ത​ല​വേ​ദ​ന​യ്ക്ക് ചി​കി​ത്സ തേ​ടി​യ​യാ​ളു​ടെ ത​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത് ആ​ണി

ക​ടു​ത്ത ത​ല​വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ രോ​ഗി​യു​ടെ ത​ല​യി​ൽ നി​ന്നും നീ​ക്കം ചെ​യ്ത​ത് നാ​ൽ​പ്പ​ത്തി​യെ​ട്ട് മി​ല്ലി മീ​റ്റ​ർ നീ​ള​മു​ള്ള ആ​ണി. ചൈ​ന​യി​ലെ ചോം​ഗ്യാം​ഗ് കൗ​ണ്ടി പീ​പ്പി​ൾ​സ് ആ​ശു​പ​ത്രി​യി​ലാ​ണ് ഏ​റെ അ​സാ​ധാ​ര​ണ​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഈ ​നാ​ൽ​പ്പ​ത്തി മൂ​ന്നു​കാ​ര​ൻ ഒ​രു സി​മെ​ന്‍റ് ഫാ​ക്ട​റി​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ എ​പ്ര​കാ​ര​മാ​ണ് ഈ ​ആ​ണി ത​ല​യി​ൽ ത​റ​ച്ചു ക​യ​റി​യ​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യി​ല്ല. ആ​ദ്യം ത​ല​വേ​ദ​ന തോ​ന്നി​യ​പ്പോ​ൾ അ​ത് അ​വ​ഗ​ണി​ച്ച അ​ദ്ദേ​ഹം വേ​ദ​ന ക​ല​ശ​ലാ​യ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ പോ​കു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യി​ൽ നി​ന്നും ആ​ണി നീ​ക്കം ചെ​യ്യു​വാ​ൻ കൂ​ടു​ത​ൽ ചി​കി​ത്സ ന​ട​ന്നു​വ​രി​ക​യാ​ണ്.

Related posts