സ​ന്തോ​ഷ് ട്രോ​ഫി ; യു​വ​നി​ര​യു​മാ​യി കേ​ര​ളം

കൊ​​​ച്ചി: യു​​​വ​​​താ​​​ര​​​ങ്ങ​​​ൾ​​​ക്കു പ്രാ​​​മു​​​ഖ്യം ന​​​ൽ​​​കി സ​​​ന്തോ​​​ഷ് ട്രോ​​​ഫി ദ​​​ക്ഷി​​​ണ​​മേ​​​ഖ​​​ലാ യോ​​​ഗ്യ​​​താ റൗ​​​ണ്ട് മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള കേ​​​ര​​​ള ടീ​​​മി​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ചു. നാ​​​ലു​​വ​​​ർ​​​ഷ​​​മാ​​​യി സ​​​ന്തോ​​​ഷ് ട്രോ​​​ഫി ടീ​​​മി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി​​​യും ഗോ​​​ൾ കീ​​​പ്പ​​​റു​​​മാ​​​യ വി. ​​​മി​​​ഥു​​​ൻ ഇ​​​ക്കു​​​റി 20 അം​​​ഗ ടീ​​​മി​​​നെ ന​​​യി​​​ക്കും. 2017ൽ ​​​കി​​​രീ​​​ടം നേ​​​ടി​​​യ സ​​​ന്തോ​​​ഷ് ട്രോ​​​ഫി കേ​​​ര​​​ള ടീ​​​മി​​​ൽ അം​​​ഗ​​​മാ​​​യി​​​രു​​​ന്ന മി​​​ഥു​​​നു പു​​​റ​​​മേ എ​​​ട്ടു താ​​​ര​​​ങ്ങ​​​ൾ​​​ക്കു സ​​​ന്തോ​​​ഷ് ട്രോ​​​ഫി ക​​​ളി​​​ച്ച പ​​​രി​​​ച​​​യ​​​മു​​​ണ്ട്. ഏ​​​ഴു പേ​​​ർ അ​​​ണ്ട​​​ർ-21 താ​​​ര​​​ങ്ങ​​​ളാ​​​ണ്.

ന​​​വം​​​ബ​​​ർ അ​​​ഞ്ച് മു​​​ത​​​ൽ പ​​​ത്തു വ​​​രെ കോ​​​ഴി​​​ക്കോ​​​ട് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​​ണു ദ​​​ക്ഷി​​​ണ മേ​​​ഖ​​​ല യോ​​​ഗ്യ​​​ത റൗ​​​ണ്ട് മ​​​ത്സ​​​ര​​​ങ്ങ​​​ൾ. ര​​​ണ്ടു ഗ്രൂ​​​പ്പു​​​ക​​​ളി​​​ലാ​​​യി ഏ​​​ഴു ടീ​​​മു​​​ക​​​ൾ ഫൈ​​​ന​​​ൽ റൗ​​​ണ്ട് യോ​​​ഗ്യ​​​ത തേ​​​ടി മ​​​ത്സ​​​രി​​​ക്കും. ഗ്രൂ​​​പ്പ് എ​​​യി​​​ൽ ത​​​മി​​​ഴ്നാ​​​ടി​​​നും ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശി​​​നും ഒ​​​പ്പ​​​മാ​​​ണ് കേ​​​ര​​​ളം. അ​​​ഞ്ചി​​​ന് ആ​​​ന്ധ്ര​​​യ്ക്കെ​​​തി​​​രേ​​​യാ​​​ണ് ആ​​​ദ്യ​​മ​​​ത്സ​​​രം. ഒ​​​ന്പ​​​തി​​​ന് ത​​​മി​​​ഴ്നാ​​​ടി​​​നെ നേ​​​രി​​​ടും. ഇ​​​ന്നു മു​​​ത​​​ൽ ടീം ​​​കോ​​​ഴി​​​ക്കോ​​​ട് ദേ​​​വ​​​ഗി​​​രി കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തും.

