ചിങ്ങം പുലർന്നപ്പോൾ തലസ്ഥാനം കേട്ടത് ഞെട്ടിക്കുന്ന വാർത്ത;റേ​ഡി​യോ ഓ​ഫ് ചെ​യ്ത​തി​ലെ വൈ​രാ​ഗ്യം; തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വാ​വി​നെ സ​ഹോ​ദ​ര​ൻ കൊലപ്പെടുത്തിയത് ക്രൂരമായി

തിരുവനന്തപുരം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വാ​വി​നെ സ​ഹോ​ദ​ര​ൻ ത​ല​യ്ക്ക് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. അ​രു​വി​ക്ക​ര കാ​ച്ചാ​ണി​യി​ൽ ബി​സ്മി നി​വാ​സി​ൽ സ​മീ​ർ (27) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​ൻ ഹി​ലാ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വീ​ട്ടി​ലെ ഹാ​ളി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന സ​മീ​റി​നെ‌ ത​ല​യി​ൽ ക​മ്പി വ​ടി​കൊ​ണ്ട് അ​ടി​ച്ച് ഹി​ലാ​ൽ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. റേ​ഡി​യോ ഓ​ഫ് ചെ​യ്ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക കാ​ര​ണ​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment