മോ​ൻ​സ​നു​മാ​യി പി​ണ​ങ്ങി​യ​തി​നു ശേ​ഷം അ​നി​ത പു​ല്ല​യി​ലും ല​ക്ഷ്മ​ണും രാ​ത്രി 9.21ന് ശേഷം ന​ട​ത്തി​യ ചാ​റ്റ് പു​റ​ത്ത്; അ​നി​ത​യോ​ട് ചാറ്റിലൂടെ നന്ദി അറിയിച്ചു

തി​രു​വ​ന​ന്ത​പു​രം: പു​ര​വ​സ്തു ത​ട്ടി​പ്പു​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മോ​ൻ​സ​ൻ മാ​വു​ങ്ക​ലി​നെ കു​റി​ച്ച് ഐ​ജി ല​ക്ഷ്മ​ണും വി​ദേ​ശ മ​ല​യാ​ളി അ​നി​ത പു​ല്ല​യി​ലും ന​ട​ത്തി​യ വാ​ട്ട്സ്ആ​പ്പ്ചാ​റ്റ് പു​റ​ത്ത്.

മോ​ൻ​സ​നു​മാ​യി പി​ണ​ങ്ങി​യ​തി​നു ശേ​ഷം അ​നി​ത ന​ട​ത്തി​യ ചാ​റ്റാ​ണ് പു​റ​ത്താ​യ​ത്.

മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ല്‍ അ​റ​സ്റ്റി​ലാ​യ കാ​ര്യം ഐ​ജി ല​ക്ഷ്മ​ണി​നെ അ​റി​യി​ച്ച​ത് അ​നി​ത പു​ല്ല​യി​ലാ​ണ്.

സെ​പ്റ്റം​ബ​ർ 25ന് ​രാ​ത്രി 9.21ന് ​ശേ​ഷ​മു​ള്ള ചാ​റ്റാ​ണ് ഇ​ത്. മോ​ന്‍​സ​നെ​ക്കു​റി​ച്ച് മു​ന്‍ പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ ര​ണ്ടു വ​ർ​ഷം മു​ൻ​പ് സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്നും അ​നി​ത ല​ഷ്മ​ണി​നോ​ട് പ​റ​യു​ന്നു​ണ്ട്.

​വി​വ​രം പ​ങ്കു​വ​ച്ച​തി​ന് ല​ക്ഷ്മ​ണ അ​നി​ത​യോ​ട് ചാറ്റിലൂടെ നന്ദി അറിയിച്ചു. ഈ ​ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ക്രൈം​ബ്രാ​ഞ്ച് ശേ​ഖ​രി​ച്ചു.

Related posts

Leave a Comment