ചി​ത്തി​നി; സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​ർ പുറത്ത്

അ​മി​ത്ത് ച​ക്കാ​ല​ക്ക​ൽ, വി​ന​യ് ഫോ​ർ​ട്ട്, മോ​ക്ഷ പു​തു​മു​ഖ​ങ്ങ​ളാ​യ ആ​ര​തി നാ​യ​ർ, എ​നാ​ക്ഷി എ​ന്നി​വ​രെ മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്തി​നി എ​ന്ന സി​നി​മ​യു​ടെ സെ​ക്ക​ന്‍റ് ലു​ക്ക്‌ പോ​സ്റ്റ​ർ റി​ലീ​സാ​യി. ഈ​സ്റ്റ് കോ​സ്റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​നും കെ.​വി. അ​നി​ലും ചേ​ര്‍​ന്നാ​ണ് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കി​ട്ടു​ള്ള​ത്. ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ൻ, സ​ന്തോ​ഷ്‌ വ​ര്‍​മ, സു​രേ​ഷ് എ​ന്നി​വ​രു​ടെ വ​രി​ക​ള്‍​ക്ക് ര​ഞ്ജി​ൻ രാ​ജ് സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്നു.

നാ​ല് ഗാ​ന​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. സ​ത്യ പ്ര​കാ​ശ്, ഹ​രി ശ​ങ്ക​ർ, ക​പി​ൽ ക​പി​ല​ൻ, സ​ന മൊ​യ്തു​ട്ടി എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ. ഈ ​ചി​ത്ര​ത്തി​ലെ ഒ​രു ഫോ​ക്ക് സോം​ഗി​നാ​യി വ​യ​നാ​ട്ടി​ലെ നാ​ട​ൻ പാ​ട്ട് ക​ലാ​കാ​ര​ന്മാ​രും ഭാ​ഗ​മാ​യി​ട്ടു​ണ്ട്.

ജോ​ണി ആ​ന്‍റ​ണി, ജോ​യ് മാ​ത്യു,സു​ധീ​ഷ്‌, ശ്രീ​കാ​ന്ത് മു​ര​ളി, ജ​യ​കൃ​ഷ്ണ​ന്‍, മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി, സു​ജി​ത്ത് ശ​ങ്ക​ര്‍, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, രാ​ജേ​ഷ് ശ​ര്‍​മ, ഉ​ണ്ണി​രാ​ജ, അ​നൂ​പ്‌ ശി​വ​സേ​വ​ന്‍, കൂ​ട്ടി​ക്ക​ല്‍ ജ​യ​ച​ന്ദ്ര​ന്‍, ജി​ബി​ന്‍ ഗോ​പി​നാ​ഥ്, ജി​തി​ന്‍ ബാ​ബു, ശി​വ ദാ​മോ​ദ​ർ, വി​കാ​സ്, പൗ​ളി വ​ത്സ​ന്‍, അ​മ്പി​ളി അം​ബാ​ലി എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ. ഛായാ​ഗ്ര​ഹ​ണം-​ര​തീ​ഷ്‌ റാം,​എ​ഡി​റ്റിം​ഗ് -ജോ​ണ്‍​കു​ട്ടി, എ​ക്സി​ക്യു​ട്ടീ​വ്‌ പ്രൊ​ഡ്യൂ​സ​ർ- രാ​ജ​ശേ​ഖ​ര​ൻ. പി​ആ​ർ​ഒ- എ.​എ​സ്.​ദി​നേ​ശ്.

Unveiling the second look poster of our film “CHITHINI” ❤️🙏❤️🙏 #Horror  #Thriller #Investigation #Family #SecondLook #... | Instagram

Related posts

Leave a Comment