തിരുവനന്തപുരം: ശ്രീഹരി സ്വാമിയുടെ ലിംഗച്ഛേദത്തെക്കുറിച്ചിട്ട ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ചെറിയാന് ഫിലിപ്പിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശം. ഒടുവില്‍ ഖേദപ്രകടനത്തോടെ അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചു.സ്വാമിയായാലും അച്ചനായാലും ഉസ്താദായാലും പെണ്ണിനോട് കളിവേണ്ട ഭിന്ന ലിംഗ പട്ടികയിലാവും എന്നായിരുന്നു പോസ്റ്റ്. ഭിന്നലംഗക്കാരെ ആക്ഷേപിച്ചതിനെതിരെ വന്‍വിമര്‍ശനമാണ് ചെറിയാന് ഫിലിപ്പിനെതിരേ ഉയര്‍ന്നത്. ഒടുവില്‍ രണ്ട് മണിക്കൂറിന് ശേഷം ഖദം പ്രകടിപ്പിച്ച് അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചു.
Related posts
ഉത്കണ്ഠ, വിഷാദം, സ്വയം ഉപദ്രവം: കാമുകന്റെ വീട്ടിലെ സോഫയിൽ കിടന്ന് മരിക്കണം; ജീവിതം അവസാനിപ്പിക്കാൻ യുവതിക്ക് ദയാവധത്തിന് അനുമതി
മാനസിക പ്രശ്നങ്ങൾ നേരിടുന്ന യുവതിക്ക് ജീവിതം അവസാനിപ്പിക്കാൻ ദയാവധത്തിന് അനുമതി നൽകി നെതർലൻഡ്സ്. സോറയ ടെർ ബീക്ക്(29) വിഷാദരോഗവും ബോർഡർലൈൻ പേഴ്സണാലിറ്റി...നിങ്ങൾ പരാജയപ്പെട്ട അമ്മയാണ്: മുപ്പത്തിനാലാം വയസിൽ മുത്തശിയായ യുവതിയെ വിമർശിച്ച് സോഷ്യൽ മീഡിയ
മുപ്പത്തിനാലാം വയസിൽ മുത്തശ്ശിയായ യുവതിയാണ് സിംഗപ്പൂർ സ്വദേശിനിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഷേർളി ലിങ്ങ്. ഇവരുടെ 17 വയസുള്ള മകൻ കഴിഞ്ഞ...അഞ്ച് ശതമാനം സ്ത്രീകളില്‍ ക്രമരഹിതമായ ആര്‍ത്തവം, ശ്വാസകോശത്തില്‍ അണുബാധ: മൂന്നിലൊരാൾക്ക് പാർശ്വഫലം; കോവാക്സിനും പണി തുടങ്ങി
കോവിഷീൽഡ് വാക്സിൻ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചുള്ള വിവാദങ്ങൾ ഉയർന്നുവരുന്നതിനിടയിൽ കോവാക്സിനും പാർശ്വഫലങ്ങളുണ്ടെന്ന പുതിയ പഠനറിപ്പോർട്ട്. കോവാക്സിൻ സ്വീകരിച്ച മൂന്നിലൊരാൾക്ക് ഒരു വർഷത്തിനുള്ളിൽ...