വല്ല കാര്യവുമുണ്ടായിരുന്നോ… കല്യാണ ഘോഷയാത്രയ്ക്കിടെയുള്ള നൃത്തത്തില്‍ കൂട്ടുകാരന്റെ തോളില്‍ നിന്ന് താഴെവീണ് വരന്‍;വീഡിയോ വൈറല്‍…

കല്യാണം ഇപ്പോള്‍ ഒരു ആഘോഷമാണ്. ഏറ്റവും മികച്ച രീതിയില്‍ ആഘോഷിക്കാന്‍ ഓരോത്തരും മത്സരിക്കുന്നു. ബന്ധുക്കളും കൂട്ടുകാരുമായിരിക്കും മിക്കവാറും ആഘോഷത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്. പലപ്പോഴും വധുവരന്മാരും ഇതില്‍ അണിചേരാറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ നടത്തിയ വിവാഹ ഘോഷയാത്രയ്ക്കിടെ വരന്‍ വീഴുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. മറ്റൊരാളുടെ തോളത്തേറി ഡാന്‍സ് ചെയ്യുന്നതിനിടെയാണ് സംഭവം. എവിടെ നടന്ന സംഭവമാണ് എന്ന് വ്യക്തമല്ല. നിരവധി ആളുകള്‍ പങ്കെടുത്ത വരന്റെ ഘോഷയാത്ര താളമേളങ്ങളുടെ അകമ്പടിയോടെ കടന്നുവരുന്നതാണ് വീഡിയോയുടെ തുടക്കം. ഘോഷയാത്രക്കിടെ കൂട്ടുകാരന്റെ തോളത്തേറി വരുന്ന വരനെ കാണാം. പാട്ടിന്റെ താളത്തിന് അനുസരിച്ച് നൃത്തം ചെയ്താണ് കൂട്ടുകാരന്റെ വരവ്. തോളത്തിരിക്കുന്ന വരനും പാട്ടിന്റെ താളത്തിന് അനുസരിച്ച് ഡാന്‍സ് ചെയ്യുന്നുണ്ട്. അതിനിടെ ഒരു നിമിഷം കൂട്ടുകാരന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതും വരന്‍ കുത്തനെ താഴേക്ക് വീഴുന്നതുമാണ് വീഡിയോയിലുള്ളത്. പുറം ഇടിച്ചാണ് വീണതെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാകും. വരന്‍ വീഴുന്നത് കണ്ട് എന്തുപറ്റിയെന്ന്…

Read More

മാനസിക സമ്മര്‍ദ്ദം എങ്ങനെ ജീവനെടുക്കുന്നു ! ദീര്‍ഘനാളായി ആളുകള്‍ ചോദിച്ചു കൊണ്ടിരുന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തി ശാസ്ത്രലോകം…

ഹൃദയംപൊട്ടി മരിച്ചു, ഹൃദയംനുറുങ്ങി മരിച്ചു എന്നൊക്കെ ആലങ്കാരികമായി നമ്മള്‍ ചില മരണങ്ങളെ വിശേഷിപ്പിക്കാറുണ്ട്. കഠിനമായ മാനസിക വ്യഥയോ മറ്റുവിധത്തിലുള്ള മാനസിക സമ്മര്‍ദ്ദങ്ങളോ അനുഭവിക്കുമ്പോഴാണ് ഇത്തരത്തിലുള്ള അവസ്ഥ സംജാതമാകുന്നത്. ഈ പ്രയോഗങ്ങള്‍ തികച്ചും ശരിയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ ശാസ്ത്രലോകം. അത്യന്തം ദുഃഖകരമായ കാര്യങ്ങളോ അല്ലെങ്കില്‍ സമ്മര്‍ദ്ദമേറ്റുന്ന സംഭവങ്ങളോ ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ ആളുകള്‍ ഹൃദയം പൊട്ടി മരിക്കുമെന്നാണ് ഇവര്‍ കണ്ടെത്തിയത്. ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രം അല്ലെങ്കില്‍ ടകോട്‌സുബോ കാര്‍ഡിയോ മയോപതി എന്ന് വിളിക്കപ്പെടുന്ന അവസ്ഥ സംജാതമാക്കുന്ന രണ്ടു തരം തന്മാത്രകള്‍ ഇത്തരം അവസരങ്ങളില്‍ ധാരാളമായി ഹൃദയ കോശങ്ങളില്‍ രൂപമെടുക്കും എന്നാണ് ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഗവേഷകര്‍ കണ്ടെത്തിയത്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന നിരവധി മരണങ്ങള്‍ ഒഴിവാക്കുവാന്‍ ഈ കണ്ടുപിടിത്തം സഹായിക്കും എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഹൃദയപേശികള്‍ക്ക് പെട്ടെന്ന് ബലക്ഷയം സംഭവിക്കുകയും ഹൃദയത്തിലെ ഇടതുഭാഗത്തെ അറകളുടേ ആകൃതിയില്‍ വ്യത്യാസം വരുകയും ചെയ്യുമ്പോഴാണ് ബ്രോക്കണ്‍…

