ആ​​ന്പ​​ൽ വ​​സ​​ന്തം ആ​​സ്വ​​ദി​​ക്കാ​ൻ ചീ​​പ്പു​​ങ്ക​​ലി​​ൽ കൂ​​ടു​​ത​​ൽ സൗ​​ക​​ര്യ​​ങ്ങ​​ളൊ​​രു​​ക്കു​​ന്നു; വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ൾ​​ക്കാ​​യി മൊ​​ബൈ​ൽ ശു​​ചി​​മു​​റി

അ​​യ്മ​​നം: വേ​​ന്പ​​നാ​​ട്ട് കാ​​യ​​ലി​​ൽ ആ​​ന്പ​​ൽ വ​​സ​​ന്തം ആ​​സ്വ​​ദി​​ക്കാ​​നെ​​ത്തു​​ന്ന വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ൾ​​ക്കാ​​യി കു​​മ​​ര​​കം ചീ​​പ്പു​​ങ്ക​​ലി​​ൽ കൂ​​ടു​​ത​​ൽ സൗ​​ക​​ര്യ​​ങ്ങ​​ളൊ​​രു​​ക്കു​​ന്നു. വി​​നോ​​ദ​സ​​ഞ്ചാ​​ര വ​​കു​​പ്പും അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്തും ഉ​​ത്ത​​ര​​വാ​​ദി​​ത്വ ടൂ​​റി​​സം മി​​ഷ​​നും ചേ​​ർ​​ന്ന് ന​​ട​​പ്പാ​​ക്കു​​ന്ന പു​​തി​​യ പ​​ദ്ധ​​തി​​ക​​ൾ ഇ​​ന്ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ടൂ​​റി​​സം മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

അ​​യ്മ​​നം വി​​ല്ലേ​​ജ് ലൈ​​ഫ് എ​​ക്സ്പീ​​രി​​യ​​ൻ​​സ് പാ​​ക്കേ​​ജ് പ്ര​​മോ​​ഷ​​ണ​​ൽ വീ​​ഡി​​യോ പ്ര​​കാ​​ശ​​ന​​വും ആ​​ധു​​നി​​ക സാ​​ങ്കേ​​തി​​ക വി​​ദ്യ​​യി​​ൽ നി​​ർ​​മി​​ച്ച ടോ​യ്‌​ലെ​റ്റ് ഓ​​ണ്‍ വീ​​ൽ സ​​മ​​ർ​​പ്പ​​ണ​​വും മ​​ന്ത്രി നി​​ർ​​വ​​ഹി​​ക്കും.ക​​വ​​ണാ​​റ്റി​​ൻ​​ക​​ര​​യി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ കെ. ​​സു​​രേ​​ഷ്കു​​റു​​പ്പ് എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

വി.​​എ​​ൻ. വാ​​സ​​വ​​ൻ, അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ.​​കെ. ആ​​ലി​​ച്ച​​ൻ, കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ.​​പി. സ​​ലി​​മോ​​ൻ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ജ​​യേ​​ഷ് മോ​​ഹ​​ൻ, മ​​റ്റ് ത​​ദ്ദേ​​ശ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ, ടൂ​​റി​​സം ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്‌​ട​​ർ ബി​​ജു വ​​ർ​​ഗീ​​സ്, ഡി​​ടി​​പി​​സി സെ​​ക്ര​​ട്ട​​റി ഡോ. ​​ബി​​ന്ദു നാ​​യ​​ർ, പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി എ​​ൻ. അ​​രു​​ണ്‍​കു​​മാ​​ർ, ഉ​​ത്ത​​ര​​വാ​​ദി​​ത്വ ടൂ​റി​​സം മി​​ഷ​​ൻ ജി​​ല്ലാ കോ – ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ വി.​​എ​​സ്. ഭ​​ഗ​​ത്സിം​​ഗ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​ക്കും.

വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ൾ​​ക്കാ​​യി മൊ​​ബൈ​ൽ ശു​​ചി​​മു​​റി

അ​​യ്മ​​നം: അ​​യ്മ​​ന​​ത്തെ ചീ​​പ്പു​​ങ്ക​​ൽ വി​​നോ​​ദ​​സ​​ഞ്ചാ​​ര മേ​​ഖ​​ല​​യി​​ൽ സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്കാ​​യി ഇ​​നി സ​​ഞ്ച​​രി​​ക്കു​​ന്ന ശു​​ചി​​മു​​റി​​യും. സ്ഥി​​രം ടോ​​യ്‌​ലെ​റ്റു​ക​​ൾ സ്ഥാ​​പി​​ക്കാ​​നു​​ള്ള സ്ഥ​​ല ദൗ​​ർ​​ല​​ഭ്യം ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്ത് സ​​ഞ്ച​​രി​​ക്കു​​ന്ന സം​​വി​​ധാ​​നം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​ന്ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് മ​​ന്ത്രി ക​​ട​​കം​​പ്പ​​ള​​ളി സു​​രേ​​ന്ദ്ര​​ൻ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും.

​​സൗ​​രോ​​ർ​​ജ്ജ​​മു​​പ​​യോ​​ഗി​​ച്ചാ​​ണ് ശു​​ചി​​മു​​റി പ്ര​​വ​​ർ​​ത്തി​​ക്കു​​ക. നാ​​ല് ടോ​​യ്‌​ലെ​​റ്റു​​ക​​ൾ, ര​​ണ്ട് യൂ​​റി​​ന​​ലു​​ക​​ൾ, ര​​ണ്ട് കു​​ളി​​മു​​റി​​ക​​ൾ, ര​​ണ്ട് വാ​​ഷ് ബേ​​സി​​നു​​ക​​ൾ, സെ​​ൻ​​സ​​ർ ടാ​​പ്പു​​കൾ എ​​ന്നി​​വ​​യാ​​ണ് വാ​​ഹ​​ന​​ത്തി​​ൽ സ​​ജ്ജീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. നൂ​​ത​​ന സാ​​ങ്കേ​​തി​​ക വി​​ദ്യ​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് മാ​​ലി​​ന്യ സം​​സ്ക​​ര​​ണം.​ ആ​​യി​​രം ലി​​റ്റ​​ർ സം​​ഭ​​ര​​ണ ശേ​​ഷി​​യു​​ള്ള വാ​​ട്ട​​ർ ടാ​​ങ്കും 1300 ലി​​റ്റ​​ർ ശേ​​ഷി​​യു​​ള്ള മാ​​ലി​​ന്യ ടാ​​ങ്കു​​മു​​ണ്ട്. ​​വാ​​ഹ​​ന​​ത്തെ ജി​പി​എ​​സ് മു​​ഖേ​​ന ട്രാ​​ക്ക് ചെ​​യ്യാ​​നും സാ​​ധി​​ക്കും. 10 ല​​ക്ഷം രൂ​​പ​​യാ​​ണ് ചെ​​ല​​വ്.

Related posts