കോ​വി​ഡ് രോഗി വി​വാ​ഹ വീ​ട്ടി​ലെ​ത്തി​; 40 പേ​ർ ക്വാ​റ​ന്‍റൈ​യി​നി​ൽ; ബ​ന്ധു​വീ​ടു​ക​ളി​ൽ സ​ന്ദ​ർ​ശ​നവും ന​ട​ത്തി

നാ​ദാ​പു​രം: ചെ​ക്യാ​ട് കൊ​യ​മ്പ്രം പാ​ല​ത്ത് വി​വാ​ഹ വീ​ട്ടി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ 40 പേ​ർ ക്വാ​റ​ന്‍റൈ​യി​നി​ൽ. ഒ​ന്പ​തി​നാ​ണ് നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത വി​വാ​ഹം ക​ഴി​ഞ്ഞ​ത്.

വി​വാ​ഹ വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ ബ​ന്ധു​വീ​ടു​ക​ളി​ൽ സ​ന്ദ​ർ​ശ​നവും ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് ബാ​ധി​ത​രു​ടെ പ​ട്ടി​ക പ​രി​ശോ​ധി​ച്ച ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ൽ സം​ഭ​വം പെ​ട്ട​തോ​ടെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളു​ടെ സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്. ചെ​ക്യാ​ട് സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ പ്ര​വാ​സി​യാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി കോ​ഴി​ക്കോ​ടാ​ണ് താ​മ​സി​ക്കു​ന്ന​ത്.

യാ​തൊ​രു ല​ക്ഷ​ണ​ങ്ങ​ളും ഇ​ല്ലാ​തി​രു​ന്ന ഇ​യാ​ൾ വി​ദേ​ശ​ത്ത് പോ​കാ​ൻ വേ​ണ്ടി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ചെ​ക്യാ​ട് സ​മ്പ​ർ​ക്ക​ത്തി​ലാ​യ​വ​രു​ടെ വി​വ​രം ആ​രോ​ഗ്യ​വ​കു​പ്പ് കോ​വി​ഡ് ടെ​സ്റ്റി​നാ​യി കൈ​മാ​റി​യി​ട്ടു​ണ്ട്.

ക​ണ്ട​യ്ൻ​മെ​ന്‍റ് സോ​ണാ​യ ചെ​ക്യാ​ടി​ന്‍റെ അ​തി​ർ​ത്തി​ക​ൾ പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച് അ​ട​ച്ചി​ട്ടു​ണ്ട്. ക​ണ്ണൂ​ർ ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ചെ​റ്റ​ക്ക​ണ്ടി​പ്പാ​ല​ത്തി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് കൊ​ള​വ​ള്ളൂ​ർ പോ​ലീ​സ് യാ​ത്ര​ക്കാ​രെ ക​ട​ത്തി​വി​ടു​ന്ന​ത്.

Related posts

Leave a Comment