Read More

ഒരു കിലോ പഴത്തിന്റെ വില 3000ല്‍ അധികം ! കാപ്പിപ്പൊടിയ്ക്ക് 7,414 രൂപ; ഉത്തര കൊറിയയില്‍ നടക്കുന്നതെന്ത് ?

ലോകം കോവിഡില്‍ നിന്ന് മുക്തി നേടാന്‍ പരിശ്രമിക്കുമ്പോള്‍ ഒരു കോവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ രാജ്യമാണ് ഉത്തരകൊറിയ. അതിരുകളെല്ലാം അടച്ച് കോവിഡിനെ പ്രതിരോധിച്ചെന്നാണായിരുന്നു ഇവരുടെ അവകാശവാദം. ഈ രാജ്യത്ത് നടക്കുന്ന ഒട്ടുമിക്ക കാര്യങ്ങളും പുറംലോകത്തിന് അജ്ഞാതമായതിനാല്‍ ഇത് വിശ്വസിക്കുകയേ തല്‍ക്കാലം നിവൃത്തിയുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഉത്തരകൊറിയയില്‍ നിന്ന് പുറത്തു വരുന്ന ചില റിപ്പോര്‍ട്ടുകള്‍ രാജ്യം നേരിടുന്ന വന്‍ പ്രതിസന്ധിയെക്കുറിച്ച് സൂചനകള്‍ നല്‍കുന്നതാണ്. പ്രകൃതിദുരന്തങ്ങള്‍ അടക്കം രാജ്യത്ത് വന്‍വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഉണ്ടാക്കിയെന്നാണ് വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നത്. കിം ജോങ് ഉന്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചെന്നും ആശങ്ക അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ആഞ്ഞടിച്ച ടൈഫൂണ്‍ കൊടുങ്കാറ്റ് രാജ്യത്ത് വലിയ കൃഷിനാശം ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ തലസ്ഥാനമായ പ്യോങ്യാങില്‍ ഒരു കിലോ വാഴപ്പഴത്തിന് 3,335 രൂപയാണ്, ഒരു പാക്കറ്റ് ബ്ലാക്ക് ടീയ്ക്ക് 5,190…

Read More

ലെഗ് ഡേയും ഞാനും ! താന്‍ ലെഗ് ചെയ്യുന്നത് എത്രമാത്രം ഇഷ്ടപ്പെടുന്നുണ്ടെന്ന് കാണാന്‍ മറക്കേണ്ടെന്ന് കൃതി;വീഡിയോ വൈറല്‍…

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അണുവിട വിട്ടുവീഴ്ച ചെയ്യാത്തവരാണ് സിനിമാ നടിമാര്‍. എന്നാല്‍ എത്ര ഫിറ്റ്‌നസ് ഫ്രീക്കാണെങ്കിലും ഭൂരിഭാഗത്തിനും അത്ര ഇഷ്ടമുള്ള കാര്യമല്ല ലെഗ് ഡേ. നടി കൃതി സാനോണും ഇക്കാര്യത്തില്‍ വ്യത്യസ്ഥയല്ല. തന്റെ ലെഗ് ഡേയിലെ യാഥാര്‍ത്ഥ്യം ആരാധകര്‍ക്കായി പങ്കുവയ്ക്കുകയാണ് താരം. ട്രെയിനറെ ചീത്തവിളിച്ചും കഷ്ടപ്പാടിനെക്കുറിച്ചും വിളിച്ചു പറയുന്ന കൃതിയെയാണ് വീഡിയോയില്‍ കാണുന്നത്. രണ്ടു വീഡിയോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒന്നില്‍ കാണിക്കുന്നത് വളരെ ഡെഡിക്കേഷനോടെ കൃത്യമായി വര്‍ക്കൗട്ട് ചെയ്യുന്ന കൃതിയെ ആണ്. എന്നാല്‍ അടുത്ത വര്‍ക്കൗട്ടിലാണ് ലെഗ് ഡേയും താരവും തമ്മിലുള്ള യഥാര്‍ത്ഥ പോരാട്ടം നമുക്ക് കാണാനാവുന്നത്. ലെഗ്‌ഡേയും ഞാനും! പ്രതീക്ഷയും യാഥാര്‍ത്ഥ്യവും അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാമും യാഥാര്‍ത്ഥ്യവും. ഞാന്‍ ലെഗ് ചെയ്യുന്നത് എത്രത്തോളം ഇഷ്ടപ്പെടുന്നുണ്ടെന്ന് കാണാന്‍ മറക്കണ്ട എന്ന അടിക്കുറിപ്പിലാണ് വീഡിയോ. യസ്മിക കറാച്ചിവാലയാണ് കൃതിയുടെ പരിശീലക. വെയിറ്റ് ഉയര്‍ത്തി സ്‌ക്വാഡ് ചെയ്യുന്ന കൃതിയെ ആണ് ആദ്യം കാണിക്കുന്നത്.…

Read More

ഇ​ന്ത്യ​യി​ൽ ആ​രും ഒ​രു സൂ​പ്പ​ർ ഹീ​റോ ആ​യേ​ക്കാം..! മ​റി​യാ​ൻ തു​ട​ങ്ങി​യ ഓ​ട്ടോ​റി​ക്ഷ​യെ നേ​രെ​യാ​ക്കിവി​ടു​ന്ന മ​നു​ഷ്യ​ൻ; വീ​ഡി​യോ വൈ​റ​ൽ

റോ​ഡി​ലെ വ​ള​വി​ൽ മ​റി​യാ​ൻ തു​ട​ങ്ങി​യ ഓ​ട്ടോ​റി​ക്ഷ​യെ നേ​രെ​യാ​ക്കി വി​ടു​ന്ന ആ​ളു​ടെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ‘ഇ​ന്ത്യ​യി​ൽ ആ​രും ഒ​രു സൂ​പ്പ​ർ ഹീ​റോ ആ​യേ​ക്കാം’ എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് വീ​ഡി​യോ ട്വി​റ്റ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഒ​രു ചെ​റി​യ റോ​ഡി​ൽ മു​ണ്ടും മ​ട​ക്കി​കു​ത്തി ഷ​ർ​ട്ട് ധരിച്ച് നി​ൽ​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രാ​ളെ​യാ​ണ് വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന​ത്. പെ​ട്ടെ​ന്ന് റോ​ഡി​ലേ​യ്ക്ക് വ​ള​രെ വേ​ഗ​ത​യി​ൽ ഒ​രു ഓ​ട്ടോ​റി​ക്ഷ എ​ത്തു​ക​യാ​യി​രു​ന്നു. ചെ​റി​യ റോ​ഡി​ലെ വ​ള​വി​ൽ വ​ള​രെ വേ​ഗ​ത്തി​ൽ എ​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷ ഒ​രു വ​ശ​ത്തേ​യ്ക്ക് മ​റി​യാ​ൻ തു​ട​ങ്ങു​ന്നു. പെ​ട്ടെ​ന്ന് ത​ന്നെ ഈ ​ആ​ൾ മ​റി​ഞ്ഞു വീ​ഴാ​ൻ ഒ​രു​ങ്ങു​ന്ന ഓ​ട്ടോ​റി​ക്ഷ​യെ ത​ന്‍റെ കൈ​കൊ​ണ്ട് പി​ടി​ച്ച് നേ​രെ​യാ​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ പ​തി​ഞ്ഞ സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. വീ​ഡി​യോ ഇ​തു​വ​രെ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ഇ​തു​വ​രെ ക​ണ്ട​ത്.  

Read More

കു​ഞ്ഞു​ങ്ങ​ൾ അ​മ്മ​മാ​ർ​ക്ക് എ​ത്ര പ്രി​യ​പ്പെ​ട്ട​താ​ണെ​ന്ന് പ്ര​ത്യേ​കം പ​റ​യേ​ണ്ട​തി​ല്ല​ല്ലോ? വി​ഷ​പാ​മ്പു​മാ​യി ഏ​റ്റു​മു​ട്ടു​ന്ന ത​ള്ള​ക്കോ​ഴി; വീ​ഡി​യോ വൈ​റ​ൽ

കു​ഞ്ഞു​ങ്ങ​ൾ അ​മ്മ​മാ​ർ​ക്ക് എ​ത്ര പ്രി​യ​പ്പെ​ട്ട​താ​ണെ​ന്ന് പ്ര​ത്യേ​കം പ​റ​യേ​ണ്ട​തി​ല്ല​ല്ലോ? മ​നു​ഷ്യ​ർ​ക്കാ​ണെ​ങ്കി​ലും മൃ​ഗ​ങ്ങ​ൾ​ക്കാ​ണെ​ങ്കി​ലും അ​ത് അ​ങ്ങ​നെ​ത​ന്നെ​യാ​ണ്. ത​ന്‍റെ ജീ​വ​ൻ കൊ​ടു​ത്തും കു​ഞ്ഞു​ങ്ങ​ളെ ര​ക്ഷി​ക്കു​ന്ന നി​ര​വ​ധി മൃ​ഗ​ങ്ങ​ളു​ടെ വീ​ഡി​യോ ‌വൈ​റ​ലാ​യി​ട്ടു​മു​ണ്ട്. ത​ന്‍റെ കു​ഞ്ഞു​ങ്ങ​ളെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി വി​ഷ​പാ​ന്പു​മാ​യി പോ​രാ​ടു​ന്ന കോ​ഴി​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. കു​ഞ്ഞു​ങ്ങ​ളു​ടെ അ​ടു​ത്തേ​ക്ക് ഇ​ഴ​ഞ്ഞെ​ത്തി​യ പാ​ന്പി​നെ ത​ല​ങ്ങും വി​ല​ങ്ങും കൊ​ത്തി​യാ​ണ് കോ​ഴി ഓ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. കോഴി​യു​ടെ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് പാ​ന്പ് പി​ന്തി​രി​യു​ന്നു​ണ്ട്. എ​ന്നാ​ൽ പാ​ന്പ് തി​രി​കെ വ​ന്നോ കാ​ര്യം വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്നി​ല്ല. 38 സെ​ക്ക​ന്‍റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ ട്വി​റ്റ​റി​ലാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വീ​ഡി​യോ ക​ണ്ടി​രി​ക്കു​ന്ന​ത്.  

Read More

സ​ഞ്ചാ​ര​ത്തി​ന്‍റെ വ്യാ​ജ സി​ഡി എ​നി​ക്ക് വി​റ്റി​ട്ടു​ണ്ട്; താ​ൻ ആ ​സി​ഡി പ​ണം​കൊ​ടു​ത്ത് വാ​ങ്ങി വീ​ട്ടി​ലെ​ത്തി ക​ണ്ടു​..! അ​നു​ഭ​വം പ​ങ്കു​വ​ച്ച് സ​ന്തോ‌​ഷ് ജോ​ർ​ജ്

