ചെയ്ത് പോയ തെറ്റ് ഇനി ആവർത്തിക്കില്ല

തെറ്റ് ആവർത്തിക്കില്ല
സി​നി​മ​യാ​യാ​ലും ജീ​വി​ത​മാ​യാ​ലും ന​മ്മ​ൾ ആ​രെ​യെ​ങ്കി​ലും വി​ശ്വ​സി​ച്ചാ​ണ് പ​ല തീ​രു​മാ​ന​ങ്ങ​ളു​മെ​ടു​ക്കു​ന്ന​ത്. വി​ശ്വ​സി​ക്കു​ന്ന​വ​ർ ക​ഴു​ത്ത​റു​ത്താ​ലെ​ന്തു ചെ​യ്യും! ദൈ​വം അ​റി​യാ​തെ ന​മ്മു​ടെ ആ​രു​ടെ​യും ജീ​വി​ത​ത്തി​ൽ ഒ​ന്നും സം​ഭ​വി​ക്കി​ല്ല.

കു​റേ​പ്പേ​ർ​ക്ക് ന​ല്ല കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ക്കും. കു​റേ​പ്പേ​ർ​ക്ക് മോ​ശം കാ​ര്യ​ങ്ങ​ളും. എ​നി​ക്കു വി​വാ​ഹ ജീ​വി​ത​ത്തി​ൽ രാ​ശി​യി​ല്ല. അ​താ​ണു സ​ത്യം. ദൈ​വം എ​നി​ക്ക് അ​തു വി​ധി​ച്ചി​ട്ടു​ള്ള​ത​ല്ല.

എ​ന്നി​ട്ടും അ​തി​ന്‍റെ പി​ന്നാ​ലെ വീ​ണ്ടും വീ​ണ്ടും പോ​യ​ത് എ​ന്‍റെ തെ​റ്റാ​ണ്. ആ​ദ്യ​ത്തെ ദു​ര​നു​ഭ​വ​ത്തി​ൽ നി​ന്ന് ത​ന്നെ വി​വാ​ഹ​വും കു​ടും​ബ ജീ​വി​ത​വും വേ​ണ്ടെ​ന്നു ഞാ​ൻ തീ​രു​മാ​നി​ക്കേ​ണ്ട​താ​യി​രു​ന്നു.

അ​ഭി​ന​യി​ക്കാ​ൻ ദൈ​വം ക​ഴി​വു​ത​ന്നു. അ​തി​ൽ ശ്ര​ദ്ധി​ക്കാ​തെ ഇ​തി​നു പു​റ​കേ പോ​യ​താ​ണ് എ​ന്‍റെ തെ​റ്റ്. ഇ​നി ഒ​രി​ക്ക​ലും ആ ​തെ​റ്റ് ഞാ​ൻ ആ​വ​ർ​ത്തി​ക്കി​ല്ല. ചി​ല​ർ​ക്ക് കു​ടും​ബ​ജീ​വി​തം ന​ന്നാ​കും.

പ​ക്ഷേ പ്രൊ​ഫ​ഷ​നി​ൽ ശോ​ഭി​ക്കി​ല്ല. ദൈ​വം എ​നി​ക്കൊ​രു ന​ല്ല പ്രൊ​ഫ​ഷ​ൻ ത​ന്നു. ന​ല്ല സി​നി​മ​ക​ൾ ത​ന്നു. ആ ​സ​മ​യ​ത്ത് ഞാ​ൻ കു​ടും​ബ ജീ​വി​തം തേ​ടി​പ്പോ​യ​ത് എ​ന്‍റെ തെ​റ്റ്. -ചാ​ർ​മി​ള

Related posts

Leave a Comment