“ക്ലാ ​ക്ലാ ക്ലീ ​ക്ലീ ന​സ്രി​യ തി​രി​ഞ്ഞു നോ​ക്കി’; മൂ​ന്നി​ന് തി​യ​റ്റ​റു​ക​ളി​ൽ


പു​തു​മു​ഖ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി കെ.​എം. ഹ​രി നാ​രാ​യ​ണ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ക്ലാ ​ക്ലാ ക്ലീ ​ക്ലീ ന​സ്രി​യ തി​രി​ഞ്ഞു നോ​ക്കി എ​ന്ന സി​നി​മ മൂ​ന്നി​ന് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്നു. മാ​റ്റ്വാ​ഗ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഗൗ​തം എ​ച്ച് നി​ർ​മി​ക്കു​ന്നസി​നി​മ​യി​ൽ ഫൈ​സ​ൽ വി. ​ഖാ​ലി​ദ് ഛായാ​ഗ്ര​ഹ​ണ​വും എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത് പ്ര​ശാ​ന്ത് മോ​ഹ​ൻ എം ​പി യാ​ണ്. വി​നീ​ത് ശ്രീ​നി​വാ​സ​ൻ, വൈ​ക്കം വി​ജ​യ​ല​ക്ഷ്മി, സി​താ​ര കൃ​ഷ്ണ​കു​മാ​ർ, ന​കു​ൽ നാ​രാ​യ​ണ​ൻ എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ.

ഗാ​ന​ര​ച​ന- കെ.​എം. ഹ​രി നാ​രാ​യ​ണ​ൻ,‌ റി​ജി​ൻ ആ​ർ​ജെ, ശ്യാം ​മം​ഗ​ല​ത്ത്. കോ​മ​ഡി​യി​ലൂ​ടെ ഒ​രു പ്ര​ണ​യ ക​ഥ പ​റ​യു​ന്ന ഈ ​സി​നി​മ​യി​ൽ ഗൗ​തം ഹ​രി​നാ​രാ​യ​ണ​ൻ, ദി​വ്യ തോ​മ​സ് എ​ന്നി​വ​ർ നാ​യ​ക​നും നാ​യി​ക​യു​മാ​വു​ന്നു. പ്ര​മു​ഖ ന​ട​ൻ ശ​ങ്ക​ർ പ​ണി​ക്ക​ർ ശ്ര​ദ്ധേ​യ​മാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പ​ിക്കു​ന്നു. വൈ​ഗ കെ. ​സ​ജീ​വ്, ട്രി​നി​റ്റി എ​ലീ​സ പ്ര​കാ​ശ്, റെ​ൻ​സി തോ​മ​സ്, പ്രീ​ത ഹ​രി​നാ​രാ​യ​ണ​ൻ, ഗോ​പു ആ​ർ. കൃ​ഷ്ണ, സ​നോ​വ​ർ, സു​രേ​ന്ദ്ര​ൻ കാ​ളി​യ​ത്ത്, ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, നി​സാ​ർ മാ​മു​ക്കോ​യ , കൃ​ഷ്ണ​നു​ണ്ണി, അ​രു​ൺ കു​മാ​ർ, രാ​ജേ​ഷ് ബാ​ബു, ബി​ജു കു​മാ​ർ, വി​പി​ൻ, അ​സ​നാ​ർ, ജീ​വാ​ശ്രീ, സൂ​ര​ജ് ര​ഘു​നാ​ഥ്, പ്ര​ഷീ​ബ്, ബാ​ദു​ഷ, നി​ര​ഞ്ജ​ൻ , സാ​യ് സാ​യൂ​ജ്യ, ബി​ജു ഷൊ​ർ​ണൂ​ർ, സ​ജീ​വ് സ​ജി , റ​ക്കീ​ബ്, ജി ​കൃ​ഷ്ണ, പ്ര​മി​ത, അ​ശ്വ​തി പ​ട്ടാ​മ്പി, അ​ർ​ച്ച​ന, മാ​സ്റ്റ​ർ അ​ക്ഷ​ത് തു​ട​ങ്ങി​യ പു​തു​മു​ഖ​ങ്ങ​ളും ഈ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു.

പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- സോ​മ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ, പ്രൊ​ജ​ക്ട് ഡി​സൈ​ന​ർ- ജോ​സ് വാ​രാ​പ്പു​ഴ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- ഡോ. ​സ​തീ​ഷ് ബാ​ബു മ​ഞ്ചേ​രി, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ- ച​ന്ദ്ര​ൻ പ​ട്ടാ​മ്പി, മേ​ക്ക​പ്പ്- ന​യ​ന എ​ൽ. രാ​ജ്, ക​ലാ​സം​വി​ധാ​നം- ഷ​റ​ഫു ചെ​റു​തു​രു​ത്തി, സ്റ്റ​ണ്ട്- ബ്രൂ​സ്‌​ലി രാ​ജേ​ഷ്, നി​ശ്ച​ല ഛായാ​ഗ്ര​ഹ​ണം- കി​ര​ൺ കൃ​ഷ്ണ​ൻ, വ​സ്ത്രാ​ല​ങ്കാ​രം- പ്രീ​തി, സ​ഹ സം​വി​ധാ​നം മ​നോ​ജ് പു​തു​ച്ചേ​രി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- സു​രേ​ന്ദ്ര​ൻ കാ​ളി​യ​ത്ത്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​സ്- ജോ​സ​ഫ് അ​ഖി​ൽ, ജി​തി​ൻ, സ​മീ​ർ, അ​ർ​ച്ച​ന. ഹൈ​സി​ൻ ഗ്ലോ​ബ​ൽ വെ​ഞ്ചേ​ഴ്സ് സി​നി​മ തി​യ​റ്റ​റി​ൽ എ​ത്തി​ക്കു​ന്നു. പി​ആ​ർ​ഒ- എം.​കെ. ഷെ​ജി​ൻ.

Related posts

Leave a Comment