ടീം: (​​​താ​​​രം, ക്ല​​​ബ്, സ്വ​​​ദേ​​​ശം എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ). ഗോ​​​ൾ​​​കീ​​​പ്പ​​​ർ​​​മാ​​​ർ -വി.​ ​​മി​​​ഥു​​​ൻ (എ​​​സ്ബി​​​ഐ-​​​ക​​​ണ്ണൂ​​​ർ, സ​​​ച്ചി​​​ൻ സു​​​രേ​​​ഷ് (എ​​​ഫ്സി കേ​​​ര​​​ള-​​​തൃ​​​ശൂ​​​ർ), പ്ര​​​തി​​​രോ​​​ധ​​നി​​​ര: ജി​​​ഷ്ണു ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ (കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ്-​​​മ​​​ല​​​പ്പു​​​റം), വി​​​ബി​​​ൻ തോ​​​മ​​​സ് (കേ​​​ര​​​ള പോ​​​ലീ​​​സ്-​​​തൃ​​​ശൂ​​​ർ), വി.​​​ജി. ശ്രീ​​​രാ​​​ഗ് (കേ​​​ര​​​ള പോ​​​ലീ​​​സ്-​​​മ​​​ല​​​പ്പു​​​റം), ജി. ​​​സ​​​ഞ്ജു (ഗോ​​​കു​​​ലം എ​​​ഫ്സി-​​​തൃ​​​ശൂ​​​ർ), അ​​​ല​​​ക്സ് സ​​​ജി (ഗോ​​​കു​​​ലം എ​​​ഫ്സി-​​​വ​​​യ​​​നാ​​​ട്), അ​​​ജി​​​ൻ ടോം (​​​ചെ​​​ന്നൈ​​​യി​​​ൻ എ​​​ഫ്സി-​​​വ​​​യ​​​നാ​​​ട്). മ​​​ധ്യ​​​നി​​​ര: പി. ​​​അ​​​ഖി​​​ൽ. (ഓ​​​സോ​​​ണ്‍ എ​​​ഫ്സി ബം​​​ഗ​​​ളൂ​​​രു-​​​എ​​​റ​​​ണാ​​​കു​​​ളം), ജി​​​ജോ ജോ​​​സ​​​ഫ് (എ​​​സ്ബി​​​ഐ-​​​തൃ​​​ശൂ​​​ർ), ഹൃ​​​ഷി​​​ദ​​​ത്ത് (കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ്-​​​തൃ​​​ശൂ​​​ർ), എം.​​​എ​​​സ്. ജി​​​തി​​​ൻ (തൃ​​​ശൂ​​​ർ), പി.​​​പി. റി​​​ഷാ​​​ദ് (സാ​​​റ്റ് തി​​​രൂ​​​ർ-​​​മ​​​ല​​​പ്പു​​​റം), ലി​​​യോ​​​ണ്‍ അ​​​ഗ​​​സ്റ്റി​​​ൻ (ബം​​​ഗ​​​ളൂ​​​രു എ​​​ഫ്സി-​​​കോ​​​ഴി​​​ക്കോ​​​ട്), താ​​​ഹി​​​ർ സ​​​മാ​​​ൻ (ഗോ​​​കു​​​ലം എ​​​ഫ്സി-​​​കോ​​​ഴി​​​ക്കോ​​​ട്), എ​​​മി​​​ൽ ബെ​​​ന്നി (ഗോ​​​കു​​​ലം എ​​​ഫ്സി-​​​വ​​​യ​​​നാ​​​ട്), റോ​​​ഷ​​​ൻ വി. ​​​ജി​​​ജി (എ​​​ഫ്സി കേ​​​ര​​​ള-​​​തൃ​​​ശൂ​​​ർ). മു​​​ന്നേ​​​റ്റ നി​​​ര: മൗ​​​സൂ​​​ഫ് നൈ​​​സാ​​​ൻ (എ​​​ഫ്സി കേ​​​ര​​​ള-​​​തൃ​​​ശൂ​​​ർ), പി.​​​വി. വി​​​ഷ്ണു (ഗോ​​​കു​​​ലം എ​​​ഫ്സി -കാ​​​സ​​​ർ​​​ഗോ​​​ഡ്). ഷി​​​ഹാ​​​ദ് നെ​​​ല്ലി​​​പ്പ​​​റ​​​ന്പ​​​ൻ (ഗോ​​​കു​​​ലം എ​​​ഫ്സി-​​​മ​​​ല​​​പ്പു​​​റം).

