ഗ്ലാ​മ​റ​സ് സൃ​ന്ദ; ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

അ​തീ​വ ഗ്ലാ​മ​റ​സ് ലു​ക്കി​ലെ​ത്തി​യ സൃ​ന്ദ​യാ​ണി​പ്പോ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ താ​രം. ഒ​രു വാ​ച്ച് ബ്രാ​ൻ​ഡി​ന് വേ​ണ്ടി ചെ​യ്തൊ​രു ഫോ​ട്ടോ​ഷൂ​ട്ടി​ലാ​ണ് സൃ​ന്ദ ഗ്ലാ​മ​റ​സാ​യെ​ത്തി​യ​ത്.

പ്രാ​യം കൂ​ടും തോ​റും ഗ്ലാ​മ​റ​സാ​യി വ​രി​ക​യാ​ണ​ല്ലോ എ​ന്നാ​ണ് ആ​രാ​ധ​ക​ർ ചി​ത്ര​ങ്ങ​ൾ​ക്ക് ക​മ​ന്‍റി​ട്ടി​രി​ക്കു​ന്ന​ത്. പ​തി​നാ​ല് വ​യ​സു​ള്ള ഒ​രു മ​ക​നു​ണ്ടെ​ന്നും ക​ണ്ടാ​ൽ പ​റ​യു​ക​യി​ല്ലെ​ന്നു​മാ​ണ് മ​റ്റൊ​രു ക​മ​ന്‍റ്.

സി​നി​മ​യി​ൽ വ​രു​ന്ന​തി​ന് മു​മ്പ് സൃ​ന്ദ മോ​ഡ​ലിം​ഗി​ൽ സ​ജീ​വ​മാ​യി​രു​ന്നു. പാ​പ്പ​ച്ച​ൻ ഒ​ളി​വി​ലാ​ണ് എ​ന്ന സി​നി​മ​യി​ലാ​ണ് ഒ​ടു​വി​ലാ​യി അ​ഭി​ന​യി​ച്ച​ത്.

സി​നി​മ​യി​ൽ നി​ന്ന് ബ്രേ​ക്ക് എ​ടു​ത്തി​രി​ക്കു​ക​യാ​ണോ എ​ന്ന് വ്യ​ക്ത​മ​ല്ല. എ​ങ്കി​ലും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ള​രെ സ​ജീ​വ​മാ​ണ് താ​രം. സ​ഹ​സം​വി​ധാ​യ​ക​യാ​യി സി​നി​മ​യി​ലെ​ത്തി പി​ന്നീ​ട് അ​ഭി​നേ​ത്രി​യാ​യി മാ​റി​യ താ​ര​മാ​ണ് സൃ​ന്ദ.

ചിത്രങ്ങൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment