍ സ്ത്രീ ​ആ​യ​തു കൊ​ണ്ടു ത​ന്നെ മ​നഃ​പൂ​ര്‍​വം കു​ടു​ക്കി​യ​താ​ണെ​ന്നു ന​ടി രാ​ഗി​ണി ദ്വി​വേ​ദി. ജാ​മ്യം ല​ഭി​ച്ച് 6 മാ​സം പി​ന്നി​ട്ടെ​ങ്കി​ലും, ഇ​താ​ദ്യ​മാ​യാ​ണ് കേ​സി​നെക്കു​റി​ച്ചു പൊ​തു​വേ​ദി​യി​ല്‍ താ​രം സം​സാ​രി​ക്കു​ന്ന​ത്.​ വി​ജ​യ​പു​ര​യി​ല്‍ കോ​വി​ഡ് കു​ത്തി​വ​യ്പ് ക്യാം​പി​ല്‍ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു രാ​ഗി​ണി. ഈ ​കേ​സി​ലെ​ന്ന​ല്ല സ​മാ​ന​മാ​യ സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളി​വെ​ളി​ച്ച​ത്തി​ല്‍ നി​ല്‍​ക്കു​ന്ന സ​ത്രീ​ക​ളെ ഇ​ത്ത​ര​ത്തി​ല്‍ കു​ടു​ക്കാ​ന്‍ എ​ളു​പ്പ​മാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ ക​ന്ന​ഡ ന​ടി രാ​ഗി​ണി ദ്വി​വേ​ദി​യെ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബെം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ ക്രൈം​ബ്രാ​ഞ്ചാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഏ​റെ വി​വാ​ദ​മാ​യ കേ​സി​ല്‍ നാ​ലാ​മ​ത്തെ അ​റ​സ്റ്റാ​യി​രു​ന്നു രാ​ഗി​ണി ദ്വി​വേ​ദി​യു​ടേ​ത്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘ​വു​മാ​യി രാ​ഗി​ണി​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​തി​നെത്തു​ട​ര്‍​ന്നാ​ണ് സെ​ന്‍​ട്ര​ല്‍ ക്രൈം​ബ്രാ​ഞ്ച് ന​ടി​യെ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് ഹാ​ജ​രാ​കാ​മെ​ന്നാ​യി​രു​ന്നു ന​ടി​യു​ടെ മ​റു​പ​ടി. തു​ട​ര്‍​ന്ന് സെ​ര്‍​ച്ച് വാ​റ​ണ്ടു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ടി​യു​ടെ ബം​ഗ​ളൂ​രു​വി​ലെ വീ​ട്ടി​ലെ​ത്തി.…

Read More

പലപ്പോഴും യുവാക്കളുടെ എനര്‍ജി ലെവല്‍ കൂടുന്നത് രാത്രി 12 മണിയ്ക്കു ശേഷമാണ് ! അവര്‍ നിര്‍ത്താതെ വിളിച്ചു കൊണ്ടിരിക്കും; അപ്പോള്‍ ചെയ്യുന്നതെന്തെന്ന് വെളിപ്പെടുത്തി നടി ലെന

മലയാള സിനിമയിലെ മികച്ച നടിമാരിലൊരാളാണ് ലെന. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുക്കാന്‍ ലെനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ലെനയും താരത്തിന്റെ മേക്കോവറും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. താരം തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി പങ്കുവച്ച് എത്താറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ താരം തന്റെ ജീവിതത്തിലുണ്ടായ വ്യത്യസ്തമായ അനുഭവങ്ങള്‍ തുറന്നുപറയുകയാണ്. രാത്രി പന്ത്രണ്ട് മുതല്‍ മൂന്ന് മണിവരെയുള്ള സമയത്ത് തന്റെ ഫോണിലേക്ക് നിര്‍ത്താതെ വിളിക്കുന്ന ചില ആളുകളുണ്ടെന്ന് വെളിപ്പെടുത്തുകയാണ് താരം. ‘പലപ്പോഴും യുവാക്കളുടെ എനര്‍ജി ലെവല്‍ കൂടുന്നത് രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ്. മിസ്ഡ് കോള്‍ പോലുമല്ല, ചിലര്‍ നിര്‍ത്താതെ വിളിച്ചുകൊണ്ടിരിക്കും. അത്തരം കോളുകള്‍ ഒഴിവാക്കാന്‍ വേണ്ടി പത്ത് മണി കഴിഞ്ഞാല്‍ ഫോണ്‍ സൈലന്റ് ആക്കി വെക്കാറാണ് പതിവ്,’ ലെനയുടെ വാക്കുകള്‍.ഒരിക്കല്‍ തുടര്‍ച്ചയായി തന്നെ വിളിച്ചുകൊണ്ടിരുന്ന ഒരാള്‍ക്കെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും ലെന വെളിപ്പെടുത്തി. അതേസമയം…

Read More

കിലോമീറ്ററുകളോളം പുതപ്പുപോലെ പരന്നു കിടക്കുന്ന ചിലന്തിവല ! 30 ലക്ഷത്തോളം എട്ടുകാലികളുടെ അധ്വാനഫലത്തിന്റെ വീഡിയോ വൈറലാകുന്നു…

പ്രകൃതിപ്രതിഭാസങ്ങള്‍ പലപ്പോഴും നമ്മെ വിസ്മയിപ്പിക്കാറുണ്ട്. ഇപ്പോള്‍ കിലോമീറ്ററോളം പരന്നു കിടക്കുന്ന എട്ടുകാലി വലകളാണ് ഏവര്‍ക്കും അദ്ഭുതമാകുന്നത്. ഓസ്ട്രേലിയയിലെ കിഴക്കന്‍ വിക്ടോറിയയില്‍ നിന്നുള്ള കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വെറും വലകളല്ല, മറിച്ച് എട്ടുകാലി വലകള്‍ കൊണ്ട് ഒരു പുതപ്പു തുന്നിയതുപോലെയാണ് ഇത് കാണപ്പെടുന്നത്. ഈ അപൂര്‍വ കാഴ്ചയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. കാറ്റടിക്കുമ്പോള്‍ തിരകള്‍ പോലെ ചിലന്തി വല അനങ്ങുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. അടുത്തിടെ മേഖലയില്‍ ദീര്‍ഘനാളുകള്‍ നീണ്ടുനിന്ന ഒരു പെരുമഴ പെയ്തിരുന്നു. കനത്തമഴയില്‍ പ്രദേശമാകെ വെള്ളത്തിന്റെ അടിയിലായി. വിക്ടോറിയയിലെ ഈസ്റ്റ് ഗ്രിപ്പ്സ്ലാന്‍ഡ് മേഖലയിലാണു വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. റോഡുകളിലും പാതകളിലുമൊക്കെ വെള്ളം പൊങ്ങിയത് ഏറ്റവും കൂടുതല്‍ ബാധിച്ചത് പ്രദേശത്തെ ചിലന്തികളെയാണ്. ഒഴുകി വരുന്ന വെള്ളത്തില്‍ നിന്നു രക്ഷനേടാനായി ഇവ ഉയരമുള്ള പ്രതലങ്ങളിലേക്കും മരക്കൊമ്പുകളിലേക്കും റോഡ് ദിശാസൂചികളിലേക്കുമൊക്കെ കയറി. തുടര്‍ന്ന് അവ…

Read More

റിയാലിറ്റിഷോയില്‍ പരാജയപ്പെട്ടതോടെയാണ് ‘ആ ആഗ്രഹം’ എന്റെ മനസ്സില്‍ കൂടുതല്‍ ശക്തിപ്പെട്ടത് ! തുറന്നു പറഞ്ഞ് ഫറ ഷിബില…

