ഞാൻ പതിനാറുകാരിയെ വിവാഹം  ചെയ്തതിൽ തെറ്റുണ്ടോ സാർ; പറഞ്ഞ് പൂർത്തിയാകും മുമ്പ് പോക്സോ കേസ് ചുമത്തി വരനെ അകത്താക്കി പോലീസ്

കോ​യ​ന്പ​ത്തൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ചെ​യ്ത യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വി​നോ​ദ് (21) ആ​ണ് പോ​ക്സോ ആ​ക്ടു​പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ​ത്. കോ​യ​ന്പ​ത്തൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഉ​ടു​മ​ലൈ സ്വ​ദേ​ശി​നി​യാ​യ പ​തി​നാ​റു​കാ​രി​യെ​യാ​ണ് വി​നോ​ദ് വി​വാ​ഹം ക​ഴി​ച്ച​ത്.

പെ​ണ്‍​കു​ട്ടി​യു​മാ​യി സൗ​ത്ത് ഓ​ൾ വി​മ​ൻ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച​താ​യും ഒ​ന്നി​ച്ചു ജീ​വി​ക്കാ​ൻ പോ​കു​ന്ന​താ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച പോ​ലീ​സ് മൈ​ന​ർ പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കു​ക​യും പീ​ഡിപ്പി​ക്കു​ക​യും ചെ​യ്ത വി​നോ​ദി​നെ പോ​ക്സോ ചു​മ​ത്തി അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. പെൺകുട്ടിയെ ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു.

 

 

Related posts