മ​ത്തി​യു​ടെ വ​യ​റ്റി​ൽ തി​ള​ങ്ങു​ന്ന നീ​ല വ​സ്തു! മീ​ൻ ന​ൽ​കി​യ വ്യാ​പാ​രി​യോ​ട് വി​വ​രം അ​ന്വേ​ഷി​ച്ചെങ്കി​ലും…

പ​ഴ​യ​ന്നൂ​ർ: പ​ഴ​യ​ന്നൂ​ർ ബ​സ്‌​സ്റ്റാ​ന്‍ഡി​നു സ​മീ​പ​ത്തുനി​ന്നും തേ​ക്കേ​ത്ത​റ സ്വ​ദേ​ശി സു​നി​ൽ വാ​ങ്ങി​യ മ​ത്തി ക​റി​​ക്കാ​യി വൃത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ൽ നോ​ക്കു​ന്പോ​ൾ കാ​ണു​ന്ന​ത് എ​ല്ല​ാമ​ത്തി​യു​ടെ​യും വ​യ​റ്റി​ൽ നീ​ല നി​റ​ത്തി​ൽ ചോ​ക്കുപൊ​ടി പോ​ലു​ള്ള വ​സ്തു കാ​ണ​പ്പെ​ട്ട​ത്.

വെ​ള്ളം ഒ​ഴി​ച്ചു ക​ഴു​കു​ന്പോ​ഴാ​ണ് നീ​ല നി​റ​ത്തി​ൽ തി​ള​ങ്ങു​ന്ന വ​സ്തു കാ​ണ​പ്പെ​ട്ട​ത്. മീ​ൻ ന​ൽ​കി​യ വ്യാ​പാ​രി​യോ​ട് വി​വ​രം അ​ന്വേ​ഷി​ച്ചെങ്കി​ലും കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ൽ​കി​യി​ല്ല.

ആ​രോ​ഗ്യ വ​കു​പ്പി​നും ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​നും പ​രാ​തി​പ്പെ​ടാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് സു​നി​ൽ.

Related posts

Leave a Comment