“സ​ഞ്ചാ​രം’ പ​രി​പാ​ടി​യു​ടെ വ്യാ​ജ സി​ഡി ത​നി​ക്ക് ഒ​രാ​ൾ വി​റ്റ അ​നു​ഭ​വം പ​ങ്കു​വ​ച്ച് സ​ന്തോ‌​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര. സ​ഫാ​രി ചാ​ന​ലി​ലെ ഒ​രു സ​ഞ്ചാ​രി​യു​ടെ ഡ​യ​റി കു​റി​പ്പു​ക​ൾ എ​ന്ന പ​രി​പാ​ടി​യി​ലാ​യി​രു​ന്നു സ​ന്തോ​ഷ് ജോ​ർ​ജി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു​ള്ള ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ​യാ​ണ് ഒ​രാ​ൾ വ്യാ​ജ സി​ഡി​യു​മാ​യി എ​ത്തി​യ​ത്. അ​നീ​ഷ് പു​ന്നേൽ എ​ന്ന​യാ​ൾ ഇ​റ​ക്കി​യ സ​ഞ്ചാ​ര​ത്തി​ന്‍റെ സി​ഡി​യാ​ണി​തെ​ന്നാ​ണ് വി​ൽ​ക്കാ​ൻ വ​ന്ന​യാ​ൾ ത​ന്നോ​ട് പ​റ​ഞ്ഞ​ത്. സി​ഡി വി​ൽ​ക്കാ​ൻ ‌എ​ത്തി​യ ആ​ൾ​ക്ക് സ​ന്തോ​ഷ് ജോ​ർ​ജി​നെ മ​ന​സി​ലാ​യി​ല്ല. താ​ൻ ആ ​സി​ഡി പ​ണം​കൊ​ടു​ത്ത് വാ​ങ്ങി വീ​ട്ടി​ലെ​ത്തി ക​ണ്ടു​വെ​ന്നും അ​ങ്ങ​നെ​യാ​ണ് അ​ത് ത​ന്‍റേ​താ​ണെ​ന്ന് ഉ​റ​പ്പി​ച്ച​തെ​ന്നും സ​ന്തോ​ഷ് ജോ​ർ​ജ് പ​റ​യു​ന്നു. മാ​ത്ര​മ​ല്ല, വ്യാ​ജ സി​ഡി വി​റ്റ​തി​ന്‍റെ പേ​രി​ൽ താ​ൻ ഇ​തു​വ​രെ ആ​ർ​ക്കെ​തി​രേ​യും പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും സ​ഞ്ചാ​ര​ത്തി​ൽ വ്യാ​ജ​ൻ ഇ​റ​ക്കി അ​തി​ലൂ​ടെ കു​റെ​പ്പേ​ർ‌ ജീ​വി​ക്കു​ന്നു​ണ്ടേ​ൽ അ​തി​ൽ പ​രം സ​ന്തോ​ഷം ത​നി​ക്കി​ല്ലെ​ന്നും സ​ന്തോ​ഷ് ജോ​ർ​ജ് പ​റ​യു​ന്നു.

Read More

അ​മ്മേ, അ​ച്ഛ​ൻ എ​വി​ടെ ? താ​ലി കെ​ട്ടും മു​ന്‍​പേ അ​ച്ഛ​നെ തി​ര​ക്കി​യ വ​ര​നെ അ​ഭി​ന​ന്ദി​ച്ച്‌ സോഷ്യല്‍മീഡിയ; ആ​റ് ദി​വ​സം കൊ​ണ്ട് വീ​ഡി​യോ ക​ണ്ട​ത് 20 ല​ക്ഷ​ത്തി​ല​ധി​കം പേര്‍