മു​​​ൻ ഗോ​​​കു​​​ലം കേ​​​ര​​​ള എ​​​ഫ്സി പ​​​രി​​​ശീ​​​ല​​​ക​​​ൻ ബി​​​നോ ജോ​​​ർ​​ജാ​​​ണ് ടീം ​​​പ​​​രി​​​ശീ​​​ല​​​ക​​​ൻ. ടി.​​​ജി. പു​​​രു​​​ഷോ​​​ത്ത​​​മ​​​നാ​​​ണ് സ​​​ഹ പ​​​രി​​​ശീ​​​ല​​​ക​​​ൻ. നാ​​​യ​​​ക​​​ൻ മി​​​ഥു​​​ന് പു​​​റ​​​മെ അ​​​ണ്ട​​​ർ-21 താ​​​രം അ​​​ല​​​ക്സ് സ​​​ജി​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ സ​​​ന്തോ​​​ഷ് ട്രോ​​​ഫി ടീ​​​മി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​രു​​​വ​​​ർ​​​ക്കും പു​​​റ​​​മെ വി​​​ബി​​​ൻ, ശ്രീ​​​രാ​​​ഗ്, ജി​​​ജോ, ജി​​​ഷ്ണു, ജി​​​തി​​​ൻ എ​​​ന്നി​​​വ​​​രും നേ​​​ര​​​ത്തെ സ​​​ന്തോ​​​ഷ് ട്രോ​​​ഫി ടീ​​​മി​​​ൽ ക​​​ളി​​​ച്ചി​​​രു​​​ന്നു. ര​​​ണ്ടു​​ത​​​വ​​​ണ ക​​​ർ​​​ണാ​​​ട​​​ക​​​യു​​​ടെ സ​​​ന്തോ​​​ഷ് ട്രോ​​​ഫി ടീം ​​​അം​​​ഗ​​​മാ​​​യി​​​രു​​​ന്നു ലി​​​യോ​​​ണ്‍.

അ​​​ല​​​ക്സ് സ​​​ജി, സ​​​ച്ചി​​​ൻ സു​​​രേ​​​ഷ്, അ​​​ജി​​​ൻ ടോം, ​​​റോ​​​ഷ​​​ൻ വി. ​​​ജി​​​ജി, ഹൃ​​​ഷി​​​ദ​​​ത്ത്, വി​​​ഷ്ണു, എ​​​മി​​​ൽ ബെ​​​ന്നി എ​​​ന്നി​​​വ​​​രാ​​​ണ് ടീ​​​മി​​​ലെ അ​​​ണ്ട​​​ർ-21 താ​​​ര​​​ങ്ങ​​​ൾ. രാം​​​കോ സി​​​മ​​​ന്‍റാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​യും ടീ​​​മി​​​ന്‍റെ സ്പോ​​​ണ്‍​സ​​​ർ. കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന ടീം ​​​പ്ര​​​ഖ്യാ​​​പ​​​ന ച​​​ട​​​ങ്ങി​​​ൽ പ​​​രി​​​ശീ​​​ല​​​ക​​​ൻ ബി​​​നോ ജോ​​​ർ​​​ജ്, കെ​​എ​​​ഫ്എ ഹോ​​​ണ​​​റ​​​റി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എം.​​​ഐ. മേ​​​ത്ത​​​ർ, പ്ര​​​സി​​​ഡ​​​ന്‍റ് ടോം ​​​ജോ​​​സ്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​ ​​അ​​​നി​​​ൽ​​​കു​​​മാ​​​ർ, രാം​​​കോ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ജി.​​​എം. ഗോ​​​പ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Related posts