ഇ​ന്ത്യ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് ഉ​ട​ന്‍ രാ​ജ്യം വി​ട്ടു​പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ചൈ​ന ! ജേ​ര്‍​ണ​ലി​സ്റ്റു​ക​ളു​ടെ വി​സ പു​തു​ക്കി ന​ല്‍​കി​ല്ല

ഇ​ന്ത്യ​ന്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് ഉ​ട​ന്‍ ത​ന്നെ രാ​ജ്യം വി​ട്ടു​പോ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ച് ചൈ​ന. രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്കം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ചൈ​ന​യു​ടെ പു​തി​യ നീ​ക്കം.

ഈ ​മാ​സം ത​ന്നെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ രാ​ജ്യം വി​ട​ണ​മെ​ന്നാ​ണ് ഭ​ര​ണ​കൂ​ടം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ്ര​സ് ട്ര​സ്റ്റ് ഓ​ഫ് ഇ​ന്ത്യ (പി​ടി​ഐ) റി​പ്പോ​ര്‍​ട്ട​റോ​ടാ​ണ് രാ​ജ്യം വി​ട​ണ​മെ​ന്നു നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ദ് ​ഹി​ന്ദു​സ്ഥാ​ന്‍ ടൈം​സ് റി​പ്പോ​ര്‍​ട്ട​ര്‍ നേ​ര​ത്തേ ചൈ​ന​യി​ല്‍​നി​ന്നു മ​ട​ങ്ങി. പ്ര​സാ​ര്‍ ഭാ​ര​തി, ദ് ​ഹി​ന്ദു എ​ന്നി​വ​യി​ലെ ര​ണ്ടു പേ​രു​ടെ വീ​സ പു​തു​ക്കാ​ന്‍ ഏ​പ്രി​ലി​ല്‍ ചൈ​ന ത​യാ​റാ​യി​ല്ല.

പി​ന്നാ​ലെ​യാ​ണു നാ​ലാ​മ​ത്തെ ജേ​ണ​ലി​സ്റ്റി​നോ​ടും മ​ട​ങ്ങി​പ്പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ ഒ​ഴി​വാ​ക്കു​ന്ന​തി​നെ​പ്പ​റ്റി പ്ര​തി​ക​രി​ക്കാ​ന്‍ ചൈ​ന​യു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ത​യാ​റാ​യി​ല്ല.

നേ​ര​ത്തേ, സി​ന്‍​ഹു​വ ന്യൂ​സ് ഏ​ജ​ന്‍​സി, ചൈ​ന സെ​ന്‍​ട്ര​ല്‍ ടെ​ലി​വി​ഷ​ന്‍ എ​ന്നി​വ​യി​ലെ ര​ണ്ടു ജേ​ണ​ലി​സ്റ്റു​ക​ളു​ടെ വീ​സ പു​തു​ക്കാ​നു​ള്ള അ​പേ​ക്ഷ ഇ​ന്ത്യ ത​ള്ളി​യി​രു​ന്നു.

പി​ടി​ഐ റി​പ്പോ​ര്‍​ട്ട​ര്‍ രാ​ജ്യം വി​ടു​ന്ന​തോ​ടെ ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ള്ള ചൈ​ന​യി​ല്‍ ഇ​ന്ത്യ​യു​ടെ മാ​ധ്യ​മ സാ​ന്നി​ധ്യം പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​കും.

Related posts

Leave a Comment