താ​ലി​കെ​ട്ടു​ന്ന സ​മ​യ​ത്തെ ടെ​ന്‍​ഷ​നെ​ത്തു​ട​ര്‍​ന്നു​ള്ള അ​ബ​ദ്ധ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ര​വ​ധി ത​വ​ണ വൈ​റ​ലാ​യി​ട്ടു​ണ്ട്. മു​ഹൂ​ര്‍​ത്ത സ​മ​യം അ​ടു​ക്കു​മ്പോ​ള്‍ ടെ​ന്‍​ഷ​ന്‍ മൂ​ലം കൈ​വി​റ​ച്ച് താ​ലി​കെ​ട്ടാ​ന്‍ ക​ഴി​യാ​ത്ത വ​ര​ൻ, വ​ര​ന്‍റെ മു​ഖ​ത്ത് നോ​ക്കാ​തെ മാ​ല​യ​ണി​യി​ക്കു​ന്ന വ​ധു, മ​ക​ള്‍ അ​നു​ഗ്ര​ഹം തേ​ടേ​ണ്ട​തി​നു പ​ക​രം തി​രി​ച്ച് കാ​ലു​പി​ടി​യ്ക്കു​ന്ന അ​മ്മ, വ​ധു​വി​ന് പ​ക​രം അ​മ്മ​യ്ക്ക് മാ​ല​യ​ണി​യി​ക്കു​ക തു​ട​ങ്ങി‍​യ വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. എ​ന്നാ​ൽ താ​ലി​കെ​ട്ടാ​നു​ള്ള സ​മ​യ​മാ​യി​ട്ടും വി​വാ​ഹ​വേ​ദി​യ്ക്ക​ടു​ത്ത് എ​ത്താ​ത്ത അ​ച്ഛ​നെ അ​ന്വേ​ഷി​ക്കു​ന്ന വ​ര​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. താ​ലി കൈ​യി​ല്‍ പി​ടി​ച്ച് ചു​റ്റു​പാ​ടും നോ​ക്കു​ന്ന വ​ര​നെ വീ​ഡി​യോ​യി​ല്‍ കാ​ണാം. ഒ​ടു​വി​ല്‍ അ​മ്മേ അ​ച്ഛ​നെ​വി​ടെ എ​ന്ന് ചോ​ദി​ക്കു​ന്ന​തും കേ​ള്‍​ക്കാം. ഇ​ത് കേ​ട്ട് വ​ധു അ​ട​ക്കം എ​ല്ലാ​വ​രും ചി​രി​ക്കു​ന്നു​മു​ണ്ട്. ഇ​തി​നി​ടെ സ​ദ​സി​ലെ​വി​ടെ​യോ വ​ര​ന്‍ അ​ച്ഛ​നെ ക​ണ്ടെ​ത്തി ചെ​റു ചി​രി​യോ​ടെ അ​ച്ഛാ എ​ന്നു വി​ളി​ച്ച് താ​ലി ഉ​യ​ര്‍​ത്തി​ക്കാ​ണി​ക്കു​ന്നു. തു​ട​ര്‍​ന്നാ​ണു വ​ധു​വി​നു താ​ലി ചാ​ര്‍​ത്തു​ന്ന​ത്. 20 ല​ക്ഷ​ത്തി​ല​ധി​കം…

Read More

നി​ന്‍റെ ധാ​ര​ണ തെ​റ്റാ​ണു കു​ട്ടി, എ​നി​ക്ക് മു​പ്പ​ത്തി​യ​ഞ്ച് ആ​കു​ന്നു, ഞാ​ന​തി​ൽ അ​ഭി​മാ​നി​ക്കു​ക​യും ചെ​യ്യു​ന്നു…! പ​തി​നാ​ലു വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യു​ടെ ക​മന്റിന്‌ ജ്യോ​ത്സ്നയുടെ മറുപടി

പ്രാ​യം കൂ​ടു​ന്ന​ത​നു​സ​രി​ച്ച് വി​വേ​ക​വും അ​നു​ഭ​വ​വും വ​ർ​ധി​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്ന് ഗാ​യി​ക ജ്യോ​ത്സ്ന. ത​ന്‍റെ പോ​സ്റ്റി​നു താ​ഴെ വ​ന്ന ക​മ​ന്‍റ് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ജ്യോ​ത്സ്ന​യു​ടെ പോ​സ്റ്റ്. മേ​ക്ക​പ് ഇ​ല്ലാ​തെ​യി​രി​ക്കു​മ്പോ​ൾ ജ്യോ​ത്സ്ന​യ്ക്ക് ന​ല്ല പ്രാ​യം തോ​ന്നു​ന്നു​ണ്ടെ​ന്നാ​യി​രു​ന്നു ക​മ​ന്‍റ്. പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം ഞാ​ൻ പ​ങ്കു​വ​യ്ക്കു​ന്ന പോ​സ്റ്റു​ക​ളു​ടെ താ​ഴെ വ​രു​ന്ന ക​മ​ന്‍റു​ക​ൾ വാ​യി​ക്കാ​റു​ണ്ട്. അ​ടു​ത്തി​ടെ പ​തി​നാ​ലു വ​യ​സു​ള്ള ഒ​രു ആ​ൺ​കു​ട്ടി​യു​ടെ ക​മ​ന്‍റ് എ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. മേ​ക്ക​പ് ഇ​ല്ലാ​തെ​യി​രി​ക്കു​മ്പോ​ൾ എ​നി​ക്ക് ന​ല്ല പ്രാ​യം തോ​ന്നു​ന്നു​ണ്ടെ​ന്നും ഞാ​ൻ എ​ന്‍റെ മു​പ്പ​തു​ക​ളി​ൽ ആ​ണെ​ന്നാ​ണു തോ​ന്നു​ന്ന​തെ​ന്നും ആ​ണ് ആ ​കു​ട്ടി എ​ഴു​തി​യി​രി​ക്കു​ന്ന​ത് (നി​ന്‍റെ ധാ​ര​ണ തെ​റ്റാ​ണു കു​ട്ടി എ​നി​ക്ക് മു​പ്പ​ത്തി​യ​ഞ്ച് ആ​കു​ന്നു, ഞാ​ന​തി​ൽ അ​ഭി​മാ​നി​ക്കു​ക​യും ചെ​യ്യു​ന്നു). ഇ​ത് എ​ന്‍റെ മാ​ത്രം അ​നു​ഭ​വ​മാ​ണെ​ന്നു തോ​ന്നു​ന്നി​ല്ല. ഈ ​പോ​സ്റ്റ് വാ​യി​ക്കു​ന്ന ഓ​രോ സ്ത്രീ​യും എ​ന്റെ അ​ഭി​പ്രാ​യ​ത്തോ​ട് യോ​ജി​ക്കു​ന്നു​ണ്ടാ​കും. ഒ​രു കു​ഞ്ഞു​ണ്ടാ​വു​ക​യോ മു​ടി ന​ര​ച്ചു തു​ട​ങ്ങു​ക​യോ ചെ​യ്‌​താ​ൽ സ്ത്രീ​ക​ളു​ടെ സ്വീ​കാ​ര്യ​ത ന​ഷ്ട​പ്പെ​ട്ടു എ​ന്നു പ​റ​യു​ന്ന​വ​രാ​ണ് ഭൂ​രി​ഭാ​ഗ​വും.…

Read More

മെട്രോയുടെ അവകാശികള്‍ ! ഡല്‍ഹി മെട്രോയിലെ സൗജന്യയാത്ര ആസ്വദിച്ച് കുരങ്ങന്‍; വീഡിയോ വൈറലാകുന്നു…

ഡല്‍ഹി മെട്രോ ട്രെയിന്‍ കുരങ്ങന്‍ യാത്ര നടത്തുന്നതിന്റെ വീഡിയോ വൈറലാകുന്നു.യമുന ബാങ്ക് സ്റ്റേഷന്‍ മുതല്‍ ഐ.പി സ്റ്റേഷന്‍ വരെയുള്ള യാത്രയിലാണ് സീറ്റില്‍ ഒരു കുരങ്ങും ഇടം പിടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ ഹിറ്റാവുകയായിരുന്നു. ശനിയാഴ്ചയാണ് വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. എവിടെ നിന്നാണ് കുരങ്ങ് ട്രെയിനകത്തേക്ക് കയറിയതെന്ന് വ്യക്തമല്ല. വൈകുന്നേരം 4.45 മണിയോടെയാണ് കുരങ്ങ് യമുന ബാങ്ക് സ്റ്റേഷനില്‍ നിന്ന് ട്രെയിനകത്തേക്ക് പ്രവേശിച്ചത്. കോച്ചിനകത്ത് അല്‍പ നേരം കറങ്ങിനടന്ന കുരങ്ങ് ഐ.പി സ്റ്റേഷന്‍ എത്തുന്നത് വരെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു. യാത്രക്കാരെ ഉപദ്രവിക്കുമോ എന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇടയ്ക്ക് ജനലിലൂടെ പുറത്തെ കാഴ്ചകളിലേക്ക് എഴുന്നേറ്റ് നോക്കിയതൊഴിച്ചാല്‍ തീര്‍ത്തും സമാധാനപരമായിരുന്നു വാനരന്റെ യാത്ര. കോച്ചിലുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് വാനരന്റെ മെട്രോ യാത്ര പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഐ.പി സ്റ്റേഷന്‍ എത്തിയപ്പോല്‍ കുരങ്ങും ട്രെയിനില്‍ നിന്ന് പുറത്തിറങ്ങി പോയി. പിന്നീട്…

Read More