കക്ഷി അമ്മിണിപ്പിള്ള എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികളെ കയ്യിലെടുത്ത താരമാണ് ഫറ ഷിബില. നാട്ടുമ്പുറത്തെ നിഷ്‌കളങ്കയായ തടിച്ച പെണ്‍കുട്ടിയുടെ കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. താരം കക്ഷി അമ്മിണി പിള്ള എന്ന സിനിമയ്ക്ക് വേണ്ടി നടത്തിയ ബോഡി മേക്ക് ഓവര്‍ സിനിമാലോകത്ത് ചര്‍ച്ചാവിഷയമായിരുന്നു. സിനിമയുടെ പ്രധാന കോണ്‍സെപ്റ്റ് തന്നെ താരത്തിന്റെ തടിയായിരുന്നു. അതുകൊണ്ടുതന്നെ ആ സിനിമയ്ക്ക് വേണ്ടി 20 കിലോ ഭാരം ആണ് ഫറ കൂട്ടിയത്. താരത്തിന്റെ ഡെഡിക്കേഷന്ന് നിറഞ്ഞ കയ്യടിയാണ് പ്രേക്ഷകര്‍ നല്‍കിയത്. അടുത്തിടെ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സിനിമയിലേക്കു വന്നതിന്റെ സാഹചര്യവും താരം വെളിപ്പെടുത്തി. അന്ന് താരം പറഞ്ഞതിങ്ങനെ… വീട്ടുകാര്‍ക്ക് സിനിമയെക്കുറിച്ചുള്ള വലിയ ധാരണ ഇല്ലായിരുന്നു. ആദ്യം ആങ്കറിംഗ് ചെയ്തു കൊണ്ടാണ് ഞാന്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് ലാല്‍ജോസ് സാറിന്റെ ഒരു റിയാലിറ്റി ഷോയില്‍ എന്നെ തെരഞ്ഞെടുത്തു. പക്ഷേ അതില്‍ എനിക്ക് പരാജയമാണ് നേരിട്ടത്.…

Read More

ഈ സാനിയയെക്കൊണ്ട് തോറ്റു ! പുതിയ ഡാന്‍സ് വീഡിയോ കിടിലോല്‍ക്കിടിലന്‍ എന്ന് ആരാധകര്‍;വീഡിയോ കാണാം…

മലയാളത്തിലെ യുവഅഭിനേത്രികളില്‍ ഒന്നാം നമ്പറാണ് സാനിയ ഇയ്യപ്പന്‍. അഭിനയത്തിനൊപ്പം ഡാന്‍സും കൊണ്ടുപോകുന്ന സാനിയയുടെ ഡാന്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ഹോട്ട് ഡാന്‍സുകള്‍ക്ക് ആരാധകരേറെയാണ്. ചുരുങ്ങിയ സിനിമകളില്‍ മാത്രമേ താരം മലയാള സിനിമയില്‍ അഭിനയിച്ചിട്ടുള്ളൂ. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ നടന്‍ മാരോടൊപ്പം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ താരത്തിന്റെ പുത്തന്‍ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കില്‍ കിടിലന്‍ വേഷത്തില്‍ അതീവ സുന്ദരിയായാണ് താരം വീഡിയോയില്‍ കാണപ്പെടുന്നത്.

Read More

ഇതാ കിടക്കുന്നു എന്റെ രാജിക്കത്ത് ! വ്യത്യസ്ഥമായി രാജിക്കത്തെഴുതി ജീവനക്കാരന്‍…

നിലവിലെ ജോലിയില്‍ അസംതൃപ്തരായി ജോലിക്കാര്‍ രാജിവെയ്ക്കുന്നത് സാധാരണമാണെങ്കിലും ഇപ്പോള്‍ പ്രമുഖ ഭക്ഷണശൃംഖല കമ്പനിയായ മക്ഡൊണാള്‍ഡ്‌സിലെ ഒരു ജീവനക്കാരന്റെ വ്യത്യസ്ത രാജിയാണ് ശ്രദ്ധേയമാകുന്നത്. അമേരിക്കയിലെ കെന്റക്കിയിലെ ലൂയിസൈ്വലിലെ മക്ഡൊണാള്‍ഡ്‌സ് റെസ്റ്റോറന്റിലെ ജീവനക്കാരന്റെ രാജിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്ഥാപനത്തില്‍ നിന്ന് രാജി വെച്ചിട്ടും ദേഷ്യം അടങ്ങാതിരുന്ന യുവാവ് തന്റെ സഹപ്രവര്‍ത്തകരും ഉപഭോക്താക്കളും വരുന്ന വഴിയില്‍ ഒരു വമ്പന്‍ കുറിപ്പെഴുതി വെയ്ക്കുകയായിരുന്നു. ‘ഞാന്‍ രാജി വച്ചതു കാരണം ഇന്ന് ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കില്ല, ഞാനീ ജോലി വെറുക്കുന്നു’ എന്നാണ് യുവാവ് കുറിപ്പില്‍ എഴുതിയത്. മക്ഡൊണാള്‍സില്‍ എത്തിയ ഒരാള്‍ യുവാവിന്റെ ഈ കുറിപ്പ് കാണുകയും ട്വിറ്ററില്‍ ഇത് പങ്കുവെയ്ക്കുകയുമായിരുന്നു. കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേര്‍ യുവാവിനെ അനുകൂലിച്ച് രംഗത്തെത്തി. ഈ വാക്കുകള്‍ക്ക് ശക്തിയുണ്ടെന്നും അടുത്ത ദിവസം തന്റെ ഓഫീസിന്റെ മുന്‍വശത്തെ ഡോറില്‍ ഇത്തരം കുറിപ്പെഴുതുമെന്നുമാണ് ഒരാള്‍ കമന്റ് ചെയ്തത്.…

Read More

നൈസായി ഒരേ സമയം അഞ്ചു സ്ത്രീകളെ വിവാഹം കഴിച്ചു ഭാര്യമാരാക്കി ! ആറാം കല്യാണത്തിനൊരുങ്ങിയപ്പോള്‍ പിടിവീണു; ബാബയുടെ ലീലകള്‍ ഇങ്ങനെ…

ഒരേ സമയം അഞ്ചു സ്ത്രീകളെ വിവാഹം കഴിക്കുകയും പിന്നീട് ആറാം കല്യാണത്തിനൊരുങ്ങുകയും ചെയ്ത വിരുതന്‍ പോലീസിന്റെ പിടിയില്‍. ഷാജഹാന്‍പുരിലെ അനൂജ് ചേതന്‍ കതേരിയയാണ് പിടിയിലായത്. ഭാര്യമാരില്‍ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കരേതിയ പ്രദേശത്തെ സ്വയം പ്രഖ്യാപിത ആള്‍ദൈവമാണെന്നും പോലീസ് പറയുന്നു. 2005ല്‍ ആണ് കതേരിയ ആദ്യ വിവാഹം ചെയ്തത്. മെയിന്‍പുരി ജില്ലയില്‍നിന്നായിരുന്നു ഇത്. 2010ല്‍ ബെറെയ്ലില്‍നിന്നായിരുന്നു രണ്ടാം വിവാഹം. ആദ്യ ഭാര്യയുമായുള്ള വിവാഹ മോചന കേസ് നടക്കുന്നതിനിടെയായിരുന്നു ഇത്. നാലു വര്‍ഷത്തിനു ശേഷം ഔരൂരിയ ജില്ലയില്‍നിന്നും കതേരിയ മൂന്നാം വിവാഹം കഴിച്ചു. രണ്ടാം ഭാര്യയുമായുള്ള വിവാഹ മോചന കേസും ഇതിനിടെ കോടതിയില്‍ എത്തി. എന്നാല്‍ വിധി വരും മുമ്പായിരുന്നു പുതിയ വിവാഹം. മൂന്നാം ഭാര്യയുടെ കസിനെയാണ് കതേരിയ പിന്നെ വിവാഹം ചെയ്തത്. ഭര്‍ത്താവിന്റെ മുന്‍ വിവാഹങ്ങളെക്കുറിച്ച് അറിഞ്ഞ ഈ…

Read More