ജാനുവിന്‍റെ ദു:ഖവും ബിജെപിയുടെ പറ്റി ക്കലും..! കേന്ദ്രത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് പറ്റിച്ച ബി​ജെ​പി അ​നു​ഭ​വി​ക്കും

ck-janu-lക​ൽ​പ്പ​റ്റ: ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭ അ​ധ്യ​ക്ഷ സി.​കെ. ജാ​നു ന​യി​ക്കു​ന്ന ജ​നാ​ധി​പ​ത്യ രാ​ഷ്‌​ട്രീ​യ സ​ഭ (ജെ​ആ​ർ​എ​സ്) ബി​ജെ​പി ന​യി​ക്കു​ന്ന ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യ​വു​മാ​യു​ള്ള ബ​ന്ധം മ​തി​യാ​ക്കു​ന്നു. ഇ​തി​ന്‍​റെ സൂ​ച​ന​ക​ൾ മു​ത്ത​ങ്ങ സം​ഭ​വ​ത്തി​ന്‍​റെ വാ​ർ​ഷി​കാ​ച​ര​ണ​ത്തി​ന്‍​റെ ഭാ​ഗ​മാ​യി 19നു ​ത​ക​ര​പ്പാ​ടി​യി​ലും ക​ൽ​പ്പ​റ്റ​യി​ലു​മാ​യി ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നു വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ജാ​നു ന​ൽ​കി.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പു ജാ​നു​വി​ന്‍​റെ ജെ​ആ​ർ​എ​സി​നു ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​ന്‍​റെ തി​ക്ത​ഫ​ലം ബി​ജെ​പി​യും എ​ൻ​ഡി​എ​യും അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്നു അ​വ​ർ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​പ​ക്ഷം ദേ​ശീ​യ പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​ൻ അം​ഗ​ത്വ​മാ​ണു ബി​ജെ​പി നേ​താ​ക്ക​ൾ ജാ​നു​വി​നു വാ​ഗ്ദാ​നം ചെ​യ്ത​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പു ത​നി​ക്കും ജെ​ആ​ർ​എ​സി​നും ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ബി​ജെ​പി​യും എ​ൻ​ഡി​എ​യും പാ​ലി​ച്ചി​ല്ലെ​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യാ​യി ജാ​നു പ​റ​ഞ്ഞു.​എ​ൻ​ഡി​എ ബ​ന്ധം എ​പ്പോ​ഴാ​ണ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്ന ചോ​ദ്യ​ത്തി​നു സ​മ​യ​മാ​കു​മ്പോ​ൾ പ​റ​യു​മെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ര​ണം.
– See more at:

Related posts