പ​ത്ര​ത്താ​ളു​ക​ളാ​ൽ ഗാ​ന്ധി​പ്ര​തി​മ നി​ർ​മി​ച്ച് അ​ധ്യാ​പ​ക​ൻ! ഒ​പ്പം ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​കാ​ല​ത്തെ പ്ര​ധാ​ന സം​ഭ​വ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​

ചെ​റു​വ​ത്തൂ​ർ: അ​ധ്യാ​പ​ക​ൻ രാ​ഷ്ട്ര​പി​താ​വി​ന്‍റെ പ്ര​തി​മ നി​ർ​മി​ച്ച​ത് പ​ത്ര​ത്താ​ളു​ക​ൾ കൊ​ണ്ട്. കു​ട്ട​മ​ത്ത് ജി​എ​ച്ച്എ​സ്എ​സി​ലെ അ​ധ്യാ​പ​ക​നാ​യ ക​രി​വെ​ള്ളൂ​ർ സ്വ​ദേ​ശി കെ.​എം. ദി​ലീ​പ് കു​മാ​റാ​ണ് പ്ര​തി​മ ഒ​രു​ക്കി​യ​ത്.

നാ​ൽ​പ്പ​തോ​ളം പ​ത്ര​ങ്ങ​ൾ, ഫെ​വി​ക്കോ​ൾ, പെ​യി​ന്‍റ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​തി​മ തീ​ർ​ത്ത​ത്.

ഒ​പ്പം ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​കാ​ല​ത്തെ പ്ര​ധാ​ന സം​ഭ​വ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. 

കാ​ൽ നൂ​റ്റാ​ണ്ടാ​യി അ​ധ്യാ​പ​ന രം​ഗ​ത്തു​ള്ള ദി​ലീ​പ് കു​മാ​ർ ചെ​റു​തും വ​ലു​തു​മാ​യ ആ​യി​ര​ത്തോ​ളം രൂ​പ​ങ്ങ​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്.

ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും പാ​ഴ്വ​സ്തു​ക്ക​ൾ കൊ​ണ്ടു​ള്ള ക​ര​കൗ​ശ​ല​ന ഇ​ന​ങ്ങ​ളാ​ണ്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ 50 ൽ ​പ​രം പ്ര​ദ​ർ​ശ​ന​ങ്ങ​ളും ഇ​തി​ന​കം ന​ട​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment